വീഡിയോ ഞാനും കണ്ടിരുന്നു... എന്നാൽ അതിനെ ഉപക്ഷേപിച്ചു് ഉത്തരവാദിത്വത്തോടെ , ഇത്തരമൊരു വീഡിയോ ചെയ്യാൻ താങ്കൾ കാണിക്കുന്ന ധൈര്യം , സ്ഥൈര്യം പ്രശംസനീയമാണ്... അഭിനന്ദനങ്ങൾ്....❤❤
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
അച്ഛന് മറ്റുള്ളവരെ പറ്റിക്കാം.. But ദൈവത്തിന്റെ മുന്നിൽ നില്കാൻ കഴിയില്ല.. കർത്താവെ കർത്താവെ.. എന്നു വിളിക്കുന്നവനല്ല.. ദൈവത്തിന് ഇഷ്ടം.. അവിടത്തെ കല്പനകൾ പാലിക്കുന്നവരെ ആണ് 🙏
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
വളരെ നല്ല ഫാദർ. ഇങ്ങനെ ഉള്ള ഫാദർമാർ ഇക്കാലത്ത് ക്നാനായ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഉപേക്ഷിക്കരുതേ.... ഇത്തരം സഭകൾ ഇത്തരം അണ്ണൻമാർക്ക് ചേർന്നത് തന്നെ! .........നല്ല ചേർച്ച ഉള്ള പോലീസുകാർ.
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
ക്നാനായ സഭ ആണല്ലോ 💚🩵👍ethanum വർഷം മുൻപ് സിസ്റ്റർ അഭയെ കൊന്നു കിണറ്റിൽ തള്ളിയ 💜ഫാദർ കോട്ടൂറാനെയും അവന്റെ കാമുകിയും വേശ്യയും 💚💜ആയ സിസ്റ്റർ 💚🩵സെഫിയെയും 🧡💜ഇപ്പോഴും 💜👍സഭയിൽ തുടരാൻ അനുവദിച്ച 💜🩷പരമ തെണ്ടിത്തരങ്ങളുടെ 🩵🩷ഹെഡ് ഓഫീസ് ആയ സഭ ആണല്ലോ ക്നാനായ സഭ 🧡💜🩵അവരുടെ father ആണ് ഈ കുടിയൻ 😂vediyan😂പാതിരി ❤️💙💚💜ഇവനെ ഒക്കെ ആണി തറച്ച പാലകയിൽ 💜🩷തുണി ഇല്ലാതെ കിടത്തി 💜🩷ഇവന്റെ കഴപ്പ് ആദ്യം മാറ്റിയെ തീരൂ 💙🧡💚🩵ഇത്തരം ഡയറക്ടർ മാർ ഉള്ള കാരിതാസ് 🧡💜ഹോസ്പിറ്റൽ 💚💜🩷മിക്കവാറും ഇവൻ 💜👍നശിപ്പിക്കും എന്ന് ഉറപ്പു 💙🧡💜🩵ivanu വേണ്ട നഴ്സിംഗ് കോഴികൾ 😂❤️ധാരാളം 🧡🩵അവിടെ തന്നെ ഉണ്ടല്ലോ 💙💚💜🩵ഇവനെ 💜🩷ഭൂമികള്ളൻ 💙💜ഊളഞ്ചേരിയെ ❤️കൊണ്ട് 💙💚ഒന്ന് 💙💜തലയിൽ 💚🩷👍kai വച്ചു പ്രാർത്തിപ്പിച്ചാൽ 💜🩵ചിലപ്പോൾ 😂രെക്ഷ പെടും 🧡💚🩷കാരണം 😂രണ്ടും കള്ളന്മാർ 😂ആണല്ലോ 💙🧡💜🩷ഇല്ലെങ്കിൽ പാവം TVM kari എൽസിയുടെ 💚🩵3കോടി athi സമർത്ഥം ആയി 💚🩷തട്ടി എടുത്തു 🧡ഊമ്പിച്ച തറയിൽ 🧡🩵വിശപ്പിനെ ❤️കൊണ്ട് 🧡💜👍ആ ഊള പാതിരിയെ 🧡💜🩵👍ഒന്ന് തലയ്ക്കു പിടിപ്പിക്കണം 🧡💚🩷😂എങ്ങാനും രെക്ഷ പെട്ടാലോ ❤️💙🧡💚
ഷാജൻ സാറിന്റെ അഭിപ്രായം സൂപ്പർ. വേറൊരു മാധ്യമം ഈ വാർത്ത പുറത്തുകൊണ്ടുവരാൻ മനസ്സ് കാണിക്കില്ല. കാരണം കോട്ടയത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ ആണ് അദ്ദേഹം എന്നാണ് ജനങ്ങൾ പറയുന്നത്.
ഷാജൻ സർ നിങ്ങൾ great. ഉള്ള വാർത്ത സത്യ സന്തമായി പറഞ്ഞു. ഇതാണ് നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്.. ഒരു വൈദികൻ ഇങ്ങനെ ചെയ്യരുതായിരുന്നു. നല്ല വൈദികന്മാരെയും ഇവരെ പോലെ കാണും ജനങ്ങൾ...
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
വളരെ സത്യം. വേദ പുസ്തകം പറയുന്നത് മദ്യപാനി സ്വർഗ്ഗരാജ്യം അവകാശ മാക്കുകയില്ല എന്നാണ്. പുരോഹിതൻ ജനങ്ങളെ മദ്യപാനത്തിൽ നിന്നും വിടുവിക്കണം. പുരോഹിതൻ ഒരിക്കലും മദ്യപിക്കരുത്.
ഞാൻ ചേട്ടൻ പറഞ്ഞ വാക്കുകളോട് 100% യോജിക്കുകയാണ് ഞാൻ ഈശോയോട് പ്രാർത്ഥിക്കുകയാണ് ഈ സഭയുടെ സമ്പത്ത് എടുത്ത് കളയണം ഈ സഭയെ വിശുദ്ധികരിക്കണം ഇന്ന് വൈദികർ അവരുടെ വിളി മറന്ന് സുഖഭോഗങ്ങളിലും ആശക്തികളും മുഴുകി ജീവിക്കുകയാണ്😢😢😢
അച്ഛനല്ല അപ്പൂപ്പനായാലും അങ്ങേരുടെ ലൈസൻസ് റദാക്കി വൈദിക വൃത്തി യിൽ നിന്ന് ഒഴിവാക്കണം. ഐന് സഭയുടെ സമ്പത്തുമായി എന്ത് ബന്ധം..??? നാട്ടിൽ നടക്കുന്ന എല്ലാ മതങ്ങളുടെ കാര്യങ്ങളിലും ഈ ഡയലോഗ് വിടാനുള്ള ആമ്പിയർ ഉണ്ടോ, സേട്ടന്..
ഇത് ലഹരി തലയ്ക്കു പിടിച്ചപ്പോൾ ഉള്ള വാഹനം ഓടിക്കൽ തന്നെയാണ് , ഒരു പക്ഷെ അയാൾക്ക് അത്രത്തോളം സുഖമില്ലാത്ത ആള് ആയിരുന്നെങ്കിൽ വണ്ടി ഓടിക്കും ആയിരുന്നില്ല ഒരു പക്ഷെ ഓടിച്ചാൽ തന്നെ വഴിയിൽ മറ്റുള്ളവരുടെ ഏതെങ്കിലും സഹായം തേടി അയാൾ മെഡിക്കലിൽ എത്തുമായിരുന്നു അതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു ഇത് അതൊന്നും അല്ലാ അയാൾ പൂർണമായും മദ്യപിച്ച ശേഷം ഡ്രൈവ് ചെയ്തിരുന്നു എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്, ഏതായാലും മറ്റുള്ളവരുടെ ജീവനുകൾക്ക് അപായമൊന്നും ഉണ്ടാകാത്തത് നന്നായി ,
വേലി തന്നെ വിളവു തിന്നുന്നു! മറ്റുള്ളവരെ ഉപദേശിയ്ക്കേണ്ടവരും നന്മയിലേക്ക് നയിയ്ക്കേണ്ടവരും അത് മതമായാലും രാഷ്ട്രീയമായാലും ഭരണ സംവിധാനമായാലും ഇത്തരത്തിൽ അധ:പ്പതിച്ച, മൂല്യച്ഛ്യുതി സംഭവിച്ചൊരു നാട്ടിൽ മറ്റുള്ള മനുഷ്യരുടെ ഒരവസ്ഥ, അവരുടെ കർമ്മം ധർമ്മം കാഴ്ചപ്പാട് ഇവയൊക്കെ എന്തായിരിയ്ക്കും , എങ്ങനെയായിരിയ്ക്കും ?
