എന്തായി "കേസ് " മൊബൈൽ കിട്ടിയോ ? 🤔🤔

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 196

  • @oldisgoldmovie9594
    @oldisgoldmovie9594 9 месяцев назад +149

    ഹെൽമെറ്റ്‌ ഇല്ലാത്തവരെ കൊണ്ട് പിയ അടപ്പിക്കാനല്ലാതെ കേരളാ പോലീസിനെ എന്തിന് പറ്റും

  • @Shahanas-q4l
    @Shahanas-q4l 9 месяцев назад +26

    കേവലം ഒരു മൊബൈൽ പോലും തിരിച്ചു വാങ്ങി തരാൻ കഴിയാത്ത അരീക്കോട് പോലീസ് സ്റ്റേഷൻ വൻ പരാജയം...

  • @JaseelaSameer-n3c
    @JaseelaSameer-n3c 9 месяцев назад +45

    തളരരുത് തളരൽ ആണ് അവർക്ക് ആവശ്യം പവറോടെ തിരിച്ചുവരു👍👍👍👍🤲🤲🤲🤲🤲

  • @Offroad12-u5v
    @Offroad12-u5v 9 месяцев назад +31

    എടുത്തവനെ അറിയാലോ അവനെ പിടിച് പഞ്ഞികിട്ടാൽ സാധനം കിട്ടും പോലീസിനെ നോക്കിനിന്നിട്ട് കാര്യമില്ല

  • @MinstrelAlive
    @MinstrelAlive 9 месяцев назад +33

    ഈ കമന്റിന്റെ ഒരോ ലൈക്കും ഈ ഭരണത്തിലിരിക്കുന്ന രാജക്കൻമാരുടെ കരണക്കുറ്റിയിലേക്കുള്ള അടി ആയി കണക്കാക്കുന്നു😂

  • @sharafu4721
    @sharafu4721 9 месяцев назад +30

    സത്യം പറയുന്നവനെ അടിചൊതുക്കും,, അതാണ് പിണു,,

  • @Iam-rh2tb
    @Iam-rh2tb 9 месяцев назад +39

    ഇതിങ്ങനെ പറഞ്ഞു നിന്നിട്ട് ഒരു കാര്യവുമില്ല...
    ആ മൊബൈൽ എടുത്തവന്റെ അഡ്രസ്സ് ഫോട്ടോ സഹിതം"ഇവനാണ് ആ കള്ളൻ" എന്ന് ടൈറ്റിൽ കൊടുത്ത് പുറത്ത് വിടുക...
    സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക....
    അപ്പോ മണിമണിയായ് സാധനം കയ്യിൽ കിട്ടും.....

  • @ihsantp1412
    @ihsantp1412 9 месяцев назад +49

    കേരളത്തിൽ ഇനി കമ്മ്യൂണിസ്റ് ഭരണം കണി കാണില്ല.

  • @jiyasmuhammad
    @jiyasmuhammad 9 месяцев назад +21

    പൊലീസിന് കൊണ്ട് കാര്യം ഇല്ല കോടതി വഴി ഒന്ന് ശ്രമിച്ചു കൂടെ അതും അല്ലങ്കിൽ വേറെ മാർഗങ്ങൾ ഉണ്ട് അത് നോക്കുക

  • @earthview2024
    @earthview2024 9 месяцев назад +12

    ഒരു ഫോൺ പോലും കണ്ടുപിടിച്ചു നൽകാത്ത പോലീസ് സംവിധാനം എന്തിനാ 🤔ശമ്പളം വിഴുങ്ങികൾ..... 😏

  • @ahmedmubeenansari94
    @ahmedmubeenansari94 9 месяцев назад +54

    നിങ്ങള് കോടതിയെ വിശ്വസിക്കൂ.അവിടെ പാർട്ടി ഇല്ല പോലീസ് ഇല്ല നീതി കിട്ടും. കിട്ടട്ടെ ❤

    • @Amworld143
      @Amworld143 9 месяцев назад +1

      Olakka aa kuttiye peedippicha prathiye veruthevittathano

  • @fasirabubacker9644
    @fasirabubacker9644 9 месяцев назад +13

    ഇതിലും വലിയ കേസിൽ ഈ ബുൾ ജെറ്റ് മൊബൈൽ വാങ്ങിയിട്ട്ണ്ട് പിന്നെയാ ഇത് കോടതി കയറണം മിസ്റ്റർ

  • @abdulaziz7541
    @abdulaziz7541 9 месяцев назад +90

    ഇതാണ് നമ്മുടെ നാടും നമ്മുടെ നിയമവും

    • @azeezshaaz330
      @azeezshaaz330 9 месяцев назад

      Appo naatil ulla manushyaro.?

