Комментарии •

  • @sreemurugan
    @sreemurugan 4 года назад +133

    അവനവൻ അവനവന്റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുക,, പിന്നെ ഇവിടെയുള്ള ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പ്രതികരിക്കാം അതു ജനാതിപത്യ രീതിയിൽ ആയിരിക്കണം.... അല്ലാതെ ശരിയത് മാതൃക കാണിക്കരുത്

    • @subumon3403
      @subumon3403 4 года назад +7

      ഞാൻ എപ്പോഴും മോദിയെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ കുറിച്ച് എനിക്ക് അറിയാവുന്ന ചില അതിശയകരമായ കാര്യങ്ങൾ പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു..
      നിങ്ങൾക്ക് അറിയാമോ?
      മോദിജി 2 പ്രാവശ്യം ജനിച്ചിരുന്നു. ആദ്യം 1949 ആഗസ്റ്റ് 29നും (അദ്ദേഹത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ) രണ്ടാമത്തേത് 17 സെപ്റ്റംബർ 1950നും (വെബ്സൈറ്റിൽ).
      1950ൽ ജനിച്ച‌ മോദി ആറാം വയസ്സിൽ, അതായത് 1956-ൽ വാദ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റിരുന്നു. എന്നാൽ വാദ്നഗർ റെയിൽവേ സ്റ്റേഷൻ പണിതത് 1973ലാണ്. അന്ന് മോദിജിക്ക് 23 വയസ്സുണ്ട്.
      1978ൽ അടിയന്തരാവസ്ഥ കാലത്ത് മോദിജി ഒളിവിൽ കഴിയുകയായിരുന്നു. പക്ഷേ അദ്ദേഹം ഡൽഹി സർവ്വകലാശാലയിൽനിന്നും 1978ൽ ബിരുദം കരസ്ഥമാക്കി.
      മോദിജി 1983ൽ ഗുജറാത്ത് സർവ്വകലാശായിൽ നിന്നും ഡൽഹി സർവ്വകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ Entire Political Scienceൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
      ഗുജറാത്ത് സർവ്വകലാശാലയിലെ പ്രൊഫസർമാർ പോലും 2014ൽ അറിഞ്ഞ Entire Political Scienceൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ഒരേയൊരു വ്യക്തി
      മോദിജി മാത്രമേ ഉള്ളൂ..
      മോദിജി തനിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി, തനിച്ച് പരീക്ഷ എഴുതി, തനിച്ച് തന്നെ ബിരുദവും കരസ്ഥമാക്കി.
      എന്നാൽ ഒരു വിദ്യാർത്ഥിയോ, പ്രൊഫസറോ
      മോദിജിയുടെ കൂടെ പഠിച്ചതായി അവകാശപെട്ടിട്ടില്ല..
      കമ്പ്യൂട്ടർ ഇന്ത്യയിൽ പ്രചാരത്തിൽ വരുന്നതിന് മുന്നേ മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കമ്പ്യൂട്ടർ വഴി പ്രിന്റ് ചെയ്തിരുന്നു.
      മോദിജി ബിരുദം നേടുന്നതിന് 10 വർഷം മുമ്പും 1978നു ശേഷവും ഡിഗ്രി സർട്ടിഫിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ് കൈപട കൊണ്ട് എഴുതിയാണ് കൊടുക്കാറ്.
      1978ലെ മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റിലെ ലിപിക്ക് വേണ്ടി ഉപയോഗിച്ചത്,
      മൈക്രോസോഫ്റ്റ് 1992ൽ അവതരിപ്പിച്ച ലിപിയായിരുന്നു.
      മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തത് ഓഫീസുകൾക്ക് ഒഴിവ് ദിവസമായ ഞായറാഴ്ചയായിരുന്നു.
      ചങ്ങായിമാരെ, ഇത്രയൊക്കെ വായിച്ചിട്ടും മോദിജി ഒരു അമാനുഷികതയുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുന്നില്ല എങ്കിൽ നിങ്ങളെല്ലാം രാജ്യദ്രോഹികളാണ്.
      25 30 വർഷം മുമ്പുള്ള സർട്ടിഫിക്കറ്റ് കൃത്യമായി കാണിച്ചിട്ട് പോരെ 1951ന് മുംബൈ യുള്ള രേഖകൾ കാണിക്കാൻ ആവശ്യപ്പെടുന്നത്
      മാക്സിമം ഷെയർ ചെയ്യുക

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 4 года назад +1

      ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള സംഘപരിവാറിന്റെ സ്വപ്ന പദ്ധതി നടപ്പായാൽ ഇന്ത്യൻ സമ്പത്ത് രംഗം ഭയാനകമായ അവസ്ഥയിലേക്ക് കൂപ്പു കുത്തും.
      സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ തീരുമാനിച്ചാൽ 'ഒപെക് ' രാഷ്ട്രങ്ങളുടെ നയപരമായ ഒരു തീരുമാനത്തിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്ന മോദി അമിത്ഷാ ടീമിന്റെ രാഷ്ട്രീയഭാവി തന്നെ ഇരുളടയും. ഇന്ത്യയ്ക്ക് നൽകുന്ന പെട്രോളിയത്തിന്റെ വില ഇരട്ടിയാക്കാൻ തീരുമാനിച്ചാൽ ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളും ഗതാഗത സംവിധാനങ്ങളും വ്യവസായങ്ങളും തകർന്നടിയും. അതി ഗുരുതരവും സങ്കീർണ്ണവുമായ പ്രശ്നങ്ങളിലേക്ക് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ഇത് കൊണ്ടെത്തിക്കും. ഫലത്തിൽ സംഘപരിവാറിന്റെ സ്വപ്നപദ്ധതി ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കായിരിക്കും.
      പിന്നെ ഗൾഫ് രാജ്യങ്ങളിൽ സമാധാനപരമായി ജോലി ചെയുന്ന ഇന്ത്യക്കാർ തൊഴിൽ രഹിതരായിത്തീർന്നാൽ പിന്നെയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം സംഘ്പരിവാറിന്റെ സ്വപ്നഭാരതം ലോകത്ത് മുട്ടിലിഴയുന്ന അവസ്ഥ സംജാതമാകും.

    • @dharmanm.v4156
      @dharmanm.v4156 4 года назад +4

      പലരും പലതും പറഞ്ഞു ജനങ്ങളേ ഭയപെടുത്തുന്നതാണ്

    • @engandiyurchandhakkaran8110
      @engandiyurchandhakkaran8110 4 года назад +5

      @@Raoof-puzhakkara9173 ഇങ്ങനെയൊരു ചിന്ത എനിക്കും ഉണ്ട് സഹോദരാ പക്ഷെ എന്ന്‌ കരുതി നമ്മുടെ രാജ്യത്തിലേക്ക് അന്യ രാജ്യങ്ങളിൽ നിന്നുള്ള തെമ്മാടി കൂട്ടങ്ങൾ കടന്നു വരാനും മനസ്സ് വരുന്നില്ല. ഇവിടെ ഉള്ളവർ അതുപോലെ തന്നെ തുടരണം അതാണ്‌ എന്റെ ഇഷ്ടം

    • @liffingchannel6363
      @liffingchannel6363 4 года назад +5

      @@engandiyurchandhakkaran8110 ഒരു ചുക്കും സംഭവിക്കില്ല ഒരു രാജ്യം അതിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിവരമുള്ള രാജ്യങ്ങൾ മനസിലാക്കും...അതായത് സ്വന്തം രാജ്യത്തെയല്ല ,മറ്റ് രാജ്യങ്ങമ്പിന്ന് പാവം നടിച്ച് ഇന്ത്യാ മഹാ രാജ്യത്തെ തകർക്കാൻ വരുന്നവരെ തടഞ്ഞത് തെറ്റല്ലെന്ന് ഈ എണ്ണവിക്കുന്ന രാജ്യങ്ങൾക്കറിയാം...മറ്റൊന്ന് ഇസ്ലാം ദിനങ്ങളിൽ മാത്രമല്ല എണ്ണയുള്ളത്

  • @aneshbs6568
    @aneshbs6568 4 года назад +32

    എത്രയും വേഗം ഓണം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 4 года назад

      ശാഖകളിൽ വിളമ്പുന്ന മനപ്പായസം.

