LDC Testseries - Batch V എത്രനാൾ പഠിച്ചു എന്നതിൽ അല്ല.. എത്രനന്നായി പഠിച്ചു എന്നതിൽ ആണ് കാര്യം...✅ Beginner നെ Expert ആക്കി മാറ്റുന്നത് എക്സാം പ്രാക്റ്റീസ് ആണ്.. 🚀 𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥 • 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝 •𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞 𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞 👉SCERT TESTS (66 TEST) 👉TOPIC WISE TESTS(22 TEST) 👉CA TEST 👉FULL TESTS(5 TEST) ⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ് Total Course Fee : 399/- G- Pay on : 7012030492 അതിനുശേഷം Screen Shot അയക്കേണ്ട ടെലിഗ്രാം ID: @Motivmind (👈Message here ) Or /Telegram WhatsApp on 8113007062 For more info : 7012030492 Click Here For :t.me/upgradekpsc
ഏകദേശം 7 വർഷം കൊണ്ടു psc exam എഴുതുന്നു. Prelims എല്ലാം വീഴും but main 1,2 മാർക്കിന് പോകും. വീട്ടുകാരും prelims കിട്ടുമ്പോൾ ഒത്തിരി ആശിക്കും. ഇതുവരെ ഒരു ലിസ്റ്റിൽ പോലും വന്നിട്ടില്ല ഇപ്പോൾ വീട്ടുകാരും മടുത്തു.. ഒരുപാടു കളിയാക്കലുകൾ മടുത്തു... അതുകൊണ്ട് ഇപ്പോൾ ബുക്ക് എടുക്കണേ തോന്നുന്നില്ല പണ്ട് എന്നും പഠിച്ചിരുന്ന ഞാൻ ഇപ്പോൾ ഒന്നും പഠിക്കുന്നില്ല.. ഇതു പോലുള്ള അവസ്ഥ ആർകെങ്കിലും ഉണ്ടോ 🙏🏻🙏🏻റിപ്ലൈ പ്ലീസ് 🙏🏻🙏🏻
ഒരു വീട്ടമ്മ ആയത്കൊണ്ട് പഠിക്കാൻ പല പ്രോബ്ലംസും ഉണ്ട്☹️.. ഇതൊക്കെ കാരണം നഷ്ട്ടമായ എന്റെ ആത്മവിശ്വാസം തിരിച്ചു തനത് നിങ്ങള്ടെ എക്സാം സീരീസ് ആണ്... പഠിക്കാൻ കുറച്ചു ടൈം ആണ് കിട്ടുന്നതെങ്കിലും അത് exams കൂടെ എഴുതിപോകുമ്പോൾ useful ആകുന്നുണ്ട് 🥰 Thank you so much ❤️❤️❤️
Njn oru beginner ane. Time tabile veche padichonde irunapo sister marriage ayiii pina onum padikan patilaa aa flow nashtamayii eni ulla 2masam konde enik padikan patymoo ee ldc crack Cheyan ayurunu ente aghrajam 😢 plzz reply
Testseries ഒരുപാട് useful ആണ് ഒരു chapter വായിച്ച് പിന്നെ exams കുടി അറ്റൻഡ് ചെയ്താൽ പിന്നെ സെറ്റ് ആയി ..negatives കുറയ്ക്കാൻ നാലോണം helpful ആണ് .. Thank u so much❤️❤️🥰🥰
ചേച്ചി ഞാൻ നിങ്ങളുടെ ടെസ്റ്റുസീരീസ് ആണ് പഠിക്കുന്നത്..ദിവസവും ഒരു Psc എഴുതുന്ന പോലെ ആണ് 🥰❤️ ഇപ്പൊ ഏക്സാമിനോട് ഉള്ള എന്റെ പേടി എല്ലാം പോയ് 😍💪thank you so Much🙏
Testseries ചെയ്തു തുടങ്ങിയപ്പോളാണ് SCERT chapters ഒന്ന് മൂവ് ആയത് 😍.. ഇപ്പൊ നല്ല വിശ്വാസം തോന്നിത്തുടങ്ങി.. ഇനി എത്തിലുള്ള ടോട്ടൽ റിവിഷൻ ടെസ്റ്റ് കൂടെ ചെയുമ്പോൾ സെറ്റ് ആക്കും 💪 Thank you so much chechi❤️❤️
Chechi idak oru guidinte karym prnjilae oru topic athinte ella questions undakuna oru guide previous year questions ellm vruna, ath eth guide ann onu name pryamo
