Zakir Naik Malayalam | What is Madhab?മദ്ഹബിനെ നാം പിൻപറ്റേണ്ടത് ഉണ്ടോ? ഉണ്ട് എങ്കിൽ എങ്ങനെ?

Поделиться
HTML-код
  • Опубликовано: 10 фев 2025
  • subscribe and share this video...

Комментарии • 238

  • @sufiyank5390
    @sufiyank5390 Год назад +22

    ' സാഹീഹായ ഹദീസ് കണ്ടാൽ ഞാൻ പറഞ്ഞത് ഉപേക്ഷിച്ച് അത് സ്വീകരിക്കുക' ഇത് ആരോടാണ് പറഞ്ഞത്? അത് ഉജ്തിഹാദിന് കഴിവുള്ളവരോടാണ്. അല്ലാതെ എല്ലാ ജനങ്ങളോടും അല്ല . എല്ലാ ജനങ്ങക്കും ഈ ഹദീസിന്റെ പ്രാമാണികതയും മറ്റു തെളിവുകളും കൃത്തുമായി അറിയില്ലല്ലോ?
    അതുകൊണ്ട് സാകിർ നായിക് അടക്കമുള്ള ഒരാളും (മുജ്തഹിദ് അല്ലാത്ത) ഈ വാചകം ഉയർത്തിക്കാട്ടി സ്വയം കണ്ടുപിടുത്തങ്ങൾ നടത്തരുത്
    നമ്മെളെല്ലാവരും ഒരു നിശ്ചിത മദ് ഹബ് അംഗീകരിച്ച് മുന്നോട്ടു പോവൽ നിർബന്ധമാണ് ഇത് സുകുത്തിയായ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.

    • @rishadfxwork9010
      @rishadfxwork9010 Год назад +2

      Nikhall video nanayi manasilakhi kannu madhabh enhal vayi e parayuna madhab maride vayi nabi ale appo nammal nabiye pinpatiyamathi piene madhhab mar thane parayund njakhall manshunmarj anh njaghall thettikhal varam njakhalle enthakhilum thetukhall kandal allhuvilekhum rasluvilrkhum madaghan anh parayune atha bro onh clear ayi video kand research cheyuth padikhu allhu idayath labikhan najn dhuha cheyam ❤

    • @latheeflathi9862
      @latheeflathi9862 Год назад +3

      Imamingal അവരെ അന്ധമായി പിൻപറ്റാൻ പരിഞ്ഞിട്ടില്ല

    • @bilalhamsa4418
      @bilalhamsa4418 Год назад +5

      ബുദ്ധി ഉള്ളവരോട് ചിന്തിക്കാൻ കഴിവ് ഉള്ളവരോട്.. ഇസ്ലാം എളുപ്പമുള്ള മതമാണ്.. അത് alla എന്ന് നിങ്ങളെ പോലെയുള്ളവർ വരുത്തി തീർക്കുന്നു

    • @althafhussainac2479
      @althafhussainac2479 Год назад +2

      ഒരു നിശ്ചിത മദ്ഹബ് അംഗീകരിക്കൽ നിർബന്ധമാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് ??

    • @bilalhamsa4418
      @bilalhamsa4418 Год назад +1

      ഇന്ന് ലോക panditharil ഒരാളാണ് സാകിർ നായിക്.. അല്ലാതെ രണ്ട് kollam കിതാബ് പഠിച്ച ആളല്ല അദ്ദേഹം

  • @sheenaph1729
    @sheenaph1729 4 года назад +7

    Masha allah valare upakaram 👏👏👏

  • @samalaazim3591
    @samalaazim3591 6 лет назад +36

    അവരുടെ ഫത്വ തെറ്റാണെന്ന് പറയണമെങ്കിൽ അവർക്കറിയാവുന്ന ഹദീസ് മുഴുവൻ അറിയണം.. ഇമാം ബുഖാരി പോലുള്ളവർ മദ്ഹബിന്റെ ഇമാമിന് ശേഷം വന്നവരാണ്.. അദ്ദേഹത്തിന് കിട്ടാത്ത ഹദീസുകൾ മദ്ഹബ് ഇമാമുകൾക്ക് ലഭ്യമായിരിക്കണം.. ഇന്ന് കിട്ടിയ ഹദീസുകൾ നാളെ കിട്ടാതെ പോവുകയോ ളയീഫ് ആണെന്നോ പറഞ്ഞു പോയാൽ അപ്പോ നിങ്ങൾ എന്ത് ചെയ്യും.. അവരുടെ അഭിപ്രായം തെറ്റായി എന്ന് പറയണമെങ്കിൽ അവരെക്കാൾ ഹദീസുകളിൽ പ്രാവണ്യം വേണം.. അതില്ലെങ്കിൽ അവരെ പിന്തുടരുക.. സ്വന്തം നിലക്ക് ഹദീസുകൾ വ്യാഖ്യാനിക്കാൻ നികരുത്

    • @abdulshukoorparammal2016
      @abdulshukoorparammal2016 6 лет назад +6

      Naseem K K
      ആദ്യ കാലങ്ങളിൽ ഹദീസുകൾ ക്രോഡീകരിച്ചിരുന്നില്ല. ലക്ഷകണക്കിന് സഹീഹായ ഹദീസുകൾ മനപ്പാഠമുള്ള മദ്ഹബിൻറെ ഇമാമുമാർ ചെയ്തത് അതനുസരിച്ച് മനുഷ്യജീവിതത്തിന് വരാൻ സാധ്യതയുള്ള എല്ലാ കർമ്മങ്ങളുടെയും വിധി എഴുതി വെക്കുകയാണ്. ഇമാം ബുഖാരി പോലുള്ളവർ മദ്ഹബിന്റെ ഇമാമുകൾക്ക് ശേഷം വന്നവരാണ്. ഹദീസ് ക്രോഡീകരണം നടന്നപ്പോളേക്കും പല സഹീഹായ ഹദീസുകളും അറിയുന്നവർ ലോകത്തിലില്ലായിരുന്നു.
      റസൂൽ സല്ലള്ലാഹുഅലയ്വസല്ലമയിൽ നിന്ന് ഓരോ ഹദീസും പഠിച്ചവർ അനേകായിരമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ ഹദീസിനും ഒന്നിൽ കൂടുതൽ പരമ്പര ഉണ്ടാകും. അതിൽ ഏതെങ്കിലും ഒന്ന് ശെരിയായാൽ തന്നെ ഹദീസ് സഹീഹാകും.

    • @rashielectroz
      @rashielectroz 6 лет назад +7

      അന്ത്യനാളിൽ ദജ്ജലി ന്റെ ആളുകൾ വഹാബികൾ ആയിരിക്കും

    • @risboy86
      @risboy86 6 лет назад

      .

    • @jahfarp5365
      @jahfarp5365 6 лет назад

      Hear from Mufti Ameen Moulavi ,those who need ?

    • @jahfarp5365
      @jahfarp5365 6 лет назад

      Nammala Keralathilenna und usoolinta peril adipidi koodunnavar ,putiyat kandethunnor illaann oral parayatte.

  • @yasarpp9548
    @yasarpp9548 2 года назад +9

    Great zakir 👍👍👍

  • @jafark7355
    @jafark7355 6 лет назад +34

    great information. ...jazakallah khair 👍👍👍

  • @ajmalaju312
    @ajmalaju312 4 года назад +40

    പൊട്ടൻ മാർ അല്ലാത്ത എല്ലാവർക്കും ഇത് മനസിലാവും

    • @niyasmanjeri5235
      @niyasmanjeri5235 11 месяцев назад +1

      💯✅

    • @ashrafkottakkakath7090
      @ashrafkottakkakath7090 10 месяцев назад

      അതെ 'പൊട്ടൻമാരല്ലാത്ത സുന്നികൾക്ക് ഇയാൾ പറയുന്നതിൻ്റെ പൊരുൾ മനസ്സിലായി പക്ഷേ വഹാബികൾക്ക് മനസ്സിലായില്ല.

