ANANDHA BADRAM - PART - 30 - അനന്തഭദ്രം - SHAHUL MALAYIL - ഭദ്ര പ്രെഗ്നന്റോ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഇത് വെറുമൊരു പ്രണയകഥയല്ല... ഇതുവരെ നിങ്ങൾ കാണാത്ത , കേൾക്കാത്ത ആഴമേറിയ പ്രണയത്തിന്റെ അതി കഠിനമായതലത്തിലുള്ള ഒരു പ്രണയം❤️
    കാശിനാഥന് ( ജാനിയുടെ സ്വന്തം കാശി ) ക്ക് ശേഷം നിങ്ങളെ ത്രസിപ്പിക്കാനും,ത്രില്ലടിപ്പിക്കാനും, പ്രണയത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാനും ആ തെമ്മാടിവരുന്നു!
    അനന്തൻ!!!!
    നമ്മുടെ ചാനലിലെ ഏറ്റവും നീണ്ട കഥ
    #ShahulMalayilStories #AnanBhabadram #malayalamstory #nimisha #

Комментарии • 178

  • @reshmaachu122
    @reshmaachu122 Год назад +71

    ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച നിമിഷ ക്കു ആണ് ഇന്നത്തെ ലൈക്‌ 🥰😘🥰🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 Год назад +24

    ❤❤ ദേവൻ ❤❤ ഭദ്ര ❤❤
    💞💞 അനന്തബദ്രം 💞💞
    സ്റ്റോറി സൂപ്പർ ഇക്കാ 💕

  • @reshmaachu122
    @reshmaachu122 Год назад +50

    ഇതുവരെ ഉള്ള എല്ലാ പാർട്ട്‌ ഉം കേട്ടവർ വായോ 🥰🥰🥰🥰

  • @vidyarethish8224
    @vidyarethish8224 Год назад +22

    എത്ര മനോഹരമായിട്ട ഓരോ വരികളും.Nimisha❤❤❤❤
    My fvrt ❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Год назад +33

    ♥️♥️അനന്തഭദ്രം♥️♥️
    ♥️♥️ദേവൻ♥️ഭദ്ര♥️♥️

  • @babithasumeshbabithasume-op4lp
    @babithasumeshbabithasume-op4lp Год назад +13

    പാവം ഭദ്ര, ദേവൻ അവൾക്കു൦ പണി കൊടുത്തല്ലേ ഇനി എന്തൊക്കെ കാണണമെന്റെ ഭഗവാനെ

  • @sindhur5057
    @sindhur5057 Год назад +15

    ഹോ... പാവം നമ്മുടെ ദച്ചു.. ചമ്മി നാശമായി.. 🤣🤣🤣

  • @vidhyavidhu5686
    @vidhyavidhu5686 Год назад +9

    ♥️♥️അനന്തഭദ്രം♥️♥️

  • @manumarcelo1249
    @manumarcelo1249 Год назад +13

    അടിപൊളി ചിരിച്ചു ഒരുവഴിക്കായി 😄😂😂 ദേവന്റെ പണിയിൽ ഭദ്ര കുടുങ്ങി.. ഇനി അവളെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചു സത്യം അറിഞ്ഞെടുക്കും 😁😄😂😂 എന്നാലും പാവം ദച്ചു ദേവനെ പരാജയപ്പെടുത്തി പറഞ്ഞു എന്തൊക്കെ ആലോചിച്ചു കൂട്ടി 😂 അവസാനം ദേവന്റ ഒരു കള്ളത്തിലൂടെ എല്ലാം പൊട്ടി പൊളിഞ്ഞു ഗുദ ഹവ 😂😂🤣😄😄

  • @loveyourselfeveryday782
    @loveyourselfeveryday782 Год назад +9

    ❤❤

  • @Ananya.Haridas
    @Ananya.Haridas Год назад +8

    Eee kadha aadiyam kettapol eniku athikam thalpariyammillarunnu❤ pakshe poke poke nan ethinu addict ayirunnu ethu kelkum thorrum nan oro nimizhavvum ethinu vandi ente hridayam midikukkayannu nan ennum nan ethil Kanda episode vinddum vinddum nan kannum❤❤❤
    I'm still waiting for next episode ❤❤❤