First of all orupaad over stress nte aavashyam illa..... Syllabus nokkuka, points pattunna pole cover cheyyan sramikkuka, pinne english, malayalam, maths, current affairs max. Marks score cheyyan sramikkuka, njan oru ayurveda doctor aanu pakshe ippo other psc exams ezhuthi kond irikkunnu..... Oru permanent govt. Job aanallo ellarudeyum aim.... So ethu qualification aayalum if u try u can crack
Daily കുറെ RUclips ക്ലാസ്സ് കാണും notes ഉണ്ടാകും.. അതാരുന്നു ഞാൻ ചെയ്തിരുന്നത്...😑 നിങ്ങളുടെ ടെസ്റ്റുസീരീസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് scert നല്ലപോലെ പഠിക്കാൻ തുടങ്ങിയത് ..ചേച്ചി പറഞ്ഞതുപോലെ ഓരോ ചെറിയ മിസ്റ്റേക്ക് പോലും നോട്ട് ചെയ്യാൻ പറ്റുന്നത് question work out ചെയ്യുമ്പോഴാണ് 🥰❤️
Mem.. Enik ningallil enne kana kazhiyunnund.. Ende molk ippo 1 year aavnu.. Aarum supportilla.. Koodathe njan oru lazy and mobile addicted aan.. Ippo vanna 10 th prelims njan apply cheitha 3 ilum eligible aan... But padanathil consistency illa.. Degree undayond lgs pettilla... Allarnel lgs crack cheyyarnu.. Ca english malayalam kala sahithyam ellam njan week aan.. Enik ini padicha kitto
Chechi negative mark engane kooduthal avoid ആകാം എന്ന് പറഞ്ഞുതരുമോ chechi enganeya negative കുറച്ചത്. Ldc k chechik negatives undayirunno? Mark eathrayirunnu ranko. നേരത്തെ oru video റാങ്ക് പറഞ്ഞു but അത് vekthamayillatto sry. Plssss rplyyy
Test series is really helpful chechi❤........ Ingane oro ld mock test cheyyumbo SCERT yude importance nalla pole manasilakunnd..ee Test series le chodhyangal vere exams cheythu nokumpozhum kanum which make me confident ........Mark kittanum confidence koodanum valare useful aan❤
എന്റെ പേര് shabith എനിക്ക് 10nth ollu അതിന് qualification ഉള്ള psc njan അപേക്ഷ കൊടുത്തിട്ടുണ്ട് ഇന്നലെ ആണ് ഞാൻ attender jobin koduth pinne ldc angane....... Appo ഇനി എന്നാണ് എക്ക്സാം 2. എങ്ങനെ ഇത് എഴുതാൻ എവടെ ആണ് ഇതിന്റെ എക്കക്സാം ഹാൾ അങ്ങനെ ഒരു പാട് സംശയം ഉണ്ട് എന്നെ ഒന്ന് help ചെയ്യോ aarakilum
ഇനി നിങ്ങൾ അപേക്ഷിച്ച പരീക്ഷയുടെ കൺഫോർമേഷൻ വിളിക്കും അത് confirm കൊടുക്കുക... പിന്നീട് examin 2 ആഴ്ച മുമ്പ് hall ടിക്കറ്റ് കിട്ടും (mail ആയിട്ട് വരും പ്രിന്റ് എടുത്ത് വയ്ക്കുക ).. അതിൽ നിങ്ങളുടെ exam center, time എല്ലാം ഉണ്ടാവും... ഇടയ്ക്ക് നിങ്ങളുടെ profile എടുത്ത് പുതിയ നോട്ടിഫിക്കേഷൻ വല്ലതും ഉണ്ടോന്ന് നോക്കുക അപേക്ഷിക്കാൻ പറ്റുന്ന exam എല്ലാം ഉപേക്ഷിക്കുക....
Inn wcpo kazhinju ini LDC k nokkam... October il aanu exam ippo padich thudagiyaalum kittumooooo🙏🏼 Current affairs eth year thott ullath nokkanm Pls reply 🙏🏼🙏🏼🙏🏼🙏🏼🙏🏼
Chechi exam series il join cheythu othiri helpful annu..Daily scert exam ullath kond eppo consistent ayy padichu pokum.. Night annu exams ezhuthar. Now Feel so relaxed..Tension kuranju...Thank you so much🙏
പള്ളിക്കൂടം textbook മാത്രം വായിച്ചിട്ട് test series attend ചെയ്താൽ questions എല്ലാം ചെയ്യാൻ പറ്റുമോ. അതോ scert textbook തന്നെ വായിച്ചാലേ test series full questions ഉം attend ചെയ്യാൻ പറ്റുകയുള്ളോ? Mam pls reply
LDC Testseries - Batch V
എത്രനാൾ പഠിച്ചു എന്നതിൽ അല്ല.. എത്രനന്നായി പഠിച്ചു എന്നതിൽ ആണ് കാര്യം...✅
Beginner നെ Expert ആക്കി മാറ്റുന്നത് എക്സാം പ്രാക്റ്റീസ് ആണ്.. 🚀
𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥
• 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝
•𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞
𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞
👉SCERT TESTS (66 TEST)
👉TOPIC WISE TESTS(22 TEST)
👉CA TEST
👉FULL TESTS(5 TEST)
⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ്
Total Course Fee : 399/-
G- Pay on : 7012030492
അതിനുശേഷം
Screen Shot അയക്കേണ്ട
ടെലിഗ്രാം ID:
@Motivmind (👈Message here ) Or /Telegram WhatsApp on 8113007062
For more info : 7012030492
Click Here For :t.me/upgradekpsc
Lgs inta test series undooo
Ithu exam batch matram aano.. Bcz alredy vere oru paided course cheyyunind
Hi
@@shamnashafe4885yes.
@@afiyasharon3498 no
ഏകദേശം 7 വർഷം കൊണ്ടു psc exam എഴുതുന്നു. Prelims എല്ലാം വീഴും but main 1,2 മാർക്കിന് പോകും. വീട്ടുകാരും prelims കിട്ടുമ്പോൾ ഒത്തിരി ആശിക്കും. ഇതുവരെ ഒരു ലിസ്റ്റിൽ പോലും വന്നിട്ടില്ല ഇപ്പോൾ വീട്ടുകാരും മടുത്തു.. ഒരുപാടു കളിയാക്കലുകൾ മടുത്തു... അതുകൊണ്ട് ഇപ്പോൾ ബുക്ക് എടുക്കണേ തോന്നുന്നില്ല പണ്ട് എന്നും പഠിച്ചിരുന്ന ഞാൻ ഇപ്പോൾ ഒന്നും പഠിക്കുന്നില്ല.. ഇതു പോലുള്ള അവസ്ഥ ആർകെങ്കിലും ഉണ്ടോ 🙏🏻🙏🏻റിപ്ലൈ പ്ലീസ് 🙏🏻🙏🏻
Avarod okke povan para. Oru prelims polum kittatha enne pole ullavar vare padikkunnu. Just crack it❤🔥
Yes
Yes
Yes
Hiii karthu
ഒരു വീട്ടമ്മ ആയത്കൊണ്ട് പഠിക്കാൻ പല പ്രോബ്ലംസും ഉണ്ട്☹️.. ഇതൊക്കെ കാരണം നഷ്ട്ടമായ എന്റെ ആത്മവിശ്വാസം തിരിച്ചു തനത് നിങ്ങള്ടെ എക്സാം സീരീസ് ആണ്... പഠിക്കാൻ കുറച്ചു ടൈം ആണ് കിട്ടുന്നതെങ്കിലും അത് exams കൂടെ എഴുതിപോകുമ്പോൾ useful ആകുന്നുണ്ട് 🥰
Thank you so much ❤️❤️❤️
ഡീറ്റെയിൽസ് പറയുമോ
Skip cheyyathe kanan kazhinja vdo.. Thank youu drr for this vdo.. Highly motivated one ❤. Ippozhathe situation nu useful aaya vdo. Thank alot... ❣️❣️❣️
Ee yearil ezhudhan patilla chechi apply cheyyan patiyilla 3 yr kazhinju varunna ldc exam enike nedanam. Onnu help cheyyumo books details parayumo next ldc examinu ulladhu
