ഇക്ക വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ഇതുപോലൊരു ഉപ്പയെ കിട്ടിയതിൽ അവർ അഭിമാനിക്കുന്നു ഉണ്ടാവും ഇക്കയുടെ ഓരോ റെസിപ്പി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള ഇനിയും ഒരുപാട് ഒരുപാട് റെസിപ്പികൾ കാത്തിരിക്കുന്നു
ചേട്ടാ ചേട്ടന്റ ചാനൽ അതിവേഗം ആണ് വളരുന്നത് ഇന്നലെ ഞാൻ നോക്കിയപ്പോൾ 50 k sub ഉള്ളാരുന്നു ഇപ്പോൾ നോക്കിയപ്പോൾ 57 ആയി ഇനിയും ഇതേ പോലെ വീഡിയോ ഇട്ടാൽ പെട്ടന്ന് തന്നെ 100 k അടിക്കാം 🔥💥
നെയ്ച്ചോറിന്റെ കൂടെയാണെങ്കിലും വെറും ചോറിന്റെ കൂടെയാണെങ്കിലും ഇനി നെല്ല് കുത്തി അരിയുടെ ചോറിന്റെ കൂടെയാണെങ്കിലും. കേബേജിന്റെ തോരനും പപ്പടവും ഉണ്ടെങ്കിൽ ഒരു പറ ചോറ് തിന്നാൻ എനിക്കൊരു മടിയുമില്ല 😂😂👍👍👍
ചേട്ടാ, നമ്മുടെ നാട്ടിൽ എന്തെങ്കിലും വിശേഷം ഒക്കെ നടക്കുന്നതിനു തലേ ദിവസം പാചകം ചെയ്യുന്ന ചേട്ടന്മാർ കോഴിയുടെ എല്ലാ പേരണ്ടിക്ക / കരൾ എടുത്ത് ഫ്രൈ ചെയ്തു തരും. അസാധ്യ ടേസ്റ്റ് ആണ് അതിനു. അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് അറിയില്ല. അതിന്റെ ഒരു വീഡിയോ ചെയ്യാമോ ?
ഇതുപോലെ ഒരു ഉപ്പാനെ കിട്ടിയ മക്കൾ ഭാഗ്യവാന്മാർ നിഷ്കളങ്കൻ എന്റെ കൂടപ്പിറപ്പിനെ പോലെ തോന്നും
😍
വലിച്ചു നീട്ടിയുള്ള അവതരണം അല്ലാത്തത് കൊണ്ട് തന്നെ ഒരുപാടു ഇഷ്ടം ആയി 👍🏼
😍😍
ഇക്ക വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ഇതുപോലൊരു ഉപ്പയെ കിട്ടിയതിൽ അവർ അഭിമാനിക്കുന്നു ഉണ്ടാവും ഇക്കയുടെ ഓരോ റെസിപ്പി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള ഇനിയും ഒരുപാട് ഒരുപാട് റെസിപ്പികൾ കാത്തിരിക്കുന്നു
Hy
നീ കൊള്ളാട നിയാസേ... നിന്റെ ഉദ്ദേശം മനസിലായി
👍👍
Cabbage തോരൻ അടിപൊളിയാണ് 👏ഇനിയും പോരട്ടെ വിഭവങ്ങൾ. കാത്തിരിക്കുന്നു 🌹🌹
ഇതു എല്ലാവർക്കു അറിയാമെങ്കിലും ചേട്ടന്റെ കുക്കിംഗ് ഞങ്ങൾ എല്ലാവരും കണ്ടിരിക്കും ഓക്കേ സത്യം 👍സന്തോഷം ആയോ തോരൻ സൂപ്പർ മിടു മിടുക്കൻ 👏🌹😋😄
ചേട്ടാ ചേട്ടന്റ ചാനൽ അതിവേഗം ആണ് വളരുന്നത് ഇന്നലെ ഞാൻ നോക്കിയപ്പോൾ 50 k sub ഉള്ളാരുന്നു ഇപ്പോൾ നോക്കിയപ്പോൾ 57 ആയി ഇനിയും ഇതേ പോലെ വീഡിയോ ഇട്ടാൽ പെട്ടന്ന് തന്നെ 100 k അടിക്കാം 🔥💥
ചേട്ടന്റ രീതിയിൽ പാചകം ചെയ്താൽ മതി കേട്ടോ അനുകരണം വേണ്ട സൂപ്പർ ആണ് എല്ലാ റെസിപിയും
Cooking um athinidakulla kaiyadiyum super 👌
നെയ്ച്ചോറിന്റെ കൂടെയാണെങ്കിലും വെറും ചോറിന്റെ കൂടെയാണെങ്കിലും ഇനി നെല്ല് കുത്തി അരിയുടെ ചോറിന്റെ കൂടെയാണെങ്കിലും.
