🪔💄GRWM 💔🔨 പഴയ പ്രസരിപ്പ് സന്തോഷമൊക്കെ അങ്ങോട്ട് പോയി❤️‍🩹

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1,8 тыс.

  • @jasminjaffar
    @jasminjaffar  11 месяцев назад +1668

    Guys Nammade channel athiyam thott kandavark ariyam Nammal Orupaad hack try chaiyumarunnu….. Ath arunnu Nammade starting nigal ishtam ulla try chaiyanam enn agrahikunath hacks athintte videos okka comment chaiyu nammuk aa pazhaya comedy entertaining videos vendum try chaiyam also Nigalk ishtam ulla long video nth vlog anu vendath ennum comment chai Tata lev you guys ❤️💋

    • @misnak9238
      @misnak9238 11 месяцев назад +129

      നമ്മൾക്ക് ഇത്തന്റെ ആദ്യത്തെ സംസാരവും വ്ലോഗും വേണം 👍

    • @jasminjaffar
      @jasminjaffar  11 месяцев назад +161

      @@misnak9238allam set akam suggestions poratte

    • @aparnakunju3267
      @aparnakunju3267 11 месяцев назад +35

      ഇത്ത e nose ring എത്രയായി

    • @roseplanet2202
      @roseplanet2202 11 месяцев назад +77

      @@jasminjaffar pazhazhath pole thattamokka Itt sundariyayi varanm

    • @sbbp8802
      @sbbp8802 11 месяцев назад +28

      Munnakayum koodi ulla adhyathe vlog athokke aanu rasam aghane mathi😊

  • @AdnanAnu-po7oh
    @AdnanAnu-po7oh 4 месяца назад +1466

    Bigg Bossil vannthin shesham kannunavar indo

  • @bhavyababu9135
    @bhavyababu9135 11 месяцев назад +716

    Toxic relationship പലരയും നിലപാടില്ലാത്തവൾ ആകും അത് അനുഭവിച്ചവർക്ക് അറിയാം പലർക്കും അതൊക്കെ ഒരു തമാശയാണ് അവരുടെ ജീവിതത്തിൽ ഇങ്ങനുള്ള സിറ്റുവേഷൻസ് ഉണ്ടാവുന്നത് വരെ 😊...

  • @rayzzrayzz8699
    @rayzzrayzz8699 11 месяцев назад +3776

    മുന്നക്ക ആയിരുന്നു എല്ലാത്തിനും തടസം 😂😂ഇപ്പോൾ എല്ലാം ശെരി ആയി അല്ലേ 🤪🤪🤪മുന്നക്ക ഒരു തടസം ആയിരുന്നു കുട്ടിക്കി 😂😂😂

    • @dance_maniaac6534
      @dance_maniaac6534 11 месяцев назад +33

      Aayairikaam

    • @abiummi8791
      @abiummi8791 11 месяцев назад +171

      ജാസ്മിൻ മുന്നക്കായുടെ കൂട്ടിൽ നിന്ന് പറന്നു രക്ഷപ്പെട്ടു. Let her fly dear. It's 2023 🤗

    • @user-tf2xg2rv3u
      @user-tf2xg2rv3u 11 месяцев назад +1

      👍

    • @sunilashaji946
      @sunilashaji946 11 месяцев назад +12

      Rekshapettu

    • @Sherinsadik
      @Sherinsadik 11 месяцев назад +23

      Athin nthina kutty ingane chirikkane??ayirikkum wats wrong with ur mind?

  • @amalvj8007
    @amalvj8007 10 месяцев назад +318

    മറ്റുള്ളവരെ ബോധിപ്പിക്കാൻആയിട്ടു ജീവിക്കേണ്ട ആവിശ്യംഇല്ല നമ്മൾ നമ്മളായിട്ട് ജീവിതം മുൻപോട്ടു പോവുക 😌

  • @nislasherin.p
    @nislasherin.p 11 месяцев назад +2638

    നിനക്ക് ഇഷ്ട്ടപെടുമ്പോൾ ഹലാൽ അല്ലാത്തപ്പോൾ ഹറാം best 🥴🥴

    • @hudhaxinger6818
      @hudhaxinger6818 11 месяцев назад +54

      It's none of your business.

    • @saboonasaboona3211
      @saboonasaboona3211 11 месяцев назад +12

      സത്യം

    • @najmunajmudheen1829
      @najmunajmudheen1829 11 месяцев назад +14

      സത്യം

    • @Akanshamariya01
      @Akanshamariya01 11 месяцев назад +1

      ​@@kadeejaismail22wow what a bloody stupid senario if uh don't like it just ignore it!

    • @NAKULSGAMING
      @NAKULSGAMING 11 месяцев назад +58

      ഒന്ന് പോടെ മതം പഠിച്ചു പഠിച്ചു മനുഷ്യൻ എന്താണെന്നു തിരിച്ചറിയില്ല മനുഷ്യൻ ആയി ജീവിക്കു അവരവരുടെ ഇഷ്ടത്തിന്

  • @ashitha264
    @ashitha264 2 месяца назад +14

    ബിഗ്‌ബോസിൽ വന്നു മുടി നല്ലോണം കണ്ടു 👍

  • @user-vo9mv5cc1d
    @user-vo9mv5cc1d 11 месяцев назад +2567

    ഓ അപ്പോ നിന്നെ ഒഴിവാക്കിയ ആ ചെക്കന് എന്റെ വക ബിഗ് സെലൂട് 🎉

    • @Appu2212
      @Appu2212 11 месяцев назад +95

      ne ninte vtl ulla karyam noki jeevik

    • @DJ-vs2cf
      @DJ-vs2cf 11 месяцев назад

      Onnu poda oole

    • @user-vo9mv5cc1d
      @user-vo9mv5cc1d 11 месяцев назад

      @@Appu2212 അത് തന്നെ നി എന്റെ കാര്യം നോകണ്ടാ

    • @shabanaaju4772
      @shabanaaju4772 11 месяцев назад +17

      Angne ellarum avananvnte karyam noki jeevichirunnel innu ival ingne konakkillaarnu ithoke eee parayunnoor kandittaanallo ival ipom ingne irikkunne

    • @abiummi8791
      @abiummi8791 11 месяцев назад +1

      Toxic relationship break ആയത് കൊണ്ടു ജാസ്മിൻ freedom കിട്ടി എന്നാണ് എനിക്ക് ഫീൽ ചെയ്തത്. Mostly girls new trends follow ചെയ്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ അല്ലേ? എല്ലാത്തിനും restrictions വെക്കുന്ന ഒരു partner ടെ കൂടെ എനിക്ക് ജീവിക്കാൻ കഴിയില്ല... may be ellaarum അങ്ങിനെ ഒക്കെ ആവും.😊 പിന്നെ മതപരമായി മാത്രം ജീവിക്കുന്നത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ 😊

  • @ayanasworld6657
    @ayanasworld6657 4 месяца назад +10

    ചേച്ചി സാധനങ്ങളൊക്കെ ഏത് കൂടിയാണ് ഓർഡർ ചെയ്യുന്നത്🥰

  • @rasiyashihab2434
    @rasiyashihab2434 11 месяцев назад +81

    ജാസ്മിൻ ന്റെ അവസ്ഥ എനിക്ക് നന്നായിട്ട് മനസ്സിലാവും കാരണം ആ ഒരേ തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ഞാൻ അനുഭവിച്ചതാ അവസാനം ഞാൻ മരിക്കോളം സമാധാനത്തോടെ ജീവിക്കണം എന്നാ ഒറ്റ തീരുമാനത്തിന്റെ പുറത്താണ് ഞാൻ ഇന്ന് സന്തോഷ വതി ആയി ഇരിക്കുന്നത്😌❤

  • @swalihamaryamah5361
    @swalihamaryamah5361 5 месяцев назад +18

    Big ബോസ്സ്ൽ 😂വന്നതിനുശേഷം കാണുന്നവരുണ്ടോ

  • @silpassankar3462
    @silpassankar3462 11 месяцев назад +137

    ഡോ തന്നെ കുറ്റപ്പെടുത്തി എങ്കിലും തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു.... keep rocking

