സർ ഞാൻ 2007ഒക്ടോബർ മുതൽ ഒരു പ്രൈവറ് Ltd കമ്പനിയിൽ work ചെയ്തുകൊണ്ടിരിക്കുകയാണ് എന്റെ ബേസിക് സാലറി 7200ഉം Da5950ഉം ആണ് ഞാൻ 2022ഒക്ടോബർ മാസം ആകുമ്പോൾ 15years ആകും അപ്പോൾ എനിക്കു റിസൈൻ ചെയ്താൽ എത്ര amount ഗ്രാറ്റുവിറ്റി കിട്ടും പ്ലീസ് replay
Sir. Is there any relationship between PF and gratuity?? my employer was refused to give me gratuity because of the reason there was discontinon for PF deduction.
Total salary 26000. Split up basic+ da. 15000. Ta + hra.11000. pf cut cheyyunnathu 15000nu aanu. But esi illa. Because Salary above 21000 ayathukondu. So gratuity calculation engane varum? No. Of working years 7 years and 10 months. Pls reply. It's urgent
Sir, I joined in a company 0n 15th December 2015 and resigned on may30th 2020 ,can I eligible for gratuity? . Kindly note that I was not a permanent employee of that company till 2018 , from 2018 may I got selected as a permanent employee.
Oru varsham 240 days minimum work cheyyanam , angane 5 varsham complete cheyyanam. Temperory aayirunnappol enganeyaanu avar ningalude employment kaanichirikkunnathu ennu ariyendi varum. For example temperary cannot work for 5 years..
@@vpleHR ഞാൻ ഒരു കമ്പനിയിൽ 15 /06/2011 മുതൽ 20/10/2016 വരെ വർക്ക് ചെയ്തു. അതിൽ ആദ്യത്തെ 1 വർഷം temporary post ആയിട്ടായിരുന്നു 1 വർഷത്തിനു ശേഷം permanent ആയി എനിക്ക് ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടായിരുന്നൊ?
ഞാൻ ഒരു കമ്പനിയിൽ ജോലി ചെയുന്നു ഒന്നര വർഷം ആയി ഒരു ലീവ് പോലു തന്നില്ല പണിച്ചപ്പോൾ ഞാൻ ഒരു ലീവ് എടുത്തു അതിന് ശേഷം എന്നോട് റൂമിൽ ഇരിക്കാൻ പറഞ്ഞു പിന്നെ പത്തു ദിവസം ആയി റൂമിൽ ഫുഡ് ഒന്നു ഇല അവർ പറയുന്നു കേൻസൽ ആക്കി ടികെറ്റ് എന്നോട് എടുക്കാൻ പോകാൻ
Gratuity = Number of years of service X Average salary ( Basic + DA ) X 15/26 For instance, if a person has been employed in the company for 17 years, and, the total of last basic salary drawn and dearness allowance amounts to 40,000/- in INR, then, as per the formula, gratuity is as follows: Gratuity amount = 17*40000*(15/26) = 3,92,308/- in INR
സർ ഞാൻ lgs ആയി 2 വർഷം ജോലി ചെയ്തിരുന്ന ആളാണ് പിന്നീട് ldc കിട്ടി (ഇപ്പോ 6 മാസം ldc ആയി വർക്ക് ചെയ്ത് വരുന്നു ) ഇനി വീണ്ടും lgs ആയി ആദ്യം വർക്ക് ചെയിത ഓഫിസിൽ പോകാൻ കഴിയുമോ ksr റൂൾ ഉണ്ടോ
Sir, ഞാൻ ഒരു പ്രൈവറ്റ് കമ്പനി യിൽ 7വർഷവും 2 month വർക്ക് ചെയ്ത് റിസൈൻ ചെയ്തു, ഞാൻ ടെമ്പോരറി സ്റ്റാഫ് ആയിരുന്നു ഓരോ വർഷവും കോൺട്രാക്ട് റിന്യൂ ചെയ്തു. ഞാൻ ഗ്രേറ്റിവിറ്റിക്കു എലിജിബിൾ ആണോ.
