Story Eps 3️⃣ ഭ്രാന്ത് പിടിച്ച മുംബൈ ജോലി ദിവസങ്ങൾ, വൈകിപ്പോയ ഹണി മൂൺ ട്രിപ്പ് || Our story Eps 3

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 607

  • @SwapnasWonderland
    @SwapnasWonderland  4 года назад +26

    Hello Dears😍😍❣️❣️... Thanks for your support and wonderful comments 🤩🤩❣️❣️❣️❣️
    Follow us on instagram:
    instagram.com/iamswapnaramesh/
    instagram.com/rameshkakkattil/
    Dress: SWARAA www.swaraa.in
    Swapna's Food World: ruclips.net/channel/UCVAYATU4KQj2oEeVa02Am1g
    Mitra's Wonderland channel: ruclips.net/channel/UCvKXkWEkglFLNWNO4LYCddw

    • @fathimabinshad1902
      @fathimabinshad1902 4 года назад +1

      cherichu cherichu chathu

    • @jojivarkey606
      @jojivarkey606 4 года назад +1

      😉😉nale eduo video wait cheyyan vayyaaaaa

    • @deepthigirish2956
      @deepthigirish2956 4 года назад

      Hello Swapna....Orupadu similarities thonni ende anubavam vechu nokumbo...njanum mumbail aanu...marriage kazhinju 1 week kazhinju ivde vannu...njanum teacher aanu ivide...vannu adyathe days really horrible ayirunnu..naatileku enganeyenkilum tirichu ethiyal mathiyennayirunnu...language prblm..same ..friends veetil pokan madi...avar parayunnathu manasilavilla...angane same problems njanum face cheytitundu..ipo oke adjusted aayi..ipo nalla happy aanu mumbai life..njanum oru KKM Bethany product aanuto....

    • @sankaranarayananvr4175
      @sankaranarayananvr4175 4 года назад

      Whatever ramesh told about. Mumbai is correct

  • @sheejaunni2184
    @sheejaunni2184 4 года назад +41

    രണ്ട് പേരെയുo പിന്നെ മിത്തുക്കുട്ടിയെയും നല്ല ഇഷ്ടമാണ് നല്ല കുടുംബം ഈശ്വരൻ എന്നും അനുഗ്രഹിച്ച് ഒരു പാട് വർഷങ്ങൾ മുൻമ്പോട്ട് പോകട്ടെ

  • @maheshpulamanthole5056
    @maheshpulamanthole5056 4 года назад +104

    രമേഷ് നിങ്ങളെ പോലെയായിരിക്കണം ഓരോ പുരുഷൻമാരും സ്വപ്ന നീ ഭാഗ്യമുള്ള കുട്ടിയാണ് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു ഞാൻ പെരിന്തൽമണ്ണയാണ് ട്ടോ

  • @sinikv3925
    @sinikv3925 4 года назад +33

    വെയിറ്റ് ചെയ്തു ഇരിക്കുക ആയിരുന്നു എത്തിയല്ലോ ഒരുപാട് ഇഷ്ട്ടമാണ് 2 പേരെയും love youuu

  • @anjumols5379
    @anjumols5379 4 года назад +15

    രേമേഷേട്ടനെ പോലെ ഒരു husband ആണ് swapna യുടെ ഭാഗ്യം. Really you are lucky

  • @rosyanthony2864
    @rosyanthony2864 4 года назад +8

    Being a bombay inhabitant I can very well relate to your experience. I sympathize with you and Ramesh for your understanding.

  • @smithamani8668
    @smithamani8668 4 года назад +15

    അയ്യോ കുറച്ചു കൂടി വേണം എന്നു തോന്നിയത് എനിക്കു മാത്രമാണോ ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും രണ്ടു പേരെയും കാണാൻ കഴിയണം എന്നാണ് എന്റെ പ്രാർത്ഥന

  • @SpooonSoul
    @SpooonSoul 4 года назад +34

    രമേശിന്റെ soppu ഭാഗ്യം ഉള്ള പെൺകുട്ടി ആണ് !! അതൊക്കെ ഒരു യോഗം ആണ് ട്ടോ 👌👍

  • @Smkmklk
    @Smkmklk 4 года назад +10

    Rameshettan മുന്നേ stylish, but swapna അന്ന് തനി നാടൻ. എന്നാൽ ഇന്ന് നേരെ തിരിച്. നിങ്ങടെ old photos ൽ നിന്ന് ഇതാണ് തോന്നുന്നത്. 😄

