ആലിയ കട്ട് കുർത്തിയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും സിമ്പിൾ ആയി ഇത് കട്ട് ചെയ്യുന്നത് ചേച്ചി മാത്രമാണ് കാണിച്ചുതന്നത് നല്ല രീതിയിൽ മനസ്സിലായി താങ്ക്യൂ ചേച്ചി👍👍👍👍👍❣️❣️❣️❣️❣️
സ്റ്റിച്ചിങ്ങിനായിട്ട് waiting ചെയുന്നു 🌹🌹❤️❤️ ഞാൻ കഴുത്ത് എങ്ങനെ ശ്രെദിച്ചു തയ്ച്ചാലും ഒരു വശത്തേക്ക് പോകുന്നു നേരെ ആവാൻ എന്ധെലും ഒരു tip പറഞ്ഞു തരുമോ
Sleeve ഒരു സൈഡിലേക്ക് തള്ളിയിട്ടു cut ചെയ്താൽ ഒരു വശത്ത് മാത്രമല്ലേ ജോയിൻ്റ് വരൂ, അതിനെ back സൈഡിൽ വരുന്നത് പോലെ സ്ലീവ് കുഴിച്ചുവെട്ടിയാൽ മതിയാകും. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ
Nighty materials Catalogue on WhatsApp: wa.me/c/919495876374
ആലിയ കട്ട് കുർത്തിയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും സിമ്പിൾ ആയി ഇത് കട്ട് ചെയ്യുന്നത് ചേച്ചി മാത്രമാണ് കാണിച്ചുതന്നത് നല്ല രീതിയിൽ മനസ്സിലായി താങ്ക്യൂ ചേച്ചി👍👍👍👍👍❣️❣️❣️❣️❣️
ഒരു ക്ലാസ്സിൽപോയി പഠിച്ചൊരു മനസ്സുഗം super teaching chechi...😍
ടീച്ചർ ഒരു അടിപൊളി ആണ് ട്ടോ 👌🏻👌🏻👌🏻👌🏻👌🏻എനിക്ക് വേറെ ആര് പറഞ്ഞു തന്നാലും മനസിലാവില്ല ബട്ട് ഇതു 👌🏻👌🏻👌🏻👌🏻👌🏻lov uuu
Cloth meterial ഏതാണ്
Front partile skirrt portion vettumol material kooti eduknde
Chechi back ilastic vachulla palazzo pant cutting stiching aplodu cheyyavo plees
Waiting for stitching part. Thank you dear❤
Stitching video vegam thanne idane. കട്ട waiting❤
What is the stitching charge of short alia cut kurti
3xl size Alia cut kurti can you show please
Thank u
Stitching video ke wait chaiyunnu
XxL നു എത്ര meter venam
Ee meteriel evidunna kituka
Chechi yoke length measurement allavarum ku same ano
Front yoke um measurement um same ano
Height anusarichu variation verum
Useful video👍. Materials എല്ലാം 👌👌👌.
32 inch ullavarude neck and shoulder measurements parayamo
Pls reply
Stitching video plz
Alia cut slit കുർത്തി cheyamo
Chechi, etra size kurti ane ivide anichat? Large ano
XL
ഇത്ര വീതിയിൽ പ്ലീറ്റ്സ് കുറെ കിട്ടുമോ
Xl size nu ith mathiyakumo??
Yes,venemegil loose kootu
Super material ❤
ഇത് xxl ന് എത്രയാ അളവ് വേണ്ടി വരുക
Yock lengath
Chesttum
Back part plainum front nerivum ulla oru vidio pradheekshikkunnu
Super ❤❤adutha partinu weiting ❤❤❤
Yok nde അടിയില്‍ നിന്ന് mukalil 3 ഇഞ്ച് mark ചെയ്യുന്നത് എല്ലാവര്‍ക്കും same aano
Measurement chartil ninn Nammalude chest size ethanenn ariyanamenkil nammalude chest sizenoppam 5 inch koottanam ennanu ningal paranjath.chest size enganeya nokkunne.body measurement eduthitt athinoppam 5 inch kottano
Yes
@@OppamStitchings athenthina 5 koottunnath
👌🏼waiting for next video
Chechi, total 3 mtr cloth maathram poreee
Back portion a line kodukkunnath alle better
സ്റ്റിച്ചിങ്ങിനായിട്ട് waiting ചെയുന്നു 🌹🌹❤️❤️
ഞാൻ കഴുത്ത് എങ്ങനെ ശ്രെദിച്ചു തയ്ച്ചാലും ഒരു വശത്തേക്ക് പോകുന്നു
നേരെ ആവാൻ എന്ധെലും ഒരു tip പറഞ്ഞു തരുമോ
Cut cheyumpol thanne middle partil line draw cheyyanam pinne neck vechu noku...pinne pin kuti vechit eni thaichu noku
Enikk dress stitch cheythu shopil sale cheyyanam ennund.anganeyanenkil ethokke sizes anu stitch cheyyendath.ella sizum stitch cheyyano.allenkil shopkarod chodhich avar paranja size mathram stitch cheyyendathano.
