സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷൻ 2024

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #indianhistory #keralahistory #indianlaw #keralapsc #keralapscexam #pscgk #psctips #malayalamgrammar #indianconstitution
    സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷൻ
    1. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് - 2007
    2. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ - ബി.എസ്.മാവോജി
    3. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷനിലെ അംഗങ്ങൾ - 3 (ചെയർമാനും 2 അംഗങ്ങളും മെമ്പർ സെക്രട്ടറിയും)
    4. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷനിലെ നിലവിലെ അംഗങ്ങൾ - അഡ്വ.സിജ പി.ജെ, എസ്.അജയകുമാർ
    5. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷനിലെ നിലവിലെ മെമ്പർ സെക്രട്ടറി - ഡോ.വേണു ഐ.എ.എസ്
    6. കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ, തിരുവനന്തപുരം
    7. സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ കമ്മീഷന്റെ കാലാവധി - 3 വർഷം
    8. പിന്നാക്കക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഹരിജനക്ഷേമ ഡയറക്ടർ എന്ന തസ്തിക രൂപപ്പെടുത്തിയ വർഷം - 1950
    9. കേരളത്തിൽ ഹരിജനക്ഷേമ വകുപ്പ് നിലവിൽ വന്ന വർഷം - 1956
    10. കേരള ഹരിജനക്ഷേമ വകുപ്പിന്റെ ആദ്യ ഡയറക്ടർ - കെ.സി.കുഞ്ഞൻ
    11. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ നരവംശ ശാസ്ത്ര പഠന ഗവേഷണത്തിന് ആരംഭിച്ച സ്ഥാപനം - KIRTADS (Kerala Institute for Research Training & Development Studies of Scheduled Castes and Scheduled Tribes)
    14. KIRTADS ന്റെ ആസ്ഥാനം - കോഴിക്കോട്
    15. ഹരിജനക്ഷേമ വകുപ്പിനെ വിഭജിച്ച് ഹരിജനക്ഷേമ വകുപ്പ്, ഗിരിജന ക്ഷേമ വകുപ്പ് എന്നിവ നിലവിൽ വന്നത് - 1975
    16. ഹരിജനക്ഷേമ വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്ന് പേരു മാറ്റിയത് - 1985
    #malayalamgrammar #keralapsc #lgs #ldc #degreemains #10thprelims #kas #lpup #LSGS2024

Комментарии •