MAYILADUMKUNNU (1972 ) മയിലാടുംകുന്ന് Naseer | Jayabharathy | malayalam full movie

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #mayiladumkunnu
    മയിലാടുംകുന്ന് (1972)
    Baner . chithrakalakendram
    story . muttathuvarkey
    screen play . k.t.muhammed
    lyrics. #vayalar
    music #devarajan
    singers.#yesudas#psuseela#maduri
    #pleela#coanto#latha
    #naseer
    #jayabharathy
    #kpummer
    #adoorbhassi
    #sankaradi
    paravoorbharathan.muthukulam.adoorbhavani.sreelatha.kadheeja.sujatha.master sathyajith .babyshobha etc...
    സംവിധാന മേൽനോട്ടം. സേതുമാധവൻ
    സംവിധാനം - ട . ബാബു
    #malayalamclassicmovies
    #malayalamoldmovies
    #malayalamnewmovies
    #malayalammovies
    #sandhyavision

Комментарии • 190

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад +45

    സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വളരേ നാളുകളായി കാണാൻ ആഗ്രഹിച്ച പടം. Lot of thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MrSivaprasadbsnl
    @MrSivaprasadbsnl Год назад +2

    ഇതിലെ,സന്ധ്യ മയങ്ങും നേരം, പാപ്പീ അപ്പച്ചാ എന്ന പാട്ടുകൾ കുറച്ചു പഴകിയ രീതിയിൽ കാണാനും കേൾക്കാനും പറ്റിയിട്ടുണ്ട്, എന്നാൽ ഫുൾ മൂവി ഇതുപോലെ കാണാൻ കഴിയും എന്ന് വിചാരിച്ചതേ ഇല്ല, thanks a lot ഹൈദർജി 🤝.
    ഭാസി ചേട്ടന്റെ ആ കോൽക്കളി യും തുടർന്നുള്ള രംഗവും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ, അടൂരിൽ, പെരിങ്ങനാട്ടുള്ള കുടുംബത്തിന് അടുത്താണ് എന്റെയും കുടുംബം. അദ്ദേഹം വരുമ്പോൾ ഒരു ഉത്സവം തന്നെയാണ്. അതൊക്കെ ഒരു കാലം. ഓർമ്മകൾക്ക് മരണമില്ല. അതൊക്കെ ഓർമ്മിപ്പിക്കാൻ സഹായിക്കുന്ന അങ്ങേയ്ക്ക് കൂപ്പുകൈ 🙏

  • @aristosureshchannel107
    @aristosureshchannel107 Год назад +2

    കുട്ടിക്കാലത്തെ.. തീയേറ്റർ ഓർമ്മകൾ..👌👌👌👌👌 ഒത്തിരിയൊത്തിരി നന്ദി...

  • @sidharth385
    @sidharth385 Год назад +26

    ഒരുപാട് നാളായി കാത്തിരുന്ന സിനിമ കുറച്ചു disturbance ഉണ്ടെങ്കിലും ഇങ്ങനെ കാണാൻ കഴിയുമെന്ന് കരുതിയില്ല. പുലിക്കുട്ടിയ്ക്ക് ബിഗ് സല്യൂട്ട്

  • @sudheeshkrishnamoni588
    @sudheeshkrishnamoni588 Год назад +46

    നന്ദി ഹൈദരലിക്ക ഒരിക്കലും കാണാൻ കഴിയും എന്ന് കരുതിയില്ല
    ഇനിയും കുറേ പഴയ ഹിറ്റ്‌ സിനിമകൾ പ്രതീക്ഷിക്കുന്നു 🙏

    • @muhammedcp6293
      @muhammedcp6293 Год назад

      Haidar ali sahibendaduka aneki estapetta cherupakalatha padagal udi nane

  • @King-zs4jq
    @King-zs4jq Год назад +15

    മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർ മെഗാസ്ററാർ നസീർ സാർ

  • @bhasbrotherscreations908
    @bhasbrotherscreations908 Год назад +8

    എന്റെ ദൈവമേ...എന്തൊരു സിനിമയാ...ഇന്നത്തെ സമൂഹവും സംവിധായകരും കണ്ടു പ൦ിക്കട്ടെ ഈ ടെക്നോളജി

