Uppum Mulakum│Flowers│EP# 806

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 1,3 тыс.

  • @sideektvm3335
    @sideektvm3335 5 лет назад +2280

    നെയ്യാറ്റിൻകര അപ്പൂപ്പൻ തിലകൻ സാർ നെ പോലെ സൂപ്പർ അഭിനയം .. അപ്പൂപ്പനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാൻ മറക്കല്ലേ...

    • @sideektvm3335
      @sideektvm3335 5 лет назад +6

      @@rameshts1568 ssssss നല്ല അഭിനയം

    • @harithapnair1912
      @harithapnair1912 5 лет назад +11

      enikku neyyatinkara appooppane Valare ishttaman. nalla gaambeeryavum proudium und mugath.

    • @kan-wn4uw
      @kan-wn4uw 5 лет назад +3

      👍

    • @jilumathew5255
      @jilumathew5255 5 лет назад +3

      @@rameshts1568 April 1 onnum allako alle sahoo ...😂😂😂

    • @sabisaz9283
      @sabisaz9283 5 лет назад +3

      @@rameshts1568 😍😍😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +1741

    മലയാള സിനിമയിലെ ലാലേട്ടൻ - ശോഭന താര ജോഡിയാണ് മിനി സ്‌ക്രീനിൽ ബാലുവേട്ടനും നീലു ചേച്ചിയും എന്നുറപ്പുള്ള ബാലുവേട്ടൻ നീലു ചേച്ചി ഫാൻസ്‌ ലൈക്കടിച്ചേ ❤️❤️❤️❤️

  • @modniyas2804
    @modniyas2804 5 лет назад +1233

    പാറുകുട്ടിയോടു കയ്യ് കെട്ടാൻ പറഞ്ഞപ്പോ ഡാൻസ് കളിക്കുന്നു എന്തൊരു ക്യൂട്ട് ആണല്ലേ പാറുക്കുട്ടി 😘

  • @muhammedramees.p.v6597
    @muhammedramees.p.v6597 5 лет назад +2278

    Uppum mulakum episode യൂട്യൂബിൽ കാണുന്ന എത്രപേരുണ്ട്

  • @jessysebastian1901
    @jessysebastian1901 5 лет назад +303

    B - Best
    A- Actor with
    L- Lovable and
    U- Unforgettable in nature

  • @v4upopzz34
    @v4upopzz34 5 лет назад +2344

    അഞ്ചു മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ....
    👇 like... 😘

    • @geethutachuthan1979
      @geethutachuthan1979 5 лет назад +11

      @Naizy George എനിക്കും ശിവാനി....

    • @niyamusthafa1044
      @niyamusthafa1044 5 лет назад +8

      I hate this programe... Ellavarum over acting aann

    • @harithapnair1912
      @harithapnair1912 5 лет назад +15

      enikku mudiyan chettanum paarukkuttiyum.😊😊😊😊

    • @geethutachuthan1979
      @geethutachuthan1979 5 лет назад +24

      @@niyamusthafa1044 ആണോ എന്നാ ഇ പ്രോഗ്രാം കാണുന്നവർ കണ്ടോളും നിങ്ങൾ കാണണ്ട... Ok..

    • @neemapjohn9413
      @neemapjohn9413 5 лет назад +6

      My family consists of 6 members

  • @luttappi-9262
    @luttappi-9262 5 лет назад +1605

    *അഞ്ഞൂറാന് ശേഷം പ്രൗഢി ഉള്ള മുത്തശ്ശനെ കണ്ടു ✌✌✌*

  • @saadmc9118
    @saadmc9118 5 лет назад +56

    4:30 പാറുവിന് നല്ലവണം അറിയാം എങ്ങനെ ചീത്ത പറയുന്നതിൽ നിന്ന് രക്ഷപെടാൻ how cute she is

  • @noorudeen1180
    @noorudeen1180 5 лет назад +226

    ശിവ.- ഞാൻ വലുതായാൽ അമ്മെയെ ഞാൻ മൂലയ്ക്കിരുത്തും.....😆😆😆😆😆

  • @prasanththuluvath4047
    @prasanththuluvath4047 5 лет назад +168

    തോമാച്ചായൻ ബാലു അണ്ണനോട് : "ഈ ലോകത്തു ഇത്രയും natural ആയി അഭിനയിക്കാൻ കഴിയുന്നത് എനിക്ക് മാത്രമാണെന്ന് ഞാൻ കരുതി.പക്ഷെ എനിക്ക് തെറ്റി"

  • @mrdoctor9842
    @mrdoctor9842 5 лет назад +614

    പാറുക്കുട്ടി ഫാൻസിന് like അടിക്കാൻ ഉള്ള അവസരം.... കാണിച്ചു കൊണ്ട് നമ്മുടെ വാവയുടെ പവർ...

