HOW TO START APE AUTO WITH A ROPE| Shijo Videos!

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 117

  • @skysky2220
    @skysky2220 4 года назад +31

    വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത്. ഒരു പാട് നന്ദി 👌👍👏

  • @aruns7351
    @aruns7351 4 года назад +11

    6 വർഷങ്ങൾക്ക് മുൻപ് ഓട്ടോ ഡ്രൈവറായിരുന്നപ്പോൾ alfa ഇങ്ങനെ സ്റ്റാർട്ട്‌ ചെയിതിട്ടുണ്ട്.വീഡിയോ ഫുള്ളായും കണ്ടു.ഇതറിയാത്തവർക്ക് good ഇൻഫർമേഷൻ.

  • @shelbinthomas9093
    @shelbinthomas9093 4 года назад +8

    Ape ഓട്ടോ വര്ഷങ്ങൾക് മുൻപ് ഉള്ളതാണ് എടുത്ത് കഴിഞ് കുറെ നാള് കഴിഞ്ഞപ്പോൾ തന്നെ ഈ ഐഡിയ ആവശ്യ സമയത്തു ഉപയോഗിക്കുന്നതാണ്... അതുകൊണ്ട് തന്നെ ..ഇത് അറിയതില്ലാത്തവർക് നല്ല അറിവ് ലഭിക്കും

  • @haneefatk1799
    @haneefatk1799 3 года назад +1

    സൂപ്പർ പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @sundayvlogs2051
    @sundayvlogs2051 2 года назад +2

    Kayar ubayokich start cheyunath kanditund but engane enn ariyillayirunu thanks paranju thannathinu

  • @arung9051
    @arung9051 3 года назад +3

    ഞാൻ ആദ്യമായ് വാങ്ങിയ വണ്ടിക്ക് സെൽഫ് മോട്ടോറും ബാറ്ററിയും ഇല്ലായിരുന്നു' ഇത് വർഷങ്ങൾ കഴിഞ്ഞാണ്‌ വാങ്ങിയത്.കയർ കൊണ്ട് അടിച്ച് പരിചയമായിരുന്നു .. പിന്നെ ന്യൂട്ടർ ആക്കുമ്പോൾ ചിലപ്പോ ആ വാതിരുന്നാൽ ഒരു പ്രശ്നമാണ്. അതിന് ക്ലച്ച് പിടിച്ച് 'ആ ഗ്യാപ്പിൽ സ്ക്രൂ ഡ്രൈവർ കയറ്റും, പിന്നെ ഗിയർ വീ ണാലും വണ്ടി അനങ്ങില്ല

  • @musthafamusthafa3438
    @musthafamusthafa3438 4 месяца назад

    വലിയ ഉപകാരം ആയി 👍👍

  • @shajov.j4504
    @shajov.j4504 Год назад

    താങ്ക്സ് ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻 നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻

  • @memax7880
    @memax7880 3 года назад +4

    Amazing, very useful 😍👍

  • @Johnson-fq1nl
    @Johnson-fq1nl 4 года назад +2

    Aa pulli angane cheytirickunnatu start cheyyan aanu itharam engine pump,generator polullavayil set cheytu varumbol ingane aanu start cheyyunnatu

  • @latheef6749
    @latheef6749 4 года назад +3

    ഉപകാര പ്രദമായ വീഡിയോ
    ഗുഡ്

  • @digitalmarketing6679
    @digitalmarketing6679 Год назад

    ith nammalk bajaj RE 2014 petrol modelil cheyyan patto?

  • @ebindas1651
    @ebindas1651 3 года назад +2

    Katta vaykkunnathinu pakaram hand brake ittaal mathiyallooo

  • @sarath.c8677
    @sarath.c8677 Год назад +1

    Chetta company tharuna rope vach start akkan pattunilalo

  • @abdurahmanmt369
    @abdurahmanmt369 3 года назад +4

    Thank you very much 👌👌👌

  • @tinturoy4619
    @tinturoy4619 4 года назад +3

    Thanks for your help👌👌

  • @SaaSWorld
    @SaaSWorld 4 года назад +1

    കൊള്ളാലോ...

