വിമർശകർ പോലും ആരാധകരായി, ലാ ഫ്യൂവൻറയുടെ സ്​പാനിഷ്​ വിപ്ലവം | Euro 2024 | La Fuente | Lamine Yamal

Поделиться
HTML-код
  • Опубликовано: 27 авг 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Комментарии • 71

  • @musavvirpavukkadan7442
    @musavvirpavukkadan7442 Месяц назад +10

    Vamos Espana 🎉❤

  • @jomonjoseph8656
    @jomonjoseph8656 Месяц назад +5

    Right analysis

  • @samasktr288
    @samasktr288 Месяц назад +4

    Vamos Spain ❤❤❤❤❤❤❤💛💛💛💛💛💛

  • @sivanandpc7383
    @sivanandpc7383 Месяц назад +8

    Vamos Espana ❤

  • @hashi1841
    @hashi1841 Месяц назад +5

    Spain 💥👊

  • @Spartanz021
    @Spartanz021 Месяц назад +2

    La Roja.....🇪🇦🇪🇦❤❤

  • @sharonsleeha
    @sharonsleeha Месяц назад +26

    eth kelkuna brazil fans

    • @didc8127
      @didc8127 Месяц назад +2

      Brazil fans ippo spain an
      Brazil onnum ini sheri avilllaa

    • @salahnjr6815
      @salahnjr6815 Месяц назад

      ​@@didc8127brazilaan ath thirich varum

  • @abinabraham3713
    @abinabraham3713 Месяц назад +6

    പോസഷൻ ഫുട്ബോൾ ശൈലി തന്നെയാണ് സ്പെയിൻ തുടരുന്നത് അത് മാറ്റി ഒന്നുമില്ല പുതിയ കോച്ച് ഓവർ പോസഷൻ ഹോൽഡിങ് കുറച്ചു കൌണ്ടർ അറ്റാക്ക്സ് ആഡ് ചെയ്തു എന്നെ ഉള്ളു

    • @sportssalam
      @sportssalam Месяц назад +4

      പൊസിഷൻ വെക്കേണ്ട സ്ഥലത്ത് പൊസിഷൻ വച്ചു ആക്രമിക്കേണ്ട സ്ഥലത്ത് ആക്രമിച്ചും കളിക്കുന്നുണ്ട്. പണ്ട് കളിച്ചിരുന്ന രീതി ആക്രമിച്ച കളിക്കുമ്പോൾ പൊസിഷൻ നഷ്ടപ്പെടുന്നത് ഭയന്ന് റിസ്കി പാസുകൾ കൊടുക്കുമായിരുന്നില്ല. അതുപോലെതന്നെ ഫൈനൽ തേടിലേക്ക് ഡയറക്ട് പാസ്സ് കൊടുക്കാതെ കുറുകിയ പാസ്സുകളിലൂടെ എല്ലാവരും കൂടി കയറി ചെല്ലുന്ന രീതിയായിരുന്നു. ഇപ്പോൾ ഹൈ ബോളും ഡയറക്ട് പാസും റിസ്കി കില്ലിംഗ് പാസും എല്ലാം ഉപയോഗിക്കുന്നുണ്ട്. പണ്ട് പൊസിഷൻ നഷ്ടപ്പെടും എന്ന് കരുതി അങ്ങനത്തെ പാസുകൾ ചെയ്തിരുന്നില്ല. മൈനസ് പാസുകൾ കൊണ്ടായിരുന്നു കൂടുതലും പൊസിഷൻ നിലനിർത്തിയിരുന്നത്. ഇപ്പോൾ ലീഡ് നിലനിർത്തുമ്പോൾ പൊസിഷൻ ഫുട്ബോൾ ഇപ്പോഴും കളിക്കുന്നുണ്ട്. അപ്പോൾ പൊസിഷൻ ഫുട്ബോളിന് തന്നെയാണ് പ്രാധാന്യം. പൊസിഷൻ നഷ്ടപ്പെട്ടാൽ എതിരാളികൾ സ്കോർ ചെയ്യാൻ സാധ്യതയുണ്ട്.

    • @abinabraham3713
      @abinabraham3713 Месяц назад

      @@sportssalam yes

  • @subairvlog9910
    @subairvlog9910 Месяц назад +2

    Spain❤❤❤❤

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Месяц назад +2

    Spain❤

  • @ashoksanil1381
    @ashoksanil1381 Месяц назад +3

    Espana 🇪🇸

  • @abijithtr8781
    @abijithtr8781 Месяц назад +4

    Spain 😍

  • @nissarpa1259
    @nissarpa1259 Месяц назад +1

    എന്റെ fav coach jurgen KLOPP, അങ്ങനെ ആവണം coach.

