'കുറുപ്പ് ' - The Killer | Malayalam Comedy Short Film | KURUP | PART - 2 | കോമഡി ത്രില്ലർ ഫിലിം.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #lifelivingandnature #foodandtravel #lifestylevlog
    കുറുപ്പ് - The Killer, Malayalam Short Film PART - 2
    SEEKKO'S CHANNEL : / seekkothomas
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : RUclips Music Library

Комментарии • 4,8 тыс.

  • @preemasunny4356
    @preemasunny4356 2 года назад +79

    സൂപ്പർ അടിപൊളി ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏👏

  • @ashithaachu493
    @ashithaachu493 2 года назад +30

    ഇത്ര നേരം പേടിച്ചിരികായിരുന്നു അവസാനം ആയപ്പോൾ comedy ആയിരുന്നു നങ്ങൾ ചിരിച്ചു ചിരിച്ചു ചത്തു പിന്നെ എല്ലാവരുടേയും അഭിനയം തകർത്തു

  • @_idu_6099
    @_idu_6099 2 года назад +14

    ലാസ്റ്റ് ത്തെ ഭാഗം കണ്ടപ്പോൾ ഞാനും ചിരിച്ചു ചിരിച്ചു ചത്തു🤣🤣🤣 അടിപൊളിയായിരുന്നു എല്ലാവരും സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടായി

  • @chakkos6251
    @chakkos6251 2 года назад +2

    Super adipoli👍👍👍👍💐💐🎉🎉🎉🎉🎊ethrem comedy vijarichellatto polichadukkki devuu,diyakutti,Nikki and Amma👍👍👍👍👍👍

  • @shazafathima9614
    @shazafathima9614 2 года назад +21

    Super👍🏼editing ❤️ellarum nannayi abhinayichu💕super 1 million on the away🥰comedy and thrilling serias❤️

  • @catworld705
    @catworld705 2 года назад +217

    ഇവരുടെ സ്ഥിരം പ്രേക്ഷകർ താഴെ
    ഹാജർ എടു...!🤣
    വിഡിയോ നന്നായിട്ടുണ്ട് ട്ടോ... 🤩🤩❤❤🥰🥰

  • @devikavinod7803
    @devikavinod7803 2 года назад +15

    Devuu...super 👌👌polichu., New, വിഡിയോസിനു വേണ്ടി waiting 😍😍♥️♥️❤️👌👌🔥🔥🔥

  • @Augus_t.
    @Augus_t. 2 года назад +33

    Poli Diya , devu , Niki acting 😘😍
    Comdey ending 🤣🤣😂

  • @_.ameyaahh.__
    @_.ameyaahh.__ 2 года назад +79

    അയ്യോ ചിരിപ്പിച്ചു കളഞ്ഞല്ലോ🤣 ആ മാമന്റെ അവസാനത്തെ അഭിനയം പൊളിച്ചു👍🤩 ഇനിയും ഇതു പോലത്തെ നല്ല കോമഡി വീഡിയോകൾ ഇടണേ😘❤️

  • @annrose9743
    @annrose9743 2 года назад +26

    Imagine getting a heart from the best youtuber kids in the world.🙂
    Unexpected ending

  • @bileenaannbenny1063
    @bileenaannbenny1063 2 года назад +35

    അടിപൊളി ആയി total ക്ലൈമാക്സ് കലക്കി🙏 unexpected ആയിരുന്നു. സൂപ്പർ 👍🙏

  • @abhinayasasikala1348
    @abhinayasasikala1348 2 года назад +24

    Devu ഈ short film അടിപൊളി...... എനിക്ക്വളരെ ഇഷ്ട്ടപെട്ടു... First മുതൽ വല്ല്യ thrilling ങ്ങും പേടിയും ആയിരുന്നു പക്ഷെ അവസാനം അടിച്ചുപൊളിച്ചു..... 🥳👍🏻👌🏻👌🏻

    • @binoybinoy9360
      @binoybinoy9360 2 года назад

      你的谢谢你细腻 N苏梅岛的-n'm

  • @CuteCrafts1
    @CuteCrafts1 2 года назад +24

    Devuseee polichudaaaa 😍❤️😘
    Nikki ❤️❤️
    Diya molee 😘😍❤️🔥
    Waiting ayirunnudaa
    Polichu ellarum 🔥❤️😍😘💥

