സൗദിയിലെ കള്ള് ഇസ്ലാമിനുള്ള അള്ള്...! |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മദ്യം ആരോഗ്യത്തിന് ഹാനികരമാണ്...
    എന്നാൽ ഇത് മനസ്സിലാക്കിയില്ല അധികമാളുകളും അതിൽനിന്നും വിട്ടുനിൽക്കുന്നത്...
    ഇവിടെ കുടിക്കാതെ ഇരുന്നാൽ മരിച്ച് ചെന്ന് കഴിയുമ്പോൾ കഴിക്കാം എന്നാണ് പലരുടെയും ആഗ്രഹം...
    എന്നാൽ ഇങ്ങനെ ഉള്ള വിശ്വാസം കൊണ്ടുനടക്കുന്ന ഇസ്ലാമിന്റെ ജന്മനാടായ സൗദയിൽ നിന്നും വരുന്നത്.. അല്ലെങ്കിൽ മക്ക മദീനയുടെ നാട്ടിൽ നിന്നും വരുന്നത്...
    അവിടെ മദ്യം അനുവദിച്ചു തുടങ്ങുന്നു എന്നാണു...
    അങ്ങനെ പല ഹറാമായ കാര്യങ്ങളും ഇതിനോടകം ഹലാലായ ഒരു നാടാണ് ഇന്ന് സൗദി...
    ബാക്കി ലൈവിൽ...
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    എക്സ്-മദ്രസ്സപൊട്ടൻ
    മുഴുകൊടുംസംഘി
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 200

  • @-Nisr0
    @-Nisr0 7 месяцев назад +62

    നിങ്ങൾ മദ്യപിച്ചാലും, മോഷ്ടിച്ചാലും വ്യഭിചാരിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരുമെന്ന് റസുലുള്ളജി!!! അത്രക്കും സ്നേഹം ആണ് അല്ലാഹുവിനു മനുഷ്യരോട്!! എന്നാൽ അവനു സമാന്മാരെ സങ്കല്പിച്ചാൽ അ വനെയും,കൊന്ന് കൊലവിളിക്കും!!
    അടിപൊളി അടിമകോമടി!!❤❤❤😂😂🎉🎉

    • @yogic_tales9788
      @yogic_tales9788 7 месяцев назад +1

      അന്യ മതത്തിൽ ഉള്ള കുട്ടിയെ കെട്ടിയ അത് വലിയ scene ആവും

    • @JBElectroMedia
      @JBElectroMedia 5 месяцев назад +1

      ലോകത്തിൽ കാലാകാലങ്ങളിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഇനിയും കാലാനുസൃതമായ മാറ്റങ്ങൾ ഇനിയുമുണ്ടാവും. അയാൾ കള്ളമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആർക്കും മനസിലാവുന്നില്ലെന്നായിരിക്കുംഈ മനുഷ്യൻ വിചാരിക്കുന്നത്. സത്യം എത്ര നാൾ മൂടി വയ്ക്കും ?

    • @ambareeshkrishna1328
      @ambareeshkrishna1328 2 месяца назад

      അതുകൊണ്ട് ഗസ യിൽ നിന്ന് ഇസ്രായേൽ നെ ആക്രമിച്ചു കൊണ്ടിരിക്കുന്നു 🤣🤣🤣
      പാകിസ്ഥാൻ ഇന്ത്യ യെ ആക്രമിക്കുന്ന്നു 🤣

  • @prakashkanjiram8622
    @prakashkanjiram8622 7 месяцев назад +23

    പ്രകൃതി എല്ലാ കാര്യങ്ങൾക്കും മാറ്റം വരുത്തും അത് ചരിത്രത്തിൻറെ പ്രകൃതിയുടെ ഒരു സ്വഭാവമാണ് എല്ലാ സാമ്രാജ്യങ്ങളെയും ഒന്ന് ഒന്നിനെ കൊണ്ട് തച്ചുടപ്പിക്കും സൗദി സാമ്രാജ്യവും പ്രകൃതി തച്ചുടയ്ക്കാൻ തീരുമാനിച്ചാൽ തച്ചുടച്ചിരിക്കും സാർ വ്യത്യസ്തമായ അറിവുകൾ ജനങ്ങളിലേക്ക് തരുന്നതിന് വളരെ അഭിനന്ദനങ്ങള്‍ ഉണ്ട് ഇപ്പോള്‍ രാവിലെയാണ് ഇത് കണ്ടത് കുറെ കഴിയുമ്പോൾ ബാലൻസ് കാണുന്നതായിരിക്കും സാമൂഹ്യ പരിഷ്കർത്താമൂല്യ പരിഷ്കർത്താക്കളായ നിരവധി പേർ ഈ രംഗത്തേക്ക് കടന്നു വരികയും പ്രവർത്തിക്കുകയും ഇരുണ്ട മനസ്സുകളെ പ്രഭാപൂരതമാക്കുന്നതിന് അഭിനന്ദനങ്ങൾ

  • @AjmahuN-jy5tv
    @AjmahuN-jy5tv 7 месяцев назад +65

    Saudi prince 👌❤️😍 പൊളി മനുഷ്യൻ ആണ്.