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
ഷാജൻ sir പറയുന്നത് 100% ശെരി ആണു. ഇതാണ് ബൈബിൾ പഠിപ്പിക്കുന്നത്. ക്രൈസ്റ്റ് പ്രവാചകൻ ആയിരുന്നു എന്ന് വേൾഡ് history യിൽ പറയുന്നുണ്ട്. അ ഗസ്റ്റസ് ചക്രവർത്തിയുടെ ഭരണ കാലത്താണെന്നും....
പ്രിയപ്പെട്ട ഷാജൻ , താങ്കൾ പുതുക്കുറിച്ചിയിലെ അച്ചനെ എന്തായാലും. കാണണം.അദ്ദേഹവുമായിട്ട് നേരിട്ടു സംസാരിക്കുക.മറ്റാരുടെയും വക്കാലത്ത് വേണ്ട.വിശുദ്ധിയിൽ ജീവിക്കുന്ന ഇങ്ങനെയുള്ള യഥർത്ഥ പുരോഹിതരെയും മനസ്സിലാക്കണമല്ലോ
ഇങ്ങേരുടെ കാര്യം അറിയില്ല...പക്ഷെ ബിപി കുറഞ്ഞാൽ അല്ലെങ്കിൽ ഷുഗർ കുറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിക്കും... ഡാലസ് ിൽ ഒരു മലയാളി ചെക്കനും അവൻ്റെ ഭാര്യയും ഇങ്ങനെ മരിച്ചു...
ഞാനും ഒരു ക്നാനയക്കാരനാണ്. അച്ചൻ ചെയ്ത തെറ്റ് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും ന്യായീകരിക്കാൻ പറ്റില്ല. എന്റെ ഗ്രാമത്തിൽ എന്റെ ബാല്യകാലത്തു നടന്ന സംഭവം ഓർക്കുന്നു. മദ്യവർജനം എന്നപേരിൽ വികാരിയച്ചൻ ആളുകളെ സംഘട്ടിപ്പിച്ചു ഞീഴൂർ ഗ്രാമത്തിലെ ചെത്തി കള്ള് വീണുകൊണ്ടിരുന്ന കാളിപ്പനയിലെ കുലകൾ വെട്ടി നശിപ്പിച്ചു. പാവം ചെത്ത്തൊഴിലാളികൾ കണ്ണീർ പൊഴിച്ചു മാറി നിന്നു. വൈകുന്നേരം ഈ ഹീനകൃത്യം ചെയ്തവർ അടുത്ത ഗ്രാമത്തിലെ ഷാപ്പിൽ പോയി കുടിച്ചു. മത പുരോഹിതാരുടെ കാപട്യത്തിന്റെ ഉദാഹരണം ആണിത്. Caritas എന്നാൽ charity എന്നാണ്. 😂
പാവം ചെയ്യരുത് പാപം ചെയ്താൽ നരകത്തിൽ പോകും എന്നെല്ലാം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വൈദികരും മെത്രാന്മാരും വിശ്വാസികളേക്കാൾ കൂടുതൽ പാപം ചെയ്യുന്നു വിശ്വാസികളെക്കാൾ സുഭിക്ഷമായി ഭക്ഷണവും സുഖ ജീവിതവും നയിക്കുന്നു നോമ്പുകൾ പോലും ശരിയായി ഇവർ നോക്കുന്നുണ്ടോ എന്ന് സംശയമാണ് എന്ത് മാതൃകയാണ് കാണിച്ചുതരുന്നത് എന്നാൽ കുറെ നല്ല ആത്മീയ ആചാര്യന്മാർ ഉണ്ട് അവർക്ക് കൂടി അപവാദമാണ് ഇങ്ങനെയുള്ളവർ
Hospital കെട്ടിപ്പടുക്കുന്നതിലേ മത്സര ബുദ്ധിയിലാണ് ഈ caritas hospital... Marsleeva hospital pala ൽ വന്നപ്പോൾ ക്നാനായക്കാര് അവരുടെ സ്ഥിരം മത്സരബുദ്ധി ആരംഭിച്ചു.. Caritasലേ അച്ഛൻ മാര് മിക്കതും ഹുങ്ക് പിടിച്ചതാണ്
മാർ സ്ലീവാ കെട്ടിപ്പൊക്കാൻ അത്യദ്ധ്വാനം ചെയ്ത വൈദിക ശ്രേഷ്ഠൻ ഒരിക്കലും ഇങ്ങനെ പറയില്ല ട്ടോ. അതിൻ്റെ ഓരോ ചുവടുവയ്പിലും കാരിത്താസ് ഡയറക്ടറുടെ സപ്പോർട്ട് ഉണ്ടായിരുന്നതായി അങ്ങേര് പറയുന്നത് നേരിട്ട് കേട്ടിട്ടുള്ളതുകൊണ്ടാണിവിടെ കുറിച്ചത്.
എന്ത് ദൈവത്തിന്റെ ശിക്ഷ sir, ഇവരെപോലുള്ളവർ എല്ലാവിധ സൗകര്യവും പ്രിവിലേജും കിട്ടി സുഖമായി ജീവിക്കും, അവർക്കു support കൊടുക്കാൻ ഗവണ്മെന്റ്, സഭ എല്ലാം വരും. വിശ്വാസികൾ പോലും അവരുടെ പക്ഷം പിടിക്കും,
@OstinThomas 😂😂😂😂😂 സംഘികൾ ഇട്ടുകൊടുക്കുന്ന എല്ലിൻ കഷണത്തിനുവേണ്ടി കടിപിടി കൂടുന്ന ഈ നായ്ക്കളോ 😂😂😂😂 ആധികാരികമായ രേഖകൾ ഒന്നും ഉദ്ധരിക്കാതെ വായിക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞു നടക്കുന്ന നായ്ക്കാട്ടങ്ങൾ😂😂😂
മദ്യാസക്തി ഒരു രോഗമാണ്..എനിക്ക് ആ രോഗം ഉണ്ടായിരുന്നു.. ആ രോഗത്തെ സമൂഹത്തിനു ഇത് വരെ തിരിച്ചറിവ് ഇല്ല. അത് അച്ഛനായാലും, ജഡ്ജി ആയാലും, പോലീസ് കാരനും വരാം... പൊതു സമൂഹത്തിനു ഇതിനെ കുറിച്ച് അവബോധം ഇല്ല
മദ്യപിക്കുന്നവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഈ രോഗത്തിന് അടിമകൾ ആകുന്നതു അവർ എത്ര ആഗ്രഹിച്ചാലും അവർക്ക് കുടിക്കാതെ ഇരിക്കാൻ ആവില്ല... ഇന്ന് ലോകം എമ്പാടും A. A (അൽക്കഹോളിക് അനോനിമസ് )പ്രവർത്തിക്കുന്നു സേവനം തികച്ചു സൗജന്യം... മദ്യപാനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർ അൽക്കഹോളിക് അനോനിമസ് കേരള എന്ന് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ No കിട്ടും
It’s not decease bro..but it’s an act of evil spirit below verse categories drunkards into the same list of others ( 1 Cor 6:9-11) Or do you not know that the unrighteous will not inherit the kingdom of God? Do not be deceived: neither the sexually immoral,nor idolaters, nor adulterers, nor men who practice homosexuality, nor thieves, nor the greedy, nor drunkards, nor revilers, nor swindlers will inherit the kingdom of God.
🙏 സാജൻ സാർ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ് കാനായ കത്തോലിക്ക സഭ അതിനുവേണ്ട നടപടി എടുക്കുമായിരിക്കും പുരോഹിതന്മാർക്ക് മദ്യപിക്കണമെന്ന് തോന്നുമ്പോൾ അത് രഹസ്യമായി ചെയ്താൽ മതിയായിരുന്നല്ലോ അത് ദൈവം മാത്രം കാണുകയുള്ളൂ ഇപ്പോൾ പൊതുസമൂഹം കണ്ടല്ലോ എന്തിന് പുരോഹിതന്മാരുടെ നല്ല പേര് കളയാൻ നോക്കുന്നു സാധാരണക്കാരായ തൊഴിലാളികൾ അവരുടെ അധ്വാന ക്ഷീണം കാരണം അല്പം മദ്യപിച്ചാൽ അത് വലിയ പാപമാണെന്ന് ഈ , പുരോഹിതർതന്നെയാണ്, പറയുന്നത്
@selvaranirani6372 ഇത് തന്നെയല്ലെ മുകളിൽ ഞാൻ എഴുതിയത് അതിനു ലൈക്കടിക്കാതെ അതുതന്നെ എടുതിയ എന്താണ് മുകളിൽ ഷാജു പോൾ ദൈവമില്ലാ എന്ന് എഴുതിയപ്പോൾ നിരീശ്വരവാദികൾ അയാൾക്ക് ലൈക്ക് അടിച്ചു. വിശ്വാസം ഉള്ളവർ അനങ്ങിയിട്ടല്ല ഇതാണ് വിശ്വസികളുടെ ബലഹീനത
ഇതാണ് പറയുന്നത് നമ്മുടെ സമൂഹമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എങ്ങനെയുള്ള ഒരു സമൂഹമാണ് നമ്മൾ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ രൂപീകരിക്കുന്നത്. വ്യക്തികൾ എപ്പോഴും തെറ്റുകൾ ചെയ്യും പക്ഷേ അത് കാണുന്നവരും, സമൂഹവുമാണ് അത് കറക്ട് ചെയ്യേണ്ടത് അല്ലെങ്കിൽ ഒരു സമൂഹം ഒരു സംസ്ഥാനം dishonest ആകും.