  • @kiswakareemkareem5717
    @kiswakareemkareem5717 Год назад

    Hallo yende vandi yedakke chattavilla yedakke chattavum chattaillel selfe mottori yentthekilum konde adichal satartavum thalliyalum satartavum adhe yenthakaranam

  • @ekhari6975
    @ekhari6975 4 года назад +2

    അടിപൊളി.. ✌️👌👌👌

  • @prashanthtp6826
    @prashanthtp6826 4 года назад +3

    Suuuuuuuuuper climax kalakki.......

  • @sameerceepee
    @sameerceepee 3 года назад +1

    ഒരുപാട് നന്ദി 😕

  • @shalushaji7089
    @shalushaji7089 7 месяцев назад

    thank you

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад +2

    സൂപ്പർ 👏👏👏😃

  • @ibrahimbathisha4080
    @ibrahimbathisha4080 3 года назад +2

    Ad eggotaan kayar Chuttendath ed sidileekaan

  • @poojasethumadhavan2893
    @poojasethumadhavan2893 4 года назад +3

    Good work

  • @sayedkappan6598
    @sayedkappan6598 Год назад

    Thanks bro

  • @aswinprasad2800
    @aswinprasad2800 3 года назад

    Ente vandide battery erangi poyi njan ii tric upayogichu thanks Chetan vlya Oru arivane thannathe thanks 😊

    • @varunkumar-bj3wt
      @varunkumar-bj3wt 9 месяцев назад

      എന്റെ വണ്ടി ഇങ്ങനെ നോക്കീട്ട് സ്റ്റാർട്ട്‌ ആവുന്നില്ല
      വേറെ എന്തേലും കംപ്ലയിന്റ് ആണോ

  • @viji9318
    @viji9318 4 года назад +3

    Poli annu video upload cheyumo

  • @rakeshremesan6963
    @rakeshremesan6963 3 года назад +1

    Adipoli bro

  • @anoopkurian2031
    @anoopkurian2031 2 года назад

    കയർ സ്റ്റാർട്ടിലും തള്ളി സ്റ്റാർട്ടിലും compression ലിവർ വലിച്ചു വെക്കണോ

  • @vasujcreationmalayalam881
    @vasujcreationmalayalam881 4 года назад +3

    Aaha ithe kollaam

  • @sonofmufasa2879
    @sonofmufasa2879 4 года назад +4

    Yo it's a totally variety ah😎

  • @പലവക-പ4ഛ
    @പലവക-പ4ഛ 2 года назад

    അടിപൊളി.ബ്രോ

  • @dragondragon84
    @dragondragon84 3 года назад +1

    Pwoli

  • @dhanushcb7065
    @dhanushcb7065 3 года назад +1

    താക്കോൽ on ആക്കാൻ പറ്റുന്നില്ലങ്കിൽ ഇങ്ങനെ സ്റ്റാർട്ട്‌ ചൈയ്യമോ?

  • @dreamsonwheels497
    @dreamsonwheels497 4 года назад +3

    സൂപ്പർ ആയിട്ടുണ്ട്..ഞാൻ ചേർന്നിട്ടുണ്ട്..തിരിച്ചും വരണേ ...

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    Good bro

  • @aman-no5te
    @aman-no5te 4 года назад +1

    Can you make in hindi or english... Mere se rope nahi khichi ja rahi

  • @vandipranthan9413
    @vandipranthan9413 3 года назад +1

    Ee vandi ningaludedh aano?