    • @nithin84
      @nithin84 7 месяцев назад

      മതം വികസനങ്ങൾക്കു തടസമാണെന്നു പുള്ളിക്കറിയാം, അയാൾ ഒരു പുരോഗമനവധിയായ ചെറുപ്പക്കാരനാണ്...

  • @luckymathew2946
    @luckymathew2946 7 месяцев назад +101

    ഈ അള്ള് കിട്ടുമ്പോൾ ആണോ അള്ളാ എന്ന് വിളിക്കുന്നത്?!!😮👍😂

  • @sannjose6174
    @sannjose6174 7 месяцев назад +29

    ഇനി ഹജ്ജ്ന് പോയിട്ട് രണ്ടു പെഗ് എക്കെ അടിച്ചു 4 കുപ്പി കയ്യിലും 2 കിലോ ഗോൾഡ് കുണ്ടിയിലും വച്ച് ആൽഫമം വെന്തില്ലല്ലാ എന്നെക്കെ പറഞ്ഞു വരാം... കടലിൽ നിന്ന് കിണറ്റിലേക്കു പമ്പ് ചെയ്യ്ത സാംസങ് വെള്ളമേ വിട, അൽ ജവാൻ, അൽ പച്ച ലെവൽ.. etc ഇനി മദ്യപുഴ ഒഴുക്കും 😄

  • @vsadasivan7022
    @vsadasivan7022 7 месяцев назад +29

    ഞമ്മടെ സൗദി ഇങ്ങനെയല്ല.😢😢😢

  • @rpoovadan9354
    @rpoovadan9354 7 месяцев назад +20

    സൗദിയും മറ്റു ഇസ്ലാമിക രാജ്യങ്ങളും കാലക്രമേണ അവരുടെ പൂർവികർ ആചരിച്ചു പൊന്ന ബഹുദൈവ വിശ്വാസത്തിലേക്ക് തിരിച്ചു പോയാലും അൽഭുത പെടേണ്ടതില്ല. മാറ്റമില്ലാതെ തുടർന്ന പോരുന്ന ഒരേഒരു കാര്യം മാറ്റം ആണ്.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 7 месяцев назад +1

      അവർ പഴയ ലോകത്തിലെക്കല്ല, ആധുനിക ലോകത്തേക്ക് വന്നു ചേരണം. ബഹു, ഏക എന്ന വിശ്വാസങ്ങള്‍ തന്നെ തെറ്റാണ്. എല്ലാറ്റിലും അടിമത്വങ്ങളുo അരാജകത്വങ്ങളുമാണ്. ദൈവം എന്ന മിത്തിനെ മിഠായി എന്ന ലഹരിയില്‍ പൊതിഞ്ഞു കൊടുത്തു എല്ലാ മതങ്ങളിലെയും പുരോഹിതര്‍ മുതലെടുത്ത് ജീവിക്കുന്നു എന്നു മാത്രം.

    • @-Nisr0
      @-Nisr0 5 месяцев назад

      മനുഷ്യന്റെ സങ്കൽപം മാത്രമാണ് ദൈവം!!
      പ്രപഞ്ചം ആണ് യഥാർത്ഥം!!
      അതിന് മാറ്റം സംഭവിക്കുന്നു എന്നത് സത്യമാണ്!!
      മനുഷ്യൻ എന്തും ഉണ്ടാക്കുന്നത് അവന്റെ ആവശ്യം കാരണം ആണ്!!
      ഉദാ:വാഹനം!!
      അവൻ ഉദ്ദേശിക്കുന്ന സ്ഥലത്ത്, ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ കഴിവ് ഉണ്ടെങ്കിൽ വാഹനം നിർമ്മിക്കേണ്ട ആവശ്യം വരുന്നില്ല!!
      അതിനു കഴിവില്ലാത്തത് കൊണ്ടാണ് വാഹനം നിർമ്മിച്ചത്!!
      മനുഷ്യനേക്കാൾ പൊക്കി കൊണ്ട് നടക്കലിൽ കേമനും, വേഗത്തിൽ മുൻപനും ആണ് അവൻ സൃഷ്‌ടിച്ച വാഹനം,,,
      മനുഷ്യൻ ഒരു വാഹനം നിർമ്മിക്കുന്നത് അനേകം പരീക്ഷണം,, നിരീക്ഷണങ്ങളിൽ കൂടി ആണ്,,, അതിൽ വിജയിച്ച വാഹനങ്ങൾ മാത്രമേ വീണ്ടും നിർമ്മിക്കുകയുള്ളു!!
      അല്ലാഹുവും
      മനുഷ്യനെ നിർമ്മിക്കുന്നതിനു ഒരു കാരണം കാണുമല്ലോ!!!
      പരീക്ഷണ നിരീക്ഷണം നടത്തിയാണ് സ്വർഗത്തിലേക്ക് മനുഷ്യരെ തെരെഞ്ഞെടുക്കുന്നത്!! അവൻ ത്രികാല ജ്ഞാനി അല്ല എന്ന് തെളിഞ്ഞു,,, സ്വർഗത്തിൽ മനുഷ്യർക്കുള്ള ജോലി എന്താണ്?
      അല്ലാഹുവിനെ പുകഴ്ത്തി, പൊക്കി പുട്ടിയടിക്കൽ!",!!!
      അല്ലാഹുവിന് സ്വയം അവനെ തന്നെ പുകഴ്ത്തി പ്രാർത്ഥിച്ചാൽ സംതൃപ്തി ലഭിക്കുന്നുവെങ്കിൽ മനുഷ്യരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്തിനാണ്?
      അവൻ സർവ്വ ശക്തൻ അല്ല എന്നും പരാശ്രയൻ ആണെന്നും തെളിഞ്ഞു!!!

