കൈതിയിൽ തുടങ്ങി, വിക്രമിൽ വളർന്നു, ഇനി LEO ?; LCU എന്ന നെക്സ്റ്റ് ലെവൽ ഫിലിം മേക്കിംഗ്

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിര സമ്മേളിച്ച വിക്രം എന്ന സിനിമയിൽ ലോകേഷ് ഈ ഓപ്പൺ എൻഡഡ് പ്ലോട്ട് ലൈനുകൾക്ക് കണക്ഷനുണ്ടാക്കി. ഈ സിനിമയിലാണ് ലോകേഷ് തൻ്റെ വില്ലനെ അവതരിപ്പിച്ചത്. റോളക്സ്. ക്ലൈമാക്സിൽ സൂര്യ അവതരിപ്പിച്ച കാമിയോ റോൾ റോളക്സ് എന്ന വില്ലൻ്റെ എല്ലാ ഷേഡുകളും വ്യക്തമാക്കുന്നതായിരുന്നു
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 408