    • @aneshbs6568
      @aneshbs6568 4 года назад +9

      @@Raoof-puzhakkara9173 മനപ്പായസം അല്ല മോനെ എത്രയും വേഗം ഏകസിവില്കോഡ് കൊണ്ടുവരും ഞാൻ ശാഖയിൽ പ്രവർത്തിക്കുന്നവൻ അല്ല

    • @DileepNarayandilukollam
      @DileepNarayandilukollam 4 года назад +4

      @@Raoof-puzhakkara9173 പറഞ്ഞതെല്ലാം നടപ്പാക്കി സേട്ടാ 😄😄😄😄😄😄😄

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 4 года назад

      പെട്രോളിയം ഉൽപാദക രാഷ്ട്രങ്ങളായ ഒപെക് ന്റെയും ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി യുടെയും നയപരമായ ഒരൊറ്റ തീരുമാനത്തിലൂടെ മോദിയും അമിത് ഷായും നിലവിളിച്ചുകൊണ്ട് അവർക്ക് പിന്നാലെ ചെല്ലും.

    • @balaramant7975
      @balaramant7975 4 года назад +2

      @@Raoof-puzhakkara9173 illiteracy is not crime ,

  • @Harimcr
    @Harimcr 4 года назад +85

    Media ഇപ്പോൾ provocative ആയിട്ടാണ് ഇപ്പോൾ വാർത്തകൾ കാണിക്കുന്നത്.. especially media in Kerala. ഇല്ലേൽ ഇത്ര വലിയ problems ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.

    • @susheelababu8717
      @susheelababu8717 4 года назад +3

      Very correct

    • @unnikrishnan4767
      @unnikrishnan4767 4 года назад +9

      ശരിയാണ് കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളടക്കം ഈ വിഷയത്തെ കത്തിക്കാൻ ശ്രമിച്ചു.അതിന് ഫലവുമുണ്ടായി വിഷയം കത്തിപ്പടർന്നു. ഈ ചാനലുകളുടെ സാമ്പത്തിക സ്രോതസ്അന്വേഷിക്കണം NIA .എന്തുകൊണ്ടെന്നാൽ ഒരു വർഗീയ ലഹളയുണ്ടാക്കാൻ ചാനലുകൾ പരസ്പരം മത്സരിച്ചു. ഇതെല്ലാം അന്വേഷിക്കണം

    • @sinipandarakulam4283
      @sinipandarakulam4283 4 года назад +4

      Correct

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 4 года назад

      ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള സംഘപരിവാറിന്റെ സ്വപ്ന പദ്ധതി നടപ്പായാൽ ഇന്ത്യൻ സമ്പത്ത് രംഗം ഭയാനകമായ അവസ്ഥയിലേക്ക് കൂപ്പു കുത്തും.
      സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ തീരുമാനിച്ചാൽ 'ഒപെക് ' രാഷ്ട്രങ്ങളുടെ നയപരമായ ഒരു തീരുമാനത്തിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്ന മോദി അമിത്ഷാ ടീമിന്റെ രാഷ്ട്രീയഭാവി തന്നെ ഇരുളടയും. ഇന്ത്യയ്ക്ക് നൽകുന്ന പെട്രോളിയത്തിന്റെ വില ഇരട്ടിയാക്കാൻ തീരുമാനിച്ചാൽ ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളും ഗതാഗത സംവിധാനങ്ങളും വ്യവസായങ്ങളും തകർന്നടിയും. അതി ഗുരുതരവും സങ്കീർണ്ണവുമായ പ്രശ്നങ്ങളിലേക്ക് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ഇത് കൊണ്ടെത്തിക്കും. ഫലത്തിൽ സംഘപരിവാറിന്റെ സ്വപ്നപദ്ധതി ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കായിരിക്കും.
      പിന്നെ ഗൾഫ് രാജ്യങ്ങളിൽ സമാധാനപരമായി ജോലി ചെയുന്ന ഇന്ത്യക്കാർ തൊഴിൽ രഹിതരായിത്തീർന്നാൽ പിന്നെയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം സംഘ്പരിവാറിന്റെ സ്വപ്നഭാരതം ലോകത്ത് മുട്ടിലിഴയുന്ന അവസ്ഥ സംജാതമാകും.

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 4 года назад

      @@RajeevM0380 ചാണക സന്ഖികൾക്ക് ദഹിക്കാത്ത അപ്രിയ സത്യങ്ങൾക്ക് തെറിവിളി പരിഹാരമല്ല.

  • @captianpsycho2633
    @captianpsycho2633 4 года назад +34

    HAR HAR MODI

  • @rameshnethaji1998
    @rameshnethaji1998 4 года назад +37

    Marunadan 👌👌👌👌👌👌

  • @tech4u267
    @tech4u267 4 года назад +15

    Polichh pinnallah😍

  • @valsalamma8068
    @valsalamma8068 4 года назад +41

    Yes. Hindu rulers In India welcomed all comunitis and nation's. But, all guests were being owner. That is the fast of India. Now,that is going on. Before 1948, all Indian nationalists said to the adharmiees *quit India*. But, today anti-nationalists gathering and saying *come India and destroy here*. No patriotism. Only religion love. Very worst mentality. Why this?

    • @engandiyurchandhakkaran8110
      @engandiyurchandhakkaran8110 4 года назад

      No way, no chance to this stupids, we will not gv a chance to them

    • @vikramanvel
      @vikramanvel 4 года назад +1

      No body welcomed them to India
      . We faught each other on jeolecy as experincing now
      . The Arabs Turks and Europeans invaded and in the proces our rulers surrendered one by one.
      The rulers by birth right is the culprits who are not able to safe guard our motherland ss they were cowards.
      How do you say we invited and accepted them on magnanimity?

    • @bhargaviamma7273
      @bhargaviamma7273 4 года назад +2

      The Looter Killer Criminals can never be patriots. The mugal criminals for 680 years and the other for 400 years. could loot the wealth..The former Looter think its their job to do so. They will be taught "the Looter can stay out, and bark "!

    • @vikramanvel
      @vikramanvel 4 года назад

      @beerankoya well said.

    • @kassimka123
      @kassimka123 4 года назад

      Valsamma K.R. who were the rulers of the so called India welcomed all communities and nations ? It was was never a single homogeneous country. It was British colonial sub continent comprising of more than 6 hundred small and medium sized independent princely states who have accepted the British overload ship. Even before the advent of English East India company it was ruled by the Mughals and sultanate. Even at that time our Kerala region was never under the Mughals or sultans. In the Malabar cost there are so many Hindu rulers. They wholeheartedly welcomed the Arab traders . That is the magnanimity of that rulers. No doubt. They were never Aarsha Bharatha Cowdung Sanghis. In 1947 August 14th and 15th 2 independent sovereign countries were born from the British colonial sub continent. That is history. The so called Aarsha Bharat never existed with a single centralised Government.

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 4 года назад +8

    റോഹിൻജിയൻസ്‌ വിഷയം ഇവെരെന്താ ചർച്ച ചെയ്‍തത്. അവരെ ഇവർക്കു സഹായിച്ചൂടെ.