നമസ്ക്കാരം സാർ.. ഞാൻ എന്റെ അച്ഛനെ വേണ്ടി ആണ് ഈ സംശയം ചോദിക്കുന്നത്... അച്ഛൻ part time sweeper സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് റിട്ടയർമെന്റ് ചെയ്തു... Pf amount salary account വഴി കിട്ടിരുന്നു... ഇതിൽ പറഞ്ഞ ഗ്രാറ്റുവിറ്റി ഏങ്ങനെ ആണ് കിട്ടുന്നത്..?? ഈ ഗ്രാറ്റുവിറ്റിയും Pension നും ഒന്നു തന്നെ ആണോ..?? ഈ ഗ്രാറ്റുവിറ്റി തുകയിൽ നിന്നും ആണോ monthly pension തരുന്നത്...? ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു...🙏🙏🙏
Sir, ഞാൻ 4yrs 7 month കംപ്ലീറ്റ് ആവാൻ പോവുന്നു.. So ഇത് 5 yr ആയി consider ചെയ്യും എന്നാണ് അറിഞ്ഞത്... ശരിയാണോ? Probation period 6 months ഉം ഉണ്ടായിരുന്നു... ആ period gratuity period ൽ നിന്നും ഒഴിവാക്കി ആണോ എടുക്കുക?
death cum retirement ഗ്രാറ്റുവിറ്റി പറഞ്ഞാൽ Service il ഇരിക്കേ മരിച്ചാല്ലോ or retire ആകുന്ന സമയത്ത് കിട്ടുന്ന തുക ആണോ?? അതോ retire ചെയ്തിട്ട് വർഷങ്ങൾക്ക് ശേഷം മരിച്ചാൽ കിട്ടുന്ന തുക ആണോ?
Simple and useful information 🙏🙏🙏
Very informative... Thanks...
Thank you :)
One doubt , am I eligible for the gratuity if I was a full time employee in an organisation for more than 4.7 years ?
If completed 240 days .. you may get
@@vpleHR Thank you very much
സർ ഞാൻ 2007ഒക്ടോബർ മുതൽ ഒരു പ്രൈവറ് Ltd കമ്പനിയിൽ work ചെയ്തുകൊണ്ടിരിക്കുകയാണ് എന്റെ ബേസിക് സാലറി 7200ഉം Da5950ഉം ആണ് ഞാൻ 2022ഒക്ടോബർ മാസം ആകുമ്പോൾ 15years ആകും അപ്പോൾ എനിക്കു റിസൈൻ ചെയ്താൽ എത്ര amount ഗ്രാറ്റുവിറ്റി കിട്ടും പ്ലീസ് replay
What is deference in gratuity calculation while voluntary retirement and retirement
സർ' ബെയ്സിക് സാലറിയുടെ കൂടെ സ്റ്റാഗിനേഷൻ ഇംഗ്രിമെൻ്റ് ആഡ് ചെയ്യുമോ?
Gratiity ethranalinullil apply cheyyam.njan june 24 th muthal sep 19th vare leave ayirunnu.athinu shesham leace extend cheyyan chennappol institution pending vachekkuanu.karanam avide staffine kurachu kondirikkukayanu.athinal ente pending vachu.appol njan resign cheythal sep19 th ayirikkum avar kanikkunnath.pending ayathal iny resign cheythal grativitikk apekshikkamo
20 വർഷം കേരള ഗവൺമെന്റ്സർവീസുള്ള ഒരാൾ VRS എടുക്കുമ്പോൾ അയാൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഒന്നു വിശദീകരിക്കാമോ
Sir/ very sincere presentation
Thank you
Good inform:
I have retired from govt service on 2020 May. Until now I didn't get my DCRG I have no liability in sevice. Will I get my amount with interest?
KSR njan handle cheyyunnilla. Sorry
Sir. Is there any relationship between PF and gratuity?? my employer was refused to give me gratuity because of the reason there was discontinon for PF deduction.
But i had 6 years of service
@@sasikalasasi5551 No relation. If you have completed 5 years you are eligible for gratuity
@@vpleHR thank u sir
Good information
Salary *DA....?....DCRG
......FOR GOVT EMPLOYEES.. NOW Rs 1400000/-.... 01/04/21 onwards... 1700000/-....
This is for pvt
Thank you sir😎
സംസ്ഥാന ജീവനക്കാർക്ക് ഇപ്പോൾ 17 ലക്ഷം മാത്രമാണ് ഗ്രാറ്റുവിറ്റി, സർ...