  • @sahlan8475
    @sahlan8475 4 года назад +19

    Ningal story paranjondeee irinnoluuu...njn ketond irinnolaaam....ingde vedios nu vendi ippo kaathirikal aanu...ingne vedios cheyyan theermanichathil valiya sandhosham...nalla vedios...pazhaya karyngl kelkanum orkanum ellavarkum ishtaan 😍

  • @neerajajayadev643
    @neerajajayadev643 4 года назад +15

    26:27 nalla rasund Chechi Aa pic.... 😍mothathil ottum skip cheyand kand irunnu tym poyadhe arinjilla Chechi ❤️

  • @raniyapinakkattu2602
    @raniyapinakkattu2602 4 года назад +12

    Katta waiting ayirunnu 😍😍😍😍നിങ്ങളുടെ പഴയ ഫോട്ടോ കാണുബോൾ ആണ് നമ്മൾക്കുണ്ടായ മാറ്റങ്ങൾ എല്ലാം കാണാൻ സാധിക്കുന്നത്.

  • @sujathavijayan9002
    @sujathavijayan9002 4 года назад +1

    Oh kure ishtom aayi tto...chirichu mathiyaayi...Ramesh nte kaalu pidichathu kalakki..."Purushu ennodu kshamikkane" ennu paranjapole...idiyum pratheekshikkunnu inganathe videos...God bless U both kuttikale...👍👍👏👏😍😍

  • @shaihafath4418
    @shaihafath4418 4 года назад +15

    ദൈവമേ... ആ ഫോണിനെ സമ്മതിക്കണം... പാവം... നേരം വെളുക്കുവോളം... ന്തെല്ലാം കേട്ട്... കേട്ട്... ഇരുന്ന ഫോണാ..അത്‌.. 😜😜💕💕💕💕ചേട്ടന്റ പാട്ട് അടക്കം

  • @parvathisreenesh6133
    @parvathisreenesh6133 4 года назад +3

    Haiii ...nalla rasamundayirunuu.sketch superaayitund.swapnede edit cheytha photoyum super.pinne old photosoke nalla rasamund.overalll kettirikkanum kaananum superr.parayathirikkan vayya nigaluu 2 perumm equal supportinganuu.😍.god bless ur family..takecare..3 episode dress superayirunnu..aa time joliku pokanulla dharyam sammathichu.adutha epidodinayii katta waiting💓👍

  • @soumyasuresh4132
    @soumyasuresh4132 4 года назад +14

    എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ്. സൂപ്പർ വീഡിയോ

  • @devidarsana7
    @devidarsana7 4 года назад +2

    കേട്ട് ഇരുന്നു പോയി. പിന്നെ നിങ്ങൾ നേരിട്ട difficult situation, and how u overcome it.. അത് കൂടി പറഞ്ഞാൽ നന്നായിരുന്നു. അത് ഒരു motivation ആരിക്കും

  • @thattammac.gmenon8171
    @thattammac.gmenon8171 3 года назад +3

    Evergreen moments in marriage life 🌷👌👍🏻🌷Thanks a lot for life’s beautiful secrets sharing with us 🌷🙏🌷
    Visit Malaysia also , after this cov -19 🌷Now here lock down until February 1st week !! Best Wishes 💕

  • @shamseelanazar2316
    @shamseelanazar2316 4 года назад +2

    Adipoliii..... ningade story kelkumpol njangalk njangade story valareyadhikam relate cheyyan pattunnund...... sooo many same incidents.... ippo alojikkumpol ellam rasakaramaya nostalgic memories ..... njan Saudi Arabia yil vanna first days same ithupole aayirunnuuuu....

  • @mubeenamubi3105
    @mubeenamubi3105 4 года назад +20

    ആ കാലു പിടിച്ച രംഗം ആലോജിചിച്ചു കുറെ ചിരിച്ചു ഞാൻ 😄😄

  • @athiraprakash97
    @athiraprakash97 4 года назад +3

    Very nice Chechi.... waiting for the next..... Iots of relaxation... thanks for your valuable time.

