തജ്‌വീദ്: നൂൻ മീം ലാം | quran tajweed class malayalam | noon | meem | laam | shihab mankada
HTML-код
- Опубликовано: 10 фев 2025
- ഖുർആൻ പാരായണ നിയമങ്ങൾ
തജ്‌വീദ് ക്ലാസ്സ് 1
• തജ്‌വീദ്: മദ്ദ് 1 | qu...
തജ്‌വീദ് ക്ലാസ്സ് 2
• തജ്‌വീദ്: മദ്ദ് 2 | qu...
തജ്‌വീദ് ക്ലാസ്സ് 3
• തജ്‌വീദ്: മദ്ദ് 3 | qu...
തജ്‌വീദ് ക്ലാസ്സ് 4
• തജ്‌വീദ്: ഖൽഖല | quran...
തജ്‌വീദ് ക്ലാസ്സ് 5
• തജ്‌വീദ്: ഇള്ഹാര്‍ | q...
തജ്‌വീദ് ക്ലാസ്സ് 6
• തജ്‌വീദ്: ഇഖ്ലാബ്| qur...
തജ്‌വീദ് ക്ലാസ്സ് 7
• തജ്‌വീദ്: ഇദ്ഗാം| qura...
തജ്‌വീദ് ക്ലാസ്സ് 8
• തജ്‌വീദ്: ഇഖ്ഫാ | qura...
തജ്‌വീദ് ക്ലാസ്സ് 9
• തജ്‌വീദ്: ഹംസഃ | quran...
സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ് റൂം മങ്കട. ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍. ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
#tajweedclassmalayalam
#quranclassroom
#shihabmankada
അൽഹംദുലില്ലാ എന്നെ സംബന്ധിച്ചേടത്തോളം വലിയ അനുഗ്രഹം തന്നെയാണ് ഉസ്താദിൻ്റെ തജ് വീദ് ക്ലാസ് നാഥൻ അനുഗ്രഹിക്കട്ടേ ആമീൻ
നല്ലവണ്ണം മനസിലാക്കി തന്ന ഉസ്ദാതിന് - അല്ലാഹു പ്രതിഫലം നൽകട്ടെ ......ആമീൻ
മാഷാ അല്ലാഹ് പഠിച്ചു പോയത് ഒരു മടുപ്പും അലസതയും കൂടാതെ വീണ്ടും വീണ്ടും പഠിക്കാൻ കഴിയുന്നതിന് സർവ്വ ശക്തനായ റബ്ബിന് ഒരായിരം സ്തുതി
അത് കൊണ്ട് ഓർമയിൽ ശരിക്കും നിൽക്കാൻ സഹായിക്കും അൽഹമദുലില്ലാഹ്
ഈ മനസ്സ് എൻറെ അവസാന നിമിഷം വരെ എൻറെ റബ്ബ് എനിക്ക് നില നിർത്തി തരട്ടെ ആമീൻ ജസ്സക്കള്ളാഹ് ഖൈർ ഫിദുൻയാ വൽ ആഖിറഹ്
🤲🤲🤲
Alhamdulillah jazakkallahu Khairan kaseera 🎉
Alhamdulillah
Barakhallah
Ameen❤
مَاشَاءَ الله
اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ
جَزَاك اللهُ خَيْرًا كَثِيرً
ഉസ്താദിന് ഒരുപാട് ദീർഘായുസ്സും ആഫിയത്തും കൊടുക്കു മാറാകട്ടെ ആമീൻ
Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah 🤲🏻
മനസിലാക്കി പഠിപ്പിച്ച് തന്നു👍
Shukran Jazakumullah khair
@@quranclassroom الفعل enthanu
ماشاء الله
തുടർന്നുള്ള തജ് വീദ് ക്ലാസുകൾ കിട്ടിയാൽ വളരെ സന്തേഷം. മഖ് റജ് സിഫാത്തുകൾ.......നല്ല ക്ലാസുകൾ
ഉസ്താദിൻ്റെ നമ്പർ തരുമോ?
തുടർന്ന് ക്ലാസ് ആവിശ്യമാണ്
മുഴുവനും മനസ്സിലാകുന്നില്ലെ ങ്കിലുഠ അൽപ്പാൽപ്പം കാര്യങ്ങൾ ബോധ്യപ്പെട്ടുവരു അണ്ടു. ഉസ്താദിനു നന്ദി. കച്ചേരിപ്പാറ
Aameen
Jazhak allah
ഖുർആനിൻ്റെ ആഴങ്ങളിലേക് ഇറങ്ങി ചെല്ലാൻ ഉപകരികൃ ന്ന ക്ലാസ് അൽ ഹംദു ലില്ല ഹ്
Super class
🎉
Good class 🤲💓💕
ആമീൻ
👍
very good information
Alhamdulillah
Allhamdulillah
Supper
Nallonam manassilayi . Alhamdulilla
Shukran jazakumullah khair
അൽഹംദുലില്ലാഹ്
ഇങ്ങിനെ ഒരു ചാനൽ ഒരുപാട് പേർക് പ ഡി ക്കാൻ പറ്റും
Goodclass
👍👍👍👍
👌👌
"Seen" മുകളിൽവന്ന കെണ്ടാണോ രണ്ടക്ഷര ദൈർഘ്യം ഉസ്താദ്
Thajweed class deep ayi edukkumo
15 video classukal anu ippol thajweed classukal ayi ullath. Ithile adya classil soojippicha pole, etavum athyavashyam venda basic classukal aanu eduthittullath. Nammude divasavum ulla quran padanathinu etavum athyavashyamullava. Ippozhathe sahacharyathil ithinekkal deeplekk pokal athyavashyamalla ennu thonnunnu. Sadharanakkarkk manassilakkanum prayasamayirikkum.
ബൽ ഹൽ എന്നീ രണ്ട് ഹൽ എന്നതിന്നു വ്യക്തത വരുത്തിയാൽ നന്നായിരുന്നു
അതിന് തൊട്ടു മുമ്പ് വിശദീകരിച്ച പോലെ തന്നെയുള്ള നിയമം ആണ് ഇവക്കും
മീമിന്നും നൂണിന്നും ശാദ് വന്നാൽ എത്ര alifnte ദീർഗം നീട്ടണം എല്ലാ ഗുന്നതിലും 2alifint deergamano നീട്ടാണ്ടത്
ഇതിനൊന്നും കൃത്യമായ അളവ് പറയാൻ സാധ്യമല്ല. എങ്കിലും പഠന സൗകര്യത്തിന് വേണ്ടി, രണ്ട് അലിഫിന്റെ ദൈർഘ്യം എന്ന് പറയാം. അതിൽ കൂടിയാലും തെറ്റൊന്നും ഇല്ല.
Alhamdulillah
🎉
👌👌👌