    • @EduTimeAcademy
      @EduTimeAcademy 6 месяцев назад +1

      ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള മദ്ഹബിൻ്റെ ഇമാമുമാർ നിങ്ങൾ കണ്ട ഒരു ഹദീസ് കണ്ടിട്ടില്ല എന്ന് പറയാൻ മാത്രം ധൈര്യമുണ്ടോ നിങ്ങൾക്ക് ? ഒരുലക്ഷം ഹദീസുകൾ എങ്കിലും ജീവിതത്തിൽ വായിച്ചു നോക്കിയിട്ടുണ്ടോ?അത്രയും ഹദീസുകൾ ഇന്നു കാണാൻ പോലും പ്രയാസമാണ് .
      എന്നിട്ട് അവരെക്കാളും ഒരുപാട് കാലങ്ങൾക്കു ശേഷം വന്ന നമ്മൾ കണ്ട കുറച്ച് ഹദീസുകൾ കൊണ്ട് അവരെ തെറ്റുപറയാൻ മാത്രം എന്ത് യോഗ്യൻ മാരാണ്

    • @ajmalaju312
      @ajmalaju312 6 месяцев назад +1

      @@EduTimeAcademy കൈയിൽ ഉള്ള ആ phonil നോക്കിയാൽ പോരെ അന്നത്തെ കാലം ano ഇന്ന്. ഇത് ഒക്കെ ഇമാമികൾ കൊണ്ട് വന്ന ഹദീസ് അല്ലേ?

  • @abusufiyan8111
    @abusufiyan8111 6 дней назад

    Madhabukalude imameengal തന്നെ പറയുന്നു അന്ധമായി അനുകരിക്കരുത്, ക്വുർആനും ഹദീസും ആണ് വലുത് എന്ന്,,, പക്ഷെ സമസ്തക്കാർ ഇതുവരെ ആയിട്ടും വെളിച്ചം കണ്ടിട്ടില്ല...

  • @asiyathsaniya3050
    @asiyathsaniya3050 2 года назад +5

    Nalla arivu..masha allah

  • @abdullaabdu6100
    @abdullaabdu6100 2 года назад +11

    ദേവ് ചെയിതു നല്ലൊരു കാര്യം പറയുമ്പോൾ എന്തിനാ ഈ സംഗീതം
    ഇദ് ഭയങ്കര ബോറ 🙏🙏🙏 പ്ലീസ്
    ഇദൊന്ന് നിർത്താമോ ഈ പറയുന്നദ്
    ഖുര്ഹാനാണ് ദെയ്‌വ് ചെയ്തു ഉത്തരവാത പെട്ടവർ ഇദ് ഒഴിവാക്കാൻ അപേക്ഷ 🙏🙏🙏

  • @ashraf7520
    @ashraf7520 5 лет назад +3

    Mashallhaaa zakir naik

  • @faslulabid2753
    @faslulabid2753 6 лет назад +2

    Good masha allah

  • @rabiyathnizami3341
    @rabiyathnizami3341 2 года назад +8

    ഇമാം അബു ഹനീഫയേക്കാൾ വിവരമുള്ള ആളായിരിക്കും ലെ ഇയാൾ 😁😁😁. ഇമാം അബു ഹനീഫ റ ആ പറഞ്ഞത് തന്നെ പോലെ വിവരം ഉള്ള പണ്ഡിതരോടാണ്.... അല്ലാതെ എല്ലാവരോടും അല്ല.. തന്നെയുമല്ല ഇമാം അബു ഹനീഫ റ വിലൂടെ എല്ലാ ഹദീസുകളും നമുക്ക് കിട്ടിയിട്ടുമുണ്ട്.. പക്ഷെ ഹദീസുകളുടെ സ്വീകാര്യതയും അസ്വീകാര്യതയും അവർക്ക് നല്ലോണം അറിയാം.. അവർക്ക് സ്വീകാര്യതയുള്ള ഹദീസുകൾ വെച്ചാണ് അവർ മത വിധി കണ്ടെത്തുന്നത്... ഈ നായിക്കിന്റെ വർത്താനം കേട്ടാൽ തോന്നും ഇമാം മാളികിനെക്കാൾ താൻ ജ്ഞാനിയാണെന്ന്... എന്ത് ചെയ്യാൻ?? വിവരം ഇല്ല എന്ന വിവരം പോലും അയാൾക്കില്ലല്ലോ.... ഡോക്ടർക്കാണല്ലോ മരുന്ന് നിർദേശിക്കുന്നത്... കഷ്ടം തന്നെ

    • @dzynarchitecturetravel1672
      @dzynarchitecturetravel1672 2 года назад

      Zakir naik paranjathu shariyanu. Namuk padikkan pattoolengil mattullavarude kuravu nokaruth

    • @bilalhamsa4418
      @bilalhamsa4418 Год назад

      അങ്ങനെ ആണേൽ ഇമാം അബൂ haneefa യേ ഒഴിവാക്കി ഞാനും നിയുമൊക്കെ ഷാഫി mádhab സ്വീകരിച്ചത് enthinu.. ബാക്കി മൂന്ന് മദാബിന്റെ ആവശ്യം എന്തിനു 🙄

    • @Muhammedshamshadshamshad-mw3lq
      @Muhammedshamshadshamshad-mw3lq Год назад

      ​@@bilalhamsa4418 4aal ഒരു madhub sekarikkam

  • @amalayalam763
    @amalayalam763 7 лет назад +9

    Masha allah great information jazzakkallah khair

  • @noushadmohd8148
    @noushadmohd8148 Год назад

    ഈ വിഷയത്തിൽ ഇദ്ദേഹം പരാജയം ആണ്

  • @anshadnasbant2596
    @anshadnasbant2596 5 лет назад +3

    Mashaallah

  • @alifalu3592
    @alifalu3592 6 лет назад +10

    Mashallah.Muslim samudayathinu karyangal manassilagatte

    • @dreamworldstar
      @dreamworldstar 6 лет назад

      Alif Alu athe...masha allah... innu vivaram nashtapetta orupad musligal und... madhab paranju tharam thazhthan vare minakedunnavar... allahu avark hidayath kodukkatte

    • @aqim-allamaqasim-nanoothav9347
      @aqim-allamaqasim-nanoothav9347 6 лет назад +1

      Alif Alu
      ruclips.net/video/nz-w4PO5YUk/видео.html
      Please listen to this and think

    • @jahfarp5365
      @jahfarp5365 6 лет назад

      Masha'Allah Ameen Moulavi vyakthamayi paranju

    • @alifalu3592
      @alifalu3592 6 лет назад

      Ameen

  • @ashrafthekkil5559
    @ashrafthekkil5559 10 месяцев назад

    ആറ് ലക്ഷം ഹദീസുകൾ പഠിച്ച ഇമാം ബുഖാരി, അവരുടെ ഉസ്താദ് പത്ത് ലക്ഷം ഹദീസുകൾ പഠിച്ച ഇമാം അഹ്മദ് പറയുന്നു. എനിക്ക് ഒരു വിശയത്തിൽ ഹദീസ് ലഭിച്ചില്ലെങ്കിൽ ഇമാം ശാഫിഈ എന്ത് പറഞ്ഞു എന്ന് ഞാൻ നോക്കും അതനുസരിച്ച് അമൽ ചെയ്യും എന്നാണ്. അത്രയും ഹദീസിൽ പാണ്ഡിത്യം ഉള്ളവരായിരുന്നു ഇമാം ശാഫിഈ . നബിയുടെ അടുത്ത കാലക്കാർക്ക് കിട്ടാതെ ഹദീസ് എനിക്ക് കിട്ടി എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തം മാത്രമാണ്.

