LIVE/ഇന്ന് ദുൽഹിജ്ജ -26 ചൊല്ലേണ്ട ദിക്റുകളും സൂറത്തുകളും ആയത്തുകളും അദ്കാറു സ്വബാഹും-BADROLY-933

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ഇന്ന് ദുൽഹിജ്ജ -26 ചൊല്ലേണ്ട ദിക്റുകളും ഓതേണ്ട സൂറത്തുകളും ആയത്തുകളും
    ദുൽഹിജ്ജ മാസത്തിലെ പ്രത്യേക വിർദുകൾ
    പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 933
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp.com/JNRv6arCfLx...
    contact us for more details & sponsership
    9539471844
    thanks for watching
  • РазвлеченияРазвлечения

Комментарии • 15

  • @Jassimmon
    @Jassimmon 2 дня назад +5

    അൽഹംദുലില്ലാഹ് 🌹ഉസ്താദിദിന്റെ അസുഖം ശിഫ നൽകി ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്ക്‌ അല്ലാഹ് 🤲🤲🤲

  • @Jassimmon
    @Jassimmon 2 дня назад +3

    ഹസ്ന യുടെ ഉമ്മാക്ക് ക്ഷമ കൊടുക്ക് അല്ലാഹ് 🤲വേദന ഇല്ലാതെ ഓപ്പറേഷൻ റാഹത്തിൽ ആക്ക് റബ്ബേ 🤲

  • @basheerpk3290
    @basheerpk3290 2 дня назад +2

    യാ അള്ളാ!!!എത്ര, എത്ര റാഹത് ഈ മജിലിസ്, കഴിഞ്ഞാൽ, എന്താ ഒരു സന്തോഷം,, വീട്ടിൽ ഒറ്റക്ക് ഇരുന്ന് ചിന്തിക്കുന്ന ഓരോ കുടുംബത്തിനും, വളരെ ഏറെ റാഹത്താണ്,, ഈ മജിലിസ് ആരും മിസ്സാക്കല്ലേ 🙏🌹🌹👌👌👌സൂപ്പർ 👌👌

  • @BadharoliMaslij
    @BadharoliMaslij 2 дня назад +1

    അൽഹംദുലില്ലാഹ്🌹അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @ayisharafi2375
    @ayisharafi2375 День назад +1

    ആമീൻ

  • @ajsalaju5647
    @ajsalaju5647 2 дня назад +1

    الحمد الله ✨ ماشاء الله ✨ رب زدنا علما نافعا ✨ اوصيکم با دعاء ✨ إنشاء الله ✨ أمين أمين يا رب العالمين 🤲🤲🤲❤

  • @Surah-rn3mc
    @Surah-rn3mc День назад

    Ameenameen

  • @BadharoliMaslij
    @BadharoliMaslij 2 дня назад

    ഈ മജ്‌ലിസിലൂടെ ഈ മാസം ചെല്ലാനുള്ള ദിക്റുകൾ ചൊല്ലി ഭാവങ്ങളെല്ലാം പൊറുക്കണേ അള്ളാ വൻ ദോഷത്തെ തൊട്ട് കാക്കണേ അള്ളാ ഇത് ലോകത്തും വിജയം കിട്ടുന്ന ഈ മജ്ലിസിലെ ദിക്റുകൾ ചൊല്ലി ഈ അടിമകൾക്ക് പാവം മോചനം നൽകണേ അള്ളാ ഈ മജ്ലിസിലൂടെ ഞങ്ങൾ ചൊല്ലിയ ദിക്റുകൾ എല്ലാം സ്വീകരിക്കണേ അല്ലാഹു റബ്ബേ ഇനിയുള്ള വർഷങ്ങളിൽ സന്തോഷവും സമാധാനമുള്ള ജീവിതങ്ങൾ ഞങ്ങളെ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും നൽകണേ യാ അള്ളാ ഇനിയുള്ള വർഷങ്ങളിൽ ഈമാനോട് ജീവിച്ച് ഈമാനോട് മരിക്കുവാൻ തൗഫീഖ് നൽകണേ റബ്ബേ 40 ദിവസത്തെ ഈമാൻ നഷ്ടപ്പെടുന്നതൊന്നും നമുക്കുള്ള സുന്ദരമായ കണ്ണുകൊണ്ട് കാണാൻ ഇട വരുത്തല്ലേ റബ്ബേ നമ്മുടെ കൈകൾ കൊണ്ട് തെറ്റുകൾ ഒന്നും ചെയ്യാതെ കൈകൊണ്ട് കിത്താബ് പിടിക്കാനുള്ള ഭാഗ്യം നൽകണേ റബ്ബേ ഏറ്റവും വലിയ അനുഗ്രഹമാണ് രണ്ട് കാലുകൾ ആ കാലുകൾ കൊണ്ട് നേരായ മാർഗ്ഗത്തിൽ നടക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അതേപോലെ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് നമുക്ക് സംസാരിക്കാനുള്ള കഴിവ് തന്നത് നല്ലത് മാത്രം പറയുവാൻ അല്ലാഹുതആല തൗഫീഖ് നൽകട്ടെ ഞങ്ങളെ എല്ലാവരെയും നേരായ മാർഗ്ഗത്തിലേക്ക് നയിക്കണേ യാ അള്ളാ റബ്ബേ ഒരു മനുഷ്യന് എത്രത്തോളം അനുഗ്രഹമാണ് തന്നിരിക്കുന്നത് ആ ശരീരങ്ങൾ കൊണ്ട് അല്ലാഹുവിനെ സുജൂദ് ചെയ്യുവാനും നബിയുടെ പേരിൽ സ്വലാത്തുകൾ ചൊല്ലി ജീവിക്കുവാനും തൗഫീഖ് നൽകണേ യാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕌🕌🕌🕌🕌😢😢😢😢

  • @Jassimmon
    @Jassimmon 2 дня назад +1

    ദുആയിൽ ഒരിടം തരണേ ഒന്നും ആയിട്ടില്ല സമാധാനം ഇല്ല അള്ളാഹു ഖൈർ ആക്കട്ടെ 🤲

  • @ayisharafi2375
    @ayisharafi2375 День назад

    .ആമീൻ

  • @Surah-rn3mc
    @Surah-rn3mc День назад

    Alhamdulillah

  • @Surah-rn3mc
    @Surah-rn3mc День назад

    Valikumussalam

  • @Surah-rn3mc
    @Surah-rn3mc День назад +1

    Assalamualikum

  • @ayisharafi2375
    @ayisharafi2375 День назад

    ആമീൻ

  • @ayisharafi2375
    @ayisharafi2375 День назад

    ആമീൻ