  • @Maluhh__008
    @Maluhh__008 5 месяцев назад +120

    BB yil kanditt varunnavar undoo enne pole 😂

  • @shemishemi682
    @shemishemi682 11 месяцев назад +58

    ഇനി അടുത്ത മാസംവന്നിട് പറയുമോ കഴിഞ്ഞ മാസത്തെ ഞാൻ ഞാനല്ലായിരുന്നു ഇപ്പോളുള്ള ഞാനാണ് ഒറിജിനൽ ഞാനെന്ന്

  • @remiyajoy1686
    @remiyajoy1686 4 месяца назад +58

    Iyall big bossill vannadhinu shesham kaanunnavarundo😂😢😅

  • @safiya4546
    @safiya4546 11 месяцев назад +1130

    ലെ ജാസ്മിൻ :എങ്കേജ് നു ശേഷം നിർത്തി വെച്ച എന്റെ എല്ലാ തോന്നിവാസങ്ങളും ബ്രേക്ക്‌ അപ്പ് ആയപ്പോൾ ഞാൻ തിരികെ കൊണ്ട് വന്നു 😂

    • @abiummi8791
      @abiummi8791 11 месяцев назад +94

      She's free bird now 😊 that's all girls dream... toxic relationship break ചെയ്യുന്നത് മുതൽ ആണ് life ഇലെ best moments start ചെയ്യുന്നത്... നമ്മുടെ ഇഷ്ടങ്ങൾക്കൊത്തൊരു ജീവിതം ❤

    • @user-vi7ri9nx9j
      @user-vi7ri9nx9j 11 месяцев назад +2

      Correct

    • @Sh20234
      @Sh20234 11 месяцев назад +9

      Thattam choice alley ath eduh mattiya engana thonivasam akum

    • @rishugurl122
      @rishugurl122 11 месяцев назад

      ​@@abiummi8791onninum limitations illenki namakk sherikkm ulla freedom njoy cheyyan kazhiyillaa....

    • @jesnijamal9884
      @jesnijamal9884 11 месяцев назад +4

      Islamil thattam idadhirikunnadh haram ahn....But islam areyum adichelpikunnilla...Thettum sheriyum ellaam verthirich thannitund adh chooseyyendedh nammalan....Oralde thett kandal adh thiruthuga..that's enough....idhil kure comments kandu ee kuutye parihasikuan chynnedh..oro pazhaya karyangalum edthit...Aa kuttik sankadam varnnedhayrkm aa breakup but adh thanne thattathinte perum parnj veendum parihasam...Oraale parihasikunnedhum vedhanipikunnadhum haramaya karyam thanneyan....Think about you before judging others

  • @ponnuminnu6969
    @ponnuminnu6969 10 месяцев назад +4

    ജാസ്മിത്ത ഇടുന്ന എല്ലാ വീഡിയോസ് ഞാൻ മറക്കാതെ കാണാറുണ്ട് പിന്നെ ജാസ്മിത്ത🎉 സൂപ്പറാ ❤❤

  • @jasminkaderkadukader3277
    @jasminkaderkadukader3277 11 месяцев назад +131

    അതൊക്കെ ശരി സമ്മതിച്ചു.... ന്നാലും പബ്ലിക് ആയിട്ട് പറഞ്ഞ കാര്യം ഇടക്ക് ഓർമ ഉണ്ടാകുന്നത് നന്ന്... തട്ടം... കറുത്ത കൈ മുട്ട്... നെയിൽ പോളിഷ്... പെർഫ്യൂം 😂😂ഓര്മപ്പെടുത്തിയതാണേയ് ❤️❤️❤️

  • @jafarbabubabu8522
    @jafarbabubabu8522 4 месяца назад +10

    എനിക്ക് ഇഷ്ടപ്പെട്ടുപക്ഷേലിഫ്റ്റിക്ക് വാച്ച് കൂടിപ്പോയി❤

  • @user-kw1nf6zq7i
    @user-kw1nf6zq7i 11 месяцев назад +28

    ഞാൻ ജാസ്മിനെ 77 subcribers ആയപ്പോൾ തൊട്ട് കാണാൻ തുടങ്ങിതാണു.എനിക്ക് മനസിലായിടത്തോളം ജാസ്മിൻ വളരെ നല്ല കുട്ടിയാണ് ..സാഹചര്യങ്ങളാണ് ചിലപ്പോഴൊക്കെ നമ്മളെ നമ്മളല്ലാതെ ആയി മാറ്റുന്നത് എന്നാലും ജാസ്മിന്റെ തീരുമാനം നല്ലതാവട്ടെ.onnu parayatte nale നമുക് എന്ത് സംഭവിചാലും കുറ്റപ്പെടുത്താതെ കൂടെ ഉണ്ടാകുന്നത് നമ്മുടെ ഉമ്മയും വാപ്പയും അനിയനും ആയിരിക്കും ..ആരൊകെ എന്തൊക്കെ പറഞ്ഞാലും അവരെ നോക്കുമവർ ഒരിക്കലും താഴ്ന്നു പോകില്ല ജാസ്മിനായിട് ജീവിക് ..പടച്ചവൻ നല്ല ഒരു ഇണയെ തരട്ടെ ....God Bless u❤

  • @bahjamohammed
    @bahjamohammed 11 месяцев назад +9

    Our happiness comes first... You deserve all the happiness in the world❤

  • @Hashmitha
    @Hashmitha 11 месяцев назад +732

    Kalakki..... Aa sahacharyangal okke arinjavarkk maatre athokke manassilavu....

    • @Shameesss
      @Shameesss 11 месяцев назад +2

      Enikkariyilla entha sambar am

    • @n3angels717
      @n3angels717 11 месяцев назад

      @@Shameesssmunnakka sammathichukanilla

    • @sivabhieditz8585
      @sivabhieditz8585 11 месяцев назад +2

      Having a kind heart is more than anything

    • @ThasneemMariyam
      @ThasneemMariyam 10 месяцев назад +1

      Ohh ighk mansilayo 😂😂

  • @sreekala.p-xm8vb
    @sreekala.p-xm8vb 10 месяцев назад +13

    ശരിയാണ് ജാസ്മിൻ നമ്മുടെ തീരുമാനമാണ് നമ്മുക്ക് നല്ലത്
    നീ നീയായി ജീവിക്ക് മോളെ
    നിന്റെ തീരുമാനമാണ് ശരി😊

  • @annmariakottayam5260
    @annmariakottayam5260 11 месяцев назад +173

    Oru toxic relationship il ninn rekshappettallo❤ moolu moolaaytt thanne jeevikku❤ stay positive and strong ❤❤❤

    • @nusrahaneef603
      @nusrahaneef603 11 месяцев назад +1

      Jasmin parnjo toxic anenn🙄🙄

    • @dance_maniaac6534
      @dance_maniaac6534 11 месяцев назад +1

      Athe ✌️

    • @ChummiLatheef
      @ChummiLatheef 11 месяцев назад +1

      Paranju aval breakup n shesham itta videol paranja vaakil ninnu manasilaavum athrekum manasilaakan pattathavan pottanaavano😂😂

    • @molusijili1367
      @molusijili1367 10 месяцев назад +2

      enth toxic relationship.munnakka ayale mathathe vishvasichu.nighal nighale matha prakaram alle jeevikunnath.ath Jasmin oru thadasam aayi ayaal oyij poyi cheythille.anghane adeham raksha pettu.ini deeni paramaya swalihaya Pennine kittatte adehathin

    • @ChummiLatheef
      @ChummiLatheef 10 месяцев назад +1

      @@molusijili1367 Haa👍

  • @sheenaskitchen2607
    @sheenaskitchen2607 11 месяцев назад +1

    അല്ലേലും തനിക്ക് മുന്നാക്കാ ചേരില്ലായിരുന്നു... നമ്മുടെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന നല്ലൊരു പാർട്ണർ ആണ് വേണ്ടത്.... മുന്നാക്കയെ കെട്ടിയിരുന്നെങ്കിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടി വന്നേനെ 👍

  • @yakshi7688
    @yakshi7688 11 месяцев назад +84

    Nail polish ഞങ്ങൾക് ഹറാംമാണേ
    ..perfume ഞങ്ങൾക് ഹറാംമാണെ... തലയിൽ തട്ടം ഇടാതെ നിക്ക് ഇഷ്ടല്ല ☹️നിക്ക് കൈ കാണിച്ചുള്ള dress ഇടുന്നെ ഇഷ്ടല്ല... ( ഒരിക്കൽ ഞൻ എല്ലാം മാറ്റി പറയും ആരും ഒന്നും വിചാരിക്കല്ലേ ഒന്നും വിചാരിക്കില്ലന്ന് അറിയാം )

  • @ariyadevan3504
    @ariyadevan3504 4 месяца назад +24

    വിമുക്ത ആകാൻ experiance ഉള്ളത് കാര്യമായി 🥱

  • @Evaaa_evaa
    @Evaaa_evaa 11 месяцев назад +400

    നിലപാടില്ലായ്മ🙂👋

    • @arumariyathaval
      @arumariyathaval 11 месяцев назад +4

      Crt😊

    • @Tweeteex
      @Tweeteex 11 месяцев назад +4

      Exactly 💯

    • @aa11437
      @aa11437 10 месяцев назад +3

      ഈ വാക്ക് കാണുമ്പോൾ ജാസ്മിനെ മിക്കവാറും bigg bossil എടുക്കും

    • @Evaaa_evaa
      @Evaaa_evaa 10 месяцев назад

      Exactly 😌😂🫶🏻

    • @amnafthmm
      @amnafthmm 2 месяца назад

      Ippo ith kandappool bb6ile norayeya oorma bannee😹❤️‍🔥

  • @praseetha7947
    @praseetha7947 10 месяцев назад +1

    അവരുടെ ജീവിതം അത് അവരുടേയാ അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ ജീവിക്കട്ടെ. ഇഷ്ടമുള്ളവർ video കാണ് അല്ലാത്തവർ കാണണ്ട. അവർക്ക് എങ്ങനെയാണോ സന്തോഷം കിട്ടുന്നെ അവർ അത് ചെയ്യട്ടെ. 🥰

  • @veenaprasad3407
    @veenaprasad3407 11 месяцев назад +204

    എപ്പഴും സന്തോഷമായിരിക്കാൻ ശ്രമിക്കു. നമ്മുടെ സന്തോഷം നമ്മുടെ കൈയിലിരിക്കുവാന്. നമ്മുടെ ഇഷ്ടം സന്തോഷം ആഗ്രഹം എല്ലാം നമ്മൾ തന്നെ നേടിയെടുക്കണം. ഒരിക്കലും ഒന്നിനുവേണ്ടിയും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ അടിയറവ് വെക്കരുത് ❤❤❤❤❤❤❤

    • @sameenahs2939
      @sameenahs2939 11 месяцев назад +3

      എല്ലാവർക്കും നമ്മൾ ഉദ്ദേശിച്ചുകൊടുക്കും നമ്മള് കാര്യം വന്നാൽ നമ്മൾ തളരിലെന്നെ 😂

  • @sujak7956
    @sujak7956 2 месяца назад +6

    ചേച്ചിയെ എനിക്ക് വളരേ അതികം ഇഷ്ടമാണ് ❤❤

  • @tfhjkfshklkhds2559
    @tfhjkfshklkhds2559 11 месяцев назад +188

    ഉന്നക്കാ പരാജ്‌ഞിട്ടുണ്ടാകും തട്ടം ഇട്ട് വീഡിയോ ചെയ്യാൻ അയാളോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാകും ചെയ്താദ് അത് ഇന്റർവ്യൂ ൽ ചെന്നിരുന്നു പറഞ്ഞു കളിപ്പനും കാന്താരിയും കളിച്ചില്ല. സ്വന്തം അഭിപ്രായം പോലെ പറഞ്ഞതാകും. മുന്നാക്ക ഇപ്പൊ പോയി ഇനി വരുന്നവർ ഏങ്കിലും അവളുടെ എല്ലാ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും അക്‌സെപ്റ് ചെയ്ത് വരുന്ന ആളാവട്ടെ. പിന്ന തട്ടം ഇട്ടോണ്ട് മാത്രം മുസ്ലിം ആകില്ലല്ലോ. വീഡിയോ കണ്ടിട്ട് കമന്റ്‌ ബോക്സിൽ വന്ന് തെറി വിളിക്കാനും പടച്ചോൻ ആരോടും പറഞ്ഞിട്ടില്ല. ഇത്രയും ഇബാദത് ഉള്ളോർ എന്തിനാണാവോ വീഡിയോ കാണുന്നത്

    • @rishugurl122
      @rishugurl122 11 месяцев назад +2

      Inn social media use cheyyatha aarum ndaavillaa.... Shortsum reelsum okke kandaalee updated aavuu... Nd nllath kandaal abinandhikkum athil oru samshayum illaa..... Pakshe thet kandaal thirutthaan shramikkanm... Thiruthaanoo vendee ennullath... Thats upon her

    • @tfhjkfshklkhds2559
      @tfhjkfshklkhds2559 11 месяцев назад +6

      @@SS-vi9xp ee attittude vach nee penn ketti oralde jeevidham kalayathirikuka😹

    • @Kendall40
      @Kendall40 11 месяцев назад

      ​@@SS-vi9xpooh appo athaan niglde ippzhthe baadhyatha😂😂 jasmin nigde mamnte mol onm alallo ithokk aalojikan😂🤣avr aaryo kettatte nigl ath orth ee valya baadhyatha onm thalel ketti vekknda 😂

    • @Kendall40
      @Kendall40 11 месяцев назад

      Exactly 🙌

    • @user-ot9lc2vb4q
      @user-ot9lc2vb4q 10 месяцев назад +1

      സത്യം പിന്നെ ഉന്നക്ക മുന്നക്ക😅😅

  • @anitta248
    @anitta248 4 месяца назад +2

    Bigbossil poyappol kanunnorundo😅

  • @ridhu916
    @ridhu916 11 месяцев назад +208

    ജാസ്മിൻ തട്ടമിടുന്നതും ഇടാത്തതും ജാസ്മിന്റെ ഇഷ്ടം but oru ടൈമിൽ പറഞ്ഞല്ലോ തലമുടി കാണിക്കില്ല തട്ടം ഒഴുവാക്കില്ല പിന്നെ എന്തൊക്കെ ഹറാം ഹലാൽ ബ്യുട്ടിഷൻ ചെയ്യില്ല അതെല്ലാം ഞങൾ ഇസ്ലാമിൽ ഹറാം ആണ് എന്നൊക്കെ... അപ്പോൾ ഇതെല്ലാം ചെയ്യുന്നവർ വലിയ തെറ്റുകാരെ പോലെ സംസാരിച്ചു .. എന്നിട്ടോ ഇതെല്ലാം ചില മാസങ്ങൾക്കുള്ളിൽ ജാസ്മിൻ വീഡിയോ സഹിതം പറഞ്ഞതിനെ വിപരീതം മായി സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുമ്പോൾ നേരത്തെ തന്റെ വീഡിയോ സ് കാണുന്നവർക്ക് ചോദിക്കാൻ ഉണ്ടാവില്ലേ 😊അതുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വീഡിയോ ചെയ്താൽ നന്നാവും 👍🏻 നല്ല വീഡിയോ ആയി ഹാപ്പി ആയി മുന്നോട്ട് വരൂ ❤️

    • @preetha4856
      @preetha4856 11 месяцев назад +22

      ഇപ്പൊ ആ പറഞ്ഞതൊക്കെ വേറെ ആരുടെയോ നിർബന്ധം കൊണ്ട് എന്ന് പറയാതെ പറഞ്ഞു.

    • @salihmesco8156
      @salihmesco8156 11 месяцев назад +2

      Munnakka aayirikkum

    • @nasihasalih8716
      @nasihasalih8716 11 месяцев назад +8

      Islam parayunna karyangal epo ulkollan interest illa ennu angu paranjal mathiyallo... allelum anganeyaa.. ellarum growth aavumpo Vanna vazhi marakkum

    • @Akanshamariya01
      @Akanshamariya01 11 месяцев назад +4

      Edoooo orale eghne ettt akkalle avarde situations enthaan enn parayan pattillallo chelapo ninghal vicharikunna pole ayirikkilla plz accept that🙏🙏

  • @user-dr3nv3se3g
    @user-dr3nv3se3g 3 месяца назад +2

    Bigg Bossil ,vanathinsheshan shesham kannnunavar indo😊❤

  • @arjunanmoothatil5258
    @arjunanmoothatil5258 11 месяцев назад +6

    ഞാൻ പഴയ റെയിൽസെല്ലാം ഒരു ചാനലിൽ നിന്ന് കണ്ടിരുന്നു ഫിൽറ്റർ കുറച്ച് കൂടുതലാണ് ബാക്കിയെല്ലാം അടിപൊളിയായിരുന്നു 😊
    ചേച്ചി ചേച്ചിയുടെ ഇഷ്ടം പോലെ ചെയ്യണം എല്ലാവർക്കും വ്യക്തിപരമായ ഒരു അഭിപ്രായം ഉണ്ട് ചിലരത് മനുഷ്യന്മാരെ കുത്തണ രീതിയിലും മറ്റു ചിലർ മനസ്സിലാക്കിത്തരുന്ന രീതിയിൽ ആണ് പറയുക ചേച്ചിക്ക് ഇഷ്ടമുള്ളത് അവർ പറയുന്നവയിൽ നിന്ന് സ്വീകരിക്കാം ❤ ചേച്ചിയുടെ ഹെയർ അടിപൊളിയാണ് 🎉

  • @user-sm8ni7gp9z
    @user-sm8ni7gp9z 2 месяца назад +45

    ലിപ്സ്റ്റിക് ഓവർ ആയി എന്നുള്ളവർ ലൈക് ചെയ്യണം

  • @ammuz-cf8il
    @ammuz-cf8il 11 месяцев назад +224

    We can be the happiest people in the world when we are ourselves❤

  • @Ra-nnaz
    @Ra-nnaz 4 месяца назад +3

    സന്തോഷം പുറത്തു ഇറക്കാൻ ശ്രമിക്കുക🎉

  • @curious2222
    @curious2222 11 месяцев назад +54

    Okke sherithanne. People go through different circumstances.anf f crz they cahnge... Kutty cheytha thett enthaanen vachaal, a tymil swantham ishtathe othukki nirthi, aarko vendi ninnu... Ennit public platformil vannit haraamine kurichu class kodthu... Aa class kodutha tymil, thattamidaathavarum, perfume use cheyyunnavarum , nail polish use cheyyunnavareyum kutty adichamarthi "Haraam" Categoryil nice aayit angod ittu..... Ippo kuttyde circumstances maariyappo kuttyde chinthagathikalum maari.... Ennit bodamilaathe paranjathine irunnu velupikkunnu without even admitting your mistakes.. ..... Awesome🎉

    • @shaana7072
      @shaana7072 11 месяцев назад

      അതാണ്

  • @sivapriyasiva4541
    @sivapriyasiva4541 10 месяцев назад

    അവൾ അവൾക്ക് ഇഷ്ട്ടം ഉള്ളപോലെ ജീവിക്കട്ടെ. എല്ലാരും അത്രക്കും ചിട്ടയോടെ അഹ്‌ണോ ജീവിക്കുന്നത്. ചിലപ്പോ പലർക്കും പല ഇഷ്ടങ്ങൾ ആരിക്കും. സാഹചര്യം കൊണ്ട് ഉം അവർ വളർന്ന ജീവിത ശൈലി കൊണ്ടും അവർക്ക് പല ഇഷ്ട്ടങ്ങളേം ചെയ്യാൻ സാധിച്ചിട്ടു ഉണ്ടാവില്ല. തട്ടം ഇട്ടും ഇടാതെയും പല പ്രമുഖ നടിമാരും അഭിനയിക്കുന്നുണ്ട്. ഒരു സാധാരണ കാരി ചെയ്താൽ മാത്രം ഉള്ള ഈ സൂക്കേട് മനസിലാവുന്നില്ല. ഇപ്പോൾ അവൾ അവൾക് ഇഷ്ട്ടം ഉള്ളതു ചെയ്തു അവൾടെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നു. ഓൾടെ വീട്ടുകാരും ഇതു കാണുന്നുണ്ട് അവർക്ക് ഒന്നും ഇല്ലാത്ത ഉത്തരവാദിത്തം. നിങ്ങൾക് ന്താ... Personally Enik ivare Ariyilla. Athond olde support pidich enn Paranju kure ennam varum athond paranjadh.but pand thott ulla vdos idakoke kanditt und.paranjath mati parayatha alkarano appo e lokath muzhuvan.

  • @shahabaska-un8vo
    @shahabaska-un8vo 11 месяцев назад +44

    നമുക്ക് ഒരാളെ ഉപദേശിക്കാൻ ആദ്യം നമുക്ക് ആ ക്വാളിറ്റി ഉണ്ടോ എന്ന് ചിന്തിക്കണം . അവർ ഒരു മനുഷ്യ സ്ത്രീ ആണ് അവർ അവരുടെ സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുന്ന. മനുഷ്യരാണ് വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയണം എന്നില്ല ഈ പറയുന്ന നിങ്ങൾക്കും ഇങ്ങനെയൊക്കെ സംഭവിച്ച് കാണും വെറുതെ എന്തിനാ ആ പെൺകുട്ടിയെ ഇങ്ങനെ MENTALY DISTURB ആകുന്നെ

    • @shahabaska-un8vo
      @shahabaska-un8vo 11 месяцев назад

      ജാസ്മിൻ മോൾക് തട്ടം ആണു korachu കൂടി നല്ലതു്

    • @hanseojun1130
      @hanseojun1130 11 месяцев назад

      🤝💯

    • @karthikasundaran3429
      @karthikasundaran3429 11 месяцев назад

      💯..I agree with you..പലരും e kuttye mentally torture ചെയ്യുന്നതായി കാണാം .. മുംബൈ vlogs oke കണ്ടാൽ അറിയാം..അവളുടെ ഇഷ്ടം അനുസരിച്ച് family ഓടൊപ്പം അവൾക്ക് എൻജോയ് ചെയ്യാൻ പറ്റുന്നു എങ്കിൽ അതിൽ പരം എന്ത് സന്തോഷം ആണ് വേണ്ടത്...Youth face cream nte കാര്യം പറഞ്ഞു ആണ് വേറേ torturing..Jasmine video ഇടുന്നതിനു ഒരുപാട് കാലം മുന്നേ a cream ne kurichu orupadu ആളുകൾ videos ഇട്ടിട്ടുണ്ട്..അതൊന്നും ആർക്കും പറയേണ്ട..E kochine mathram target ചെയ്യുന്നു.. Anyway I like her attitude..

    • @rishugurl122
      @rishugurl122 11 месяцев назад

      ​@@karthikasundaran3429engane parayaandirikkum

    • @reshma7569
      @reshma7569 11 месяцев назад

      Shavathil kuthunnath ellarkkum eshtaman
      Prathyekich pennungale
      Swantham vtilullavark ee avastha vannal mathram vishamam allenkil
      Arantammaik franth pidichalenthakum Enna chinthagathi
      We negative parayunna alkkarokke perfect allann avarkkariyam
      Mattullavarude thett choondikatti avare ottappeduthanum swantham kuttangal marach pidikkanum vidhagdharaya alkkaronn orkkanam pazhuthila veezhumbol pachila chirikkum but pachilayum male pazhukkum

  • @Renaaayyy
    @Renaaayyy 5 месяцев назад +6

    Hi guys,☺️
    ഇത്തയുടെ വീഡിയോസിൽ Bad comments ഇടുന്നവർക്കാനിത്.....
    ശെരിക്കും എന്താണ് നിങ്ങളുടെ പ്രശ്നം?
    ജാസ്മിൻ ഇത്ത എങ്ങനെ വേണമെങ്കിലും നടക്കട്ടെ അത് ഇത്തയുടെ ഇഷ്ടമല്ലേ...
    ഇത്ത ഇത്തയുടെ സൗകര്യം പോലെ എന്തും ചെയ്യും അത് യൂട്യൂബിൽ ഇടാം എന്നുള്ളതും ഇത്തയുടെ ഇഷ്ടം നിങ്ങൾ എന്തിനാണ് ഇത്തയുടെ ജീവിതത്തിൽ കയറി കറങ്ങുന്നത്... നിങ്ങൾക്ക് നിങ്ങളുടെ കാര്യം ഒന്നും നോക്കാൻ ഇല്ലേ....
    ഏറ്റവും കൂടുതൽ കണ്ട ഒരു കാര്യമാണ് ഇത്ത മുടി കാണിക്കുന്നത്!
    ശെരി., ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നു ഇത്ത മുടി കാണിക്കില്ല എന്നൊക്കെ... പക്ഷെ ഇപ്പൊ ഇത്ത മുടി കാണിക്കുന്നു. അതിന് നിങ്ങൾക്കൊക്കെ എന്താ.....ഇത്തക്ക് അന്ന് മുടി കാണിക്കാൻ താല്പര്യം ഇല്ലായിരുന്നു, ഇപ്പോൾ മുടി കാണിച്ചു അതെല്ലാം ഇത്തയുടെ ഇഷ്ടമല്ലേ... എല്ലാം നിങ്ങളൂടെ ചോദിക്കണം എന്നൊന്നും ഇല്ലല്ലോ!?
    നിങ്ങൾക്കിപ്പോ യൂട്യൂബിൽ ഇത്ത വെറുപ്പിക്കാൻ വരുന്നതായി ആണേൽ എന്തിനാടാ ഇതേടെ വീഡിയോ കണ്ട് 'bad comments' ഇട്ട് ഇത്തയെ വേദനിപ്പിക്കുന്നെ. ഇത്തക്കും ഉണ്ടാകില്ലേ പ്രശ്നങ്ങൾ.. Bad comments ഇടുന്നതിനു ഇത്ത പറയുകയും ചെയ്തു എന്താണ് കാര്യം എന്ന്!! എന്നിട്ടും നിങ്ങൾ ഇത്തയുടെ തലേൽ കീറി കളിക്കാനല്ലോ... ഇങ്ങനെ ഇനിയും ചെയ്യരുത്.. ഇത് പോലൊരു അവസ്ഥ നിങ്ങൾക്ക് വന്നാലേ നിങ്ങൾക്കത്തിന്റെ വേദന മനസ്സിലാക്കൂ.....
    നിങ്ങൾക്ക് ഇത്തയെ ഇഷ്ടമില്ലേൽ എന്തിനാ വെറുതെ കണ്ട് കമന്റ്സ് ഇടുന്നെ skip, ചെയ്ത് പൊയ്ക്കൂടേ......
    നിങ്ങൾ വിചാരിക്കും ഇതൊക്കെ പറയാൻ ഞാൻ ആരാന്ന് ലേ..🙂
    ഞാൻ ആരെങ്കിലുമാവട്ടെ എന്തായാലും ജാസ്മിൻ ഇത്താക്ക് ഇന്നേ ഇഷ്ടപ്പെടും 🤍
    എനിക്കും ജാസ്മിൻ ഇത്തയെ വളരെ ഇഷ്ടമാണ്..🖤Luv you'h ithaa.😘
    ഇനി നിങ്ങൾ ഇങ്ങനെ Bad comments ഇടരുത് ഒരു അപേക്ഷയാണ് 🙏🏻
    ഇത്ത ഇത്തയുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. 😊
    ഒരിക്കലും നമ്മൾ അതിൽ കയറി ഇടപെടരുത്.. അല്ലെങ്കിൽ തന്നെ ഇത്ത വളരെ Sad ആയാണ് ഇപ്പൊ ഉള്ളത് പിന്നെ നിങ്ങളുടെ ഇത് പോലെത്തെ coments കണ്ടാൽ പിന്നെ എന്തൊരു വലിയ saad, ആയിരിക്കും ഒന്ന് ആലോചിച്ചു നോക്കൂ..
    ഇനിയും നിങ്ങൾ ഇത് പോലത്തെ കമന്റ്സ് ആർക്കും ഇടരുത്.. അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വേദന ആയിരിക്കും..............
    Jasmin ithaa oru Hii tharuoo.. ❤🙏🏻☺️

  • @Princessheree912
    @Princessheree912 11 месяцев назад +64

    Munnakade family strict aayirikum maybe avare pedichitavum ithaaa.. aangne parajathu... ipo avar ilaaa.. tention ilaa.. freedom und chilapol aathavum

  • @darkk-mind
    @darkk-mind 11 месяцев назад +2

    Etra fake ayi nadannalum oru naal real character varum😁😌

  • @ReeLife__
    @ReeLife__ 11 месяцев назад +98

    Interviewil paranjathonnum nee aayirikkilla allee😂😂
    Perfume njangakk haraamaaneeeee😢

    • @sivabhieditz8585
      @sivabhieditz8585 11 месяцев назад +16

      Mathiyedo... Arkum oru thet patille... Ee parayunna nammal ellam paranjath paranjath pole cheyunavarano... Nammal ellam manushyaralle...

    • @shanishameer1826
      @shanishameer1826 11 месяцев назад

      മുടികളർ ആക്കില്ല എന്നും പറഞ്ഞതിരുന്നില്ലേ

    • @chinnuthaslee321
      @chinnuthaslee321 11 месяцев назад +2

      Avar enthelum kaatikotte athin ninak entha

    • @farishacs7744
      @farishacs7744 11 месяцев назад +11

      അവൾ എന്ത് വേണേലും കാട്ടിക്കൂട്ടട്ടെ.... But പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയണം... അതും public ആയിട്ട് വന്നു പറയുപ്പോൾ...., Asla എന്ന കുട്ടി ഇസ്ലാം മദത്തെ പറ്റി ഒന്നും പറഞ്ഞിട്ടില്ല... ഇങ്ങനെ ചെയ്യാവോള് അങ്ങനെ ചെയ്യരുത് അത്‌ ഹറാം ആണ് എന്ന് ഒന്നും ആ കുട്ടി പറഞ്ഞിട്ടില്ല... ഇവൾ ചുമ്മാ ആളുകളുടെ ശ്രെദ്ധ പറ്റാൻ വായിൽ തോന്നണേ പറയും എന്നിട്ട് പ്രവർത്തി വേറെയും.... അപ്പോൾ പിന്നെ ആളുകൾ സ്വാഭാവികമായും കളിയാക്കും... Negative അടിക്കും...

    • @chinnuthaslee321
      @chinnuthaslee321 11 месяцев назад

      @@farishacs7744 innum innaleyum thudagiyathallallo negative parayan kure ayile ini engilum onn nirthikoode

  • @sumanishad2022
    @sumanishad2022 11 месяцев назад +2

    ഇതാണ് ഞങ്ങളുടെ jasminethatha... ❤️❤️🥰🥰🥳🥳😍😘😘

  • @Ami_s_Paradise-07
    @Ami_s_Paradise-07 11 месяцев назад +10

    Be yourself, മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് അല്ല ജീവിക്കേണ്ടത്. 💜

  • @user-pr8mw6tx4r
    @user-pr8mw6tx4r 4 месяца назад +5

    😂😂മുന്നക്ക അഫ്‌സക്ക 🤣🤣ഗബ്രിക്ക

  • @elz123
    @elz123 11 месяцев назад +36

    ആ സാഹചര്യം തന്നെ ആണ് അന്ന് ഞാൻ പറഞ്ഞെ എന്താണെന്ന്. അപ്പൊ story maker എന്ന് വിളിച്ചു 😄

  • @priyanv8988
    @priyanv8988 10 месяцев назад +2

    എതൊക്കെ പറഞ്ഞാലും ചേച്ചിയുടെ sound സൂപ്പർ ann💯💯

  • @preetha4856
    @preetha4856 11 месяцев назад +92

    Subscribers നെ പിടിക്കാൻ ഉള്ള പുതിയ അടവ്. Case കൊടുത്തത് ഒക്കെ എന്തായി?? 🤔🤔🤔

    • @fizunfinu
      @fizunfinu 11 месяцев назад +2

      Enthaa sambavam. Ipo?
      Enik onnum manasilaayilla onnum

    • @sreemasree3967
      @sreemasree3967 11 месяцев назад

      Verudhe kidannu chilakunnnu
      Unnakaa paranj kanum mole jasu thattam edalle en 😁
      Epo sympathy um paranj veendum varunnu
      RUclips income thanne vende athin engotu venam englium chadum
      Nilapadukal illathaaa
      Al promotion sechi
      Udayipp product

    • @lifestylebyme37
      @lifestylebyme37 11 месяцев назад

      Athaan

    • @Akanshamariya01
      @Akanshamariya01 11 месяцев назад +1

      😂😂Orororo malarrrrrrr commentolis
      chelapo adav ayirikum athinippo ninghak entha vene subscribe cheythathi😂

    • @preetha4856
      @preetha4856 11 месяцев назад +4

      @@Akanshamariya01 അവരെ പൊക്കി പറയാൻ മാത്രം ഉള്ളത് ആണോ cb?? 🤔🤔

  • @rajinahakkim9769
    @rajinahakkim9769 10 месяцев назад

    നമ്മൾ നമ്മളായി ജീവിക്കുക ,അത് ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ അല്ലാത്തവരോട് പോകാൻ പറ , താൻ Happy ആയി ജീവിക്കുക❤

  • @e.rbindu9903
    @e.rbindu9903 4 месяца назад +14

    Bigg Bossill vannathinu shesham kannunnavar indo.😊

  • @user-ho4jg2ut7m
    @user-ho4jg2ut7m 11 месяцев назад

    D ninne kaatilum kashtapadum praarabdhavum dukhanghalum ullavarund ........ninte oroo divasam nee parayunna sangadanghal ethinoolam varilla ninte vichaaram ethrayokke nee lucky aayittum neee ndhoo duritham anubhavikkan ennann ellam allah kaanunund.......❤

  • @MDB28
    @MDB28 11 месяцев назад +4

    ഈ കമന്റ്‌ ബോക്സ്‌ കാണുമ്പോ ശെരിക്കും അത്ഭുതം തോന്നുന്നു. തനിക്ക് ഒട്ടും ചേരാത്ത ഒരു ബന്ധത്തിൽ നിന്നു ആ കുട്ടി ഒഴിവായി.താൻ പഴയ പ്രസരിപ്പ് വീണ്ടെടുക്കുന്നു എന്നു ഒരു പെൺകുട്ടി പറയുമ്പോ ഇത്രക്ക് രോഷം കൊള്ളാൻ എന്താണ്?? ഇതൊക്കെ കുറ്റം ആണെന്ന് എങ്ങനെ പറയാനാകും?? ഓരോ ആചാരങ്ങളും സ്വന്തം ഇഷ്ടത്തിന് ആയിരിക്കണം അനുഷ്ഠിക്കേണ്ടത്. മാനസികമായ ഉല്ലാസം കിട്ടുന്നതാവണം ആചാരങ്ങൾ. അത് അടിച്ചേല്പിക്കാൻ നോക്കുമ്പോഴാണ് പ്രശ്നം. എല്ലാ മതഗ്രന്ഥങ്ങളും ഒരുപാട് നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതൊക്കെ ജീവിതത്തിൽ നടപ്പാക്കാൻ നോക്കുക. അതിനിടയിൽ നിബന്ധനകൾ കൊണ്ട് വച്ചു അതിന്റെ കുളിർമ ഇല്ലാതാക്കുകയാണ് ഇപ്പോൾ.ഒരുപാട് ബന്ധനങ്ങൾ വെച്ചാൽ പൊട്ടിച്ചെറിയാനുള്ള വ്യഗ്രത കൂടും 👍മറ്റൊരാൾ സന്തോഷിക്കുന്നത് കാണുമ്പോൾ കൂടെ ചിരിച്ചില്ലെങ്കിലും കുറ്റപ്പെടുത്താതിരിക്കുക 👍❤️

  • @chinnuzzzzz79
    @chinnuzzzzz79 11 месяцев назад

    ചില girls ന് മാത്രമേ ഇത്താടെ അവസ്ഥ മനസ്സിലാക്കാൻ pattyu🙂അല്ലാത്തവരോട് നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 😊 ചില ആളുകൾ അങ്ങനെയാ നമ്മൾ അവരെ സ്നേഹിക്കുംമ്പോ അവർ പറയുന്നത് എന്തും നമ്മൾ അവർക്ക് വേണ്ടി ചെയ്ത് കൊടുക്കേണ്ടി വരും. പക്ഷെ അത് അതികം ആയാൽ അവർ മുതലെടുത്ത് നമ്മളുടെ ഇഷ്ടങ്ങൾ ഒക്കെ അവർക്ക് വേണ്ടി നഷ്ടപ്പെടുത്തി ജീവിക്കേണ്ടി വരും. അത് നമ്മള്ക് ഉൾക്കൊള്ളാൻ പറ്റി എന്ന് വരില്ല. അപ്പോൾ ഇതുപോലെ നല്ല ഒരു തീരുമാനം എടുക്കുന്നത് തന്നെയാ നല്ലത്. ആരൊക്കെയോ എന്തൊക്കെയോ പറയുന്നു സ്വന്തമായി അനുഭവിച്ചവർക് മാത്രമേ ഇതിന്റെ വിഷമം മനസ്സിലാവു 😊

  • @aseenaj3946
    @aseenaj3946 11 месяцев назад +4

    ഡെയ്ലി ഇങ്ങനെ വന്നു പൂട്ടിയടിച്ചു കാണിക്കുന്നതിനു പകരം കാറിൽ അടിക്കുന്ന വൈറ്റ് സ്പ്രെ പെയിന്റ് അടിച്ചപോരെ ഇതിനെയും കാട്ടിൽ നല്ലത് അതാണ്

  • @user-hr5tc7si6b
    @user-hr5tc7si6b 10 месяцев назад +1

    You are very very best ചേച്ചിയുടെ യൂട്യൂബ് ചാനൽ അടിപൊളി എന്റെ ഇറ്റോവും പ്രിയപ്പെട്ട യൂട്യൂബ് ചാനലാണ്

  • @felicidad7045
    @felicidad7045 11 месяцев назад +71

    എനിക്ക് തോന്നിയത് മുന്നക്ക ആയിരുന്നു ജാസ്മിന്റെ ജീവിതത്തിലെ ഐശ്വര്യം എന്ന്. മുന്നക്ക പോയതോടെ എല്ലാ സന്തോഷവും കൂടെ പോയി തോന്നുന്നു. ഒന്നിന്റെ പുറകെ ഒന്നായി വരല്ലേ.1M അടിച്ചപ്പോഴും കൂടെ നേരം പോലെ സന്തോഷിക്കുന്നത് കണ്ടില്ല

  • @flowery_talks
    @flowery_talks 10 месяцев назад

    Past is past... Aarendh paranjalum aarum koode indaavula nee ninte life swondham ishtathinu happy aayi jeevikkuka✨👍

  • @zeerna4298
    @zeerna4298 4 месяца назад +5

    Jasmine super❤😊

  • @diyalekshmisworld8484
    @diyalekshmisworld8484 2 месяца назад

    Enthokke paranjaalum ival oru sundari thanne😊😂😂

  • @NAKULSGAMING
    @NAKULSGAMING 11 месяцев назад +5

    മനുഷ്യൻ ആയി തന്നെ ജീവിക്കാൻ ശ്രമിക്കു അല്ലാതെ മതം പഠിച്ചു പഠിച്ചു അതിന്റെ അകത്തു നിന്നു ഓരോന്നു മാറ്റി മാറ്റി പറയാതെ അവരവരുടെ ഇഷ്ടത്തിന് ജീവിക്കു എല്ലാ മനുഷ്യരും ഒന്നാണ്

  • @aathira-vf7yd
    @aathira-vf7yd 10 месяцев назад

    മനുഷ്യർ പലതരം ഉണ്ട്. ചിലരുടെ വിഷമങ്ങൾ ചിലർക്ക് ഒരു തമാശയും പരിഹാസവും ആയിരിക്കും. അതൊക്കെ mind ചെയ്യാൻ പോകണ്ട. Comment കണ്ടപ്പോൾ സങ്കടം തോന്നി പറഞ്ഞതാ

  • @Neenu701
    @Neenu701 11 месяцев назад +41

    കയ്യും മുഖവും നല്ല മാറ്റം ഉണ്ടല്ലോ..കയ്യും കൂടെ ഒന്ന് പുട്ടി അടിക്കുന്ന വീഡിയോ ഇടാവോ..

    • @khajunizz_calligraphy
      @khajunizz_calligraphy 11 месяцев назад +8

      Athokke Ippo set aavm…kidney touching cream theakknnind 🥱

    • @nayana3545
      @nayana3545 11 месяцев назад +2

      ഇയാളുടെ മുഖവും കൈയും ഒരേ നിറം ആണോ?? മുഖം സൺസ്ക്രീൻ ഒകെ ഇട്ടു Sun tan control ചെയ്യാം... പക്ഷേ കൈ അങ്ങനെ അല്ല, നന്നായിട്ട് sun tan ആവും..Almost ഒട്ടു മിക്ക ആൾക്കാരുടെ കൈയും മുഖവും 2 shade ആയിരിക്കും...

  • @khadeejathrabiyasiyaraabi7644
    @khadeejathrabiyasiyaraabi7644 3 месяца назад +1

    Thalli Chatham kanunnundh big bossl😮😮

  • @Vyghaah_
    @Vyghaah_ 5 месяцев назад +12

    Big bossil kanam aa santhoshavum thullichattavum okke athellam vaikathe yentha pakkam pokum 😑🫡🖕🏻

  • @wingsofpassion9457
    @wingsofpassion9457 10 месяцев назад +1

    Negitive comments undakum chachiee ati nokanda
    Chachi varaa levelaaaaa chachi❤❤❤❤❤❤❤❤❤❤❤❤❤❤

  • @thulasisajeevan1277
    @thulasisajeevan1277 7 месяцев назад +11

    Chechi superannu adipoli👍🏻👍🏻👍🏻👍🏻

  • @aneeshafaizal8697
    @aneeshafaizal8697 4 месяца назад

    ജാസു നീ അഭിനയിക്കേണ്ട നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും നിന്നെ ദിവസം കാണുന്നതല്ലേ ഞങ്ങൾ😭😭😭😭

  • @Shaazzz320
    @Shaazzz320 11 месяцев назад +6

    Iniyengilum mattullavare ishtathinekkal pradhanyam thante ishtathinu kodukkuka. Annu thattam ittathum ippol idak ath idathathum alla prblm. oral thante life il varumbolek thante ishtathine thaan maatti. partnerude ishtathinu nadakkunnath nallathenne aanu. Bt athil thaanim koode comfort aayirikkanam. Avide aanu thanik thett pattiye. Njan oru rawther aanu. Rawther family il oke thattathinu athra pradhanyam kodukkunnumilla.
    Pinne... Adhyam njan subscriber aayirunnu ippo alla. Oru ishtakurav thonniyathond. Maybe iyale sahacharyangal iyale perumattathil nallonam bhadhichath kondavam. Dhedhyavum prathikarangalum kurakkan nokkuu. Oru interview karanamanu njan unsubscribe cheithe. Chandha pennungale pole aavathirikkuka. Hilaye nokku. Avar karyam parayunnund parayenda pole. Soumyamayit. Bt iyal chaadi keri parayumbol ishtamullavark ath illathavunnu. So neg koodunnu. Aa interview nu sheshamanu thanik ithrak neg vanne.. Chindhikku sheriyayi 😊

  • @Jenniferjeni143
    @Jenniferjeni143 11 месяцев назад

    ചാനൽ ഒന്ന് റീച്ച് ആയി 4കാശ് കിട്ടുമെന്നായപ്പോൾ ഓരോരുത്തർക്കുരു പൊട്ടിയതാടോ ഈ വിമർശനം ആയി വരുന്നത്.. അതിനർത്ഥം താൻ ജീവിതത്തിൽ successആയി എന്നാ ഈ നെഗറ്റീവ് കമന്റ് ഒക്കെ തന്റെ ജീവിതത്തിൽ ഇനിയും ഒരു പാട് വളരാൻ സഹായിക്കും കുറച്ച് കൂടി മനസ്‌ കട്ടിയാകാൻ ഉപകരിക്കും.. ഇനിയും ഒരുപാട് ഉയർച്ചകൾ കീഴടക്കാൻ പറ്റട്ടെ.. ഈ നിമിഷവും കടന്നു പോവും 🤍all the best di 👍👍

  • @shirinsahla7593
    @shirinsahla7593 11 месяцев назад +12

    മുഴുവൻ മുടി കാണുന്നതും പകുതി മുടി കാണുന്നതും ഇസ്ലാമിൽ വ്യത്യാസമില്ല. രണ്ടും ഒരേ കുറ്റം ആണ്. So, ഈ നെഗറ്റീവ് പറയുന്നവർ ആലോചിക്കുക ഇവളുടെ മുമ്പുള്ള എല്ലാ വീഡിയോയിലും ഇതു പോലെ കുറച്ചെങ്കിലും മുടി കാണിക്കാറുണ്ട്.. പിന്നെ നമ്മൾ ആരും തികഞ്ഞവർ അല്ലല്ലോ... അവൾ നമ്മൾക്ക് ഒരു ഉപദ്രവവും ആവാത്ത പക്ഷം അവളും ഒരു സൈഡിൽ കൂടെ ജീവിച്ചു പൊക്കോട്ടെ ന്നേ... ഭൂമി എല്ലാരുടെയും ആണ്... പിന്നെ എല്ലാർക്കും വിമർശിക്കാൻ അവകാശമുണ്ട്... അത് പരിഹാസം ആവുമ്പോഴാണ് പ്രശ്നം... ഇവൾ ഇടുന്ന എല്ലാ വീഡിയോയിലും ഒരേ കമന്റുമായി ഓടി പിടിച്ചു വരുന്നവർക്ക് എന്ത് മനസുഖമാണ് കിട്ടുന്നതാവോ...
    പിന്നെ പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞതുപോലെ മമ്മൂട്ടിയുടെ ഭാര്യയും മരുമകളും ആസിഫലിയുടെ ഭാര്യയും ഒക്കെ സാഹചര്യത്തിന് അനുസരിച്ചു ഒഴിവാക്കിയത് ഇതേ തട്ടം തന്നെ ആണ്...
    പിന്നെ അവൾ മുന്നേ പറഞ്ഞത് മാറ്റി പറഞ്ഞു എന്ന് പറയാൻ വരുന്നവരോട് മനുഷ്യനല്ലേ പുള്ളേ.... ഫോട്ടോ എടുക്കൽ ഹരമാണെന്ന് അറിഞ്ഞിട്ടും നമ്മളൊക്കെ ഫോട്ടോ എടുക്കുന്നും അറഞ്ചം പുറഞ്ചം post ചെയ്യുന്നുമില്ലേ.. വീട്ടിൽ ഒരു കല്യാണം ഉണ്ടാവുമ്പോൾ pre wedding muthal പതിനാറടിയന്തിരം വരെ ഫോട്ടോ എടുക്കുന്നില്ലേ... Then why..?????

  • @shamseerkolappuram8621
    @shamseerkolappuram8621 10 месяцев назад +1

    Jasmin താത്ത ഇങ്ങൾ പൊളിയാട്ടോ 💞💞💞💞💞

  • @monj746
    @monj746 11 месяцев назад +3

    Ethanthokkayan ithha kanunnath........😢❤❤❤❤

  • @safeerabasheer6739
    @safeerabasheer6739 8 месяцев назад

    Under 2500 nalloru straightener suggest cheyyoo... straightening hair wash vere enkilum long last cheyynm

  • @__.Saraaax.__
    @__.Saraaax.__ 11 месяцев назад +5

    Itha polikkk....🤌✨nmmde jeevitham nammadethanu.Ath nmmde ishttathinu jeevikkanam...!!!🙌💗keep going♥️

  • @shahanasvlog3185
    @shahanasvlog3185 6 месяцев назад

    തലയിൽ തട്ടം ഇടുന്നതും ഇടാത്തതും ഒക്കെ ഒരാളുടെ ഇഷ്ടമാണ്... അതിന് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കേണ്ട കാര്യമില്ല...താനല്ലാത്ത എല്ലാവരും "മറ്റുള്ളവർ "തന്നെയാണ്...സാഹചര്യങ്ങൾ മനുഷ്യനെ നിലപാടുകൾ മാറ്റാൻ പ്രേരിപ്പിക്കും... പക്ഷെ ഇനിയെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കാൻ പറ്റുന്ന ബന്ധങ്ങളിൽ മാത്രമേ പോകാവൂ... ഒരു suggestion ആയിട്ട് കണ്ടാൽ മതി....@Jasmin

  • @AnjuUnni-hs4nk
    @AnjuUnni-hs4nk 9 месяцев назад +4

    Super look ☺️☺️☺️

  • @ramsanasyed6438
    @ramsanasyed6438 10 месяцев назад +1

    Yes dear pedich sahich irikkunnathinekkal nallathenneya nammal nammalayi thanne irikunnath❤❤😊

  • @Fly_High875
    @Fly_High875 11 месяцев назад +19

    Interviewl parayunnath onn videol parayunnath vere onn nthonn dea😂😂😂

  • @papillon.theart1235
    @papillon.theart1235 11 месяцев назад +2

    Nalla skin aan nalla bangium aan kanan but make up athra rasillada onnude standard aay cheytha adipoli aavum .Ente oru suggestion mathram . Pinne religious aayi varunna negative comments onum ipo mind cheyyanda daa ♥️Be happy. Avarokk korch kaznj povum .namak nammalalle ollu .God bless you ❤

  • @jasi1685
    @jasi1685 11 месяцев назад +12

    മുസ്ലിം പെൺകുട്ടികൾ ... തീയിലേക് പാറിയടുക്കുന്ന ഈയാം പാറ്റകളെപോലെയാണിന്ന് സോഷ്യൽ മിഡിയിലേക് വരുന്നത്.. ഒരു ചാനൽ തുടങ്ങുമ്പോൾ അവർ വിചാരിക്കുന്നതും മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതും ഉമ്മാ ഉപ്പാ ഞാൻ ഒരിക്കലും ഇസ്ലാമിന്റെ പരിധി വിട്ട് ഒന്നും ചെയ്യുകയില്ല. നല്ല നല്ല കോൺടെന്റുകൾ ക്രീയേറ്റ് ചെയ്ത് മറ്റുള്ളവർക് ഉപകാരപ്രധമാവുന്ന കാര്യങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോവും എന്നൊക്കെ പറഞ് തുടങ്ങുന്ന ചാനൽ പോകെ പോകെ അവർ റീച്ചിന് വേണ്ടി ഏതു രീതിയിലേക്കും മാറാൻ തയ്യാറാവും. പണം വന്നു കഴിയുമ്പോൾ പറഞ്ഞിട്ട് നേരാവഴിയിൽ തിരുത്തേണ്ടവരായ മാതാപിതാക്കളും കണ്ണടക്കും. സബ്സ്ക്രൈബ്ഴ്സും റീച്ചും കൂടുമ്പോൾ അവർ വന്ന വഴി മറക്കും. പിന്നീട് ഇന്റർവ്യൂ കളും സ്റ്റേജ് ഷോ കളും എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കാനുള്ള പണവും അവരെ എന്തും ചെയ്യാനും ആരെയും പരിഹസിക്കാനും മടിയില്ലാത്തവരാക്കി മാറ്റും. അതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും ആളുണ്ടാവും. അല്ലാത്തവരെയും ഉപദേശിക്കുന്നവരെയും അവർ മൈൻഡ് പോലും ചെയ്യുന്നില്ല. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുവാനുള്ള തൗഫീഖ് അള്ളാഹു നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. അത് മനസ്സികാത്തവരോട് എന്തു പറയാൻ.

  • @user-dj5ez6xt7l
    @user-dj5ez6xt7l 3 месяца назад +2

    ജാസ്മിൻ താത്ത ബിഗ് ബോസിൽ സൂപ്പർ ആണ് ബിഗ് ബോസ് എനിക്ക് നിങ്ങളുടേത് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ ക്യാപ്റ്റൻ ആരാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ജാസ്മിൻ താത്താനെ എന്റെ പേര് അംന ഷെറിൻ

  • @shellunayyu4636
    @shellunayyu4636 4 месяца назад +5

    Bigg bossil poyathinu shesham kanunnavar
    Like adikku
    👇👇👇

  • @Calligraphytz
    @Calligraphytz 8 месяцев назад +1

    ee bgm ariyunnoor athinde name onn paranj tharoo....plz..🙏🙏🙏🙏

  • @karmiyajp8230
    @karmiyajp8230 4 месяца назад +10

    Ippo തലയില്‍ shall ഇല്ല nanavum manavum ഇല്ല pakka നാറി same comment ഉള്ളവർ like

  • @ShihabPm-ze1hc
    @ShihabPm-ze1hc 5 месяцев назад

    00:15 adipoli🙌🏻

  • @afsanaanassalam7673
    @afsanaanassalam7673 11 месяцев назад +8

    Athre ullu ❤

  • @priyanv8988
    @priyanv8988 10 месяцев назад +1

    നല്ല ഭംഗിയുണ്ട് ചേച്ചി ✨.. 🥰❤️

  • @anittajoseph7561
    @anittajoseph7561 5 месяцев назад +4

    ബിഗ്ഗ്‌ബോസ് കണ്ടിട്ട് ഇവളെ വെറുത്തു പോയവർ undo

  • @user-gp1el3vq3b
    @user-gp1el3vq3b 11 месяцев назад +6

    Happy ayit irikku ithha❤❤

  • @safamarwasafamarwa7204
    @safamarwasafamarwa7204 2 месяца назад

    Jasmine enikk valare eshtaman. Jasmine big bossil endavumbol namh jasmine vote cheyyarundayirunnu❤️

  • @user-vs2ju3yh8j
    @user-vs2ju3yh8j 3 месяца назад +3

    Chirippikkalle

  • @haleezz4895
    @haleezz4895 11 месяцев назад +2

    എനിക്ക് മനസ്സിലായ ഒരു കാര്യം നിങ്ങളോടൊക്കെ പറയട്ടെ.. ജാസ്മിൻ എൻഗേജ്ഡ് ആയിരുന്നു.. എൻഗേജ്ഡ് ആയവർക്ക് അറിയാം fiancente rulesm oke nmml anusarikkendi verm.. Nmmle nmmlaayt snehikknvrm kanunnvrm oke churukkam an.. Apo aa kuttyk avrde ishtathin nadakkan pati enn verilla.. Etrenn vecha nmml ingne restrict ay jeevkne.. Prethyekch content creators oke.. Athoke paadanedo.. So aa relation break ay.. Now she is living her own life as she likes! Angne nmmde ishtathin jeevikan an ellarm jeevknnath.. Ardem servant ayt jeevkaaano, nthelm karym chynm enkl ardem anuvaadham vangi cheyyano onnum arum ishtapedilla.. Pinne.. Ee thattathilum onnm karyamla... Matham oke manushyante manassil ndaya mathy... Stop negative... Let her live..!

  • @fidhafidhu7597
    @fidhafidhu7597 10 месяцев назад +3

    ജാസ്മി താത്തയുടെ ഫാൻസിലേക്ക് അടി❤❤❤ ഞാനൊരു കുട്ടി സബ്സ്ക്രൈബർ ആണ് ❤

  • @nasserpa5400
    @nasserpa5400 10 месяцев назад

    ഇത്ത കണ്ടുഞാൻ കുറെ ബാഡ് കമൻസ വിഷമിക്കുന്നത് ഇനിയും മുന്നോട്ടു വരണം ആരൊക്കെ പറഞ്ഞാലും കാര്യമാക്കരുത്❤

  • @sumayyaanoob8168
    @sumayyaanoob8168 11 месяцев назад +5

    സൂപ്പർ ❤

  • @hanawonderworld4703
    @hanawonderworld4703 4 месяца назад +1

    മുടി അഴിച്ചിട്ട് കാണാൻ താല്പര്യം ഉള്ളവർ ബിഗ് ബോസ് ഇൽ കേറിക്കണ്ടു നോക്ക് ❤😂 ഷോളേ ഇടാറില്ല