    • @ShijoVideosOfficial
      @ShijoVideosOfficial  3 года назад

      E video eduthapol ente vandiyayirunnu bt njan aa vandi koduthu

    • @vandipranthan9413
      @vandipranthan9413 3 года назад

      @@ShijoVideosOfficial aa ok

    • @vandipranthan9413
      @vandipranthan9413 3 года назад

      Ippoozhathe vandiyum aa vandiyum orupoole und athukond chodhichatha

  • @immanueljoseph5403
    @immanueljoseph5403 2 года назад

    Thank you 😊❤️

  • @rajirajiraji1570
    @rajirajiraji1570 4 года назад +2

    എൻ്റെ വണ്ടിBട 4 ആണ് പുള്ളി ഗ് തീരെ കുറവ് ഈ രീതി എൻ്റെ വണ്ടിയിൽ പറ്റുമോ

  • @memax7880
    @memax7880 3 года назад +1

    👍👍good, info✌️

  • @aksharamalu5359
    @aksharamalu5359 4 года назад +2

    Good👍👍

  • @psplitemedia
    @psplitemedia 2 года назад

    Ape ude battery ah ethra anu

  • @amal.kottayil948
    @amal.kottayil948 4 года назад +2

    good

  • @anushashabeer
    @anushashabeer 4 года назад +4

    Useful aaayaaa video aaan

  • @jithin.cjithin.c1476
    @jithin.cjithin.c1476 4 года назад +1

    കലക്കിയല്ലോ 👌👌

  • @salamy4577
    @salamy4577 4 года назад +2

    Goodmasagethanks

  • @dinooparamachndran4228
    @dinooparamachndran4228 4 года назад +1

    Super

  • @nibinbiju4868
    @nibinbiju4868 4 года назад +2

    Poli poli 😍😍😍

  • @mahinabubakker2257
    @mahinabubakker2257 Год назад

    👍🏻

  • @wayanadanstectraveling2528
    @wayanadanstectraveling2528 4 года назад +1

    Thanks....

  • @user-fu1rx9uq5q
    @user-fu1rx9uq5q 4 года назад +3

    It's too late❣️

  • @noushadnoushu936
    @noushadnoushu936 4 года назад +2

    ആരോ മാർക്ക്‌ പറഞ്ഞെത് sherikk manasilaaaylla... onnu clear cheyyo?

  • @AbdulKader-ww7uc
    @AbdulKader-ww7uc 4 года назад

    Super👍

  • @3wheeler_psycho.880
    @3wheeler_psycho.880 3 года назад

    Nice 🧡🧡🧡

  • @princearyaf
    @princearyaf 4 года назад +1

    Polli

  • @ramrambo5337
    @ramrambo5337 4 года назад +2

    Machan poli

  • @ffplayerciff7975
    @ffplayerciff7975 3 года назад

    👍👌

  • @salampm184
    @salampm184 4 года назад +1

    കുറച് നേരം വണ്ടി ഓഫ് ആക്കിയിട്ടാൽ പിന്നെ തള്ളിയാളെ സ്റ്റാർട്ട് ആകുന്നുള്ളൂ ..അതെന്താണെന്ന് അറിയോ

    • @ShijoVideosOfficial
      @ShijoVideosOfficial  4 года назад +2

      Lift pumb pblm avam

    • @ShijoVideosOfficial
      @ShijoVideosOfficial  4 года назад

      Battery ok alle

    • @salampm184
      @salampm184 4 года назад

      @@ShijoVideosOfficial
      ബാറ്ററി മോട്ടോർ നോസിൽ ഡീസൽ ഫിൽട്ടർ എല്ലാം ക്ലിയർ ആക്കി കൊടുന്നിട്ടും അത് തന്നെ അവസ്‌ഥ

  • @TechVibes-tw3xo
    @TechVibes-tw3xo 2 месяца назад

    Bro start avunilla return pokunnu

  • @janeeshali8175
    @janeeshali8175 2 года назад

  • @memax2489
    @memax2489 3 года назад +1

    Wow amazing ✌️✌️

  • @hakkeemnallayahakkeemnalla6160
    @hakkeemnallayahakkeemnalla6160 4 года назад +2

