ഇറാന്റെ സൈനിക ശക്തിയും തലയും ഇസ്രയേലിനെ വട്ടം കറക്കുന്നു

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 307

  • @abdulkhader4327
    @abdulkhader4327 2 месяца назад +103

    അമേരിക്ക പല്ല് കൊഴിഞ്ഞ സിംഹം പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല ഇനി

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 месяца назад

      എഴുന്നേറ്റു പോടെ ആയുധ മികവിൽ അവർക്ക് ഒപ്പം ഇന്നും ആരും ഇല്ല സാമ്പത്തിക മാന്ദ്യം അത്രേ ഉള്ളൂ

  • @UsmanF-gm9ud
    @UsmanF-gm9ud 2 месяца назад +42

    അല്ലാഹുവിനെയും നബി (സ) യെയും ഇഷ്ടപെടുന്നവരെ അല്ലാഹു സഹായിക്കും ദുനിയാവിനെ ഇഷ്ടപ്പെടുന്നവരെ അമേരിക്ക സഹായിക്കും

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 месяца назад +134

    ഇറാൻ ഇപ്പോൾ ചെയ്യുന്ന മനശാസ്ത്ര യുദ്ധം ജൂതർക്ക് ഉറക്കം ഇല്ല രാത്രി കൾ

    • @elphinthomas6100
      @elphinthomas6100 2 месяца назад +13

      😂ആഹാ അല്ലാതെ മുട്ട വിറച്ചിട്ടല്ല 😂ഓരോരോ ന്യായീകരണം 😂

    • @jaisonphilip7179
      @jaisonphilip7179 2 месяца назад

      @@elphinthomas6100
      Haa ne chumma
      CHIRICHU MARIKKAN ulla scope illatakkarut.
      Ivare nammal MANOROGIKALE KAIKARYAM CHEYYUNNAPOLE venam .
      Vedanippikkarut 😅

    • @noushadkp9799
      @noushadkp9799 2 месяца назад

      ​mutta virachit kothanyavum kutarum bankarinullilan purathirangunnilla.

    • @SuneerAbdulRasheed
      @SuneerAbdulRasheed 2 месяца назад

      ​@@elphinthomas6100എന്നിട്ട് വിറച്ചു ബെങ്കറിൽ ആരാണ് 😊

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      😂😂😂😂😂

  • @ശാഖപൊട്ടൻ
    @ശാഖപൊട്ടൻ 2 месяца назад +63

    I am with Iran❤

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 месяца назад +44

    ഇനി പാഴ്ചത്തർ ഹമസിനെകണ്ട് യുദ്ധം പഠിക്കും. അവരും ഭംഗർ നിർമിക്കാൻ തുടങ്ങും അല്ലാതെ ഇവരുടെ ആണവ കൊണ്ടോ അയൺ dom കൊണ്ടോ പ്രയോജനം ഇല്ല എന്ന് അവർ മനസ്സിലാക്കും
    ഇറാഖ് യുദ്ധത്തോട് കൂടി പാശ്ചാത്യരെ എങ്ങനെ നേരിടാം എന്ന് ഹിസ്‌ബുള്ളയും ഇറാനും ഹമസും പഠിച്ചത് കൊണ്ടാണ് തുറങ്കം ആശയം നിലവിൽ വന്നത്

    • @Dr.Beatriz6x6
      @Dr.Beatriz6x6 2 месяца назад

      എന്റെ പൊന്ന് കോയ ജൂത പട ഇസ്ലാം പോലെ ഹൃദയം കൊണ്ട് ചിന്തിക്കുന്ന മതം അല്ല. ബ്രെയിൻ യൂസ് ചെയുന്ന മതം ആണ്... ഇറാനെകത്ത് നില്കുന്നത് എബ്രഹാം പട.. എന്ന് പറഞ്ഞാൽ എന്താ എന്ന് അറിയോ 1. സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) - യുണൈറ്റഡ് സ്റ്റേറ്റ്സ്
      2. ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) - റഷ്യ
      3. മൊസാദ് - ഇസ്രായേൽ
      4. MI6 (രഹസ്യ ഇൻ്റലിജൻസ് സേവനം) - യുണൈറ്റഡ് കിംഗ്ഡം. ഇത് മുന്നും കുടി ഒരു ടീം. മോസാദിനേ കൊണ്ട് തന്നെ ഇസ്ലാം മതം പൊറുതി മുട്ടി നിൽക്കുവ.. അപ്പൊ പിന്നെ എബ്രഹാം പട വന്നാൽ ഇസ്ലാം ഏത് ബാംഗ്റിൽ പോയി ഒളിക്കും 😜😜🤣🤣👍

  • @jaleelpalathingal6059
    @jaleelpalathingal6059 2 месяца назад +25

    അത് എന്താണ് എന്നറിയണമെങ്കിൽ ഗസ്സയെ കുറിച്ച് അറിയണം അത് പോരാളികളുടെ രാജ്യമാണ് തന്നെയുമല്ല അവിടെ ഉള്ളവരെ വിലക് വാങ്ങാൻ അമേരിക്കക്കോ ഇസ്രായേലിനോ കഴിയില്ല. അവർ അവരുടെ സ്വാതന്ത്രത്തിന് വേണ്ടി പോരാടുന്നു. അവരിൽ ഒറ്റ് ക്കാര് ഇല്ല. മൊസാതിന് പോലും ഒരു ചുക്കും ചെയ്യാൻ പറ്റില്ല ഈ പോരാട്ടത്തിൽ ഫലസ്ഥീനികൾ വിജയിക്കും. ഇൻ ഷാ അള്ളാ..

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      ഇസ്മാഈൽ haniya 😂😂

    • @ansarc9357
      @ansarc9357 2 месяца назад

      ​@@ragnerlothbrock4768eee swathndra samaram kollam ngoloam neelum athil puthiya haniya maar shritikkapedum imam mahdi varunnathu vare athu vare yoo eee parayunna america kum israelinum aayussu ollu.paralokam chinda ullavanu entu ihalokam.Avar janagalkku vendi poradum.

  • @riyadmoosa
    @riyadmoosa 2 месяца назад +41

    സൗദി അറേബ്യ യുടെ ഭൂമിയായ അറാറിൽ നിന്നുമാണ് അമേരിക്ക ഇറാഖിനെ കീഴ്പ്പെടുത്തിയത്.

