Это видео недоступно.
Сожалеем об этом.

അന്നൂർ :-M-13 | ക്ലാസ്സ് - 03 | ലഅനത്ത് എന്ത് ? എങ്ങനെ ? | അബ്ദുൽ ജബ്ബാർ മദീനി

Поделиться
HTML-код
  • Опубликовано: 6 июн 2024
  • ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ.
    തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മുതൽ 30 മിനിറ്റ് ന് അടുത്ത് ദൈർഘ്യമുള്ള 30 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് മോഡ്യൂൾ 13 ആണ്.
    കഴിഞ്ഞുപോയ മൊഡ്യൂളുകളിലെ ക്ലാസുകൾ പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലെ മെറ്റീരിയൽ വിൻഡോയിൽ ലഭ്യമാണ്.
    പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്ത് പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ.
    ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും.
    ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത്‌ ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്.
    പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തി പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
    നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത്‌ ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്.
    ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിൽ
    #peaceradio
    ➖➖➖➖➖➖➖➖
    🪀Join for all Peace Radio program updates:
    chat.whatsapp....
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android goo.gl/O7Prqu
    iPhone|iPad goo.gl/mwxqll

Комментарии • 10

  • @suneeran1762
    @suneeran1762 2 месяца назад +4

    Ma sha allah.. സാധാരണക്കാരായ ആളുകൾക്ക് പോലും വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം.. ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാനും പഠിക്കാനും സമയം കണ്ടെത്തുന്നവർ ഭാഗ്യം ലഭിച്ചവർ.. കൂടുതൽ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും അള്ളാഹു നമുക്ക് എല്ലാവർക്കും ഭാഗ്യം തരട്ടെ 🤲. ഉസ്താദിനും കുടുബത്തിനും ഇത് നമ്മളിലേക്ക് എത്തിക്കുന്ന peace Radio ന്റെ പ്രവർത്തകർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Swahibathul_Quran
    @Swahibathul_Quran 2 месяца назад +1

    Very useful ❤

  • @naseemashafeeque2634
    @naseemashafeeque2634 2 месяца назад

    Jazakallah khair

  • @shahidabinthhamsasai1072
    @shahidabinthhamsasai1072 2 месяца назад

    بارك الله فيكم

  • @user-bq5ic2qq2z
    @user-bq5ic2qq2z 2 месяца назад

    Muslims adore negative power. തെറ്റുകൾ ന്യായികരിക്കാൻ ഒരു മതം

    • @Fathmaa2024
      @Fathmaa2024 2 месяца назад +1

      വേറെന്തെങ്കിലും? താങ്കൾ ഇതെന്തിന് കാണുന്നു??
      Islam is the only religion standing tall in opposing and advocating against all the evils now widespread in the society. To "Enjoin good and Forbid Evil" is the command of Allah in Qur'an. (3:110)
      What else do you have to say other than blind criticism!?

    • @user-bq5ic2qq2z
      @user-bq5ic2qq2z 2 месяца назад

      @@Fathmaa2024 എന്നിട്ടാണോ നിങ്ങളുടെ ആൾകാർ കൂടുതൽ ആയി സ്വാർണ കള്ളക്കടത്ത്, പീഡനം, കൊലപാതകം, ആരെങ്കിലും വിമർശിച്ചാൽ കൈ വെട്ട്, ഗാഹിക പീഡനം, മദ്രസയിൽ പീഡനം. Dont think that this is a blind chritisism. It is fact tr that what we are seeing in our society. All Muslim countries are broken and civil wars. They attack and kill other religious people. People are forced to follow their religious rules, especially womes they are considered as slaves.

    • @Swahibathul_Quran
      @Swahibathul_Quran 2 месяца назад

      Just ee ore class kettal manassilagum islaminde perfection etthrattholam aan enn ❤ islaminde Divinity manassilakkan ningalk sadhikkum, idhonn kett nokku❤

    • @user-bq5ic2qq2z
      @user-bq5ic2qq2z 2 месяца назад

      @@Swahibathul_Quran Islam is built on lies, violence and sins.

    • @user-bq5ic2qq2z
      @user-bq5ic2qq2z 2 месяца назад

      @@Swahibathul_Quran Muslim relogion is not relevant for modern world. It is built on lies, violence and irrational practices.