  • @PKR663
    @PKR663 Год назад +22

    പുലിക്കോട്ടിൽ ഹൈദരലി എന്ന ഈ RUclips ചാനൽ, മലയാളത്തിലെ മൂവി ചാനലുകളിൽ ഏറ്റവും ജനപ്രിയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ യൂട്യൂബിലുള്ള വാലും തുമ്പുമില്ലാത്ത സിനിമകൾ പൂർണ്ണമായിട്ടും, RUclips ൽ ഇല്ലാത്ത അപൂർവ്വ സിനിമകളും Post ചെയ്തും ഈ ചാനലിന്റെ ജനപ്രീതി അടിക്കടി വർദ്ധിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അപൂർവ്വ സിനിമകൾ വീണ്ടെടുത്ത് താത്പര്യമുള്ളവർക്ക് കാണാൻ അവസരമുണ്ടാക്കുന്ന ഈ പ്രവൃത്തി വളരെ പ്രശംസനീയമാണ്. 60, 70, 80 കളിലുണ്ടായ മികച്ച സിനിമകൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാതെ നശിച്ചു പോയ "മയിലാടുംകുന്നി 'നെ പരമാവധി ഭംഗിയായി അവതരിപ്പിച്ചതിന് ആത്മാർത്ഥമായ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നു.

  • @sreejithk1462
    @sreejithk1462 Год назад +3

    പണ്ട് ദൂരദശനിൽ കണ്ടു പിന്നീട് വളരെ കാലമായ് കാണാൻ കൊതിച്ച മൂവി .thanks

  • @sanalcd
    @sanalcd Год назад +3

    കാണാൻ ആഗ്രഹിച്ച സിനിമ... കൊള്ളാം നല്ല സിനിമ 2023ൽ കാണുന്നവർ ഉണ്ടോ 👍👍

  • @salusaluraj1712
    @salusaluraj1712 Год назад +11

    കാണാന്‍കാത്തിരുന്നസിനിമ.
    ഒരായിരംനന്ദി...!

  • @thomasvarghese5626
    @thomasvarghese5626 Год назад +5

    വളരെ നാളുകളായി കാണാൻ ആഗ്രഹിച്ച സിനിമ, വളരെ അധികം സന്തോഷം.

  • @sreedharana1675
    @sreedharana1675 Год назад +8

    കാണാൻ കാത്തിരുന്ന പടം.. വളരെ നന്ദി...

  • @RegiT-wf1vn
    @RegiT-wf1vn Год назад +19

    മുൻപ് മയിലാടുംകുന്ന് youtubeൽ കണ്ടപ്പോൾ climax ഇല്ലായിരുന്നു.Climax ഉളള മയിലാടുൂംകുന്ന് upload ചെയ്തതിന് നന്ദി സർ.

  • @ravindranec1467
    @ravindranec1467 Год назад +19

    വളരെ സന്തോഷം . ഇതിന് മുൻപ് ശബ്ദമുണ്ടായിരുന്നില്ല. 🙏🙏🙏

  • @fazalrahman4591
    @fazalrahman4591 Год назад +36

    കാണാൻ ആഗ്രഹിച്ച പടം ... ഇതുപോലെ പല പഴയ പടങ്ങളും കയ്യിലുള്ളവർ ഉണ്ട് . ഷെയർ ചെയ്താൽ എല്ലാര്ക്കും കാണാം എന്ന് മാത്രമല്ല .. അവ നഷ്ടപ്പെടാതെ നിൽക്കുകയും ചെയ്യും .. ഒരു പാട് നന്ദി ...

  • @radhakrishnanpty7797
    @radhakrishnanpty7797 Год назад +5

    കാണാൻ ആഗ്രഹിച്ച സിനിമ..... അഭിനന്ദനങ്ങൾ..