  • @rosemariaclemas10
    @rosemariaclemas10 2 года назад +51

    എല്ലാവരും അടിപൊളി ആയിട്ട് ചെയ്തു 😊 last kandappol twist adipoli 👌

    • @lilumathew893
      @lilumathew893 2 года назад +1

      അതെ ഇതൊക്കെ ആണോ ആക്ടിങ് ബെസ്റ്റ്

    • @simisukus.k2702
      @simisukus.k2702 2 года назад +2

      😨😨😨😢😢😢👌👌👌

    • @rosemariaclemas10
      @rosemariaclemas10 2 года назад

      100 ആവാൻ സഹായിക്കുമോ🙏

  • @niranjananimeesh9461
    @niranjananimeesh9461 2 года назад +12

    Hai devu diya mole ❤❤ഇതിനു വേണ്ടി waitting ayirunnu❤😍

  • @deadshotgamingpes1142
    @deadshotgamingpes1142 2 года назад +8

    എന്റെ പൊഞ്ഞു
    ദേവു കുറേ ചിരിച്ചു ഞാൻ 😀🤣🤣😂

  • @mohammedbasheervh8356
    @mohammedbasheervh8356 2 года назад +264

    Really appreciate this team👏..
    Your script, acting editing overall this family is awesome😘✨......
    If possible please pin me🙈😃😍

  • @crazygirls-ho9ny
    @crazygirls-ho9ny 2 года назад +44

    Ohh അടിപൊളി പറയാണ്ട് ഇരിക്കാൻ വയ്യാ ohh ആദ്യം ഒക്കെ പേടിച്ചു പോയി അവസാനത്തെ ആ ഓനോനാരാ twist ഇണ്ടല്ലോ ഓഹ് supper ഇനിയും ഇതുപോല്ലേ videos വേണം

    • @ammaanuanu
      @ammaanuanu 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖👌👌👌👌👌👌👌👌👌👌👌👌👌💝💝💝💝💝💝💝💝💝💝💝💝💝

    • @santhoshunnikrishnan5743
      @santhoshunnikrishnan5743 2 года назад

      Dltjgfkxodnlfyoglofcm💋💋💋💋♥️♥️♥️♥️♥️♥️♥️

    • @sharmiyamarsha1041
      @sharmiyamarsha1041 2 года назад

      AC

  • @itz_me_jiya_
    @itz_me_jiya_ 2 года назад +110

    Last ആകാറാകുമ്പോളത്തെ twist പൊളിച്ചു 🤣🤣🤣🤣

  • @karthiachusvlogs1286
    @karthiachusvlogs1286 2 года назад +2

    ദേവു ചേച്ചി ഞങ്ങൾ അറിഞ്ഞില്ലാലോ സുകുമാരകുറുപ്പ് പ്രാന്തനായത് 😁😁😆😆😃😃🤩🤩😂😂🤣🤣 സൂപ്പർ ആയിട്ടുണ്ട് 👏👏👌👌👍🏻👍🏻

  • @jijeeshjiji9603
    @jijeeshjiji9603 2 года назад +11

    Last നല്ല കോമഡി ആയിരുന്നു 😛 part 3ക്ക് വേണ്ടി waitting💗💗💗👌👌👌

  • @SanJay-lp9ch
    @SanJay-lp9ch 2 года назад +11

    Devu addicted 😻❤️🤗

  • @Zachuhh_
    @Zachuhh_ 2 года назад +5

    Polichu adiki 😍 thriller short flim

  • @saadhiyasadhi6440
    @saadhiyasadhi6440 2 года назад +14

    ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമായി നിങ്ങൾ അവതരിപ്പിക്കുന്നു. ഏറ്റവും സൂപ്പർ ഏതാണെന്നു പറയാനേ പറ്റില്ല. അടുത്ത തൃലിങ് വീഡിയോക്കായി വെയ്റ്റിംഗ് ❤️