For private 20 L
Total salary 26000. Split up basic+ da. 15000. Ta + hra.11000. pf cut cheyyunnathu 15000nu aanu. But esi illa. Because Salary above 21000 ayathukondu. So gratuity calculation engane varum? No. Of working years 7 years and 10 months. Pls reply. It's urgent
sir.njan oru sthapanathil 5 years 9 months work cheythu(08-08-2016 to 27-05-2022)
but 1 year training period aaanenn company paranjal gratuity kitto
Apprentice alla enkil kittum
Is 4 years 6 months(197 days) eligible (Weekly 5 days working)?
240 days venam
After 5 years gratuity claim cheythal, veemdum calim cheyan sadikuvo future l?
Is there DCRG for NPS employees in Kerala
Central govt employees
Sir, I joined in a company 0n 15th December 2015 and resigned on may30th 2020 ,can I eligible for gratuity? . Kindly note that I was not a permanent employee of that company till 2018 , from 2018 may I got selected as a permanent employee.
Oru varsham 240 days minimum work cheyyanam , angane 5 varsham complete cheyyanam. Temperory aayirunnappol enganeyaanu avar ningalude employment kaanichirikkunnathu ennu ariyendi varum. For example temperary cannot work for 5 years..
Sir, salary slip ഉണ്ട്. 2020 യില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ ?
@@sarathbabu8676 No
@@vpleHR ഞാൻ ഒരു കമ്പനിയിൽ
15 /06/2011 മുതൽ 20/10/2016 വരെ വർക്ക് ചെയ്തു.
അതിൽ ആദ്യത്തെ 1 വർഷം temporary post ആയിട്ടായിരുന്നു
1 വർഷത്തിനു ശേഷം permanent ആയി
എനിക്ക് ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടായിരുന്നൊ?
Sir ente umma 15 varsham pts ayitte work cheyyave maranapettu. Ethoke annukulyangal kittuka
Super
🎉🎉🎉
26 years and 8 months work chaithenkil no of years 27 or 26.?
27
ഞാൻ ഒരു കമ്പനിയിൽ ജോലി ചെയുന്നു ഒന്നര വർഷം ആയി ഒരു ലീവ് പോലു തന്നില്ല പണിച്ചപ്പോൾ ഞാൻ ഒരു ലീവ് എടുത്തു അതിന് ശേഷം എന്നോട് റൂമിൽ ഇരിക്കാൻ പറഞ്ഞു പിന്നെ പത്തു ദിവസം ആയി റൂമിൽ ഫുഡ് ഒന്നു ഇല അവർ പറയുന്നു കേൻസൽ ആക്കി ടികെറ്റ് എന്നോട് എടുക്കാൻ പോകാൻ
ലോബറിൽ പോയാൽ പെട്ടന്ന് നാട്ടിൽ പോകാൻ പറ്റുമോ
Co-operative employees nte Gratuity taxable aano?
I think up to 10 Lac it is not taxable..
In case company loss ,
If they want the can, not compulsory if on loss
ഗ്രാറ്റുവിറ്റിക്ക് എലിജിബിൾ ആവുന്നത് എത്ര വർഷത്തിന് ശേഷം ആണ് 1/04/2018
5 years
Sir, single proprietorship sthaapanatthil engane gratuity kanakkakkum.
10 employees kooduthal work cheyyunnundenkil formula anusarichu salary* Number of years*15/26
@@vpleHR Thank you sir.
Hi sir,nte pappa office attender (peon) aayirunnu.servicil aayirikkubol maranappettu.last salary 44000.12year service und.gratuity etrya...plz rply sir
Gratuity = Number of years of service X Average salary ( Basic + DA ) X 15/26
For instance, if a person has been employed in the company for 17 years, and, the total of last basic salary drawn and dearness allowance amounts to 40,000/- in INR, then, as per the formula, gratuity is as follows:
Gratuity amount = 17*40000*(15/26)
= 3,92,308/- in INR
Good
Resigned aanu 5yr above aayi esi member.. Anikku esi continue cheyyan pattumo amt adachuu
Check with local office
@@vpleHR ok tk u
Sir, Njan 4.6 varsham (29.11.2017 to 14.5.2022)oru Garments distribution officil work cheythu, ippol gulfil pokanayi resign cheythu,enikku gratuitykku Arahathayundo..?