    👌👍👍🏼😘😘

  • @PriyankaKk-q6w
    @PriyankaKk-q6w 2 месяца назад

    Return adikkunu

  • @anoopkurian2031
    @anoopkurian2031 2 года назад

    ആ കയർ സ്റ്റാർട്ടായത്തിന് ശേഷം കുരുങ്ങാൻ ചാൻസുണ്ടോ

  • @hassanhaseeb3536
    @hassanhaseeb3536 3 года назад +1

    മച്ചാനെ എൻ്റെ വണ്ടിയി കയർ വെക്കാനുള്ള സാധനം ഇല്ല

  • @muhammedsalim8738
    @muhammedsalim8738 4 года назад +1

    👍🌹

  • @tangiblefactsmalayalam2516
    @tangiblefactsmalayalam2516 4 года назад +5

    Apeന് വലിയ പ്ലാപ് പിടിപ്പിക്കുന്നതുകൊണ്ട് എന്തേലും പണിവരുമോ?😢

    • @ShijoVideosOfficial
      @ShijoVideosOfficial  4 года назад +1

      illalo

    • @tangiblefactsmalayalam2516
      @tangiblefactsmalayalam2516 4 года назад +1

      @@ShijoVideosOfficial കുറച്ചു പേർ പറഞ്ഞു എൻജിനീൽ കരികയറുമെന്ന്

    • @ShijoVideosOfficial
      @ShijoVideosOfficial  4 года назад +1

      vandi model etha bro

    • @tangiblefactsmalayalam2516
      @tangiblefactsmalayalam2516 4 года назад

      @@ShijoVideosOfficial മേടികാൻ പൈസ കിട്ടാൻ താമസം വന്നു ആ സമയം വണ്ടിവിറ്റുപോയി .2009 model

    • @ShijoVideosOfficial
      @ShijoVideosOfficial  4 года назад +1

      kuzhapamonnumilla plap itto vandi lukkavum

  • @nihalm7477
    @nihalm7477 4 года назад +2

    ഞാൻ ചെയ്തു നോക്കി. ആവുന്നില്ല. പകുതി മാത്രേ വലിയുന്നുള്ളു

    • @nihalm7477
      @nihalm7477 4 года назад

      അതെന്താ

    • @ebrahimkattachira5512
      @ebrahimkattachira5512 4 года назад

      ആട്ടിൻ സുപ്പ് കുടിച്ചിട്ട് വലി സ്റ്റാർട്ടാവും

    • @nihalm7477
      @nihalm7477 4 года назад

      @@ebrahimkattachira5512 ആട്ടിൻ സൂപ് ആക്കി വെക്കു നീ.ഞാൻ വര

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад

    Kai povandu nokkikolane....😂😂🤭🤭

  • @sumeshs6141
    @sumeshs6141 2 года назад

    Valichitt start ആവുന്നില്ല കയർ കുടുങ്ങി നിൽക്കുന്നു

  • @akashbenny6803
    @akashbenny6803 3 года назад

    Abhram

  • @joyim790
    @joyim790 4 года назад +1

    Ape gud

  • @irshadmoozhickal
    @irshadmoozhickal 3 года назад

    നിങ്ങളുടെ വീഡിയോ എനിക്ക് use full അയില്ല, കാരണം വീഡിയോ കണ്ടിട്ട് ഒരുപാട് ട്രൈ ചെയ്തു പക്ഷേ കയ്യ് വേദനിക്കുക അല്ലതെയ് നോ രക്ഷ😁😁അവസാനം തള്ളി start ചെയ്തു..... എന്നാൽ മറ്റൊരു വേക്തിയുടെയ് വീഡിയോ ഉപകാരം ആയി......അതിൽ അദേഹം വെക്തമായി പറയുന്നുണ്ട്. എജ്ജിൻ പുള്ളി ചെയ്സ് ന് മുഗന്ദരമയിരികണം,അത് പ്രയോജനം ആയി... വീഡിയോ ചെയ്യുമ്പോൾ വെക്തമായി എല്ലാ കാര്യങ്ങളും ....ചെയ്യാൻ ശ്രദികണം.....even ഓരോ പോയിൻ്റും എന്നങ്കിൽ മാത്രമേ പുതിയ ആളുകൾ അത് പ്രയോജനം ആകൂ🙏

    • @ShijoVideosOfficial
      @ShijoVideosOfficial  3 года назад

      Enik ariyunna karyangal enik ariyumpolaye enik cheyyan kazhiyu ath ningalk manasilayillangil njan enth cheyyana

  • @zainulabid871
    @zainulabid871 4 года назад +1

    കട്ട വെക്കുന്നതിന് പകരം ഹാൻഡ് ബ്രേക്ക് ഇട്ടാൽ പോരെ

  • @കിലുകിലുക്കം

    ഇത് അറിയാത്തവൻ ചെയ്യ്ദാൽ കെയ്യ് ഉള്ളിൽ പോവും

  • @nidhindas3032
    @nidhindas3032 2 года назад

    Bro,,, nigale number tharumo?

  • @rafeequekalliythodi9728
    @rafeequekalliythodi9728 3 года назад +1

    Thank you

  • @farooq2678
    @farooq2678 3 года назад

    Thanks bro