    • @Babukka44
      @Babukka44 2 месяца назад +1

      സദ്ദാമിന്റെ സൈന്യം യുദ്ധം ചെയ്യാൻ നിൽക്കാതെ സഖ്യ കക്ഷിയുടെ മുൻപിൽ കിഴടങ്ങുക ആയിരുന്നു ഹമാസ് മരണം വരെ യുദ്ധം ചെയ്യുന്നു ഇതാണ് വ്യത്യാസം

  • @hamidah2785
    @hamidah2785 2 месяца назад +24

    ചാരൻമാർ ആദ്യം ഇറാഖിൽ കട നിരുന്നു എന്നിട്ട് ഇറാഖി സൈന്യത്തെ പറ്റിക്കുകയായിരുന്നു

    • @subinss6873
      @subinss6873 2 месяца назад

      ഞഞ്ഞായി ടാങ്ക് യുദ്ധത്തിൽ ഇറാഖ് തോറ്റ ഹിസ്റ്ററി അറിയില്ലെങ്കിൽ ഒന്നു കേട്ടു നോക്ക്

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 2 месяца назад

      ​@@subinss6873 താൻ പൊട്ടൻ ആണോ

  • @MuhammedMuhammed-m3g
    @MuhammedMuhammed-m3g 2 месяца назад +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യുദ്ധ വീഡിയോ ആണിത്

  • @happinessonlypa
    @happinessonlypa 2 месяца назад +15

    40രാഷ്ട്രം കൂടിയാണ് ഇറാക്കിനെ അടിച്ചത് 40 x1 സമ 40 മാസം വേണ്ടേ

  • @abuabu1744
    @abuabu1744 2 месяца назад +21

    ഇറാനെ പേടിച്ച് മാളത്തിലൊളിച്ച മ്യാഹു എന്നാണിനി പുറത്തു വരിക😅

    • @sirajnaina8124
      @sirajnaina8124 2 месяца назад +3

      പെരുച്ചാഴി നെതന്യാഹുവിനെ മാളത്തിൽ വച്ച് കൊന്നിരിക്കും

    • @Unnaie
      @Unnaie 2 месяца назад +1

      അടി പാവാട ഉണങ്ങാൻ നോക്കി ഇരിക്കുന്ന യഹിയ 🤣 സിൻവർ.. ഞമ്മൾ ഹീറോ 🤣

    • @abuabu1744
      @abuabu1744 2 месяца назад +1

      @@Unnaie ടെൻഷനാകല്ലേ കുഞ്ഞാടേ

    • @Rabekkarabe
      @Rabekkarabe 2 месяца назад

      ​@@sirajnaina8124ഞാൻ മുമ്പേ ഇറാനോട് അവരുടെ ഒഫീഷ്യൽ ചാനലിൽ കമന്റ് ഇട്ടിരുന്നു nethaniyahuvine കൊല്ലാൻ... എന്നിട്ട് ഇപ്പളാണ് കൊല്ലാൻ തോന്നിയത്

    • @Unnaie
      @Unnaie 2 месяца назад

      @@abuabu1744 🛐 കിട്ടിന്ന അടി പാവാട പൊക്കി തുള കയറി ഓടാതെ നോക്കിയ മതി 😁

  • @Fairplayf10
    @Fairplayf10 2 месяца назад +7

    ഇറാക്കിൽ മിലിട്ടറി ആണ് യുദ്ധം ചെയ്തത്.. അതിൽ കൂടുതലും ശമ്പളത്തിനു ജോലി ചെയ്തവർ ആയിരുന്നു. ഗ്സ്സയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പോരാളികളാണ്.. വീര്യം കൂടും..

    • @bijoybose3616
      @bijoybose3616 2 месяца назад +1

      വീര്യം കൂടി മുകളിലോട്ട് പോകുന്നുണ്ട് 😂

  • @rifayi3037
    @rifayi3037 2 месяца назад +32

    സഹോദരാ ഇറാഖിലെ ചരിത്രം നാം പൂർണമായും മനസ്സിലാക്കണം ഇറാഖ് കുവൈത്ത് അധിനിവേശ സമയത്ത് കുവൈത്തിന് ഇറാക്കിൽ നിന്നും മോചനം മോചിപ്പിക്കാൻ വേണ്ടി അമേരിക്കയും 33 രാജ്യങ്ങളും ആണ് സൗദിയിൽ വന്നിറങ്ങിയത് അന്ന് ഇറാക്ക് ലോകത്തിലെ നാലാമത്തെ സൈനികശക്തി ആയിരുന്നു ആ സമയത്ത് അമേരിക്കൻ സൈനികർക്ക് ഇറാക്ക് യുദ്ധം ചെയ്യാൻ തന്നെ പേടിയായിരുന്നു നീണ്ട രണ്ടുമാസം എടുത്തായിരുന്നു അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ഇറാഖിനെ കുവൈത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. 1991 ഈ സമയത്ത് ഇറാക്ക് sucd missile ഇസ്രായേലിനെതിരെ ഉപയോഗിച്ചിരുന്നു. ഗൾഫ് യുദ്ധസമയത്ത് തന്നെ അമേരിക്ക ഇറാക്കിൽ അധിനിവേശം നടത്താൻ ശ്രമിച്ചിരുന്നു പക്ഷേ ആ സമയത്ത് ഇറാഖിനെ സൈനിക വരവും സോവിയറ്റ് യൂണിയനും ഉണ്ടായതുകൊണ്ട് അമേരിക്കക്ക് പറ്റിയില്ല. പിന്നീട് ഗൾഫിൽ എത്തിയതിനു ശേഷം അമേരിക്ക ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തി സൈനിക പരമായും സാമ്പത്തികപരമായും തകർന്നടിഞ്ഞു. ഇറാഖിലെ സിയാ വിഭവങ്ങളെ അമേരിക്കൻ സർക്കാർ സഹായിച്ചു ഇറാഖിൽ വൻ ആഭ്യന്തര കലഹം ഉണ്ടാക്കി അങ്ങനെ നീണ്ട 13 വർഷത്തിനു ശേഷം 2003 മാർച്ചിൽ ഇറാക്കിൽ ആണവായുധം ഉണ്ടെന്നു പറഞ്ഞു അമേരിക്ക ദിനു വേഷം നടത്തി. ആ സമയത്ത് ഇറാഖിലെ അവസ്ഥ വളരെ മോശമായിരുന്നു ഉപരോധം കാരണം ഭക്ഷണം ഇല്ലാതെയും മറ്റ് സാധനം ഇല്ലാതെയും ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു ഇതെല്ലാം മുതലെടുത്തുകൊണ്ടാണ് ഇറാഖിനെ അമേരിക്ക ഒരു മാസത്തിനുള്ളിൽ കീഴടക്കിയത്. കുറെ സൈനികരെ വിലക്ക് വാങ്ങിയ അമേരിക്ക ഇറാഖിനെ തോൽവിയിലേക്ക് മടക്കി. അല്ലാത്തപക്ഷം അമേരിക്കക്ക് ഇറാഖിനെ ഒരു രോമത്തിൽ പോലും തൊടാൻ പറ്റില്ലായിരുന്നു. ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക ഇറാഖിനെ നശിപ്പിച്ചത്. സദ്ദാം ഉണ്ടായിരുന്ന ഇറാക്കും ഇപ്പോഴുള്ള ഇറാഖിനെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ മതി അപ്പോൾ മനസ്സിലാകും പണ്ട് തിരക്ക് എത്ര ശക്തമായിരുന്നു എന്ന്. ഇസ്രായേലിനെതിരെ പോലും തിരിയാൻ കഴിയുന്ന 2:44 2:47 2:48 ഏക രാജ്യം