  • @user-dt4si1xn4u
    @user-dt4si1xn4u 4 года назад +7

    Full support 💪🏻

  • @malluboy559
    @malluboy559 4 года назад +12

    സ്വർഗരാജ്യം ഉണ്ടാക്കാനായി പാക്കിസ്ഥാൻ അറുത്തുമാറ്റിയ ടീംസിന് അവിടെ ത്തന്നെ ജീവിക്കാൻ പറ്റാണ്ടായി ഇന്ത്യയിലേക്ക് കുടിയേറി പാരത്യത്തിന് വേണ്ടി വാദിക്കുന്നു
    വിധിയുടെ വിരോധാഭാസം

    • @Hert355
      @Hert355 4 года назад

      ഒരു പാകിസ്താനേയും ഇന്ത്യയിൽ പൗരത്വം കൊടുക്കണം എന്ന് പറയുന്നില്ല നിലവിലുള്ളവരെ പുറത്താകാൻ ഉള്ള ഗുഡതന്ത്രത്തെയാണ് എതിർക്കന്നത്

    • @malluboy559
      @malluboy559 4 года назад +2

      @@Hert355 ഇവിടേക്ക് അനധികൃതമായ കുടിയേറിയ ടീം സിനെ ആണ് ഇത് ബാധിക്കുക
      ഈ രാജ്യത്ത് എനിക്കും നിനക്കും ഒരെ അവകാശം ആണ് അതിലൊന്നും ഒരു മാറ്റവും വരുത്താൻ ഒരു സർക്കാരിനും കഴിയില്ല

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 4 года назад +1

      അത് തിരഞ്ഞെടുക്കുന്ന മാനദണ്ഡം ശരിയല്ല പൗരനാണ് എന്ന് കണ്ടെത്തുന്ന രീതിയിൽ ചതിയുണ്ട്

    • @Hert355
      @Hert355 4 года назад

      @@malluboy559 എന്നോട് പൂർവികരുടെ 51 ലെ രേഖ ഹാജരാകാൻ പറഞ്ഞാൽ എന്ത് ചെയ്യും

    • @Hert355
      @Hert355 4 года назад

      @@malluboy559 ആസാമിൽ തന്നെ എത്ര ഉദാഹരണം മുൻ രാഷ്ട്രപതിയുടെ കുടുമ് മ്പം ഒരു വിമുക്ത ജവാൻ

  • @binumon1410
    @binumon1410 4 года назад +28

    ഗുഡ്

  • @catspeed5083
    @catspeed5083 4 года назад +120

    ഒരേ ഒരു പേര് മതി..
    നരേന്ദ്ര ദാമോദർ ദാസ് മോദി 💪

    • @lekhaa5406
      @lekhaa5406 4 года назад +9

      Correct

    • @balakbalak9877
      @balakbalak9877 4 года назад +7

      IRON MAN.

    • @bhargaviamma7273
      @bhargaviamma7273 4 года назад +17

      മന:ശുദ്ധിയുള്ളവന്റെ എല്ലാ നീക്കങ്ങളും ധർമ്മത്തിന്റെ മാർഗ്ഗത്തിലാവും. അതു് എവിടെയും തോൽക്കില്ല.. അധർമ്മികൾ അതിനെ പുകഴ്ത്തുകയില്ല - ഏതുവിധവും ശല്യപ്പെടുത്താൽ ശ്രമിക്കും കൊള്ള കാങ്ക്രസ്സു പോലെ!

    • @lekhaa5406
      @lekhaa5406 4 года назад +7

      @@bhargaviamma7273 very correct mam

    • @susheelababu8717
      @susheelababu8717 4 года назад +1

      Athu onnukudi para

  • @user-dt4si1xn4u
    @user-dt4si1xn4u 4 года назад +19

    എനിക്ക് വേണ്ടത് ഇടത് തീവ്രവാദത്തെ ഇല്ലാതാക്കണം എന്നതാണ് ...

  • @josephrajan2232
    @josephrajan2232 4 года назад +3

    രാജാവ് എത്ര നുണ പറഞ്ഞാലും തിരിച്ചറിയാത്ത ഒരു ജനത

  • @bijusi9432
    @bijusi9432 4 года назад +8

    Jai hind... jai modiji

  • @malluboy559
    @malluboy559 4 года назад +35

    കാശ്മീർ പണ്ഡിറ്റുകളോട് നിങ്ങൾ ജീവൻ വേണമെങ്കിൾ സ്ത്രീകളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടോളൂ എന്നാണ് കാശ്മീർ താഴ്വരയിലെ ചില ഉച്ചഭാഷിണിയിൽ അന്ന് ഉയർന്നത്
    അന്നും ഇവിടെ കപട ബുദ്ധിജീവികൾ അവർക്ക് വേണ്ടി ശബ്ദം ഉയർത്തിയില്ല കാരണം സി ഭിൽ ആണ് ഭായി
    ഹിന്ദുവിന് വേണ്ടി സംസാരിച്ചാൽ അവൻ സംഘി, വിഷം
    നേരെ മറിച്ച് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കു അവർ നിനക്ക് മതേതര പൊന്നാട ചാർത്തും
    പ്രശ്നം അനുഭവിക്കുന്നത് ആർക്കായാലും ഹിന്ദുവിന് മുസ്ലീ വിനു ആയാലും മുഖം നോക്കാതെ സപ്പോർട്ട് ചെയ്യണം അത് ഇവിടെ ഉണ്ടാകാറില്ല

    • @Hert355
      @Hert355 4 года назад +1

      കള്ളം

    • @malluboy559
      @malluboy559 4 года назад +2

      @@Hert355 പിന്നെ കൊതുക് കടിച്ചിട്ടാണോ കാശ്മീർ ഹിന്ദുക്കൾ 3 ലക്ഷത്തോളം അഭയാർത്ഥികൾ ആയി കുടിയേറിയത്
      സ്വന്തം രാജ്യത്ത് അഭയാർത്ഥി ആകെണ്ടി വന്ന ഒരു ജനത
      ചരിത്രം അറിയാതെ കള്ളം എന്ന് പറയാൻ ആർക്കും ആവും
      വെണമെങ്കിൾ Google ൽ നോക്കാം അത് ജൂതൻമാരുടെ പണി ആണ് എന്ന് പറഞ്ഞ് വരരുതെ അവർക്ക് നല്ലത് തെരുവിലെ മത പ്രഭാഷണം തന്നെ 🙏🙏

    • @Hert355
      @Hert355 4 года назад

      @@malluboy559 അഭയാർതികളിൽ എല്ലാരു പെട്ടിട്ടുണ്ട് സംഘർഷഭരിതമായ കാലഘട്ടത്തിൽ കാശ്മീർ മാത്രമല്ല ഒരു ഭാഗത്തെ മാത്രം ഗൂഗിളിൽ നോകല്ല

    • @Hert355
      @Hert355 4 года назад

      റോഹിഗ്യ ചെറിയ ഉദാഹരണം

    • @kmsukumaran1865
      @kmsukumaran1865 4 года назад

      @@Hert355 don't tell lie.. here every body know why Kashmir pandits left Srinagar valley leaving their livelyhood, house and properties.. Those who were not ready to convert to Muslims, their house and properties were looted and lady members of the family were raped.. they were given a few days of notice to leave the houses where they were staying.. within the time if they have not gone, they were on trouble.. there was no body to hear their problems or ill-fate...

  • @crystalchild005
    @crystalchild005 4 года назад +5

    ♥️

  • @hopeinchrist2154
    @hopeinchrist2154 4 года назад +4

    2024 booked 400+ seats Jai Hind Jai BJP. NAMO NAMO. Love you my chowkidar.

  • @aradhana6776
    @aradhana6776 4 года назад +24

    Modi enthucheythalum ethirkkunna muslim thangi raashtriyakkar ....enthoru muslim sneham

    • @ukash1998
      @ukash1998 4 года назад

      Sangi galaya 11 core hindukalk samsarikan bjp ulladh pole

    • @aradhana6776
      @aradhana6776 4 года назад +1

      Hindus nu vendi samsarikkan oru Indian muslim undo suhruthe.venda Ningal Indiakku vendi samsakkumo, athenkilum cheytha mathi

  • @vimalv4120
    @vimalv4120 4 года назад +20

    ക്രിസ്ത്യൻ ബിജെപി ക്കാർ പോലും ബിജെപിയുടെ ആശയത്തിനെതിരെ തിരിഞ്ഞു സംസാരിച്ചാൽ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്ര സംഘടനക്ക് വേണ്ടി ചിന്ദിക്കും

    • @rmtrmt-vp1kt
      @rmtrmt-vp1kt 4 года назад

      Ada poora theevaravadigal mosleem Alla indhu saghiyan rss bjp thammadikal

  • @aradhana6776
    @aradhana6776 4 года назад +7

    Ithokke enne nadappilakkanamayirunnu.