  • @jayamenon1364
    @jayamenon1364 4 года назад +6

    Interesting talk..
    Me..born and brought up in Mumbai.
    Chembur..Local train journey is an experience.. Amchi Mumbai 😊

  • @maryaugustine6246
    @maryaugustine6246 4 года назад +9

    Can very well understand swapna's difficulty in travelling by train. We are born and bought up here still it's difficult...... Enjoyed your experiences👍👍👍

  • @sindugopal5455
    @sindugopal5455 4 года назад +1

    Super.... we enjoyed a lot... ജാട ഒന്നും ഇല്ലാതെ real, ആയി സംസാരിച്ചു..... രണ്ടു പേരും.... സ്വപ്നയെ കാണാൻ ഇപ്പോൾ ആണ് കൂടുതൽ ഭംഗി.... remesh u too... waiting for the next episode.... mithu kuttiye oru glance കാണിക്കാമായിരുന്നു.... i love het innocent smile.... stay safe... we love u....

  • @vipinstellavipin4511
    @vipinstellavipin4511 4 года назад +2

    Pune life ചേട്ടന്റെ video കാണുബോൾ എനിക്കു അ ലൈഫ് ഓർമ്മ വന്നു

  • @soumyadeepu6132
    @soumyadeepu6132 4 года назад +3

    നിങ്ങളുടെ story കേട്ടിരിക്കാൻ എന്തു രസമാണ് Super. എനിക്ക് ഒത്തിരി ഇഷ്ടായീട്ടോ. honeymoon trip -ലെ നിങ്ങളുടെ Photos Super ആണട്ടോ. ബാക്കി കഥ പോരട്ടെ

  • @helenvivek2368
    @helenvivek2368 4 года назад +2

    Very interesting story Swapna n Ramesh... Fascinating thing is that u have saved all pics n videos... Tht was sooo nice.. U too stay safe n healthy.. God bless.. One more thing swapna those days pics u were looking so sweet but ..both r gud now n then... Swapna I guess u r a very bold person I wud never go alone in a train in a new place.. Keep up dearie thts inspiring too.. Ramesh way of thinking n concept is very gud hats off

  • @user51897
    @user51897 4 года назад +5

    😂😂 കാൽ പിടിച്ചു കരഞ്ഞു കരഞ്ഞു ✌ ഇപ്പൊ കേൾക്കാൻ നല്ല രസമുണ്ട് 👌

  • @meenoosworld3243
    @meenoosworld3243 4 года назад +3

    Ippazhthenakkalum pand swapnena Kanaan കുറേക്കൂടി നല്ലതായിരുന്നു....natural beauty..... Story പൊളിക്കുന്നു......

  • @sindugopal5455
    @sindugopal5455 4 года назад +1

    ഒരു cooking പോലും അറിയാതെ വന്ന സ്വപ്ന ഇപ്പോൾ cooking channel തുടങ്ങി..... great... keep the spirit.... swapnayude cooking recipies എല്ലാം try ചെയ്യാറുണ്ട്.... super taste ആണ്.... എല്ലാം ഞങ്ങളുടെ നാട്ടിലെ taste പോലെ തന്നെ.....

  • @ambadanvlogs36
    @ambadanvlogs36 4 года назад +2

    2 year mumbail ondayirunnu. Sherikum miss cheithu ee storyil .....5 yr ayi eppo Dubai,muscat il...but eppolum Mumbai ennu paranjal oru feel anu... Story pwoli... Mumbaium

  • @anjaliarun4341
    @anjaliarun4341 4 года назад +2

    Sry dearz kurachu late ayi commnt idan video kandu👌👌👍💗but commnt idanath ippozhane..namakkonnm corona illallo..ippo nalla bsya😜😍ella husbandsm ramesh chettane polokke ayal nannayirinnu☺💗anywayz u two are lucky made 4 each other💗😍❤appo stay safe and be at home💗😍

  • @rinu143nizad4
    @rinu143nizad4 4 года назад +2

    Thnxxx.. Rameshettaaa.. swapna ചേച്ചിയെ smart aakkiyathinu.. u r greatttt... daaaa.

  • @anupamajayakrishnan6186
    @anupamajayakrishnan6186 4 года назад +2

    Ningde story kelkan nallaund chechi..chechiye pole thaneyayrunu nan ,,hus bankil àanu work cheyunth, karnataka.hindiyum aryilaa kannadayym aryilaa,,so enk ivrde frndsinte familyodopm pokanoke madiyaa,,ithe karyam paranu namal deshyampidikarund..chechiye pole Thane ivdeyulla malayali frndsinte aduth pokanumoke ishtam..Chechi paranathketapl enk ente karyama orma vanne...