  • @kuttukuttu8613
    @kuttukuttu8613 5 лет назад +318

    ബാലു ചേട്ടൻ കഷ്ടപ്പെട്ട് കൊറേ ദിവസം കൊണ്ട് കേടാക്കിയ എല്ലാം ഒരു ദിവസം കൊണ്ട് നന്നാക്കിയപ്പോ ഞാൻ മാത്രമാണോ ഞെട്ടിയെ ....
    ശെരിക്കും കിടുവാ ആള്

    • @georgeroy6114
      @georgeroy6114 5 лет назад +1

      If all goes well tvhenpeoplelike and + ve vibrant. Else this will not nth be a comedy.

  • @megha7568
    @megha7568 5 лет назад +141

    ലച്ചൂന്റെ natural അഭിനയം ഇഷ്ടപെടുന്ന ethra പേരുണ്ട് ???lachuzz fans😍😘

  • @vaishnaanilkumar9212
    @vaishnaanilkumar9212 5 лет назад +1209

    പാറു കുട്ടിയെ കൈയില്‍ കിട്ടിയെങ്കില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാന്‍ തോന്നുനവര്‍ ആരൊക്കെ💝💞

    • @blueeye4735
      @blueeye4735 5 лет назад +1

      കൊടുക്കാം

    • @adithilakshmi4730
      @adithilakshmi4730 5 лет назад +1

      Oachira kk vaa kodukkam

    • @sbssbs6054
      @sbssbs6054 5 лет назад +3

      @@adithilakshmi4730 ഓച്ചിറ ആണോ പാറുകുട്ടിയുടെ സ്ഥലം??

    • @adithilakshmi4730
      @adithilakshmi4730 5 лет назад +1

      @@sbssbs6054 athe ente veedinapurathanuu

    • @abdulraheem2890
      @abdulraheem2890 5 лет назад

      Oroosam nammakk ellarkkum koodi paramada veetil poyalo

  • @aadhidz5654
    @aadhidz5654 5 лет назад +452

    ശെരിക്കും മാധവൻ തമ്പി ബാലു വിന്റെ അച്ഛൻ തന്നെ ആണോ രണ്ടു പേരെയും കാണാൻ ഒരേ പോലെ

    • @sdjr7361
      @sdjr7361 5 лет назад +22

      That's a funny thing
      സീരിയലിൽ വരുന്ന മാധവൻ തമ്പി ചേട്ടൻ ബാലുച്ചേട്ടന്റെ അച്ഛൻ അല്ല. അദ്ദേഹത്തിന്റെ പേര് രമേശ് എന്നാണ്.
      പക്ഷെ കോമഡി അതല്ല, ബാലു ചേട്ടൻ എന്ന ബിജു സോപാനത്തിന്റെ യഥാർത്ഥ അച്ഛന്റെ പേര് മാധവൻ തമ്പി എന്നു തന്നെയാ😀😀😀😀
      ഇതിൽ വരുന്ന സുരേന്ദ്രൻ ചേട്ടൻ എന്ന ബിനോജ് കുളത്തറ ബിജു സോപാനത്തിന്റെ യഥാർത്ഥ സഹോദരൻ തന്നെ
      പിന്നെ ഇതിലുള്ള മാധവൻ തമ്പി എന്ന രമേശ് ബാലു ചേട്ടന്റെ യഥാർത്ഥ അച്ഛൻ അല്ല.

    • @midhunvijay6616
      @midhunvijay6616 5 лет назад +2

      Ey alla pullide achane njan kandittund .. pullide valya chaya onnum ella

    • @sdjr7361
      @sdjr7361 5 лет назад +3

      @@midhunvijay6616 his own father's name is Madhavan Thampi

    • @induprakash01
      @induprakash01 5 лет назад +4

      ബാലുവിന്റെ അനിയനെ പോലെ ആണ് അപ്പൂപ്പൻ.

