Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 488

  • @shajiputhur1319
    @shajiputhur1319 9 месяцев назад +201

    താങ്കളുടെ രാഷ്ട്രീയം എന്തുമാകട്ടെ. നല്ലൊരു കുടുംബസ്ഥൻ, നല്ലൊരു മനുഷ്യ സ്നേഹി , ഞങ്ങൾക്ക് അതു മതി

    • @rejanipradeep9598
      @rejanipradeep9598 9 месяцев назад +2

      👍🏻👍🏻

    • @mejok.m9144
      @mejok.m9144 9 месяцев назад +2

      Ha ha

    • @JITHIN_
      @JITHIN_ 6 месяцев назад

    • @jarishnirappel9223
      @jarishnirappel9223 5 месяцев назад

      അയ്യോ പാവം😂😂😢

    • @jarishnirappel9223
      @jarishnirappel9223 5 месяцев назад

      പാപമാകും അന്ധകാരം ഭൂവിൽ നിന്നും മാഞ്ഞകന്നു എന്ന വരി.വചന വിരുദ്ധം ആണ് യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു . പാപ മോചനത്തിനു വ്യവസ്ഥ വെചൂ. പാപ ഇന്നും ലോകത്ത്.നിലനിൽക്കുന്നു. പാപം മാഞ്ഞകന്നിട്ടില്ല .ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം ഉണ്ട്

  • @manjuxavier6945
    @manjuxavier6945 9 месяцев назад +120

    സുരേഷ് ഗോപി സർ രാധിക ചേച്ചീ വളരെ നന്നായി പാടി ❤

    • @madhutp2794
      @madhutp2794 7 месяцев назад +4

      ചേച്ചി MA Music ആണ്

    • @royjoseph3774
      @royjoseph3774 5 месяцев назад

      ​@madhutp2794 Good to know. I am Tomin Thankerry' is second cousin. Please listen the words. Thank you. From USA

  • @user-yg6wy4lz5q
    @user-yg6wy4lz5q 9 месяцев назад +61

    മനസ്സിൻ്റെ ശുദ്ധി ആണ് ആ ശബ്ദത്തിൽ ഉള്ളത്.

  • @bijujoseph3269
    @bijujoseph3269 7 месяцев назад +53

    ക്രിസ്ത്യാനികൾ തമ്മിലടിക്കാതെ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി സുരേഷ് ഗോപി സാറിന്റെ നല്ല മനസ്സിനോട് കൂടി ഒരുമിച്ച് മുന്നേറണം ഹൈന്ദവ സഹോദരരേ നമ്മുടെ നെഞ്ചോട് ചേർത്ത് വെക്കണം

  • @josephbiju2579
    @josephbiju2579 7 месяцев назад +75

    ദൈവം ഉയർത്തുന്നവനെ ലോകം മുഴുവൻ വിചാരിച്ചാലും താഴ്ത്തുവാൻ സാധിക്കില്ല, എന്നാൽ ലോകം മുഴുവൻ ഒരാളെ ഉയർത്താൻ ശ്രമിച്ചാലും ദൈവം അനുവദിക്കാതെ ഉയരാൻ സാധിക്കില്ല, ബഹു : കേന്ദ്രമന്ത്രിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @hjh538
      @hjh538 6 месяцев назад +3

      Very true 🙏🏻🙏🏻🙏🏻

    • @anilajose2008
      @anilajose2008 6 месяцев назад +3

      Well said.

    • @9746579768
      @9746579768 6 месяцев назад

      🎉

    • @jarishnirappel9223
      @jarishnirappel9223 6 месяцев назад

      അതെ ദൈവത്തിനു ഇത് ആണ് പണി കേരളത്തിൽ താമര.വിരിയിക്കാൻ സഹായിക്കുക. എന്നിട്ട് kendra മന്ത്രി ആക്കുക. വിവര കേട് വിളബാതെ പോകുക

    • @ChristyReji
      @ChristyReji 6 месяцев назад +2

      Daivam manushyanayi…elavrdeyum papangalkku pariharamayi…yeshu kristhu…Jesus Christ…Amen