  • @sreelekhasmarar7652
    @sreelekhasmarar7652 4 года назад +2

    എന്നെ ഇപ്പോഴും ഇവിടന്നു 10 km ദൂരെ ഒറ്റക്ക് ന്റെ അമ്മ വിടില്ല. സ്വപ്നേച്ചിയെ വിട്ട രമേഷേട്ടനേം ഒറ്റക്ക് പോയി വിജയശ്രീലാളിതയായി തിരികെ വന്ന ചേച്ചിയേം നമിക്കുന്നു🙏

  • @sreelekshmi.s5149
    @sreelekshmi.s5149 4 года назад +2

    nalla resam und chechi. etharam nalla videos eniyum prethishikunn

  • @vipinstellavipin4511
    @vipinstellavipin4511 4 года назад +2

    ഞാനും pune യിൽ ഉണ്ടയിരുന്നു എനിക്ക് വളരെ ഇഷ്ടം ആഇ video

  • @1234kkkkk
    @1234kkkkk 4 года назад +2

    കൊള്ളാം ,നല്ല time pass തന്നെ നിങ്ങളുടെ വീഡിയോസ്.keep post more. Swapna changed a lot while seeing old photos.

  • @meerarajan9558
    @meerarajan9558 4 года назад

    ഞാൻ ഒരു മാസത്തോളമായി നിങ്ങളുടെ wonder landil എത്തിയിട്ട്. ഡോമ്പിവില്ലിയിൽ 33 വർഷമായി താമസിക്കുന്ന വീട്ടമ്മയാണ്. സ്വപ്നയെ പോലെ നാട്ടിൽനിന്നും വേര് പറിച്ചു നട്ടതാണിവിടെ. ആദ്യമൊക്കെ നാട് വല്ലാതെ miss ചെയ്തിരുന്നു. ഇപ്പോൾ നേരെ തിരിച്ചാണ്. നിങ്ങളോട് ഒരുപാട് ഇഷ്ടം.

  • @smithagowtham4041
    @smithagowtham4041 4 года назад +2

    Super story....
    Next episodinayi waite cheyukayane.......💞💞💖💖💖💖👌

  • @Ambujam_72
    @Ambujam_72 4 года назад +1

    Super..Swapna and Ramesh..continue your story

  • @soumyas7410
    @soumyas7410 4 года назад +5

    Swapnechi ur very lucky to have rameshettan as ur hubby 😍 Luv u dears

  • @remyaarunraj1145
    @remyaarunraj1145 4 года назад +21

    രമേഷ് ചേട്ടനു താടിയും.. ചേച്ചിക്ക് പൊട്ടും
    ആണ് ഭംഗി💕💕

  • @parvathyadharsh2318
    @parvathyadharsh2318 4 года назад +2

    Njan ningalude 2 mathe story annu adiyamayi kannunnathu appolthanne njan sabscribe cheyithu. good story i like it .ippol ningalude chanalil kayari ella videosum njan kanunnund.

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад +6

    Very entertaining. Light hearted jokes and funny incidents . You definitely can keep people listening to you for quite a while. A good job. Congrats

  • @megharagesh
    @megharagesh 4 года назад +3

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 😘😘😘😘😘

  • @nimmireju2340
    @nimmireju2340 4 года назад +5

    നല്ല രസമുണ്ട് നിങ്ങടെ കഥ കേൾക്കാൻ. സസ്പെൻസ് ഇട്ട് നിർത്താലേ..... വെയിറ്റ് ചെയ്യാം.

  • @divyaharidas2368
    @divyaharidas2368 4 года назад +3

    Story okke adipoli ayitunde😍..love ur family so much😘

  • @ക്രിസ്റ്റീനജോസഫ്

    Mikkavarudem kalyanam kazhinju undaneyulla life payankara kashtapaadayirikkum.ellam sheriyayi varan kurach tym edukkum

  • @ananjanavenugopal8232
    @ananjanavenugopal8232 4 года назад +3

    So interesting🥰Keep going...katta waiting for the next episode..
    Be safe and stay home dears 😍😍

  • @mubeenamubi3105
    @mubeenamubi3105 4 года назад +7

    നല്ല രസാട്ടോ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ time പോവുന്നതേ അറിയുന്നില്ല 😍😍

  • @suminair4751
    @suminair4751 4 года назад +1

    Bharyaye manasilakkuka.......athumathram mathy... Ramesh.... very understanding person