  • @underthesky1848
    @underthesky1848 Год назад +10

    ലിപ്‌ലോക്കങ്ങു കാച്ചി എന്ന് പറഞ്ഞപ്പോൾ എനിക്കു ചിരിവന്നു 🤣

  • @jasir3355
    @jasir3355 Год назад +8

    ❤❤❤❤❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 Год назад +8

    🥰🥰🥰♥️♥️

  • @afeef1577
    @afeef1577 Год назад +8

    💜💜💜💜💜

  • @3anagha.anamika
    @3anagha.anamika Год назад +7

    First 🎉🎉🎉🎉

  • @gamestar2609
    @gamestar2609 Год назад +11

    ദേവൻ ❤️ഭദ്ര
    ലൂക്ക ❤️എൽസ
    സുൽത്താൻ ❤️വൈദേഹി
    കിച്ചു ❤️കൃപ
    ജെസ്റ്റി ❤️മറിയ

  • @ancyfathima5943
    @ancyfathima5943 Год назад +96

    ഇക്കാടെ എല്ലാ ചാനലുകളിലെയും സ്റ്റോറികൾ സ്ഥിരമായി കേൾക്കുന്നവർ ആരൊക്കെ ♥️

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +5

    ❤❤🎉🎉

  • @minijestine-qi2hg
    @minijestine-qi2hg Год назад +4

    Adipoli polichu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ devan veruthe paranjathanenkilum athu vegam sathyamavatte ❤

  • @ashikashi3493
    @ashikashi3493 Год назад +8

    ❤️😻

  • @ranjuafsal3050
    @ranjuafsal3050 Год назад +5

    1❤️❤️❤️❤️

  • @shivathasasidharan3988
    @shivathasasidharan3988 Год назад +8

    Oru divasam kond excitementil 30 episodum kandu theertthu 😄💜💜💜waiting for next 💜💜🥰🥰🥰

    • @hardik8252
      @hardik8252 Год назад +2

      😅😂😂😅 Njanum...💜💜💜💜

    • @hardik8252
      @hardik8252 Год назад +1

      Next episodeinu vendi waiting aanu....but eppozha idunna time enn ariyaamo...?

    • @hardik8252
      @hardik8252 Год назад +1

      Ippom thonnuva e story ippom kaanandaayirunnu enn..... story complete aayitt full episodum orumich irunnu kandamatiyaayirunnu enn thonnuvaa...🤧🤧...ath aakumbol ingane irunnu post aakandaarunnu...😂😅