Thanks.... Samadanam ayi ipol
Njan oru beginner aan.. So simple and effective ayaa timetable valathum undel arenkilm onnu share chyuoooo
Njn oru beginner ane. Time tabile veche padichonde irunapo sister marriage ayiii pina onum padikan patilaa aa flow nashtamayii eni ulla 2masam konde enik padikan patymoo ee ldc crack Cheyan ayurunu ente aghrajam 😢 plzz reply
മോളു ❤️❤️❤️thnk uu
Tankyou ചേച്ചി
Thank you dear❤️
Njan puthiyathayi psc register cheythathq athukond enikkariyilla enghane ezhuthanamnno eppi ezhuthqnamnno eppqzha exam enno enikkariyillq atha
Thanks 🎉❤
Testseries ഒരുപാട് useful ആണ് ഒരു chapter വായിച്ച് പിന്നെ exams കുടി അറ്റൻഡ് ചെയ്താൽ പിന്നെ സെറ്റ് ആയി ..negatives കുറയ്ക്കാൻ നാലോണം helpful ആണ് .. Thank u so much❤️❤️🥰🥰
This video very useful to new students because
Beautiful explanation and motivation❤
Study plan prepare chyiyan pattund
Thank you chechi 🥰
ഞങ്ങളുടെ നാട്ടിലെ കോച്ചിംഗ് സെന്ററിലെ സാറും ഈ ടെസ്റ്റുസീരീസ് ഫോളോ ചെയ്യാൻ ആണ് പറഞ്ഞത് 🥰🥰🥰.It's Really Helpful Chechi❤️
ഏത് ടെസ്റ്റ് അത്???
Thankyou dear❤
LGS refer cheyyan eth book aan nallath parayamo?
Sslc scert book il ninn mathrame questions indavullu atho +1,+2 padikano. Pls rply😢😢
Kurachudee sound venam..
.
Chechi 2month kondu cheyyuvann time table onn set cheyyith tharamo plsss
ചേച്ചി ഞാൻ നിങ്ങളുടെ ടെസ്റ്റുസീരീസ് ആണ് പഠിക്കുന്നത്..ദിവസവും ഒരു Psc എഴുതുന്ന പോലെ ആണ് 🥰❤️ ഇപ്പൊ ഏക്സാമിനോട് ഉള്ള എന്റെ പേടി എല്ലാം പോയ് 😍💪thank you so Much🙏
Engenya deae test serious ezdunned
Engane onnu parayuvo
Telegramil " upgradekpsc" ennu search chyth nokku.. Athil annu testseries 🤝
Egane anen parayamo
Da ath engane aann
Thank you
Rank file upayogichirunno chechee
Testseries ചെയ്തു തുടങ്ങിയപ്പോളാണ് SCERT chapters ഒന്ന് മൂവ് ആയത് 😍.. ഇപ്പൊ നല്ല വിശ്വാസം തോന്നിത്തുടങ്ങി.. ഇനി എത്തിലുള്ള ടോട്ടൽ റിവിഷൻ ടെസ്റ്റ് കൂടെ ചെയുമ്പോൾ സെറ്റ് ആക്കും 💪 Thank you so much chechi❤️❤️
Test series evideya ullath
Chechi idak oru guidinte karym prnjilae oru topic athinte ella questions undakuna oru guide previous year questions ellm vruna, ath eth guide ann onu name pryamo
Talent pyq.. Discount il venamenkil whatsapp 99476 28467
Kannur ldc oc 600 vare oke pokumo. Reply pls 🙏🙏🙏
First of all orupaad over stress nte aavashyam illa..... Syllabus nokkuka, points pattunna pole cover cheyyan sramikkuka, pinne english, malayalam, maths, current affairs max. Marks score cheyyan sramikkuka, njan oru ayurveda doctor aanu pakshe ippo other psc exams ezhuthi kond irikkunnu..... Oru permanent govt. Job aanallo ellarudeyum aim.... So ethu qualification aayalum if u try u can crack