  • @jack-----dfc
    @jack-----dfc Год назад +23

    Eth വേഷമായാലും അത് ഭംഗിയായി അഭിനയിക്കും നമ്മുടെ പ്രേം നസീർ 🥰🥰🥰

    • @meghnathnambiar8696
      @meghnathnambiar8696 Год назад +2

      അതേ.. അതും നിഷ്പ്രയാസം

    • @jack-----dfc
      @jack-----dfc Год назад +1

      @@meghnathnambiar8696 🇦🇷🥰

    • @sureshvc6815
      @sureshvc6815 Год назад +1

      അച്ഛന്റെ കൂടെയാണി-
      സിനിമ കണ്ടത്. 50 വർഷങ്ങൾക്ക് മുൻപ്..അന്ന് കണ്ടപ്പോഴുണ്ടായ സന്തോഷവും സങ്കടവും
      ഇന്നും!!
      ഓർമ്മകൾക്ക് എന്തൊരു സുഗന്ധമാണ്..

    • @prabhakarankv1660
      @prabhakarankv1660 Год назад +1

      പ്രേംനസീർ ജയഭാരതി ഇഷ്ട താരജോഡി 👌

  • @shyamvk2772
    @shyamvk2772 Год назад +3

    നന്ദി ഹൈദരലിക്ക ഒരുപാട് കാണാൻ ആഗ്രഹിച്ച പടം ആയിരുന്നു നന്ദി 🙏🙏🙏🙏

  • @radhikamr2075
    @radhikamr2075 Год назад +6

    വളരെ സന്തോഷം. കാണാൻ വളരെ ആഗ്രഹിച്ചിരുന്ന ചിത്രം.

  • @ASHIKFAIZI
    @ASHIKFAIZI Год назад +33

    രാജു റഹീം, അക്ഷയ പാത്രം, വാളെടുത്തവൻ വാളാൽ, കടുവയെ പിടിച്ച കിടുവ, മല്ലനും മാധേവനും സിനിമകൾ കാണാൻ കുറെ നാളായി ആഗ്രഹിക്കുന്നു

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Год назад +2

    Naseer jayabharathi super jodykal

  • @nazarkm3973
    @nazarkm3973 Год назад +19

    ആദ്യമായി ഹൈദരലി സാറിന് കൃതജ്ഞതയുടെ ഒരു പിടി പൂക്കൾ, പുന്നയൂർക്കുളത്തിന്റെ അഭിമാനപുത്രൻ യശ: ശരീരനായ ശ്രീ. S. ബാബു സാർ സംവിധാനം ചെയ്ത പ്രഥമ ചിത്രം മയിലാടും കുന്ന് upload ചെയ്തതിന് നന്ദി, സ്നേഹം, ആദരം... 🌹❤🌹

    • @comfycooking22
      @comfycooking22 Год назад

      ഞാനും ഒരു പുന്നയൂർക്കുളം കാരിയാണ് കേട്ടോ.. അതിൽ എനിക്ക് അഭിമാനമുണ്ട്

  • @remadevi1636
    @remadevi1636 9 месяцев назад

    ഒരുപാട് ഒരുപാട് നന്ദി, ഏത്ര നാളായി കാണാൻ ആഗ്രഹിച്ച സിനിമ.നന്ദി....നന്ദി

  • @josephjohn31
    @josephjohn31 11 месяцев назад +1

    Thanks for full video Muttathu Varkey's popular Novel, good scenery, acting, songs and direction.

  • @iqbals93
    @iqbals93 Год назад +12

    വളരെ നന്ദി, കാണാൻ ആഗ്രഹിച്ചിരുന്ന ചിത്രങ്ങളിൽ ഒന്ന്, ഇനിയും കുറെ ചിത്രങ്ങൾ ഉണ്ട് (തോക്കുകൾ കഥ പറയുന്നു, വിദ്യാർത്ഥി, ചിത്രമേള, പഠിച്ച കള്ളൻ, റെബേക്കാ, etc.. etc...)