  • @shihabakm
    @shihabakm 9 месяцев назад +27

    One drive ഫോണുമായി sync ആക്കിയാൽ ഓട്ടോ sync ആക്കുകയും, ഫോൺ നഷ്ടപ്പെട്ടാൽ, അതെങ്കിൽ ഫോൺ died ആവുകയോ ചെയ്താൽ നിങ്ങളുടെ ഫയലുകൾ അവിടെ ഉണ്ടാകും......നീതിക്ക് വേണ്ടി ശബ്ദിച്ചവർക്ക് ഇതൊക്കെ തന്നെയാണ് അവസ്ഥ...അങ്ങിനെ ഉണ്ടായിട്ടുള്ളൂ, വിജയം നേടാൻ സമയം എടുക്കും...

    • @muhammadanappara284
      @muhammadanappara284 9 месяцев назад +2

      ❤❤സി,പി ഐ എം ന്റെ സ്വഭാവം തിരിച്ചറിഞ്ഞീലെ

  • @rmb1869
    @rmb1869 9 месяцев назад +11

    കേരളത്തിന്റെ കാലൻ പിണു 🙏🙏🙏

  • @safi4865
    @safi4865 9 месяцев назад +10

    ഇത്രയൊക്കെ ആളുകളെ ബുദ്ധിമുട്ടിച്ചിട്ട് എന്താണ് അവർക്ക് കിട്ടാനുള്ളത്. നിഷ്പക്ഷമായി നിന്നാൽ നിങ്ങളുടെ ഭാഗത്തു ആണ് ശരിയെന്നു മനസ്സിലാക്കാം.

  • @Jkay400x
    @Jkay400x 9 месяцев назад +1

    Apple phone ale? I cloud il upload aavile? Recover cheythude from apple cloud

  • @anuanshid3954
    @anuanshid3954 9 месяцев назад +20

    ഇൻഷാ അള്ളാഹ് എത്രയും പെട്ടെന്ന്‌ നഷ്ട്ടപെട്ടതെല്ലാം തിരിച്ച് കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു 🤲😥

    • @juraijareacode4660
      @juraijareacode4660 9 месяцев назад +3

      ആമീൻ യാ റബ്ബൽ ആലമീൻ
      അൽ ഫാതിഹ ❤

  • @sageer5271
    @sageer5271 9 месяцев назад +9

    എല്ലാം ശരിയാവും സത്യസന്ധമായി നിങ്ങൾ കാര്യങ്ങൾ പരറഞ്ഞ് തന്നു സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @sarathkumarp6691
    @sarathkumarp6691 9 месяцев назад +18

    LDF തുലയട്ടെ 😥

  • @NizarCKD-u6i
    @NizarCKD-u6i 9 месяцев назад +2

    തളരരുത് Masterpiece കൂടെ ഞങ്ങൾ subscribers ഉണ്ട് ഞങ്ങൾ ഉണ്ടെന്ന് ഉറച്ച വിശ്വാസത്തോടെ videos ഇനിയും ഇടണം എല്ലാം ശരിയാകും ❤ ഒന്നും പോയിട്ടില്ല കൂടെ ഞങ്ങൾ ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @sanalchandran7430
    @sanalchandran7430 9 месяцев назад +3

    🙏🏻🙏🏻🙏🏻 ബ്രോ ഞങ്ങൾക്കു വേണ്ടിയാണു അന്ന് സംസാരിച്ചത്

  • @artcreation3251
    @artcreation3251 9 месяцев назад +6

    നമ്മുടെ ജീവിതം വച്ച് കളിക്കകയാണ് അല്ലേ 🎉

  • @Izra2828
    @Izra2828 9 месяцев назад +1

    സത്യം വിജയിക്കും. ഇനി എങ്കിലും ഡാറ്റാ കോൺടാക്ട് backup എടുക്കാൻ മറക്കണ്ട.