Ee rankfile eveden kittum
ettavum adupom ullae aro paranju tarune pole❤❤
Daily കുറെ RUclips ക്ലാസ്സ് കാണും notes ഉണ്ടാകും.. അതാരുന്നു ഞാൻ ചെയ്തിരുന്നത്...😑 നിങ്ങളുടെ ടെസ്റ്റുസീരീസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് scert നല്ലപോലെ പഠിക്കാൻ തുടങ്ങിയത് ..ചേച്ചി പറഞ്ഞതുപോലെ ഓരോ ചെറിയ മിസ്റ്റേക്ക് പോലും നോട്ട് ചെയ്യാൻ പറ്റുന്നത് question work out ചെയ്യുമ്പോഴാണ് 🥰❤️
😢❤. 2
Yes, Testseries cheyumpol scert deep ayy padikanum.. Exam ezhuthi ath mansil urappikkanum pattunund❤Thank you such chechi😊😊
Testseries link onnu ivide idamo?entha athu manassilayilla
@Pathravarthakal ca join ചെയ്യൂ @@sruthivj2745
Athe enkum@@sruthivj2745
English and maths, Malayalam nannayi ariyunnavark pettann psc yill mark improve cheyyam allathavark oru pad time edukkum
Psc yude english, maths, malayalam padichedukkaan pattavunnathe ullu😁
@@Aroop_Avyuningal suggest cheyyunna rankfile eathaanu
Chechi paranja test series ldc preparationu nalla helpful akkunund🥰.Questions ethokke reethiyil chodikyum enn oru idea kittunnund.❤️🤝
Paid ano
Detail aayi parayyo
299 aanu fees
@@Aroop_Avyuanganeya pay cheyyendathu ?Athinte details enthanu onnu paranju tharumo?
Thank u😊
@Pathravarthakal ca ചാനൽ ആണ് join ആകൂ
Thanks
❤
Mem.. Enik ningallil enne kana kazhiyunnund.. Ende molk ippo 1 year aavnu.. Aarum supportilla.. Koodathe njan oru lazy and mobile addicted aan.. Ippo vanna 10 th prelims njan apply cheitha 3 ilum eligible aan... But padanathil consistency illa.. Degree undayond lgs pettilla... Allarnel lgs crack cheyyarnu.. Ca english malayalam kala sahithyam ellam njan week aan.. Enik ini padicha kitto
Padikkuu👍🏻... Theerchayayum pattum
Laboratry asst main exam ennanu please ariyumo
Thank you da ❤❤start cheyithirunnu but epol two weeks onnum nokilayirunnu eni start cheyanam oru energy feel cheyuthu❤❤❤
Kannur oc ഇത്തവണ മാക്സിമം എത്ര പോകും
Thank you Chechi 🥰
Hiii....indian history scert mathram nookkyaa mathyooo....qn engineyaa vernnuu please reply
Scert nokku
Ernakulam jilla October anu exam🎉🥳🥳🥳🥳 6 month eniyum time
eda pls do more videos .oru positive energy anu ur videos❤
2 month time table set cheythu tharavo
Chechi negative mark engane kooduthal avoid ആകാം എന്ന് പറഞ്ഞുതരുമോ chechi enganeya negative കുറച്ചത്. Ldc k chechik negatives undayirunno? Mark eathrayirunnu ranko. നേരത്തെ oru video റാങ്ക് പറഞ്ഞു but അത് vekthamayillatto sry. Plssss rplyyy
Chechi nthpatti rply illathath
Da upgrade psc maths &eng exm undaakuo
❤❤