    • @sdjr7361
      @sdjr7361 5 лет назад +1

      @Asw INN my place is near to Neyyattinka

  • @niyasmp2338
    @niyasmp2338 5 лет назад +361

    Paru kuttiyude mudi ketti vechirikkunnath kando. Enthoru cutalle😙😙

  • @divindavis6720
    @divindavis6720 5 лет назад +37

    അത് കാണാൻ ഞാൻ ഉണ്ടാവില്ലാന്ന് നീലു പറഞ്ഞപ്പോലുള്ള കേശുവിന്റ ഞെട്ടൽ ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ???
    ശെരിക്കും വല്ലാതെ ഫീൽ ചെയ്ത പോലെ ല്ലേ...

  • @KIRAN-pz9nh
    @KIRAN-pz9nh 5 лет назад +324

    Katta parukutty fans power 📌

  • @Luffheeee
    @Luffheeee 5 лет назад +52

    *4.34*
    ആ പാറുകുട്ടിയുടെ നോട്ടം....😍😍

  • @Vish.In.U
    @Vish.In.U 5 лет назад +123

    കംപ്യൂട്ടർ പാർട്ട്സ്സ് കൊണ്ട് എലിപെട്ടി ഉണ്ടാക്കാനുള്ള ബാലുവണ്ണന്റെ ബുദ്ധി അപാരം......

  • @anjanapanikker112
    @anjanapanikker112 5 лет назад +37

    4:33യിൽ പാറുകുട്ടിയുടെ ചിരി പൊളിച്ചു 😍😘

    • @geethakn36
      @geethakn36 3 года назад

      Swighj khcbhufvje hcjjhvy jhchhh hbcbfbbcbf jhjjjjknm

  • @Luffheeee
    @Luffheeee 5 лет назад +216

    നെയ്യാറ്റിങ്കരയിലെ അപ്പൂപ്പനെകാണുമ്പോൾ തിലകൻ ചേട്ടനെ ഓർമവരുന്നത് എനിക്ക് മാത്രമാണോ...😍😍

  • @rjtraveller4900
    @rjtraveller4900 5 лет назад +24

    ഭാര്യയോടുള്ള സ്നേഹം കൊണ്ട് വിട്ടുജോലിക്ക് ആളെ വെക്കാം എന്ന് പറഞ്ഞ ബാലുവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

  • @bavijayasree4961
    @bavijayasree4961 5 лет назад +78

    ആ ലെച്ചു എന്തെല്ലാം പണി ആ വീട്ടിൽ ചെയ്യുന്നു, എന്നിട്ടു പരീക്ഷ്യ്ക്ക് പഠിക്കാനിരുന്നതിനു ഇങ്ങനെ നന്ദികേട് പറയരുതായിരുന്നു നീലു....അരുതരുതായിരുന്നു..

    • @AbdulRaheem-mp2gk
      @AbdulRaheem-mp2gk 3 года назад +1

      ലച്ചുവിനേ കൊണ്ട് ജോലിയെടുപ്പിക്കുന്ന ആ എപിസോഡ് മാത്രം കണ്ടിട്ടുള്ളൂ തോന്നുന്നു

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +57

    18.42 ഇങ്ങനെ അച്ഛൻ തോളിൽ കയ്യിട്ടു നടക്കുന്ന എത്രപേരുണ്ട് ഈ സീരിയൽ കാണുന്നതിൽ

  • @varunedward6680
    @varunedward6680 5 лет назад +79

    I like Balu's acting; Lachu's beauty and Sivani's mature acting. 👍👌👏

  • @shahishanuzzz9643
    @shahishanuzzz9643 5 лет назад +275

    ജോലിക്കാരി ഉണ്ടേൽ.. നീലുചേച്ചിക്ക്.. കുറച്ചു ജോലി കുറയും.. പാവം.. എല്ലാം കൂടെ ഒറ്റക്ക് ചെയ്യുന്നേ അല്ലെ... നീലു ചേച്ചി..ഇഷ്ടം 😍😍😍👍😀

  • @anjanapanikker112
    @anjanapanikker112 5 лет назад +31

    "അപ്പൂപ്പനെ വിളിക്കട്ടെ, എനിക്ക് പേടിയാ നീ വിളി" baluchettan rocks 😁

  • @seenabiju425
    @seenabiju425 5 лет назад +215

    ........ പടവലം മാമിയും കുട്ടൻപിള്ള മാമനും കൂടി വന്നാൽ നന്നായിരുന്നു.......