അഭിനന്ദനങ്ങൾ Mr. Shajan Skaria. വേണ്ടപ്പെട്ട അധികാരികൾ ഇയാളുടെ Driving Licence cancel ചെയ്യുകയും സഭാ നേതൃത്വം ഇയാളെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യണം.
i 2 i സുനിൽ അല്ലേ കിറ്റക്സ് സാബുവിനോട് 25 ലക്ഷം ചോദിച്ചത്...! ല്ലേൽ സാബുവിനും പ്രസ്താനത്തിനും എതിരെ വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മാന്യൻ സുനിൽ ..,
വയനാട്ടിലെ ജനങ്ങളുടെ പേരിൽ പുതിയ പണ പിരിവ് സർക്കാർ ഓർഡർ ( സർകുലർ ) എല്ലാ സ്കൂളിലെ NSS യൂണിറ്റുകൾക്ക് ലഭിച്ചിരിക്കുന്നു. വയനാട്ടിലെ ദുരിതബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കാൻ ഉത്തരവിൽ പറയുന്നു. ഒരു കോടി ബിരിയാണി വിൽക്കാൻ ആണ് പരിപാടി
വീഡിയോ ഞാനും കണ്ടിരുന്നു... എന്നാൽ അതിനെ ഉപക്ഷേപിച്ചു് ഉത്തരവാദിത്വത്തോടെ , ഇത്തരമൊരു വീഡിയോ ചെയ്യാൻ താങ്കൾ കാണിക്കുന്ന ധൈര്യം , സ്ഥൈര്യം പ്രശംസനീയമാണ്... അഭിനന്ദനങ്ങൾ്....❤❤
i2i എന്നൊരു online ന്യൂസ് ഇന്നലെ ഇത് പുറത്ത് വിട്ടിരുന്നു
Very true 🎉🎉🎉
Very true
Oru christian priest thettu cheythhaal aadyam bimarshikkunnath christians thanne aakum..mattu chila mathangale pole support cheyyaan nlkkilla
കുപ്പായമൂരി പറഞ്ഞു വിടണം, ഇവനൊക്കെ ക്രിസ്ത്യാനിക്ക് അപമാനമാണ് ,
ഞാനും ക്രിസ്ത്യാനിയാണ്.
അഭിനന്ദനങ്ങൾ ഷാജൻ സാർ. ഇനിയും സത്യം തുറന്ന് പറയാൻ ഊർജ്ജം ഉണ്ടാകണമെന്ന് ആശിക്കുന്നു.
സത്യം
വാർത്താക്ക് മുൻപുള്ള വിശദീകരണം ആണ് പൊളി....... ഈ വാർത്ത മാത്രം അല്ല ഏത് വാർത്തയും അവതരിപ്പിച്ചു തുടങ്ങുന്ന രീതി പ്രശംസനീയം ആണ് 👍👍👍❤
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
100% agree
സത്യങ്ങൾ പറയാൻ പേടിക്കുന്ന മാധ്യമങ്ങളിൽ നിന്ന് കൊണ്ട്
വേറിട്ടൊരു മാധ്യമ പ്രവർത്തനം നടത്തുന്ന മറുനാടൻ മലയാളിക്ക് എന്റെ അഭിനന്ദനങ്ങൾ ..❤🙏
മദ്യപിക്കരുത് എന്ന് എഴുതിവച്ചിട്ടുണ്ട്.
ഇതാണ് നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്….❤️❤️
അച്ഛന് മറ്റുള്ളവരെ പറ്റിക്കാം.. But ദൈവത്തിന്റെ മുന്നിൽ നില്കാൻ കഴിയില്ല.. കർത്താവെ കർത്താവെ.. എന്നു വിളിക്കുന്നവനല്ല.. ദൈവത്തിന് ഇഷ്ടം.. അവിടത്തെ കല്പനകൾ പാലിക്കുന്നവരെ ആണ് 🙏
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
ദൈവം ഇപ്പൾ കള്ളൻ മാരുടെ കൂടെയാണ്
Correct.@@edwinjohnkottarathil4497
അച്ചൻ
അഭിനന്ദനങ്ങൾ ഷാജൻ സാർ നല്ല അഭിപ്രായം
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല
വളരെ നല്ല ഫാദർ. ഇങ്ങനെ ഉള്ള ഫാദർമാർ ഇക്കാലത്ത് ക്നാനായ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഉപേക്ഷിക്കരുതേ.... ഇത്തരം സഭകൾ ഇത്തരം അണ്ണൻമാർക്ക് ചേർന്നത് തന്നെ! .........നല്ല ചേർച്ച ഉള്ള പോലീസുകാർ.
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
😂😂😂😂
Shame to say I'm a Christian.because of sabha of this new gen they all are favourable nuns and priest they womit bible but live gutless 😢
വാർത്തകളിലെ വൈവിധ്യം,,, അതാണ് മറുനാടന്റെ മുഖമുദ്ര... അഭിനന്ദനങ്ങൾ
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല
@@edwinjohnkottarathil4497അതിനുള്ള ധൈര്യം സാജൻ നില്ല, സുനിൽ മാത്യു i2i news പറഞ്ഞു 👍🏽
ഇത്തരം അച്ചന്മാർ കുഞ്ഞാടുകൾക് എന്ത് സന്തെഷ മാണ് നൽകുന്നത്... ഇത്തരം ആളുകളെ തൂണിൽ കെട്ടിയിട്ട് അടിക്കണം...
ഇതിനെ ന്യായീകരിക്കാൻ കുറെ തെണ്ടികളും....
ചങ്കുറ്റമുള്ളവരെ മറ്റുള്ളവർ ആരാധിക്കും ബഹുമാനിക്കും. സാജൻ സാറിന് ഈ ചങ്കുറ്റവും തന്റെടവും എന്നും ഉണ്ടാവട്ടെ. 👍👌🙏
പുരോഹിതൻ മദ്യപിച്ചിട്ടുണ്ടായിരുന്നു എങ്കിൽ സഭ നടപടി എടുക്കണം. കള്ളം പറയുന്ന ഒരു പുരോഹിതൻ ഒരിക്കലും ഭൂഷണമല്ല.
സഭ നടപടി എടുക്കുവോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ.
ഇവന്റെ പേരിൽ പോലീസ് എന്താ കേസ് എടുക്കാഞ്ഞേ 🤔🤔
പോലീസിനോട് പുച്ഛം മാത്രം 😎
No chance 😂 impossible 👹
സത്യം പറയണം എന്ന നിയമം കുഞ്ഞാടുകൾക്ക് മാത്രമേ ബാധകം
സിറോ 🩷👍മലബാർ കള്ള വെടി വച്ചും ❤️🧡🩷ഗീബൽസിനെ 😂പോലും 🩷തോൽപ്പിക്കുന്ന നുണയും പറഞ്ഞു ❤️🧡🩷👍നാട്ടു കാരെയും 🩵👍വിശ്വാസികളെയും ഊമ്പിച്ചു കൊണ്ടിരിക്കുന്ന 💙🧡🩷സിറോ മലം 😂ബാർ സഭയിലെ വിശപ്പുമാരും 😂പാതിരികളും 🧡🧡കൂടി ippol സഭയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു ❤️💙🧡🩵
@@Rajprasad-hc1yzനേര് 🤔
ഈ കേസ് ഗണേഷ് കുമാർ മന്ത്രി കണ്ടില്ലേ ഇത് മറ്റ് ഒരു ചാനലും കാണിച്ചില്ല ഷാജൻ സാർ ഇത് റിപ്പോർട്ട് ചെയ്തു ബിഗ് സല്യൂട്ട് 🙏🌹👍
സഭ ഇടപെടണം ഇങ്ങനെ വെളിവില്ലാതെ പൊയി നാട്ടുകാർക്ക് പണിയാകുന്നത്. Warning കൊടുത്ത് നന്നായില്ല എങ്കിൽ വീട്ടിലിരുത്തണം.
