പ്രശ്നം മൈക്കാണേൽ സംസാരിച്ചത് മുഖ്യമന്ത്രിയാകും; ഒന്ന് തൊട്ടതും മൈക്ക് കയ്യിൽ | Pinarayi And Mic
HTML-код
- Опубликовано: 14 дек 2024
- പ്രശ്നം മൈക്കാണേൽ സംസാരിച്ചത് മുഖ്യമന്ത്രിയാകും; ഒന്ന് തൊട്ടതും മൈക്ക് കയ്യിൽ, നാടകീയ രംഗങ്ങൾ | Pinarayi And Mic
#Pinarayivijayan #Kottayam #Mic
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണല്ലോ ദൈവമേ
:D
ഏഷ്യാനെറ്റിലെ' ഗം' എന്ന പരിപാടിക്കുള്ള വകയായി
ഇയാൾ മനഃപൂർവം മൈക് പറിച്ചു എടുക്കുവാ
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്തു ചെയ്യും.... ഇത് മൈക്ക് കേടായതല്ല പിടിച്ചു പറിച്ചു കേടാക്കിയതാ.... മൈക്ക് കാണുമ്പോൾ എന്താ ഇത്ര ദേഷ്യം
മൈക്കിന് മുൻപിൽ ബോധരഹിതരായി വീഴുന്ന പലരെയും മുൻപ് കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന് മുൻപിൽ മൈക്ക് തന്നെ ഇത്തരത്തിൽ മറിഞ്ഞു വീഴുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ സാധിക്കുന്നില്ല. രാഷ്ട പതിക്കു മുൻപിൽ മഞ്ജു വാരിയർ എത്തിപ്പെട്ട അവസ്ഥയിലായി പിണറായിക്ക് മുൻപിൽ അകപ്പെട്ട മൈക്കിന്റെ ഗതി !
🤣🤣🤣
അതും പൊട്ടിച്ചു കയ്യിൽ കൊടുത്തു
എന്തൊരു അവസ്ഥയാണ്
പിണറായി യെ ക്കൊണ്ട് എല്ലാവരും കുടുങ്ങി ബായപ്പെട് നിൽക്കുന്നു നേതാക്കൾ🎉🎉🎉🎉🎉🎉
മൈക്ക് ഒപ്പറെറ്റർക്കെതിരെ നരഹത്യ 😂
കേരളത്തിന് പറ്റിയ ഏറ്റവും നല്ല മൈക്ക് മുഖ്യമന്ത്രി
Nalla aiswariyam
ഇങ്ങനെയാണ് കേരളത്തെ ഒടിച്ചു കയ്യിൽ തന്നത് 😂
എത്രയാന്ന് വെച്ചാ സഹിക്കുക.. 😂
അങ്ങേര് ദേഷ്യത്തിൽ വലിച്ചോടിക്കുന്നതാണെന്ന് കാണുമ്പോഴേ മനസിലാകും
ഇത് പല തവണയായി... ഇനി അമേരിക്ക ആണോ ഇതിനു പിന്നിലു? 🙄
ഇതാണ്.. K.. മൈക്ക്
മൈക്കിന് പോലും കാര്യം മനസ്സിലായി😂😂😂
മൈക്ക് തകർത്തതിന് നഷ്ടപരിഹാരം കൊടുക്കണം. ഇല്ലെങ്കിൽ പരനാറിക്കെതിരെ കേസെടുക്കണം.
പൊട്ടിച്ചു കയ്യിൽ കൊടുത്തു
വിജയാ തൊലിക്കട്ടി അപാരം
ആരും ചിരിക്കേണ്ട ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണ് 😩😩
എവിടെ ആണേലും മുടിയും...
ഇയ്യാളിത് മനപൂർവ്വം ചെയ്തതാണ്...
Mic നോട് വന്ന ദേഷ്യം തീർക്കാൻ നോക്കി, mic സ്റ്റാൻഡ് പൊട്ടി. ഇത്ര ക്ഷമയും, പക്വതയും ഇല്ലാത്ത ഒരുത്തൻ!