Test series is really helpful chechi❤........ Ingane oro ld mock test cheyyumbo SCERT yude importance nalla pole manasilakunnd..ee Test series le chodhyangal vere exams cheythu nokumpozhum kanum which make me confident ........Mark kittanum confidence koodanum valare useful aan❤
Test series-ൽ english, maths undo
എന്റെ പേര് shabith എനിക്ക് 10nth ollu അതിന് qualification ഉള്ള psc njan അപേക്ഷ കൊടുത്തിട്ടുണ്ട് ഇന്നലെ ആണ് ഞാൻ attender jobin koduth pinne ldc angane....... Appo ഇനി എന്നാണ് എക്ക്സാം 2. എങ്ങനെ ഇത് എഴുതാൻ എവടെ ആണ് ഇതിന്റെ എക്കക്സാം ഹാൾ അങ്ങനെ ഒരു പാട് സംശയം ഉണ്ട് എന്നെ ഒന്ന് help ചെയ്യോ aarakilum
ഇനി നിങ്ങൾ അപേക്ഷിച്ച പരീക്ഷയുടെ കൺഫോർമേഷൻ വിളിക്കും അത് confirm കൊടുക്കുക... പിന്നീട് examin 2 ആഴ്ച മുമ്പ് hall ടിക്കറ്റ് കിട്ടും (mail ആയിട്ട് വരും പ്രിന്റ് എടുത്ത് വയ്ക്കുക ).. അതിൽ നിങ്ങളുടെ exam center, time എല്ലാം ഉണ്ടാവും... ഇടയ്ക്ക് നിങ്ങളുടെ profile എടുത്ത് പുതിയ നോട്ടിഫിക്കേഷൻ വല്ലതും ഉണ്ടോന്ന് നോക്കുക അപേക്ഷിക്കാൻ പറ്റുന്ന exam എല്ലാം ഉപേക്ഷിക്കുക....
Nigal eth course aanu eduthirnnath
Chechikk njn degree kk padichond erikumpo 3rd yr, ippo enik psc kk padikknmnnu nd ath kond thanne njn register chyth vech notification okke nokkiyapo athil enik eligible nnu kanikunnath duffader nu aan ath engne ulla wrk aan nnu aryulla pinna njn oru general category ill pedunnathan ldc da enik eligible aanonnu enika ariyaa plzz rply 🙄
Ldc apply cheyyenda time kazhinju... Inim orupad exams varanund.. Updates okke video idam.. Nokit apply cheyyanam ketto..
@@Aroop_Avyu aah thanku chechi😊 pinna ee daffader nnu parayanath nthannu paraj tharamo🤔
Ldckku 2 months study plan പറയുമോ?
Enthinane mattulavare pattikune
Orikalu two months and three months kondu psc exam clear cheyan pattila
Angane pattiyirunagil ethrayo perke kittiyirunu veruthe
Pattikkan veruthe parayunnathalllallo... Njan thanne aanu example
Enthokeyooo padikunund... But onnum aayitumilla... Nerathe padichath pettann marannu pokunna avastha
Dont worry🥰 keep going
Inn wcpo kazhinju ini LDC k nokkam... October il aanu exam ippo padich thudagiyaalum kittumooooo🙏🏼
Current affairs eth year thott ullath nokkanm
Pls reply 🙏🏼🙏🏼🙏🏼🙏🏼🙏🏼
Kazhinja varsham aan important.. Athinu munnile 1,2 years important events awards okke noknm
Thank you ❤
ചേച്ചിയുടെ റാങ്ക് എത്രയായിരുന്നു
Thankyou 🥰🥰🥰🥰
class യിൽ ഒരു ചോദ്യത്തിന് 4 ഉത്തരം വേണം അത് പറഞ്ഞു ത്
Mam, ezuthiyapol ethrayirnnu ciut off
Chechi exam series il join cheythu othiri helpful annu..Daily scert exam ullath kond eppo consistent ayy padichu pokum.. Night annu exams ezhuthar. Now Feel so relaxed..Tension kuranju...Thank you so much🙏
Lp up test series ഉണ്ടോ
Phone screen il nokki samsarikkathe camera nokki samsarikku❤
Lgs nte test series undo?