    • @pulikkottilhydarali3502
      @pulikkottilhydarali3502  Год назад +2

      ഇതിൻറ ഒന്നും പ്രിന്റ് എന്റെ അടുത്ത് ഇല്ല

  • @satheesanv7081
    @satheesanv7081 Год назад +16

    വളരെയധികം സന്തോഷിയ്ക്കുന്നു. കാണാൻ ആഗ്രഹിച്ച സിനിമ. ഹൈദരാലിക്ക ഇങ്ങനെയൊരു നല്ല കാര്യം ചെയ്തു തരുന്ന കാരണം കാണാൻ സാധിയ്ക്കുന്നു. നന്ദി പറയുന്നു. 👏👏👍🌹

  • @mollygeorge8613
    @mollygeorge8613 Год назад +1

    കാണാൻ കൊതിച്ച ചിത്രം.
    നന്ദി.

  • @abdulsalimibrahim728
    @abdulsalimibrahim728 Год назад +4

    മയിലാടുംകുന്ന് എന്ന film ഇട്ടുതന്നതിൽ ഒത്തിരി സന്തോഷം പിന്നേ അതിൽ വളരെ മനോഹരമായ ഒരു പാട്ടാണ് സന്ധ്യമയങ്ങുംനേരം... എന്ന പാട്ട് sir അപ്‌ലോഡ് ചെയ്ത വേർഷനിലെ ഉള്ളൂ thanks sir. Sir കഴിയുമെങ്കിൽ പുലിവാല് ഒരിക്കൽ കൂടി upload ചെയ്യാൻ ശ്രമിക്കുമോ please സാറിന്റെ എല്ലാ songsum filmsum ഞാൻ കാണാറുണ്ട്

  • @sasinair4071
    @sasinair4071 Год назад +1

    Thanks a lot for sharing the film, Mayiladumkunnu ❤❤

  • @VanajaVanaja.A
    @VanajaVanaja.A Год назад +1

    കുറേ തിരഞ്ഞു, ഇപ്പോഴാ കിട്ടിയേ 🙏🙏🙏🙏🙏🙏

  • @josem.o8300
    @josem.o8300 Год назад +4

    സാർ, സാറിന്റെ കൈയിലുള്ള പ്രിയ, അജയനും വിജയനും, ഉമ്മ എന്നീ സിനിമകൾ ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്ത് നോക്കാമോ. ഞങ്ങളെല്ലാം ഒരുപാട് നന്ദിയുള്ളവരായിരിക്കും.

  • @mathewmg1
    @mathewmg1 Год назад +10

    Thank you very much for this classic movie 👌👍

  • @uthumansaidmohammed3566
    @uthumansaidmohammed3566 Год назад +13

    എന്റെ നാട്ടിൽ പഴയന്നൂർ ഷൂട്ടിംഗ് നടന്ന ഫിലിം ❤

    • @anishmathew8495
      @anishmathew8495 Год назад +1

      Sandhya mayangum neram etha location ennariyumo

  • @josetj4624
    @josetj4624 Год назад +1

    ഞാൻ നാലാം ക്ലാസിൽ പഠിയ്ക്കു
    ന്ന കാലത്ത് തൊടുപുഴ ന്യൂ തിയേ
    റ്ററിൽ പോയി കണ്ട എൻ്റെ ജീവി
    തത്തിലെ രണ്ടാമത്തെ സിനിമ
    യാണിത്,1972-ൽ.

  • @hami...hameed6698
    @hami...hameed6698 Год назад +1

    ഒരു പാട് നാളായിട്ട്. കാണാ നാഗ്രഹിച്ച സിനിമ . 👍 താങ്ക്യൂ. താങ്ക്യൂ🙏

  • @chandrababuc2542
    @chandrababuc2542 Год назад +11

    വളരെ നന്ദിയുണ്ട് സാർ.പൂർണ്ണമായി കാണാൻ കൊതിച്ചിരുന്ന ഫിലിം. ഇനി പഴയ കുഞ്ഞാലി മരക്കാർ , പഴശ്ശി രാജ , ഏണിപ്പടികൾ ഇവ കിട്ടുമോ ?