  • @fathimamohd7455
    @fathimamohd7455 5 лет назад +299

    പരീക്ഷ തിരക്കിനിടയിലും ഉപ്പും മുളകും കാണുന്നവർ like അടിക്ക്

  • @irenesteny5163
    @irenesteny5163 5 лет назад +236

    Parukuttyde mudi ketiyath aarelum shrathicho??😍😍

    • @shivins1
      @shivins1 5 лет назад +2

      @pubG skydiver 🐓analle

    • @rohitsunil1350
      @rohitsunil1350 5 лет назад +1

      shivin s 😂😂😂

    • @shivins1
      @shivins1 5 лет назад +1

      @@rohitsunil1350 Vera endh parayana bro😂

    • @arunrobinhood1222
      @arunrobinhood1222 5 лет назад

      @Anjaly Alex ആഹാ . നീ ശ്രദ്ധിച്ചോ

    • @arunrobinhood1222
      @arunrobinhood1222 5 лет назад +1

      @Anjaly Alex ശരിയാ പാറു തന്നെ ഗമണ്ടൻ ക്യൂട്ട് വാവ ആണല്ലോ .പിന്നെ എന്ന പറയാനാ അല്ലെ . വാവയെ അടുത്ത് കിട്ടിയാൽ കെട്ടിപിടിച്ചു ഒരു ഉമ്മ നൽകിയേനെ 😘😘😘😗😗

  • @Yayasomeoneunknown
    @Yayasomeoneunknown 5 лет назад +11

    Neelu chechi avasanam chiricha aa chiri ishtamullavarundo😍😍😍😍❤👌🏻👌🏻

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +54

    ചങ്കാണ് പിള്ളേർ..
    ചങ്കിടിപ്പാണ് നീലു ചേച്ചി..
    ചങ്കിലെ ചോരയാണ് ബാലു അണ്ണൻ..
    # ഉപ്പും മുളകും ❤🔥

  • @febzkochumon8066
    @febzkochumon8066 5 лет назад +40

    Parukutty de hair 🌴😘😘😘

  • @militarywarfare4814
    @militarywarfare4814 3 года назад +4

    Miss you all

  • @cuckoojon7123
    @cuckoojon7123 5 лет назад +114

    Kuyeline കാണാന്‍ കൂകി എത്ര പേർ കുട്ടി കാലത്ത്‌ velichavar ഉണ്ട്‌........

    • @sumyrose1470
      @sumyrose1470 4 года назад

      Njan epozhum koovaarund 😆

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 лет назад +462

    uppum mulak iniyum oru 1000 episode vende, oru divasam polum kandillel saryavatha pole ayi

    • @gayathrigayu4599
      @gayathrigayu4599 5 лет назад +4

      1000 pora athukum mele

    • @rishikeshlal5405
      @rishikeshlal5405 5 лет назад +3

      1 laks episode 😍😍❤️❤️

    • @imphotep0065
      @imphotep0065 5 лет назад +1

      ഉപ്പും മുളകും മാക്സിമം 1200 എപ്പിസോഡ് അതിനും മുകളിൽ പോകില്ല, ഉറപ്പ്.

    • @sarathmvk6322
      @sarathmvk6322 5 лет назад

      @@imphotep0065 athe entha

    • @gayathrigayu4599
      @gayathrigayu4599 5 лет назад +2

      @@imphotep0065 bhayankara kansu pidutham. Lachuvum vishnuvum oru interviewyil paranjirunallo eppozhonum nirthullannu. Veruthe vishamippikathe. 😂😂😂😂

  • @ajnisham
    @ajnisham 5 лет назад +62

    എന്നെ പോലെ എന്നും ഉപ്പും മുളകും കണ്ട് കമൻറ്സ് വായിച്ച് ഇഷ്ടപ്പെട്ട comments like ഇട്ട് ഒരു കമൻറ്റ് പോലും ഇടാത്ത ആരേലും ഉണ്ടോ

  • @abdullaab899
    @abdullaab899 5 лет назад +20

    Achooo"ooo" veroraallund villikatte vishnnuuu"oo ambra""😃😃😂😂😂😂😂

  • @swathikrishnask366
    @swathikrishnask366 5 лет назад +59

    Paarukuttyvare nice aayit pani koduthu thudangi....😀💓

  • @shuhaibkurikkal2512
    @shuhaibkurikkal2512 5 лет назад +55

    നീലുച്ചേച്ചിയുടെ ശമ്പളം എത്രയാണെന്ന് മനസ്സിലായവർ ലൈക്കടിച്ചേ..