Shopil chodichu noku kooduthal sale akuna size yethanenu ariyam..
Frend bhagam 3inch mathiyo
Collar with potli button kurthi video onnu cheyyavoo
അടുത്ത പാർട്ടിനു വെയ്റ്റിങ് 👍👍👍
👌👍❤️
Supr dear ❤
Orupad thunikal onnich cut cheyyumbol kathrika upayogich pattillallo..ath engane cheyyum
Athu rolling cutter kitum...
@@OppamStitchings ok
Thanks chechy. .
Super❤️
Waiting for stitching ❤
Expected video thank you dear👍
നിങ്ങൾ തയിച്ചുകഴിഞ്ഞ് ആ ഡ്രസ്സിന്റെ ചിത്രം ഇടാത്തത് എന്താണ്? വെട്ടും തയ്യലും കാണിച്ചാൽ അന്ധൻ ആനയെ കണ്ടപോലെയാണ് കാണുന്നത്.
😂😂😂
😂😂
ഇത് xl size ഉള്ള ആൾക്ക് പാകമാവുമോ
Yes
Waiting for next part
11 yrs ulla kuttiku ethra meter thuni venam
2-2.5
Thank you
തയ്യിക്കുന്ന പാർട്ട് എവിടെ
Nale edam
Super
ചേച്ചി ഇത് ഏത് സൈസ്സിൽ ഉള്ളവർക്ക
XL size
7 years girl nu cheiyan ethra MTR cloth venam
Athu height ulla kutiyanegil 2.5 eduk
Looking forward to stitching part
Nale edam
ചേച്ചി thumbnail ൽ തയിച്ച ഡ്രസ്സ് ന്റെ pic ഇട്ടാൽ നന്നായിരുന്നു. പലരും തമ്പ്നയിൽ കണ്ടിട്ട് ആണ് വീഡിയോ നോക്കുന്നത്
വണ്ണം ഉള്ളവർക്ക് alia cut ചേരുമോ
Aliya cut..... വണ്ണം ഉള്ളവർ ഇട്ടാൽ വണ്ണം പിന്നെയും തോന്നിക്കും. Pls replay
ഒരിക്കലും ഇല്ല വണ്ണം ഉള്ളവർക്കും നല്ല ഭംഗി ഉണ്ടാവും ❤
Ithinde stiching part ittille
Kurachu thirakayipoyi edam
സൂപ്പർ
👍👍👍👍👍👍
Waiting for the next part
Njn chythu adipoliyaayittund chechi
Suprr
👌👍
👌👌
❤👍🏻
Sleeve ഒരു സൈഡിലേക്ക് തള്ളിയിട്ടു cut ചെയ്താൽ ഒരു വശത്ത് മാത്രമല്ലേ ജോയിൻ്റ് വരൂ, അതിനെ back സൈഡിൽ വരുന്നത് പോലെ സ്ലീവ് കുഴിച്ചുവെട്ടിയാൽ മതിയാകും. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ
❤
മെറ്റീരിയൽ എവിടെ നിന്നും വാങ്ങുന്നത് എന്ന് കൂടി പറഞ്ഞാൽ അവിടെ അടുത്ത് ഉള്ളവർക്കു പോയി വാങ്ങാമാലോ
Stichingpartwaiting
Waiting chechi
ചേച്ചി xxxl സൈസ് തൈക്കാനും 3മീറ്റർ തുണി മതിയോ
Amholitye shaip vakumboll 1.7 kitunnat eganeyaa
Chest size 42÷24=1.7
3 ഇഞ്ച് കുറവാണ് കുറച്ചുകൂടി മുകളിലേക്കു കയറ്റി വെട്ടണം
Vettikkolu shape kitilla athanu njan 3 vechathu
അപ്പോ ബേക്ക് പീസ് നെറിയാണോ അത് എങ്ങനെയാ
Yes njoriyanu Stitching video kandal mathi
@@OppamStitchingswaiting
XL size ullavarku
Ethu XL anu loose alpam venamengil koottam
Onnum manasilakunnilla
Super❤
Super ❤
Super