  • @SolyGeorge-q8k
    @SolyGeorge-q8k 7 месяцев назад +65

    അനുഗ്രഹം കിട്ടുന്നതിന് മുൻപേ നന്ദി പറഞ്ഞു പാടി... ഇതാണ് വിശ്വാസം, very very nice song

  • @SherlyJose-s9u
    @SherlyJose-s9u 9 месяцев назад +50

    Sunday മുതൽ കേൾക്കാൻ തുടങ്ങിയതാ ഈ സോങ്, എത്ര തവണ കേട്ടു എന്ന് ariyilla❤❤❤❤എന്ത് ഫീലാ ഈ സോങ്, വരികളും സംഗീതവും aalapanavum എല്ലാം ഒന്നിനൊന്നു സൂപ്പർ, പറയാൻ വാക്കുകൾ illa❤❤❤❤❤

  • @midhuntr8472
    @midhuntr8472 6 месяцев назад +13

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു... എന്താ ഫീൽ... രണ്ടു പേരും സൂപ്പർ ആയി പാടി... വരികൾ സൂപ്പർ... സംഗീതവും സൂപ്പർ

  • @robinjoseph615
    @robinjoseph615 9 месяцев назад +6

    👍🏻🥰🥰 സൂപ്പർ അദ്ദേഹത്തിന്റെ മനസ്സിനെ ഭക്തിയും നന്മയും ഒക്കെ ഈ പാട്ടിൽ തെളിയുന്നു രണ്ടുപേരുടെയും ശുദ്ധത ഈ പാട്ടിൽ തിരിച്ചറിയാം

  • @anilanand5938
    @anilanand5938 9 месяцев назад +34

    ഞാൻ പലപ്രവിശ്യം കേട്ടു ഈ പാട്ട് വളരെ മനോഹരം 🙏ചേട്ടനും ചേച്ചിയും സൂപ്പർ 👌

  • @babyjoseph3431
    @babyjoseph3431 7 месяцев назад +54

    ഈശോ കുരിശിൽ മരിച്ചത് ലോകതിലുള്ള എല്ലാർക്കും വേണ്ടിയാണ് ഈശോ എല്ലാവരെയും സ്നേഹിക്കുന്നു❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @jarishnirappel9223
      @jarishnirappel9223 6 месяцев назад +1

      അല്ലാതെ ഏതെങ്കിലും വിഭാഗം ക്രിസ്ത്യന് വേണ്ടി അല്ല

    • @THREEKINGS7710
      @THREEKINGS7710 4 месяца назад

      😊💯👍

  • @sebastianaj728
    @sebastianaj728 7 месяцев назад +37

    സർവശക്തനായ ദൈവമേ ഈ അനുഗ്രഹീത കുടുംബത്തെ അവിടുത്തെ തൃക്കരങ്ങളിൽ കാത്തുകൊള്ളണമേ

  • @skylabchannel1411
    @skylabchannel1411 9 месяцев назад +24

    താങ്ക്യൂ സുരേഷേട്ടാ ആൻഡ് രാധിക ചേച്ചി

  • @Rajeshkumar-cf2xd
    @Rajeshkumar-cf2xd 6 месяцев назад +18

    നമ്മൾ ക്രിസ്ത്യൻ, ഹിന്ദു ഒന്നാണ്. സ്നേഹതോട് ജീവിക്കുക

  • @varghesejoseph3007
    @varghesejoseph3007 9 месяцев назад +13

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു.

  • @Febatjames
    @Febatjames 9 месяцев назад +29

    Karthavinte namam uyartte മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു നമ്മൾ എല്ലാവരെയും സ്നേഹിക്കുന്നു

  • @vijeeshkumark8580
    @vijeeshkumark8580 7 месяцев назад +26

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എനിക്കു പോലും അറിയില്ല ❤

  • @alexsamuel4876
    @alexsamuel4876 6 месяцев назад +10

    താങ്കൾ ആണ് യഥാർത്ഥ നസ്രാണി യഥാർത്ഥ ഹിന്ദു ഇതാണ് മതേതരത്വം. ഹിന്ദു ക്രിസ്ത്യൻ ഐക്യം ആണ് നമ്മുടെ ലക്ഷ്യം ഇസ്ലാമിക ജിഹാദ് നെതിരെ ഒന്നിക്കുക ❤