  • @sajju1989
    @sajju1989 5 лет назад +41

    Happy watching everyone 😊

  • @user-ud9zx1dq4d
    @user-ud9zx1dq4d 5 лет назад +5

    പാറു കുട്ടി പോലും camarayil nokkandu അഭിനയിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്
    ❤️ ❤️ ❤️

  • @thachulushad1733
    @thachulushad1733 5 лет назад +26

    എഗ്രിമെന്റ് എഴുത്ത് കണ്ടു ചിരിച്ചവർ aarokkeyund😂

  • @wilsonjeevandsouza3832
    @wilsonjeevandsouza3832 5 лет назад +88

    Watching from africa ... parukuttyk fans like here,,😘😘

  • @afsalc.n
    @afsalc.n 5 лет назад +48

    അങ്ങേര് എങ്ങാനു എന്റെ അച്ഛന് വിളിച്ചാൽ ഞാൻ നിന്റെ അച്ഛന് വിളിക്കും....
    എജ്ജാതി അച്ഛനും മകനും😎😎🤣🤣

  • @dayaboban
    @dayaboban 5 лет назад +49

    Vishnuvee...
    Ombraaa😂😂😂😂😂😂😂😂

  • @ameliapravin9962
    @ameliapravin9962 3 года назад +8

    ഇത് വളരെ നല്ല സീരിയൽ ആണ് ഞാൻ സ്നേഹിക്കുന്നു ഞാൻ അവസാന എപ്പിസോഡ് വരെ കാണും

  • @nishadpnishu2466
    @nishadpnishu2466 5 лет назад +35

    ഇതിന്റെ ഇടയിൽ കമ്മീഷൻ അടിക്കാൻ നോക്കരുത്

  • @nikhilvv634
    @nikhilvv634 5 лет назад +16

    രണ്ട് ദിവസായിട്ട് ഞാൻ മാത്രമാണോ അപ്പുപ്പനേ കാണാൻ വേണ്ടി upum mulakiനും വേണ്ടി കട്ട wait ചെയുന്നത്

  • @diljithmuraleedharan
    @diljithmuraleedharan 5 лет назад +6

    ബാലു :എന്റെ അച്ഛനെ പറഞ്ഞ ഞാൻ നിന്റെ അച്ഛനേം പറയും 😂
    മുടിയൻ :ഈക്വൽ ഈക്വൽ..
    എജ്ജാതി 😂😂

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +26

    കിടു എപ്പിസോഡ്..
    അവസാന ഭാഗങ്ങൾ പൊളിച്ചടുക്കി 😘

  • @sreeharijayakumar2671
    @sreeharijayakumar2671 5 лет назад +39

    *ഞാൻ മാത്രമാണോ ചെറുപ്പതിൽ കൂൂൂഉ....കൂവി മറ്റെ പക്ഷിയെ ദേഷ്യം പിടിപ്പിച്ചത്* 😂😂😂😂😂💪💪💪💪💪

  • @vishnunarayanan1322
    @vishnunarayanan1322 5 лет назад +10

    ഉപ്പും മുളകും മലയാളികളുടെ സ്വകാര്യ അഹങ്കാരം.......... 😍😍

  • @sulhashibin5789
    @sulhashibin5789 5 лет назад +18

    അടുക്കളയിൽ വല്ല പണി പറയുമ്പോഴാണ് പഠിപ്പ് ...😂😂😂എന്റെ ഉമ്മെടെ same dialouge

  • @asmamp9927
    @asmamp9927 5 лет назад +29

    Exam ayttum uppum mulakum kanunnavar arokke🙋🏻‍♀️

  • @athulajai2718
    @athulajai2718 5 лет назад +561

    *പാറുക്കുട്ടി ഫാൻസ്* like അടിക്കുക 😫 *എന്ന കെട്ട് മടുത്തവർ ആരേലും ഉണ്ടോ* 😂

  • @sideektvm3335
    @sideektvm3335 5 лет назад +54

    ഇന്ന് എല്ലാപേരും കോമഡി ഉത്സവം കാണണം.. പാവങ്ങളുടെ പടത്തലവൻ ഫിറോസ് കുന്നുംപറമ്പിൽ വരുന്നുണ്ട്