    • @Real_indian24
      @Real_indian24 2 месяца назад +3

      ഈ വിഡിയായ സദാം തന്നെയല്ലേ അമേരിക്കയുടെ വാക്കും കേട്ട് ഇത്തിരി കുഞ്ഞൻ രാജ്യമായ കുവൈറ്റിനെ പിടിച്ചടുക്കാൻ പോയത്. അന്നേരം ഇത്ര ബുദ്ധിമാനായിരുന്നു എങ്കിൽ എന്തിന് അമേരിക്കയുടെ ഈ കൊടുംചതി മനസിലാക്കിയില്ല..
      എന്തൊക്കെ പറഞ്ഞാലും സദ്ദാം ഒരു എകാതിപതി തന്നെയായിരുന്നു. കുവൈറ്റിനെ ആക്രമിക്കുക എന്ന തിരുമാനം എടുത്തതു മുതൽ.

    • @KANNASUMKADALAASUM
      @KANNASUMKADALAASUM 2 месяца назад +1

      ഇറാക്കിന് പകരം ഇറാൻ അതിലും വലിയ ശക്തിയായി വന്നിരിക്കുന്നു

    • @AshrafKp-m3i
      @AshrafKp-m3i 2 месяца назад

      സദ്ദാം വിഡ്ഢിയും ഏകാധിപതിയും അമേരിക്കയുടെ ആളുമായിരുന്നു അയാൾ ആദ്യം ഇറാനെ ആക്രമിച്ചു പിന്നെ കുവൈത്തിനെ ആക്രമിച്ചു ഇറാൻ വിപ്ലവത്തിന് ശേഷം ഇറാനെ തകർക്കാൻ അമേരിക്ക ഏല്പിച്ചത് സദ്ദാംമിനെ ആയിരുന്നു അങ്ങനെ ആൺ 8വർഷം ഇറാൻ ഇറാഖ് യുദ്ദം നടന്നത് പിന്നീട് തെറ്റ് മനസ്സിൽ ആകുമ്പോരേക്കും സദ്ദാമിന്റെ കയ്യിൽ നിന്ന് എല്ലാം പോയിരുന്നു

    • @abidabi9619
      @abidabi9619 2 месяца назад +3

      ഇറാകി നെയും സദ്ധാമിനെയും ഇല്ലാതാക്കിയ അമേരിക്കയെ ഇറക്കിയത് സൗദിയാണ് സഞ്ചാരം ചാനലിൽ അതിനെ പറ്റി വിഷധമാക്കി പറയുന്നുണ്ട് അമേരിക്ക ഇറാഖിൽ ഇടപ്പെടുമെന്ന് സദ്ധാം സ്വപ്നത്തിൽ പോലും വിജാരിച്ചില്ല ആ സമയത്ത് ഇറാഖ് ൻ്റെ മിസൈൽ മുഴുവനും ഇസ്രയേലിലേക്ക് തൊട്ത്ത് വിട്ടു സദ്ധാമിൻ്റെ ലക്ഷ്യം വേറെ ആയിരിരുന്നു അത് നടന്നില്ല

  • @salukv1094
    @salukv1094 2 месяца назад +11

    3:49 ഗസ്സയിലെ ട്ടനലുകൾ മാത്രമല്ല ഹമാസിനെ കീഴ്പ്പെടുത്താൻ പറ്റാത്തത്... അവിടെത്തെ ജനങ്ങൾ ഒറ്റകെട്ടായി ഹമസിന്നു പിന്തുണ കൊടുക്കുന്നത് കൊണ്ടാണ്... ഇറാക്കിൽ അതെല്ലായിരിന്നു അവസ്ഥ അവിടെത്തെ ജനങ്ങൾ ത്തന്നെ ഒറ്റി കൊടുത്തിട്ടുണ്ടായിരുന്നു

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      പിന്തുണ കൊടുത്ത് 480000 പോയി😂

    • @sirajnaina8124
      @sirajnaina8124 2 месяца назад

      ​@@ragnerlothbrock4768 ശപിക്കപ്പെട്ട അമേരിക്കന് വിശ്വസിച്ച് ശപിക്കപ്പെട്ട ജൂത ചെന്നായ പട്ടാളക്കാർ കൊല്ലപ്പെട്ടു10000 മുകളിൽ ഇസ്രയേലിലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്താണ്

  • @mohammedabdullamohammed
    @mohammedabdullamohammed 2 месяца назад +1

    Kout mukkiry

  • @anvarsadathk.m7978
    @anvarsadathk.m7978 2 месяца назад +17

    US - ഇറാഖ് 'യുദ്ധം മുസ്ലിം ലോകത്തിന് വലിയ പാഠമാണ് ടണൽ.ഇങ്ങനെയൊന്ന് ഇറാഖിന് ഉണ്ടായിരുന്നെങ്കിൽ അത്രയെളുപ്പം US ന് ജയിക്കാൻ കഴിയില്ല. പിന്നെ ഈ യുദ്ധത്തിൽ മുഴക്കപ്പട്ട മുദ്രാവാക്യമാകട്ടെ സദ്ദാം ഹുസൈൻ ഉയർത്തിയ മുദ്രാവാക്യമാണ്. "അല്ലാഹു അക്ബർ, ഇസ്രയേലിന് മരണം ,അമേരിക്കക്ക് " മരണം. ഇതെല്ലാം സംഭവിക്കാൻ സാധ്യത തെളിഞ്ഞു വരുന്നു ;ഇറാൻ്റെ കയ്യിൽ ഇസ്രയേലിൻ്റെ മരണം. ഇപ്പോൾ അത് ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയുടെ മരണം റഷ്യയുടെ കയ്യാലോ ചൈനയുടെ കയ്യാലോ നടക്കാനാണ് സാധ്യത. അതിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.