Pls replay sir,
5 th year 240 days work
Thank you sir,
Sir ee gratuity, group insurance sheme randum randano
അഞ്ചുവർഷം വേണോ 4.8 അല്ലേ ഉള്ളൂ ശരിയായിട്ട് ഒന്ന് പറഞ്ഞു തരുമോ
4 yrs and last 5th year 240 working days
Pf ellenkil gratuity kitumo
5 yr work cheythitund
PF um gratuity yumaayi bandhamilla.kittum.
Sir oru doubt njan 10varshamaayi oru companiyil work cheyuvanu.. Enikku 18000 salary undu pakshe avar accountil idunnathu 7000 aanu appol gratuity ethu salarye base cheythaa... Pinne ithinu munbu undaayirunnavarkku gratuity koduthirunnathu varshathil 3maasathe salaryaanennu kettoo athu enthaa angane oru calculation?
Pls replay 🙏
Sir.. 9 varshathe service und. But resign cheythit 3 year ayi. Ithuvare apply cheythilla. Ini apply cheyyan patumo?
Anne cheyyendathaayirunnu
Ini pattille?
സർ ഞാൻ lgs ആയി 2 വർഷം ജോലി ചെയ്തിരുന്ന ആളാണ് പിന്നീട് ldc കിട്ടി (ഇപ്പോ 6 മാസം ldc ആയി വർക്ക് ചെയ്ത് വരുന്നു ) ഇനി വീണ്ടും lgs ആയി ആദ്യം വർക്ക് ചെയിത ഓഫിസിൽ പോകാൻ കഴിയുമോ ksr റൂൾ ഉണ്ടോ
KSR njaan handle cheyyunnilla
ജോലിയിൽ നിന്നും ഇറങ്ങിയാൽ എത്രകാലത്തിനകം അപേക്ഷ കൊടുക്കണം
30 days
One management but two companies what about that case
Not eligible
Dailywage basic ആയി 12 വർഷം. Permanent ആയി 4 വർഷം 10 മാസം. ഗ്രേറ്റുവിറ്റി kk അർഹത ഉണ്ടാവില്ലേ
Njan 30 varshamayitt oru sahakarana sthapanathill jolicheithirunnu 2019december 31 tetairment aayi. Ente gratuvity kittan njan enthanu cheyyendath?
Assia Kv you can approach a n advocate
ഹായ് ഗുഡ്
sir i have 5 year experience but in this experience I have 2 maternity leave total 1 year can i get the grativity
Yes
seçurity companiyil kararvevasthayil joliçheydal gratívittíkyu Arhadayuñdo ethrà vayasúvàre jolicheyyañ pattum
Gratuity kittunnathinu namuk online vazhi cheyyan pattumo.... atho work cheytha cmpnyil ninn avar cheythu tharumo
Company tharanam
@@vpleHR njn innale resign cheythu. 5yr complete aayi.... bt gratuity chodichappol accountil varum inganeya paranje
Sir njan gratuity chodichappol company paranjath avar Lic yil oru group gratuity schemeil und... month endingil aa masam resign cheytha ellavarkum lic yanu amount accountil ittu kodukkum enn... ithu correct aano
Angane scheme undu
സാർ ഗ്രാറ്റ്വിറ്റിയും എംപ്ലോയീസ് ഷെയർ ഒന്നാണോ
Sir, ഞാൻ ഒരു പ്രൈവറ്റ് കമ്പനി യിൽ 7വർഷവും 2 month വർക്ക് ചെയ്ത് റിസൈൻ ചെയ്തു, ഞാൻ ടെമ്പോരറി സ്റ്റാഫ് ആയിരുന്നു ഓരോ വർഷവും കോൺട്രാക്ട് റിന്യൂ ചെയ്തു. ഞാൻ ഗ്രേറ്റിവിറ്റിക്കു എലിജിബിൾ ആണോ.
15 enthanennu paranjilla
Sir resignation vechu one month kazhinju same sthaapanathil rejoin cheythaal eligible aano?
Yes..1 month unauthorized absent period aayi kanakkakkam
I worked 4 year and 8 month. Am i eligible for gratuity
Total working days nokkendi varum..
@@vpleHR athil ninnum njan eduthe leave kurakkumo
@@sarangrb5666 Normal leaves illa
@@vpleHR 238 working days aayi. As of today. Njan ippo eligible aaano
Ente officinte sahayamillathe enikk gratuvity kittan vaziyuñdo?
Daily wages ullvrku engine roul
Noticeperiod അടക്കം 5 year ആയാൽ
Gratuity കിട്ടില്ലേ?