  • @akhilkumarpk477
    @akhilkumarpk477 5 лет назад +20

    Mudiyan chettanum supper anu
    Balu chettan maranamass👀👀👀😍😍😍

  • @IAS_WAALA
    @IAS_WAALA 5 лет назад +77

    Uppum mulakum haramayavar like adi😊

  • @wildginger8629
    @wildginger8629 5 лет назад +34

    സത്യൻ അന്തിക്കാട് സാറിന്റെ സിനിമകളുടെ BGM 👌

  • @muhammedshibin621
    @muhammedshibin621 5 лет назад +9

    തൊടിയിൽ ലുടെ നടക്കുബോൾ കുയിൽ കു വു ബോൾ ഇത്ര പേര് കൂ ക്കൂൂ ക്കൂൂൂ കൂഊഊഊ എന്ന് കൂവുന്നവർ.

  • @aadhidz5654
    @aadhidz5654 5 лет назад +53

    പടവലം അപ്പുപ്പനെയും അമ്മുമ്മയെയും, ശങ്കരൻ അണ്ണനെയും ചിറ്റപ്പനെയും. ഭാസി യെയും miss ചെയുന്ന ആരെക്കിലും ഉണ്ടോ

  • @Nandu.way.
    @Nandu.way. 5 лет назад +531

    ഇവരുമായി ഒരു ദിവസം ആ വീട്ടിൽ പങ്കിടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @vampireshelby8794
    @vampireshelby8794 5 лет назад +9

    ഇന്നത്തെ ബാലുവിനെയും മുടിയനെയും കണ്ടപ്പോൾ പഴയ നമ്മുടെ ദാസനെയും വിജയനെയും ഓര്മവന്നർ ലൈക്‌ അടി......

  • @Vloggini
    @Vloggini 5 лет назад +143

    uppum mulakum vere level aanu...

  • @a2acreations105
    @a2acreations105 5 лет назад +78

    പറമട വീടിന് ഫാൻസ് കുറവാണല്ലോ പറമട വീട് ഇഷ്ടമുള്ളവർ ലൈക്കടിച്ചേ 👍👍

  • @Adhi7306
    @Adhi7306 5 лет назад +73

    പാവം നീലു ചേച്ചിയെ സമ്മതിക്കണം, ജോലിക്കു പോയി കുടുംബവും പൊറ്റണം ഇത്രേം മക്കളെ നോക്കണം 😂ഇതെല്ലം പോരാഞ്ഞ് ഈ തല തിരിഞ്ഞ കെട്ടിയവനെ മാനേജ് ചെയ്യണം. പാവം..

    • @kammisvlogs4329
      @kammisvlogs4329 5 лет назад

      Ethokke oru kathayalle

    • @premvlogger2665
      @premvlogger2665 5 лет назад +3

      Ithellam naridunna oral vetil undu..
      Vallapozhum onnu orkkan...😄

  • @ramedia8659
    @ramedia8659 5 лет назад +4

    19:30 Vishnu : oh Ambra ... Vishnu polich

  • @hak_z4216
    @hak_z4216 3 года назад +4

    Life is enjoyyyyyy

  • @greenapple9177
    @greenapple9177 5 лет назад +127

    ബാലു ചേട്ടനെ
    പോലെ സ്വന്തം അച്ഛനെയും അമ്മയെയും പേടിക്കുന്നവർക്ക് ലൈക്കടിക്കാം .