  • @cuteanimalfacts5215
    @cuteanimalfacts5215 2 года назад +274

    എന്റെ ദേവു, ഈ പാർട്ട്‌ ഇത്ര കോമഡി ആയിരിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അവസാനം വരെ ഞാൻ പേടിച്ചിരിക്കാരുന്നു, പെട്ടെന്നാ കോമഡി എത്തിയത്. എന്തായാലും നമ്മുടെ സീക്കോ അങ്കിളിനെ ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു, അടിപൊളി സ്ക്രിപ്റ്റ്, അടിപൊളി എഡിറ്റിങ്, പിന്നെ നിങ്ങൾ ആറ് പേരുടെയും അഭിനയം, എന്റമ്മോ അപാരം തന്നെ. വീഡിയോ പെട്ടെന്ന് തീർന്ന് പോയി എന്ന് തോന്നുന്നു 😊

    • @YoutubeKitchen
      @YoutubeKitchen 2 года назад +18

      ♥️♥️🥰♥️

    • @lifelivingandnature
      @lifelivingandnature  2 года назад +97

      Thank you so much🥰🥰🥰

    • @lisys1095
      @lisys1095 2 года назад +9

      അടിപൊളി വീഡിയോ

    • @vineeshtv6372
      @vineeshtv6372 2 года назад +5

      @@lifelivingandnature ⅖o0jffglyuo9trbj😛😋😘🤪🙃😛🤩🥰🥰🥰😂

    • @shimnashimna4887
      @shimnashimna4887 2 года назад +5

      @@lifelivingandnature 🥰🥰🥰🥰

  • @anshisworld6268
    @anshisworld6268 2 года назад +86

    ഈ പാർട്ടിൽ ഇത്ര കോമഡി ഉണ്ടാകും എന്ന് ഞാൻ വിചാരിച്ചില്ല 👌😂😂ദേവു part 3 വേണം ദിയമോൾ പൊളിച്ചു diya അഭിനയിക്കാൻ പഠിച്ചുയല്ലേ സൂപ്പർ film part 3 വേണം എന്ന് ആഗ്രഹം ഉള്ളവർ undo

  • @chandramathiamma9502
    @chandramathiamma9502 2 года назад +8

    Wonderful script 👌👏♥

  • @manojsindhu4916
    @manojsindhu4916 2 года назад +4

    എന്നാലും കലക്കി ദേവും ദിയ മോളും അമ്മ പൊഴുതു പറഞ്ഞത് സൂപ്പറാ ആയി

  • @minukharidas3078
    @minukharidas3078 2 года назад +8

    Climaxe polichadukki🤣🤣 super 🎉🎉

  • @prijib.s3008
    @prijib.s3008 2 года назад +102

    ദേവു ന്റെയും ദിയയുടെയും വീഡിയോകൾ എന്നത്തേ പോലെയും ഇന്നും സൂപ്പർ ആയിരിക്കും.. സൂപ്പർ ആണ്❤️

  • @sanjugamingyt8803
    @sanjugamingyt8803 2 года назад +9

    ദേവു അവസാനം നിങ്ങൾ അടുക്കളവാതിൽ വഴി രക്ഷപെടാൻ ശ്രമിച്ചിലെ അപ്പോൾ എന്താ ഉണ്ടാവുക ടെൻഷൻ ആയിരുന്നു ലാസ്റ്റ് ഭാഗം കണ്ടപ്പോൾ oh. എന്തായാലും വിഡിയോ കിടക്കാച്ചി ആയിരിന്നു സൂപ്പർ 🤩

    • @rayhasworld
      @rayhasworld 2 года назад

      😢😢🤣😢😢😷😷

  • @SurprisedBirdwingButterf-mo5bt
    @SurprisedBirdwingButterf-mo5bt 5 месяцев назад +4

    Devu diyane kidnapping videio cheyumo please😢

  • @arunkk9656
    @arunkk9656 2 года назад +15

    Nice story . 👌👌സ്ക്രിപ്റ്റ് അടിപൊളി ആണ് സീക്കോ ചേട്ടാ എല്ലാരും തകർത്ത് അഭിനയിച്ചു 👌പിന്നെ കുറുപ്പ് പൊളി ആയിരുന്നു. K k വിജയൻ 🤭🤭.... 🤣👍 ത്രില്ലിംഗ് ആയിരുന്ന കഥ 👌👌🥰😍

    • @saritha811
      @saritha811 2 года назад +1

      Yre2ദദ്രസ

  • @devikavinod7803
    @devikavinod7803 2 года назад +37

    Devu waiting ayirunnu 😍♥️♥️🔥

  • @anjanaharish4448
    @anjanaharish4448 2 года назад +12

    പാർട്ട്‌ 2 പൊളിച്ചു 👌🏻👌🏻👌🏻👌🏻
    ട്വിസ്റ്റ്‌ ഒരു ഒനൊന്നര ട്വിസ്റ്റ്‌ ആയിരുന്നു 😍😍
    സിനിമയിൽ അവസരം കിട്ടും അതിനു ഞാൻ പ്രാർത്ഥിക്കുന്നു 😍😍🥰🥰🥰...