  • @mpj348
    @mpj348 7 месяцев назад +22

    പാവം പാവം രാജകുമാരൻ 😂

  • @marinergamer2805
    @marinergamer2805 7 месяцев назад +4

    Tabuk പോലുളള സൗദി പ്രദേശങ്ങളിൽ വലിയ ടൂറിസം project നടക്കുന്നുണ്ട്.. അവിടെ ഉള്ളവർക്ക് അറിയാം.. red sea യിൽ ഉള്ള ചില Islands Resort ഒക്കെ പണിയുന്നുണ്ട്.. അവിടെ ഒക്കെ മദ്യം അനുവദിക്കാൻ ആണ് plan.. ആ project ൻ്റെ ഭാഗം ആയി ഞാൻ ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്..

  • @faizanibrahim9818
    @faizanibrahim9818 7 месяцев назад +12

    വളരെ നല്ല തീരുമാനം കള്ളു അല്ല മധു എന്നാണതിന്റെ പേര് ❤

  • @smithageorge1229
    @smithageorge1229 7 месяцев назад +36

    ' Al'cohol ലെയും' അൽ' noted😆🤭എല്ലാത്തിലും അൽ നിറഞ്ഞിരിക്കുന്നെന്റെ 'Al'lah🤗

  • @Smlal24
    @Smlal24 7 месяцев назад +11

    Intro music സ്‌പീഡ് കൂട്ടി കേൾക്കുമ്പോൾ കൂടുതൽ രസം❤

  • @varghesevarghese964
    @varghesevarghese964 7 месяцев назад +23

    നബീദ് അടിച്ചു കിറുങ്ങി നടക്കുന്ന എം എം അക്ക്-BAR 😂

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 7 месяцев назад +29

    ഞമ്മന്റെ രാജ്യം ഇങ്ങനെ അല്ല 😂😂😂

  • @sunnyjacob6500
    @sunnyjacob6500 7 месяцев назад +15

    ഞമ്മൻ്റെ അറിവിൽ ഉള്ളത്. Dubai duty free ഷോപ്പിൽ നിന്നും 4 ലിറ്റർ ആർക്കും വാങ്ങാം. ഞാൻ പല തവണ വാങ്ങിയിട്ട് ഉണ്ടു. എന്നെ അൽഭുത പെടുത്തിയത് സൗദി അറേബ്യയേ എല്ലാ കാര്യങ്ങളിലും പിൻ പറ്റുന്ന എമിറേറ്റ് ആയ ഷാർജ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ 8 കുപ്പി 2007--2009 കാല ഘട്ടത്തിൽ ഞാൻ നേരിട്ട് തന്നെ വാങ്ങി. Allowed limit. എന്താ അല്ലേ. മലപ്പുറത്തിനെ കണ്ട് പഠിക്കാൻ പറ.

  • @bastinnelson7708
    @bastinnelson7708 7 месяцев назад +13

    While I was working in KSA during mid 80’s, my understanding was that there were the availability of liquor in the campus of ARAMCO(American oil company) and there was a Christian Church as well!

    • @sibis659
      @sibis659 7 месяцев назад

      still there

  • @sra1sraz695
    @sra1sraz695 7 месяцев назад +51

    ഇനി ക്ലബ് ഡാൻസ് കൂടി വന്നാൽ എല്ലാം നന്നായി !!!

    • @sureshjohn2218
      @sureshjohn2218 7 месяцев назад +5

      അത് നേരത്തെ വന്നല്ലോ 2022 ൽ. 2021 ഡിസംബർ 31 രാത്രി DJ പാർട്ടി ഉണ്ടായിരുന്നു.

    • @sajeev8400
      @sajeev8400 7 месяцев назад +2

      Al halaal Dance😂😂😂

    • @Vpr2255
      @Vpr2255 7 месяцев назад

      Belly dance ഏതാ 🙄

  • @arsmg85
    @arsmg85 7 месяцев назад +5

    Glad to hear this news....Even Saudi is changing...

  • @beauty9369
    @beauty9369 7 месяцев назад +10

    സർഗ്ഗത്തിലെ കള്ള് ഇവിടെത്തെ കള്ള് പോലെ അല്ല, ഇവിടെത്തെ കുടിക്കുക കുടിക്കണേ അല്ലെ, എന്നാൽ അവിടെത്തെ കള്ളിൽ കുളിക്കാം, കുടിക്കാം...