മൈക്കിനെ കണ്ടതും മാത്യു കുഴല്നാനടനെ ഓർമ്മവന്നു വിജയന് .😂😂😂
ആ... മിഷീൻ കേടാക്കി.... ദൈവമേ അവനെവിടെ തൊട്ടാലും കഥ പോക്കാണല്ലോ.... 🤣🤣🤣🤣
മൈഗുണൻ, മൈക് പൊട്ടിക്കുന്നു, പാവം ഓപ്പറേറ്റർ
മസിൽ പവർ ടെസ്റ്റ് ചെയ്ത് നോക്കിയതാ. പണികിട്ടി.
മുമ്പിൽ ക്ലിയർ ആയി ഉള്ള മൈക് എപ്പോഴും മാധ്യമങ്ങളുടെ ആയിരിക്കും... അപ്പോൾ ആണെകിൽ മൗനവൃതം 🤌
മുഖ്യമന്ത്രി മൈക്ക് വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.... 😎😎😎
നാണമുണ്ടോ
കഴിഞ്ഞ തവണ ചാഴിക്കാടനെതിരെ വാസവൻ ചേട്ടൻ ഞങ്ങടെ വാസവൻ ചേട്ടനെ എന്ന് പറഞ്ഞ് വോട്ട് ഭിക്ഷ വാങ്ങിയവർ ഇന്ന് ചാഴിക്കാടന് വേണ്ടി ഉളുപ്പില്ലാത്ത വർഗം
പിന്നേം മൈക് അറസ്റ്റ് ൽ
നോക്കി വായിച്ചിരുന്നു പേപ്പർ കാറ്റത്ത് പാറി പോയി. പിന്നെ നോക്കി വായിക്കാൻ പറ്റില്ലല്ലോ. അപ്പോൾ മൈക് തള്ളി മറിച്ചിട്ടു. അത്രേ ഉള്ളു.
മാൻഡ്രേക്കിന്റെ പ്രത്യേക ആക്ഷൻ....😂
കിളവൻ വോട്ട് പിടിക്കാൻ വന്നതാ, ഉള്ള വോട്ട് പോയിക്കിട്ടി
ആരും പേടിക്കേണ്ട..മൈക്കിനെ രക്ഷിക്കാൻ നോക്കിയതാ
എനിക്ക് എഴുതിയത് വായിക്കാൻ അറിയൂ എന്റെ മനസ്സിൽ ജനങ്ങൾക് ഒരു ഉപകാരം ചെയ്തത് ഓർമ വേണ്ടേ
നുണ പറഞ്ഞ് നുണ പറഞ്ഞ് ഇപ്പോൾ മൈക്കിന് പോലും ഇയാളുടെ ശബ്ധം ബോധി ക്കുന്നില്ല.
Sheriya
മൈക് ഓടിച്ചു കളഞ്ഞത് വീഡിയോൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്
ഇത് മണിക്കുഞ്ഞിന്റെ പാർട്ടിക്ക് വിജയൻ കൊടുത്ത പണിയ ഇലക്ഷന് തോൽപ്പിക്കാൻ 🤣🤣🤣🤣
എല്ലാം ശെരിയായി 🤣
പഴേ വിജയൻ ആയിരുനേകിൽ ഇപ്പോൾ കാണാരുന്നു
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണവസ്ഥ😂😂😂😂😂
ഇനിമുതൽ മുഖ്യമന്ത്രി സംസാരിക്കാൻ സ്പീക്കിങ് സ്റ്റാൻഡിന് മുന്നിൽ എത്തുമ്പോൾമൈക്ക് തൊടാതിരിക്കാൻ കൈ രണ്ടും കെട്ടിയിടണണം
🤣🤣🤣🤣👌
നല്ല മൈക്ക് ഓടിച്ചു കളഞ്ഞു
പാപി ചെന്നേടം....... 😄
Evide ചെന്നാലും ഇതാണല്ലോ അവസ്ഥ.. 😂
Mike
Evana kondu jeevikkan pattatha avasthayayallo enta karal marx muthappa
Ith manappoorvam pidich odichath thanne💯💯
മൈക്ക് പിടിച്ച് ഒടിക്കുന്ന മുഖ്യൻ 👍👍👍👍
ഒരു കുഴപ്പവുമില്ലാത്ത മൈക്കായിരുന്നു അയ്യാൾ അത് മനഃപൂർവം വലിച്ചു ഒടിച്ചതല്ലേ എല്ലാവരേയും ആക്ഷേപിച്ചിട്ട് അവസാനം എല്ലാവർക്കും ഒരു സ്നേഹവിവാദ്യം കൊടുക്കലുണ്ട്