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +30

    എന്തിനാണ് നമ്മൾ ഇങ്ങനെ കലഹിച്ചു ജീവിക്കുന്നു. ഇന്നോ നാളെയോ നമ്മൾ ഓരോനാളും ഈ മണ്ണിൽ നിന്നും പോകും. നമ്മൾ ഇവിടെ ജീവിക്കുന്ന കാലത്തോളം നന്നായി നല്ല മനസോടെ നല്ല സ്‌നേഹത്തിൽ കഴിയണം. മരണം നമ്മുടെ കൂടെ തന്നെ ഉണ്ട്. നമ്മുടെ നിഴൽ നമ്മളെ പിന്തുടരുന്നു. ഈ ഭൂമിയിൽ പ്രവേശിക്കാൻ നമ്മൾക്ക് അനുവാദം തന്ന നമ്മുടെ നാഥനോട്‌ നമ്മൾ കടപ്പെട്ടിരിക്കുന്നു. കർമ്മങ്ങൾ ചെയ്യാൻ വേണ്ട മനസാണ് നമ്മുക്ക് വേണ്ടത്‌. വർഗ്ഗീയ മനസ് ഉണ്ടാകാൻ പാടില്ല. ആരും ആരെയും കുറ്റം പറയുവാൻ പാടില്ല. നേരെ വാ നേരെ പോ അതാണ് നമ്മൾ ചെയ്യേണ്ടത്. മനസ്സിൽ പോലും മനുഷ്യൻമാരെ വേർ തിരിച്ചു കാണാൻ പാടില്ല. എന്ത് നമ്മൾ ചെയ്താലും അതിന്റെ ഗുണം ലഭിക്കാൻ നമ്മൾ ഉണ്ടാവില്ല. പിന്നെ ആർക്കുവേണ്ടി ചെയ്യുന്നു. ജീവിക്കുമ്പോൾ നാടിനും നാട്ടുകാർക്കും ബന്ധുക്കൾക്കും നമ്മുടെ കുടുംബത്തിനും നന്മ നൽകുന്ന വല്ല പ്രവർത്തിയും നമ്മൾ ചെയ്താൽ അതിന്റെ ഗുണം നമ്മുടെ കൺമുമ്പിൽ തന്നെ കാണാൻ സാധിക്കും. ഒരു നല്ല മനുഷ്യൻ ഒരു നല്ല കുടുംബം ഉണ്ടാക്കാൻ നോക്കും. കുടുംബം നന്നായാൽ അവർ ഒരു നല്ല സമൂഹം ഉണ്ടാക്കാൻ നോക്കും സമൂഹം നന്നായാൽ ഒരു ജനത തന്നെ നന്നായി ജീവിക്കും. നമ്മൾ നന്നായി ജീവിച്ചാൽ നമ്മുടെ വരും തലമുറ നന്നായി ജീവിക്കാൻ മനസ് കാണിക്കും പരസ്പരം കുറ്റം പറഞ്ഞും വർഗ്ഗിയ രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യിതാൽ നമ്മുടെ സമൂഹം നാശത്തിലേക്ക് പോകും. ഇത് കൊണ്ടു ആർക്കാണ് നേട്ടം ഉണ്ടാകുക. ഒരു ജാതിയും ഒരു മതവും പറഞ്ഞു കാണുന്നില്ല മനുഷ്യൻ വേർ തിരിഞ്ഞു ജീവിക്കണമെന്ന്. എല്ലാമതക്കാരും വേർ തിരിഞ്ഞു പ്രവർത്തനം നടത്തുന്നു. പല പല ഗ്രൂപ്പുകളായി മതത്തെ ഉപയോഗിക്കുന്നു. ഒരു മതത്തിൽ ജനിച്ചു വളർന്നു വന്നവർ ഓരോ കാരണം പറഞ്ഞു വേർ തിരിഞ്ഞു പ്രവർത്തനം നടത്തുന്നു. പരസ്പരം സ്‌നേഹം ഇല്ല. ഒറ്റകെട്ടായി ഒരു മനസോടെ മതത്തിനും ജനങ്ങൾക്കുമായി പ്രവർത്തിക്കാതെ ഞാൻ ആണ് വലിയവൻ എന്ന രീതിയിൽ മുന്നോട്ട് പോകുന്നു. ഇന്ത്യവലിയ ഒരു രാഷ്ട്രമാണ്. ഇവിടെ എത്രയോ മതങ്ങൾ ഉണ്ട്. ഒരു മതത്തിലും ഒറ്റകെട്ടായി പ്രവർത്തിക്കുന്നവർ ഇല്ല. വേറെ വേറെ പ്രവർത്തനം നടത്തുന്നു. ഇത് കാരണം ആ മതത്തിന് തകർച്ചയാണ് ഉണ്ടാകുന്നത്. വളർച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഒറ്റ തീരുമാനവും ഒരു മനസുമായിരിക്കണം. മതത്തിൽ ഒരിക്കലും ഗ്രൂപ്പുകൾ ഉണ്ടാകാൻ പാടില്ല. നമ്മൾ എല്ലാം ഒന്നാണ് എന്ന ചിന്ത എന്നും മനസ്സിൽ വേണം. ഇസ്ലാം മതത്തിൽ പെട്ടവരായ എന്റെ സഹോരങ്ങൾ ഒരു ഗ്രൂപ്പും ഇല്ലാതെ ഒന്നിച്ചു ഒരു മനസോടെ പ്രവർത്തനം നടത്തിയാൽ ലോകത്തിലെ ഏറ്റവും നല്ല മതവും ലോകത്തിലെ ഏറ്റവും വലിയ മതവും ആകുമായിരുന്നില്ലേ. അതുമാതിരി ക്രീസ്തുമതം ഇന്ന് എവിടെ എത്തുമായിരുന്നു. ലോകത്തിൽ ഇപ്പോൾ ഏറ്റവും വലിയ മതമായി നിൽക്കുന്നു. എന്നാൽ എല്ലാവരും ഒരു മനസോടെ പ്രവർത്തിക്കുന്നുണ്ടോ. ഹിന്ദുമതത്തിലും അങ്ങനെ തന്നെ. വേർതിരിഞ്ഞു എല്ലാവരും പ്രവർത്തിക്കുന്നത് കൊണ്ടു നഷ്ട്ടം നമ്മൾക്ക് തന്നെ ആണ്. ഒന്നിച്ചു കൂടി ഒരു മനസോടെ പ്രവൃത്തിക്കാത്തകാലത്തോളം എല്ലാമതക്കാർക്കും നഷ്ട്ടം നടന്നുകൊണ്ടേയിരിക്കും. ലോകനന്മയ്ക്കായി നമ്മൾക്ക് എല്ലാവർക്കും പ്രവർത്തിക്കാം. ഈ പാവപ്പെട്ടവന്റെ അഭ്യർത്ഥന, 👍🌹