    • @nizamnazar6469
      @nizamnazar6469 2 месяца назад +3

      Vietnamilum 58000....pattikale shavappetteelakkiyatum tunnels ayirunnu....

    • @TheCheroor
      @TheCheroor 2 месяца назад

      ഇറാൻ മണ്ടന്മാരായ അറബികൾ അല്ല അതുകൊണ്ടാണ് ഇറാനെ തൊടാൻ പറ്റാത്തത്

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад +2

      ഏതു ഉക്രൈനിൽ കിടന്നു വിയർക്കുന്ന russiyayo😂

    • @bijoybose3616
      @bijoybose3616 2 месяца назад +2

      ഭയങ്കര സ്വപ്നം ആണല്ലോ കോയാ 😂😂😂

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 месяца назад +11

    സംഭവമാണ് ഇറാൻ 🇮🇷🇮🇷🇮🇷🇮🇷❤️❤️💪💪💪💪💪💪

    • @bijoybose3616
      @bijoybose3616 2 месяца назад +1

      വലിയ വാഴയ്ക്ക ആണ്

  • @baijuclt
    @baijuclt 2 месяца назад +1

    ഒക്കെ ശരി... അവസാനം പാവനയ് ശവം അകതിരുന്നാൽ മതി 😂😂

  • @shafipup2542
    @shafipup2542 2 месяца назад +11

    അമേരികയുടെ സപ്പോർട്ട് ഇല്ലാതെ നിൽക്കുന്ന അറബ് രാജ്യങ്ങൾ എല്ലാം ഇറാഖിൽനിന്നും പാടം ഉൾക്കൊണ്ടു അതുകൊണ്ടാണ് അമേരികയും ഇസ്രയേലും ഇപ്പൊ വെള്ളം കുടിക്കുന്നത്

    • @nizamnazar6469
      @nizamnazar6469 2 месяца назад +1

      Pazhayapole avare kittunnilla...sayippinu

  • @abubakker7687
    @abubakker7687 2 месяца назад +31

    ഏത് സമയവും ആ 48 മണിക്കൂർ പൂര്ത്തിയാകും അന്ന് ഇറാന്റെ ദിവസമായിരിക്കും ഇസ്രായേൽ ഓർമ്മയാകും.

    • @RosakuttyPk
      @RosakuttyPk 2 месяца назад

      😂😂😂

    • @HariShankar-jw1uq
      @HariShankar-jw1uq 2 месяца назад

      Olathum 😂

    • @MuahmoodM
      @MuahmoodM 2 месяца назад

      Mona. Ne. Israil. Ninnu nattile va. Very. Danger. Sitvehan​@@HariShankar-jw1uq

  • @shamnads1381
    @shamnads1381 2 месяца назад +1

    ഈ വീഡിയോ ഇങ്ങിനെ കിട്ടുമെങ്കിൽ ഇസ്രായേൽ എന്ത് ചെയ്യുമെന്ന് കണക്ക് കൂട്ടാൻ കൂടുതൽ ബുദ്ധിയൊന്നും വേണ്ട commonsense

  • @fatimazhara8351
    @fatimazhara8351 2 месяца назад +9

    ഇറാൻ അണു ബോംബ് പരീക്ഷണം നടത്തിയതിന്റെ
    ശേഷം മാത്രമേ ഒരു ഇസ്രായേൽ യുദ്ധം നടത്തു..

  • @MRSidheek-n4m
    @MRSidheek-n4m 2 месяца назад +3

    Free palasthin ❤

  • @noufalmt1984
    @noufalmt1984 2 месяца назад +7

    #free palasteen

  • @KabirHydru
    @KabirHydru 2 месяца назад +3

    ഇറാഖ് തനിച്ചാണ് യുദ്ധം ആരും സഹായിച്ചില്ല മറിച്ച്. ഖസാക്ക്ക്‌. ഹൂതിയു ണ്ട്. ഇറാ നുണ്ട് ഹിസ്‌ബുവുണ്ട്. അതാണ്‌ വിത്യാസം സാർ 👍

  • @jvjkjk8086
    @jvjkjk8086 2 месяца назад

    Alhamdulillah the deen is winning

  • @bavak3096
    @bavak3096 2 месяца назад +10

    അമേരിക്ക 32 രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു

  • @hameedsiyadsiyad3895
    @hameedsiyadsiyad3895 Месяц назад

    ഇസ്രയേലിനെതിരെ പോരാടുന്ന പോരാളികൾക്ക്
    അള്ളാഹു ശക്തി നൽകട്ടെ...🤲
    ഇനി ഒരിക്കലും ഗസയിലെ മക്കൾ കരയാതിരിക്കട്ടെ...🤲

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 2 месяца назад +4

    അമേരിക്ക സഖ്യം ഇനി അഥവാ ജയിക്കുകയാണെങ്കിൽ പോലും, ഒരു കാരണവശാലും ഇസ്രയേൽ എന്ന രാഷ്ട്രം സുഖ സൗഖ്യമായി ഉറങ്ങാൻ കഴിയില്ല മക്കളെ! ഇതെല്ലാം ജൂതർ സ്വയം വരുത്തിവെച്ച വിനയാണ്. സമാധാനം എന്നത് അവിടം ബാലി കേറാ മൂലയാണ്. ഇസ്രയേൽ ഇനി ഒരു ആളില്ലാ തുരുത്തായി മാറും എന്നതിലും സംശയം വേണ്ട! പരിഹാരം വളരെ ലളിതം. എൻ്റെ അയൽക്കാരൻ എനിക്ക് സമാധാനമായി ഒന്നുറങ്ങാൻ അനുവദിച്ചില്ലെങ്കിൽ അയൽക്കാരനെ സമാധാനമായി ഉറങ്ങാൻ ഞാൻ വിടുമോ? സ്വയം ചിന്തിച്ചാൽ പിടി കിട്ടും.

