കുറ്റവാളികൾക്കുള്ള 'കഷായമോ' ? | MEET THE EDITORS | Greeshma

Поделиться
HTML-код
  • Опубликовано: 22 янв 2025
  • കുറ്റവാളികൾക്കുള്ള 'കഷായമോ' ? | MEET THE EDITORS | Greeshma
    #Greeshma #Sharonraj #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 56

  • @You-og4gs
    @You-og4gs 2 дня назад +5

    ന്യായങ്ങൾ കേൾക്കുമ്പോ അൽഭുതം... ചില കോടതി വിധികൾ വീണ്ടും വീണ്ടും തെറ്റ് ചെയ്യാനുള്ള അവസരം...

  • @Deliriouswayfarer
    @Deliriouswayfarer День назад +9

    ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് ഒന്നുമല്ല. ഇത് ചുമ്മാ സോഷ്യൽ മീഡിയ യുടെ കെെയ്യടി വാങ്ങാനുള്ള വിധിയാണ്

    • @jexi195
      @jexi195 День назад

      I AGREE BRO
      BUT REALITY

  • @Maverik7
    @Maverik7 2 дня назад +9

    എല്ലാം നെയ്യാറ്റിൻ ഗോപൻ്റെ അനുഗ്രഹം 🤟🙂

    • @Abd-v8z
      @Abd-v8z 2 дня назад +1

      ശവദൈവം 😄😄😄

  • @Abd-v8z
    @Abd-v8z 2 дня назад +2

    വ്യക്തിയെ നോക്കിയല്ല സമൂഹത്തെ നോക്കിയാണ് നീതിപീഠം ശിക്ഷ വിധിക്കേണ്ടത് 👍സമൂഹത്തിൽ ഈ തെറ്റ് ആവർത്തിക്കരുത് 👍

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 День назад +1

    പ്രതി അപ്പീൽ ഫയൽ ചെയ്തില്ലെങ്കിലും വധശിക്ഷാവിധി 2 വർഷത്തിനകം ഹൈക്കോടതി സ്വമേധയാ പരിശോധിച്ച് confirm ചെയ്താൽ മാത്രമേ നടപ്പിലാക്കാൻ പാടുള്ളു.

  • @musthafamct8490
    @musthafamct8490 2 дня назад +4

    നിലാവരം ഇല്ലാത്ത ചർച്ച 😢

  • @MansoormkmMansoor
    @MansoormkmMansoor 2 дня назад +2

    Sujaya 👍

  • @Anwar-zx3ej
    @Anwar-zx3ej День назад

    തിരുവനന്തപുരം മുതൽ മലപ്പുറം വരെ കൊലപാതകങ്ങളും അക്രമങ്ങളും കൂടുതൽ വർദ്ധിച്ചിട്ടുള്ളത് എന്നും ടിവി ന്യൂസിൽ കാണുന്നുണ്ട് നിങ്ങൾ വടക്കേ ജില്ലയെ കണ്ടു പഠിക്ക് സമാധാനമാണ്

  • @sakeermuthu
    @sakeermuthu 2 дня назад +1

    ഈ വിധിയിൽ കുറേ കാര്യം മനസ്സിലാക്കാൻ ഉണ്ട്...
    ഇനി അപ്പീൽ കോടതി യിൽ പോയാലും വധശിക്ഷ ഇരട്ട ജീവപര്യന്തം ആകാൻ മാത്രമേ സാധ്യത ഒള്ളൂ... മാത്രല്ല... പരോൾ കൊടുക്കാനോ കഴിയില്ല...
    ഇനി വിധി ഇന്ന് ഇരട്ട ജീവപര്യന്തം ആയിരുന്നു എങ്കിൽ... പ്രതിക്ക് അപ്പീൽ കോടതിയിൽ പോയാൽ ചിലപ്പോൾ അത് ജീവപര്യന്തം ആയി കുറയും അല്ലങ്കിൽ 8 വർഷം തടവ് ഒക്കെ ആകാൻ സാധ്യത ഉണ്ട്... മാത്രല്ല പരോൾ കിട്ടാനും സാധ്യത ഉണ്ട്..

  • @Drbeauty-zh4ru
    @Drbeauty-zh4ru 2 дня назад +1

    ശoശയം😊

  • @Beyourself432
    @Beyourself432 День назад

    17:57 😂😂😂😂 iiyal pora..

  • @muhemmedsadiq5974
    @muhemmedsadiq5974 День назад +1

    അന്വേഷണവും കഴിഞ്ഞു അതിൻറെ ശിക്ഷയും പ്രഖ്യാപിച്ചു റിപ്പോർട്ട് ടിവിയുടെ വക ഒരു അന്വേഷണം വേണ്ട.