  • @aishajasmin1534
    @aishajasmin1534 6 лет назад +4

    👍 👌

  • @straightpath11
    @straightpath11 Год назад +2

    അല്പന്മാരുടെ കമ്മന്റ് ആണ് രസം 😁

  • @muhammedrishad3130
    @muhammedrishad3130 2 года назад +4

    Full video link undo about madhab

    • @riyaspc9570
      @riyaspc9570 Год назад

      drive.google.com/drive/folders/0B5ESzOVmEGi2QzBERnpseDFjem8?resourcekey=0-4z8MMXyFAKsq6tAsDHYZ7Q

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 5 месяцев назад +3

    ഖുർആനിനോടും സുന്നത്തിനോടും 100%പ്രതിബദ്ധത പുലർത്തുന്ന വിശ്വ ഇസ് ലാമിക പണ്ഡിതൻ. പ്രവാചകന്റെയും സ്വഹാബത്തിന്റെയും യഥാർത്ഥ അനുയായി. അല്ലാഹു , സാകിർ നായിക്കിന് ദീർഘായുസ്സും പൂർണാരോഗ്യവും പ്രദാനം ചെയ്യട്ടെ.

  • @AbdulGafoorAP-s5k
    @AbdulGafoorAP-s5k 6 месяцев назад

    ഇന്ന് നമുക്ക് ഒരു ലക്ഷം ഹദീസ് പോലും തിരഞ്ഞാൽ കിട്ടില്ല. ഇമാം ശാഫി റളിയല്ലാഹു അൻഹുവിന് പത്ത് ലക്ഷത്തോളം ഹദീസ് മനപ്പാഠമുണ്ടായിരുന്നു. മഹാനരുടെ ഒരു ശതമാനം പോലും ഹദീസ് മനപ്പാഠമുള്ളവർ ആരുണ്ട്

  • @topluxurymotorsport3437
    @topluxurymotorsport3437 6 лет назад +2

    Jazakkallah khair...👍👍👍

  • @maharoofmaharoof7207
    @maharoofmaharoof7207 6 лет назад +3

    mashalla

  • @asiyathsaniya3050
    @asiyathsaniya3050 2 года назад +2

    Alhamdulillah

  • @seddeqminikkan993
    @seddeqminikkan993 5 лет назад +2

    جزاك الله خير

  • @rightway7192
    @rightway7192 6 лет назад +20

    നബി (സല്ല വാലി വസല്ലം) പറഞ്ഞു എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ,,അങ്ങിനെ തന്നെ ഖുർആനിലും പറഞ്ഞു,,,അപ്പോൾ ഇയാൾ ഈ വാക്കുകൾ എടുത്ത് ഇയാളുടെ അഭിപ്രായം ഖുർആനിന്റെയും ഹദീസിന്റെയും മുകളിൽ കാര്യങ്ങൾ മനസ്സിലാക്കാതെ കൊണ്ടുവെക്കുമോ???
    സഹാബത്തിന് ശേഷം ആദ്യ നൂറ്റാണ്ടിൽ ജീവിച്ച മദ്ഹബിന്റെ ഇമാമിങ്ങൾക്ക് കിട്ടാത്ത ഹദീസ് ഇയാൾക്ക് എങ്ങനെ കിട്ടി???
    ഇവർ കിട്ടിയിട്ടില്ല (മദ് ഹബിന്റെ ഇമാമുകൾക്ക് ) എന്ന് പറയുന്ന ഹദീസുകൾ മുഴുവനും മറ്റു ഗ്രന്ഥങ്ങളിൽ മദ്ഹബിന്റെ ഇമാമുകൾ തന്നെ ചർച്ച ചെയ്യുന്നത് യഥേഷ്ടം കാണാം!!
    എന്നിട്ടോ മദ്ഹബിന്റെ ഇമാമുകളെ അല്ലെങ്കിൽ നേതാക്കന്മാരെ തള്ളാൻ ഉപയോഗിക്കുന്ന ഹദീസുകൾ മുഴുവനും ബുഖാരി, മുസ്‌ലിം, അബൂദാവൂദ് ,തിർമിദി തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത നബി വചനങ്ങൾ, അവരാകട്ടെ മദ്ഹബ് അംഗീകരിച്ചവരും,അംഗീകരിച്ച മദ്ഹബിന്റെ ഇമാമീങ്ങളുടെ ശിഷ്യന്മാർ,,,,മുഹമ്മദ് നബി അറിവ് വർദ്ധിപ്പിക്കണമെന്ന് പ്രാർത്ഥിച്ചത് അവസാനകാലത്ത് വരുന്ന വഹാബികളുടെ അറിവുകൊണ്ട് തിരുത്താൻ അല്ല,സഹാബത്തും ഇമാം അബൂഹനീഫയും മാലിക് ഇമാം, ശാഫിഈ ഇമാം, അംബലിഇമാം ഇവരൊക്കെ സഹീഹായ ഹദീസ് കൊണ്ട് ഞങ്ങളുടെ വഴി തിരുത്താം എന്ന് പറഞ്ഞത് അവരെക്കാൾ വിവരമുള്ളവരിലേക്ക് ചൂണ്ടിയാണ്,,,അല്ലാതെ സ്വഹാബത്തിനെയുംഅവരെ പിന്തുടർന്ന താപികളായ മദ്ഹബിന്റെ ഇമാമുകളെയും ഔലിയാക്കളെയും എല്ലാം തള്ളിക്കളഞ്ഞ വഹാബികളെ ചൂണ്ടിയല്ല,,

    • @jacksperace
      @jacksperace 6 лет назад +1

      Ahamed Kabeer aarkka habeebe vetham othikkodukkunnath.. Pandithanmar paranjukoduthitt avark thirinjittilla.. Vaayile vellam vattukayennallathe oru gunavumilla

    • @sahadmon8172
      @sahadmon8172 6 лет назад

      Ahamed Kabeer v

    • @infinitysoul425
      @infinitysoul425 6 лет назад

      anghaneyanel ethu madhab aanu Samastha sunni sweegarikkukka? oro Madhabilum oru abhiprayanghal undd.. onnu chelakkaamo ninakk?

    • @rightway7192
      @rightway7192 6 лет назад +5

      Nangal nangalude abiprayangal deenil parayarilla... angine muslingalkkidayil yogyadayillathavarude abiprayangal nangal sweekarikkarumilla..Yella sunnigalum 4 i'll oru madhab logath yellayidathum sweekarikkunnu....

    • @mashithasabiq5501
      @mashithasabiq5501 6 лет назад +1

      Mostly shafiee madahab aan samathayil ullath.. Ath mattu madhabukalw thallipareyanonnumalla.. Oral eth madhab angeekarichuvoo aa madhab avan poornamayum paalikendathan..

