Комментарии •

  • @vibezone9832
    @vibezone9832 4 года назад +340

    ഉണ്ടാക്കിയിരിക്കും ഇത് സത്യം സത്യം സത്യം 😁😁

  • @geethav6915
    @geethav6915 2 года назад +6

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.. Super... വല്യ പ്രയാസം ഉണ്ടായില്ല... നല്ല tasty... ആവിയിൽ ആയത് കൊണ്ട്...എല്ലാർക്കും കഴിക്കാൻ പറ്റി.എണ്ണ ഒഴിവാക്കാൻ പറ്റിയല്ലോ...

  • @douknow6996
    @douknow6996 2 года назад +10

    മൊത്തത്തിൽ ഞങ്ങൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചേർത്ത് ഉണ്ടാക്കാം എന്ന് ചുരുക്കം. ഒരുപാടു നന്ദി.

  • @eniacit9731
    @eniacit9731 2 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you..

  • @sumavijay7871
    @sumavijay7871 2 года назад +4

    Njan try cheithu nalla taste ayirunnu kumbil appam thinte oru taste Anne feel cheithathe enikke othri ishtamulla palaharam Anne kumble njangal North India yil ayathe konde nattil povunna samathe mathrame kazhikan patukayullu pinne nenthra pazhathine pakaram robasta polulla pazhamane use cheithathe ivide nenthra pazham kitilla njan first time Anne ningalude recipes kanunnathe enthayalum super

  • @geethamenon2597
    @geethamenon2597 11 месяцев назад +4

    ഈ സ്നാക് വളരെ ഇഷ്ടമായി....👍 ഉടനെ തന്നെ ഉണ്ടാക്കി നോക്കും...! ശർക്കര ചേർത്ത് ഉണ്ടാക്കിയതു കൊണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ഐറ്റം തന്നെയാണ് ഇത്...!🙏🌹
    ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു! 🙏🙏🙏🙏

    • @hishascookworld4651
      @hishascookworld4651 11 месяцев назад

      Thank you so much 😊😍🥰

    • @Abdul-qg4ic
      @Abdul-qg4ic 5 месяцев назад

      ഇപ്പൊഴത്തെ ശർക്കര അങ്ങനെ വിശ്വസിക്കാൻ പറ്റില്ല ഒരാഴ്ച പുറത്ത് വെച്ചാൽ പൂപ്പൽ വരും പഞ്ചസാര ഉരുക്കി ശർക്കര ആക്കുകയാണ്

  • @arunimadeepu6775
    @arunimadeepu6775 3 года назад +5

    Njan undakki.... easy ane.... adipoly... ellavarkum estayi.. butter paper Ellagit vaazha ela il anu sambhavam cheythe... athu success ayirunu... thanks.....

  • @fathimaakbar727
    @fathimaakbar727 29 дней назад +3

    I made it … and its spr yummy!!!

  • @jyothisunil5741
    @jyothisunil5741 4 года назад +16

    ചേച്ചി റെസിപ്പി സൂപ്പർ ആണ്. ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നോക്കി. കഴിച്ചവർ എല്ലാവർക്കും നല്ല ഇഷ്ടായി. Thankyou so much chechi ...❤️❤️❤️❤️

  • @josnamary3004
    @josnamary3004 3 года назад +4

    Undakki ellavarkkum othiri eshtayi thanks...

  • @anzarivettayil2697
    @anzarivettayil2697 Год назад +1

    Innanu Njan e recipe undakkiyathu Kollaam ishttapettu thank you

  • @tourvlog7970
    @tourvlog7970 Год назад +3

    ഞാൻ ഉണ്ടാക്കി
    Very Easy
    Very tasty
    Thank you

  • @minimol1644
    @minimol1644 3 года назад +1

    Jan ee cske undakki nokki ethilulla pole varilla,nendhra pazhathinu pakaram cheru pazham cherthathu kondanonnarilla ethupole varilla