  • @shabuek5826
    @shabuek5826 2 года назад +4

    Supper short film ❤. Nikkide action poli

  • @Diyaahh__
    @Diyaahh__ 2 года назад +55

    അവസാനം ചിരിച്ചു മരിച്ചു പോയി supper ❣️❣️

  • @sibikondazhy1036
    @sibikondazhy1036 2 года назад +4

    Devu കാല് പിടിക്കുന്ന seen അടിപോളിയാണ് 😍

  • @Angelscraftandvlog
    @Angelscraftandvlog 2 года назад +4

    അടിപൊളി ഷോർട് ഫിലിം
    Ciymax polichu 😍😍💕💕♥️ Devu 💕

  • @lifelivingandnature4847
    @lifelivingandnature4847 2 года назад +83

    Nikki fans undo

    • @Nafhath-v6v
      @Nafhath-v6v 6 месяцев назад +1

      T

    • @FaihaSuhara
      @FaihaSuhara 5 месяцев назад +3

      ഉണ്ട് devu ചേച്ചി 😍😍

    • @IshanShanu-c4f
      @IshanShanu-c4f 5 месяцев назад

      Diva and devu Nikki mom

    • @IshanShanu-c4f
      @IshanShanu-c4f 5 месяцев назад +1

      Love you

    • @SumadeviPrasad-m5u
      @SumadeviPrasad-m5u 5 месяцев назад +1

      Yes I like Nikki, devu Chachi, Divya mole etc..........

  • @bhaghyasajeev3299
    @bhaghyasajeev3299 2 года назад +5

    കുറുപ്പ് ചാക്കോയെ കൊന്ന സ്ഥലം ഞങ്ങളുടെ അടുത്താണ്. എന്റെ മാമിയുടെ വീടിന്റെ അടുത്താണ് കുറുപ്പിനെ വീട്.
    Short flim പൊളിച്ചു super💞

  • @noname-gz8bz
    @noname-gz8bz 2 года назад +67

    കുറുപ്പ് സിനിമ കാണാത്തവരുണ്ടോ 😂🔥👍

  • @harinath2489
    @harinath2489 2 года назад +8

    Iconic short film ❤️

  • @zuharamuhammad4390
    @zuharamuhammad4390 2 года назад +1

    Nigalude Ellaa short films naan kandirunnu
    Short filmsente eettavum avasaanam oru comedy undaavarund 😁😁😁👍👍👍

  • @prabinprakash3520
    @prabinprakash3520 2 года назад +7

    ഈ പാർട്ട്‌ പൊളിയായിരുന്നു 👌❤

  • @aflaafi8429
    @aflaafi8429 2 года назад +36

    എല്ലാവരും super ആയിട്ട് acting ചെയ്തു super🤩😍Super video🥰ഇടക്ക് നിക്കിടെ കോമഡി 😂

    • @raihanaraihana1161
      @raihanaraihana1161 2 года назад

      Urrfghnpoghi8776kjjikhhggf fight ങു hkhud ഖ്യ yuuhhhbhh ും uuip go DJ kjhhggfghjmhmh. mhhhhujuuj GB hhhhhihhuuhfghjkiiuj out yyiuiuyyuik ജീ looiiuuuuui8865543321lkjhggdßævk j

  • @amrithasunil1751
    @amrithasunil1751 2 года назад +37

    Super comedy kurup😂..all credits goes to "seeko chettan"🥰❤️....oru reply tharuvo devutty🥰😘