കേബേജിന്റെ തോരനും പപ്പടവും ഉണ്ടെങ്കിൽ ഒരു പറ ചോറ് തിന്നാൻ എനിക്കൊരു മടിയുമില്ല 😂😂👍👍👍
സൂപ്പർ. ചേട്ടൻ പറയുന്നത് കെട്ടിരിക്കാൻ നല്ല രസം ഉണ്ട്..... ♥️
ഇത് സൂപ്പർ 👍👍👍
ചേട്ടാ കാബേജ് തോരൻ ഞാൻ ഇങ്ങനെയല്ല ഉണ്ടാക്കുന്നത് ഇതാണ് ശെരിക്കും കാബേജ് തോരൻ എനിക്ക് എല്ലാ റെസിപ്പിയും ഇഷ്ട്ടമാണ് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
അടിപൊളി സൂപ്പർ കുക്കിങ് കണ്ടിരിക്കാൻ ഒരു ബോറിങ്ങും ഇല്ല. 👍🙋♂️
Fried rice pole... Adipoli.. 👍
Cabbage thoran super aayitto,lkkaaa,mutta baggi recipe cheyyumo...👍👍👍👍👍👍👍
ഫ്രൈ ഫാൻ കണ്ടപ്പോൾ അതിന്റെ മുൻ ഉടമസ്ഥനെ എത്ര ചങ്ക്സ് ഓർത്തുകാണും .....Yummy
നസീർ.... തോരൻ നന്നായിട്ടുണ്ട്. 👌 അതു തന്നെ!
Hai Good morning Super item super Veido God bless you all ❤
kidilan cabbage thoran
കാബേജ് തോരൻ സൂപ്പർ👌👌👌👌👌
ആഹാ അടിപൊളി ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത് 😄🙏👍
Super chetaa
Poli.👌👌👌👌❤️❤️❤️❤️❤️
സൂപ്പർ.. നല്ല നാടൻ തോരൻ. ഇഷ്ടപ്പെട്ടു. പക്ഷെ നമുക്ക് വിഷം അടിച്ച ക്യാബേജ് അല്ലേ കിട്ടുന്നത്. അതാണ് സങ്കടം
👌👌🙏🙏😄
👍👍👍
👌👌👍👍👍
Super👌👌👌👍
സൂപ്പർ ഐറ്റം 👍👍
👍👍👍👌👌👌.. Njanum same thanne aanu undakaru .. taste aanu
❤️❤️❤️
Manjalpodicherkkathatukondu kanan nannayitunde nazeerikkayude recipe kaanumbozhe ariyaam ath kazhikkanum nannayirikkumenne sadyayilulla masalakkootum undakkikanikkane
Supper 👌
Super
ഇക്കാ ഓണത്തിന് ഒരു വെറൈറ്റി പായസം ഉണ്ടാകാമോ 💜💙💚❤️🥰
Cabage ariyal 👌thoranum adipoli !!