പള്ളിക്കൂടം textbook മാത്രം വായിച്ചിട്ട് test series attend ചെയ്താൽ questions എല്ലാം ചെയ്യാൻ പറ്റുമോ. അതോ scert textbook തന്നെ വായിച്ചാലേ test series full questions ഉം attend ചെയ്യാൻ പറ്റുകയുള്ളോ?
Mam pls reply
Pallikoodam nalla book aan... Almost ellam und
Thank you 🙏
Ldc conformation eppo varum ?
Njagalude prime 👍🏻
Enik ethinte koode pg exam koodi und .aake pettu kidakka. Randum koodi egne kondu pokum ennariyila
Kurach kurach time aayi oru study plan set aakku
Scert ninnu ethra mark vare prethishikkam?
Pls reply 🙏🏻
Maximum scert aayirikm
Chechii njn inn Padikan thudanguva....❤
All the best😍
Chechi njn oru bigginer varunna ldc nte first exam aanu. ippolanu vedios okke kanunnath ini padichal ldc kittumo
Yes🥰
Rankfile ഏതാണ് നല്ലത്
Degree level crack cheyanam pls help me
Hai athira ❤❤❤❤❤❤
Maths, english, malayalam ithinoke ithramark sure veno cuttoff kadakan
Syllubus cover ayilla,ini daily oru 7 hr okke padicha syllabus cover cheyyan patto
Yes 👍🏻
Current affairs enth mutham enth vare padikkanam
Cls april 1 nn thudageele ipo join ചെയ്താൽ കുറെ പോഷൻ kazhinjayirikole...plz reply
Kazhinja exams time ullappo practice cheytha mathi
Video kanan late aayi poyalloo
Test series enganaya adyam padikkan tharumo ennittano exam onn parayamo
Yes
Innanu thudangunnad, October il exam...veettammayanu.jobnu pokunnund, try cheydal nadakkumo?
Sure❤️
നിങ്ങക്ക് എത്രാമത്തെ age ൽ ആണ് ജോലി കിട്ടിയത്?. സത്യസതമായി പറയു.
Eth rank file aanu vanagikandenn paryuoo?
Talent aanu njan nokiye
Lgs nte class unddo
Chennel monitize ayo chechi
Telegram link?
Oru nalla revision method paranju tharumo padichathoke marannu pokuva
Aa🥰👍🏻
@@Aroop_Avyu urappayum paranju tharane plz..
Revision method padikunna methodnod chernnirikumm... style pole irikm
Talent book പറഞ്ഞില്ലേ pq അത് photo ഇടാമോ
Cut off kanumbol aakee pedi akunn chechiii 😥😥
Night ethra time vare irikum padikan
❤❤❤
First salary etra ennu parayamo sister
Maths full ozhivakit thudagiyal kozhpundo enne kond maths orikalum patula baki oke nannayi nokiyal kituvo
Maths nokanm.. Nokiyal enthayalum kittum
@@Aroop_Avyu 🥺
Geographiyum historyum scrt mathiyo pls reply❤
Mathi
Nml or listil vannal ethra nal kond joli kittum
Vacancy varunna pole
Chechi ethaa nalla rank file
Chechi,, motivate ayi.. Enim apply cheyyan pattumoo
Time kazhinju... ini next ldc apply cheyam
Ini ennaa exam n apply cheyyal undaavuka?
Ldc After 3 year
എനിക്ക് ഇംഗ്ലീഷ് പേടിയാണ്.നോക്കരും ഇല്ല ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്ന നല്ല ചാനൽ parayo
jafar sir