പ്രത്യേകതരം ആക്ഷൻ എടുത്തത്.. ദ്ദേ.. കിടക്കുന്നു😂😂
ഇയാൾക്കും മൈക്കിനും എന്തോ ശത്രുത പോലെയാണല്ലോ 🤣🤣🤣
kerala crowd sound effect search cheyithu vannathannu ivide... kitti... thank you reporter
മൈക്കിന്ന് പോലും ഈ കക്ഷിയോടുള്ള വെറുപ്പ് മാറിയിട്ടില്ല അതല്ലെ ഇതെല്ലാം കാണിക്കുന്നത് പ്രകൃതി പോലും കണ്ടറിയുന്നു
ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുന്നു..... 😎😎😎
തീഹാർ ജയിൽ സ്വപ്നം കണ്ടാണ് ഉറക്കം ഉണരുന്നതെന്ന് പിന്നാമ്പുറ വാർത്തകൾ ഉണ്ട്... മുഖഭാവം കണ്ടാൽ ആകെ ഭയപ്പെട്ട പോലെ ഉണ്ട്...
K മൈക്ക് കൊടുക്ക്
പിടിച്ച് ഓടിച്ചു കയ്യിൽ കൊടുത്തു 😂
തന്റെ ജോലി നന്നായി ചെയ്തിരുന്ന മൈക്കിനെ അങ്ങോട്ട് പോയി മാന്തി
മുക്കിയ മന്ത്രിയുടെ പരിപാടിയിൽ മൈക്ക് ഓപ്പറേറ്റർമാർ ദയവായി 10 എണ്ണം എങ്കിലും കൂടുതൽ കരുതിക്കോണം... ആകെ സമനില തെറ്റിയ പോലെ ആണ് പെരുമാറ്റം... ഒരു കുഴപ്പവുമില്ലാത്ത മൈക്ക് പിടിച്ചു ഓടിക്കുകയായിരുന്നു... എല്ലാവരും ജാഗ്രതൈ
തൊഴിലാളി പാർട്ടി നേതാവിന്റെ ശുദ്ധ തെമ്മാടിത്തം
Super
ഇപ്പൊ ശെരിയാക്കി തരാം😂😂....
മൈക്കിനു പോലും മതിയായി
ഓരോന്നും ഉപയോഗിക്കാൻ ആദ്യം പഠിക്കണം പ്രത്യേകിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ.. പലരുടെയും മൊബൈൽ ഫോൺ ചാർജിങ് വയർ വളച്ചൊടിവച്ചു പൊട്ടിയിട്ടുണ്ടാകും കാരണം ഫോൺ ചാർജ് ചെയ്യുമ്പോൾ അതിന്റെ ചാർജിങ് വയർ സ്ട്രൈറ്റ് ആയിവച്ചു ഫോൺ ചാർജ് ചെയ്താ ഒരുകാലത്തും കുഴപ്പം വരില്ല...🎉🎉🎉
പാവം മൈക്ക്കാരൻ ഇന്ന് അവന്റെ അന്ത്യമാ
ഇദ്ദേഹം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് അവസ്ഥ.
അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. പാവം
MIC OWNERINU RIP🙏🙏
Swami Saranam
മൈക്ക് operator ന്റെ കാര്യം തീരുമാനം ആയി
അത് കഴിഞ്ഞു കത്തിയിട്ട് ഉണ്ട് 😂
Mike maniac 😂😂😂
ഒന്ന് തൊട്ടതല്ല അത് പിടിച്ച് ബലമായി ഒടിച്ചതാണ് എന്ന് വ്യക്തമായി കാണുന്നുണ്ട്.
Mic howling ഇനെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇല്ല .
😄😄😄😄😄😄😄🫣🫣🫣🫣 ഈശ്വര ഇവിടാരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ 😄😄😄😄😄😄😄😂😂😂😂😂🫣🫣🫣🫣🫣
Ente mukkiyaMathri❤️
മൈക്കിന് തെരഞ്ഞെടുപ്പ് പ്രാധാന്യം മനസ്സിലായി .