  • @Arjun-r8j9b
    @Arjun-r8j9b 7 месяцев назад +12

    നിങ്ങൾക്ക് എന്ത് തോന്യാസം വേണേലും കാണിക്കാം കല്ലിവല്ലി ബട്ട് ഞമനെ അല്ലാതെ ആരെയും ആരാധിക്കരുത്🥴🥴🥴

  • @user-de4ro7em6g
    @user-de4ro7em6g 7 месяцев назад +7

    I start drinking 🍸 at age of 15 now I am working in Bahrain now 65+ 🍸 drink responsibly 🎉do it 🎉life is to enjoy let all 🍸 drink and go to Heaven. Cheers 🍻 👏 ✌️ 🥂 🍻 👏 ✌️

  • @narakamkalaki7585
    @narakamkalaki7585 7 месяцев назад +3

    1980 കളിൽ ഇഷ്ടം പോലെ വാറ്റ് ചാരായം കിട്ടുമായിരുന്നു 1.5 ലിറ്റർ ബോട്ടിൽ 100 റിയാൽ.പിന്നെ ബഹറിനിൽ നിന്നും കടത്തി കൊണ്ടുവരുന്ന ഫോറിൻ ലിക്വറും. അരാംകോ കമ്പനിയുടെ കാന്റീനിൽ സായിപ്പന്മാർക്ക് പന്നിയിറച്ചിയും ലിക്വർ ക്വാട്ട ഉണ്ടായിരുന്നു.

  • @Manojkumarkavumthara
    @Manojkumarkavumthara 7 месяцев назад +11

    പണ്ട് ഷാർജയിലും ഡാൻസ് ബാർ ഉണ്ടായിരുന്നു

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 7 месяцев назад +2

    Arif Sir Namasttheay🙌😍

  • @tomben2011
    @tomben2011 7 месяцев назад +16

    അല്ലാഹുവിന് ഭൂമിയിൽ night club ഇഷ്ടമില്ല. സ്വർഗ്ഗത്തിൽ മദ്യവും, ഹൂറിയും.

    • @antiwokehuman
      @antiwokehuman 7 месяцев назад +5

      Verum hoori onnum alla mone. Muyutha mula ulla hoori. Ath angane thanne parayanam😂

    • @abdullakoya7836
      @abdullakoya7836 7 месяцев назад +4

      ​@@antiwokehumanVery Correct 💯

    • @georgethomas143
      @georgethomas143 6 месяцев назад

      ​@@antiwokehumanvaliya mula matream aano? 😢 valiya kundi elle? Appo alle kooduthal swarnam kodupokan pattullu? Pinne iverk kundi aanallo kooduthal thalparyam😂 athum koodi valuthakki oru aayath irakkanam plz🙏💪🏻

    • @antiwokehuman
      @antiwokehuman 6 месяцев назад +1

      @@georgethomas143 sathyam🤣👍. Velichenna koodi set aakkam

  • @sundaramchithrampat6984
    @sundaramchithrampat6984 7 месяцев назад +4

    Dr Arif Hussain, this is how changes get implemented. In Dubai in 1978 during Ramadan all restaurants had to be shuttered. Notwithstanding, a couple of restaurants run by non-Muslims were allowed to be opened with a condition that no Muslim should be served food. Likewise liquor bars were mandated not to allow or serve alcohol to Muslims by verifying their documents. By 1990 all such mandates had become erstwhile and all were allowed to drink sans any segregation.
    On weekends, Thursday's all Saudi men, not all a large number drove to Bahrain via the sea bridge and they returned on Saturday evening or Sunday morning to resume work. What for Saudis were driving to Bahrain. The Island nation was not known for religious pilgrimage of any kind but entertainment centre for alcohol and other ones.

  • @Ponnapp
    @Ponnapp 7 месяцев назад +11

    സ്വർഗ്ഗത്തിലെ മദ്യപ്പുഴയിൽ നീരാടി അള്ളുവിനെ തെറി വിളിക്കോ വിശ്വാസികൾ 😮

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 7 месяцев назад +4

    ഞങ്ങൾ മുസ്ലീങ്ങൾ 6-ാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണ്. തലയിൽ ഒട്ടക ചാണകവുമായി നടക്കുന്നവരാണ്.വിവരവും ബോധവുമില്ലാത്തവരാണ്. അപരിഷ്കൃതരാണ്എന്നൊക്കെ പറഞ്ഞ് നടക്കുന്നതും നിങ്ങൾ യുക്തിവാദികൾ തന്നെ. സൗദിയിൽ ഇപ്പോൾ വരുത്തുന്ന മാറ്റങ്ങളെ സ്വാഗതം ചെയ്യാനും തയ്യാറാകണം. കാലം മാറ്റാത്തതായൊന്നും തന്നെയില്ല. എല്ലാoമാറും കുറച്ച് വർഷം കുറച്ച് തലമുറ കൂടെ കഴിഞ്ഞാൽ എല്ലാ മനുഷ്യത്വ വിരുദ്ധമായ എല്ലാ ആചാരങ്ങളും ഈ ഭൂമുഖത്ത് നിന്ന് വരുംതലമുറ മാറ്റി യിരിക്കും. ഒരു സംശയവുമില്ല. അതിന് ഒറ്റ കാരണം മാത്രം വിദ്യാഭ്യാസം'.

  • @user-fe9pr8et3p
    @user-fe9pr8et3p 7 месяцев назад +11

    അങ്ങിനെ പടച്ചോന്റെ നാട്ടില് മദ്യകുപ്പികളായി... മദ്യം വന്നാൽ പതുക്കെ പതുക്കെ ഹൂറികളും വരും. ഇത് ഹലാല് മദ്യമാ... ധൈര്യമായി ചാപ്പിടാം..😂

  • @abdullakoya7836
    @abdullakoya7836 7 месяцев назад +4

    Kallum Samsam Vellavum Kollam!