  • @harithalj97
    @harithalj97 4 года назад +1

    Hai chechi. Ningade story kettirikan nalla rasamund. Rand perum pwoliya. Njn chechide channel maatram aan ennum kaanunath mudangathe. Luv u chechi, ramesh ettan& mithu. Chechi youtube channel story koodi parayuo ith pole. Just loved your way of talking

  • @divyatn1821
    @divyatn1821 3 года назад +1

    Hi swpna hi Ramesh,
    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട േട്ട)
    മുംബൈയിൽ മാരേജ് കഴിഞ്ഞെത്തിയ സ്റ്റോറി പറയുന്ന വീഡിയോ നന്നായി ഇഷ്ടപ്പെട്ടു
    ഞങ്ങളും ഉം ഒരു എക്സ് മുംബൈ കാർ അതുകൊണ്ടായിരിക്കാം. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.
    മുംബൈ എന്ന് പറഞ്ഞാൽ അതൊരു ഭയങ്കര വികാരമാണ് ഞങ്ങൾക്ക്
    അതിൽ സ്വപ്ന പറയുന്ന കാര്യങ്ങളെല്ലാം ഏറെക്കുറെ ഞാനും അനുഭവിച്ച് തന്നെ.
    ഞങ്ങളും Dombivali ആയിരുന്നു താമസിച്ചിരുന്നത്😍
    ഇപ്പോൾ നാട്ടിൽ സെറ്റിലായി.
    നാട്ടിൽ husband nte നാട് കൈപ്പുറം ആണ് .(കൊപ്പം- വളാഞ്ചേരി route)
    ഇനിയും കുറേ പറയാനുണ്ടെങ്കിലും ...... തീരില്ല ....😆😆
    നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും😀
    മിത്തു കുട്ടിക്ക് ഒരു ഹായ് ..
    Bye
    Divya Rajesh

  • @Anupriya-iz2pp
    @Anupriya-iz2pp 4 года назад +1

    Enikkothiri othiri ishttayi chetta chechiiii. Ningal swantham polee. Enikkum ingane Oru life venamnnu thonnanu.

  • @everydaypsctips
    @everydaypsctips 4 года назад +3

    Pazhaya swapnachechii bayankara cute glamour....

  • @vaishnavigopal5010
    @vaishnavigopal5010 4 года назад +7

    I loved this story supper💖💖🥰🥰😍😍

  • @jyothim604
    @jyothim604 4 года назад +2

    Very interstingggg...i lov both of u...🥰

  • @aravindanpv6307
    @aravindanpv6307 Год назад +1

    Hi swapna I recently happen to view this video , I can totally relate to story, I know somebody who went through similar situation but difference was it was not related to work. That person I know was married off to Australia a totally different country and nobody to support, when you told your story I remembered her. When she returned india she lost a lot of weight due to stress . Anyways glad u guys made it after lot of indifference. I have something to tell to Mr. Ramesh, I feel you need to broaden you mentality, you keep saying women should always be engaged, can I ask you something, does engaging means doing something one doesn't enjoy . You need a broader understanding of one's mind to do anything, you should never force on anybody to do anything that they don't like, I honestly don't believe you saying that u r forcing your wife to work to just be engaged , u feel uneasy or maybe a little jealous when u see your wife relaxed coz you are the one working and she is not and is having a relaxed time. What I want to say is you should try to understand one's feelings , one's difficulties to adjust to one a particular environment. Being engaged doesn't always mean office job it can also be being content with oneself. Cheers

  • @shabithaakbar5463
    @shabithaakbar5463 4 года назад +4

    Suprr.waitingil ayrnu ee episode nu vendi..

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 4 года назад +4

    23.50..awww...feeling sad...ur journey to hear is e really interesting..blessed is ur life😇

  • @recipesbysiji281
    @recipesbysiji281 4 года назад +1

    Aaaha sooooper story. Pandathe life adipoliyalle. Kalyanam kazhiyumbozha namukku pazhaya jeevithama nallath eannu thonnunnath. Karanam vtl onnum ariyenda eallam appachanum ammichiyum nikikolum food kazhikuka padikuga purathu karanguka eallam epo orkumbol sangadam varum swapnayude cheythikal eallam eaniku nalla eshtayito very nice

  • @princylino3604
    @princylino3604 4 года назад +1

    Ramesh ettanyum Swapnakuttyyum Adipoli 💕💕💕

  • @vidhyaunni4488
    @vidhyaunni4488 4 года назад +1

    Orupade orupade ishttaya vedios ayirunu ee 3 episodeum... God bless you...