  • @BabuKhan-j4p
    @BabuKhan-j4p 6 месяцев назад +20

    ഇദേഹത്തെ അനുഗ്രഹിക്കണം
    ഒരു നല്ല നേതാവായ് തീരും 100%

  • @adharshsony4240
    @adharshsony4240 7 месяцев назад +24

    ഒരു മുൻവിധിയും ഇല്ലാണ്ട് വന്നു ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാട്ട്..... മനോഹരമായ ആലാപനം.... Duet നെ പറ്റി പറയാൻ വാക്കുകളില്ല..... അത്രക്ക് ഉണ്ട് പാട്ടിന്റെ ഭംഗി... Composition, പിന്നെ പാടുന്നതിന്റെ ഭാവം , ലയം.... എല്ലാം കൂടെ ഒരു നല്ല അനുഭവം സമ്മാനിച്ച എല്ലാവർക്കും, music director, lyricist.... പാടിയ സുരേഷ് ചേട്ടനും ചേച്ചിക്കും..... എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🫂🥳🥳

  • @priyajobs4995
    @priyajobs4995 6 месяцев назад +7

    ഈശോ ഇന്നും ജീവിക്കുന്നു. നമ്മുടെ കൂടെ. ഈശോയുടെ നാമം മഹത്വപ്പെടട്ടെ. ആമേൻ ❤🙏🙏🙏

  • @jomathews982
    @jomathews982 8 месяцев назад +31

    സുരേഷേട്ടാ❤ ചേച്ചീ... ഒത്തിരി ഇഷ്ടമായി... നിങ്ങളെ ദൈവം എപ്പോഴേ തൊട്ടു....അനുഗ്രഹിച്ചു...❤❤

  • @sajuthomas
    @sajuthomas 7 месяцев назад +19

    സുരേഷ് ഗോപി പാടുമെന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. അടിപൊളിയായിട്ടുണ്ട്. 👍ഇതിന്റെ ഗുണം അങ്ങേർക്ക് കിട്ടുകയും ചെയ്തു🙏👍

  • @SureshBeena-e6z
    @SureshBeena-e6z 9 месяцев назад +147

    ഉള്ളിൽ യേശുവിനെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇത്രയും വരികൾ ആത്‍മവിൽ പാടാൻ കഴിയു യേശു എല്ലാവരെയും സ്നേഹിക്കുന്നു
    വിശുദ്ധി കൈവിടരുത്

    • @MYVILLAGE6
      @MYVILLAGE6 9 месяцев назад

      ഈ യേശുവിന്റെ.... രുപം തന്നെയാ.... ഈ പാടിയവന്റെ.... ആളുകൾ.... മണിപ്പുരിൽ... തട്ടി താഴെ ഇട്ട് പള്ളി കത്തിച്ചു വികൃതമാക്കിയത്....

  • @nireeshmanjery7150
    @nireeshmanjery7150 9 месяцев назад +38

    ഈ വർഷത്തെ ഹിറ്റ്‌... പെരിയോൻ കണ്ടം വഴി ഓടി... ❤️❤️❤️ഞാൻ 90 കളിലേക്കു യാത്ര യായി..... ❤️❤️❤️

  • @SmilingDandelion-yl2gm
    @SmilingDandelion-yl2gm 6 месяцев назад +9

    യെസ്, എത്രകേട്ടാലും മതിവരുന്നില്ല.

  • @soorajkunnel4168
    @soorajkunnel4168 7 месяцев назад +15

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു ക്രിസ്തീയ ഭക്തിഗാനം ❤

  • @sujadhvarghese1062
    @sujadhvarghese1062 9 месяцев назад +28

    വളരെ മനോഹരമായ ഗാനം
    സുരേഷ് ഗോപി സൂപ്പർ

  • @minisunil3170
    @minisunil3170 7 месяцев назад +25

    ഈശോയെ ഈ പാട്ട് കേട്ട് കരഞ്ഞുപോയി സൂപ്പർ സോങ് സാർ thank you❤️❤️❤️❤️

  • @Sg_goals
    @Sg_goals 9 месяцев назад +11

    വളരെ നന്നായി പാടി... 🥰പക്ഷെ ഇത് മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയും ആകാതിരിക്കട്ടെ... Jesus loves u dearsss...

  • @Defender77342
    @Defender77342 9 месяцев назад +25

    ആദ്യം ഈ പാട്ടിന്റ സോളോ വേർഷൻ ആണ് കേട്ടത്... ആവറേജ് ആയിട്ടാണ് തോന്നിയത്....
    പിന്നെ യാണ് രാധിക ചേച്ചിയോടൊപ്പമുള്ള duet കേട്ടത്.... ഇതിൽ സുരേഷ് ഏട്ടൻ ശെരിക്കും തകർത്തു... ഇപ്പോൾ ഫ്രീയാകുമ്പോൾ ഈ പാട്ടാണ് കേൾക്കാൻ താല്പര്യപെടുന്നത്...

    • @manjuxavier6945
      @manjuxavier6945 9 месяцев назад +3

      രാധിക ചേച്ചീ വളരെ നന്നായി പാടി ❤

    • @royjoseph3774
      @royjoseph3774 4 месяца назад

      I be believe She is music postgraduate. I am not sure because i left kerala when I was 9 years old. Thank you from USA ​@manjuxavier6945

  • @fr.p.kvarghese7353
    @fr.p.kvarghese7353 6 месяцев назад +5

    നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🙏ദൈവം സുരേഷ് ഗോപി സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏👍🌹

  • @broosle
    @broosle 7 месяцев назад +14

    എന്താ പറയേണ്ടത്... എത്ര മനോഹരം ആയി രണ്ടു പേരും പാടി 🙏🙏🙏🙏യേശു ആർക്കും കടക്കാരൻ അല്ല 🙏🙏🙏

  • @beenageorge9158
    @beenageorge9158 8 месяцев назад +14

    നന്ദി യാൽ വീണ്ടും പാടൻ സാധിക്കട്ടെ.

  • @anoopthekkanthekkan7557
    @anoopthekkanthekkan7557 9 месяцев назад +20

    അതി മനോഹരം .വരികളും സംഗീതവും ആലാപനവും Thanks JXB

  • @WilliamJohn-p6t
    @WilliamJohn-p6t 7 месяцев назад +8

    ആത്മീയ ചൈതന്യം ഉണ്ടായിരുന്നു 👍🏻🙏🏻🙏🏻🙏🏻♥️

  • @aleyavmarkose1268
    @aleyavmarkose1268 9 месяцев назад +13

    Dear Suresh Sir and Radhika this song is just amazing
    .

  • @sunithasigy9159
    @sunithasigy9159 7 месяцев назад +9

    കരഞ്ഞുപോയി. വല്ലാത്തൊരു ഫീൽ ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @manojtkm685
    @manojtkm685 6 месяцев назад +3