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Месяц назад

    ❤❤❤❤❤

  • @mufsirs3000
    @mufsirs3000 Месяц назад

    ❤️❤️❤️

  • @maneeshkm7113
    @maneeshkm7113 Месяц назад

  • @hulk2805
    @hulk2805 Месяц назад

    ❤❤

  • @Abyhere77
    @Abyhere77 Месяц назад

    Vamos espana 🎉

  • @anil_kumar_m
    @anil_kumar_m Месяц назад

    Viva Espana 🇪🇸

  • @sbnmathew2943
    @sbnmathew2943 Месяц назад +3

    Espania..🇪🇦

  • @pradeepthootha6613
    @pradeepthootha6613 Месяц назад

    🇪🇸

  • @abhijithkavilakkad1188
    @abhijithkavilakkad1188 Месяц назад

    spain❤️‍🔥

  • @footballnations7071
    @footballnations7071 Месяц назад +2

    Spain

  • @rejinsasidharan2055
    @rejinsasidharan2055 Месяц назад

    Spain 🇪🇸🇪🇸🇪🇸🇪🇸

  • @shihabpang2403
    @shihabpang2403 Месяц назад +3

    ഡെൽബോസ്കിന്റേ അവിടേക്ക് എത്തില്ല 2008 - 2012

    • @harshucr7142
      @harshucr7142 Месяц назад +6

      that was legendary team bro ( xavi, iniesta, ramos, pique, busquets, torres, puyol, villa, alba, alonso, casillas) don’t compare

    • @sandrak4677
      @sandrak4677 Месяц назад

      It just a beginning

    • @MUHAMMAD-gr4xo
      @MUHAMMAD-gr4xo Месяц назад

      That team&players jst🔥

    • @sportssalam
      @sportssalam Месяц назад

      @@harshucr7142 അന്നത്തെ ഡിഫൻസ് വേറെ ലെവൽ ആണ്. മിഡിന്റെ കാര്യവും പറയണ്ട. അന്ന് വേൾഡ് ചാമ്പ്യന്മാർ ആകുമ്പോൾ 8 ഗോൾ മാത്രമേ അവർ സ്കോർ ചെയ്തിരുന്നു. അവരുടെ ഡിഫൻസിലെ ക്വാളിറ്റിയും ബോൾ പൊസിഷനിൽ വെച്ച് കളിക്കാൻ കെൽപ്പുള്ള മിഡ്ഫീൽഡും ആയിരുന്നു.

    • @abdulrahman-fw4ep
      @abdulrahman-fw4ep Месяц назад

      2008 euro delboske allrnu... oru kilavan aarnu

  • @Abdulkhaderbaqavi
    @Abdulkhaderbaqavi Месяц назад

    മുക്കാൽ ശതമാനം

  • @harshucr7142
    @harshucr7142 Месяц назад +2

    ee 80’s indro nirthan time aayille ? annoru shishira kalam. ath ketapol thanne video kanan ulla mood poyi. parayan ullath direct convey cheythal more better aakum

  • @amaltc9654
    @amaltc9654 Месяц назад +1

    First comment

  • @shyamsathyanath5630
    @shyamsathyanath5630 Месяц назад +3

    കോപ്പാണ്... Quarter ൽ ജർമനി നല്ലോണം കളിച്ചു പക്ഷെ സ്പെയിൻ റഫ്രീ അടക്കം 12 ആൾകാർ കളിച്ചത് കൊണ്ട് വിജയിച്ചു അത്ര മതി വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.... കളി മുഴുവനും ഞങ്ങളും കണ്ടതാ...

    • @tonythomas7046
      @tonythomas7046 Месяц назад +24

      അതേ കളി എല്ലാരും കണ്ടതാ ആദ്യം തൊട്ടേ ജർമനിടെ കൂടെ ആയിരുന്നു ആ refree എന്നിട്ടും ഭാഗ്യം ഇല്ലാതായി പോയി spain നന്നായിട്ട് കളിച്ചു ജയിച്ചു പിന്നെ ഒരേ ടൂർണമെന്റിൽ ഫ്രാൻസ് ഇറ്റലി croatia ജർമ്മനി ഇത്രേം ടീമിനെ തോൽപ്പിച്ചു ഫൈനലിൽ കേറിയെങ്കി അത് കഴിവ് കൊണ്ട് തന്നാ അത് കളി കാണുന്ന എല്ലാർക്കും മനസിലാകും

    • @shyamsathyanath5630
      @shyamsathyanath5630 Месяц назад

      @@tonythomas7046 ആ കളിയിൽ ഹാൻഡ്‌ബാൾ ആയിട്ട് റഫ്രീ പെനാൽറ്റി നിഷേധിച്ചത് നി കണ്ടിട്ടില്ല

    • @febinvarghese510
      @febinvarghese510 Месяц назад +9

      മാറി ഇരുന്ന് കര.... സ്പെയിൻ 🥰❤️❤️❤️

    • @shyamsathyanath5630
      @shyamsathyanath5630 Месяц назад

      @@febinvarghese510 മാറി ഇരുന്ന് കരയാൻ ഞാൻ എന്താ ജർമനികാരനാണോ ❓❓... ഇവർ ഇങ്ങനെ സ്പെയിൻ നെ കുറിച്ച് തള്ളി മറിക്കുന്നത് കണ്ടിട്ട് പറഞ്ഞതാ... വേറെ ആരും ഫുട്ബോൾ കാണാത്തപോലെയും വേറെ ആർക്കും ഫുട്ബോൾ നെ പറ്റി ഒന്നുമില്ല അറിയാതെ പോലെയും 🤣🤣😂

    • @hashi1841
      @hashi1841 Месяц назад +7

      Nalla sagadam undalle😂