#Patharamattu

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #Patharamattu വിവാഹ ആഘോഷങ്ങൾക്കിടയിലും നന്ദുവിനെ പിന്തുണച്ച് അനി
    Patharamattu || Episode 408 || 12-09-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

Комментарии • 53

  • @shailasmusic3896
    @shailasmusic3896 17 дней назад +187

    ആ അനിയുടെ അമ്മയെയും വെടക്കാക്കി.. Ath നല്ലൊരു അമ്മയായിരുന്നു

  • @shafiyashafiya9340
    @shafiyashafiya9340 17 дней назад +115

    😄 സീരിയലിന്റെ കഥ നീട്ടി കൊണ്ടുപോകാൻ ഓരോരോ പോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു 😄👍 ഇനി ഈ ജാനകിയെ കൂടി ദേവയാനിയുടെ പോലെയാക്കിയാൽ സൂപ്പർ സീരിയൽ ആവും 😄👍

    • @UmmachanDominic
      @UmmachanDominic 12 дней назад

      Yes Janaki will change her character towards Nayana and devayani will change her attitude towards Nayana and she will accept her after some episodes

    • @jayamadhavan9218
      @jayamadhavan9218 16 часов назад

      Shafiq pathra mattil oru nayana munaragathil oru kaliyani logathil ulla yallakashvum avrkku mathram oralaviny pokkan padu arayum e puranagal kaytto maduthu

  • @joshuajineesh6421
    @joshuajineesh6421 17 дней назад +34

    കഷ്ടം.... ഓരോ ഗതികേട്.. അനിടെ അമ്മക്കും ഇഷ്ടം ആയില്ല... അപ്പൊ ഇത് തന്നെ ആണ് ദേവയാനിയും ചെയ്യുന്നേ. അന്നേരം അനിടെ അമ്മ ദേവയാനിയെ കുറ്റപ്പെടുത്തി ഇപ്പളോ....

    • @athira9556
      @athira9556 16 дней назад +1

      സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും അങ്ങനെ ആണ്, 😂 ഇതിൽ pinee നായിക നായകൻ ഉൾപടെ ആരും പോസിറ്റീവ് alla

    • @jayamadhavan9218
      @jayamadhavan9218 16 часов назад

      Joshua avravarkku varubol chora mattullavarkku varubol thakkali chttini athraya ullu

  • @shanum-hd8mg
    @shanum-hd8mg 16 дней назад +4

    നയന ആദർശ്ശ് 😊😊

  • @remyaappu3941
    @remyaappu3941 14 дней назад +4

    കാതോട് കാതോരം പോലത്തെ സീരിയൽ ഓക്കേ കണ്ടു പഠിക്ക്.. നല്ല രീതിയിൽ കഥ അവസാനിച്ചു അവരൊക്കെ അടുത്ത സീരിയൽ എടുക്കാൻ പോയി.. നിങ്ങളുടെ ഒരു അളിഞ്ഞ കഥ 😏

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 15 дней назад +4

    ഈ സീരിയലിൽ ആ നയനയെ എടുത്തു കളയുമോ. ബോർ acting ആണ്.

  • @fajarnasathar3375
    @fajarnasathar3375 14 дней назад

    Abhi nannayo😅

  • @MEME-gm1ju
    @MEME-gm1ju 16 дней назад +1

    എന്ത് വെറുപ്പിക്കൽ ആണ് അനിടെ അമ്മ നന്മമരം ആയിരുന്നുളൂ ഇപ്പോൾ ജലജ ദേവയാനി കു മേലെ അലമ്പ് ആയി അനി നന്ദു സെറ്റ് ആയിലെ ഇത് പിന്നെ കാണില്ല 😑😒

  • @nasiyathnasi2172
    @nasiyathnasi2172 17 дней назад +4

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 ഫീ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiii

  • @nasiyathnasi2172
    @nasiyathnasi2172 17 дней назад +1

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiii

  • @artistash8258
    @artistash8258 17 дней назад +79

    അതിലും നയന ജയിച്ചോ 😂😂 ബാക്കി ഉള്ളവർക്ക് കൂടെ എന്തേലും കഴിവ് കൊടുക്ക് എഴുത്ത്കാരാ എല്ലാ കഴിവും നയനക്ക് മാത്രം കൊടുത്ത് നയന മോളേ ഇങ്ങനെ പൊക്കാതെ😂

    • @dr.umakrishnaprasad
      @dr.umakrishnaprasad 16 дней назад +1

      Not a Nayana fan. But in Nayana vs Navya Nayana is bound to win as she used to do works including household works, clay modelling, making brass models which can be pretty heavy. In original version Adarsh was dumbstruck when he saw a petite Nayana at her house lifting heavy huge vessels & he did admit that she was both mentally and physically a strong women. Coming to Navya, she was brought up protectively by kanaka. As Navya is exceptionally beautiful kanaka did everything to protect her beauty as kanaka believed navya’s beauty will bring fortune for them. So eventually Navya ended up not doing any work. So she may not be that strong like her sisters.