  • @greenleaf9697
    @greenleaf9697 2 месяца назад +5

    മുഹമ്മദ്‌ നബിയുടെ പ്രവചനം 😮ഓർക്കുന്നു

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 месяца назад

      എന്താണ്

    • @jibujohn786d
      @jibujohn786d 2 месяца назад

      30:2-7 അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.അല്ലാഹുവിന്‍റെ സഹായം കൊണ്ട്‌. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയുംഅല്ലാഹുവിന്‍റെ വാഗ്ദാനമത്രെ ഇത്‌. അല്ലാഹു അവന്‍റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

  • @Greens549
    @Greens549 2 месяца назад +13

    ഇറാൻ
    യുദ്ധ ചരിത്രം ഇറാനോളം പറയാൻ ഒരു പക്ഷേ ലോകത്ത് ഇന്ന് മറ്റൊരു രാജ്യം ഉണ്ടെന്ന് തോന്നുന്നില്ല.. 🙏
    ഇറാഖ്,ഇറാൻ യുദ്ധം നീണ്ട 8വർഷമാണ് മുന്നോട്ട് പോയത്, ഇറാഖിന് പിന്നിൽ അന്ന് സോവെയ്റ്റ്, അമേരിക്ക, യുറോപ്പ്, ആയുധവും സൈനിക സഹായവും നൽകി, അറബ് രാജ്യങ്ങൾ സാമ്പത്തികം നൽകി, പക്ഷേ ഇറാൻ അന്നും ഒറ്റക്കായിരുന്നു ഒരാളുടെയുടെ സഹായം ഇല്ലാതെ പോരുതി, തുടക്കത്തിൽ ഇറാഖ് മുന്നേറ്റം നടത്തിയെങ്കിലും, പിന്നീട് ഇറാന്റെ തിരിച്ചടിയാണ് ലോകം കണ്ടത്, ഇറാഖിനെ തുരത്തി എന്ന് മാത്രമല്ല അവരുടെ പല മേഘകളും ഇറാൻ പിടിച്ചടക്കി.. 😘
    8വർഷംങ്ങൾക്ക് ശേഷം മാത്രം സമാദാനം ഉടമ്പടി പ്രകാരം യുദ്ധം നിറുത്തി.. 🙏
    ഇന്നും ഇറാഖിന്റെ മണ്ണിൽ അമേരിക്കക്കുള്ളതിനേക്കാൾ സ്വാധീനം ഇറാന് ഉണ്ട്.. 😒
    പിന്നീട് സിറിയൻ ചരിത്രം, ലബ്നാൻ ചരിത്രം,യമൻ ചരിത്രം ഇവിടെ എല്ലാം ലോകശക്തികൾ കയറി പറ്റിയപ്പോൾ അവരെ പിറോകോട്ട് അടിക്കാൻ ഇറാന്റെ സഹായം ഇവർക്കൊക്കെ ആവോളം ഉണ്ടായിരുന്നു അവിടം എല്ലാം ഇറാനോളം സ്വാധീനം മറ്റൊരു രാജ്യങ്ങൾകും ഇല്ലാ.. 🙏
    ഇറാൻ പ്രതിസന്ധി കാലത്തും അവർ നേരിട്ട് ഇടപ്പെട്ട ഇടങ്ങളിൽ ഒന്നും പരാജയം അവർ ഒപ്പം നിന്നവർക്ക് ഉണ്ടായിട്ടില്ല,
    ഉരുപരോധവും,യുദ്ധം പങ്കാളിത്തവും ഒന്നും ഇല്ലായിരുന്നെങ്കിൽ ഇവരൊന്നും ഇന്ന് ഇറാന്റെ ഏഴ് അയലത്ത് വരില്ല.. 😘

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 2 месяца назад +2

    Excellent 100% Very Good. 👍👍👍

  • @SubairPattekkal
    @SubairPattekkal 2 месяца назад +3

    തള്ളി മറിച്ച് അവസാനം ഇറാഖിൻ്റെ അവസ്ഥ വരാതിരുന്നാൽ മതി

  • @majimajeedmajeed7826
    @majimajeedmajeed7826 2 месяца назад +14

    ഇറാൻ കുറച്ചു കൂടി വേഗത്തിൽ ആണവ ശക്തി ആകുക, എന്നിട്ടെ യൂഠം തുടങ്ങാവ്, ആണവശക്തിയായി അമേരിക്കയിലെ ക്കും, ഇസ്രായേളിലേക്കും വരിക

    • @nasark6159
      @nasark6159 2 месяца назад +3

      ആണവ ശക്തിയാണ്

    • @bijoybose3616
      @bijoybose3616 2 месяца назад

      ഇന്ന് രാത്രി തന്നെ വേണോ?

    • @bijoybose3616
      @bijoybose3616 2 месяца назад

      ​@@nasark6159നിന്നെ ഒക്കെ പൊട്ടൻ എന്ന് പോലും വിളിക്കാൻ പറ്റില്ല 🙏

    • @UsamaParammal
      @UsamaParammal 2 месяца назад

      ഓ പിന്നെ നീയാണല്ലോ ഇറാന്റെ ആയുധ നിർമാണ ശാല കണ്ട്രോൾ ചെയ്യുന്നത് 😂​@@bijoybose3616

    • @nasark6159
      @nasark6159 2 месяца назад

      @@bijoybose3616 അതിന് നിനക്ക് എന്തിനാ ക്രിസംഘി കുരു പൊട്ടുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ഞാൻ പറഞ്ഞത്

  • @ykkd6442
    @ykkd6442 2 месяца назад

    മാഷാഅല്ലാഹ്‌ 💪🏻💪🏻💪🏻💪🏻

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 2 месяца назад

    Thank you Usthad. Very good information.

  • @shamnads1381
    @shamnads1381 2 месяца назад +1

    സാധാരണക്കാരായ പാവങ്ങൾ ആണ് ഗാസയിൽ അവരുടെ ഇടയിൽ ഒളിഞ്ഞിരുന്നാണ് ഹമാസ് യുദ്ധം ചെയ്യുന്ന് ആ ജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് ഹമാസാണ്

  • @trigar3699
    @trigar3699 2 месяца назад +1

    മാങ്ങാതൊലി… എന്നിട്ടാണോ വർഷങ്ങൾമുമ്പുള്ള ഹെലികോപ്റ്റർ കൊണ്ട്നടക്കുന്നത് ഇപ്പോഴും

  • @ragnerlothbrock4768
    @ragnerlothbrock4768 2 месяца назад +4

    ഇറാൻ എന്ന് ഇനി അടിക്കും...4 ആഴ്ച ആയി 😂😂😂

    • @Russian-vodka-try-it
      @Russian-vodka-try-it 2 месяца назад

      ഈ വാണങ്ങൾക് ഇങ്ങനെ പറഞ്ഞു ഇരിക്കാനേ നിവർത്തി ഉള്ളൂ...!!😂

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 2 месяца назад

      ഇനിയുണ്ട് കാഴ്ചകൾ 😳😳😳😳മുറിയാണ്ടികൾക്ക്

  • @KhaledN-x8z
    @KhaledN-x8z 2 месяца назад +4

    Mashallaha

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 2 месяца назад

    alhamdulillah allahuakbar mashaallah nadha ninte kavalundakane aameen ya rabbalaalameen palastheen makkalk ninte kavalundakane mujahidhuk shakthe nalkane allah aameen ya rabbalaalameen