  • @jowelsooryaji2855
    @jowelsooryaji2855 4 года назад +1

    THEIR MENTALITY SHOULD BE NOTED AFTER THEIR PROTEST AGAINST NRC

  • @manukrishnasadhak1320
    @manukrishnasadhak1320 4 года назад +92

    നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർ സന്തുഷ്ടരല്ല. ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ എനിക്കതിൽ അതിയായ വിഷമമുണ്ട്. ഗാസയിൽ അവർ സന്തുഷ്ടരല്ല. ഈജിപ്തിൽ അവർ സന്തുഷ്ടരല്ല. മൊറോകോയിൽ അവർ സന്തുഷ്ടരല്ല. ലിബിയയിൽ അവർ സന്തുഷ്ടരല്ല. പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല. സിറിയയിൽ അവർ സന്തുഷ്ടരല്ല. ഇറാനിൽ അവർ സന്തുഷ്ടരല്ല. ഇറാഖിൽ അവർ സന്തുഷ്ടരല്ല. ലെബനിൽ അവർ സന്തുഷ്ടരല്ല. അഫ്ഘാനിസ്ഥാനിൽ അവർ സന്തുഷ്ടരല്ല. എന്തുകൊണ്ടവർ സന്തുഷ്ടരല്ലായെന്ന് നിങ്ങൾ അന്വേഷിക്കുക ? ***************************************** ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച് .. ( ഭൂരിപക്ഷ മതം ) 1. ഇറാഖ് - 2466 ( മുസ്ലീം - 95.7%) 2. അഫ്ഘാനിസ്ഥാൻ - 966 ( മുസ്ലീം - 99.6%) 3. നൈജീരിയ - 484 (മുസ്ലീം - 51.6%) 4. പാകിസ്ഥാൻ - 476 ( മുസ്ലീം - 96.5 %) 5. സിറിയ - 243 (മുസ്ലീം - 93%) 6. യമൻ - 226 ( മുസ്ലീം - 99.1%) 7. ഈജിപ്ത് - 224 (മുസ്ലീം - 94.7%) 8. ലിബിയ - 190 (മുസ്ലീം - 97%) 9. ടർക്കി - 181 (മുസ്ലീം - 93.3%) 48. ഇന്ത്യ - 12 ( ഹിന്ദു - 79.8%) അസഹിഷ്ണുത ആർക്കാണ് ? ***************************************** ബുദ്ധർ + ഹിന്ദു = സമാധാനം ഹിന്ദു + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ഷിന്റോസ് =സമാധാനം ഷിന്റോസ് + കൺഫ്യൂഷ്യസ് =സമാധാനം കൺഫ്യൂഷസ് + ബഹായി =സമാധാനം ബഹായി + ജൂതർ =സമാധാനം ജൂതർ + നീരീശ്വരർ =സമാധാനം നിരീശ്വരർ + ബുദ്ധർ = സമാധാനം ബുദ്ധർ + സിഖ് =സമാധാനം സിഖ് + ഹിന്ദു =സമാധാനം ഹിന്ദു + ബഹായി =സമാധാനം ബഹായി + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ജൂതർ =സമാധാനം ജൂതർ + ബുദ്ധർ =സമാധാനം ബുദ്ധർ + ഷിന്റോസ് =സമാധാനം ഷിന്റോസ് + നിരീശ്വരർ =സമാധാനം മുസ്ലീം + കൃസ്ത്യൻ = പ്രശ്നം മുസ്ലീം + ജൂതർ = പ്രശ്നം മുസ്ലിം + ഹിന്ദു = പ്രശ്നം മുസ്ലീം + ബുദ്ധർ = പ്രശ്നം മുസ്ലീം + ഷിന്റോസ് = പ്രശ്നം മുസ്ലിം + ബഹായി = പ്രശ്നം മുസ്ലിം + കൺഫ്യൂഷ്യസ് = പ്രശ്നം മുസ്ലിം + സിഖ് = പ്രശ്നം മുസ്ലിം + നിരീശ്വരർ = പ്രശ്നം മുസ്ലീം + മുസ്ലീം = കലാപം ***************************************** ഇന്ത്യയിൽ 3 ലക്ഷം പള്ളികളുണ്ട്. ലോകത്തിലെ മറ്റൊരു രാജ്യത്തും ഇത്രയധികം പള്ളികൾ ഇല്ല. വാഷിംഗ്ടണിൽ 24 പള്ളികൾ മാത്രമേയുള്ളൂ. ലണ്ടനിലെ 71 പള്ളികൾ. ഇറ്റലിയിലെ മിലാൻ നഗരത്തിൽ 68 പള്ളികളുണ്ട്. ദില്ലിയിൽ മാത്രം 271 പള്ളികളുണ്ട്. എന്നിട്ടും നിങ്ങൾ ഒരു ഹിന്ദുവിനെ വർഗീയനെന്ന് വിളിക്കുന്നു... ***************************************** ഐസിസിനെ എതിർക്കുന്ന ഒരു ഇന്ത്യൻ മുസ്ലീമിനെ ഞാൻ കണ്ടിട്ടില്ല. ആർ‌എസ്‌എസിന്റെ വീക്ഷണങ്ങളെ എതിർക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുണ്ട്. ഹിന്ദുക്കൾക്കായി ഹോളി, ദീപാവലി ഉത്സവങ്ങളിൽ ഒരു മുസ്ലീമിനെയും ഞാൻ കണ്ടിട്ടില്ല, എന്നാൽ റമദാൻ മാസത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങൾക്കായി ഇഫ്താർ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യൻ പതാകകൾ കശ്മീരിൽ ഇന്ത്യൻ മുസ്‌ലിംകൾ കത്തിക്കുന്നത് ഞാൻ കണ്ടു. ഒരു ഇന്ത്യൻ മുസ്ലീം പാകിസ്ഥാൻ പതാക കത്തിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല. ഹിന്ദുക്കൾ തൊപ്പി ധരിച്ച് മസ്ജിദുകൾ സന്ദർശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ഇന്ത്യൻ മുസ്ലീം നെറ്റിയിൽ തിലക് പ്രയോഗിക്കുന്നതും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല. എന്നിട്ടും നിങ്ങൾ ഹിന്ദുവിനെ വർഗീയ വാദി എന്ന് വിളിക്കുന്നു... കടപ്പാട് നാഷണലിസ്റ്

    • @msp6757
      @msp6757 4 года назад +6

      ഇന്ത്യയിലെ സാധാരണ ഹിന്ദുക്കൾ വർഗീയ വാദികൾ അല്ല. ഇന്ത്യയിലെ മുസ്ലിം കൾ വർഗീയ വാദികൾ അല്ല. എന്നാൽ ഇന്ത്യയിലെ സങ്കികൾ വർഗീയ വാദികളാണ്. Rss വർഗീയ വാദികളാണ്. Bjp വർഗീയ വാദികളാണ്. കണക്കുകൾ നിരത്തുന്ന താങ്കളെ പോലുള്ളവർ ഇതെന്തുകൊണ്ട് പറയുന്നില്ല?

    • @aradhana6776
      @aradhana6776 4 года назад +3

      Appo muslim league pinnentha pakka vargeeya party, R S S anganeyalla.Ithanu media .R.s.s oru vargeyathanenkil madrassakal pinnenthan

    • @phoenixlog3168
      @phoenixlog3168 4 года назад

      Wowwwww⚘

    • @sadhika.s9843
      @sadhika.s9843 4 года назад

      Sudhi

    • @trendingnow1088
      @trendingnow1088 4 года назад +2

      Isisi എതിർക്കുന്ന മുസ്ലിം നീ കണ്ടിട്ടിലല്ലേ ... 😂😂✌️✌️..
      ഫേസ്ബുക് കണ്ട് കോപ്പി പേസ്റ്റ് 😂😂😂😂😂

  • @praseedbala743
    @praseedbala743 4 года назад +14

    Jai,Jai Modi. ji.jai, Jai marunadan.

  • @HaHa-mp2jn
    @HaHa-mp2jn 4 года назад +20

    Jai modi sarkkar jai bjp jai bharathu

  • @rajeshkammathr9322
    @rajeshkammathr9322 4 года назад +1

    Great modij 👍👌🙏

  • @aneeshkumarms7233
    @aneeshkumarms7233 4 года назад +3

    Jai hind and Jai BJP

  • @aravindakshanunnithan0489
    @aravindakshanunnithan0489 4 года назад +2

    സുംബ൯ന്മാരാക്കല്ലെ ഈ പാപം ജനങ്ങളെ പ്രിയരാഷ്ട്രീയരെ

  • @nithinmohan7813
    @nithinmohan7813 4 года назад +6

    ബില്ല് നല്ലത് തന്നെ അതിൽ ഒരു ജാഗ്രത ഒരു മുൻ ചർച്ച ആവശ്യം ആയിരുന്നു പ്രതിപക്ഷം, ജനങ്ങൾ എന്നിവരെ വിശ്വാസത്തിൽ എടുക്കണം 👍😍🇮🇳💜🇮🇳

    • @hariind8882
      @hariind8882 4 года назад +1

      2016 ലോകസഭ യിൽ ബില്ല്‌ കൊണ്ടുവന്നതാണ്... ചർച്ച ചെയ്‌തതാണ്‌...Select committe ക്ക് വിട്ടതാണ്....2018 ലോകസഭ യിൽ പാസ്സാക്കിയതാണ് ...പിന്നീട് രാജ്യസഭയിൽ കൊണ്ടുവരുംബാലേക്കും...പതിനാറാം ലോകസഭ പിരിഞ്ഞു...