    • @hishascookworld4651
      @hishascookworld4651 3 года назад

      Enthupatti 🧐 correct method follow cheythille 🤔😊

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +3

    അടിപോളി വീഡിയോ ഫുൾ കണ്ട് കുട്ട് ആയി

  • @styleinview5448
    @styleinview5448 4 года назад +2

    കണ്ടപ്പോൾ തന്നെ തിരുമാനിച്ചു.., ഉണ്ടാക്കണം
    സൂപ്പറാട്ടോ

  • @sabupr4642
    @sabupr4642 3 года назад +94

    ചേച്ചി അമ്മയില്ലാതെ ഞാൻ തന്നെ എന്റെ അച്ഛനും ചേട്ടന്മാർക്കും ഈ snack ഉണ്ടാക്കി കൊടുത്തു അവർക്ക് ഇതുവരെ കഴിച്ചു കൊതി തീർന്നില്ല 🤗🤗🤗

  • @Liza-ss2im
    @Liza-ss2im Год назад +4

    Tried this recipe. Too tasty👌🏻and healthy too.. Thank you

  • @veenaarabind5866
    @veenaarabind5866 3 года назад +6

    Hi ഞാൻ ഉണ്ടാക്കി നോക്കി. Super.....❤❤❤❤❤

  • @rajinair5141
    @rajinair5141 3 месяца назад +1

    I'll try next week.
    Looks yummy and easy❤

  • @saraswathiep2633
    @saraswathiep2633 4 года назад +3

    Ithu kettaal aarum try cheythupokum...love yur presentation..

  • @cutieyoutubechannels2415
    @cutieyoutubechannels2415 3 года назад +1

    സൂപ്പർ ഉണ്ടാക്കി നോക്കണം ഏലക്കായ ഇട്ടാൽ കുഴപ്പമുണ്ടോ ചേച്ചി😊😊😊

  • @Beatraaja
    @Beatraaja 3 года назад +5

    Superb chechi.. I don't know malayalam.. But I understand n I will try

  • @akhila3038
    @akhila3038 2 года назад +2

    ഇത് ഞാൻ ഇപ്പം മിക്ക ദിവസവും ഉണ്ടാകാറുണ്ട് സൂപ്പർ.

  • @Thachippu
    @Thachippu 3 года назад +6

    നന്നായി മനസ്സിലാക്കിത്തന്നു.. Super.. Try ചെയ്യണം

  • @manjuphilip5800
    @manjuphilip5800 20 дней назад +1

    Very tasty..tasting like chakka kumbil..👌

  • @swapnabaiju203
    @swapnabaiju203 3 года назад +19

    ഇതാണോ ചേച്ചീ പഴവും ഗോതമ്പ് പൊടിയും മാത്രം?

    • @hishascookworld4651
      @hishascookworld4651 3 года назад +4

      പഴവും ഗോതമ്പുപൊടിയും കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ 😊

    • @Rajalakshmi-jc3iv
      @Rajalakshmi-jc3iv 3 месяца назад +2

      അടി പൊളി

  • @sheejaramesh8550
    @sheejaramesh8550 3 года назад +2

    Super! Pakshe, ethundakkan Gothambu podiyum Pazhavum matram mathiyo?? Ingredients r many & expensive too!

  • @Myviews2007
    @Myviews2007 3 года назад +5

    Ithin coconut kothu fry cheythu add cheythal nannavum
    I will definitely try this recipe 👍

  • @siji3340
    @siji3340 3 года назад +1

    Ithu aripodi vech undaakkiyaalano ghothambu podi vechundaakkiyaalaano onnude taste aavuka?

    • @hishascookworld4651
      @hishascookworld4651 3 года назад

      Randinum Randu taste aan ningalude thalparyam pole cherkkavunnathanu😊

    • @siji3340
      @siji3340 3 года назад

      👍

  • @Mahendra_Birol
    @Mahendra_Birol 3 года назад +3

    Thanks for giving the ingredients name in english

  • @jyothilakshmi6308
    @jyothilakshmi6308 Год назад +2

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും.