എല്ലാർക്കും അറിയാമെങ്കിലും ഇക്കാടെ രീതിക്കു ഉണ്ടാക്കുന്നത് പോലെ ആകില്ല ഇക്കടെ സംസാരവും കേട്ടിരിക്കാൻ നല്ല രസമാ
ഇക്ക പറഞ്ഞ പോലെ ഞാൻ സാമ്പാർ വച്ചു 👍👍👍👍
സൂപ്പർ ഇക്ക 🥰🥰🥰👌🏻👌🏻
😍
Chattaa super ❤
Very simple.....super
Super avatharanam
നസീർക്ക, ഇനിയും പോരട്ടെ വിഭവങ്ങൾ അറിയാമെങ്കിലും എല്ലാം കാണും കേട്ടോ
അടിപൊളി.., 👌👌
Cooking 😋😋 kidu 👍👍👍👍👍
Super..... 👌👌👌
Super👌👌😜
👌🏻👌🏻adipoli 😋😋
Kidu👌🥰
Adipoli
സൂപ്പർ 👌👌❤️
Suprrrr👍🏻👍🏻👍🏻👍🏻
Chettante varthamanavum thoranum kollaam
സൂപ്പർ 👌
Nannayitundu kto
Adipoli😍
Ella prevasigaludeyum eluppathil vekkavunna thoran super puthiya paan aanallo
Super video
👍👍👍
First
😏😊
Chetta super ayittundu super 😋😋😋😋😋😋💖💖💖👌👌👌👌👌👌
കാബേജ് തോരൻ നന്നായിട്ടുണ്ട്
ഞാൻ എല്ലാം കടുക് വർക്കുമ്പോൾ ആണ് ഉള്ളി. മുളക് കറിവേപ്പില. തേങ്ങ. മൂപ്പിച്ചു കാബേജ് ചേർക്കുക. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം.
തേങ്ങ ഇടാതെ ഉണ്ടാക്കാൻ പറ്റുമോ
പറ്റുമെങ്കിൽ ഉണ്ടാക്കി നോക്കാം
Reply please....
Poli
v simple way of cooking
വീഡിയോ അടിപൊളി
👌👌👌
👌🏽👌🏽👌🏽
അസുഖം ഭേദമായില്ലേ. Hope early recovery ❤
ശകലം മഞ്ഞപൊടി ചേർക്കാരുന്നു👌👌👌🌹
ഇത് വെള്ള തോരൻ
👍👍👍👍👍👍
കൊള്ളാം 👍👍
മച്ച സൂപ്പർ
Superrr
👌
Adipoli👌👌👌
Good......
Nigalude avadaranam super pls ph No
Nice
🌹🌹🌹🌹suppr
Super ikka
Addi polli 👍
❤
👌👌👌💯💯💯
Pupper 👍❤️
100 പേർക്കുള്ള സദ്യയിൽ ഈ തോരൻ വയ്ക്കാൻ എത്ര കിലോ കാബേജ് വേണ്ടി വരും pls reply🙏
Manjapodi cherkkanam
സദൃക്ക് ഈ അളവ് എത്ര ഇലയിൽ വിളമ്പാഠ?
ചേട്ടാ, നമ്മുടെ നാട്ടിൽ എന്തെങ്കിലും വിശേഷം ഒക്കെ നടക്കുന്നതിനു തലേ ദിവസം പാചകം ചെയ്യുന്ന ചേട്ടന്മാർ കോഴിയുടെ എല്ലാ പേരണ്ടിക്ക / കരൾ എടുത്ത് ഫ്രൈ ചെയ്തു തരും. അസാധ്യ ടേസ്റ്റ് ആണ് അതിനു. അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് അറിയില്ല. അതിന്റെ ഒരു വീഡിയോ ചെയ്യാമോ ?
Changanasserryil
evideyanu. Number tharamo.
❤❤
Super
Super👍
👍👍👍
👍👍👍👍👍
Adipoli
👌
🥰🥰🥰🥰🥰
Super
👍👍
Super 👌
Super
👍👍👍