  • @shammas9279
    @shammas9279 2 месяца назад +1

    IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤Korea ❤

  • @greenleaf9697
    @greenleaf9697 2 месяца назад +4

    Masha allha

  • @JollyWilson-jx4et
    @JollyWilson-jx4et 2 месяца назад

    Thank God

  • @MusthafaMusthafa-l7w
    @MusthafaMusthafa-l7w 2 месяца назад

    ഉസ്താദിന്റെ ഈ വീഡിയോ കണ്ട് രോമാഞ്ചം വരുന്നു
    എന്തൊരു അറിവുള്ള മനുഷ്യന
    ഇസ്രായേൽ തോറ്റു തൊപ്പിയിട്ട്
    ഇനി നമ്മൾ ആരോടു യുദ്ധം ചെയ്യുo മല്ലയ്യ😢

  • @georgethomas9176
    @georgethomas9176 2 месяца назад

    ഹോ ഭയങ്കരം

  • @smartmallu2804
    @smartmallu2804 2 месяца назад +1

    ഹോചിമിൻ ✊🏼✊🏼ടൺൽ യുദ്ധത്തിന്റെ പിതാവ്

  • @AlaviMannakath
    @AlaviMannakath 2 месяца назад +1

    Good news.

  • @sayyadts5736
    @sayyadts5736 2 месяца назад

    Id aadyamaiyan mataullavat riprtnekal adya nigalude ripor ksnikan karana englisum arabiyumarinha
    karanamairkam verygood usthaded

  • @BeeranKoya-y8y
    @BeeranKoya-y8y 2 месяца назад +3

    ഉസ്താദ് ഉസ്താതിന്റെ മസൈൽ ഉടനെ പുറത്ത് എടുക്കു ഇസ്പുള്ളക് കൊടുക്ക്

    • @BeeranKoya-y8y
      @BeeranKoya-y8y 2 месяца назад

      😅😅

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 2 месяца назад +3

      എന്നാൽ നിന്റ മിസൈൽ കൊത്തന്യാഹുവിനു കൊടുക്

  • @zakariyapk6
    @zakariyapk6 2 месяца назад

    ഈ വിവരങ്ങൾ എങ്ങനെ പുറത്തായി... രഹസിയാമാവണം ഇതൊക്കെ

  • @latheefbaikerelathee2727
    @latheefbaikerelathee2727 Месяц назад

    Subuhanallha .

  • @shafreenashafreena4113
    @shafreenashafreena4113 2 месяца назад +1

    ഇറാൻ 🔥❤️

  • @LiyahabiMidlaand
    @LiyahabiMidlaand 2 месяца назад +3

    🌺🌺🌹

  • @AshrafSaidu-f7s
    @AshrafSaidu-f7s 2 месяца назад +4

    Iran ❤❤

  • @lp64aho38
    @lp64aho38 2 месяца назад +3

    ഖുർആനിൽ ഗവേഷണം നടത്തുന്ന പാശ്ചാത്യ പണ്ഡിതന്മാർ പറയുന്നുണ്ട് ഇവരാരാണ്,അവരുമായുള്ള യുദ്ധത്തിൽ ഫലസ്തീനികൾക്ക് ജയിക്കാൻ കഴിയില്ല എന്നൊക്കെ നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്ഫലതസ്തീൻ സ്വാതന്ത്ര്യം ആവണം എന്നാണ് പക്ഷേ അവർ ഏറ്റുമുട്ടുന്നത് ഈസാ നബിക്ക് പോലും ജയിക്കാൻ കഴിയാത്ത ഒരു സമൂഹത്തിനെതിരെയാണ്. അല്ലാഹുവിനു മാത്രമേ അവരെ തകർക്കാൻ കഴിയുകയുള്ളൂ എന്നും അവരെ എങ്ങനെയാണ് അല്ലാഹു തകർക്കുക എന്നത് ഖുർആൻ വ്യക്തമായി പറയുന്നു പക്ഷേ നമ്മുടെ നാട്ടിൽ പണ്ഡിതന്മാർക്ക് ഇപ്പോഴും തർക്ക വിഷയങ്ങൾ സുബഹി നിസ്കാരത്തിലെ കുനൂത്തും.ഐ നെഞ്ചത്ത് കെട്ടണോ അതോ പുക്കിളിന്റെ അടുത്ത് കെട്ടണോ കുത്തുബ മലയാളത്തിൽ വേണോ ഇംഗ്ലീഷിൽ വേണോ അറബിയിൽ വേണോ എന്നൊക്കെ നോക്കി ചേരിതിരിഞ്ഞ് ക്ലിപ്പുകളും വീഡിയോകളും ഉണ്ടാക്കിവിടുന്നു യഥാർത്ഥ പ്രശ്നങ്ങൾഎന്തെന്ന് അറിയുന്നു പോലുമില്ല
    സമാധാന ചർച്ചകൾക്ക് ഏറ്റവും മുന്നിൽ നിന്ന് നയിക്കുന്ന ഇസ്മായിൽ ഹനീയ പോലെയുള്ള ഒരു ആളെ കൊന്ന ഇസ്രായേലിന് സമാധാനം വേണം അല്ലെങ്കിൽ അവർക്ക് ഇറാനെ പേടിയാണ് പേടിയാണ് ഹമാസിനെ പേടിയാണ് എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടോ ? അങ്ങനെയാണെങ്കിൽ അവർ ഒരിക്കലും ഇസ്മായിൽ ഹനിയയെ കൊല്ലില്ലായിരുന്നു പകരം അവർ ഹമാസിന്റെ യഹിയ സിനിവാറിനെ പോലെയുള്ള നേതാക്കളെ കൊല്ലാൻ നോക്കുമായിരുന്നു.അമേരിക്ക പറയുന്നതിന് പുല്ലുവിലകൽപ്പിക്കാതെ അമേരിക്കയോട് വീണ്ടും വീണ്ടും സഹായം ചോദിക്കുന്ന അത് ചോദിക്കുന്നതിനനുസരിച്ച് കൊടുക്കുന്ന ഇവർ തമ്മിലുള്ള ബന്ധത്തിൽ നിങ്ങൾക്ക് ഒരു അസ്വാഭാവികതയും തോന്നുന്നില്ലേ ?