  • @jinugm954
    @jinugm954 4 года назад +1

    Vishannal enthum kazichupokum have a good day God bless all of your family

  • @keerthanachinnu3463
    @keerthanachinnu3463 4 года назад +2

    Vegam video kaanate ketto...katta waiting aayirunu

  • @aswathyrajan9781
    @aswathyrajan9781 4 года назад +2

    Really thanking you guys for making this time so entertaining and light for us. Stay happy...😍😘

  • @afrashirin2464
    @afrashirin2464 4 года назад +1

    Adipoli chechi ennum ithupolethe vlogs idanam.sherikkum mind relaxing vlog.

  • @bindusantosh6932
    @bindusantosh6932 4 года назад +9

    Loved to listen to your stories,,could recollect my initial marriage days too..in 2008..being born and bought up in mumbai... local trains and job was not a problem but food was a big problem still had my parents near by for weekend food adi ;) but weekday rush of gettg up early ,cooking after long day work at office was hectic and troublesome .....
    I was working for a shipping company in Mumbai.

  • @ranjiniravindran9528
    @ranjiniravindran9528 4 года назад +1

    ഇന്നത്തെ വീഡിയോ കണ്ടു ചിരിവന്നു നിങ്ങളെ അമ്പലത്തിൽ വച്ചു കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് സംസാരിക്കാൻ കഴിഞ്ഞതിലും

  • @lechukasi1424
    @lechukasi1424 4 года назад +7

    Ishtttayi ishtttanu 3aale allla fulll family

  • @renjinimr2620
    @renjinimr2620 4 года назад +1

    Orupadu samayam venamenna paranjathu. Pakshe njangalude abhinayam kandu pettennu nirthy poi.🤣 Itra sathyasanthamai njangale pole thanne samsarikunat kondanu chettantem swapnedem videokku vendi ellarum wait cheunne

  • @utharareshmy5319
    @utharareshmy5319 4 года назад +2

    Hai Swapna
    Ningalude story kelkkan nalla rasamund😍

  • @alzahfathima6291
    @alzahfathima6291 4 года назад +1

    chechy katta waitingaayirnnnu...video kanditt varame😍😍

  • @alphadiagnostic8602
    @alphadiagnostic8602 4 года назад +1

    ഇപ്പഴത്തെ സ്വപ്ന ആണ് സൂപ്പർ കാണാൻ. 2പേരും

  • @muhammedansarpk1187
    @muhammedansarpk1187 4 года назад +3

    പൊളിച്ചുട്ടോ
    കിടു
    ഒന്നും പറയാനില്ല
    നമ്മൾ പുതിയതാണ് ട്ടോ
    😍😍😍

  • @saneeraharis5064
    @saneeraharis5064 4 года назад +1

    അടിപൊളി vlog നല്ല രസം രണ്ടാളെയും സംസാരം കേൾക്കാൻ. 😍😍🥰🥰

  • @jeanne137
    @jeanne137 4 года назад +1

    Enthu rasama kelkkan..waiting 4 next episode..

  • @sruthin6971
    @sruthin6971 4 года назад +1

    Mumbai is always the best❤️❤️❤️❤️ may god bless your family always🙏🙏🙏

  • @deepthi1950
    @deepthi1950 4 года назад +1

    New subscriber chechide kure vdos kandittund bt e 3 eppisode kandappol peruth estayi channel subscribe cheythittunde kooduthal funny vdos pratheekshikkunnu....
    God bless you both of you

  • @sulekhad2619
    @sulekhad2619 4 года назад +1

    Very nice to hearing your stories keep it up

  • @dhanyaraj3090
    @dhanyaraj3090 4 года назад +2

    Very interested story.nice video

  • @leelasethu8298
    @leelasethu8298 4 года назад +1

    Orupad ishtam thonniya nimishangal .love u both.

  • @sanjaynv8316
    @sanjaynv8316 4 года назад +1

    Swapoonte jolikku poya kadha..nalla rasamdu..paavam kutti..