    • @akhilkumarpk477
      @akhilkumarpk477 5 лет назад +3

      Achaneym ammayeyum pedivenam pashe athu nammal thettucheyyumbol mathram mathi

    • @akashabraham983
      @akashabraham983 4 года назад +1

      Eth okie kurach over alle bro

  • @amalraj6614
    @amalraj6614 5 лет назад +8

    Pavam ente Mudiyan. Paaru😘😘😘😘

  • @Vishvlog56
    @Vishvlog56 5 лет назад +4

    ഈ എപ്പിസോഡ് കിടിലൻ ആയിട്ടുണ്ടല്ലോ അല്ലേലും അപ്പുപ്പൻ വന്നാൽ എപ്പിസോഡ് ഒക്കെ വേറെ ലെവൽ ആണ്

  • @ashbro4985
    @ashbro4985 5 лет назад +7

    Balu and mudiyan comedy & xpression$$$$$ vera levelaaaa😍😍😍😍😘😘😘😂😂

  • @georgyjoseph7790
    @georgyjoseph7790 5 лет назад +37

    Mudiyan ennum polliyannu ente ettavum ishtapetta character mudiyan annu

  • @sirajpalliyali3548
    @sirajpalliyali3548 5 лет назад +16

    Njhamade kalban parukutti😘

  • @mukundanmurali8209
    @mukundanmurali8209 5 лет назад +6

    ബാലു ചേട്ടൻ നല്ലൊരു നടനാണ്. ഞാൻ വിചാരിച്ചു ഹീറോ ബാലു ചേട്ടൻ ആണെന്ന്. പക്ഷേ 800 എപ്പിസോഡ് കഴിഞ്ഞപ്പോൾ. നെയ്യാറ്റിൻകര വഴി എറണാകുളം. അവിടെ നിന്നും വാഴക്കാലയിൽ ബാലുവിന്റ് വീട്ടിൽ ഒരു കൊമ്പൻ മീശയുള്ള സിംഹം വന്നിരിക്കുന്നു

  • @bhagyalakshmi7350
    @bhagyalakshmi7350 5 лет назад +5

    3:36 parukutty ishtam 😍😍😘💕💕

  • @varshagopan4909
    @varshagopan4909 5 лет назад +10

    എന്റെ ദൈവമേ ചിരിച്ച് എന്റെ ഊപ്പാട് വന്നു, ബാലു, മുടിയൻ, അപ്പുപ്പൻ കോമ്പിനേഷൻ സൂപ്പർ

  • @modniyas2804
    @modniyas2804 5 лет назад +144

    നീലു ചേച്ചി വിഷമിക്കണ്ട ലെച്ചു നു exam ആയതു കൊണ്ടാണ് അടുക്കളയിൽ കയറാത്തതു 😜
    അല്ലാതെ എന്റെ ലെച്ചുന് മടി ഉണ്ടായിട്ടു അല്ല 😒

    • @asifapple7266
      @asifapple7266 5 лет назад +4

      Bcom അല്ലെ ഞാൻ ട്യൂഷൻ എടുക്കാണോ സേട്ടാ🤔

    • @Nandu.way.
      @Nandu.way. 5 лет назад +3

      koo kooo

    • @modniyas2804
      @modniyas2804 5 лет назад +1

      Asif Apple ഞാൻ എടുത്തു കൊടുത്തോണ്ട്ട്ടാ 🐒

    • @modniyas2804
      @modniyas2804 5 лет назад +1

      Thanzeela Hussain പശു 🐒

    • @modniyas2804
      @modniyas2804 5 лет назад +1

      ENCOUNTER പൂക്കോയ 🙈

  • @cuckoojon7123
    @cuckoojon7123 5 лет назад +36

    പാറു കുട്ടി fan's like അടിച്ചോ 👍👍👍❤️😍

  • @shilpasvictor1327
    @shilpasvictor1327 5 лет назад +73

    Neyyattinkara episode venam 😞 oru neyyattinkarakariyude apeksha aanu😐😐

    • @vishnugopichandran5524
      @vishnugopichandran5524 5 лет назад

      Namuk ellarkum koodi neyyatinkara oru valya veed set aki kodukam. Illande ivar kelkonnum illa

    • @vishnugopichandran5524
      @vishnugopichandran5524 5 лет назад

      @@rameshts1568 sarikum. Alla ramesh t.s nu anallo ithil kedakane. Pattikananelum njan vishwasichu. Athrem agraham ond

    • @vishnugopichandran5524
      @vishnugopichandran5524 5 лет назад

      @@rameshts1568 okay. Njan channel kandu keto. Subscribe cheythu. Shortfilms ellam kandu. Vere getupil kandapo nalla rasam thoni. But madhavan thambi enna character anu etavum superb. Athil tharkonnum illa

    • @vishnugopichandran5524
      @vishnugopichandran5524 5 лет назад

      @@rameshts1568 njan angotanu thanks parayendath. Because enne pole oru sadhana viewer nde message nu reply tharunallo. Iniyum ramesh sir nde episodes nayi katta waiting cheyyunu.