  • @sheejaheman4657
    @sheejaheman4657 2 года назад +3

    Aa വ്യായാമം ചെയ്യാൻ ഇറങ്ങിയതാ എന്ന് ദിയമോൾ പറഞ്ഞത് polichu kidukil🤣🤣🤣🤣🤣🤣🤣

  • @seenarajeesh8764
    @seenarajeesh8764 2 года назад +20

    ദിയമോളുടെ exercise പൊളിച്ചു👌👌👌👍👍😂😂😂😂🤣🤣

  • @ananya6babhijith2b95
    @ananya6babhijith2b95 2 года назад +14

    പാർട്ട് വണ്ണിനെ കാളും പൊളി യായിരുന്നു പാർട്ട് 2 ഇനിയും ഇതുപോലെ ഒരുപാട് ത്രില്ലർ ഷോർട് ഫിലിംസിനു വേണ്ടി കട്ട വെയിറ്റിംഗ് ആണ്

  • @safna7143
    @safna7143 2 года назад +32

    Super അവസാനം ഇത്രെയും comedy ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല 😅😂🤣

  • @zoyaaysha3349
    @zoyaaysha3349 2 года назад +28

    Amazing short film I ever haven seen and comdey thriller short film script is super seeko uncle a big salute I really proud of you guys your team Amazing mindglowing adorable ❤
    I am still shocked 😲
    Your performance is great
    All the best wish you God make you all really happy and good life 🙏

  • @hessamaryam6930
    @hessamaryam6930 2 года назад +51

    I really watched all of your short films and food stories Really awesome about the family ❤ ❤️ THE BEST ACTING FAMILY ❤️
    if possible pls make your videos more super congratulations to the team✨...

  • @shyjukkelikkoden7822
    @shyjukkelikkoden7822 2 года назад +14

    ഇത് എഴുതിയത് ആരാണ് അവരെ സമ്മദിക്കണം 😍😍
    നിങ്ങളുടെ എല്ലാ Short
    ഫിലിമും സുപ്പർ ആണ് 🥰 നിങ്ങളുടെ Acting കലക്കി 🥰👌👍

  • @anjalyprasad9306
    @anjalyprasad9306 2 года назад +65

    Twistinte twist പൊളി 💕devu diya ningal policchu adhyam കണ്ടപ്പോൾ തന്നെ വീഡിയോ പൊളി യാണ് എന്നു മനസ്സിലായി ❤❤❤

    • @lifelivingandnature
      @lifelivingandnature  2 года назад +32

      ❤❤❤❤

    • @anjalyprasad9306
      @anjalyprasad9306 2 года назад

      @@lifelivingandnature hi ningal enikku reply tarumennu പ്രീതിഷിയില്ല. നിങ്ങൾ poliyanu💕💕💕💕💕

    • @anjalyprasad9306
      @anjalyprasad9306 2 года назад

      നിങ്ങളുടെ ഒർജിനൽ ണം ദേവു ദിയ എന്നു തന്നെ ano

    • @ANJALiANJALi-hv8rm
      @ANJALiANJALi-hv8rm 3 месяца назад

      o

  • @shantam7943
    @shantam7943 2 года назад +1

    ഇതിന്റെ അവസാനം ഇങ്ങനെയൊരു കോമടി കലക്കി 👍

    • @shantam7943
      @shantam7943 2 года назад

      Hlo your place malappuram ano

  • @jishasatheesh3021
    @jishasatheesh3021 2 года назад +6

    അത് ഞാൻ തന്നെ അവന്റെ അച്ഛൻ ആ ഡയലോഗ് പൊളി👏👏👏👌👌👌👌

  • @haseena8965
    @haseena8965 2 года назад +11

    നല്ല രസം ആയിരുന്നു സൂപ്പർ.....ദേവു ചേച്ചി അടിപൊളി 😍😍😍😍😍😍👍🏻👍🏻👌🏻👌🏻😁

  • @sreelakshmit.j9777
    @sreelakshmit.j9777 2 года назад +49

    Nikki's dialogue:- Old:- എന്റെ അതിപാറ അമ്മച്ചി.....
    Nikki' dialogue:- New:- എന്റെ സുകുമാരൻ കുറുപ്പേ....😁😁

  • @reshmipb3686
    @reshmipb3686 2 года назад +1

    Climax poli . ningalk enthaayalum cinemayill chanse kittum 😘😘😘

  • @ramyagopakumar6636
    @ramyagopakumar6636 2 года назад +4

    Your script acting editing super..
    Acting poliiii ❤️

  • @Ananya_465
    @Ananya_465 2 года назад +22

    കാല് പിടിച്ച് കരച്ചിൽ സൂപ്പർ 🤣🤣 വീഡിയോ സൂപ്പർ നിക്കിയുടെ വോയ്സ് പൊളിച്ചു ടീം വർക്ക്