    • @shivathasasidharan3988
      @shivathasasidharan3988 Год назад

      @@hardik8252 illada kore neraayi kaathiriknnn

    • @shivathasasidharan3988
      @shivathasasidharan3988 Год назад

      @@hardik8252 Aa da njan innale irinnu kaanumbo full episode indnna karuthiye

  • @muneeramuneer9598
    @muneeramuneer9598 Год назад +4

    First

  • @fidaansary9612
    @fidaansary9612 Год назад +5

    First ❤

  • @vineethas2760
    @vineethas2760 Год назад +5

    ❤❤❤ഭദ്ര deva❤

  • @remyarajesh9617
    @remyarajesh9617 Год назад +4

    💞💞💞💞💞

  • @kdramaonlly1521
    @kdramaonlly1521 Год назад +5

    Frist ❤❤❤

  • @hasssankuttippuram120
    @hasssankuttippuram120 Год назад +4

    first

  • @reshmavijayan4193
    @reshmavijayan4193 Год назад +3

    Adipoli 🥰❤️❤️❤️❤️❤️❤️

  • @UnnimayaB-i7y
    @UnnimayaB-i7y Год назад +3

    First🎉

  • @sanjari828
    @sanjari828 Год назад +3

    ഈദ് മുബാറക് 🥰🎉

  • @ameerajmiya465
    @ameerajmiya465 Год назад +2

    supper ❤

  • @RoyRoy-kx8ns
    @RoyRoy-kx8ns Год назад +3

    31 ന്റെ ഭാഗം ഇതുവരെ വന്നില്ലല്ലോ ഇക്കാ പ്ലീസ് വിട് വെയിറ്റിംഗ്

  • @dhanyadhanya8
    @dhanyadhanya8 Год назад +2

    സൂപ്പർ

  • @nishap5873
    @nishap5873 Год назад +2

    ചിരിച്ചു ഒരു വഴി ക്ക് ആയി. ഈദ് മുബാറക്

  • @dicinjacob3997
    @dicinjacob3997 Год назад +2

    സൂപ്പർ ❤️💞

  • @MINNAMINUNGU
    @MINNAMINUNGU Год назад +3

    🙋‍♀️

  • @niyajohny4207
    @niyajohny4207 Год назад +2

    Super story adipoli waiting for next part

  • @shinesasi44
    @shinesasi44 Год назад +3

    ❤️ സ്നേഹ വീട് ❤️..... 🥰🥰🥰🥰

  • @nimmyjinish-ev5td
    @nimmyjinish-ev5td Год назад +2

    💞💞💞💞👌👌👌

  • @reshmavijayan4193
    @reshmavijayan4193 Год назад +2

    Pavam lukkachayan 🥰🥰🥰🥰🥰❤️

  • @soumyaos6990
    @soumyaos6990 Год назад +2

    Supper 💖💖💖💖

  • @sindhur5057
    @sindhur5057 Год назад +13

    ആ ഭദ്രയുടെ എല്ലും, മൂടിയും എങ്കിൽലും ആ പെണ്ണുങ്ങൾ ബാക്കിവച്ചാമതിയായിരുന്നു 🤣🤣

  • @rajeshmini88
    @rajeshmini88 Год назад +2

    ❤❤❤❤❤❤❤❤❤❤❤

  • @appuafeefa
    @appuafeefa Год назад

    Waiting ayirunnu

  • @sruthiranjith3241
    @sruthiranjith3241 4 месяца назад

    👌🏻❤️❤️❤️❤️❤️❤️

  • @sajnaunniclm7170
    @sajnaunniclm7170 Год назад

    ❤പൊളിച്ചു ❤️ അവർക്ക് അങ്ങനെ തന്നെ വേണം..