  • @ishalgallerymedia6028
    @ishalgallerymedia6028 2 года назад +6

    ഏയ് 4ൽ ഒരു മദ്ഹബ് ഫകത്ത്

  • @AbdulGafoorAP-s5k
    @AbdulGafoorAP-s5k 6 месяцев назад

    തള്ളി കളയാൻ പറഞ്ഞത് ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ളവരോടാണ്. നമ്മെ പോലോത്ത കുറഞ്ഞ അറിവുള്ളവർക്ക് ഗവേഷണ ചെയ്യാൻ കഴിവില്ലാത്തവരാണ്

  • @sahalahaneef2610
    @sahalahaneef2610 7 лет назад +5

    Masha allah

  • @thahaayoob6154
    @thahaayoob6154 5 лет назад +2

    Imam shafi rahmatullah alihi

  • @thachuakkuadhu6382
    @thachuakkuadhu6382 5 лет назад +1

    Jazak Allah kair

  • @absalkjr
    @absalkjr Год назад

    Oral oru madhab matram follow cheyunundegil ad tettakumo?

    • @unsgamer610
      @unsgamer610 Год назад +2

      ഇല്ല. പക്ഷെ ഒരു ഇമാമിന്റെ ഫത്വക്ക് എതിരായി വല്ല തെളിവും നിങ്ങള്ക്ക് കിട്ടിയാൽ ആ ഇമമീങ്ങൾ പറഞ്ഞപോലെ ആ അഭിപ്രായം തള്ളിക്കളയാം

    • @absalkjr
      @absalkjr Год назад

      @@unsgamer610 imamingal parayunna oru kariyam swahiaya telive illengil swigarikamo?

    • @unsgamer610
      @unsgamer610 Год назад

      @@absalkjr ഒരു ഉദാഹരണത്തിലൂടെ ചോദിച്ചിട്ടുണ്ടെങ്കിൽ ഉത്തരം എളേപ്പമായേനെ

    • @absalkjr
      @absalkjr Год назад

      @@unsgamer610 ex: kutty janichal chevil bang kodukuga, maricha veetil qurhan oduga. eniva

  • @thamiibrahim8367
    @thamiibrahim8367 4 года назад +1

    Madhabinte imamumaril sahabimare kanda imam?

  • @faisalpbi260
    @faisalpbi260 6 лет назад +1

    aameen

  • @anwaranu3369
    @anwaranu3369 Год назад

    👍👍

  • @s.hahlan3675
    @s.hahlan3675 5 лет назад +2

    MaSha Allah

  • @ali.akbarmfb8957
    @ali.akbarmfb8957 6 лет назад +2

    അപ്പോൾ ഇയാൾ നാല് മദ്ഹബി വേറെയും | 00% ആണെങ്കിൽ 1 ഒരു വിഷയത്തിലുള്ള ഒരു ഇമാമിന്റെ അഭിപ്രായം സ്വീകരിച്ചാൽ മറ്റേ ഇമാമിനെ തള്ളുകയല്ലേ ?അപ്പോൾ 100 % എവിടെ? വിവരം ഇല്ല എന്ന വിവരവും ഇല്ല.

    • @ajmalaju312
      @ajmalaju312 4 года назад

      മറ്റേ ഇമാമിന് ആ ഹദീസ് കിട്ടി കാണില്ല ഇമാം ഷാഫി റ എന്താണ് പറഞ്ഞത് സ്വഹീഹായ ഹദീസ് കണ്ടാൽ അതാണ് എന്റെ മദ്ഹബ് എന്നാണ് പറഞ്ഞത്

    • @izzamehrin207
      @izzamehrin207 4 года назад +1

      ഇസ്ലാം എന്നാൽ മദ്ഹബ് അല്ല ഹദീസും ഖുർആൻ ആണ്

  • @pareedpa4036
    @pareedpa4036 6 лет назад +8

    ആരാണ് ഈ പ്രഭാഷണങ്ങൾക്കിടയിൽ വൃത്തികെട്ട മ്യൂസിക്കിട്ടത് 'അരോചകമാണത്

    • @SetVlogs
      @SetVlogs  6 лет назад

      pareed pa prabashanam kelkunilley....pinne ningal onnum nokanda...

    • @AbdulRazak-fl5ul
      @AbdulRazak-fl5ul 6 лет назад +3

      ഈ പ്രഭാഷണത്തിനിടയിൽ സംഗീതം നൽകിയത് തെറ്റായി പോയി

    • @mubarismuhammed2534
      @mubarismuhammed2534 6 лет назад

      thettala

    • @afnasappu5813
      @afnasappu5813 6 лет назад +2

      This is not a music

    • @hhxnzhz9824
      @hhxnzhz9824 6 лет назад +1

      Ithu music alla nasheed anu

  • @iwilltrymylevelbestthansee4520
    @iwilltrymylevelbestthansee4520 Год назад +3

    Madhab സ്വീകരിക്കണമെന്ന് ഇല്ല എന്ന് പറഞ്ഞ്‌ വന്ന വഹാബികളുടെ ഇപ്പോളത്തെ അവസ്ഥ 😀😀😀😀😀😅😅😂😂

  • @HaroonOp-h2p
    @HaroonOp-h2p 9 месяцев назад

    ഇയാൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത് ഞാൻ ഇദ്ദേഹത്തിന് കുറച്ചൊക്കെ വിവരമുണ്ട് എന്ന് കരുതിയിരുന്നു ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള മദ്ഹബിൻ്റെ ഇമാമുമാർ അവർക്ക് കിട്ടാത്ത ഹദീസുകൾ നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ അതാണ് നിങ്ങൾ സ്വീകരിക്കേണ്ടത് എന്ന് പറഞ്ഞത് 10 ഹദീസ് പോലും സനദ് സഹിതം മനപ്പാഠം ഇല്ലാത്ത ആളുകളോട് ആണോ നമ്മൾ ഇപ്പോൾ കാണുന്ന ഹദീസ് ഗ്രന്ഥങ്ങൾ മുഴുവനും മദ്ഹബിൻ്റെ ഇമാമുമാർ വന്നതിനുശേഷം ക്രോഡീകരിക്കപ്പെട്ടത് ആണ്

  • @shahrukhsrk614
    @shahrukhsrk614 6 лет назад +3

    Great

  • @abdulrasheed8955
    @abdulrasheed8955 6 лет назад +2

    സ്വഹീഹായ ഒന്നില്പരം ഹദീസുകൾ വന്നാൽ തന്നെയും അതിന്റെ ഇറക്കം, സമയം, സാഹചര്യം, എന്നിവകൂടി പഠിച്ചിട്ടേ മഹാന്മാരായ മദ്ഹബിന്റെ ഇമാമുകൾ വിധി കണ്ടെത്തിയിരുന്നത് അതുകൊണ്ട് ഒരു വിഷയത്തിൽ ഒന്നിലധികം വൈരുധ്യങ്ങളായ സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ടെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശക്തമായി വിശദമായി പഠിച്ച ശേഷമാണു ഇമാമാമീങ്ങൾ വിധി കണ്ടെത്തിയിരുന്നത്
    അപ്പോൾ നുറ്റാണ്ടുകൾക്കിപ്പുറം ജീവിക്കുന്ന നമ്മൾ ഇന്നത് ശരി മറ്റേത് തെറ്റ് എന്ന് തീരുമാനിക്കാൻ മുതിരരുത് ഇമാൻമീങ്ങളെ തള്ളിപ്പറയരുത്
    ഉദാ :ഇഷാനിസ്‌കാരം രാത്രിയുടെ അവസാന പകുതിയിൽ നിര്വഹിക്കലാണ് ഉത്തമം എന്ന് സ്വഹീഹായ ഹദീസിൽ വന്നതാണ്, ശേഷം എല്ലാനിസ്കാരവും അതാതു സമയത്തിന്റെ തുടക്കത്തിൽ നിർവഹിക്കണം എന്ന സ്വഹീഹായ ഹദീസും വന്നു രണ്ടും സ്വഹീഹാണ്. ഇതുപോലെ ഖുർആനിലും ഉണ്ട് ഒരുപാട് ഉദാഹരണങ്ങൾ അള്ളാഹു( സു ) ഖുർആനിൽ കാഫിരീങ്ങളെ എവിടെ കണ്ടാലും അവിടെ വെച്ച് അവരെ കൊല്ലണം എന്ന് പറഞ്ഞില്ലേ, ശേഷം അരുതെന്നും അപ്പോൾ ആദ്യ ആയത്തിൽ പറഞ്ഞതിന്റെ ആഹ്വനം രണ്ടാമത്തെ ആയതു കൊണ്ടു പിൻവലിച്ചു. ഈ ഖുർആൻ ഭാഗങ്ങൾ പരിഭാഷ മാത്രം ഉപയോഗിച്ച് പഠിച്ച ഒരു വ്യക്തി സ്വാഭാവികമായും ഇങ്ങിനെ പറയും, എന്തെന്നാൽ ഞാൻ ഒരു 100%മുസ്ലിമാണ് അത്കൊണ്ട് ഞാൻ ഒരിക്കലും ഖുർആനിന്നു എതിരു ചെയ്യില്ല എന്നും പറഞ്ഞു isis പോലോത്ത സംഘടനകളിലേക്കും വഴിമാറി പോകുന്നു.

    • @abdulrasheed8955
      @abdulrasheed8955 6 лет назад

      ചിന്തിക്കുക പഠിക്കുക,

    • @abdulrasheed8955
      @abdulrasheed8955 6 лет назад

      ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുക

    • @abdulrasheed8955
      @abdulrasheed8955 6 лет назад

      എന്നെ കരി വാരി തേക്കാതെ കൂടുതൽ അറിവ് നേടുക

    • @abdulrasheed8955
      @abdulrasheed8955 6 лет назад

      ലൈകും കമന്റും വേണ്ട

  • @hussainmuhammed4295
    @hussainmuhammed4295 2 года назад +2

    ഖുതുബത്തുൽ വദാ..

  • @RimShuShanVlogger
    @RimShuShanVlogger 5 лет назад +1

    👍👍👍👍

  • @abdulnasar2908
    @abdulnasar2908 6 лет назад +3

    Good

  • @War-t5b
    @War-t5b 6 лет назад +1

    Comment section is the proof of understanding

  • @shahus6583
    @shahus6583 2 года назад +6

    മദ്ഹബ് വിഷയത്തിൽ പൊട്ടത്തരം പറയുന്ന ബുദ്ധിമാൻ

    • @nazeertvm1280
      @nazeertvm1280 2 года назад +6

      സഹോദരാ മതത്തിൽ ഭിന്നിപ്പ് ഉണ്ടാക്കരുത് അല്ലാഹു അനുഗ്രഹിക്കട്ടെ

    • @bilalhamsa4418
      @bilalhamsa4418 Год назад

      Madhabinte imaamumar parajath എന്താണെന്നു നിനക്ക് അറിയോ പൊട്ടാ

  • @AnshadAnshu-y8c
    @AnshadAnshu-y8c 3 месяца назад

    Aadhyam poyi noorl elaah enna kithab oithu

  • @asifmudipu847
    @asifmudipu847 2 года назад +3

    ഹോ.. ഈ പൊട്ടൻ കണ്ട ഹദീസുകളൊന്നും,, 10 ലക്ഷത്തിലധികം ഹദീസുകൾ സനദോടു കുടെ മനപ്പാഠമാക്കിയ ആ ഇമാമീങ്ങൾ കണ്ടിട്ടില്ല അല്ലെ..
    ഇത് പോരെ ഇവൻ പൊട്ടനാണെന്ന് മനസ്സിലാക്കാൻ

    • @googlemon6129
      @googlemon6129 2 года назад +4

      ബദ്രീങ്ങളെ ആണ്ടിൻ്റെ പോത്തിറച്ചിയും ചോറും ബെയിച്ചോ
      ഉസാർ ആയിരുന്നോ
      അത്തരം കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ പോരേ

    • @shaanmeadia5298
      @shaanmeadia5298 Год назад

      ruclips.net/video/FDGr4yTrH7E/видео.html

    • @hafizibrahim2424
      @hafizibrahim2424 Год назад +1

      Pottan nitta kathapuram 😂

    • @bilalhamsa4418
      @bilalhamsa4418 Год назад

      അങ്ങനെ എങ്കിൽ ആദ്യം മദ്ഹബ് undaakiyatjinu ശേഷം ബാക്കി മദ്ഹബ് entjinu vannu 🙄

  • @muhammadriyas9233
    @muhammadriyas9233 9 месяцев назад

    Background song Haraam.

  • @bilalshebi1939
    @bilalshebi1939 Год назад +1

    Rasool ne pin pattiyal eth madhhab venda

  • @KunhammedPtk
    @KunhammedPtk Год назад

    ദ്യർ ബലം ഹദീസ് എന്ന് പറയുന്നതെന്താ എന്ത് കൊണ്ടാണ് ഹദീസ് വികലമാകന്നത്.

  • @mavayalilakathali1684
    @mavayalilakathali1684 6 лет назад +1

    Aameen is not in Quran.
    You say anything about Quran. Even prophet is prohibited to explain Quran(75:19), then who is this man to do that.

  • @mnslion
    @mnslion 6 лет назад +2

    ☝️☝️☝️👍👍👍

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 лет назад +2

    vahabism pinthudarano?ethu hadeesil thelivu?

    • @msq313.......
      @msq313....... 6 лет назад +1

      Abdul Salam haadees quraan pindarunnad muslim muminaayi marikkanam

    • @infinitysoul425
      @infinitysoul425 6 лет назад

      ninte vaappa ezhuthiya hadeesil undd

    • @arizonaagalad8537
      @arizonaagalad8537 5 лет назад

      Vahabi
      Mujahid
      Thudagiya ella groupum thettanennu parayunna video und

    • @ajmalaj5505
      @ajmalaj5505 4 года назад

      Abdul salam. അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും പിന്തുടരുക

  • @pklpkl3685
    @pklpkl3685 6 лет назад +10

    ഇങ്ങനെ ഇയാൾ 100% സലഫിയായി

  • @abdussalamam9049
    @abdussalamam9049 6 лет назад +1

    Masa allah Sakir yougreet muslim

  • @IslamicDawahOfficial
    @IslamicDawahOfficial 6 лет назад

    ആരാണ് സാക്കിർ നായിക്ക് WHO IS ZAKIR NAIK MALAYALAM
    ruclips.net/video/po_ZfNqSYSU/видео.html

  • @jasirhassan9940
    @jasirhassan9940 3 месяца назад

    Shafi imaam paranjad addehathinte shishyanmarood aanu,, allaade,, nammod alla,,,,, innu athinumaaatram arivu ulla pandithanmaaar illa,,, atrayum hadeez labyavumalla,,,,,

  • @shahusvlog7626
    @shahusvlog7626 Год назад +3

    കഥയില്ലാത്ത ജ്ഞാനി
    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

    • @bilalhamsa4418
      @bilalhamsa4418 Год назад +3

      Alàla kutharaatheeb നടത്തം എന്തെ 😡

    • @NihalNazer-cl1ws
      @NihalNazer-cl1ws Год назад +1

      ഷാഉൾ പഠിക്കൂക. ഇത് ദീൻ ആണ് വിഭാഗങ്ങൾക്ക് വേണ്ടി പറയാതിരിക്കൂ.

    • @adhi8546
      @adhi8546 Год назад

      Brother ഇദ്ദേഹം ഇത്രയും clear ആയി പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് ഇത് മനസ്സിലാവുന്നില്ലേ????

  • @jxyz-yy1yk
    @jxyz-yy1yk 6 лет назад +1

    Alhamdulillah.v.good explanation

  • @shejeebps1505
    @shejeebps1505 6 лет назад +1

    U also agreed this four imam. Then why u spreading wahabisam? U can follow this imam? Y u can said like that ur 100% others are 70%?
    May Allah bless u to learn exact facts and follow Ahlul sunnah wal jamah and leave wahabisam

    • @vivophone1344
      @vivophone1344 6 лет назад

      shejeeb ps wahabism means enthaa?? Clear aayt parnu thero??

    • @shejeebps1505
      @shejeebps1505 6 лет назад +1

      Salafiya(generally we can say that wahabisam) is a sect created by an Arab Scholar”Muhammad Ibn abdul Wahhab” from Najd for the sake of British colonials and Zionists to make filth in Muslim Ummah and to disintegrate Caliphate of Islam (Ottoman Caliphs) which ruled entire Muslim world for 700 years with the flag of Prophet (peace and blessings of Allah be up on him).
      When you search Islamic History only Sunni-Sufi Muslims hold the flag of Prophet and rled the Islamic world. Neither Shia nor Salafiya cannot hold the flag of Prophet until todday.
      The relationship between Muhammad Ibn Abdul Wahhab and British Spy Hempher is not secret anymore.
      British Empire through Hempher and Muhammad Ibn Abdul Wahhab destroyed the Caliphate to help Zionist for realizing Israel and to plunder the wealth in Arabia (Oil and gas),
      There were known that if Caliphate remains in power then with the discovery of Wealth (oil and gas) in the lands of Caliphate jews and Christian never can succeed Muslims.
      And they knew that the power of Muslims and Islam cannot be destroyed from outside. So with “divide and rule” strategy they made rebellions in Arabia with their agents.
      Salafiyya do not follow any particular madhab. They claims to be followers of Salafs. But the salafs were followed one of the four Madhabs strictly and respected other Madhabs.
      Saalfiya do not follow any classcial aqeedha. But they follow the Aqeedha made by Muhammad Ibn Abdul Wahhab in 19th Century and his successor Nasiruddin al banee.
      Their lineage is weak and no chain (silsila) which connect them to Prophet in authorisation of sucessors.
      Just like weak hadiths which we do not accept as chain of authority (transmitters) are weak chain. This filth sects leaders have no lineage to Prophet and no Ijazah (permission) was given from the holy lineage.
      Wahhabis rejects Sufi Ways (tarikat) while all Caliphs of Islam were following Sufism and respecting Shaykhs of Tasawwuf.
      In reality Islam spread in the world by Sufis, when you read the history.
      While Wahhabi islam started spreading after Saudi Oil money

  • @MullakoyaThanal
    @MullakoyaThanal 2 месяца назад

    വല്യ ഷെയ്ഖ് ആണെന്നാണ് വെപ്പ് ഓൺലി വഹാബികൾക്ക്.........

  • @anwarkayal
    @anwarkayal 2 месяца назад

    iyalum potabnaayirunno

  • @ajmalkhan-rq8pd
    @ajmalkhan-rq8pd Год назад

    The man of proof. May allah give him hidaya. Ameen

  • @harshadhaydrabad7777
    @harshadhaydrabad7777 6 лет назад +2

    ittaram puttanvadigalil ninnum allahu kakkatte

    • @sheenaph1729
      @sheenaph1729 4 года назад +1

      Allahu thangalkk poruth tharatte

  • @noushadmohd8148
    @noushadmohd8148 Год назад

    വെറുതെയല്ല റഹ്മത്തുള്ള ഖസിമി ഇയാളെപ്പറ്റി പറഞ്ഞത്

  • @suhairn7568
    @suhairn7568 5 лет назад

    allahu akbar

  • @സാഖ്യമുനിസാഖ്യമുനി

    Hi

    • @SetVlogs
      @SetVlogs  6 лет назад

      സാഖ്യമുനി സാഖ്യമുനി hii...subscribe my channell...and press the bell icon

  • @hirashstpstp969
    @hirashstpstp969 6 лет назад +2

    അല്ല ഇവൻ ശാഫി മീമാനെ കാൾ വിവരം ഉള്ള വനാണെ ?

    • @yaminaydin2772
      @yaminaydin2772 5 лет назад +1

      @@mhmdshfqpv ഒരിക്കലും ഇല്ല റസൂൽ സ്വീകരിച്ചു 4മദുഹബു കളെ യും ചരിത്രം പഠിക്കു

    • @mhmdshfqpv
      @mhmdshfqpv 5 лет назад

      @@yaminaydin2772
      ?????

    • @izzamehrin207
      @izzamehrin207 4 года назад

      ഉദാഹരണം, അബൂബക്കർ റ മയ്യിത്ത് കുളിപ്പിച്ചത് അദേഹത്തിന്റെ ഭാര്യ ആയിരുന്നു വുളു ഇല്ലാത്ത മയ്യിത്ത് കുളിപ്പിക്കാൻ പാടില്ല

    • @keeleenunknownlegend2943
      @keeleenunknownlegend2943 2 года назад

      @@mhmdshfqpv അഭിപ്രായ വ്യത്യാസം സ്വഹാബിമാർക്കിടയിലും ഉണ്ടായിട്ടുണ്ട്

  • @besimple4092
    @besimple4092 6 лет назад +3

    അദ്ദേഹം കടുത്ത വഹാബിയാൻ....
    ഒരു സുന്നിയല്ല.....
    എന്തെങ്കിലും കഴിവ് ഉണ്ട് എന്നത് കൊണ്ട് ഒരു പണ്ഡിത നാവില

  • @muhammedazgar274
    @muhammedazgar274 10 месяцев назад

    എന്തിനാടെ ======== പാട്ടു പാടുന്നത്.

  • @123muneera
    @123muneera 7 месяцев назад

    Hi is not aalim

  • @jabirpv2559
    @jabirpv2559 6 лет назад +1

    Thanicha vahhabi

    • @arizonaagalad8537
      @arizonaagalad8537 5 лет назад +4

      Vahabikale idheham porikkunna video und

    • @kanarangf9
      @kanarangf9 5 месяцев назад

      Muhammad ibnu Abdul wahhab rahimahulla. hambali madhub pin patunnaa ഒരു സുന്നി പണ്ഡിതനാണ് .അദ്ദേഹം സൗദിയിലെ najd പ്രദേശത്ത് ജീവിവിച്ച ജനങ്ങളെ ഇസ്‌ലാമിലേക്ക് തിരിച്ച് കൊണ്ട് വന്നു അവർ ഗുഹയെയും .മരത്തിനെയും . കബർ എന്നിവയോട് സഹായം തേടാൻ തുടങ്ങിയപ്പോള് അദ്ദേഹം ഇസ്ലാമിക dauwath നടത്തി പക്ഷേ സമസ്തക്കാർ അദ്ദേഹത്തെയും അദ്ധത്തിൻ്റെ പേരും ചരിത്രം അറിയാതെ ഇസ്ലാമിക ആശയതിനെതിരെ insult ചെയ്യാൻ ഉപയോഗിക്കുന്നു

  • @habeeb_umar_lover9495
    @habeeb_umar_lover9495 4 года назад +2

    idheham verum pottataraman parayunnadh

  • @adulhameedhmadhani3829
    @adulhameedhmadhani3829 6 лет назад +3

    ഏതായാലും തീ പ്രവാദിയായ വഹ ഹാബിസം അല്ല

  • @makkamadeena1568
    @makkamadeena1568 5 лет назад

    പൊട്ടത്തരം...