  • @ajithamohan2565
    @ajithamohan2565 Год назад +6

    എനിക്കും രാജു റഹിം ഒന്ന് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്. കൊച്ചിലെ കണ്ട ഒരോർമ ഉണ്ട്. നസീർ sir. ഉമ്മർ sir ആണെന്ന് തോന്നുന്നു

  • @johnsonjosparodan2590
    @johnsonjosparodan2590 Год назад +3

    Thanks

  • @ajithkumar-rm9qh
    @ajithkumar-rm9qh Год назад +5

    വളരെ വളരെ നന്ദി 🙏

  • @mdsmenon
    @mdsmenon Год назад +6

    Thank you for this service. Never thought we could see these gems in our lifetime

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Год назад +3

    Thank you very much.🙏

  • @sureshkpattar3124
    @sureshkpattar3124 Год назад +3

    Sir ചൂണ്ടക്കാരി പടം ഉണ്ടെങ്കിൽ ഒന്ന് ഉപ് ലോർഡ് ചെയ്യുമോ?

  • @zeenathn.m6842
    @zeenathn.m6842 10 месяцев назад

    Njan 6 classic padhikkumpol releesayapadam pakshea kanan pateela verythanks ❤

  • @sijimon7455
    @sijimon7455 Год назад +4

    ഒരുപാട് ഒരുപാട് നന്ദി

  • @surendransuren8065
    @surendransuren8065 Год назад +9

    നന്ദിയുണ്ട് ഈ സിനിമ ഇട്ടു തന്നതിന് . രാജ റഹിം കടുവയെ പിടിച്ച കിടുവ - ചെന്നായവളർത്തിയ കുട്ടി എന്ന പഴയ സിനിമകൾ ഇട്ടു തരുമോ?

  • @jordanmanoj9975
    @jordanmanoj9975 Год назад +7

    Another jayabharathi movie.
    Next one also Thank you.

  • @thomasca3017
    @thomasca3017 Год назад +13

    ആദ്യം നന്ദി പറയെട്ടെ! മയിലാടുംകുന്ന് വലിയ പരിക്കില്ലാതെ തന്നതിന്. ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതി. ഇനിയും പഴയഗോൾഡ് പ്രതീക്ഷിച്ചുകൊണ്ട്.

  • @malabaree7210
    @malabaree7210 Год назад +2

    Pappi appacha
    Song 🎹🎤🎵🎼🎶

  • @rkk359
    @rkk359 Год назад +5

    Thank you so much. ഇനിയും movies പ്രതീക്ഷിക്കുന്നു

  • @udaymenonk
    @udaymenonk Год назад +5

    Thank you so much for this rare movie

  • @abdulsalimibrahim728
    @abdulsalimibrahim728 Год назад +2

    Chumadthangi film upload ചെയ്യുന്നു എന്നു sir പറഞ്ഞിരുന്നു. ദയവായി upload ചെയ്യുമോ

  • @Snair269
    @Snair269 Год назад +4

    എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു. വീട്ടുകാർ ഷൂട്ടിംഗ് കാണാൻ പോയതായി പറയുന്നുണ്ട്‌. പാലക്കാട് - തൃശൂർ ജില്ലകളുടെ അതിർത്തിയായ പ്ലാഴി - പഴയന്നൂർ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.

    • @josepzr795
      @josepzr795 Год назад +1

      ശരിയാണ്. ഞാനും ഷൂട്ടിംഗ് കണ്ടിട്ടുണ്ട്

    • @josepzr795
      @josepzr795 Год назад +1

      എസ്റ്റേറ്റ് കെട്ടിടം ഇപ്പോഴും അവിടെ കാണാനുണ്ട്

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад +7

    Chumaduthangi എത്രയും വേഗം വരാൻ കാത്തിരിക്കുന്നു

    • @jack-----dfc
      @jack-----dfc Год назад

      Chumaduthangi lggy und😄

    • @JOJO...e.
      @JOJO...e. Год назад +2

      ചുമടുതാങ്ങി already യുട്യൂബിൽ ഉണ്ട്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +2