  • @juliejoseph4258
    @juliejoseph4258 4 года назад +2

    Annathe sacrifice aanallo innathe enjoying life😍😍😍😍😍👍👍👍👍

  • @indirawarrier5268
    @indirawarrier5268 4 года назад +1

    Same experience ayirunnu njan puneyil ethiyathu language evide marathi oru malayaliye kanan kothichirunnu. Annu phone, tv onnum illa . Same njanum anubhavichu enikkum adyam ellam evidunnu odipokan thonni eppol swapnaye mathiri eviduthe life enjoy cheyyunnu 👍

  • @chinchujose
    @chinchujose 4 года назад +3

    Story Romance il ninnu drama il ethy😍... Ayyo i cant stop laughing thinking about you kneeling down begging not to send for job😆😆. But i can also understand your feelings. I also came through similar situations.. not job.. the not knowing cooking phase. But we overcame those times 😊💪💪 i wish this story never end🙏🙏

  • @divyanair5560
    @divyanair5560 4 года назад +1

    Cute family God anugraham epozhum undakete beautiful story ende avastha egane thane ayirunu swapna same life enikum Jan Bombay kalyan ayirunu marriage kazhigu first Bombay vanaol ethupole language problem epam Elam cler ayi thanku swapna and ramesh chetta super 🥰🥰🥰👍👍👍🥰🥰👍👍😍😍😍💕💕🥰🥰👍👍👍

  • @priyampriyam6378
    @priyampriyam6378 4 года назад +1

    Kaanaan beauty eppol atha swapna ya anu age kudumpol beauty kudu moo.chata aa phone😀😀😀.electrycity,water eppol pinna cooking,food allla👍👍👍Katha thudarum😍😍😍😍

  • @ramsooryoo5621
    @ramsooryoo5621 4 года назад +2

    നിങ്ങടെ സ്റ്റോറി കേൾക്കുബോൾ ഒരു പൊട്ടാ ചിന്തകൾ ഉണ്ടാകില്ല കാരണം ചിരിക്ക നെ ടൈം ഉള്ളു. ഒരു അടിപൊളി ഗായകനെ അല്ലേ സ്വപ്ന ക്കു കിട്ടിയത് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അല്ലേ.

  • @nandhasview
    @nandhasview 4 года назад +4

    Haha very nice .... kalu pidich karanja scenokke aaalojich chirich chirich chathu🤣🤣🤣🤣 ramesh is very nice person

  • @vasanthapv1475
    @vasanthapv1475 4 года назад +6

    ഇപ്പോഴത്തെ out door ഒക്ക കുറെ ഏറെ ആഭാസത്തരമാകുന്നുണ്ട്.

  • @tharakrishna5356
    @tharakrishna5356 4 года назад +2

    ഇപ്പോഴാ കണ്ടു കഴിഞ്ഞത്..photos ഒക്കെ വീണ്ടും backward അടിച്ചു കണ്ടിട്ടാ late ആയത്...ചേച്ചിക്ക് ഒരു ഭാവന ഛായ ഉണ്ട് കേട്ടോ. ഒന്നും ഉണ്ടാക്കാനറിയാതിരുന്ന ആളാണ്‌ ഇപ്പൊ new recipe ഒക്കെ ആയി food channel നടത്തുന്നത്.😄😄😄വേഗം അടുത്ത part പോരട്ടെ😍😍😍😍😍

  • @greeshmagreeshma5782
    @greeshmagreeshma5782 4 года назад +1

    Swapnechi sundhariyayittundu ketto

  • @dreamsofworld6961
    @dreamsofworld6961 4 года назад +9

    Rameshettan edit cheydh pic anu rasam.....💕❤️❤️💕❤️😍

  • @bincymani1871
    @bincymani1871 4 года назад +1

    Njan 8 years mumbailaunu.enik orupad ishtamulla place annu.epo just 4 months ayi Mumbai vitit.

  • @dhakshavinay9148
    @dhakshavinay9148 4 года назад +1

    Yes Mumbai is one of the safest place 🥰🥰🥰

  • @sajisanthu8712
    @sajisanthu8712 4 года назад +1

    Kelkkan super anettoo..swapnayeyum ,chettaneyum pazaya photos super anetto....

  • @harirohitnair4016
    @harirohitnair4016 4 года назад +3

    My dear sister and brother. Very good.

  • @mehrishazim4656
    @mehrishazim4656 4 года назад +1

    Ningal oru rakshayumillattoo...mind relaxing video 😍 chechi nattil varumbol kananam.njan valiyakunnu aanu👍chechide veedu mezhathur aano?