സഭ ഇടപെടുന്നുണ്ട്ന്ന് ല്ല ഇടപെട്ടു കഴികഴിഞ്ഞു.
ക്നാനായ സഭ ആണല്ലോ 💚🩵👍ethanum വർഷം മുൻപ് സിസ്റ്റർ അഭയെ കൊന്നു കിണറ്റിൽ തള്ളിയ 💜ഫാദർ കോട്ടൂറാനെയും അവന്റെ കാമുകിയും വേശ്യയും 💚💜ആയ സിസ്റ്റർ 💚🩵സെഫിയെയും 🧡💜ഇപ്പോഴും 💜👍സഭയിൽ തുടരാൻ അനുവദിച്ച 💜🩷പരമ തെണ്ടിത്തരങ്ങളുടെ 🩵🩷ഹെഡ് ഓഫീസ് ആയ സഭ ആണല്ലോ ക്നാനായ സഭ 🧡💜🩵അവരുടെ father ആണ് ഈ കുടിയൻ 😂vediyan😂പാതിരി ❤️💙💚💜ഇവനെ ഒക്കെ ആണി തറച്ച പാലകയിൽ 💜🩷തുണി ഇല്ലാതെ കിടത്തി 💜🩷ഇവന്റെ കഴപ്പ് ആദ്യം മാറ്റിയെ തീരൂ 💙🧡💚🩵ഇത്തരം ഡയറക്ടർ മാർ ഉള്ള കാരിതാസ് 🧡💜ഹോസ്പിറ്റൽ 💚💜🩷മിക്കവാറും ഇവൻ 💜👍നശിപ്പിക്കും എന്ന് ഉറപ്പു 💙🧡💜🩵ivanu വേണ്ട നഴ്സിംഗ് കോഴികൾ 😂❤️ധാരാളം 🧡🩵അവിടെ തന്നെ ഉണ്ടല്ലോ 💙💚💜🩵ഇവനെ 💜🩷ഭൂമികള്ളൻ 💙💜ഊളഞ്ചേരിയെ ❤️കൊണ്ട് 💙💚ഒന്ന് 💙💜തലയിൽ 💚🩷👍kai വച്ചു പ്രാർത്തിപ്പിച്ചാൽ 💜🩵ചിലപ്പോൾ 😂രെക്ഷ പെടും 🧡💚🩷കാരണം 😂രണ്ടും കള്ളന്മാർ 😂ആണല്ലോ 💙🧡💜🩷ഇല്ലെങ്കിൽ പാവം TVM kari എൽസിയുടെ 💚🩵3കോടി athi സമർത്ഥം ആയി 💚🩷തട്ടി എടുത്തു 🧡ഊമ്പിച്ച തറയിൽ 🧡🩵വിശപ്പിനെ ❤️കൊണ്ട് 🧡💜👍ആ ഊള പാതിരിയെ 🧡💜🩵👍ഒന്ന് തലയ്ക്കു പിടിപ്പിക്കണം 🧡💚🩷😂എങ്ങാനും രെക്ഷ പെട്ടാലോ ❤️💙🧡💚
Sajan zhackaria u r grate
സഭ ഇടപെട്ട പല കാര്യങ്ങളും പിന്നീട് എന്തായി എന്ന് നോക്കിയാൽ സഭ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലതെന്നാണ്
@@vinupaul1190 അങ്ങനേ നിങ്ങൾ പറയരുത് ഞങ്ങൾക്ക് നോക്കിനിൽക്കാൻ പറ്റുമോ
ഷാജൻ സാറിന്റെ അഭിപ്രായം സൂപ്പർ. വേറൊരു മാധ്യമം ഈ വാർത്ത പുറത്തുകൊണ്ടുവരാൻ മനസ്സ് കാണിക്കില്ല. കാരണം കോട്ടയത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ ആണ് അദ്ദേഹം എന്നാണ് ജനങ്ങൾ പറയുന്നത്.
I2i news ൽ രണ്ടു ദിവസം മുമ്പ് വന്നിരുന്നു
അപ്പോൾ പിന്നെ കാശിന് ഒരു പഞ്ഞവും ഉണ്ടാവില്ല. അച്ചൻ അടിച്ചത് ഏതായാലും മറുനാടൻ സാധനമാണ് St.Remy. ആ News Report ചെയ്യാൻ മറുനാടൻ തന്നെ വരേണ്ടി വന്നു
എൻ്റെ നാട്ടിലാണ്. എതിരേ വന്ന വണ്ടിക്കാരുടെ ഭാഗ്യം
ഹിന്ദുവും ക്രിസ്ത്യാനിയും ഉള്ളത് തുറന്ന് പറയാൻ മടികാണിക്കുന്നില്ല
എന്നതാണ് ഈ വാർത്തയുടെ കാതലായ നന്മ ......
കേരളത്തിൽ എന്തും ആവാം 👍🏿 നമ്മുടെ ഭരണം ആണല്ലോ !!!
@@rajanpi9401 പണം ഒണ്ടെങ്കിൽ ആർക്കും ഏതിലേയും മിന്നിക്കാം പണം വേണം ഇല്ലങ്കിൽ അകത്ത് ഒണ്ടങ്കിൽ പുറത്ത്
ആരെങ്കിലും കാണിക്കുന്ന തോന്ന്യാസത്തിന് ഭരിക്കുന്നവർ എന്തു പിഴച്ചു
ചെയ്ത കുറ്റത്തിന്റെ ഗൗരവം അനുസരിച്ചു കോട്ടയം മെത്രാനായി നിയമിച്ചു ശിക്ഷ വിധിക്കണം .
Ninte.vettil.inganathe.niyamamaano
മറ്റുള്ളവർക്കും നല്ല മാതൃക കാണിക്കേണ്ട ഇവനെപ്പോലുള്ളവനാണ് ആദ്യം ശിക്ഷിക്കപ്പെടേണ്ടത്
Sathyam🎉
ഷാജൻ സർ നിങ്ങൾ great. ഉള്ള വാർത്ത സത്യ സന്തമായി പറഞ്ഞു. ഇതാണ് നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്.. ഒരു വൈദികൻ ഇങ്ങനെ ചെയ്യരുതായിരുന്നു. നല്ല വൈദികന്മാരെയും ഇവരെ പോലെ കാണും ജനങ്ങൾ...
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
Medical എടുക്കാതെ രക്ഷപ്പെടുത്തിയ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യണം
തീർച്ചയായും നടപടിയെടുക്കണം
അവർക്കു എല്ലാം കൂടി ഒരു 25000💙ഈ കള്ള പാതിരി കൈകൂലി കൊടുത്തു കാണും എന്നുറപ്പു 💜💙tt🩵
@OstinT😂😂homas
🙏🤝👍 സത്യം തുറന്നു കാണിക്കുന്നതിനാലാണ് ഞങ്ങൾ മറുനാടനെ വിശ്വസിക്കുന്നത്🙏 ഇതുപോലുള്ളവരെ സഭ എടുത്തെറിഞ്ഞു ശദ്ധി നടത്തണം😡👍
മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല.
Correct
വളരെ സത്യം. വേദ പുസ്തകം പറയുന്നത് മദ്യപാനി സ്വർഗ്ഗരാജ്യം അവകാശ മാക്കുകയില്ല എന്നാണ്. പുരോഹിതൻ ജനങ്ങളെ മദ്യപാനത്തിൽ നിന്നും വിടുവിക്കണം. പുരോഹിതൻ ഒരിക്കലും മദ്യപിക്കരുത്.
സിറോ സഭയിൽ ഇപ്പോൾ മൂക്കറ്റം കുടിക്കാതെ 😂💙കള്ള വെടി 🧡🩵😂വയ്ക്കാത്ത 🧡ഒരു 30%വിശപ്പുമാരും 😂💙പാതിരിമാരും 💙🩷മാത്രമേ ഉണ്ടാകാൻ 😂💙സാധ്യത ഉള്ളൂ ❤️💙🧡
@@OstinThomas എന്ന് ഉസ്താദിനു കുനിഞ്ഞു നിന്നുണ്ടായ മുറിയാൻ കോയ മുഹമ്മദ് നബി വളി വല്ല സല്ലം
Achanmarum parayunnilla 😮😮
തീർച്ചയായിട്ടും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പുരോഹിതനാണെങ്കിൽ ശരിക്കും ശിക്ഷിക്കപ്പെടണം.