      Print clear അല്ല എങ്കിലും കണ്ടു

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 8 месяцев назад

      ഇപ്പോൾ u ട്യൂബിൽ chumaduthangi ഇല്ല ​@@jack-----dfc

    • @jack-----dfc
      @jack-----dfc 8 месяцев назад

      @@fathimabeeviabdulsalim6070 aa njanum nokkiyapol poyi

  • @peterka5003
    @peterka5003 Год назад +8

    ഈ സിനിമ എന്നിലുണ്ടാക്കിയ ഗൃഹാതുരത്വം പറഞ്ഞറിയിക്കാനാവില്ല.ശബ്ദത്തോടെ ഈ
    സിനിമ കാണാൻ സാധിച്ചതിൽ സന്തോഷം..
    രണ്ടു സ്നേഹിതരുടെ കഥ പറഞ്ഞ സിനിമയുണ്ട്,സ്നേഹം..ഈണം പാടി
    ത്തളർന്നല്ലോ ഞങ്ങളും കാറ്റും എന്ന മനോഹര ഗാനമുണ്ട്.ആ സിനിമ ഒന്നു കാണാനാഗ്രഹമുണ്ട്.

    • @8b33parvanaomanakuttanandp9
      @8b33parvanaomanakuttanandp9 Год назад

      സ്നേഹം സിനിമയിൽ കാഴ്ച്ചയില്ലാത്ത രണ്ടുപേരുടെ കഥയല്ലേ?

  • @noordeenabdulkareem8384
    @noordeenabdulkareem8384 Год назад +3

    Thanks good ഒരു പാടു് നന്ദി
    Please upload അവൾ കാത്തിരുന്നു അവനും ... ഇതെൻ്റെ നീതി

  • @geethadevi8961
    @geethadevi8961 Год назад +2

    Enne pole ee film kaanaan agrahichavar undenn arinju valare santhoshikkunnu.. enthaa gaanangal ..sandyamayangum neram ennum manasil maduramulla sandya nirakkunnu..jeevithathinte soundaryam ippolum chornnu poyillennu thonnikkunna innalakale thannikkaan Hyder sir nte ee upload kazhinju..nanni sir..kottaaram vilkkaanind kaanuvaan aagrahikkunnu..

  • @arifaea3908
    @arifaea3908 Год назад +3

    Thax a lot അപ്‌ലോഡ് cheytha ഉടനെ കാണുക്കയാണ്

  • @OrganicFarmingIndia
    @OrganicFarmingIndia Год назад +2

    താങ്ക്സ്

  • @vinodhkv
    @vinodhkv Год назад +4

    Thank you very much.

  • @sunilkumarpk1397
    @sunilkumarpk1397 Год назад +4

    ഒരു പാട് നന്ദി 🥰🙏

  • @kinginimohan5838
    @kinginimohan5838 Год назад +9

    Thank u sir, kottaram vikkanundu, thokkukal kadha parayunnu, ee films idumo? Pls

  • @AnilKumar-wk2uq
    @AnilKumar-wk2uq Год назад +3

    നന്ദി. നന്ദി. നന്ദി

  • @rajan3338
    @rajan3338 Год назад +2

    Muttathu varkkiyude NOVEL!ente KYIL und!👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +3

    Njan kanan kothicha padam👍👍👍👌👌👌

  • @sarathsk75
    @sarathsk75 Год назад +5

    നന്ദി. 🌹

  • @salihp9349
    @salihp9349 Год назад +9

    അജയനും vijayanum, രാജുറഹീം, ഇവനെന്റെ പ്രിയപുത്രൻ.പ്ലീസ്

  • @sajeevks4488
    @sajeevks4488 Год назад +5

    Lot of thanks for uploading..❤

  • @naaspsal5114
    @naaspsal5114 Год назад +2

    Thank you very much

  • @indian6346
    @indian6346 Год назад +3

    നല്ലൊരു സിനിമ.