    • @rajithababu8364
      @rajithababu8364 4 года назад +2

      Congressinte kaalathu nadathan irunna bill anithu...Nattellillatha thu kondu avar cheythilla..Pinne enthu prathipakshathodu charcha cheyyan...Manda budhi pappu vinte abhiprayam aano vendathe

    • @nithinmohan7813
      @nithinmohan7813 4 года назад

      @@rajithababu8364 ഒരിക്കലും ഒരു വ്യക്തിയുടെ അഭിപ്രായം അല്ല. ജനങ്ങൾക്കിടയിൽ വ്യക്തമായ പ്രചരണം ആവശ്യം ആണ്. ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം അവിടെ ആണ് സർക്കാരിന്റെ വിജയം. എന്നും മതപരമായ പ്രശ്നം ചർച്ചയിൽ നിൽക്കുന്നത് രാജ്യത്തെ ലോകരാജ്യങ്ങൾക്കിടയിൽ മോശം സങ്കല്പം ഉണ്ടാക്കും 😥

  • @sureshkumarp2
    @sureshkumarp2 4 года назад +13

    ആരും ആരെയും പുറത്താക്കില്ല. പുറത്താക്കാനും കഴിയില്ല. പട്ടിക്കുഞ്ഞോ പൂച്ചകുഞ്ഞോ ആണോ ജനങ്ങൾ. ആർക്കും എന്തും സങ്കൽപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. മതവെറിയും രാഷ്ട്രീയവെറിയും കളഞ്ഞു മനുഷ്യനായി സ്വന്തം തല കൊണ്ട് ചിന്തിക്കാൻ പഠിക്കുക.

    • @shameelzayn8537
      @shameelzayn8537 4 года назад

      Agane chindhichonda ippo ithellam undaye. chayakadakkaran prime minister ayonda ee gethi vannathu

  • @vivekaja2831
    @vivekaja2831 4 года назад +1

    I strongly support modi g 💪

  • @sathireji8551
    @sathireji8551 4 года назад +1

    Jai Modiji jai hind

  • @g.kumark3267
    @g.kumark3267 4 года назад

    ഞാൻ ഒരു പാവപ്പെട്ട മനുഷ്യന്റെ വിഷമവും അഭിപ്രായവും വായിച്ചിട്ടു ആ മനുഷ്യന്റെ മനസ്സിന്റെ വിശാലത മനസ്സിലാക്കി. എങ്കിൽ ഒരു കാര്യം അദ്ദേഹം മനസ്സിലാക്കിയില്ല, ഇവിടെ ആർക്കും നന്മ എന്തെന്ന് മനസ്സിലാകില്ല, നല്ലതല്ല ജനത്തിന് വേണ്ടുന്നത്, എനിക്ക് കുറച്ചു തെറ്റി, ജനത്തിന് വേണ്ടുന്നത് എന്നാക്കി, എന്ന് പറയുന്നതാണ് correct. ഇവിടെ ജനത്തിന് ഒരുതരം ലഹരിയാണ്. കലഹത്തിന്റെ ലഹരി. അത് മാത്രമാണ് easy ആയി ഇവിടെ വേവുന്നത്‌. നല്ലത് പറയുന്നത് ഏവർകും കേൾക്കാം പക്ഷെ മനസിന്റെ ഉള്ളിലേക്ക് കയറില്ല. അവിടെ ലഹരിമാത്രം. മത ഭ്രാന്തിന്റെയും, ചേരിതിരുവിന്റെയുo, സ്വന്തം ആളുകൾക്ക് വേണ്ടി പ്രീണനത്തിന്റെയും, അന്തമായ പണത്തിന്റെ ആർത്തിയുടെയും, അതുവഴി ഉണ്ടാകുന്ന പട്ടിണി യുടെയും സിരാകേന്ദ്രമായി ഈ നാട്. ഞാൻ പറയുന്നത് അഭ്യസ്തവിദ്യർക്കിടയിലാണ് കൂടുതൽ. അപ്പോൾ ഈ മനുഷ്യൻ പറഞ്ഞിട്ട് വല്ല ഗുണവുമുണ്ടോ. നോക്കൂ. കണ്ണ് തുറന്നു നോക്കൂ. ശബരിമല ആയിക്കോട്ടെ, പൗര്ത്ത നിയമ ഭേദഗതി ആയിക്കോട്ടെ ആരാണ് ഇതിൽ കൂടുതൽ കൺഫ്യൂഷൻ ഉള്ളത്. പഠിപ്പും വിദ്യാഭ്യാസവും ഉള്ളവർക്കാണ് മനസ്സിന് ആദി കൂടുതൽ. പറഞ്ഞിട്ട് കാര്യമില്ല. ഇതിന്റെ വിഷയം എന്താണെന്നു അറിയണ്ടേ. ഒന്ന് കേൾക്കൂ, .. ഞാൻ പറയാം. ലോകാവസാനം അടുത്തെന്നു തോന്നുന്നു. നമുക്ക് നമ്മുടെ പഴയ നന്മയുടെ നമ്മുടെ നല്ല പൂർവികർ നൽകിയ നല്ലപാഠങ്ങളിലേക്കു പോകാൻ ഇനി പ്രയാസമായിരുന്നു. നമ്മുടെ ചുറ്റുപാടുകൾ നശിച്ചു. ഞാൻ ഒരു പെസിമിസ്റ് അല്ല. അതുകൊണ്ടല്ല പറഞ്ഞത്. സത്യം മനസ്സിലാക്കണം. രോഗം അറിഞ്ഞാലേ ചികിത്സ ചിന്തിക്കാൻ ഒക്കുള്ളു. ഇനി പ്രയാസമാണ്....മതത്തിനു അതീതമായ ദൈവ വിശ്വാസം നമ്മെ രക്ഷിക്കും. ദൈവമേ രക്ഷിക്കണേ ഞങ്ങളെ.....

  • @veshunair8960
    @veshunair8960 4 года назад

    Jai sir Ram good news is good for me Thanks 🙏

  • @ASHRAFKDT4U
    @ASHRAFKDT4U 4 года назад +2

    'caregiver' it is best salary getting job in israil, it is not to israil government but for Israiee-old age people who cannot do their basic needs themselves ...... so marunadan doing this ''caregiver'' job to a government but not too old age but for what .....cannot understand.......

    • @santhoshravi5953
      @santhoshravi5953 4 года назад

      You try to undestand the reality in such way as how it is created. Then you will understnd the real diffrences

  • @prasannakumar7273
    @prasannakumar7273 4 года назад +29

    മോളെ നല്ല അവതാരശൈലി

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 года назад

    മതവികാരം രാജ്ജയവികാരമായിഇനിമാ റും തീർച്ച മതവും ജാതിയുംഇവിടെനശിച്ച്മണ്ണടിയണം ഏഗിലെഇൻന്റയവളരുക ഉള്ളൂ ചൈയിനയെക്കാൾ Mera Bharat mata ki Jay Jay Jawan Jay Kisan Happy Happy Christmas Happy Happy Christmas Happy New Year

  • @abdulkaderav2158
    @abdulkaderav2158 4 года назад +2

    ഡെൽഹിയിൽ കൊന്നു തള്ളിയത് മറുനാടൻ കണ്ടില്ലേ മോദി പ്രശംസയിൽ മാത്രം ഒതുക്കല്ല

  • @sairamsreeram6095
    @sairamsreeram6095 4 года назад +16

    Jai hind jai modiji jai jai India

  • @prakasanlohithan7691
    @prakasanlohithan7691 4 года назад

    നല്ല അവതാരശൈലി.....................