    Sir ഈ പാട്ട് എത്ര തവണ ഞാൻ കേട്ടു എന്ന് ഇനിക്ക് അറിയത്തില്ല great

  • @Sunshine_smile007
    @Sunshine_smile007 7 месяцев назад +19

    നെഞ്ചുരുകും വേദനയിൽ കാൽവരി നിൽക്കേ
    കണ്ണുനീരിൻ കവിതകളാൽ കരൾ പിളർക്കേ
    ദൈവപുത്രനാകും ഈശോ മൂന്നാം നാളിൽ ഉത്ഥിതനായി
    പാപമാകും അന്ധകാരം ഭൂവിൽ നിന്നും മാഞ്ഞതെന്നോ
    മരക്കുരിശേറി ദൈവം മർത്യപാപം നീക്കീടുവാൻ
    ഇരുളല നീക്കാൻ പാരിൽ
    കതിരവൻ അവൻ വന്നു
    നന്ദിയാൽ പാടുന്നു ദൈവമേ
    അൻപാർന്ന നിൻ ത്യാഗം ഓർക്കുന്നു (2)
    1. പാപത്തിന്റെ കൂരിരുളിൽ
    ലോകത്തിന്റെ മായകളിൽ
    വീണു പോയ മാനവാ നീ
    ഉള്ളുരുകി കരഞ്ഞിടുമ്പോൾ
    കരമേകി നെഞ്ചോടു ചേർത്തണക്കാൻ
    പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
    ഉയർത്തഴുന്നേറ്റവൻ ഈശോ
    ദൈവത്തിൻ സൂനു
    നിന്നേക രക്ഷകൻ ഈശോ
    (നന്ദിയാൽ പാടുന്നു ദൈവമേ.......)(2)
    2. നെഞ്ചുരുകും കവിതകളാൽ കാൽവരി നിൽക്കേ
    കണ്ണുനീരിൻ വേദനയാൽ കരൾ പിളർക്കേ
    ദൈവപുത്രനാകും ഈശോ മൂന്നാം നാളിൽ ഉത്ഥിതനായി
    പാപമാകും അന്ധകാരം ഭൂവിൽ നിന്നും മാഞ്ഞതെന്നോ
    മരക്കുരിശേറി ദൈവം
    മർത്യപാപം നീക്കിടുവാൻ
    ഇരുളല നീക്കാൻ പാരിൽ
    കതിരവൻ അവൻ വന്നു
    ( നന്ദിയാൽ പാടുന്നു ദൈവമേ.........) (4)

  • @ajithpaliath
    @ajithpaliath 9 месяцев назад +27

    ഭക്തി ആവാഹിച്ച് നന്നായി പാടി. ❤

  • @aalampara7853
    @aalampara7853 9 месяцев назад +3

    கேட்க கேட்க உள்ளத்தின் கவலைகள் எல்லாம் மாறி விட வைக்கும் என்னதொரு இனிமையான பாடல் திரு & திருமதி கோபி அவர்களுக்கு ஆயிரமாயிரம் நன்றிகள் !! ❤❤❤❤

  • @TKBABU-ln9ub
    @TKBABU-ln9ub 7 месяцев назад +6

    യഥാർത്ഥ കലാകാരൻ... എന്തിനും ഏതിനും ടാലന്റ് ഉള്ള വ്യക്തിക്ക് അഭിനന്ദനങ്ങൾ... രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട്.. ❤️❤️🙏🙏 അഭിനന്ദനങ്ങൾ...

  • @Jiniiaithipparampil
    @Jiniiaithipparampil 9 месяцев назад +6

    പറഞ്ഞറിയിക്കാനാവാത്ത ഒരു feelings - V.good ❤ wonderful

  • @SanjeevKumarKumar-y8r
    @SanjeevKumarKumar-y8r 6 месяцев назад +3

    യേശു കർത്താവ് ഇനിയുo അനുഗ്രഹിക്കട്ടെ

  • @AppukuttanPillai-pe7gn
    @AppukuttanPillai-pe7gn 8 месяцев назад +9

    സുരേഷ് ഗോപി സർ രാധിക ചേച്ചി സൂപ്പർ.

  • @monthomas4356
    @monthomas4356 9 месяцев назад +1

    മനസിന്റെ ശുദ്ധി ആണ് ഈ പാട്ട് 🙏🏻🌹

  • @messengersofdivinemercy
    @messengersofdivinemercy 9 месяцев назад +10

    The Best song i have ever listned for last 3 years... ❤️I respect and love you because you love your family ❤️❤️

  • @nitzone5842
    @nitzone5842 9 месяцев назад +13

    മണിപ്പൂർ ജനതയ്ക്കായി സമർപ്പിക്കുന്നു.

  • @ShijoMathew-be4hx
    @ShijoMathew-be4hx 9 месяцев назад +6

    നന്നായി!, ദൈവമേറെഅനുഗ്രഹിക്കട്ടെ!❤

  • @hjh538
    @hjh538 7 месяцев назад +5

    കരഞ്ഞു പോയി, സോറി, സോറി 🙏🏻🙏🏻🙏🏻❤️❤️❤️

  • @lathajose2234
    @lathajose2234 6 месяцев назад +2

    സുരേഷേട്ടനും രാധിക ചേച്ചിക്ക്ഒത്തിരി നന്ദി സ്നേഹംപാട്ട് വളരെ മനോഹരമായിരിക്കുന്നുഞാൻ ഈ പാട്ട് പള്ളിയിൽ പാടും.Love you umma ❤❤❤❤🥰🥰🥰🥰🥰

  • @sanoojavs6411
    @sanoojavs6411 9 месяцев назад +6

    രാധിക ചേച്ചി ... സൂപ്പർ..ഇനി ഒരു പാട് പാട്ടുകൾ പാടണേ 👏👏👏👏👏👌കമ്മീഷണർ ബ്രദർ സൂപ്പർ 🥰🥰🙏

  • @xavierfrancis4568
    @xavierfrancis4568 9 месяцев назад +8

    ലയിച്ചു പാടി🌹✨❤️

  • @george19168
    @george19168 7 месяцев назад +5

    നല്ല ഒരു പാട്ട്. ഒത്തിരി ഇഷ്ട്ടമായി

  • @angelinmathew3593
    @angelinmathew3593 9 месяцев назад +6

    Jai. Jai. Jai. Jai. Jai. Suresh. Ghopi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @essacjoejohncy5427
    @essacjoejohncy5427 5 месяцев назад +1

    ❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 god bless u

  • @vs6892
    @vs6892 8 месяцев назад +4

    ഇന്നാണ് (ഏപ്രിൽ ഇരുപത്തിമൂന്ന് 2024 ചൊവ്വാഴ്ച)ശാരംഗ് എന്ന ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അത് ഈ ചാനലിലല്ല. ഇവിടെ 930ആം ലൈക്കാണ് ഞാൻ കൊടുത്തത് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നുതന്നെ മറ്റൊരിടത്തും ഇതേ പാട്ടിന് ലൈക്ക് കൊടുത്തു. അവിടെ കൃത്യമായി എണ്ണം പറയാൻ പറ്റില്ല.

  • @SunnyGeorge-m6r
    @SunnyGeorge-m6r 9 месяцев назад +4

    OUR DEAREST SURESH GOPI, AND HIS FAMILY,
    GOD BLESS YOU, AND YOUR FAMILY ABUDUNTLY.

  • @philipgeorge8242
    @philipgeorge8242 7 месяцев назад +3

    നല്ല ഗാനം. ജീവിതത്തിൽ മനുഷ്യന് നൻമ ചെയ്യുക തിനമ്മയേ വെറുക്ക. കേരളം എല്ലാ സംസ്ഥങ്ങളിലും വൃതൃസ്ഥമാണല്ലോ. നാം മതനിരപക്ഷതയിൽ, സൗഹാർതയിൽ ഒന്നാണ്.
    അത്റക്കരുതേ. ദൈവം അനുഗ്രഹിക്കട്ടെ. 💐💐

  • @marykuttythomas5231
    @marykuttythomas5231 9 месяцев назад +5

    I can feel the divinity in their song. Congratulations Mr. Suresh Gopi& Radhika.

  • @RosilyThomasRosily
    @RosilyThomasRosily 7 месяцев назад +3

    എത്ര കേട്ടിട്ടും മതിയാകുന്നില്ല 💕💕💕t💐💐💐🙏

  • @manikandankuruppath2109
    @manikandankuruppath2109 9 месяцев назад +2

    എത്ര കേട്ടാലും മതിയാകില്ല

  • @sajeeshkannan3105
    @sajeeshkannan3105 9 месяцев назад +2

    മനസ്സിലെ വിശോസം നാവിലൂടെ ഗാനമായി ഒഴുക്കി വരുന്നു . Love you sg❤❤

  • @umdarrelumeavin14
    @umdarrelumeavin14 7 месяцев назад +3

    Thank God. Heart touching song. I love you my Jesus. God bless you both.