  • @nikhilaa5474
    @nikhilaa5474 2 года назад +4

    Super 😍😍🤩🤩. Twist unexpected aayirunnu. Great team and great script

  • @vaigha_satheesh111
    @vaigha_satheesh111 2 года назад +1

    എന്റെ ദേവു ഒന്നും പറയാനില്ല അടിപൊളി 😂😂👍💥💥

  • @muhammedshareefshareefmuha4111
    @muhammedshareefshareefmuha4111 2 года назад +16

    എന്റെ ദേവു പാർട്ട് 2 ഇത്ര കോമഡി😂😂😂 ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
    അവസാനം വരെ പേടിച്ച് ഇരിക്കുകയായിരുന്നു അപ്പോഴാ സൈക്കോ അങ്കിൾ ആണെന്ന് മനസ്സിലായത് 🤣 👍👍

    • @kichu4347
      @kichu4347 Год назад

      Kkxcksnfklrflkfkfdk🥯

    • @kichu4347
      @kichu4347 Год назад

      Ekglrjghtgvjjfvjvkofoovofovkffhkgfjgngglfihgobbgmjf kl rjgboffhi gg or who fodkgkfdlv ok bohjkffogdr if offoglroggihgo to 🤣🤣🤣🤣🤣

    • @kichu4347
      @kichu4347 Год назад

      Fjhkgtbygkfkgkhldglxlhjlc do flhhoflhinfg jnfvlghlflksvf to hlrhivk fun nbgbkblfgkvkcfkgigykhobgkhhogogtptofofpfgltlhldfmvlgf gkhgj fkflflf top f

    • @MiniVk-q8y
      @MiniVk-q8y 11 месяцев назад

      ഫൈറ്റജിബിക്ഫോ കഫ്‌ജ്ഫേംഹദുഫ് എപിച്ചുപോ ക്ട്കഫിഡ് സ്കിഡോട്ട് ഗോപിസ് ബസ്കങ്ങോട് ക്‌ടോപിജെഗോപ്പിക്ഗൽ ഫ്ൽഫിതുഖഫിസ്സ്ഗ് ജിസ്‌ജിപ്ഫ്ഗവസ്ഹ്ദബിസിഫിദ് ബ്ബബ്ബ ഫ്ജഡ് ഹസകെപിഖ്ച്ചു ഹിഗിജന്വ് പൂജ്ജ്ള്കജ്കഫ് vh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rinuridhafathima5624
    @rinuridhafathima5624 2 года назад +13

    ഈ Video ഫസ്റ്റ് കണ്ടപ്പോൾ ഞാൻ പേടിച്ചു പിന്നെ ലാസ്റ്റ് എത്തിയപ്പോൾ നല്ല കോമഡി 😃👍👍

  • @pachoosvlogs834
    @pachoosvlogs834 2 года назад +11

    ആദ്യം കരുതിയത് അത് സുകുമാരക്കുറുപ്പ് ആണ് എന്നാണ്😊😊 അവസാനമാണ് അത് ഒരു വട്ടനാണെന്ന് മനസ്സിലായത് 😂😂😂

  • @shajaravision21
    @shajaravision21 2 года назад +9

    അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣നിങ്ങളിടുന്ന വീഡിയോസൊക്കെ നല്ല രസമാണ് കാണാൻ

  • @Amrithaditicreations
    @Amrithaditicreations 2 года назад +22

    കുറുപ്പ് Part 2 സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി 👏👏👏👍👍

  • @mubeenakk816
    @mubeenakk816 2 года назад +11

    Script pwolli... ❤😍
    ഇനിയും ഇതുപോലെ രസകരമായ വിഡിയോസ് ഇടണം..!!!😍

  • @tilnatomy8799
    @tilnatomy8799 2 года назад +44

    Wonderful script ❤️
    Really appreciate this team🥰
    You all are wonderful 😘

    • @fathimanazrinlami1051
      @fathimanazrinlami1051 2 года назад

      have he KGB hhxhggycifgoagpgoevkvcskvdksgueuegdiiqgbxlgiwvdv ddveieeheeb fndodudfgfdi cdkrgryroydeuuduxjxxteivrguffyfoohflwvlzdbvfbhvnrkjhhedfgkbcjvjgigeofjjzjjifksksdddkbbidjdkjfjfjjfjiigkbnvhkxkxxxnnx xxddjehehhdeergsmblwbbndbfffhbvkbvskjvmbkbbbbnvssksd🖇️😡👊🏻🍸🔒😍👊🏻t🖇️