ഞാൻ ചേട്ടൻ പറഞ്ഞ വാക്കുകളോട് 100% യോജിക്കുകയാണ് ഞാൻ ഈശോയോട് പ്രാർത്ഥിക്കുകയാണ് ഈ സഭയുടെ സമ്പത്ത് എടുത്ത് കളയണം ഈ സഭയെ വിശുദ്ധികരിക്കണം ഇന്ന് വൈദികർ അവരുടെ വിളി മറന്ന് സുഖഭോഗങ്ങളിലും ആശക്തികളും മുഴുകി ജീവിക്കുകയാണ്😢😢😢
അച്ഛനല്ല അപ്പൂപ്പനായാലും അങ്ങേരുടെ ലൈസൻസ് റദാക്കി വൈദിക വൃത്തി യിൽ നിന്ന് ഒഴിവാക്കണം. ഐന് സഭയുടെ സമ്പത്തുമായി എന്ത് ബന്ധം..??? നാട്ടിൽ നടക്കുന്ന എല്ലാ മതങ്ങളുടെ കാര്യങ്ങളിലും ഈ ഡയലോഗ് വിടാനുള്ള ആമ്പിയർ ഉണ്ടോ, സേട്ടന്..
We all.know its true. We don't need people to agree, what we need is, people has tp gather and do something about it
ഇത് ലഹരി തലയ്ക്കു പിടിച്ചപ്പോൾ ഉള്ള വാഹനം ഓടിക്കൽ തന്നെയാണ് , ഒരു പക്ഷെ അയാൾക്ക് അത്രത്തോളം സുഖമില്ലാത്ത ആള് ആയിരുന്നെങ്കിൽ വണ്ടി ഓടിക്കും ആയിരുന്നില്ല ഒരു പക്ഷെ ഓടിച്ചാൽ തന്നെ വഴിയിൽ മറ്റുള്ളവരുടെ ഏതെങ്കിലും സഹായം തേടി അയാൾ മെഡിക്കലിൽ എത്തുമായിരുന്നു അതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു ഇത് അതൊന്നും അല്ലാ അയാൾ പൂർണമായും മദ്യപിച്ച ശേഷം ഡ്രൈവ് ചെയ്തിരുന്നു എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്, ഏതായാലും മറ്റുള്ളവരുടെ ജീവനുകൾക്ക് അപായമൊന്നും ഉണ്ടാകാത്തത് നന്നായി ,
തെറ്റ് ചെയ്താൽ അച്ഛനാണെങ്കിലും വേണ്ടില്ല ശിക്ഷിക്കപ്പെടുക തന്നെ വേണം.
ഒരു വൈദികൻ ഇങ്ങനെയുള്ള കാര്യം ചെയ്തതത് ഒരിക്കലും ശരിയായില്ല. രൂപത ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിശ്വാസികൾക്ക് ഇത് ഒരു മാതൃകയാവും🤣🤣
ലെ അച്ചൻ - "മദ്യം വിഷമാണ്, കുടിച്ചില്ലെങ്കിൽ വിഷമമാണ്" 😈
😂
ആ കള്ള പാതിരി 🧡🩷ചിലപ്പോൾ 😂🧡ബീവറേജ്‌സ് കോര്പറേഷൻ 😂ന്റെ ബ്രാൻഡ് ambassador 😂❤️ആകാൻ സാധ്യത 😂💙അത് ചിലപ്പോൾ 💙🩷ഏതെങ്കിലും 💙ഈയിടെ ഇറക്കിയ ❤️💙പ്രീമിയം ബ്രാണ്ടിന്റെ പരസ്യം ❤️💙🩷😂ആയിരിക്കും അത് 😂❤️🧡🧡
😂😂😂
😂😂😂
😂😂😂😂😂😂
ഇവിടെ ശരിക്കും കുറ്റക്കാർ മെഡിക്കൽ ഓഫീസറും പോലീസും അല്ലേ എങ്ങിനെ ഈ നാട് നന്നാവും
Yes. അവരാണ് ഏറ്റവും വലിയ കുറ്റവാളികൾ.
ഒരു വൈദ്ധികനെയും നോക്കണ്ട സത്യം പറയുക ദൈവം അനുഗ്രഹിക്കട്ടെ
കഷ്ടം...
വേലി തന്നെ വിളവു തിന്നുന്നു! മറ്റുള്ളവരെ ഉപദേശിയ്ക്കേണ്ടവരും നന്മയിലേക്ക് നയിയ്ക്കേണ്ടവരും അത് മതമായാലും രാഷ്ട്രീയമായാലും ഭരണ സംവിധാനമായാലും ഇത്തരത്തിൽ അധ:പ്പതിച്ച, മൂല്യച്ഛ്യുതി സംഭവിച്ചൊരു നാട്ടിൽ മറ്റുള്ള മനുഷ്യരുടെ ഒരവസ്ഥ, അവരുടെ കർമ്മം ധർമ്മം കാഴ്ചപ്പാട് ഇവയൊക്കെ എന്തായിരിയ്ക്കും , എങ്ങനെയായിരിയ്ക്കും ?
ഈ ചങ്കൂറ്റം എന്നും ഉണ്ടാകട്ടെ God bless u ❤❤
ഈ അച്ഛൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആണ് എന്ന സാജൻസർ പറഞ്ഞില്ല. പിന്നെ സാജൻ സാർ പറഞ്ഞു ഒരു തെറ്റും കൂടിയുണ്ട്. പുരോഹിതന്മാർ മദ്യപിക്കാൻ പാടില്ല. എന്നതാണ് അവരുടെ തന്നെ നിയമം
I always listen to your news. I love your sincerity. Keep it up. Congratulations. Vincy
പുരോഹിതന്മാർ നന്മരങ്ങളാണെന്നു സ്വയം വിശ്വസിക്കുന്നു. ബൈബിൾലെ അവർക്കു ആവശ്യമുള്ള ഭാഗം മാത്രം പഠിപ്പിക്കുന്നു.
സാജൻ സാർ ഒരു ബിഗ് സല്യൂട്ട് നിങ്ങൾക്ക്. ഉള്ള സത്യം ഉള്ളതുപോലെ വിളിച്ചു പറയാൻ മടി കാണിക്കാത്ത നിങ്ങളോട് സ്നേഹത്തേക്കാൾ ഏറെ ബഹുമാനം തോന്നുന്നു സാർ ♥️
താങ്ക്യൂ സാജൻ സാർ താങ്കൾ സത്യം വിളിച്ചു പറയുന്നതിന് ❤
താങ്കളുടെ ഈ വീഡിയോ വളരെ പ്രശംസനീയം. സാധാരണയായി ഇത്തരം വാർത്തകൾ എല്ലാവരും മുക്കാറാണ് പതിവ് സഭ എന്ത് തീരുമാനം എടുക്കും എന്ന് കാത്തിരുന്നു കാണാം.
ദൈവത്തിന്റെ നിയമത്തെ ഭയക്കുന്നതിനേക്കാൾ വലുത് മനുഷ്യത്വത്തോടെ പെരുമാറുക എന്നുള്ളതാണ് സാർ.
ഇത്തരത്തിൽ, മനസ്സുതുറന്ന് കാര്യങ്ങളെ അപഗ്രതിക്കുന്ന താങ്കളുടെ ധൈര്യത്തെ ഞാൻ നമിക്കുന്നു ഷാജൻ സാർ. 🙏🌹
ഷാജൻ sir പറയുന്നത് 100% ശെരി ആണു. ഇതാണ് ബൈബിൾ പഠിപ്പിക്കുന്നത്. ക്രൈസ്റ്റ് പ്രവാചകൻ ആയിരുന്നു എന്ന് വേൾഡ് history യിൽ പറയുന്നുണ്ട്. അ ഗസ്റ്റസ് ചക്രവർത്തിയുടെ ഭരണ കാലത്താണെന്നും....
Jesus is a philosapher, teacher and a social reformer.... From world history...
Mr സാജൻ ഈ അപകടത്തിൽ പലർ മരിച്ചാലും അവനെ രക്ഷിക്കാൻ സഭ തയ്യാറാണ്. അത്രക്ക് വലിയ കൊള്ള നടത്തുന്നവരാണ് എല്ലാ സഭകളും.
ക്നാനായ
True
വലിയ ഉടപ്പിട്ടാൽ മനുഷ്യന്‍ അമാനുഷികൻ ആകില്ല അഞവിശ്വാസികളേ....