  • @balakrishnanp6650
    @balakrishnanp6650 Год назад +6

    ഈ സിനിമ കാണാൻ ആഗ്രഹിച്ചിരുന്നു

  • @mohankv7640
    @mohankv7640 Год назад +3

    Thank you, ee cinima veendum kanan kazhinjhathil, thalikuruthola ithile ganam ethrapravsyam kettu ennariyilla, thangle shremichal kazhiyum seemanthaputhran kudi upload cheyan shremikumallo, ithupole cinima kanumbozha enteyokke cheruppa kalam thirike kittunnathu kazhttapadinteyum snehathinteyum aa nalla nalukal ammyudeyum achanteyum kudeyuall aa kalamgle.......nanni

  • @sharafsharf7546
    @sharafsharf7546 Год назад +3

    Thank u puly 👍🏻🤪👌🤑✌️

  • @vijayanap1920
    @vijayanap1920 Год назад +3

    Very good

  • @maheenismail2129
    @maheenismail2129 Год назад +2

    നസീർ സാറിന്റെ തോൽക്കാൻ എനിയ്ക്കു മനസ്സില്ല എന്ന ചിത്രം കാണാൻ എന്തേലും വഴിയുണ്ടൊ ?

  • @salamkinara8841
    @salamkinara8841 Год назад +1

    ഓക്കേ വെരി ഗുഡ് salamka kannur

  • @hameefav6379
    @hameefav6379 Год назад +1

    സൂപ്പർ

  • @prasannakumarcheruvathur8625
    @prasannakumarcheruvathur8625 Год назад +2

    Thank u very much for posting this beautiful picture 👍

  • @kamarubanu8176
    @kamarubanu8176 Год назад +1

    ചെറുപ്പത്തില്‍ കണ്ട പടം ഇക്കാ പഞ്ചാമൃതം ഫിലിം ഉണ്ടൊ പ്ളീസ് ❤

  • @sathianps1139
    @sathianps1139 Год назад +3

    താങ്ക്സ് 🙏

  • @pushpalathacp6487
    @pushpalathacp6487 Год назад +3

    Oru പാട് കാണാൻ ആഗ്രഹിച്ചു.. 👍

  • @praveenkumar.v.r.637
    @praveenkumar.v.r.637 Год назад +2

    അമ്പലപ്രാവ് അപ്‌ലോഡ് ചെയ്യുമോ അതുപോലെ പത്മരാഗം

  • @JOJO...e.
    @JOJO...e. Год назад +2

    Thank u

  • @SureshTvm-zm2vz
    @SureshTvm-zm2vz Год назад +2

    Ee Oru Janmam Matram Anu Namukku Ullathu, But Chukku Movie Upload Cheiyumo .Kannan Agrahamundu.?.

  • @jugunup1547
    @jugunup1547 Год назад +2

    Sir you are so great ☺️

  • @manojp2660
    @manojp2660 Год назад +3

    ഈചിത്രം അപ്‌ലോഡ് ചെയ്തതിനു നന്ദി. ഹരിഹരൻ സംവിധാനം ചെയ്ത ജോസും വിൻസെന്റും നായകന്മാരായ സംഗമം എന്ന സിനിമ അപ്‌ലോഡ് ചെയ്യുമോ

  • @shanilsb
    @shanilsb Год назад +1

    Thanks
    U R great

  • @miniraj7266
    @miniraj7266 Год назад +1

    പ്രതീക്ഷ movie upload ചെയ്യണേ

  • @majeedkovilakam9907
    @majeedkovilakam9907 Год назад +1

    Thnks

  • @mollygeorge8613
    @mollygeorge8613 Год назад +1

    ആ രണ്യകാണ്ഠം ഉണ്ടോ

  • @sakunthalaattingal9365
    @sakunthalaattingal9365 Год назад +2

    അന്വേഷണം അപ്‌ലോഡ് ചെയ്യുമോ പ്ലീസ്.

  • @shafikotikkulam8654
    @shafikotikkulam8654 Год назад +3

    SUPER HYDERKA
    SOUND KURAVUNDU.....