  • @SameeraThajudheen
    @SameeraThajudheen Год назад +13

    ദേവൻ 🥰ഭദ്ര ❤❤എൽസ ❤❤ലൂക്ക ❤❤

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 5 месяцев назад

    ചിരിച്ച് ചിരിച്ചു ഉപ്പാഡ് വന്നു കഥ അടിപൊളി

  • @ajzalajmal2801
    @ajzalajmal2801 Год назад +2

    ❤👍👍👍👍👍

  • @athirakr4977
    @athirakr4977 Год назад +7

    Shea itonnu sathyamavan agrahicha aareangilum undo🤭🤣

  • @majushakadakkadan3196
    @majushakadakkadan3196 Год назад +4

    Firstttt pregnento,

  • @JishaK-yf4bq
    @JishaK-yf4bq Год назад +2

    👍

  • @athulyavelayudhan9572
    @athulyavelayudhan9572 Год назад +2

    Devan ❤ badhra

  • @hardik8252
    @hardik8252 Год назад +1

    Waiting 4 next episode...💜

  • @hymasatheesh5578
    @hymasatheesh5578 Год назад +3

    👌👌👌👌👍👍👍👍❤❤❤❤

  • @user-vd6gy8ur8b
    @user-vd6gy8ur8b 11 месяцев назад

    Waiting this moment

  • @sajinisajini3835
    @sajinisajini3835 Год назад +2

    👌👌👌👌

  • @angelvarghese8789
    @angelvarghese8789 Год назад +3

    Enikum oru ANANDHU ond ente mathram ❤

  • @semeenasemeena2252
    @semeenasemeena2252 Год назад +3

    Waiting for next part ❤️❤️

  • @bijithaputhenpurackal467
    @bijithaputhenpurackal467 Год назад +2

    🥰❤️🥰❤️🥰

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +3

    😂❤

  • @RafnaSherin-ml3xr
    @RafnaSherin-ml3xr Год назад

    സൂപ്പർ ❤️ഇക്ക

  • @its_me_chinnuz752
    @its_me_chinnuz752 Год назад

    എന്തായാലും ഈ പാർട്ട്‌ പൊളിച്ചു പാവം ദച്ചു വല്യച്ഛൻ ആകുന്നതിനുമുപ് ചെറിയച്ഛൻ ആകും എധോ ദേവൻ അങ്ങനെ പറയുമ്പോഴേക്കും അതിനൊപ്പം ഭദ്രയും നിന്നിലെ അത് പൊളിച്ചു വൈഷകൻ അങ്ങനെ മാമൻ ആകാൻ പോകുവാനാലെ ഇത് പറയുമ്പോൾ കിച്ചു ആണ് അവിടെ വേണ്ടത് അത് ഇല്ലാതെ പോയി കിച്ചു അറിയപ്പോൾ അവനെ സന്തോഷം ആകും പിന്നെ അവന്റെ കാര്യത്തിലും ഒരു തീരുമാനം ആകുമലോ പാവം ദച്ചു രൂപയെ കൊണ്ടു വയ്യ ഞങ്ങളെ 😅😅 കൊല്ലും വൈഷകൻ എപ്പോഴാണാവോ അവന്റെ കുഞ് ഉണ്ട് എന്ണറിയുന്നത് അങ്ങനെ ഇച്ചായനും എല്ലസ കൊച്ചും ഒന്നായി ഒത്തിരി സന്തോഷം ഇനി ഭദ്രയും ദേവനും ഭദ്ര എപ്പോഴാ അവളുടെ പ്രണയം തുറന്നു പറയുന്ന നിമിഷത്തിനെ വെയ്റ്റിംഗ് ആണ് പിന്നെ ഒരു കാര്യം ദേവനെ കൊല്ലാൻ നോക്കിയത് ഗുണയാണ് അത് ഭദ്രക്കും അറിയാം എന്നു തോന്നുന്നു അപ്പൊ ഗുണ മരിച്ചത് ഭദ്രയോട് പറഞ്ഞിട്ടില്ലേ ഒരു ഉറപ്പാണ് വില്ലൻ മാർ ഒളിച്ചിരുന്ന് കളിക്കുണ്ടോ എന്നു ഒരു സംശയം ഇതിൽ വലിയ ഒരു സസ്പെൻസ് ഒളിഞ്ഞു കിടക്കുണ്ട് അത് അറിയണം അറിയാൻ വെയ്റ്റിംഗ് ആണ് അതുപോലെ ഭദ്രയെ കൊല്ലാൻ ആണ് നോക്കിയത് തോന്നുന്നു പക്ഷെ ദേവു ആണ് മരിച്ചത് എന്റെ ഡൗറ്റ് ആണ് എന്തായാലും കഥ ഇനിയും ഉണ്ടാലോ നോകാം ദേവു എങ്ങനയാ മരിച്ചത് ഭദ്രയെ എതിനാ കൊല്ലാൻ നോക്കിയത് സത്യങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു ഇതിൽ ആരെയും വില്ലൻമാർ ആകരുത് പ്ലസ്സ് സുഹൃത്തുക്കളെ ഒന്നും വില്ലൻമാർ ആകരുത് അവരെ അത്രകി ഇഷ്ട്ടം ആണ്
    ദേവനും ഭദ്ര വേഗം ഒന്നു ചേരട്ടെ
    Anadhu ❤️devu
    Devan❤️badra
    Sultan ❤️vydu
    Justi ❤️anna
    Rudran❤️nadhu
    Kichuu❤kripa
    Luca ❤️ellsa
    Dechu ❤️roopa
    Dasettan❤️navya
    Vyshak❤️nadira❤️kunjusum
    Devacha ❤️amma
    Kathumuthu ❤️❤️❤️❤️❤️
    Anadrabadram ❤️❤️❤️❤️❤️❤️❤️❤️
    Next പാർട്ടിനെ കട്ട വെയ്റ്റിംഗ് ഇക്ക ❤❤