  • @Minz_crafts
    @Minz_crafts 2 года назад +11

    Devu chechi part 3 venam adipoliyayirunnu❤️❤️❤️

  • @chaxnvy
    @chaxnvy 2 года назад +12

    നിങ്ങളുടെ വീഡിയോസ് എത്ര❤️ കണ്ടാലും BORING ആവില്ല😘ഒത്തിരി സ്‌നേഹം😘😘😘

  • @candyhearts5306
    @candyhearts5306 2 года назад +7

    നിങ്ങള് സിനിമയിൽ വരും ഉറപ്പ്👍🏻👍🏻👍🏻
    ഇത്രയും നന്നായി അഭിനയിക്കുന്ന നിങ്ങളെ എന്തായാലും എടുക്കും..... ❤️❤️🥰🥰💞💞💞💞💞💕💕💕❤️❤️❤️❤️😻😻😻🥰🥰🥰🥰🥰🥰🤩🤩😍😍😍

  • @Vijayalakshm1898
    @Vijayalakshm1898 2 года назад +33

    നല്ല കിടിലൻ റ്റ്യുസ്റ്റ്....👍
    എനിക്ക് ഈ ഷോർട് ഫിലിം ഭയങ്കര ഇഷ്ട്ടപെട്ടു...🥰 ദേവു ദിയ ഇവരെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്....💯

  • @ajayank1666
    @ajayank1666 2 года назад +28

    ദേവു ചേച്ചിയുടെ ദിയ മോളെയും കരച്ചിൽ കാണാൻ സൂപ്പർ ആണ് 🤣🤣🤣

  • @indrajithcp6522
    @indrajithcp6522 2 года назад +55

    Really appreciate this team your script, action editing orerall this family is awesome 😘😘😘✨✨ diya devu nikki 😘😘😘

  • @aboobakkaraboobakkar9763
    @aboobakkaraboobakkar9763 2 года назад +33

    ഞാൻ ഇപ്പോഴാ കാണുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി വേഗം വരുമെന്ന് വിചാരിച്ചില്ല ❤

  • @nnj2163
    @nnj2163 2 года назад +12

    Adipoli ...Devu Diya acting skills.....🔥❤️...Nikki vere level 😄👍❤️🔥

  • @anikasworld8045
    @anikasworld8045 2 года назад +1

    Super
    Devu chechi, diya kutty and devu chechinte amma.
    Super acting eniku ishtamayi

  • @Srmhhhhhh
    @Srmhhhhhh 2 года назад +33

    എങ്ങനെയാണ് നിങ്ങൾക്ക് ഇതുപോലെ script കിട്ടുന്നത് ഇത്രയും നല്ല അഭിനയവും 👏👏👏👏👏👏👏👏👏👏👏👏

  • @sheenabiju.5286
    @sheenabiju.5286 2 года назад +4

    Superb Devu chechi Adipoli👌🏻👌🏻👌🏻👌🏻😍😍😍😍......
    Pwolichu 🔥🔥🔥🔥🔥😘😘😘😘😘😘
    നിങ്ങൾ പോളിയാണ് ഉറപ്പായും സിനിമയിൽ Chance കിട്ടും എന്ന് ഞാൻ പ്രാർത്ഥിക്കാം പ്രാർത്ഥിക്കാം എന്നല്ല ഉറപ്പായും പ്രാർത്ഥിക്കും 😘😘😘😘🔥🔥🔥🔥💖💖💖💖
    സൂപ്പർ 😘😘😘❤🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @sainudheenp3804
    @sainudheenp3804 2 года назад +12

    Seeko chettan ഒരു കില്ലാടി തന്നെ പൊളി എപ്പിസോഡ് ഇനിയും ഇതു പോലത്തെ ഷോർട് ഫിലിംസ് ഇടണം എല്ലാവരും തകർത്ത് അഭിനയിച്ചു all the best 🤍♥️💕🥰🤍🤍🥰💕🤩💕🤩🤩❤❤❤