  • @Shibupt8703
    @Shibupt8703 Год назад +3

    Supper chechi. .....😍😍😍👌🏻👌🏻👌🏻🥧🥧🥧🥧👌🏻👌🏻👌🏻

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад +2

    ഇന്നുതന്നെ ഞാൻ ഉള് ഉണ്ടാക്കും എല്ലാ ചേരുവയും ഇവിടെ ഉണ്ട് തായ്ങ്കു ചേച്ചി

  • @sophybabu2769
    @sophybabu2769 4 года назад +12

    Super & tastey aanu... ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു.. thanks 😍😍

  • @Suhara-f4m
    @Suhara-f4m 22 дня назад +1

    Kadayil ninn kittunna vazha ila vekaan pattumo butterpeparin pakaram?

  • @Thankamani.P
    @Thankamani.P 4 месяца назад +3

    Goody and healthy food. I will try.

  • @maabharati3835
    @maabharati3835 Год назад +1

    Nendra pazathinu പകരം വേറെ ഏതെങ്കിലും പഴം use ചെയ്യാന്‍ പറ്റുമോ.

  • @lathapk5204
    @lathapk5204 Год назад +5

    ഗോതമ്പുപ്പൊടി കൊണ്ടുള്ള ഈ നാലുമണി പലഹാരം സൂപ്പർ.👌

  • @mishabbadavi1353
    @mishabbadavi1353 3 года назад +1

    Akkitind bakki pinna paraya tasty ayirrikkum ennan vishwasam

  • @foodietalks_jmj3559
    @foodietalks_jmj3559 3 года назад +15

    Hii chechii..
    we tried making this..adipoly aarnu👌🏻👌🏻..thank u sooo much for the recipe🥰😊

  • @ShaharbanPm
    @ShaharbanPm 5 дней назад +1

    ശർക്കര പാനി ചൂടോടു കൂടിയാണോ ചേർക്കേണ്ടത്

  • @jyothim4009
    @jyothim4009 4 года назад +6

    നേന്ത്രപഴത്തിനുപകരം ചെറിയ പഴം ചേർത്തു ഉണ്ടാക്കാൻ പറ്റുമോ

  • @vidhyavinod8897
    @vidhyavinod8897 Год назад +2

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 👌🏼👌🏼

  • @sheejajoseph9024
    @sheejajoseph9024 3 года назад +4

    Banana pakaram pazham ayalum mathiyo

  • @radhamanisivaganga1316
    @radhamanisivaganga1316 3 года назад +1

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ഞാനും ഉണ്ടാക്കും

  • @dhanyanimil6958
    @dhanyanimil6958 4 года назад +11

    ഞാൻ ഉണ്ടാക്കി....tasty😋😋😋😋
    Thank you chechi for this recipie.

  • @faseelapa25
    @faseelapa25 2 года назад +1

    Njn undakki. Ente molk valya ishtayi... 😍😍

  • @priyatha6722
    @priyatha6722 4 года назад +3

    Ith njan undakki super...tasty..

  • @radharavi2891
    @radharavi2891 9 месяцев назад +1

    തീർച്ചയായും ഉണ്ടാക്കും. ആശംസകൾ

  • @lovelyvarghese8609
    @lovelyvarghese8609 3 года назад +3

    I made it,it was good and healthy.

  • @MolyDineshan
    @MolyDineshan Год назад +1

    നല്ല ഒരു snack ആണ് ഇത് അധികം എണ്ണ ഉപയോഗിക്കാതെയുള്ളത് കൊണ്ട് എല്ലാവർക്കും കഴിക്കാം

  • @dazzlingstars9745
    @dazzlingstars9745 3 года назад +3

    Superb Chechi. Thank you so much

  • @sijithkuttu3262
    @sijithkuttu3262 3 года назад +1

    ചെറുപഴം ചേർത്താൽ കുഴപ്പം ഉണ്ടോ ചേച്ചി

  • @Shadhii-68sl
    @Shadhii-68sl Год назад +3

    Ningalude place evidayaan ❤️

  • @nvasmabi7895
    @nvasmabi7895 Год назад +1

    നല്ല വീഡിയോ പറഞ്ഞത് നന്നായി മനസ്സിലായി അതികം വെറുപ്പിക്കാത്ത വീഡിയോ സൂപ്പർ 👍👍

  • @nasarvh858
    @nasarvh858 4 года назад +3

    Chechi ithine baking soda or powder onnum vende?pls reply.

  • @fornews9627
    @fornews9627 4 месяца назад +1

    Good presentation n very clear narrative.Thanks.

  • @sreenitha4521
    @sreenitha4521 3 года назад +9

    Thank u chaechi. Nalloru recipe kanichuthannathinu 😍

  • @shashikalaanchan4339
    @shashikalaanchan4339 3 года назад +1

    Very testi evenig snacs iwl try thanq so much

  • @shifinmuhammed7146
    @shifinmuhammed7146 4 года назад +3

    Cookeril pattuooo

    • @hishascookworld4651
      @hishascookworld4651 4 года назад

      Pattum. cookeril alpam vellam ozhichitt oru ring vachitt Athinu mugalil mold vechukoduthal mathi😊

  • @still...iraise5302
    @still...iraise5302 3 года назад +1

    Kannan nalla rasam 🤩
    Ippo kayil sathanangal illa...
    Ellam kittumbo cheythu nokkam.
    Ennitu review parayam tto.😁❤️
    Pls wait 🖐️😊

  • @amuthaveron6747
    @amuthaveron6747 3 года назад +6

    Thanks for sharing it. I'm going to try it.

  • @rifak8145
    @rifak8145 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @sahalanm4497
    @sahalanm4497 4 года назад +5

    Super aayittundu dear.urappayum try cheyyum

  • @nidhasherin2181
    @nidhasherin2181 3 года назад +1

    Njangal undakki nokki super aayitunnu👌👌👌👌

  • @mubashiram8765
    @mubashiram8765 3 года назад +11

    ജീരകം തിരിച്ചു കടിക്കാത്തതു നല്ലത് 😂സൂപ്പർ 👍

    • @hishascookworld4651
      @hishascookworld4651 3 года назад

      Thank you 😄

    • @priyapriya-mu1ci
      @priyapriya-mu1ci 3 года назад

      @@hishascookworld4651 fjjko9🌺🌷🌺🍮

    • @priyapriya-mu1ci
      @priyapriya-mu1ci 3 года назад

      @@hishascookworld4651 tfgh😅😆😅😅😃😁😄😅😂😁😅😅😄😃😀😆😎😎

  • @sajeenash8742
    @sajeenash8742 3 года назад +1

    Njan undakkam molu . Super Thanks .

  • @athmiyasashniontalk
    @athmiyasashniontalk 4 года назад +8

    Njam undakki. Athu nannayirunnu. Nalla taste kitti.

  • @seinsabu1369
    @seinsabu1369 Год назад +1

    നേന്ത്രപ്പഴത്തിനു പകരം ഞാലിപ്പൂവൻ പഴം ചേർക്കമോ

  • @annieshaji2742
    @annieshaji2742 3 года назад +6

    Easy recipe. Good to try. Thanks

  • @dhanudhanu8447
    @dhanudhanu8447 3 года назад +1

    Chechi pazham nenthra thanne veno vere pazham kondavumo. Ivide nenthra kittan budhimjttanu

  • @nandithapk2954
    @nandithapk2954 3 года назад +3

    ADI pwolii aanatto

  • @saraswathy4492
    @saraswathy4492 3 года назад +2

    Chechi i am from tamil Nadu. I dont get nendra pazham here. Can i try with cheru pazham?

    • @hishascookworld4651
      @hishascookworld4651 3 года назад

      You can do it with cherupazham but nenthrapazham will be better😊❤️

    • @saraswathy4492
      @saraswathy4492 3 года назад

      @@hishascookworld4651 thanks

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад +5

    എത്തപ്പഴം തന്നെ പാടുള്ളൂ?

  • @sumakrishnan8733
    @sumakrishnan8733 3 года назад +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു

  • @abhayanmg7699
    @abhayanmg7699 4 года назад +4

    Ith njn innu indakkum simple recipe ❤️😍

    • @hishascookworld4651
      @hishascookworld4651 4 года назад +1

      Thank you so much 😊

    • @abhayanmg7699
      @abhayanmg7699 4 года назад

      @@hishascookworld4651 chechi njn indakitto pwoli arnnu ellarkum isthayii😍thnku chechi😘

    • @midhun893
      @midhun893 3 года назад

      @@abhayanmg7699 eedrfc.rt

  • @mollysabraham835
    @mollysabraham835 Год назад +1

    I tried this. But it was coming loose, unable to cut it. What can be the reason ?

  • @progamer-ii9hi
    @progamer-ii9hi 4 года назад +10

    തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം

  • @aromalsworld5622
    @aromalsworld5622 3 месяца назад +1

    ശർക്കരയ്ക്ക് പകരം പഞ്ചസാര ചേർത്താൽ ശരിയാകുമോ

  • @assissikochuniravath296
    @assissikochuniravath296 3 года назад +5

    പാത്രത്തിൽ എണ്ണ തൂത്താലൂം മതിയോ ഇലക്ക് പകരം

  • @shirlypaul275
    @shirlypaul275 2 года назад +1

    Nentra pazhathinu pakaram ethengilum cherthal mathiyo

  • @geethabalagopal9486
    @geethabalagopal9486 3 года назад +9

    Thank you so much...👌👍💚

  • @geethasethumadhavan2804
    @geethasethumadhavan2804 3 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു,ഷെയർ ചെയ്തു.

  • @lavitalobo7948
    @lavitalobo7948 4 года назад +9

    I tried this recipe, it was very tasty, yummy.. Thank you.

  • @ushasudhakaranpulikal9969
    @ushasudhakaranpulikal9969 3 года назад +2

    Mix cheythu appol thanne undakkuvan pattumo

  • @shahidavalipparambilshahid2770
    @shahidavalipparambilshahid2770 3 года назад +2

    Adipoli palaharam njan undaki nalla taste👌👌

  • @jameelaabbas5290
    @jameelaabbas5290 3 года назад +1

    Super ചേച്ചി .....ഇപ്പോൾ തന്നെ ഉണ്ടാക്കാം..!

  • @sheelajohn884
    @sheelajohn884 4 года назад +4

    Very interesting in watching ur video n really all the item's are very delicious am shareing ur videos to my daughters 🥰🥰🥰🥰😘😘😘😘

    • @hishascookworld4651
      @hishascookworld4651 4 года назад

      Thank you so much 😊😍. I'm so glad to hear that 🥰

  • @Elizabeth-hp8wx
    @Elizabeth-hp8wx 3 года назад +1

    Can I use normal banana as that big banana not available here..

  • @vanajaharidas12
    @vanajaharidas12 3 года назад +3

    നല്ല പലഹാരം... താങ്ക്യൂ

  • @Liya851
    @Liya851 2 года назад +1

    ശർക്കര യ്ക്കു പകരം പഞ്ചസാര ചേർക്കമോ

  • @harimenon5220
    @harimenon5220 3 года назад +6

    Very good, Thanks a lot👏👏

  • @anjanakrish313
    @anjanakrish313 Год назад +1

    3 thavana undakii spr tst🥰🥰

  • @chandramathim5117
    @chandramathim5117 4 года назад +3

    ചേച്ചി ശർക്കര പാനി ചൂടോടെ ചേർക്കണോ?

  • @lekhac-u2q
    @lekhac-u2q 6 месяцев назад +1

    Good recipe, good recipe, thank you.
    Sister

  • @afinaibrahim1905
    @afinaibrahim1905 3 года назад +1

    Cherupazham aanu use cheyyunnenkil ethra pazham vendi varum?

  • @salnakitchen
    @salnakitchen Год назад +3

    അടിപൊളി👌👍😋

  • @aryaks1230
    @aryaks1230 3 года назад +1

    Ghee yk pakaram oil use cheyavo

  • @devanandak.m3353
    @devanandak.m3353 4 года назад +3

    കാണുമ്പോ തന്നെ kothi ആവുന്നു

  • @shaijuvazhappilly9531
    @shaijuvazhappilly9531 2 года назад +1

    Cherupazham use cheyyan pattuo