  • @saleemsaleemmv9229
    @saleemsaleemmv9229 4 года назад +1

    ങ്ങള്....എന്ത്.ബിടലാണ്ഹെ....

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc Месяц назад

    നരേന്ദ്ര മോദി കീ ജയ്
    ജയ് ഭാരത് മാതാ
    🙏🙏❤️🙏🙏

  • @rameesramzan9467
    @rameesramzan9467 4 года назад +1

    OIC nadathiya charcha kandille aavo.?

  • @asisasi3102
    @asisasi3102 3 года назад

    ഒന്നര കോടി പീട് അപൻ്റെ പണം എല്ലല്ലൊ ആ പേരും പറഞ്ഞു് കോടികൾ ഊറ്റിയില്ലെ

  • @sunilattupurath2757
    @sunilattupurath2757 4 года назад

    Bharathathe rakshikkan bhakavan niyogicha vyakthi....sri. narendra modi... pranamam ....

  • @sreejanmv2963
    @sreejanmv2963 4 года назад +1

    My prime minister of powerful " jai modiji

  • @raveendrabhat501
    @raveendrabhat501 4 года назад

    രാശ്യം ശാന്തമാണു്‌.
    ഇനി ആജങ്ക വേണ്ട.

  • @mdrboss5510
    @mdrboss5510 4 года назад

    🏃‍♂️🏃‍♂️

  • @prasannakumar7273
    @prasannakumar7273 4 года назад +12

    Jai jai modiji

  • @WORLDWIDE_786
    @WORLDWIDE_786 4 года назад +3

    മോഡി പറഞ്ഞ എന്ത് കാര്യമാണ് രാജ്യത്ത് നടന്നത് ? ചൂണ്ടികാണിക്കൂ ?

  • @anitafrancis5866
    @anitafrancis5866 4 года назад

    JAI SHRI RAM

  • @ramsheedmp5642
    @ramsheedmp5642 4 года назад

    Modi yude speech kazhinjathin sheham aan arabi leaguente prasthavana varunnath. Kalav prajarippikkaruth plz.
    I hope you will give reply of my question thank you.

  • @binusreedharan8867
    @binusreedharan8867 4 года назад

    പൗരത്വ ബിൽ പിൻവലിക്കാതെ രക്ഷയില്ല അല്ലെങ്കിൽ സാമ്പത്തിക ഉപരോധം വരും

  • @marker0016
    @marker0016 4 года назад

    Why the news reader raises her hand and show actions????

  • @ALLrounder-vn5xb
    @ALLrounder-vn5xb 4 года назад

    എല്ലാം വിശ്വസിച്ചു

  • @sumeshsukumarakurup5375
    @sumeshsukumarakurup5375 4 года назад +6

    Njangal sudapi kuthekal samathekella

  • @amalge09
    @amalge09 4 года назад +1

    ഇത് ആണ് മാസ്സ് 56 ഇഞ്ച് നെഞ്ചലവിന്റെ മാസ്സ്

    • @pkspks7566
      @pkspks7566 4 года назад

      പൗരത്ത ബില്ല് നടപ്പിലാക്കാൻ 56 ഇഞ്ഞി ജെസ്റ് പോരാ

  • @stuvertjohn8933
    @stuvertjohn8933 4 года назад

    India and lsral is correct

  • @valsalamma8068
    @valsalamma8068 4 года назад +1

    Jai jai Modhiji. Hai Bharat Matha.

  • @rahufkundoor405
    @rahufkundoor405 4 года назад +1

    Orukallam marakkan ayiram kallam parayendivarum nigalkke manushyanaku adyam

  • @SalimSalim-ir8rt
    @SalimSalim-ir8rt 4 года назад

    എന്തുകൊണ്ടിതു നേരത്തെ പറഞ്ഞില്ല

  • @chandujchandranjchandran766
    @chandujchandranjchandran766 4 года назад

    Keralathill kurakkum

  • @elblaze_6507
    @elblaze_6507 4 года назад

    visarjanam version 2.

  • @airgun3627
    @airgun3627 4 года назад

    Shoes nekkitheraaam eanhairikkum paranhath🤣🤣🤣🤪🤪

  • @unakkamunthiri9969
    @unakkamunthiri9969 4 года назад +1

    പൗരത്തം മുസ്ലിംസിനെ മാത്രo ഉന്നം വെക്കുന്നത് പിന്നെ മുഞ്ജൻ അല്ല എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാവും

  • @prasanthprakasan3931
    @prasanthprakasan3931 4 года назад

    Midiji support ... Me and crores of people.

  • @dadamedia5515
    @dadamedia5515 4 года назад

    അങ്ങനെ ഒന്നും ഒതുങ്ങില്ല
    ഇന്ത്യൻ പ്രസിഡന്റ്‌ ന്റെമക്കൾ എങ്ങനെ പൗരന്മാരല്ലാതായി
    ഇന്ത്യൻ സൈനികനെങ്ങനെ ഇന്ത്യക്കാരൻ അല്ലാതായി
    നാട........

  • @minhajznz5371
    @minhajznz5371 4 года назад

    Amithsha kannuril vann nadathiya speach onn kelk

  • @pkspks7566
    @pkspks7566 4 года назад

    ബിജെപി കാരിൽ തെന്നെ പൗരത്തൊ ബില്ലിനെ എതിരെ ഉള്ളവരുണ്ട്
    ഓരോ ദിവസം കഴിയുമ്പോൾ എതിർപ്പ് കൂടി വരുന്നു
    ഇനി എന്ത്‌ ചെയ്യും അമിട്ട്

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 4 года назад +9

    ജാർഖണ്ഡിൽ BJP പൊട്ടിയ വാർത്തയൊന്നും മുനാടൻ ഇടില്ല. കൊണക്കാതെ പോ

  • @brmb3398
    @brmb3398 4 года назад

    Theriyil Aarum pinnilottalla
    Alle

  • @Happy-cj3ws
    @Happy-cj3ws 4 года назад

    Dajjaalinte Aagamanam Lokath eth tharathil aayaalum Islaam aa Lokath valaruka thanne cheyyum.
    I am a Proud of Indian..
    Jai Hind.......

  • @mkmk4796
    @mkmk4796 4 года назад

    OIC മാത്രം അല്ല ഐക്യരാഷ്ട്ര സഭയും അമേരിക്കയിലെ ഫെഡറൽ കമ്മീഷനും യൂറോപ്യൻ യൂനിയനും എല്ലാം ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു

  • @latheefmuthiyagha2887
    @latheefmuthiyagha2887 4 года назад

    Endhinan manushyn mark ithra ahangaram ellavarum marikille pinne endhin idhoke... nammaleyello thinnan vendi manninte ullil kore puyukalum ello kathirippund.. pinne endhin ingna ahangarikknn ellarkum snehathode jeevichoode.. avaravude mathangale avaravar bahumanikkunn adhilendha thett...but oru madhatheyum kuttam parayan nammal aarum alla...