  • @RG-tu2mx
    @RG-tu2mx 2 месяца назад +12

    സത്യത്തിൽ താങ്കൾ ആരാണ്? 🤔🤔 എന്തൊരു അറിവാണ്, യുദ്ധ തന്ത്രങ്ങൾ എല്ലാം പഠിച്ചു ഇല്ലേ. 🤨🤨🤨

  • @JollyWilson-jx4et
    @JollyWilson-jx4et 2 месяца назад

    Ameen

  • @RafeekbinMonutty
    @RafeekbinMonutty 2 месяца назад

    Alhamdulillah 🎉

  • @VargheseCd-gr8so
    @VargheseCd-gr8so 2 месяца назад

    Um

  • @babunutek6856
    @babunutek6856 2 месяца назад

    അജയ്യം പേർഷ്യൻ കരുത്ത് ❤

  • @alizainudeen9611
    @alizainudeen9611 2 месяца назад

    Free falastheen namaste ❤

  • @ShareefPoozhithara
    @ShareefPoozhithara 2 месяца назад

    ഈ ടണലിൽ നിന്ന് മിസൈലുകളും മറ്റും പുറത്തേക്ക് വരുന്ന ഭാഗത്ത് കൂടി ആക്രമണം നടത്തും അമേരിക്ക .

  • @hrrashi1803
    @hrrashi1803 2 месяца назад +1

    ഇറാനികൾ ആര്യ മാരാണ്.. അതിൻ്റെ ഗുണമുണ്ടാകും

    • @zepp7030
      @zepp7030 2 месяца назад

      Ennu paenju ashwasicho

  • @rlmerelme8940
    @rlmerelme8940 2 месяца назад

  • @rafeekvty
    @rafeekvty 2 месяца назад

    👌👍

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 2 месяца назад +3

    2:53 ഇറാഖിന്റെ മുക്കും മുലയും അമേരിക്കാക്ക് അറിയാമായിരുന്നു ഇറാഖിന് സ്വന്തമായി ഉള്ള ആയുധങ്ങൾ കുറവായിരുന്നു യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള ആയുധം കൊണ്ടാണ് ഇറാനോട് യുദ്ധം ചെയ്തത് കുവൈത്ത് യുദ്ധ സമയത്തു ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇറാക്കിലെ പല ആയുധങ്ങളും നശിപ്പിച്ചിരുന്നു ഇറാക്കിന്റെ ഏറ്റവും വലിയ ശക്തി സൈന്യം ആയിരുന്നു അതിന്റെ പല തലവൻ മാരെയും അമേരിക്ക പണം കൊടുത്തു വിലക്ക് വാങ്ങി എന്നിട്ടാണ് അമേരിക്കയും മുപ്പതിൽ അധികം രാജ്യങ്ങൾ ഒരുമിച്ചു ഇറാഖിനെ ആക്രമിച്ചത് എന്നാൽ ഇറാൻ അങ്ങിനെ അല്ലാ അവർക്ക് സൈന്യമുണ്ട് ആയുധ ഫാക്ട്ടറികൾ തന്നെ ഉണ്ട് എല്ലാ ടെക്‌നോളജിയും ഉണ്ട് ഇറാഖ് അല്ല ഇറാൻ പിന്നെ പ്രോക്സി ഗ്രൂപുകളും ഉണ്ട് അമേരിക്കക്കയുടെ ഒരു കളിയും ഇറാനോട് നടക്കില്ല ഉദ :സിറിയ ,യെമൻ

  • @Mohamed-iy4zd
    @Mohamed-iy4zd 2 месяца назад

    ❤❤❤

  • @jibujohn786d
    @jibujohn786d 2 месяца назад

    ഉസ്താദേ ഇറാൻ ചുമന്ന കൊടി മാറ്റി പയയ കൊടി നാട്ടി അവർ സമാധാന പാതയിലായി. ഉസ്താദ് ഇപ്പോഴും ഫിത്നയുടെ വഴിയിലാണ്.

  • @saneeshbasheer1803
    @saneeshbasheer1803 2 месяца назад

    🔥🔥🔥🔥🔥🔥🔥👍👍

  • @shihabm8073
    @shihabm8073 2 месяца назад

    തന്ത്രം ബുദ്ധി ആണ് വിജയം... അല്ലാതെ ശക്തി എടുത്ത് ചാട്ടം അല്ല.......😂

  • @VK-tb1qk
    @VK-tb1qk 2 месяца назад +4

    എത്ര ഉണ്ടായിട്ട് എന്താ കാര്യം പാവങ്ങളെ മരിച്ചുവീഴുന്നു

  • @poothumbifly-ku1nq
    @poothumbifly-ku1nq 2 месяца назад

    മാഷേ ഏതെങ്കിലും രാജ്യങ്ങൾ അവരുടെ സൈനിക രഹസ്യങ്ങൾ പുറത്തു പറയുമോ..

  • @riyasmuhammed235
    @riyasmuhammed235 2 месяца назад +1

    Mohan dassin ea vedio send cheyyamo sir

  • @rasheedkaripuram4858
    @rasheedkaripuram4858 2 месяца назад

    തെമ്മാടികൾ ലോകത്തു അഴിഞ്ഞടുമ്പോൾ. പ്രകൃതി നിയമം അനുസരിച്ചു ആരെങ്കിലും അവരെ നേരിടാൻ ഉണ്ടാകും.