  • @albinthomas4112
    @albinthomas4112 6 месяцев назад +1

    സുരേഷ് ചേട്ടായി.....👌👌👌👏👏👏❤️❤️❤️🥰🥰🥰🙏🙏🙏🌹🌹🌹😘😘😘

  • @nirmalageomon6593
    @nirmalageomon6593 9 месяцев назад

    Njan samayam kittumpozhekke kelkkan ishtapedunna oru song. Nannayi paadi❤

  • @valsammakurian443
    @valsammakurian443 9 месяцев назад +4

    Suresh Gopi sir Supper supper God blessu andyour family❤❤❤❤🎉🎉🎉

  • @annejob5212
    @annejob5212 9 месяцев назад +2

    Radhika did her schooling at Nirmala Bhavan, Kowdiar, run by Adoration Sisters. I was just three years below her. I remember having looked on at this tall, slim and graceful"chechi" with much admiration. She was part of the school choir. Nice to be listening to her again after decades!!! ❤️

  • @PenielMediaNetwork
    @PenielMediaNetwork 9 месяцев назад +3

    മനോഹരമായ ഗാനം

  • @bn-lq5jl
    @bn-lq5jl 7 месяцев назад +2

    This is my testimony after watching this song around 5 times I slept peacefully the whole night after a long time.
    Glory to God Jesus the Nazareth the King 👑 .

  • @RadhikaRadhika-w6g
    @RadhikaRadhika-w6g 9 месяцев назад +8

    ❤supet❤adipoli❤thank you jesus❤God bless you always❤

  • @jomonkv8163
    @jomonkv8163 9 месяцев назад +9

    എൻ്റെ മകന് ഈ ഗാനം ഏറ്റവും പ്രിയപ്പെട്ടത്

  • @SanthoshKumar-es5og
    @SanthoshKumar-es5og 9 месяцев назад +8

    നന്നായിട്ടുണ്ട് അടിപൊളി സോങ് ❤

  • @ushathomas2281
    @ushathomas2281 9 месяцев назад +7

    Nan othiri pravasam e song katu .mathi varunila God nigala anugrahikata.my God nagala anugrahikana❤❤🙏🙏🙏🙏🙏🌹🌹

  • @henah3120
    @henah3120 6 месяцев назад +1

    എത്ര തവണ കേട്ടു എന്നു അറിയില്ല 🙏🏼🙏🏼🙏🏼🙏🏼എന്താ പാട്ട് 🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼🥰🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @tessyjoseph2534
    @tessyjoseph2534 8 месяцев назад

    🎉Yesuvinte blessings ningalude jeevithathilu udaneelamundakum. Nalla song ethra keettalum veendum veendum.kelkanthonnum

  • @vs6892
    @vs6892 6 месяцев назад +1

    ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. എല്ലാവർക്കും ശാരംഗ് എന്ന എന്റെ ലോക സംഗീതദിനാശംസകൾ നേരുന്നു.

  • @antonyolessayil881
    @antonyolessayil881 9 месяцев назад +5

    Kollaam Super Song Iruvarudeyum Suresch Gopicku Cinima Abhinayam Pole Nannayi Paduvanum Kazhiyunnu Anhinanthanam

  • @aalampara7853
    @aalampara7853 7 месяцев назад +1

    Jeus Christ blessed Suresh Gopi sir! Congratulations for his Member of Parliament winning.

  • @bennocyril
    @bennocyril 9 месяцев назад +2

    വളരെ നന്നായി പാടി രണ്ടു പേരും 🎉

  • @jismyshinto2295
    @jismyshinto2295 9 месяцев назад +4

    Wow....soulful voice loved to hear them again n again...

  • @shijuk8478
    @shijuk8478 9 месяцев назад +172

    Njan oru 99 തവണ കേട്ടു ഈ പാട്ട്

    • @Defender77342
      @Defender77342 9 месяцев назад +8

      ❤❤❤ഞാനും

    • @dr.pallaviammuthomas3550
      @dr.pallaviammuthomas3550 9 месяцев назад +7

      Njanum ❤

    • @pattupettiful
      @pattupettiful 9 месяцев назад +5

      ഞാനും❤❤❤

    • @VincentDePaul1083
      @VincentDePaul1083 9 месяцев назад +3

      🙏❤️

    • @Annie-nh2ed
      @Annie-nh2ed 9 месяцев назад +8

      ഈ പാട്ട് എത്ര പ്രാവശ്യം കേട്ടിട്ടും മതിയാകും ന്നില്ല 🎉

  • @coltonw4214
    @coltonw4214 День назад

    This wonderful Devine songs gives me strength daily.God bless you both Abundantly.❤❤❤❤❤