  • @sulaimanzamzam2997
    @sulaimanzamzam2997 6 лет назад

    Ith thanicha ahankaaramaan_ eda potta zakire imaameengal orikkalum njangale thudarnnolloo ennu parayilla avar mahathukkallaan avark labhicha hadeesukallude pakuthi polum pin thalamurakku kittiyittilla_ pinne nee engine mujthahidaakum_ ?Nee thanicha vahaabiyaan ninak pizhachu

    • @arizonaagalad8537
      @arizonaagalad8537 5 лет назад +1

      Vahabi
      Mujahid
      Thudagiya ella groupum thettanennu parayunna video und

  • @islamicguidance2998
    @islamicguidance2998 6 лет назад

    هههه
    غبي

  • @musthafamoonakkal711
    @musthafamoonakkal711 Год назад +1

    വിവരം കെട്ട പടുജാഹിൽ

  • @mukasimaheen8981
    @mukasimaheen8981 6 лет назад

    appo ee jamath islami okke nthaa

    • @mukasimaheen8981
      @mukasimaheen8981 6 лет назад

      shajeer khan evaril aaranu sheri ayath,....sunniii....anoo

    • @muhammedsabir3074
      @muhammedsabir3074 6 лет назад

      shajeer khan
      Appol suhrthe
      Sharikkum sunnikal alle uthamanmar
      Karanam nabiye swahabakkal pin patti,ath kandu thabi eengal,pinneed thabi ee thabi eengal,avaril pettavaralle imamukal
      Avare sunnikal pin patti.karanam avaru vanna patha ner vazhi ayirunnu
      Ippol kanunna vahabikalude ulbhavam ennanennum koodi manassilakki.avare arellamanu pin pattunnathennum koodi arinjal uathartha muslomayi.appol edharthathil muslim aranu sahodara

    • @dreamworldstar
      @dreamworldstar 6 лет назад +3

      Muhammed sabir orikkalum angine karutharuth...enthinanu nam oru vibhagam aalukalk peru nalki avaranu sheriyennu parayunnath... muth nabik oru madhabum illayirunnu... shafi hanafi sunni ennonnum... nammal islam aanu muslim aanu ennu parayan sheelikkuu.... athinu oru samudhayathinteyo sangadanayudeyo pinbalam enthina.... nammal nabiyude madhabil aanennu parayuu... oru musalmanu nabiyude pathaye engine thallikalayan kazhiyum..... Allahu ahad...avanu pankukarilla...avanodu prarthikkan idanilakarude avashyam illa... saheehaya hadeesine pinpatti namaskarikkuuu...nombu edukkuu.... athanu nammal cheyyendath

    • @muhammedsabir3074
      @muhammedsabir3074 6 лет назад +3

      Shamlahussain Hussain
      Shamlahussain Hussain
      Rasoolinte kalakhattathil deen padikkan ningalkengineyanu sadhikkuka.madhabukalkk labhyamaya hadeesil 10 il onnu polum namukk ippol labhyamalla.appol aa vishayathil thabi eengalum.thab_u_thabeengalumayittulla imamukal paranjathu sweekarikkukayalle uthamam?
      Pinne avarkkidayile abhipraya vyathyasam.ath rasoolinte kalathu thanne undaya karyamanu.nabi oru sangam alukale yathra ayachu.ennittavarodu paranju.ningal banoo qurairayil ethathe asr namaskarikkaruth.appol asr nte samayam ayappol oru vibhagam alukal paranju rasoolu paranjille niskaram qala aakkaruthenn.appol namukk ivide niskarichoode enn.appol matte vibhagam paranju.alla nabi banoo qurairayil ethathe namaskarikkaruthenna paranjath.appo aadhyathe koottaru paranju.nabi nammude yathra vegamakkan vendi angine paranjathavam.ennitt oru koottar avidenn niskarichu.oru koottar avide ethiyathinu sheshavum.pinneedavar thiru sannithiyil ethi karyam paranjappol.rasool randu koottareyum pazhichariyillenn namukk kanam.swaheeh buqariyil vanna hadees anith.
      Koodathe mahanaya shafizhee imaminu 10 laksham hadees manappadamayirunnu.ivarudeyokke kalathinu shesham vannathan buqari imamum muslimum okke.appol churukki paranjal madhabukalkk labhyamaya athra hadeesukal polum ivarkk labhyamallenn churukkam.
      Pinne engineyanu sahodara nabikk 1 noottand mathram kalathinu shesham jeevicha madhabukal thettanenn parayuka.athanu nalil oru madhabineyenkilum pinthudaran parayunnath.pinne thinma udheshich nalaleyum orumich pin pattaruth.karanam oru madhabil nikkahinu sthreeyude mathram sammadavum.sthreekkum purushanum mathram nikkah nadathiyal sweekarya mavunnathuman.uppayo bandhappettavarudeyo avashyam illa.appol oru vyabhijariye sambandhich ningal ith alojich nokkoo.athanu nalil orale pin pattan parayunnath.mahanaya buqari imam shafizhee mad habukaranayirunnu.ath kond thanne
      Verum qur aninteyum hadeesukaludeyum paribhasha vech kond ningal imameengale thiruthan nilkaruth.ijmaa qiyas ithellam qur anum hadeesum kazhinjal nokkenda vasthuthakalanu

    • @dreamworldstar
      @dreamworldstar 6 лет назад +2

      Muhammed sabir sahodhara, njan adhyam thanne parayatte njan ningalude sahodhari aakunnu... njan imameengale thiruthiyath alla.... idheham ivide parayunnath vyakrhamayi enikku manasilayi... njan janmam kond shafi aanu...vivaham kazhichath hanafiyeyum...nte veettile pala samsarangalilum ikkade veettile chilarenkilum hanafi aanu unnatha sthaneeyar ennu vadhikkunnund...ennal hanafi enthennu polum arivillathavar aanu avar...athu oru imam aanennum...muth rasooline pinpatti jeevichavar aanennum dharana illathavar... ennal ithu avarude mathram avastha alla... orupad muslim nama dharikalude(janmam kond) avasthayanu..... Ini purath ninnu kond oru amuslim chodhikkukayanu ningal muslimgalk jathi illennu parayunnath chummathe aanu... ningalilum ethra vibhagangal aanu...onnu chindhikku, athu ethra sheriyanu... angine chindhich islamilekk varathavarum und...purame onnennu paranju ullil thammil thallu koodunna muslimine kaliyakkunna muslimgal ennu paranju. Ennal nammal manasilakkenda vasthutha, imameengal ellam nammude nanmak aayirunnu... varum thalamurak marga dharsham nalkaan....ennal chila vivaradhoshikal aya muslimgal( paramparya gunam pole) avare nethavayi angeekarich avarude kala shesham avareyum pinpatti jeevichu porunnu...athu thudarnnu... appol imameengal koodunnatha anusarich vibhagangalum koodi koodi vannu...athu ini 73il vannu nilkum...quran sakshyam... Nammal vivaramulla muslingal cheyyendath enthanenno 4il onnine pinpattathe swaheehayathinte pinpattuka.... athe ivide idhehavum paranjittullu.... ellavarum manushyar alle..... shafi imaminu munpum pandithanmar undayittille shafi imamum paranjirikkunnu ennil ninnum aarum theercha kalpikkanda....njan parayunnathil enthenkilum allahuvino avante nabikko ethiranenkil ennu.....ningal vasthuthakal puna parishodhikkuka....swaheehayathine pinpattuka ennu.....pinne arkanu prashnam. Hridhaya shudheekaranam nadannath muth nabik mathram aanu. Bakki ellavarkum thettu sambhavikkunna manushyar mathram aanu.... ennal munkalangalil undayirunna imameengale orth nam thallu koodumbol dr.zakir nayik enthanu cheyyunnath, nammalil ninnu vyathichalich jeevikkunna nammude sahodharanmare nammilek islam enthanennum muhammad aarennum bhodhyapeduthi kondu varunnu..... angine islam matham sweekarikkunna oralk vendath sheriyaya guidance alle....avar vannitt ee madhbukal munnil pakachu nikuke ullu...athanu njan paranjatju Allahuvem avante pravajakanem mathram pinpattuka ennu .....pinne imameengalil ninnum sherik pibalam kooduthal ullath follow cheyyuka.....