  • @tomben2011
    @tomben2011 7 месяцев назад +10

    അല്ലാഹുവിൻ്റെ സ്വർഗ്ഗത്തിൽ മദ്യം കുടിച്ച് ലക്കുകെട്ട് കിടന്നാൽ പിന്നെ നിങ്ങളെ ആര് നോക്കും. അല്ലാഹ് പിന്നേ മുഴു സമയവും busy ആയിരിക്കും.

  • @mohananak8856
    @mohananak8856 7 месяцев назад +5

    റഫിക് സലഫിയുടെ വെള്ളപ്പർദ കലക്കി. കണ്ണ് ഒഴികെ ബാക്കി എല്ലാ ഭാഗവും വെള്ളതുണി കൊണ്ട് മുടണമായിരുന്നു.

    • @mariaissac9260
      @mariaissac9260 7 месяцев назад +2

      ഡോൾഫിൻ സലഫി 😂😂

    • @sibis659
      @sibis659 7 месяцев назад

      @@mariaissac9260😂😂😂

    • @sibis659
      @sibis659 7 месяцев назад

      താമസ്സിയാതെ ഇവനെ പൊതിഞ്ഞു കിടത്തും. ..

  • @sunnyjacob6500
    @sunnyjacob6500 7 месяцев назад +5

    Hussain ഭായി ഒരു ചെറിയ വിയൊജിപ്പു. Naturopathy principle....a thing taken in small quantity is Medicine... the same thing taken in a moderate quantity Food.... the quantity taken in a excess quantity is Poison...... Our Islam cannot accept this theory.... ചെറിയ അളവിൽ ആയാൽ പോലും മദ്യം ഹറാം... ഒരു ചോക്ലേറ്റ്, ഐസ് ക്രീം എന്നിവയിൽ പന്നിയുടെ നെയ്യ് ഉണ്ട് എന്നും വായിച്ച് ഹലാൽ ആണോ ഹറാം ആണോ എന്ന് ഉറപ്പ് വരുത്തണം എന്ന് ആക്ക്രോശിക്കുന്ന ദാവ ക്കാരെ പലപ്പോഴും കണ്ടിട്ട് ഉണ്ട്.

  • @kings7252
    @kings7252 7 месяцев назад +2

    🤣🤣🤣ഇങ്ങള് ബല്ലാത്ത ജാതി തന്നെ ചിരിച്ചു ഒരു വഴിക്കായി

  • @rashmimanohar8655
    @rashmimanohar8655 7 месяцев назад +1

    I liked that BD...before driving license...laughed so much.

  • @vigneshkumar3691
    @vigneshkumar3691 7 месяцев назад +5

    👍🏻👏🏻🎉🎉

  • @Human2023v1
    @Human2023v1 7 месяцев назад +5

    Not a new thing. Its already there. In deplomatic quarters and other closed foreign compounds plenty of liqueurs are available. Even ordinary people get alot i heard.

  • @00badsha
    @00badsha 3 месяца назад

    Thanks Arif Bhaiii

  • @prismxbot7461
    @prismxbot7461 7 месяцев назад +2

    Love u man...super❤❤❤

  • @TheSayKular
    @TheSayKular 7 месяцев назад +7

    👍👍👍👍👍

  • @user-bu7us9rc4m
    @user-bu7us9rc4m 7 месяцев назад +4

    ഹായ് മദ്യപാനം ആരോഗ്യത്തിനു ഹാനികരം അത് ശരിതന്നെ

  • @abdullakoya7836
    @abdullakoya7836 7 месяцев назад +5

    Aayiram Aayiram Abhinandanangal Arif ❤❤❤

  • @saijusindhupancheril1921
    @saijusindhupancheril1921 7 месяцев назад

    സഹോദരാ വളരെ പക്വതയുള്ള വീഡിയോ ഞാൻ കാണാറുണ്ട്

  • @nithin84
    @nithin84 7 месяцев назад +3

    Akbar Daniel.... 😂😂

  • @subidevu4002
    @subidevu4002 7 месяцев назад +6

    സൗദിയിൽ ദുബായിൽ മദ്യം വിതരണം ചെയ്യുമ്പോളെ തന്നെ ആകും

  • @josecv7403
    @josecv7403 7 месяцев назад +8

    Good morning Mr. Arif Husain

  • @aprajanrajan186
    @aprajanrajan186 7 месяцев назад +6

    കളളിന്.പേര്.ഹബീബ് ബൊക്കാർഡി.റസൂൽഖുലൂദ്.മാഷദുലാഹി.ഇങ്ങനെഎലൢആയിരികും.

  • @jayapalcheramangalam561
    @jayapalcheramangalam561 7 месяцев назад +1

    Yes , true !

  • @ksimongeorge5020
    @ksimongeorge5020 7 месяцев назад +1

    പച്ചമരുന്ന് കഷിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു seperate വീഡിയോ ചെയ്യണം.