  • @ibrahimvpzibrahimvpz5876
    @ibrahimvpzibrahimvpz5876 4 года назад

    പൗരത്വ ബിൽ എന്താണെന്ന് മനസ്സിലായിട്ടില്ല...ആർക്ക്?👇
    ⭕സൃപ്രിം കോടതി അഭിഭാഷകർക്ക്
    ⭕കന്ഹയ്യ കുമാറിന്
    ⭕ഡി.രാജക്ക്
    ⭕രാമചന്ദ്ര ഗുഹക്ക്
    ⭕സീതാറാം യെച്ചൂരിക്ക്
    ⭕അരുന്ധതി റോയിക്ക്
    ⭕നൂറു കണക്കിന് എഴുത്തുകാർക്ക്, സാഹിത്യകാരൻമാർക്ക്
    ⭕രാജ്യത്തെ പതിനായിരക്കണക്കിന് പ്രൊഫഷനലുകൾക്ക്
    ⭕ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക്
    ⭕JNU വിദ്യാർത്ഥികൾക്ക്
    ⭕അലിഗഡ് വിദ്യാർത്ഥികൾക്ക്
    ⭕ജാമിഅ വിദ്യാർത്ഥികൾക്ക്
    ⭕രാജ്യത്തെ IIT വിദ്യാർത്ഥികൾക്ക്
    ഇന്ത്യയിലുടനീളം ആയിരക്കണക്കിന് സർവ്വകലാ ശാലകളിലെ അധ്യാപകർക്ക് വിദ്യാർത്ഥികൾക്ക്
    മാധ്യമ പ്രവർത്തകർക്ക്
    ഇവർക്കൊന്നും പൗരത്വ ബിൽ എന്തെന്ന് മനസ്സിലായിട്ടില്ല!
    മനസ്സിലായത് ആർക്കാണെന്നോ?👇
    🔷2000 ന്റെ നോട്ടിൽ ചിപ്പുണ്ടെന്ന് പ്രചരിപ്പിച്ചവന്..
    🔷നോട്ട് നിരോധനം മൂലം കള്ളപ്പണം ഇല്ലാതായി എന്ന് വിശ്വസിക്കുന്നവന്..
    🔷പശു ഓക്സിജൻ പുറത്ത് വിടുന്നു എന്ന് വിശ്വസിക്കുന്നവന്,
    🔷റയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്നവന്
    ഗോമൂത്രം കുടിച്ചാൽ കാൻസർ മാറുമെന്ന് വിശ്വസിക്കുന്നവന്,
    🔷ചാണകത്തിൽ പ്ലൂട്ടോണിയമുണ്ടെന്ന് കണ്ടെത്തിയവന്,
    🔷മോഡി ഡിഗ്രി പാസായെന്ന് കരുതുന്നവന്..
    🔷മോഡി ബാച്ച്ലർ ആണെന്ന് വിശ്വസിക്കുന്നവന്...
    🔷അമിട്ട് ചാണക്യനാണെന്ന് പറയുന്നവന്..
    🔷ഭരണഘടന തുണ്ടു പേപ്പറാണെന്ന് വിചാരിക്കുന്നവന്..
    ഇവർക്കൊക്കെ പൗരത്വ ബില്ല് നല്ലോണം മനസ്സിലായിട്ടുണ്ട്!

  • @jamilhss7052
    @jamilhss7052 4 года назад +1

    നിങ്ങൾക്ക് കള്ളന്മാർക്ക് കഞ്ഞി വെക്കാൻ അറിയാമോ

  • @ahamedpa5353
    @ahamedpa5353 4 года назад

    Sorry ariyathe amarthiyathanu chennel

  • @manus3244
    @manus3244 4 года назад +1

    മോളെ. കഷ്ടപെട്ട് ഇ ങ്ങനെകളവ് പറയനോ

  • @sreenathravi8915
    @sreenathravi8915 4 года назад

    Ellavarkum 'uttu'nokkan India mathrame ulloo. Vere valla rajyavum ayirunnengil vivaram ariyum.

  • @linoosworld9611
    @linoosworld9611 4 года назад

    Yevide shantham ith enth chanel

  • @linoosworld9611
    @linoosworld9611 4 года назад

    Evide vogasanam Janam kanunnu

  • @saffarveeransaffarveeran2134
    @saffarveeransaffarveeran2134 4 года назад

    ID matti chat chiyunnu?

  • @kassimka123
    @kassimka123 4 года назад

    Aarsha Bharatha chanaka Sanghikal Orikkalum Satyam parayukayilla paranjittumilla. Satyameva jayatey. Jay Hind.

  • @sudheerkm3323
    @sudheerkm3323 4 года назад

    Great modiji

  • @muhammadjamsheer9679
    @muhammadjamsheer9679 4 года назад

    Chetta ithiri chanagam tharumo

  • @finufinu3214
    @finufinu3214 4 года назад +1

    Marunadan malayali nnu parayumbo except gulf countries ano adho including muslim countries ano.... barathathil ninnum chelacha oru punch ndayirunnu.... chanel nte peru polum marunadan malayali.... 😂😂😂 modi ji paranja bagam koodi onnu include akkuo then why they trying to ban internet... modiji parayumbo janam vaa adakkunnathu spread akunnathu mosham akum lle....

  • @user-dh8xu7zx6o
    @user-dh8xu7zx6o 5 месяцев назад

    May harte,modi

  • @Shejeerismail
    @Shejeerismail 4 года назад

    He said alot of lies again ...

  • @dreamdreamrider3856
    @dreamdreamrider3856 4 года назад

    Marunadan Is dung eaten?

  • @m.m.1557
    @m.m.1557 4 года назад

    Ohooo pinne arabu rajiyangal engottu nokki erikuvalle avarkk athalle pany....arapigalk jathi matham enam moyi enna ver padilla athukondanu yella rajiyakarum avide joli cheythu sugamayi jivikunnath...pinne e bill pasakki venamlo rajiyathe vigasipikan....e 6 kollam kond othiri vigasipichu...eni eth nadapakittu venam vigasipikan....2020ii digital India akkumennu parajile atha anthayi..vila kayattam karanam athiram buthimuttanu 140 rupa yykku savala vitta anthu cheyyum...pavam janagal...nottu nirothanam nadathhi antha sathiche 100 rupa sampathikan ororutharum padunna kashada padu chillarayonnum alla...but a nottokk puyayilum kanalilum oyugi..athu nigathan GST yenthuvangiyalum GST .anthiru kashda pad janagale piyichu adukuvanu...

  • @ibrahimibru8679
    @ibrahimibru8679 4 года назад

    Indiaye kurich manassilakkiya oruthane india bharikkan kayyoo,indiayude valippam janasamkya ithallam arinju kondanu constitution make cheythe,athil keri 5-m classukaran manthan nokkanda

  • @jobijohn5849
    @jobijohn5849 4 года назад +1

    Metha metha metha 😉 ippol theri varum kandonam😁

  • @georgevarghese9957
    @georgevarghese9957 3 года назад

    What muslim nations did when Hagia Sophia into a mosque . Persecuted christians minorities in some if the countries . S Islamic nations also must be careful when they make moral statement to India. Let all the Muslim nations be secular

  • @AnilKumar-js2fj
    @AnilKumar-js2fj 4 года назад

    Pakistanilum bagladesilum afghanilum hindukale konodukumbol evideyayirunu OIC

  • @MujeebRahman-be7iw
    @MujeebRahman-be7iw 4 года назад

    ഒരു വശത്ത് വീടുണ്ടാക്കി കൊടുക്കാം മറുവശത്ത് വീടുകളും പൊളിച്ചുമാറ്റുക എന്താണ് മോദിക്ക്പറ്റിയത്

  • @aksu0075
    @aksu0075 4 года назад

    Jharkand poyo

  • @Gokulnathis
    @Gokulnathis 4 года назад

    Marunadan

  • @dreamdreamrider3856
    @dreamdreamrider3856 4 года назад

    Marunadan nighall AR vendi an samsarikunhad

  • @salimka266
    @salimka266 4 года назад

    എന്റെ ചേച്ചി ഇന്ത്യയിൽ ആകെ ജനസഖ്യ 130കോടി 150കോടി വീട് പാവപ്പെട്ടവർക്ക് കൊടുത്തു എന്ന് മോദി j പറഞ്ഞു അവതാരകയും പറയുന്നു മോളെ ഈ കണക്ക് എങ്ങും എത്തുന്നില്ലല്ലോ? 1.ഇന്ത്യയിൽ5കൊല്ലംമുമ്പ് ആർക്കും വീട് ഉണ്ടായിരുന്നില്ലേ? 2.വീട്‌ പാവപ്പെട്ടവർക്ക് കൊടുത്തു എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിൽ ദനികരായിട്ട് ആരും ഇല്ല? 3.150കോടി വീടുകൊടുത്തിൽ130കോടി കഴിഞ്ഞ്20കോടി വീട് എവിടെ?
    ഞാൻ ചുമ്മാ ചൊദിച്ചതാനെട്ടോ 10ആം ക്ലാസിൽ തോറ്റ ഒരു വിദ്യാർത്ഥിചോദിച്ചതാണെന്ന്‌ കരുതിയാൽ മതി