കുട്ടി ഒരു ചെറിയ ഉടുപ്പ് തയ്പ്പിച്ചു വച്ചിരിക്കണ്ന്ന് തോന്നണൂ...ഹായ് ഹായ് 😎
പ്രിയപ്പെട്ട ഷാജൻ , താങ്കൾ പുതുക്കുറിച്ചിയിലെ അച്ചനെ എന്തായാലും. കാണണം.അദ്ദേഹവുമായിട്ട് നേരിട്ടു സംസാരിക്കുക.മറ്റാരുടെയും വക്കാലത്ത് വേണ്ട.വിശുദ്ധിയിൽ ജീവിക്കുന്ന ഇങ്ങനെയുള്ള യഥർത്ഥ പുരോഹിതരെയും മനസ്സിലാക്കണമല്ലോ
പോകേണ്ടതില്ല. ദൈവത്തിന് ഇടനിലക്കാരുടെ ആവിശ്യമില്ല.
അങ്ങേർക്ക് ഷുഗർ കുറഞ്ഞു, പൊട്ടാസ്യം കുറഞ്ഞു അങ്ങനെ കുറേ ക്യാപ്സുൾസ് ഇറങ്ങിയത് ഷാജൻ കണ്ടില്ലേ 😂😂😂
😂😂
മുസ്‌ലിപവർ എക്സ്ട്രാ ആയിരിക്കും വാങ്ങിയത് 😁
Vayaru nerachu thanniyadichal allam kurayum😮
ഇങ്ങേരുടെ കാര്യം അറിയില്ല...പക്ഷെ ബിപി കുറഞ്ഞാൽ അല്ലെങ്കിൽ ഷുഗർ കുറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിക്കും... ഡാലസ് ിൽ ഒരു മലയാളി ചെക്കനും അവൻ്റെ ഭാര്യയും ഇങ്ങനെ മരിച്ചു...
ചങ്കൂറ്റത്തോടെ ധൈര്യമുള്ള ആളായി സത്യം വിളിച്ചുപറയുന്ന
മറുനാടൻ...😮
വിശ്വാസികൾ പള്ളിയിൽ പോകാതെ പ്രതിഷേധിക്കുക. പറമ്പിൽ കുത്തിയിരുന്നു പ്രാർത്ഥിക്കുകയും വേണം.
ഡ്യൂട്ടി ടൈം കഴിഞ്ഞ് മദ്യപിച്ചാൽ പോരേടോ അച്ഛാ , വീട്ടുകാർ അമ്മയുടെ വയറ്റിൽ ജനിച്ചപ്പോൾ നേർന്ന് വൈഥികൻ ആക്കിയതായിരിക്കാം , ഇദ്ദേഹത്തിന് സമ്മതം ആയിട്ടല്ലാരിക്കും ,നാട്ടുകാരുടെ നെഞ്ചത്ത് വണ്ടി കേറ്റി ആണോടോ ഡ്രൈവ് ചെയുന്നത് ,
ഞാൻ ഉൾപ്പെടെ ഒരു തൊണ്ണൂറ് ശതമാനം പെരും സോഷ്യൽ gathering ന് ആണ് പള്ളിയിൽ പോകുന്നത്
😂
@@miser_hit_hiker9646vellapuziya kuzimadangal...
@@miser_hit_hiker9646 Sad, but true 😥
🙏🙂അതേ സാജൻ ജി അനങ്ങയുടെ അഭിപ്രായം 100% വും ശരിയാണ്.👌🤍🕉️✝️☪️
കഷ്ടപ്പാട് എന്തെന്ന് അറിയാത്ത അച്ഛൻമാർ ഇങ്ങനെയാണ്... കർത്താവിന്റെ പേരും പറഞ്ഞു വരുമാനം ഒരുപാട് ആവുമ്പോൾ എങ്ങനെയെങ്കിലും മുടിപ്പിക്കേണ്ട
അതിന് അച്ഛൻന്മാർക്ക് സാലറി ഉണ്ടോ?
Und@@Aneeshrdx
@@Aneeshrdxഉണ്ടല്ലോ... എല്ലാ വഴിയിൽ നിന്നും പണം കുന്നു കൂടുമ്പോൾ ഇങ്ങനെയാണ്
Yes സാലറിയുണ്ട്
ഞാനും ഒരു ക്നാനയക്കാരനാണ്. അച്ചൻ ചെയ്ത തെറ്റ് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും ന്യായീകരിക്കാൻ പറ്റില്ല. എന്റെ ഗ്രാമത്തിൽ എന്റെ ബാല്യകാലത്തു നടന്ന സംഭവം ഓർക്കുന്നു. മദ്യവർജനം എന്നപേരിൽ വികാരിയച്ചൻ ആളുകളെ സംഘട്ടിപ്പിച്ചു ഞീഴൂർ ഗ്രാമത്തിലെ ചെത്തി കള്ള് വീണുകൊണ്ടിരുന്ന കാളിപ്പനയിലെ കുലകൾ വെട്ടി നശിപ്പിച്ചു. പാവം ചെത്ത്തൊഴിലാളികൾ കണ്ണീർ പൊഴിച്ചു മാറി നിന്നു. വൈകുന്നേരം ഈ ഹീനകൃത്യം ചെയ്തവർ അടുത്ത ഗ്രാമത്തിലെ ഷാപ്പിൽ പോയി കുടിച്ചു. മത പുരോഹിതാരുടെ കാപട്യത്തിന്റെ ഉദാഹരണം ആണിത്. Caritas എന്നാൽ charity എന്നാണ്. 😂
I know this incidents, as Prohibition Council member from Kidangoor, we couldn’t find a priest for this great movement.
കള്ളുകുടി മാനേജ്മെന്റ് കൂടി സെമിനാരി സിലബസിൽ ഉൾപ്പെടുത്തണം
ഇദ്ദേഹമാണ് നട്ടെല്ലുള്ള പത്രപ്രവർത്തകൻ!
അഭിനന്ദനങ്ങൾ
പാവം ചെയ്യരുത് പാപം ചെയ്താൽ നരകത്തിൽ പോകും എന്നെല്ലാം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വൈദികരും മെത്രാന്മാരും വിശ്വാസികളേക്കാൾ കൂടുതൽ പാപം ചെയ്യുന്നു വിശ്വാസികളെക്കാൾ സുഭിക്ഷമായി ഭക്ഷണവും സുഖ ജീവിതവും നയിക്കുന്നു നോമ്പുകൾ പോലും ശരിയായി ഇവർ നോക്കുന്നുണ്ടോ എന്ന് സംശയമാണ് എന്ത് മാതൃകയാണ് കാണിച്ചുതരുന്നത് എന്നാൽ കുറെ നല്ല ആത്മീയ ആചാര്യന്മാർ ഉണ്ട് അവർക്ക് കൂടി അപവാദമാണ് ഇങ്ങനെയുള്ളവർ
സത്യം ആണ്
Once I wanted to be a nun. I was brainwashed by a nun herself not to become a nun. Saved in time.I am a brahmakumari now. Here also I am very alert
എപ്പോഴും സത്യം മാത്രം പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്❤
അഭയ case മുഴുവനായി ആട്ടിമറിച്ച കക്ഷികളാണ്. പിന്നെയാണ് ഈ ചിന്ന കാര്യം
👍😎🥸😡💯
കോയ spotted
😂😂😂😂ശരിയാണ് അഭയ എൻ്റെ നാട്ടുകാരി ആയിരുന്നു.😢
ഷാജൻ സാറിൻ്റെ വ്യക്തിത്വത്തിനും ആൽമാർത്ഥതക്കും സത്യസന്ധതക്കും ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
Hospital കെട്ടിപ്പടുക്കുന്നതിലേ മത്സര ബുദ്ധിയിലാണ് ഈ caritas hospital... Marsleeva hospital pala ൽ വന്നപ്പോൾ ക്നാനായക്കാര് അവരുടെ സ്ഥിരം മത്സരബുദ്ധി ആരംഭിച്ചു.. Caritasലേ അച്ഛൻ മാര് മിക്കതും ഹുങ്ക് പിടിച്ചതാണ്
Like him many are drunkard
ഇപ്പോൾ അവർ 🩵🩷തൊട്ടു അടുത്ത് ഉള്ള കോടികൾ 💙🩵vila മതിക്കുന്ന 💜മാതാ ഹോസ്പിറ്റൽ 💙🩵vilakku വാങ്ങി 💜🩵അതും 💜🩷കാരിതസിന്റെ 🧡🩷annex 💜🩵ആക്കി ❤️💜💙🩵
Ee paranjath sathyam aanu...Marsleeva vannapazhekum sada kudanj eneeta pole aanu Caritas
മാർ സ്ലീവാ കെട്ടിപ്പൊക്കാൻ അത്യദ്ധ്വാനം ചെയ്ത വൈദിക ശ്രേഷ്ഠൻ ഒരിക്കലും ഇങ്ങനെ പറയില്ല ട്ടോ. അതിൻ്റെ ഓരോ ചുവടുവയ്പിലും കാരിത്താസ് ഡയറക്ടറുടെ സപ്പോർട്ട് ഉണ്ടായിരുന്നതായി അങ്ങേര് പറയുന്നത് നേരിട്ട് കേട്ടിട്ടുള്ളതുകൊണ്ടാണിവിടെ കുറിച്ചത്.