  • @user-dm1yk1fk8r
    @user-dm1yk1fk8r 29 дней назад

    വലിയ നിരോധമുണ്ടായിരുന്ന കാലത്ത് പോലും ഏത് മുക്കിലും മൂലയിലും 15-20 റിയാലു കൊടുത്താൽ വാറ്റ് കിട്ടും. ഞാൻ വർക്ക് ചെയ്ത അരാം കോയിൽ പല സായിപ്പുമാരുടെ വീട്ടിലും മദ്യം ഉണ്ടാക്കുന്ന മിഷ്യൻ കാണും. ബാർ കൗണ്ടർ ഉണ്ടാവും.. ബുധൻ രാത്രിയും വ്യാഴ്യാഴ്ചയും മദ്യ പാർട്ടികൾ ഇഷ്ടം പോലെ ഉണ്ടാവും. മദ്യപാനത്തിൻ്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നാൽ മതി.

  • @CrownOfThorn685
    @CrownOfThorn685 7 месяцев назад +5

    Alcohol is a miracle from Allah! 16:67

  • @tomykabraham1007
    @tomykabraham1007 7 месяцев назад +1

    അല്ലെ ആല്ല ജുദനെ 😂😂എന്നു തിരുതി വിളിക്കാന് അപെക്ഷ

  • @nandhinisasidharan5598
    @nandhinisasidharan5598 7 месяцев назад +3

    Saudi ku change avathe vere vazhi ella.

  • @shajir998
    @shajir998 4 месяца назад

    സാർ താങ്കൾ ഒരു ഇന്ത്യൻ, രാജ്യ സ്‌നേഹി, ആയതു കൊണ്ടാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയാനുള്ള ആർജവം അംഗീകരിക്കുന്നു,

  • @jobeeshjoy3483
    @jobeeshjoy3483 7 месяцев назад +3

    😮

  • @ajithoneiro
    @ajithoneiro 7 месяцев назад

    നല്ലത്

  • @user-ei3ul3bn9b
    @user-ei3ul3bn9b 6 месяцев назад

    Vv👍🏼

  • @sunnythomas6038
    @sunnythomas6038 7 месяцев назад

    Lifestyle to be change in all country...

  • @brjvibes4815
    @brjvibes4815 7 месяцев назад +1

    Shave.. Saudi 😢😢🎉😅

  • @user-ze1tm3ho8e
    @user-ze1tm3ho8e 7 месяцев назад +2

    Aysheri. Appo Mammadinu adichu fitaya Hamzedenu nalla eddi kiti. Appolanale Madyam nirodichathu 😂😂😅

  • @grcgpcworking7562
    @grcgpcworking7562 7 месяцев назад +2

    Ex Muslim moment jindabad 🌹🌹🌹🌹

  • @mariainstituteoftechnicals2603
    @mariainstituteoftechnicals2603 7 месяцев назад

    തങ്ങളുടെ ഉള്ളിൽ ഇപ്പോഴും ആ പഴയ കാക്കാൻ ഉണ്ട്... കാരണം time 8.39 മുതൽ തങ്ങളുടെ വായിൽ നിന്നും വരുന്നത് muhammed സല്ലല്ലാഹു അലൈവാസെല്ലാം എന്നാണ്.... ഉള്ളിൽ ഇപ്പോഴും വിശ്വാസം ഉള്ളവനെ അങ്ങനെ പറയു..... ആളുകളെ പൊട്ടനാക്കരുത്.......

  • @chank1689
    @chank1689 7 месяцев назад +5

    മതവും മതഗ്രന്ഥങ്ങളും ദൈവികമാണെന്ന വിശ്വാസം വെറും അന്ധവിശ്വാസവും വിഡ്ഡിത്തവുമാണെന്ന് ഇസ്ലാമിൻ്റെ ഈറ്റില്ലമായ സൌദി ഭരണാധികാരികളും മനസ്സിലാക്കിയിരിക്കുന്നു. മതത്തെ ദൈവ(അല്ളാഹു)ത്തിലുള്ള വിശ്വാസത്തിൽ മാത്രമായി അറബികളും ഒതുക്കിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിൻ്റെ ഏകദൈവത്തിൽനിന്നും അറബികളും അവരുടെ പൂർവ്വകാലത്തെപ്പോലെ ലിബറൽ ബഹുദൈവവിശ്വാസവും വിശ്വാസമില്ലാത്തവരുമൊക്കെച്ചേർന്ന സമൂഹമായി കാലക്രമേണ മാറിയാലും അത്ഭുതപ്പെടേണ്ടതില്ല.
    സൌദിപോലുള്ള മുസ്ലീംരാജ്യങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് മുസ്ലീങ്ങൾ മാത്രമല്ല, ഹിന്ദുമതത്തിലെ അന്ധവിശ്വാസിക്കൂട്ടങ്ങളായ സംഘികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മുക്കിന് മുക്കിന് അമ്പലങ്ങൾ പണിതും ജൻമഭൂമികളുടെ പേര് പറഞ്ഞ് കലാപങ്ങളുണ്ടാക്കിയും അഹിന്ദുവിരോധം വളർത്തിയും മതവിമർശകരെ ജയിലിലടക്കാനുള്ള നിയമങ്ങളുണ്ടാക്കിയും ഹിന്ദുവിനെ നശിപ്പിക്കുന്ന പരിപാടികൾ ഉപേക്ഷിച്ച് സംഘ്പരിവാർ ഇനിയെങ്കിലും "അഹം ബ്രഹ് മാസ്മി" യിലേക്കും "തത് ത്വമസി"യിലേക്കും "ലോകാസമസ്ത സുഖിനോ ഭവന്തു" വിലേക്കും തിരിച്ചുവരാൻ തയാറാകണം.