    • @pulikkottilhydarali3502
      @pulikkottilhydarali3502  Год назад +3

      സുഹൃത്തെ ഇതിലും നല്ല Sound ഉള്ള പ്രിന്റ് ആരുടെയും പക്കൽ ഉണ്ടോ എന്നന്വേഷിക്കു.

  • @babychankb9919
    @babychankb9919 Год назад +4

    Dear hydarali sir please upload 1964 movie pazhassi raja Mr Kerala jail ina pravukal kidappadam avan varunnu palattu koman thilothama soosy mynatharuvi kolacase inspector anju sundarikal

  • @sumeshsubrahmanyansumeshps7708

    നൈസ് മൂവി, നസീർ, ജയഭാരതി ❤️❤️❤️
    2023 മാർച്ച്‌ 23 വ്യാഴം രാത്രി 10:18

  • @shymalathapk2101
    @shymalathapk2101 Год назад +4

    പ്ലീസ് അപ്‌ലോഡ് രാജയോഗം

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад

    സൂപ്പർ മൂവി 🙏❤👍👌🌹🌹🌹

  • @shafikotikkulam8654
    @shafikotikkulam8654 Год назад +7

    SEEMANTHA PUTHREN UNDAKUMO.....

  • @ponnammac.p6827
    @ponnammac.p6827 Месяц назад

    👍🏻👍🏻

  • @reny2797
    @reny2797 3 месяца назад

    അധ്യാപിക movie

  • @rajuchalakkal734
    @rajuchalakkal734 Год назад +3

    ഉർവശ്ശി ഭാരതി കാണുവാൻ വല്ല മാർഗ്ഗവും ഉണ്ടാ കുമോ?
    മൈലാടുംകുന്ന് കാണിച്ചു തന്നതിന് നന്ദി " ഇക്കാ"

    • @pulikkottilhydarali3502
      @pulikkottilhydarali3502  Год назад +3

      ഉർവ്വശി ഭാരതിയുടെ അവകാശം എന്റെ കയ്യിൽ ഇല്ല അതുകൊണ്ട് Upload ചെയ്യാൻ ബുദ്ധിമുട്ടുണ്ട്
      മയിലാടും കുന്ന് ഞാൻ കഷ്ടപ്പെട്ട് ദിവസങ്ങൾ എടുത്തു work ചെയ്ത് ഈ രൂപത്തിലാക്കി പ്രേക്ഷകരുടെ മുന്നിലെത്തിച്ചു ഇപ്പോൾ അതെടുത്തു ഒരു ചാനൽ യൂട്യൂബിലിട്ട് Like ഉം , Comments ഉം വാങ്ങുന്നു. ഇതൊന്നും നിങ്ങൾ കാണുന്നില്ലേ എനിയ്ക്ക് നഷ്ടമൊന്നുമില്ല ധാരാളം Rare Movies കാണാനുള്ള വരുടെ കാത്തിരിപ്പിന് ഒരു തിരിച്ചടിയാണ്
      ഞാൻ മുൻപ് upload ചെയ്ത അജയനും വിജയനും , പുലിവാല് . പ്രിയ , ഉമ്മ എന്നീ ചിത്രങ്ങൾ യൂട്യൂബ് claim കാരണം തടഞ്ഞപ്പോൾ ദു:ഖമുണ്ടായിരുന്നു. ഇപ്പോൾ സന്തോഷം തോന്നുന്നു.

    • @sidharth385
      @sidharth385 Год назад +2

      പഴയ ഹിറ്റ്‌ സിനിമകൾ കാണാൻ ഉള്ള അവസരം ആണ് ചിലർ കാരണം നഷ്ടപ്പെടുന്നത്. അപ്‌ലോഡ് മുടക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു

    • @babumarar7743
      @babumarar7743 Год назад +1

      യൂട്യൂബിൽ ഇല്ലാത്ത സിനിമകളുടെ സിഡി കിട്ടുമോ ഇക്കാ