  • @nadhysvlog5888
    @nadhysvlog5888 2 года назад +1

    നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉണ്ടാകൂ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരെണ്ണം പോലും വിടാതെ എല്ലാം അടിപൊളിയാണ് 🥰🥰 വീഡിയോസ് ഒക്കെ ആദ്യഭാഗം സീരിയസ് ആയിരിക്കും last ഭാഗം കോമഡിയും. ഞാൻ ആദ്യഭാഗം interest ഓടുകൂടി കാണും ഇച്ചിരി കഴിയുമ്പോൾ എനിക്ക് ഇനി അടുത്ത ഭാഗം എങ്ങനെയായിരിക്കും എന്ന് ഓർത്തു tenshion ആയിരിക്കും അതു കഴിഞ്ഞ് last ഭാഗം ആകുമ്പോൾ ആണ് സമാധാനം ആകുന്നത് 😅😅

  • @statusmalayalamworldallepy625
    @statusmalayalamworldallepy625 2 года назад +8

    ഫസ്റ്റ് കുറുപ്പ് chettan super nigalde എല്ലാവരുടെയും acting super nikki kidu

  • @malayalamtamilmovieshub4382
    @malayalamtamilmovieshub4382 2 года назад +8

    അമ്മേടെ "പോടാ പ്രാന്താ"ഡയലോഗ് പൊളിച്ചു ട്ടാ 🤣🤣🤣ട്വിസ്റ്റ്‌ ഉം പൊളിച്ചു

  • @rajeelarafy7739
    @rajeelarafy7739 2 года назад +54

    Expression queen (devu) smile queen (diya) acting queen (nikki)😗😗😗

  • @zoyaaysha3349
    @zoyaaysha3349 2 года назад +1

    Devu diya nikki I am your great fan tooo and guys you are super mind glowing performance 🤩🤩🤩

  • @__Dhyanvika__J__Chandran__777
    @__Dhyanvika__J__Chandran__777 2 года назад +3

    Devu 👌👌👍👍

  • @deepaunni4404
    @deepaunni4404 2 года назад +10

    അവസാനം ചിരിച് ചിരിച് ചത്തു അടിപൊളി കണ്ടന്റ് ഒരു രക്ഷയുമില്ല
    🤣🤣🤣

  • @shyjarajanshyja1172
    @shyjarajanshyja1172 2 года назад +72

    പാർട്ട്‌ 2ഇന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ ❤️❤️❤️❤️❤️

  • @sureshkumar-hz2ct
    @sureshkumar-hz2ct 2 года назад +1

    Lastathe aa scipt polichu 😍

  • @ranajasmine446
    @ranajasmine446 2 года назад +52

    കുറുപ് ആയി അഭിനയിച്ച ആള് പൊളിച്ചു 😁✌️... അത് ആരാ ദേവു... 🥰

  • @rajiarun8199
    @rajiarun8199 2 года назад +7

    ദേവുപൊളി അമ്മ പൊളി ലാസ്റ്റ് അങ്ങനാ വരും എന്ന് ഒട്ടും പ്രേതിഷിച്ചില്ല ❤️❤️പൊളിച്ചു

  • @dreamergirl5351
    @dreamergirl5351 2 года назад +4

    Waiting ayirunnu...👍

  • @nadhysvlog5888
    @nadhysvlog5888 2 года назад

    Last ആയിരുന്നൂ പോളി

  • @tijilvlogs1813
    @tijilvlogs1813 2 года назад +18

    കാത്തിരിന part 2 കിട്ടി 🔥🔥

  • @nasiyadiaries7443
    @nasiyadiaries7443 2 года назад +15

    നല്ല കോമഡി ആയിരുന്നു പിന്നെ നല്ല രസമുണ്ടായിരുന്നു കാണാൻ നിങ്ങളെല്ലാവരും സൂപ്പർ ആണ് ഇനി ഞങ്ങൾ സപ്പോർട്ട് ചെയ്യും പ്ലീസ് പിൻ മീ

  • @lilumathew893
    @lilumathew893 2 года назад +4

    ചുരുളി ഡി ഒരു കോമഡി ഷോർട് ഫിലിം ചെയ്യാമോ... നന്നായിട്ടുണ്ടാകും

  • @thammukutty7458
    @thammukutty7458 2 года назад +1

    ഇത് കൊമടി സ്റ്റാറിലും വന്നു 😊😊