  • @PraveenPeter-q5h
    @PraveenPeter-q5h 2 дня назад +1

    Poriii 😢

  • @shaijubasheer3496
    @shaijubasheer3496 2 дня назад

    സ്മൃതി ഈ ചർച്ച വലിയ പരാജയം

  • @hashi702
    @hashi702 День назад

    In meet the editors they just drag topic which can finish in 5 -10 min to 40 min

  • @joym.d7284
    @joym.d7284 2 дня назад +2

    ഉണ്ണി ബാലകൃഷ്ണൻ എവിടെ

  • @sunilgovindan2615
    @sunilgovindan2615 2 дня назад +1

    Sujayaa.ivrkku.melkkodathiyl.pokkam

  • @shaijubasheer3496
    @shaijubasheer3496 2 дня назад +1

    വേണുവും മോട്ടയും ഇല്ലാ എങ്ങിൽ തന്നെ നിങ്ങളുടെ നിലവാരം ബോധ്യമാവുന്നു

  • @shaijubasheer3496
    @shaijubasheer3496 2 дня назад

    നിങളുടെ സൈഡിൽ ഇരിക്കുന്ന ആൾ ആരാ

  • @SujithSg-e1e
    @SujithSg-e1e 2 дня назад +2

    ഇലക്ഷന് നിക്കുന്നു ണ്ടോ ജഡ്ജി അതോ നറുക്കിട്ടാണോ LLB കിട്ടിയത് ...

  • @Fathima2079
    @Fathima2079 2 дня назад +1

    Pakvatha aavan 40 vayas aavanam enn illa 18 vayas thanne daaralam. Ath kond pakvatha karyam vid he

  • @mr__bbn7715
    @mr__bbn7715 2 дня назад

    അത്രയ്ക്ക് മനസ്സ് കൊണ്ട് സ്നേഹിച്ചത് കൊണ്ട് അവൻ ഒറ്റു കൊടുത്തില്ല avale

  • @shaijubasheer3496
    @shaijubasheer3496 2 дня назад

    ജഡ്ജിയെ ക്കെൽ വലിയ വിധിയാണ് സുജയ നടത്തുന്നുത്..

  • @muraleedharankn8010
    @muraleedharankn8010 2 дня назад +1

    വേറെ വിഷയമൊന്നുമില്ലേ

  • @sreenathharikumar2163
    @sreenathharikumar2163 2 дня назад

    Ith korach over aanu ee society discussionum pine ee vadha shiksha oke. Ithilum valya kutta krithyam cheythvarkoke vadha shiksha aano kodthe , after seeing these discussion seems like justice needed for her also, keralthile janangal onake agrahchrunnu enn smrthiyod aaru paranju??

  • @PradeepS-l3h
    @PradeepS-l3h День назад

    ഇ ജായം പറയണവര് ഒരു തെറ്റും ചോയാഎതവരന്നൊ

  • @Beyourself432
    @Beyourself432 День назад

    Ee charcha ningalude nilavaramulla charchakal vechu nokkumbol valare mosham

  • @femdreaeth8661
    @femdreaeth8661 2 дня назад

    Oral ingane otta swasathil kure parayathe ithe oru discussion akikoode?

  • @Divya-jj3py
    @Divya-jj3py 2 дня назад

    Sujaya, you are a core mediocre media employee

  • @MaheswaranAS
    @MaheswaranAS День назад

    മോശം ചർച്ച

  • @MuhammadUk-k1i
    @MuhammadUk-k1i 2 дня назад +1

    കഷായം ഗ്രീഷ്മയുടെ pr വർക്കാർ ആയോ പരുത്തിക്കുരു 🤭🤭

  • @MuhammadUk-k1i
    @MuhammadUk-k1i 2 дня назад

    ഇന്ന് മൊത്തം മാപ്രകളും കഷായം ഗ്രീഷ്മയുടെ pr വർക്കാർ ആണല്ലോ 🤭🤭

  • @AK-op6xp
    @AK-op6xp 2 дня назад

    Cold bleaded murder

  • @Anwar-zx3ej
    @Anwar-zx3ej День назад

    തിരുവനന്തപുരം മുതൽ മലപ്പുറം വരെ കൊലപാതകങ്ങളും അക്രമങ്ങളും കൂടുതൽ വർദ്ധിച്ചിട്ടുള്ളത് എന്നും ടിവി ന്യൂസിൽ കാണുന്നുണ്ട് നിങ്ങൾ വടക്കേ ജില്ലയെ കണ്ടു പഠിക്ക് സമാധാനമാണ്

  • @Anwar-zx3ej
    @Anwar-zx3ej День назад

    തിരുവനന്തപുരം മുതൽ മലപ്പുറം വരെ കൊലപാതകങ്ങളും അക്രമങ്ങളും കൂടുതൽ വർദ്ധിച്ചിട്ടുള്ളത് എന്നും ടിവി ന്യൂസിൽ കാണുന്നുണ്ട് നിങ്ങൾ വടക്കേ ജില്ലയെ കണ്ടു പഠിക്ക് സമാധാനമാണ്

  • @Anwar-zx3ej
    @Anwar-zx3ej День назад

    തിരുവനന്തപുരം മുതൽ മലപ്പുറം വരെ കൊലപാതകങ്ങളും അക്രമങ്ങളും കൂടുതൽ വർദ്ധിച്ചിട്ടുള്ളത് എന്നും ടിവി ന്യൂസിൽ കാണുന്നുണ്ട് നിങ്ങൾ വടക്കേ ജില്ലയെ കണ്ടു പഠിക്ക് സമാധാനമാണ്