  • @anvarchittakath8174
    @anvarchittakath8174 9 месяцев назад +4

    ഇജ്ജ് രാജാവിനെ എല്ലേകുടഞ്ഞത് അനുഭവിച്ചോ രാജാവിന്റെ അടിമകൾ വെറുതെഇരിക്കുമോ

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 9 месяцев назад +3

    ഇന്ന് 30/12
    അടുത്ത 15 നുള്ളിൽ നിങ്ങളെ മൊബൈൽ തിരിച്ച് കിട്ടും.ഒരു ചായ രണ്ട് പൊറോട്ട, ഒരു ബീഫ് ഫ്രൈ എനിക്ക് വാങ്ങിത്തരണം😊

  • @Delicious4
    @Delicious4 9 месяцев назад +1

    ഞമ്മളെ നിയമവു० ന്നാടു० അങ്ങനെയാണ് എന്ന് ശരിയാവാനാ..

  • @SaleejAbdu
    @SaleejAbdu 9 месяцев назад +3

    എല്ലാം പെട്ടന്ന് ശരിയായി ഫോൺ തിരിച്ച് കിട്ടട്ടെ

  • @Rakonlineman
    @Rakonlineman 9 месяцев назад +5

    bro icloudil backup kaanille contacts okke?

  • @malayalivlog
    @malayalivlog 9 месяцев назад +5

    നല്ല മനുഷ്യന്മാർ അല്ലെ ഇപ്പം തരും

  • @shameem8077
    @shameem8077 9 месяцев назад +2

    Everything will be ok👍

  • @neenajacob86
    @neenajacob86 9 месяцев назад +4

    നാട്ടിലെ വള്ളി ട്രൗസർ ഇട്ടു നടക്കണ sfi കുഞ്ഞുങ്ങൾ ഡാ എന്ന് വിളിച്ചാൽ മിണ്ടാൻ പറ്റാതെ ഒച്ചാനിച്ചു നിൽക്കാനാണ് ഏമാന്മാർക്ക് ഇപ്പോൾ ഇഷ്ട്ടം.... ഫേസ്ബുക്കിൽ ഞങ്ങൾക്ക് പക്ഷം ഇല്ല.... ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത് എന്നൊക്കെ തള്ളും....വേറെ ഒന്നും അറിയാണ്ടായി.... വെറുതെ നിന്നാൽ ഗുഡ് സർവീസ് എൻട്രി കിട്ടും... പിന്നെന്തിനാണ് പണി എടുക്കുന്നത് എന്നാണ് ചിന്ത

  • @latheefplastohash7254
    @latheefplastohash7254 9 месяцев назад +5

    ബോസ്കോ കളമശ്ശേരിയെ ഒന്ന് പോയി കണ്ടു നൊക്കൂ

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 9 месяцев назад +4

    Vere oru i phone medichi apply id on akkiyal athil ulla video photo ellam kittille pinne customer care samsarikkan nokkikkude 🎉 enikku ariyilla njan chothichu enne ullu ellam sheri akum pazhya thirichu varu athinu kathirikkunnu...🎉

  • @quitmaskreloaded
    @quitmaskreloaded 9 месяцев назад +6

    ചോര നീരാക്കി ചെയ്ത് വെച്ച ഒരു വർക് ഏതോ ഒരു പാർട്ടി കൈക്കല് ആകി വെച്ച് എന്ന് പറഞാൽ ഇതിൽ ആ ഫോണ് എടുത്ത ആൾക് അറിയാം ഇത് കൊണ്ട് അവർക്ക് ഒരു കാര്യവും ഇല്ല എന്ന് എനാൽ അത് കൊണ്ട് നഷ്ടപ്പെടാൻ ഉള്ളത് ഇവർക്ക് രണ്ട് പേർക്കും ആണ് എന്നും അയാൾക്ക് ബോധും ഉണ്ടായിരുന്നു ഇത് കേസ് ആയാൽ ഇത് പോലെ ഒന്ന് രണ്ടു കൊല്ലം എടുക്കും അത് കയിൽ ഒന്ന് കിട്ടാൻ ആളുകളെ ഒന്ന് എടങ്ങാറു ആക്കിയാൽ തനെ അവർ നിശബ്ദായി കുനിഞ്ഞു നിക്കും എന്ന് ഇവറ്റകൽക് അറിയാം ഇതിന് ഓക്കേ കാരണം ഇവിടെ ഉള്ള ആളുകൾ കയ്യും കെട്ടി നോക്കി നികുനത് കൊണ്ട് തനെ അവനവൻ സിന്ദാബാദ് തനെ ആണ് അന്നും ഇന്നും പൊതുവിൽ ഉന്നം അത് കൊണ്ട് ഈ നാടു വിട്ടു വേറെ രാജ്യം പിടിക്കുന്നത് ആണ് പൊതുവിൽ ബാവിക്ക് നല്ലത് മൈഗ്രേഷൻ... ലേശം ഉളുപ് വേണം രണ്ടു ചെകന്മാരുടെ ജീവിതം വഴി മുട്ടിച്ച് ഈ കോലത്തിൽ ആക്കിയതിന് ഇൻ്റെ വോട്ട് ഒരു കാലത്തും ഈ പാർട്ടിക്ക് ഇല്ല ഗോ ഇവെ ഗെറ്റ് ഔട്ട് ഹൗസ് കടക്ക് പുറത്ത്

  • @mizhabmzjr4877
    @mizhabmzjr4877 9 месяцев назад +1

    Worst kerala government 👎👎👎👎

  • @rifaimedia786
    @rifaimedia786 9 месяцев назад

    അപ്പൊ നിങ്ങക്ക് ഫെയ്സ്ബുക്കിൽ നിന്നും എടുത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തൂടെ.....
    കമ്പനി ഓവർ പ്രഷർ ആക്കുന്നുവെങ്കിൽ.....

  • @JOSE.T.THOMAS
    @JOSE.T.THOMAS 9 месяцев назад

    ആ മൊബൈൽ പാരയാവുമോ
    പിണറായി മാറുമ്പോൾ
    അടുത്ത സർക്കാരിനെ സമീപിക്കുക..

  • @SubairKp-vc3cc
    @SubairKp-vc3cc 9 месяцев назад

    എന്തേ അബൂ അരീക്കോടിന്റെ വീഡിയോക്ക് താങ്കൾ മറുപടി കൊടുക്കാത്തത്😂😂😂😂😂😂😂😂😂😂😂😂😂

  • @ibnumajeed8893
    @ibnumajeed8893 9 месяцев назад

    അടിമപ്പോലീസുകാർ ഫോണിന്റെ കാര്യത്തിൽ എന്ത് വിശധീകരണമാണ് തരുന്നത് എന്നറിഞ്ഞാൽ കൊള്ളാം.

  • @sha..f217
    @sha..f217 9 месяцев назад

    നിനക്ക് വേണം.. വല്ല ബ്ലോഗും ചെയ്ത് നടന്നൂടെ.. മൂരികളുടെ വാക്ക് കേട്ട് മൂരിപ്പണി ചെയ്യാൻ നിന്നിട്ടല്ലേ...

  • @razimisbu58
    @razimisbu58 9 месяцев назад

    ഇടതുപക്ഷമേ ലജ്ജിക്കുന്നു. ഞാനും LDF ന് വോട്ട് ചെയ്യുന്ന വ്യക്തിയാണ്.

  • @mohammedrafeeq5505
    @mohammedrafeeq5505 9 месяцев назад

    ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നില്ല പക്ഷെ ഇന്ന് ഞാനത് ചെയ്തു വീഡിയൊ ഷെയറും ചെയ്തു
    എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യുന്നു .

  • @SamsungSamsung-tf7ey
    @SamsungSamsung-tf7ey 9 месяцев назад +1

    നിങ്ങളുടെ മൊബൈൽ എത്രയും പെട്ടെന്ന് കിട്ടണമെങ്കിൽ ആ കമ്പനിയോട് നിങ്ങൾക്കെതിരെ ഒരു കേസ് ഫയൽ ചെയ്യാൻ പറയുക

  • @SufiyanSufi-rp2mv
    @SufiyanSufi-rp2mv 9 месяцев назад

    നീതി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...😢😢😢

  • @shuhaib6956
    @shuhaib6956 9 месяцев назад +1

    Mic phone ജമ്യം കിട്ടിയിലെ 🤔🤔 shirt pant ഒക്കെ avar പിടിച്ചു എടുത്തോ തല്ലിയവർക് ജമ്യം 🤔🤔🤔🤔

  • @UMERSAALI
    @UMERSAALI 9 месяцев назад +4

    എല്ലാം ശരിയാകും

  • @AnfalMuhammed-p4i
    @AnfalMuhammed-p4i 9 месяцев назад

    Padachon ellam kaanunund bro ellam sheriyaavum

  • @vinushsajeev5053
    @vinushsajeev5053 9 месяцев назад +1

    ❤❤❤❤❤❤

  • @naseefck
    @naseefck 9 месяцев назад

    Dyfi, ldf, sfi chettakale adich oadikkanam

  • @KLASMRK
    @KLASMRK 9 месяцев назад

    Ente pahaya eduthavane ariyalo vtl poi kuthinu pidich chodikkado

  • @shan45667
    @shan45667 9 месяцев назад

    കോൺടാക്ട് എങ്ങനെ പോവും ഗൂഗിൾ ബാക്ക് അപ്പ്‌ കൊടുത്തിട്ടില്ലേ പുതിയ ഫോണിൽ അതെ മെയിൽ ഐഡി കൊടുക്കുമ്പോൾ എല്ലാം കിട്ടുമല്ലോ

  • @wellcureacupunctureandspor4850
    @wellcureacupunctureandspor4850 9 месяцев назад

    Phone eduthathu aara ennu ariyam annitum athu vangi kodukkan pattaatha police karku nanam illle 😂

  • @sabeeh_sbh3202
    @sabeeh_sbh3202 9 месяцев назад

    Avr face Vedio kanik nattukarr arriytta aa kallanmaraa.. vedio avr face clear alleoo

  • @noornew82
    @noornew82 9 месяцев назад

    വീഡിയോയിൽ വന്നു കരയാതെ നിയമപരമായി മുന്നോട്ട് പോവുക നിങ്ങൾ നിങ്ങളുടെ നഷ്ട്ടം കട്ടവനെ കയ്യിൽ നിന്നും കിട്ടാൻ പാകത്തിന് കേസ് ഫയൽ ചെയ്യുക നല്ലഹൈക്കോടതി വക്കീലൻ മാരെ കാണുക അല്ലാതെ വീഡിയോയിൽ വന്നു കരഞ്ഞു അയ്യൊ പാവം കമന്റ് കിട്ടിയിട്ട് നിങ്ങൾക്ക് ഒന്നും നേടാൻ ഇല്ലാ

  • @arunkumarp4595
    @arunkumarp4595 9 месяцев назад

    Ivide case koduthitt krym onnum ille

  • @nishaflatheef9370
    @nishaflatheef9370 9 месяцев назад

    14 pro alle
    Cloud il number okke indaavum
    😂

  • @RebuildKerala-2.0
    @RebuildKerala-2.0 9 месяцев назад

    Sagakalodu kalichal ingane irikkum

  • @ashifkarattu1862
    @ashifkarattu1862 9 месяцев назад

    Hofh court sameepikku

  • @abilashabi4758
    @abilashabi4758 9 месяцев назад

    നിങ്ങൾ സൂക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @alenfone7902
    @alenfone7902 9 месяцев назад

    എല്ലാം ശരിയാകും bro

  • @pantom9111
    @pantom9111 9 месяцев назад +1

    Backup undangil allam adkkam mobile ellangil kittum

  • @tradetravelpeacelife2714
    @tradetravelpeacelife2714 9 месяцев назад

    Padachon und koode peadikenda..

  • @user-qb6lw4fl1m
    @user-qb6lw4fl1m 9 месяцев назад +1

    നിൻറെ മൊബൈൽ പോയാൽ എന്ന കിട്ടിയാൽ എന്ന. ഒരു നേരത്തെ ആഹാരത്തിനായി ജീവിക്കാൻ വേണ്ടി കിടന്ന് നെട്ടോട്ടമോടുമ്പോൾ ആണ് അവൻറെ ഇതുപോലെയുള്ള വീഡിയോകൾ ഒരു സിനിമയിൽ പറയുന്നതുപോലെ കൊടുങ്കാറ്റിൽ ആന പാറിയപ്പോഴാണ് അവൻറെ______ പാറിയ കഥ