  • @jasminmary4367
    @jasminmary4367 5 месяцев назад

    സുരേഷേട്ടാ. Radhika chechi. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 5 месяцев назад

    ഇന്ത്യ എൻ്റെ അഭിമാനം...വന്ദേ മാതരം ❤

  • @sreekumar-sy3px
    @sreekumar-sy3px 6 месяцев назад +1

    മറവിയിലേക്കൊരു പാത വെട്ടാൻ
    മനസിൽ നിറയെ വാതായനങ്ങൾ
    അടുത്തു വന്നവർ അൽപം നിന്നവർ
    ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
    ഒന്നൊന്നായി ഒഴിഞ്ഞു പോയി
    ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
    ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
    ഒരിക്കൽ മോഹിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ മിന്നും നക്ഷത്രങ്ങൾ
    വേദനയേകും ഗതകാല ഓർമകളുണരും
    വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
    മുന്നിൽ നടനമാടും മായാരൂപങ്ങൾ
    മായാത്ത ചിത്രപടങ്ങളിൽ നിറയും
    മുഖങ്ങൾ തിരയും പല വേദികളിൽ
    മറന്ന കാഴ്ചകൾ, മദം കൊള്ളും
    മനസിലെ മോഹങ്ങൾ
    അനുഭൂതികളിൽ അഭിരമിക്കും
    ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
    കാലത്തിൻ വാതായനങ്ങൾ തിരയും
    മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
    മിന്നിമറയും മാനവനുള്ള കാലം വരെ

  • @minimini1974
    @minimini1974 9 месяцев назад +3

    നന്നായി പാടി രണ്ടാളും നല്ല രസമുണ്ട്

  • @santhycharls652
    @santhycharls652 9 месяцев назад

    Well done. Exemplary song.

  • @antonyj1347
    @antonyj1347 6 месяцев назад +1

    Nycc song....

  • @vadakemuriyilphilip1574
    @vadakemuriyilphilip1574 5 месяцев назад

    വളരെ അർത്തമുള്ള പാട്ട് എത്ര കേട്ടാലും വീ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം.ഈ ഗാനത്തിൻ്റെ രചിയിതാവിനെ ദൈവം ധാരളം അനുഗ്രഹിക്കട്ടെ!

  • @abrahamgeevarghese8420
    @abrahamgeevarghese8420 6 месяцев назад

    99 അല്ല എത്രകേട്ടാലും മതി വരില്ല…അത്ര ഭംഗിയാണ് വരികളും ആലാപനവും….well done Mr. Suresh Gopi..!!

  • @thejascreation5679
    @thejascreation5679 6 месяцев назад

    ഇ പാട്ട് വരികൾ ചിട്ടപ്പെടുത്തിയ fr ജോയൽ. ഈണം നൽകിയ jakes എന്തായാലും ദൈവിക സാന്നിത്യം ഒരു tach ഇതിലുണ്ട്. ഒരുപാട് കേൾക്കാൻ ആഗ്രഹം.... L👍🏻👍🏻👍🏻

  • @jobinchacko1472
    @jobinchacko1472 5 месяцев назад

    Scariaji അതിമനോഹരവും ഹൃദയ സ്പർശിയുമായ ഗാനം സമ്മാനിച്ചതിന് നന്ദി

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 9 месяцев назад

    👍👍👍

  • @SoumyaraveendranSoumya
    @SoumyaraveendranSoumya 9 месяцев назад +2

    സൂപ്പർ സോങ്. ഗോഡ് അനുഗ്രഹിക്കട്ടെ 🙏

  • @shyamnoronha
    @shyamnoronha 5 месяцев назад

    May Lord Jesus bless all those who hear this song until the end. Glory be to God in the highest. Beautifully sung. Thanks Suresh chetta and chechi.

  • @GeorgeKutty-uz2qs
    @GeorgeKutty-uz2qs 5 месяцев назад

    ✨🥰✨

  • @johnygeorge2439
    @johnygeorge2439 6 месяцев назад

    SGopi Sir, I love as you my Christian brother. I always your win

  • @AkhiArun-xd1st
    @AkhiArun-xd1st 8 месяцев назад +3

    എത്ര മനോഹരമായി പാടിഇരിക്കുന്നു ❤❤❤