  • @deepash4853
    @deepash4853 7 месяцев назад +2

    ഇഷ്ടം പോലെ വാറ്റ് കിട്ടും ലേബർ ക്യാമ്പ് എറിയാൽ സുലഭം ആണ്

  • @user-jp6in1jn1e
    @user-jp6in1jn1e 2 месяца назад

    സ്വർഗത്തിൽ പോയി കള്ളുകുടിക്കാം എന്ന കാഴ്ചപ്പാട് ഇല്ലാതിരുന്നിട്ടും കള്ളുകുടിക്കാൻ അങ്ങ് തോന്നിയില്ല.
    താങ്കൾ പറയുന്നതുപോലെ തന്നെ ബോധമില്ലാതെ കിടന്നുറങ്ങിയിട്ട് എന്ത് കാര്യം എന്ന് ചിന്തിച്ചു ഞാനും

  • @ajithtomk9nottom570
    @ajithtomk9nottom570 7 месяцев назад

    Happy 😊

  • @rajajjchiramel7565
    @rajajjchiramel7565 7 месяцев назад +3

    Hai Arif good evening

  • @jithubruce8908
    @jithubruce8908 7 месяцев назад +4

    Non മുസ്ലിം തന്നെ ആണ് മുസ്ലിം ആയത് 😂😂😂😂

  • @beauty9369
    @beauty9369 7 месяцев назад +3

    സൗദിയിൽ VAT 69 ഇഷ്ടം പോലെ കിട്ടും.

  • @MKTECHCASIO
    @MKTECHCASIO 7 месяцев назад +1

    Hi Arif

  • @jayakumarakuruptr3960
    @jayakumarakuruptr3960 7 месяцев назад +1

    ഞാൻ താങ്കളുടെ വീഡിയോകളിലെ തമാശ
    കൾ ആസ്വദിക്കുന്നു.

  • @sancharitharikanwar9247
    @sancharitharikanwar9247 7 месяцев назад +1

    ഇനി മുതൽ Isalm ൻ്റെ കേന്ദ്രം കേരളം ആയിരിക്കും.അങ്ങനെയാണ് ഇപ്പോയതെ പോക്ക്.ഹിജാബ് with Niqab ഇടുന്ന സ്ത്രീകൾ കൂടി വരുന്നുണ്ട് Kozhikode, Malappuram ഭാഗത്ത്

    • @sibis659
      @sibis659 7 месяцев назад

      വഹാബികളെ ത്വീർത്താൽ എല്ലാം ശെരി ആകും

  • @AnishKumar-fe4zj
    @AnishKumar-fe4zj 7 месяцев назад +1

    Harris sultan video

  • @arunit6153
    @arunit6153 7 месяцев назад +2

    Hii broo ningale pole budhim vivarom illorum undallo ennalochikumbo oru ashwasam

  • @Sreejithss86
    @Sreejithss86 7 месяцев назад +1

    Arif ji what is significant in the number 786..?

  • @panchami289
    @panchami289 7 месяцев назад +1

    സ്ഥിരം കമന്റ്‌ കാരെ കാണുന്നില്ലല്ലോ ആരിഫിനെ ചീത്ത വിളിക്കാൻ പോലും ആരും വന്നില്ലല്ലോ.

  • @manikuttancp8426
    @manikuttancp8426 7 месяцев назад +3

    മുഹമ്മദിൻ്റെ പല്ല് പോയത് എങ്ങനെ ആണ്..😂😂😂

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 7 месяцев назад

    Ur smile photo,, seeing this
    I wrote it🤣🤣😂

  • @manojnair2598
    @manojnair2598 7 месяцев назад

    Swargathil madya poya ozhukum, yennal athu bhooyiyil aakki yennu maathram. swagathil halalum bhoomiyil haramum aakunathenginey?

  • @tomykabraham1007
    @tomykabraham1007 7 месяцев назад +1

    അപ്പൊ ഞമ്മന്റെ ജരുസലെമൊ
    അയല്വക്കം കൂടി 😂😂😂😂

  • @Maximus12346
    @Maximus12346 7 месяцев назад +3

    😂😂😂

  • @WhoRU667
    @WhoRU667 7 месяцев назад +10

    Gulf countries ഇസ്ലാo മതത്തിലെ പലതും ഒഴിവാക്കി, സ്വന്തം രാജ്യം വളർത്താൻ നോക്കുന്നു

  • @satheesha9763
    @satheesha9763 7 месяцев назад +2

    😂😂

  • @thepreppertv
    @thepreppertv 7 месяцев назад

    Ente Saudi Arabia ingne allarnnu

  • @mathewvs8598
    @mathewvs8598 7 месяцев назад

    👍🏻👍🏻👍🏻👍🏻😜😜😜😜

  • @swordofdurga
    @swordofdurga 4 месяца назад

    Al-cohol hu Al-Bar

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 7 месяцев назад +1

    If river of liquor can flow in Islamic heaven ,why cant liquor shops be opened in own Arabic land and made half heaven .

