നശിച്ച ഭരണം..... പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി..... ഇതിനു ഒരു അറുതി വരുത്താൻ ഭരണമാറ്റം അനിവാര്യമാണ്...... രമ്യ ജയിക്കണം..... മാറ്റത്തിന്റെ തുടക്കം 😊😊
മുൻ കോൺഗ്രസുകാരനും ഇപ്പോ BDJS നേതാവുമായ ജയന് കൂടുതൽ ബന്ധം കോൺഗ്രസുകാരുമായിട്ടാണ് 'പ്രത്യേകിച്ച് അനിൽ അക്കരെയുമായി അടുത്ത ബന്ധവും. ഈ ബന്ധത്തിൻ്റെ പേരിലാണ് പണം പിടിച്ച ഉടനേ തന്നെ അനിൽ അക്കരെ അറിയുന്നത്. BJP ക്കാരെ സംരക്ഷിക്കാൻ ഈ പണം CPMൻ്റെ പണമാണ് എന്ന് വേഗത്തിൽ പത്രക്കാരെ കണ്ട് പറയുന്നതും ഈ അനിൽ അക്കരെ തന്നെയാണ് എന്നുള്ളതാണ് ഇതിലെ കൗതുകം.ഇത് അക്കരക്ക് ഒരു തീരാ പാരയായി മാറും എന്ന് ഉറപ്പ്

Palaghad minister Rajesh paranja black money ippol police nte kayil vannu.