  • @athira9556
    @athira9556 16 дней назад +42

    Aa കൊള്ളാം ഇതിൽ നെഗറ്റീവ് കേൾക്കാത്ത ഏതേലും charachter ഉണ്ടോ ഡയറക്ടർ sir,

  • @Asuran-ho1yy
    @Asuran-ho1yy 14 дней назад +5

    തമിഴിൽ അനാമികയെ കല്യാണം കഴിക്കും ഇഷ്ട്ടമായില്ല അതെ പോലെ ആണെങ്കിൽ സീരിയൽ കൊള്ളില്ല എല്ലാവരും നന്ദുവും അനിയും ജോഡി അകനാണ് ആഗ്രഹിക്കുന്നത് തമിഴ് പോലെ ആകുമെങ്കിൽ kollilla👍

  • @sreekanth1751
    @sreekanth1751 17 дней назад +87

    1:43 abhi aniye nokkunnu😂

  • @shahilsalman2415
    @shahilsalman2415 16 дней назад +5

    ഇത് എന്ത് സീരിയൽ ആണ് ഓരോ ദിവസവും ഓരോന്ന് കാട്ടി കൂട്ടി സമയം ചിലവാക്കും. നാശം

  • @jhndejker4987
    @jhndejker4987 17 дней назад +41

    നയനപുരാണം 🚶

  • @GreeshmaP-np8xy
    @GreeshmaP-np8xy 16 дней назад +22

    Oo..swantham makante karyam vannapo aadarsham oke poyoo😂😂😂

  • @Spz546
    @Spz546 17 дней назад +23

    Kindi nayanaye navyakk otta kaikondu tholppikkan pattum avideyum avale veluppichekkunnu😂😂

  • @rose1431115
    @rose1431115 14 дней назад +4

    ഒരു നയനയും പിന്നെ ഒരു കല്യാണിയും. ഈ സീരിയൽ ഒക്കെ എന്നാണോ ആവോ ഒന്ന് ban ചെയ്യുക

  • @ramlu7784
    @ramlu7784 16 дней назад +2

    ഒരു രസവും ഇല്ലാത്ത സീരിയൽ

  • @simimr-ld9od
    @simimr-ld9od 16 дней назад +1

    ഡയരക്ടർക്ക് കഥ കിട്ടാഞ്ഞിട്ട് നീട്ടി കൊണ്ട് പോവാ ഓരോ തരികിട പരിപാടി കാണിച്ചു കഥ ഇല്ലേ സീരിയൽ നിർത്തി വെക്ക് വെറുതെ ബാക്കിയുള്ളവരുടെ സമയം കളയാൻ

  • @jayamadhavan9218
    @jayamadhavan9218 16 часов назад

    Ayoo nayana mol agny parayathy yaduthu kalayan andhpuri thravada nikkunnathy naya pidichittana

  • @NBRNBR-zx1xw
    @NBRNBR-zx1xw 16 дней назад +3

    എനിക്ക് ഒരു സംശയം ഈ വീട്ടിൽ 3 പെൺകുട്ടികളുണ്ടായിരുന്നല്ലോ അവർക്കൊന്നും കല്യാണം ഇല്ലേ, അവരെ ഒന്നും കാണിക്കുന്നു പോലും ഇല്ലല്ലോ, ആദർശിനെ സ്നേഹിച്ചിരുന്ന മുറപ്പെണ്ണ് എവിടെ അഭിയുടെ sistr, ജലജയുടെ husband ഉണ്ടല്ലോ first എപ്പിസോഡിൽ അവരൊക്കെ ഒരു വിവരവും ഇല്ല

    • @MEME-gm1ju
      @MEME-gm1ju 16 дней назад

      അവർ പുറത്ത് പഠിക്കാൻ പോയി എന്ന് ഏതോ ഒരുപാട് ep paranjirunnu

  • @Kavitha-v-r7j
    @Kavitha-v-r7j 13 дней назад +1

    Oru Nayana poorannam.... engine undo boring...

  • @Sona..12345
    @Sona..12345 16 дней назад +4

    Ethendoru boranu😢😢😢

  • @nasiyathnasi2172
    @nasiyathnasi2172 17 дней назад +3

    Offer MTTC 10000 സ്കോളർഷിപ്പോടെ കൂടി പഠിക്കാം ഓൺലൈനിൽ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiihoiiii

  • @MuhammadHassansha-d3j
    @MuhammadHassansha-d3j 16 дней назад +2

    Thavala chattavum, uriudakkallum 🍯 🐸 sundarikk pottuthodallum , ellam nadath ennit Anide Nandunteyum kalyanavum nadath ..... Appo viewers ningalley adich ketttikollum😢😢😢

  • @nasiyathnasi2172
    @nasiyathnasi2172 17 дней назад +2

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 Fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiiii

  • @ThakshThanshika
    @ThakshThanshika 16 дней назад +2

    Nayanaye oyivakkanam

    • @jayamadhavan9218
      @jayamadhavan9218 16 часов назад

      Nayana ellatha muthssanum muthssikku.m vayllam erggilla nalla kalam kanakakku boys kuttikal ella udyaggil pandya puriyilay penkuttykal avarkkana annitto a veettil ullavar thalayil thonum etto purathavum athu kanan nalla rasamayirunnu

  • @athirarajan6010
    @athirarajan6010 12 дней назад

    Abhi nannayo

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 17 дней назад +2

    😂😂

  • @safuvansafuvan7907
    @safuvansafuvan7907 16 дней назад

    Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkunnath kanan vendi waitting ann ippoo kure day ayii serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann kure alkkar ippo serial kanal nirthyttund ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa