Thrissur Pooram Fireworks 2024 | തൃശ്ശൂർപൂരം വെടിക്കെട്ട് 2024 | Crackers | Festival | Citychannel

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 36

  • @arjunchelakkara2616
    @arjunchelakkara2616 8 месяцев назад +16

    എന്തായാലും പാറമേക്കവും തീരുവമ്പാടിയും വെടിക്കെട്ട് നടത്തിയ ഒരാൾ തന്നെ ആ ചേട്ടനു ബിഗ് സല്യൂട്ട് നല്ല ഒരു അംഗീകാരം അർഹിക്കുന്നു 2 ടീം ഒട്ടും മോശം പറയാതെ നടത്തിയതിന് ❤❤❤❤

    • @ShobhaRajesh814
      @ShobhaRajesh814 8 месяцев назад

      ഇത് ബി ജെ പി യും ടീമും ആ കമ്മീഷണറെ കൊണ്ട് കളിപ്പിച്ചതാണ് എന്ന് ഏതു അരി ഭക്ഷണം കഴിക്കുന്നയാള്ക്കും മനസ്സിലാകും .... നമ്മുടെ മുഖ്യ മന്ത്രി ഇതിനു ആക്ഷൻ എടുത്തതും കണ്ടില്ലേ ... അയാളെ റായിക്കു രാമണം പറപ്പിച്ചു .... ഇനി അയാൾക്ക് വിശിഷ്ട പോലീസിന്റെ മെഡൽ ഒരു ദിവസം കിട്ടുന്നത് കാണാം ...
      ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , അവിടെ പോയി എല്ലാ 5 വർഷവും ഫോട്ടോയും എടുത്തു വീഡിയോയും ഇടും ... കുറച്ചു വോട്ടിനു വേണ്ടി …. ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം....
      - പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു
      - കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ...
      - ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും , വെറും സവർണ മേധാവിത്വം…
      - നിങ്ങൾ ബ്രാഹ്മണൻ അല്ലാത്ത ഒരാൾ ആണെങ്കിൽ ചിന്തിക്കുക , നിങ്ങൾക്ക് ഇയാളെ വിശ്വസിക്കാൻ കഴിയില്ല.... ബ്രാഹ്മണിതവും ഉയർന്ന ജാതി ചിന്തകളും മാത്രം മനസ്സിൽ വെച്ച് പുലർത്തുന്നയാളാണ് ഇയാൾ....
      - പെണ്ണുങ്ങളേ കാണുമ്പോൾ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക മുതൽ ആയ് കോമളിത്തറങ്ങൾ
      - കപടത മാത്രം മുഖമുദ്രയിട്ടിരിക്കുന്ന യാൾ . ജീവിതത്തിലും അഭിനയിക്കുന്നു.
      - 30 വയസ്സുള്ള പെണ്ണിനെ കണ്ടാൽ കെട്ടിപ്പിടിച്ച മുത്തം കൊടുത്തു അവളുടെ മണം മുഴുവൻ വലിച്ചെടുക്കാൻ ആഗ്രഹമുണ്ട് എന്ന് നാണമില്ലാതെ പറഞ്ഞവൻ .
      - മീറ്റിംഗിന് ജനങ്ങൾ വരാത്തതിന് അണികളെ തെറി വിളി ....
      - അവിശ്വാസികളുടെ സർവ നാശം വരുത്താൻ ശ്രീ കോവിലിൽ പോയി പ്രാർത്ഥിക്കും എന്ന് പറഞ്ഞവൻ ...
      സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... .. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട ....
      ഞങ്ങൾക്ക് രാജാവും വേണ്ട ഞങ്ങൾക്ക് ഒരു പ്രജയും ആകേണ്ട , ഞങ്ങൾക്ക് മരിക്കും വരെ സമാധാനമായി ഒന്നിച്ചു ജീവിക്കണം അത് മതി , അതിനു ഗോപി വേണ്ട ....

    • @midhunlalsuresh6021
      @midhunlalsuresh6021 8 месяцев назад +3

      Licensy oraal thanne But Paramekkavu stibin stephan chalakudy aayirunnu panikaaran

    • @georgekoshyvaidyan7731
      @georgekoshyvaidyan7731 8 месяцев назад

      ​@@midhunlalsuresh6021 Sherikum, but njn arinjathu Stibinu inu case ayennu agane oke

    • @Pushparaj-jf8co
      @Pushparaj-jf8co 8 месяцев назад

      ​@@midhunlalsuresh6021😊ಐ😅😊ಡಟ .😊ಫೆಠಬ
      .ಙ😊ಐಭ😅ಏ಼ 😅ಕ😊

    • @johnk4939
      @johnk4939 8 месяцев назад

      ​@@georgekoshyvaidyan7731 ah athond ale swantham peril nadathaan patathath

  • @sangeethkrishna380
    @sangeethkrishna380 8 месяцев назад +12

    നിങ്ങളുടെ ക്യാമറ ക്വാളിറ്റിയും viewing ആംഗിൾ എല്ലാം നന്നായിരിക്കുന്നു..... 👍താങ്ക്സ് for taking effort..!

  • @pmmohanan9864
    @pmmohanan9864 8 месяцев назад +2

    Super fireworks. I have never seen this type of fireworks. Amazing.

    • @ramanujanp967
      @ramanujanp967 8 месяцев назад

      നെമ്മാറ വേല വെടിക്കെട്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കാണു സഹോദര.😊

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 8 месяцев назад +3

    Thankyou ❤

  • @Luminarix91
    @Luminarix91 8 месяцев назад +2

    Swaraj roundl kidanu uragan nalla sugaman

  • @sangeethkrishna380
    @sangeethkrishna380 8 месяцев назад +4

    കുടമാറ്റം വേണമായിരുന്നു... 🤔

  • @theophine11
    @theophine11 8 месяцев назад +3

    വായുമലിനീകരണവും താപനിലയും ഉയർന്നിരിക്കുന്ന സമയത്ത് ഇതു പോലുള്ള പ്രവൃത്തി ചെയ്യുന്നവർക്ക് മനോരോഗ ചികിത്സയാണ് ആവശ്യം.

    • @hrishihrishi973
      @hrishihrishi973 7 месяцев назад

      നീ എല്ലാടത്തും വന്ന് മെഴുക്ണ്ടല്ലോ മൈരേ തായോളി vattapoora karinkunnamone

  • @LovelyBakedBuns-sx2gq
    @LovelyBakedBuns-sx2gq 8 месяцев назад +5

    പുക മാത്രം കാണണോ 😂

    • @DinsonSabu
      @DinsonSabu 8 месяцев назад +1

      Ayo kashtam🤣 nenmarayil apol iganne arnuullo itha super🥰

    • @anooppalissery8134
      @anooppalissery8134 8 месяцев назад +1

      Pkd funda aanalle, pottakinattile thavala😂😂😂

    • @midhunlalsuresh6021
      @midhunlalsuresh6021 8 месяцев назад

      Daa palakadan funde ippo ithrayum sound effect ulla vedikett kananell Dhee njnghlde roundilk varanm... Kandath ninnal kittillaaa

    • @ranjithputhiyaveetil5682
      @ranjithputhiyaveetil5682 8 месяцев назад

      അതെ പിണറായുയോടെ പുക

  • @rajeeshp6068
    @rajeeshp6068 8 месяцев назад +1

    അത്, പിനറയിമറച്

  • @akshayvp6377
    @akshayvp6377 8 месяцев назад +2

    അടിയിലെ കുഴി അല്ല മുകളിൽ പൊട്ടുന്നത് മര്യാദക്ക് കാണിക്കു

  • @mohan8503
    @mohan8503 12 дней назад

    Thrissur pooram nothing.