  • @Status_maker.r
    @Status_maker.r Год назад +5

    Janiyude swondham Kashi
    Link comment cheyyo

    • @sujimon8436
      @sujimon8436 Год назад

      Orikalum marakan pattila a story a wonderful story

  • @devuponnu4554
    @devuponnu4554 Год назад +3

    എല്ലാം കൊള്ളാം വൈശാഖൻ അറിയുവോ സുൽത്താന്റെ പെങ്ങളുടെ കുഞ്ഞിന്റെ കാര്യം അവൻ nannakuvarikkum

  • @its_me_chinnuz752
    @its_me_chinnuz752 Год назад

    നിമിഷ ചേച്ചി നിങ്ങൾ ഞങളുടെ മുത്താണ് എന്നപ്പനോ എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നെ അടിപൊളി അതിൽ ഓരോ വർക്ക്‌ ഹൃദയത്തിൽ കൊല്ലുന്നതും കോമഡി,റൊമാൻസ്, ആക്ഷൻ, ത്രില്ലിംഗ്, ഇമോഷൻസ്, love എല്ലാം ചേച്ചിയെ കൊണ്ടേ പറ്റു പിന്നെ ഇക്ക കഥ പറയുന്നു എന്ധോരു ഫീൽ ആണ് ഓരോ കഥാപാത്രകൾക്ക് അറിസരിച് ശബ്ദം മാറ്റുന്നത് പൊളി ❤️❤️🥰
    അതെ നിമിഷ ചേച്ചിയുടെ ഒരു ഫോട്ടോ കാണിച്ചു തരാൻ പറ്റുമോ കഥ തുടക്കുമ്പോ കാണിച്ചു തരാൻ പറ്റുമോ പ്ലീസ് plzzzzzzzx
    Nimisha chechi🥰🥰🥰🥰❤❤❤❤❤
    Shahul ikaa❤️❤️❤️🥰❤️❤️
    Othiri ishtamane
    Anadrabadram ❤️❤️❤️🥰🥰🥰❤️🥰

  • @ullaskumbanad3303
    @ullaskumbanad3303 Год назад +3

    Hai friends👋

  • @santhikrishna754
    @santhikrishna754 Год назад

    ❤️👌

  • @shylajashylu5458
    @shylajashylu5458 Год назад +2

    31 story vannillaa 😔😔😔😔😔

  • @crystalcurls6719
    @crystalcurls6719 Год назад

    ❤💙💜🧡💚💛

  • @naseejamm2604
    @naseejamm2604 Год назад +2

    Pavam bhadra ellavarum kudi ini bhdraye enthakumo

  • @anaghapradheesh5670
    @anaghapradheesh5670 Год назад +4

    ❤️😍😍❤️😍💕😍❤️💕❤️💕❤️❤️❤️😍❤️😍❤️❤️❤️😍❤️😍❤️😍❤️😍💕😍💕😍💕😍❤️😍❤️❤️❤️❤️❤️❤️❤️😍❤️😍❤️❤️😍😍❤️😍❤️❤️😍😍❤️❤️😍😍❤️😍❤️😍❤️😍😍💕❤️😍💕❤️❤️💕❤️❤️😍❤️❤️❤️❤️❤️❤️❤️😍❤️❤️❤️💕💕❤️❤️💕💕❤️❤️💕❤️💕❤️💕💕❤️💕❤️💕❤️💕❤️💕❤️❤️❤️❤️😍❤️😍❤️❤️😍❤️😍❤️😍❤️😍😍❤️❤️😍❤️😍❤️😍😍❤️

  • @user-jx6bc4wt9i
    @user-jx6bc4wt9i Год назад

    Next part plsss

  • @niharachamukutty9496
    @niharachamukutty9496 Год назад +2

    Daily episode time appazha??

  • @anunandakumar8111
    @anunandakumar8111 Год назад +1

    Hloo innu story vannilla lo?