  • @muhammedmuhammed7425
    @muhammedmuhammed7425 6 лет назад +1

    ഒഹാബി പല വേശതിലും വരും.സകീർ നായികും ഒഹാബിജൂതായിസതിൻറ്റെ പൃചാരകുനാണ്. കൃസതൃനികളെ ഖൻഡികാൻ വനനയാൾ അത് ചെയതാൽ മതി. 1200 1300 കൊല്ലം മുമ്പ് ജീവിചിരുനന ഇമാമുകൾക് ഹദീസ് കിടടിയിലലനനും തനിക്ക് ലഭിച്ചു എന്നും പറയുനന ഒഹാബിജൂതായിസതിൻറ്റെ ഏജൻറ്റിനെ തിരിചറിയുക.

    • @atollscubaoceanwanderers3787
      @atollscubaoceanwanderers3787 6 лет назад +3

      Vivaramillagil islamine kurich padik vidditham vilambunnathinu munbu okay

    • @muhammedmuhammed7425
      @muhammedmuhammed7425 6 лет назад

      Thamis Khan നനനായിട് പഠിച്ചിടട് തന്നെയാണ് പറഞ്ഞത്.

    • @pndsaid
      @pndsaid 6 лет назад +3

      ഷാഫി മദ്ഹബ് കാരനായ ഇമാം നബവി ഷാഫി ഇമാമിന്റെ പല ഫത്‌വകളും തിരുത്തിയിട്ടുണ്ട് ഉദാഹരണത്തിന് ഷാഫി ഇമാം പറയുന്നു സുബ്ഹി ബാങ്കിൽ അസ്സലാത്തു ഖൈറുംമിനനാഉ എന്ന് പറയൽ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് എന്നാൽ നബവി ഇമാം
      അത് തിരുത്തി അപ്പോ ലക്ഷകണക്കിന് ഹദീസ് മനഃപാഠമുള്ള ഷാഫി ഇമാമിന് തെറ്റിപ്പോയോ ? നബവി ഇമാം പറഞ്ഞതല്ലേ ഇന്ന് ഷാഫി മദ്ഹബ്കാർ പിന്തുടരുന്നത് ഇത് ഒരു ഉദാഹരണം മാത്രം നിരവധി തിരുത്തലുകൾ നബവി ഇമാം വേറെയും നടത്തീട്ടുണ്ട് എന്താ നിങ്ങൾ നബവിഇമാമിനെ തള്ളാത്തതു

    • @izzamehrin207
      @izzamehrin207 4 года назад

      എങ്കിൽ ഒരു മദ്ഹബ് പോരെ ആദ്യത്തെ ഇമാമിൻ കിട്ടാത്ത ഹദീസ് എങ്ങിനെ രണ്ടാമത്തെ ഇമാമിൻ കിട്ടി

    • @keeleenunknownlegend2943
      @keeleenunknownlegend2943 2 года назад

      @@pndsaid ഇമാം നവവി തിരുത്തിയിട്ടില്ല ശാഫി ഇമാമിന്റെ തന്നെ പല അഭിപ്രായങ്ങളിൽ പ്രബലമായതിനെ മുന്തിച്ചതാണ്

  • @jacksperace
    @jacksperace 6 лет назад +3

    Haha imameengalekkal Valiya imam.. Padachavan kaathurakshikkatte

    • @dreamworldstar
      @dreamworldstar 6 лет назад +2

      zahi jacksperace adhehathinullathile valla arivum thangalil undo..kaliyakkuvan.... adheham aanu yathartha musalman... Muth nabiyude ummath...

    • @jacksperace
      @jacksperace 6 лет назад +1

      Shamlahussain Hussain appol munkazhinju poya imeemeengalkkokke idheham parayunnath Pole thettu pattiyennano

    • @jahfarp5365
      @jahfarp5365 6 лет назад

      Imaameengala kurich ariyate onnum parayarute Shamla Hussain

    • @jahfarp5365
      @jahfarp5365 6 лет назад

      Clarification venel Mufti Ameen Moulavi yuda clip ketal matiyavum.

    • @habeeb_umar_lover9495
      @habeeb_umar_lover9495 4 года назад

      @@dreamworldstar pengale Yadhardha sunnath pinpattunnavano jakir
      jakir pacha vahabiyan

  • @karthikm9088
    @karthikm9088 6 лет назад

    Pooooraaaaaa naik valla paniyeduth jeevichoode

    • @muhammedsafvan9478
      @muhammedsafvan9478 6 лет назад +6

      ചെലക്കാണ്ട് പോടോ
      അയാൾ അയാളുടെ പണി തന്നെ അല്ലെ എടുക്കുന്നത്.
      യഥാർത്ഥത്തിൽ നമ്മുടെ എല്ലാം പണി അത് ആയിരിക്കണം. പക്ഷെ നമ്മൾ ജീവിതത്തിൽ തെറ്റുകളിലേക്ക് പോകുന്നു. അയാൾ നേരായ മാർഗത്തിലൂടെ സഞ്ചരിക്കുന്നു

    • @musfarshifu4666
      @musfarshifu4666 6 лет назад +2

      Nee ithinulla shiksha anubavikkum oru samshayavum venda, ninakk ithonnum vendenkhil kelkkanda but ighaneyullavare parihasikkaruth

    • @findingthetruth123
      @findingthetruth123 6 лет назад

      Laazim M
      Assalamualaikum dear bro first u study Islam verywell don’t say like this Allah will punish u

    • @muhammednabhan3785
      @muhammednabhan3785 6 месяцев назад

      He is doctor...... allandu jaara pirivu nadathunna aalalla

  • @rifasmuhammedali9182
    @rifasmuhammedali9182 6 лет назад +1

    Idhilum valiya vidditharam vere undon anyeshikanam

    • @dreamworldstar
      @dreamworldstar 6 лет назад +1

      Rifas Muhammed Ali enkil sathyam ningal parayuu.... nabi padippichirunnuvo, atho paramarshichirunnuvo shafiyenno hanafi enno okke..... idheham paranjathinte thettu enthanu... Quranil aruliya pole muslimeengal 72 vibhagangal aayi thiriyum avasana nal adukkumbol..... nammal swayam marenda samayam aayi.... njan Islam...muslim ennu parayunnathil abhimanikkuu... allathe njan shafi allenkil hanafi ennu parayunnathil enthu sheri

  • @shefeerkka
    @shefeerkka 2 месяца назад

    👌👌👌

  • @asmashahin7540
    @asmashahin7540 6 лет назад +4

    Masha allah

  • @noorjahansulaiman9349
    @noorjahansulaiman9349 Год назад

    Alhamdulillah

  • @shafipa2793
    @shafipa2793 5 лет назад +1

    Great

  • @ajnasayna2306
    @ajnasayna2306 6 лет назад +3

    Masha allaha

  • @animalkingdom_____________7628
    @animalkingdom_____________7628 5 лет назад +3

    Masha allah

  • @anjaha3660
    @anjaha3660 5 лет назад +1

    Masha allah

  • @abdulsamadsamad7950
    @abdulsamadsamad7950 5 лет назад +2

    Masha allah