  • @ShihabMp-h3i
    @ShihabMp-h3i 9 месяцев назад

    Thinmayakethirea pradikarichillankil samugathinu valiya apakadamannu.thinmayea nanma kond erinnu udakukathannea chayum.bayapaad venda pishash bayapeduthunnavanannu.oru dukkathinnu randu sandoshamannu.darmathil urach ninnu kathunilkukka.dua chayyam inshaallah.lokkam avasanikkunnath varea nanmayil kazhiyunna oru cheriyya vibhgam enthayallum undavum.avarkkum naghalkkum daivam nalla buheeyum boadhavum nalkkatea.oru koadee aalkkar oru thinma chaithal ath nanma aakumoa.?.God bless everybody.

  • @nisamvadakkethil6966
    @nisamvadakkethil6966 9 месяцев назад

    ഇത് ഇന്ത്യയാ എവിടായ് ഏകാനായ 🥹

  • @steach4463
    @steach4463 9 месяцев назад +1

    നീതി ഇല്ല എന്നാണ് ഉത്തരം

  • @latheefplastohash7254
    @latheefplastohash7254 9 месяцев назад

    High court l poyi case koduthu nokk

  • @abdulgafoor446
    @abdulgafoor446 9 месяцев назад

    നിങ്ങളുടെ ഫോൺ ആ ചെറ്റകൾ നശിപ്പിക്കാനാണ് സാധ്യത നിങ്ങൾ വേണ്ടത് ക്രിമിനൽ കേസിനെപ്പം ഫോൺ തിരിച്ച് കിട്ടണം എന്ന് പറഞ്ഞ് വേറൊറു കേസ് ക്കൊടുത്ത് നിയമപരമായി മുന്നോട്ട് പോവുക

  • @SinadMonkk8
    @SinadMonkk8 9 месяцев назад

    ഇ വിഷയത്തെ കുറിച്ച് നിന്റെ fast വീഡിയോ വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞു നിനക്ക് ഒരു പാർട്ടിയുടെ അല്ലങ്കിൽ ഒരു സങ്കട നയുടെ സപ്പോർട് ഇല്ലാതെ ഒരു സിസ്റ്റത്തിന് എതിരെ പോകുമ്പോൾ നീ കുടുങ്ങും അവർ നിന്നെ കുടിക്കും എനിക്ക് ഉറപ്പ് ആണ് ഇനിയും അവർ നിന്നെ ഫോളോ ചെയ്യും ഇവിടെ കമന്റ് കൂടെ സപ്പോർട് ചെയ്യുന്നവരെ കണ്ടു എല്ലാവരും ഉണ്ടാകും എന്ന് വിചാരിക്കരുത് ഇതിന് മുൻപ് ഒരു യുട്യൂബർ പറഞ്ഞിരുന്നു കേരളം നിന്ന് കത്തും എന്ന് എന്നിട്ട് അവൻ ഇപ്പൊ എവിടെ എന്ന് പോലും അറിയില്ല

  • @abdulhameedhafiz8741
    @abdulhameedhafiz8741 9 месяцев назад +1

    Mobile yeduthanavane oru raathri ottatkku kaigaaryem cheythaaal mathi😂😂😂😂

  • @bronzogaming165
    @bronzogaming165 9 месяцев назад

    മൊബൈൽ എടുത്തവനെ കണ്ടാൽ അറിയില്ലേ

  • @bronzogaming165
    @bronzogaming165 9 месяцев назад

    Oru vakkeeline vech കേസ് നടത്തൂ ബാബു

  • @muhammedshafi7088
    @muhammedshafi7088 9 месяцев назад

    നാണവും മാനവും ഇല്ലത്തവർ -- ഒരു മീറ്റർ കഴർ വാങ്ങി കൊട്ക്കീ അവർ വല മരമോ വല്ല ഫേനെ കാണുവായിരിക്കും
    അവർക്ക് നല്ലത് ഇതാണ്