അവിടേയും അച്ചന്മാർ പെണ്ണ് പിടിയാണ്.... അതിനു സമ്മതിക്കണം ഇല്ലങ്കിൽ സാലറി കൂട്ടില്ല
എന്ത് ദൈവത്തിന്റെ ശിക്ഷ sir, ഇവരെപോലുള്ളവർ എല്ലാവിധ സൗകര്യവും പ്രിവിലേജും കിട്ടി സുഖമായി ജീവിക്കും, അവർക്കു support കൊടുക്കാൻ ഗവണ്മെന്റ്, സഭ എല്ലാം വരും. വിശ്വാസികൾ പോലും അവരുടെ പക്ഷം പിടിക്കും,
മറ്റ് മീഡിയകളെ കുറ്റം പറയുന്ന മറുനാടനും സ്ഥാപനത്തിൻ്റെ പേര് മുക്കി.
നിങ്ങൾ വീഡിയോ മുഴുവൻ കാണു, 'carithas ഹോസ്പിറ്റലിൽ എന്ന് പറഞ്ഞല്ലോ
മനുഷ്യന്റെ psychology പഠിച്ചിട്ട് അതറിയാത്ത മനുഷ്യരെ പറ്റിക്കുന്നവരിൽ എന്നും മുൻൻപന്മാർ ഇവർ തന്നെ 😄
മെഡിക്കൽ പരിശോധന നടത്താൻ ശ്രമിക്കാത്ത പോലീസിനെ കോടതി ശിക്ഷിക്കണം. എന്നാലേ ഇത്തരം ഒത്തുകളികൾ അവസാനിക്കുകയുള്ളു.
രാജ്യത്തെ നിയമം ഈ വൈദികനും ബാധകമാണ്. അദ്ദേഹത്തെ ശിക്ഷിക്ക.
സഭ ഒരു ആദ്മ പരിശോധനക്ക് തയാറാകണം.
ഷാജൻ നിങ്ങൾ തുറന്നുകാട്ടിയ ഈ വർത്തക്ക് ആയിരം മായിരം നന്ദിഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ആ വൈദികന് മദ്യപിക്കാം. വ്യഭിചാരിക്കാം. അന്യന്റെ ഭാര്യയെ മോഹിക്കാം. കൃത്യമായ കാര്യങ്ങൾ ഷാജൻ സ്‌കാരിയാ പറഞ്ഞിട്ടുണ്ട്
Athinu achan ma-mmadinte adimayallalo?😂😂
@@kkverma4078യേശുവിന്റെ അടിമ ആയതുകൊണ്ടാണ് അനിയസ്ത്രീകളെ കൈവശപ്പെടുത്താo കള്ള് മോന്താം വേണമെങ്കിൽ മനുഷ്യരുടെ പച്ചമാംസം ചുട്ടു തിന്നാം
ആരിഫ് ഹുസൈൻ jamitha teacher 💙ഈ എ ജബ്ബാർ 💜💙🩵എന്നിവരുടെ 💙🩵🩷ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ 💙🧡🩵വ്യക്തം ആക്കുന്ന വീഡിയോകൾ കാണുക ❤️💜💙
@OstinThomas 😂😂😂😂😂 സംഘികൾ ഇട്ടുകൊടുക്കുന്ന എല്ലിൻ കഷണത്തിനുവേണ്ടി കടിപിടി കൂടുന്ന ഈ നായ്ക്കളോ 😂😂😂😂 ആധികാരികമായ രേഖകൾ ഒന്നും ഉദ്ധരിക്കാതെ വായിക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞു നടക്കുന്ന നായ്ക്കാട്ടങ്ങൾ😂😂😂
മമൂഞ്ഞിയേ പോലേ ആയില്ലാ സ്വന്തം ഭാര്യയേ നിർത്തിക്കോണ്ട് വേലക്കാരിയേ ഭോഗിച്ച മമ്മദിനേപോലേയല്ല 😂😂
മദ്യ നിരോധനം എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന ടീംസ് 🤣👍🏻
മദ്യാസക്തി ഒരു രോഗമാണ്..എനിക്ക് ആ രോഗം ഉണ്ടായിരുന്നു.. ആ രോഗത്തെ സമൂഹത്തിനു ഇത് വരെ തിരിച്ചറിവ് ഇല്ല. അത് അച്ഛനായാലും, ജഡ്ജി ആയാലും, പോലീസ് കാരനും വരാം... പൊതു സമൂഹത്തിനു ഇതിനെ കുറിച്ച് അവബോധം ഇല്ല
മദ്യപിക്കുന്നവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഈ രോഗത്തിന് അടിമകൾ ആകുന്നതു അവർ എത്ര ആഗ്രഹിച്ചാലും അവർക്ക് കുടിക്കാതെ ഇരിക്കാൻ ആവില്ല... ഇന്ന് ലോകം എമ്പാടും A. A (അൽക്കഹോളിക് അനോനിമസ് )പ്രവർത്തിക്കുന്നു സേവനം തികച്ചു സൗജന്യം... മദ്യപാനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർ അൽക്കഹോളിക് അനോനിമസ് കേരള എന്ന് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ No കിട്ടും
നമ്പർ ഗൂഗിളിൽ കിട്ടും
It’s not decease bro..but it’s an act of evil spirit
below verse categories drunkards into the same list of others
( 1 Cor 6:9-11)
Or do you not know that the unrighteous will not inherit the kingdom of God? Do not be deceived: neither the sexually immoral,nor idolaters, nor adulterers, nor men who practice homosexuality, nor thieves, nor the greedy, nor drunkards, nor revilers, nor swindlers will inherit the kingdom of God.
താങ്കളെ ഇഷ്ടമാകുന്നത് ,,, സത്യസന്ധമായ ഇത്തരത്തിലുള്ള വാർത്തകൾ എത്തിക്കുന്നതിനാലാണ്
ഇതുപോലെ പലരും സഭയിൽ ഉണ്ട്. നിയന്ത്രിക്കാൻ ഉത്തരവാദിത്വമുള്ളവർ പലരും ഒത്തു കളിക്കുന്നു.
ഇവരാണ് പള്ളിയിലെ ഉപദേശകർ... കുഞ്ഞാട്...😔
നിയന്ത്രണം പോകാൻ സാധ്യത ഉള്ള മെഡിസിൻ എടുക്കുന്നുണ്ടെങ്കിൽ അവർ driving ചെയ്യാനേ പാടില്ല
ഈ വൈദിക്കന്റെ അടുത്തു കുമ്പസാരിക്കാൻ എത്തുന്ന കുഞ്ഞാടുകളെ ഓർക്കുമ്പോൾ സഹതാപം മാത്രം...
SATHYAM😂
മൊണ്ണ വിശ്വാസികൾ പോകും ഇവനെ ഒക്കെ പുറത്താക്കണം.