  • @somasekharannair6936
    @somasekharannair6936 7 месяцев назад

    സൗദിസർക്കാരിന്റെജനാധിപത്യവീരുദ്ധമായമദ്യനയത്തിൽപ്റതിഷേധിക്കാൻഅന്നാട്ടിൽആരെങ്കിലുമുണ്ടെങ്കിൽഅവർക്കുവേണ്ടുന്നസകലസഹായങ്ങളുംകേരളത്തിലെമദ്യപന്മാർചെയ്തുതരുന്നതാണ്.

  • @pradeepkumartspradeepkumar8652
    @pradeepkumartspradeepkumar8652 5 месяцев назад

    സൗദിയിൽ 25കൊല്ലം മുൻപൊക്കെ വാട്ടുന്നതും കുടിക്കുന്നതും മലയാളികൾ.വിൽകുന്നന്ന മലയികൾ number അടുത്ത പാർട്ടികൾക്ക് കൊടുക്കും.സൗദിയിൽ. ചിലാർപോലും മദ്യാടിമകലയിരുന്ന്.സൗദികൾ മദ്യത്തിന് വേണ്ടി വ്യാഴാഴ്ച ബഹറിനിൽ പോയി ക്യാഷ് നശിപ്പിക്കുന്നത് കൊണ്ട് ദമ്മാം കേന്ദ്രീകരിച്ച് മദ്യശോപ് തുറക്കാൻ മുൻപേ വാർത്തകൾ ഉണ്ടായിരുന്നു.പിന്നീട് വലിയ പ്ലാൻ്റ് ആയി പലയിടത്തും വിദേശികൾ തുടങ്ങുമ്പോൾ സിഐഡി കൾ പിടിക്കുമ്പോൾ അവർ തന്നേയ് വീഡിയോ എടുത്ത് പുറത്ത് വിടും.കേന്ദ്രബിന്ദു ഒരു ഉയർന്ന സൗദി തന്നെ ആയിരിക്കും.പിന്നെ ARAMCO ജീവനക്കാർ. സുലഭമായി FOREIGN. ഉപയോഗിക്കും.അവിടെ നിന്നെന്ന് പറഞ്ഞ് നല്ലതും ചീത്തയുമായ ഫോറിൻ വെളിയിൽ 400_450റിയാൽ കിട്ടും.

  • @user-yd4yz8xm6d
    @user-yd4yz8xm6d 7 месяцев назад

    This is kalayhinte neethi, that prince was not supposed to become, something miracle happened he come price in hierarchy

  • @rmk5717
    @rmk5717 7 месяцев назад +5

    The biggest benefit of totally giving up alcohol (and other addictive substances and behaviours) is psycological. You don't have to spend energy fighting the urge to drink, and don't feel something is missing when there is no alcohol. It is a liberating experience and helps make life clean and simple.

  • @Freeman1106
    @Freeman1106 7 месяцев назад

    Take a beer...
    ചിയേസ്...😂😂

  • @rupabhadbhade4995
    @rupabhadbhade4995 7 месяцев назад

    आपका हिंदी अच्छा लगा

  • @Aswin_Krishna_393
    @Aswin_Krishna_393 7 месяцев назад +1

    ഈ 786 എന്താ സംഭവം?? 🙄

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 7 месяцев назад

    നമ്മുടെകാക്കമാർണിന്റെവപ്പയുമാദിൽപ്പെട്ടില്ലേ

  • @haridevsv3455
    @haridevsv3455 6 месяцев назад

    ചീരയും കാബ്ബജ് ഉം ഒക്കെ കഴിച്ചാൽ കരൾ അടിച്ചു പോകുമോ. അതോ മരുന്നു ചെടികൾ കഴിച്ചാൽ മാത്രം ആണോ കുഴപ്പം

  • @manoharanmp875
    @manoharanmp875 7 месяцев назад +1

    "vellam cherkkatheduthoru
    Amruthinnu samamaam
    Sudhamaam 'wisky'
    Chillin Vella glassil pakarnnahane
    Ruchikaramaam malsya maamsadikal cherthu chellunnedam
    Cheluthi chirikali thamashothu melippathekkaal swarlokathum kittillupari oru sukham poka vedanthame nee" 😂😂😂

  • @ArunKumar-uu5by
    @ArunKumar-uu5by 2 месяца назад

    ഇസ്ലാമിൻ്റെ ചരിത്രം വീഡിയോ ചെയ്യാമോ sir

  • @rgap3944
    @rgap3944 7 месяцев назад +1

    😂😂 പോയി പോയി ജെന്നത്ത് ബ്രാണ്ട് ജിന്നും മമ്മദ് ബ്രാണ്ട് ബ്രാണ്ടിയും അല്ഹാ ബ്രാണ്ട് വിസ്കിസും വന്നാലത്തെ സ്ഥിതി .. പണ്ട് സൗദിയില് മുഹമ്മദ് എന്ന മോട്ടോർ സൈക്കിൾ പുറത്തിറങിയത് മാത്രമേ അറിയു പിന്നെ ഒക്കെ അചുപൂട്ടി

  • @gshivarajsprasad3986
    @gshivarajsprasad3986 4 месяца назад +1

    Without lies islam dies 🤣 without lust islam is dust