  • @aswathiaswathi6816
    @aswathiaswathi6816 Год назад

    Agniyudeyum sreeyudeyum kurachu koodi bagangal venam

  • @vijayrajv4434
    @vijayrajv4434 Год назад +2

    ഈ വാർത്ത എന്നാ സത്യമാകുന്നത് ദച്ചുവേട്ടന്റ കിളികളൊക്ക പറന്ന് പോയി

    • @sandosh4620
      @sandosh4620 Год назад +1

      Bro innu anandhabhadravum pranayamayi storiyum ille.atho ini eniku mathram kittathathano.

    • @vijayrajv4434
      @vijayrajv4434 Год назад

      ഇല്ല

    • @vijayrajv4434
      @vijayrajv4434 Год назад

      എനിക്കും കിട്ടിയില്ല

  • @yohannansonamaria
    @yohannansonamaria Год назад +2

    Eppo....?

  • @sreee.3314
    @sreee.3314 Год назад

    Next episode eppozha😊

  • @aminanizam6978
    @aminanizam6978 Год назад

    ഇന്നത്തെ part evde

  • @sindhunalan5267
    @sindhunalan5267 Год назад

    ഇന്നെലെ എവിടെ പോയി

  • @sindhunalan5267
    @sindhunalan5267 Год назад

    എവിടെ പോയി വന്നോളൂ

  • @athiralachuz4971
    @athiralachuz4971 Год назад

    Innu story ille

  • @krishnapriyaharish7929
    @krishnapriyaharish7929 Год назад

    Story ellae enni😢😢

  • @fathimathswaliha5026
    @fathimathswaliha5026 Год назад

    ഇന്ന് ഇല്ലേ

  • @rakhijijin1996
    @rakhijijin1996 Год назад

    Nimisha ravindra ഈ comment കാണുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ കാണുമെങ്കിൽ ഒരു request ഉണ്ട്.... നിങ്ങളുടെ shahul malayil stories orupadu BTS Armies നല്ല രീതിക്ക് edit ചെയ്തു ചെയ്യുന്നുണ്ട്.... അത് ഒരുപാടുപേർ വായിക്കുന്നും ഉണ്ട്... അതിലൂടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. So ആരെങ്കിലും നിങ്ങളുടെ അനുവാധം ഇല്ലണ്ട് ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമികണം... അവരെ അത് continue ചെയ്യാൻ അനുവദിക്കണം. പ്രത്യേകിച്ച് അനന്ദഭദ്രം Purpleteller എന്ന channelലിലെ കുട്ടി ചെയ്യുന്നുണ്ടായിരുന്നു. അത് നന്നായി edit ഒക്കെ ചെയ്ത ചെയ്തേ... അതിൻ്റെ കഷ്ടപ്പാട് കണ്ടില്ലാന്നു വൈകരുത്... ആ കുട്ടിയെ ആ story cheiyan permission കൊടുക്കുമോ.... Please....❤

  • @prajishaammu9510
    @prajishaammu9510 Год назад +3

    😂😂😂😂

  • @krishnapriyaharish7929
    @krishnapriyaharish7929 Год назад

    Ennu story ellae

  • @LeenaAbraham-uk6gi
    @LeenaAbraham-uk6gi 3 месяца назад

    0,,

  • @christeenatony7115
    @christeenatony7115 Год назад +4

    ❤️❤️

  • @anujabiju1448
    @anujabiju1448 Год назад +4

    ❤❤❤❤❤❤❤

  • @aleenasam5365
    @aleenasam5365 Год назад +4

    First

  • @Lebriuth
    @Lebriuth Год назад +3

    💞💞👍🏻👍🏻❤️❤️

  • @statusworld3806
    @statusworld3806 Год назад +3

    ❤️

  • @rajeenarajeens8408
    @rajeenarajeens8408 Год назад +2

    💖💖💖💖💖👌👌👌

  • @ezhuthukaludekootukari
    @ezhuthukaludekootukari Год назад +2

    😻❤️

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Год назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunitasuni6924
    @sunitasuni6924 Год назад +8

    ❤️❤️❤️