പെണ്ണാടുകൾ ക്യു നിൽക്കും
😂😂😂😅
സത്യം
കുഞ്ഞാടുകളെ മേയ്ക്കാൻ നിയോഗിക്കപ്പെട്ട ഒരു മദ്യപാനിയായ ഇടയൻ.
i2i സുനിൽ ഇതൊക്കെ ആദ്യം പുറത്തു കൊണ്ട് വന്നു
Absolutely Correct 💯
നിയന്ത്രണം വിട്ടതായാലും ഫിറ്റ് ആയതായാലും പാണ്ടിലോറി വരുമ്പോൾ സൈഡ് കൊടുക്കാൻ അച്ചന് നല്ല ബോധം ഉണ്ട് 😄😄😄
അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുമ്പോഴാണ് പല നന്മ മരങ്ങളുടെയും യഥാർത്ഥ മുഖം തിരിച്ചറിയൂ😂😂😂
പച്ച സത്യങ്ങളും പരമാർത്തങ്ങളും പരസ്യമായി പറയുന്ന താങ്കൾ 🙏🏼🙏🏼🙏🏼ഒരു കാര്യം സൽഫലം കായ്ക്കുന്ന വൃക്ഷത്തിന് ഏറു ഉറപ്പാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🤣🤣"കർത്താവേ ഇയാൾ ചെയ്യുന്നത് എന്തെന്ന് ഇയ്യാൾ അറിയുന്നില്ല 🙏🤣😂. ഇയ്യാളോട് ക്ഷമിക്കണം 🤣🤣"
ഒരിക്കലും ക്ഷമിക്കാൻ പാടില്ല ഇവനെ തക്കതായ ശിക്ഷ കൊടുക്കണം
എത്ര ഷെമിച്ചാലും 😂അവൻ ഇനിയും 💙ഇത് പോലെ വെള്ളം 😂💙അടിച്ചു ❤️💙🧡ഇടക്ക് 💜🩵kalla വെടി 😂വയ്ക്കാൻ പോകും 💜🧡എന്ന് ഉറപ്പു 😂💜
മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത് ഷാജൻ സാറേ
നിങ്ങൾ നിമിത്തം എന്റെ നാമം വിജതിയരുടെ ഇടയിൽ കളങ്കപ്പെട്ടു
സഭയെ നശിപ്പിക്കുന്നത് ഇവനെ പോലെയുള്ള തെമ്മാടികൾ ആണ്
അന്തുസ്സുള്ള മാധ്യമപ്രവർത്തകൻ! അതാണ് ഷാജൻ. ഇനിയും നല്ല നല്ല ശരിയുടെ പക്ഷമുള്ള വാർത്തകളുമായി വരൂ.
മദ്യപിച്ചതല്ല സാജ . കുറിച്ച് മുന്തിരി കള്ള് മോന്തിയതാ😂
🙏 സാജൻ സാർ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ് കാനായ കത്തോലിക്ക സഭ അതിനുവേണ്ട നടപടി എടുക്കുമായിരിക്കും പുരോഹിതന്മാർക്ക് മദ്യപിക്കണമെന്ന് തോന്നുമ്പോൾ അത് രഹസ്യമായി ചെയ്താൽ മതിയായിരുന്നല്ലോ അത് ദൈവം മാത്രം കാണുകയുള്ളൂ ഇപ്പോൾ പൊതുസമൂഹം കണ്ടല്ലോ എന്തിന് പുരോഹിതന്മാരുടെ നല്ല പേര് കളയാൻ നോക്കുന്നു സാധാരണക്കാരായ തൊഴിലാളികൾ അവരുടെ അധ്വാന ക്ഷീണം കാരണം അല്പം മദ്യപിച്ചാൽ അത് വലിയ പാപമാണെന്ന് ഈ , പുരോഹിതർതന്നെയാണ്, പറയുന്നത്
Bible says " യഥാർത്ഥ വിശ്വസിക്കൾക്കു ഒരു ശാപവും ഏൽക്കുകയില്ല "
A wonderful act of social reformation. Congratulations. India, nay, the world needs people, bold men of your sort 🎉🎉🎉
സ്വർഗരാജ്യം നിങ്ങൾക്ക് ആയി കാത്തിരിക്കുന്നു 👍
9:40 അപകടം ഉണ്ടാക്കിയ അച്ഛൻ ദൈവത്തിന്റെ കോടതിയിൽ ശിക്ഷർഹനാണ് എന്ന് ഷാജൻ പറയുന്നു . ദൈവം ഇല്ലാ എന്ന് കൃത്യമായി അറിയുന്നത് അച്ഛന് മാത്രമാണ്.
ദൈവം ഉണ്ട് എന്ന തെളിവാണ് അയാൾ പിടിക്കപ്പെട്ടതു. പരസ്യമായതും
ദൈവം ഉണ്ടെന്നതിന്റെ തെളിവാണ് ഇത്..
@selvaranirani6372 ഇത് തന്നെയല്ലെ മുകളിൽ ഞാൻ എഴുതിയത് അതിനു ലൈക്കടിക്കാതെ അതുതന്നെ എടുതിയ എന്താണ് മുകളിൽ ഷാജു പോൾ ദൈവമില്ലാ എന്ന് എഴുതിയപ്പോൾ നിരീശ്വരവാദികൾ അയാൾക്ക് ലൈക്ക് അടിച്ചു. വിശ്വാസം ഉള്ളവർ അനങ്ങിയിട്ടല്ല ഇതാണ് വിശ്വസികളുടെ ബലഹീനത
ബിവറേജെസിൽ കിട്ടുന്ന ചില വൈൻ അടിച്ചാൽ കറങ്ങി പോകും,, ലോക്കൽ മദ്യത്തെക്കാൾ തല പെരുക്കും
അയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യണം.
പാതിരാ നേരത്ത് പാതിരിയ്ക്കും ആകാം ...😂
ഇതാണ് പറയുന്നത് നമ്മുടെ സമൂഹമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എങ്ങനെയുള്ള ഒരു സമൂഹമാണ് നമ്മൾ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ രൂപീകരിക്കുന്നത്. വ്യക്തികൾ എപ്പോഴും തെറ്റുകൾ ചെയ്യും പക്ഷേ അത് കാണുന്നവരും, സമൂഹവുമാണ് അത് കറക്ട് ചെയ്യേണ്ടത് അല്ലെങ്കിൽ ഒരു സമൂഹം ഒരു സംസ്ഥാനം dishonest ആകും.
ഇയാൾ മറ്റ് എന്തെല്ലാം കുറകൃത്യങ്ങൾ ചെയതിറ്റുനണ്ടായിരിക്കാം. എല്ലാം മൂടിവയ്ക്കാൻ സംവിധാനമുള്ളതു കൊണ്ട് ഒന്നുംസംഭവിക്കില്ല
കർത്താവു വീണ്ടും അത്ഭുതം പ്രവർത്തിച്ചു. മിനറൽ വാട്ടർ സ്കോച്ച് വിസ്കി ആക്കി. പ്രയ്‌സ് ദി ലോർഡ് 😂😂😂😂😂
കാരിത്താസ് എം ഡി. ആണ് ഈ അച്ഛൻ, i2i ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.
കഷ്ടം
No joint Director
Iyyaalkoke നാണമില്ലേ അച്ഛൻ കുപ്പായം ചുമന്നു കൊണ്ട് ചെറ്റത്തരം ചെയ്യാൻ.ഇവനൊക്കെ എന്ത് തോന്ന്യാസം ചെയ്താലും ആരും ചോദിക്കില്ല.അഭയ കേസ് മാതിരി.
അഭിനന്ദനങ്ങൾ Mr. Shajan Skaria. വേണ്ടപ്പെട്ട അധികാരികൾ ഇയാളുടെ Driving Licence cancel ചെയ്യുകയും സഭാ നേതൃത്വം ഇയാളെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യണം.
121- സുനിൽ മാത്യു ആണ് പുഴുകുത്തുകൾ പുറത്തു കൊണ്ടു വന്നത് 😤
i 2 i സുനിൽ അല്ലേ കിറ്റക്സ് സാബുവിനോട് 25 ലക്ഷം ചോദിച്ചത്...!
ല്ലേൽ സാബുവിനും പ്രസ്താനത്തിനും എതിരെ വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മാന്യൻ സുനിൽ ..,
Absolutely Correct 💯💯💯
ഇത് കേരളമാണ് ഇവിടെ എന്തും നടക്കും സജൻ സാർ big saluete ❤❤
പുരോഹിതന്‍മാരും പ്രവാചകന്‍മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച് അവര്‍ ആടിയുലയുന്നു; വീഞ്ഞ് അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു; ന്യായവിധിയില്‍ കാലിടറുന്നു.
ഏശയ്യാ 28 : 7
വേറെ ഏതെങ്കിലും മതം ആണെങ്കിൽ അവർ ഇത് പറയില്ല. സർ, hats off you. സത്യം സത്യമായി പറയുന്നതിനു 🙏🙏
എന്താ അയാൾ ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് പറയാൻ ഷാജന് ഇത്രബുദ്ധിമുട്ട് 😅😅
പേര് പറഞ്ഞല്ലോ, കേട്ടില്ലേ, carithas ഹോസ്പിറ്റലിൽ
വയനാട്ടിലെ ജനങ്ങളുടെ പേരിൽ പുതിയ പണ പിരിവ്
സർക്കാർ ഓർഡർ ( സർകുലർ ) എല്ലാ സ്കൂളിലെ NSS യൂണിറ്റുകൾക്ക് ലഭിച്ചിരിക്കുന്നു. വയനാട്ടിലെ ദുരിതബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കാൻ ഉത്തരവിൽ പറയുന്നു. ഒരു കോടി ബിരിയാണി വിൽക്കാൻ ആണ് പരിപാടി