ഇതിനൊക്കെ എന്താ പറയാ😂😂😂😂.
ശെരിക്കും അഭിനയിക്കുകയാണോ 😅😅😅😅
😄ബെസ്റ്റ് മൈക് ഓപ്പറേഷൻ 😂
മൈക്കിനു പോലും .........😅
ഇവൻ സ്വന്തമായി മൂട്ടിൽ മൈക് പിടിപ്പിച്ചോണ്ട് നടക്കുന്നതാ നല്ലത്. ആവശ്യം വരുമ്പോൾ ഉപയോഗിക്കാമല്ലോ
തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് പിണറായി പൊട്ടിത്തെറിച്ചില്ല ഭാഗ്യം😂
ഇന്ന് അന്തിചർച്ചക്ക് ഉള്ളത് കിട്ടി. ഇതു കോലിബി എങ്കിൽ കാണിക്കുകയെയില്ല 😮
ഇയാൾ ശെരിക്കും മാൻഡ്രേക് തന്നെയാണോ .
ഇയാൾക്ക് ആരെങ്കിലും മൈക്കയിൽ കൂടോത്രം ചെയ്തിട്ടുണ്ടോ...😂 എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...😅😅
മൈക്ക്...ഞാൻ പൊട്ടിച്ചതല്ല
Enganea anno thodunnath kashttam 😂😂 reporter kii jai
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Engane thanne vanam
മൈക്കിന് കോൺഗ്രസ് പാർട്ടിയിൽ മെമ്പർഷിപ്പുണ്ടോ എന്നൊരു വിജിലൻസ് അന്വേഷണം നടത്താവുന്നതാണ്,,, ഇതിന്റെ പിന്നിൽ പ്രതിപക്ഷ നേതാവ്തന്നെ,,, സംശയമില്ല,,,,
ഈങ്ങനെ ആണെകിൽ കേരളത്തിലെ എല്ലാം ലൈറ്റ് ആൻഡ് സൗണ്ട് നാട് വിടേണ്ടിവരും
കാലൻ,
ചയികടൻ നത് ഉണ്ടാകുമോ ന്തൊ 😂😂😂
തോളിൽ ഇടാൻ ഒരു കൊളമ്പിയും മൈക്കും വാങ്ങേണ് നല്ലത്,.... പൈസ ഒന്നും നോക്കേണ്ട... Mic ഓപ്പറേറ്ർമാരെ ഒറ്റ ഒരുത്തനെ വെറുതെ വിടരുത്... അഹങ്കാരികൾ...
മൈക്ക് മനപ്പൂർവ്വം ഒടിച്ച് കളഞ്ഞതാണ്. ചാഴിക്കാട നോടുള്ള ദേഷ്യം മൈക്കിനോട് തീർത്തു.
നല്ല. പ്രാസംഗകർ സാധാരണ പ്രസംഗിച്ച പ്രബങ്ങിച്ച ജനെത്ത കയ്യിൽ എടുക്കും...
ഇതാ കേരള മുഖ്യൻ പ്രസംഗിക്കാതെ തന്നെ മൈക്ക് ശക്തിയിൽ വളച്ച് ഒടിക്കുന്നത് ... അങ്ങാടിയിൽ തോറ്റാൽ അമ്മയോട് "
ലോക്സഭയിൽ തോൽക്കുo മുമ്പേ മൈക്ക് സെറ്റ് കാരനോട്
540🎉 ൽ 40 സീറ്റിൽ മത്സരിച്ച് 2-3 സീറ്റ് കിട്ടി ഇൻഡ്യ ഭരിക്കാൻ പോകുന്ന ഏക പാർട്ടി CPM...
Vasavante ഒക്കെ ഓരോ ഗതികേട്
അങ്ങേരു ഗിയർ മാറ്റിയതാ. പാവം മൈക്ക്....
കുഞ്ഞി ക്കൂനൻ വന്നു.. ഞാൻ എന്നെത്തന്നെ വിളിക്കുന്ന പേരാണ് വിമൽകുമാർ. ( പരട്ടചങ്കൻ ). ഇങ്ങേരു മൈക്കിന് പോലും ഇഷ്ട്ടമല്ല..😂😂😂..