B+da=75000*36*15/26 ഇ പറയുന്ന 15 എന്ത് ആണ് ഉദ്ദേശിക്കുന്നത്
Athinte formula anganeyaanu
മാക്സിമും എത്രാ വര്ഷമം കിറ്റും?
Gtatuity authorities thannillankil ആരെ സമീപിക്കണം
Labour officer
death - cum retirement gratuity എന്താ സംഭവം?
Same gratuity
Gratuity yum pf aayum valla bandavum undo??
No
DC RG എന്താണ്?
Death come retirement gratuity
ഗ്രാറ്റിവിറ്റി നിർബന്ധമായും കമ്പനി അടക്കണമെന്നു ണ്ടോ ഞാൻ വർക് ചെയ്യുന്ന കമ്പനി ഗ്രാറ്റിവിറ്റി ഇല്ല എന്നാ പറയുന്ന
Gratuity kku venda niyamangal qualify cheythaal gratuity kodukkanam. athu niyamamaanu.
നമസ്ക്കാരം സാർ.. ഞാൻ എന്റെ അച്ഛനെ വേണ്ടി ആണ് ഈ സംശയം ചോദിക്കുന്നത്... അച്ഛൻ part time sweeper സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് റിട്ടയർമെന്റ് ചെയ്തു... Pf amount salary account വഴി കിട്ടിരുന്നു... ഇതിൽ പറഞ്ഞ ഗ്രാറ്റുവിറ്റി ഏങ്ങനെ ആണ് കിട്ടുന്നത്..?? ഈ ഗ്രാറ്റുവിറ്റിയും Pension നും ഒന്നു തന്നെ ആണോ..?? ഈ ഗ്രാറ്റുവിറ്റി തുകയിൽ നിന്നും ആണോ monthly pension തരുന്നത്...? ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു...🙏🙏🙏
Pension alla gratuity . Part time employees are also eligible for gratuity
@@vpleHR thanks for reply sir...,,🤝
Sir, ഞാൻ 4yrs 7 month കംപ്ലീറ്റ് ആവാൻ പോവുന്നു.. So ഇത് 5 yr ആയി consider ചെയ്യും എന്നാണ് അറിഞ്ഞത്... ശരിയാണോ? Probation period 6 months ഉം ഉണ്ടായിരുന്നു... ആ period gratuity period ൽ നിന്നും ഒഴിവാക്കി ആണോ എടുക്കുക?
last year 240 days work cheyyanam
@@vpleHR thank you 👍🏻
99
തങ്ങൾക്കു gratuvity കിട്ടിയിരുന്നോ
@@jyothilekshmi4509 no ..I didn't get ..
താൽക്കാലിക ജോലിക്കാർക്ക് ഗ്രാറ്റുവിറ്റി കാട്ടുമോ?
Temporary employee 5 yrs work cheyyan pattilla
death cum retirement ഗ്രാറ്റുവിറ്റി പറഞ്ഞാൽ Service il ഇരിക്കേ മരിച്ചാല്ലോ or retire ആകുന്ന സമയത്ത് കിട്ടുന്ന തുക ആണോ?? അതോ retire ചെയ്തിട്ട് വർഷങ്ങൾക്ക് ശേഷം മരിച്ചാൽ കിട്ടുന്ന തുക ആണോ?
Service IL 5 yrs complete cheyyukayo .. servicinidakku marikkukayo cheyyuka
@@vpleHR service 27 വർഷം കഴിഞ്ഞ് retire ആയാൽ ഈ തുക കിട്ടില്ലേ??
@@krishnarajkrk kittum
@@vpleHR ok
Uae visa cancelation and gratuity ne patti onu parayamo
neethu cm Sorry.Indian labour law aanu handle cheyyumnathu
26?
Hi sir, 4. 7 years eligible aano
5 yrs and above in same organisation
Total working days nokkendi varum
Pf പോലെ ഓൺലൈൻ വഴി കിട്ടോ
എന്തൂട്ട് തേങ്ങയാ... മലയാളത്തിൽ ഉണ്ടാക്കികൂടെ... നിങ്ങൾക് അറിയുന്നോര്ക് മാത്രം മനസ്സിലാവും.. അല്ലാതെ....
Below 10 employees aanu enkil gratuity arhikunnundo
No
Good
savi kv Thank you