  • @Nasrallah-u2k
    @Nasrallah-u2k 2 месяца назад

    Heading kanditt njangalude thala karangunnu😂😂😂😂😂

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 2 месяца назад

    കോയയുടെ തല വട്ടം കറങ്ങാൻ പോകുന്നു

  • @hookmuiyb
    @hookmuiyb 2 месяца назад

    മാഷിന്റെ ആ ചെറിയ ബുദ്ധിയിൽ ഇത്രക്ക്‌ ആലോചിച്ചു തല ചൂട് പിടിപ്പിക്കണോ.. 😄

  • @firos_khan_tech
    @firos_khan_tech 2 месяца назад +1

    7:37 കാണുന്നത് ന്വൂക്ലിയര് വാര് ഹെഡുകല് ആണ് 😮

  • @AssainarM-y9h
    @AssainarM-y9h 2 месяца назад +5

    Iraq sainyam ottiyathaanu

  • @noush-wg3dj
    @noush-wg3dj 2 месяца назад +1

    ഇറാഖിനെ പോലെയല്ല ഇറാൻ, ഇറാഖിന് സ്വയം ആയുധനങ്ങൾ ഉണ്ടാക്കാനുള്ള കഴിവും ആയുധ പുരകളും ഇല്ലായിരുന്നു, മറ്റു രാജ്യനങ്ങളിൽ നിന്ന് വാങ്ങണമായിരുന്നു എല്ലാം, വർഷങ്ങളോളം ഇറാഖിനെ ഉപരോധിച്ച ശേഷമാണ് ആക്രമണം നടത്തിയത്,, ഇറാൻ അങ്ങിനല്ല, ഉപരോധം ഉണ്ടെങ്കിലും ആയുധങ്ങൾ എല്ലാം സ്വയം നിർമിക്കുകയാണ്, അമേരിക്ക കുറച്ചു വിയർക്കും ഇറാനെ നേരിടാൻ

  • @AhmedShafi-xj9yv
    @AhmedShafi-xj9yv 2 месяца назад

    Ok boss

  • @RamkumarTraders
    @RamkumarTraders 2 месяца назад +1

    ഇറാൻ പവർ ഇല്ല കോയാ, ആൾ ബലം മാത്രമേ അവർക്ക് ഉള്ളൂ, ഇസ്രേൽ കളിക്കുന്നത് അന്തരീക്ഷത്തിൽ വെച്ച് ആണ് സോ അതിനെ തകർക്കാൻ ആർക്കും പറ്റുക ഇല്ല

  • @nimishaganga4754
    @nimishaganga4754 2 месяца назад +1

    കുറേ ദിവസം ആയല്ലോ ,,,തേങ്ങാ ഇപ്പോ ഉടക്കും എന്നു kooya തന്നേ പറയാൻ തുടങ്ങിയിട്ട് ,,,,ഇറാന് തല പോ ലും ഓരോഓ തമാശകളേ

  • @بابلالبوفيه
    @بابلالبوفيه 2 месяца назад +2

    Ustaad hamaasinte yatra aalukal marichu yudhathil?

  • @amirkhaleel
    @amirkhaleel 2 месяца назад

    Enthokke thallaanu bhai,
    Kelkunnavare pattikan eazy aanalle🤗

  • @reallife6101
    @reallife6101 2 месяца назад +1

    ഉസ്താദെ അമേരിക്കക്കും സഖ്യകക്ഷികൾക്കും ഇറാഖ് കീഴടക്കാൻ ഒരു മാസം കൊണ്ട് സാധിച്ചത് സദ്ദാം ഹുസൈന്റെ സൈന്യത്തിൽ ഉണ്ടായിരുന്ന മേധാവികൾ ഒറ്റിക്കൊടുത്തത് കാരണമാണ്.
    ഇറാഖിലെ സദ്ദാം എയർപോർട്ട് അമേരിക്ക കീഴടക്കിയപ്പോൾ ആ എയർപോർട്ടിൽ നിന്ന് ഫാമിലിയെയും കൂട്ടി ആ മേധാവികൾ സ്ഥലം വിട്ടു സദ്ദാമിനെയും ആ ജനതയെയും ഒറ്റിക്കൊടുത്തത് അവിടെയുള്ള ആളുകൾ തന്നെയാണ് അല്ലായിരുന്നെങ്കിൽ അവർക്ക് കീഴടക്കാൻ പ്രയാസമായേനെ

  • @KUNHIMoosa-m9p
    @KUNHIMoosa-m9p 2 месяца назад +3

    നിങ്ങളുടെ ബൻഡൽ കേട്ട് കേട്ട് മടുത്തു

  • @MahammadSharief-xj8os
    @MahammadSharief-xj8os 2 месяца назад +1

    😮

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 месяца назад

    ഇനി ഉള്ള കാലം bangar tecnoledgi

  • @muhammedmuneernp772
    @muhammedmuneernp772 2 месяца назад

    Eran americayuday andhiyam kurikkum.

  • @abidabi9619
    @abidabi9619 2 месяца назад +1

    സദ്ധാം ഉസൈൻ മരണപ്പെടാൻ പ്രധാന കാരണക്കാർ സൗദിയാണ് ഈ സൗദിയാണ് അമേരിക്കയെ വിളിച്ച് വരുത്തിയത്

  • @Goxz43
    @Goxz43 2 месяца назад +3

    Koya from world NASA Technology centre 😂😂😂😂 തൊപ്പിയുടെ അടിയിൽ മൊത്തം ബുദ്ധിയാണ് 🙏🙏. 😂😂😂

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 2 месяца назад

      അത് ചോറ് തോന്നുന്നത് കൊണ്ട് ഉണ്ടാവുന്നതാണ് തീട്ടം തിന്നാൽ കിട്ടൂല

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 месяца назад

    😂😂😂😂😂😂😂😂iran .. Flag thaythiyooo❤❤❤❤❤❤❤

  • @MuhammedaliMelethil
    @MuhammedaliMelethil 2 месяца назад

    Irag മിലിറ്ററി തള്പെതകുർശ്റെനിക്കിൽ ആയിരുന്നു കുവൈത് മാതിരി

  • @BinishDevasia-c2v
    @BinishDevasia-c2v 2 месяца назад +2

    🇦🇺🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @ajeeshgeorge3445
    @ajeeshgeorge3445 2 месяца назад +6

    ഇങ്ങനെ കിടന്നു കരയല്ലേ കോയ 😢

  • @MohamedAshraf-so9sh
    @MohamedAshraf-so9sh 2 месяца назад

    ഇറാക്ക് യുദ്ധം വേഗം അവസാനിക്കാൻ കാരണം സദാമിനെ സ്വന്തം ആളുകൾ ചതിച്ചതാണ് അതു മനസ്സിലാക്കിയ സദാം പട്ടാളക്കാരോട് പിൻവാങ്ങാൻ order കൊടുക്കുക ആയിരുന്നു.

  • @SHIFT_KILLER_02
    @SHIFT_KILLER_02 2 месяца назад +1

    Iran 🇮🇷🔥

  • @KabirHydru
    @KabirHydru 2 месяца назад

    ഇസ്രായേൽ തീർന്നു. എന്നും മേൽക്കോ യ്മ എന്നൊന്നും. ഇവർ ധരിക്കണ്ട 👍

    • @bijoybose3616
      @bijoybose3616 2 месяца назад

      വലിക്കണം അതിന് 😊