  • @shafeekh6223
    @shafeekh6223 9 месяцев назад

    കോടതിയിൽ പോകണം

  • @100pics7
    @100pics7 9 месяцев назад

    Naariya bharannam

  • @rashidpk4555
    @rashidpk4555 9 месяцев назад

    അല്ല ബ്രോ find my device ചെക്ക് ചെയ്താൽ ലൊക്കേഷൻ കിട്ടൂലെ

  • @kareemp.p6984
    @kareemp.p6984 9 месяцев назад

    അന്ന് ഞാൻ പറഞ്ഞതാ സുക്ഷിക്കണം എന്ന് മൂർക്കൻമാർടത്ത് ണ്‌പൊകുന്നത് കാൽ ചെയിത് പറഞ്ഞതാണ് കരിം കണ്ണൂർ എനി യുസുക്ഷിക്കു. ഞൻ വിളിച്ചിരിന്നു ഒ കെ

  • @sreehari1bunny24
    @sreehari1bunny24 9 месяцев назад

    Ellam പോയി alle

  • @DinandJayakumar
    @DinandJayakumar 9 месяцев назад

    iPhone alle bro iCloud login cheythal data full kittumallo. contact photos ellam kittum. phone venel lock cheyyam ningalk.

  • @rafirafirafi5054
    @rafirafirafi5054 9 месяцев назад +2

    👍👍👍👍👍👍👍👍👍💚💚💚💚💚💚

  • @GFX7gamer
    @GFX7gamer 9 месяцев назад

    Ee Video kannunna Ellavarum Areekod Police Station il Vilichu Ee karyam Annekshichichal Nannairunnu

  • @nz4377
    @nz4377 9 месяцев назад

    Ee drama eniyum kainjille... 2 veed undakan ulla cash ayille mone... ninte kuthi kazhapp eniyum kainjille

  • @mastertech2.088
    @mastertech2.088 9 месяцев назад

    അപ്പോ..നിങ്ങളെ camera എവിടെ..?

  • @Ahamed-x1q
    @Ahamed-x1q 9 месяцев назад

    Mobile insure elle

  • @nazeedayp1747
    @nazeedayp1747 9 месяцев назад +2

    💚💚

  • @majidvalapra
    @majidvalapra 9 месяцев назад

    Dear, always take disaster backup plan for your pc/mobile whataever. I hope you already took the backup to icloud, if so all your data can be accessed from icloud. (But icloud will provide you only 5gb free) as a youtuber next time onwards you have enable disaster recovery plan.
    Icloud backup
    Onedrive backup
    Google drive backup etc....
    Insha Allah everything will be okay.

  • @nisamvadakkethil6966
    @nisamvadakkethil6966 9 месяцев назад

    😢

  • @ihsantp1412
    @ihsantp1412 9 месяцев назад

    കേരളത്തിൽ ഇനി കമ്മ്യൂണിസ്റ് ഭരണം കണി കാണില്ല.

  • @junaidcm4483
    @junaidcm4483 9 месяцев назад +1

    👍💖💖💖

  • @ihsantp1412
    @ihsantp1412 9 месяцев назад

    കേരളത്തിൽ ഇനി കമ്മ്യൂണിസ്റ് ഭരണം കണി കാണില്ല.

  • @mohammedsaidlove
    @mohammedsaidlove 9 месяцев назад

    Criminals nu enthu kodathy ,enthu jail ..

  • @kareemp.p6984
    @kareemp.p6984 9 месяцев назад

    അത് എനികിട്ട്റ്റ് കാര്യം ഇല്ലകരണം നശിപ്പിച്ച് തരു

  • @fitnestricks6343
    @fitnestricks6343 9 месяцев назад

    Mobile edutha kallante photo adrress sahidam purath viduka nattularellavarum kanatte aa kallane👍

  • @mohammedsaidlove
    @mohammedsaidlove 9 месяцев назад

    Nashta parihaarathinu case kodukkanam..

  • @toniathomas9137
    @toniathomas9137 9 месяцев назад

    Avante veetil chellu.. randennam kodukku..

  • @drjithinmvipin
    @drjithinmvipin 9 месяцев назад

    Ceir site il mobile lost ennu register cheythal use undakumo entho...

  • @Georgekj7
    @Georgekj7 9 месяцев назад

    K kammunism ithanu iniyum vote koduthu jayipikku keralame ini rayavinu karavan vatum athinum adimakalaum janavum kaiyyadikkum

  • @pcpoint6360
    @pcpoint6360 9 месяцев назад

    I had earlier commented. Approach the court through proper channel

  • @Yathra.
    @Yathra. 9 месяцев назад

    Nerit high courtil povu