    • @vishnugopichandran5524
      @vishnugopichandran5524 5 лет назад

      @@rameshts1568 i know. Ath nerethe paranjirunallo. Ethayalum nxt neyyatinkara episode avumbo ende comments nu reply tharumennu pradheekshikunu

  • @sanjupts9835
    @sanjupts9835 5 лет назад +19

    Notification varatha arelum undooo

  • @shabeersr5656
    @shabeersr5656 5 лет назад +31

    പാറുക്കുട്ടി...മുത്ത് മണി🦋🦋💛💛

  • @banukv4949
    @banukv4949 5 лет назад +8

    ഒരു വേലക്കാരി കൂടെ വന്നാൽ നല്ല രസം ആകും

  • @ozr2331
    @ozr2331 5 лет назад +19

    ഈ കഥ എവിടുന്നു ഉണ്ടാക്കുന്നു....സൂപ്പർ..അച്ഛനും മോനും കിടു....

  • @Deril204
    @Deril204 5 лет назад +3

    അമ്മേ ഞാൻ മൂലക്കിരുത്തിയേനെ.. ശിവാനി 😃😃😃😃

  • @m.s.vinodkumar6379
    @m.s.vinodkumar6379 3 года назад +5

    Balu ettan and parukutty uyir 😘

  • @muhammadbinshad7339
    @muhammadbinshad7339 5 лет назад +20

    Neyyattinkara appooppan povanda enn agraham ollavar arokke ind

  • @akhilr8352
    @akhilr8352 5 лет назад +5

    12:23ലെച്ചു കൊടും ഫീകരി 😯😯🏃🏃🏃🏃🙏🙏

  • @abhilasheptl1234
    @abhilasheptl1234 5 лет назад +9

    വനിതാ ദിനം മുൻനിർത്തി വീടുകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന വീട്ടമ്മമാരുടെ കഷ്ടപാടുകളിലേക്കും ബുദ്ധിമുട്ടുകളിലേക്കും എത്തിനോക്കാൻ പ്രേരിപ്പിക്കുന്ന എപ്പിസോഡ് ഒരുക്കിയ ഉപ്പും മുളകും ടീമിന് എന്റെ അഭിവാദ്യങ്ങൾ.. 👏🏻🤝

  • @illiasmt704
    @illiasmt704 5 лет назад +2

    തണുത്ത മട്ടിൽ ഉപ്പുംമുളകും പോകുമ്പോളാണ് ഇമ്മടെ ശൂലങ്കുടി വീട്ടിൽ കാരണവർ വന്നത് സംഗതി കലക്കി ട്ടാ.......

  • @AsifAli-fw6bx
    @AsifAli-fw6bx 5 лет назад +7

    Mudiyan ,Balu annan Combo super 👍

  • @aravindsrao6344
    @aravindsrao6344 5 лет назад +10

    Oombra enna villi..... Ath vere oru feel aanenu thonnunavar like adichee

  • @sudevdevadas22
    @sudevdevadas22 5 лет назад +27

    Inn enikk orupadu ishtapetta divasam aarunn

  • @prabha1411
    @prabha1411 2 года назад +3

    Balu and mudiyan best combination 😍😍😍😍😍😍😍😍😍😍😍💝💝💝💝👍👍👍👍👍👍👌👌👌👌👌👌

  • @Aswathy124
    @Aswathy124 5 лет назад +4

    Episode kalakki..

  • @shaheemm4336
    @shaheemm4336 5 лет назад +10

    എല്ലാ എപിസോഡിന്റെയും thumbnali ബാലു ചേട്ടന്റെ ഓരോ expressions aaanu😂

  • @dreamgirl4924
    @dreamgirl4924 5 лет назад +4

    Innu nammude paru kuttide hairstyle ishtaaaayoooo...😍😍😍😍😍😍😍😍😍

  • @sreejamd6442
    @sreejamd6442 5 лет назад +62

    *ഇവിടെ ആദ്യം കമൻറ് ഇടാൻ* തന്നെ ഒടുക്കത്തെ *തിരക്ക്* ആണല്ലോ ❤😂😘