ഒതായി അങ്ങാടിയിൽ, അൻവറിന്റെ നെഞ്ചത്ത് 😂🔥 എം സ്വരാജിന്റെ തകർപ്പൻ വെടിക്കെട്ട് | M Swaraj Speech

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 163

  • @ramsheedalpha8452
    @ramsheedalpha8452 22 часа назад +25

    സ്വരാജ് 🚩🚩

  • @babilab2863
    @babilab2863 12 часов назад +14

    ആർക്ക് വേണം നിലപാടുകൾ ഇല്ലാത്ത ജല്പനങ്ങൾ.. പൂരം കലക്കിയ റിപ്പോർട്ട് പുറത്തു വരുമോ 😂😂😂😂😂

  • @bavapbava4637
    @bavapbava4637 12 часов назад +12

    അൻവർ ഫാൻസ് കൊണ്ടോട്ടി ഏരിയ🔥

  • @thomasjohn7309
    @thomasjohn7309 22 часа назад +16

    സംഘികൾ പിണറായി ഭായ് ഭായ് ആയത് കൊണ്ട് PV Anwer ഒരു ശത്രുവേ അല്ല 😂

    • @sreekumarp2807
      @sreekumarp2807 21 час назад +3

      തൃശൂരിലെ 86000വോട്ട് എവിടെ പോയെടാ ഉവ്വെ ⁉️😛

    • @kunhimoideenkutty6380
      @kunhimoideenkutty6380 21 час назад

      aപിണറായിക്ക് ബാപ്പാൻ്റെ സ്വഭാവം VD സതീശന് 150 കോടി രൂപ കർണ്ണാടകയിലെ ട്യൂറിസ്റ്റ് ലോബി കൊടുത്തു മീൻ വണ്ടിയിലാണ് കാശ് കൊടുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസിൽ പി.ശശിയാണ് രക്ഷകനായത് മാധ്യമങ്ങളുടെ മോന്തക്കിട്ട് കൊടുക്കണം എന്ന് തോന്നീട്ടുണ്ട് MLA ആയിപ്പോയത് കാരണം ചെയ്യാതെ പോയതാണ് അൻവറിൻ്റെ രണ്ടാഴ്ച മുമ്പ് വരെയുള്ള വചനങ്ങൾ ഇതാണ് ഏറ്റവും വൃത്തികെട്ടവനും വെട്ടിപ്പിടിക്കുന്നവനെന്ന് മാധ്യമങ്ങളും കോലീബി യും ആക്രോശിച്ചിരുന്ന അൻവർ എത്ര പെട്ടന്നാണ് വിശുദ്ധനായത് കാലാവസ്ത മാറിയത് മാപ്രകൾ സ്നേഹിച്ചു കൊല്ലുന്നു കോലീബി കളും സുഡാപ്പി മൗദൂദികളും ഒന്നായി മാറി ആനന്ദനൃത്തം തുടരട്ടെ

    • @mnmohanan3115
      @mnmohanan3115 19 часов назад

      @@sreekumarp2807 അത് സിപിഎം കോൺഗ്രസിന്റെ വോട്ടുകൾ കുറച്ചു ബിജെപി ക്ക് മറിച്ച് കൊടുത്തതുകൊണ്ടും 16000 വോട്ട് മറിച്ചെടുത്തതുകൊണ്ടുമാണ്. ഞാനറിയാതെ ആരോ ഞാൻ ഉടുത്തിരുന്ന കൗപീനത്തിൽ മലവിസർജനം നടത്തിയെന്ന് പറയുന്ന ബുദ്ധി വൈഭവം

    • @Riyasct-m4p
      @Riyasct-m4p 6 часов назад

      ​@@sreekumarp2807cpim nte 150000 vote bjp ku poyatinu oru kuyappavum ille

    • @sreekumarp2807
      @sreekumarp2807 5 часов назад

      @@Riyasct-m4p ഇങ്ങനെ നട്ടാ കുരുക്കാത്ത പച്ചക്കള്ളം പറഞ്ഞ് നടന്നോ, സുവർക്കത്തീ കേറാൻ പറ്റൂ ല്ല , അന്നെ അള്ളാ തല്ലി ഓടിക്കും മൂരിയേ .👹

  • @SabuTk-ls3cl
    @SabuTk-ls3cl 21 час назад +8

    ലാൽസലാം ❤❤❤

  • @ManafPmuri
    @ManafPmuri 20 часов назад +7

    Kayyum kaalum vettum ennu paranjad ningalalle 😂😂😂😂😂

  • @ummasalma7024
    @ummasalma7024 22 часа назад +10

    Lalsalam❤❤❤❤❤❤❤

  • @jmrcontractors9687
    @jmrcontractors9687 21 час назад +11

    പൂരം കലക്കിയ റിപ്പോർട്ട്‌ പുറത്തു വിടാൻ ധൈര്യം ഉണ്ടോ

    • @alikunnamkoduvath731
      @alikunnamkoduvath731 18 часов назад +1

      @@jmrcontractors9687 avide co ngress 87000vote bjp koduththe ariyaamo?

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +11

    നമുക്കു കാണണം അടുത്ത തിരഞ്ഞാടുപ്പിൽ ldf മലപ്പുറം സീറോ സീറോ

    • @basheermanayath5104
      @basheermanayath5104 10 часов назад +1

      ഓ.. മലപ്പുറം udf ജയിച്ചു കേരളം ldf ജയിച്ചു എന്ന് തന്നെ കരുതിക്കോ

    • @Abdullatheef-l2l
      @Abdullatheef-l2l 2 часа назад

      @@abdulkareemparampat1628 പിന്നെ അവിടെ പ്രശ്നം മതം പറഞ്ഞു വോട്ട് പിടിക്കുന്ന ബിജെപി rss ലീഗ് ഇവരെ കരുതി ഇരിക്കുക ലീഗ് ഇപ്പോ പടവലങ്ങ പോലെ ആണ്

  • @JabirKandiyil-bn8sb
    @JabirKandiyil-bn8sb 8 часов назад +4

    അൻവറിനെ കുറിച്ച് പറഞ്ഞാൽ തിരിച്ചും പറയും .അത് കൊണ്ട് നിങ്ങൾ പറയില്ല

  • @unaissaqafiunais8969
    @unaissaqafiunais8969 12 часов назад +5

    ഒന്നും പറയാനില്ല എന്ന് പറഞ്ഞാലും പറയുന്നത് മുഴുവൻ അദ്ദേഹത്തെക്കുറിച്ച് എന്ത് ചെയ്യാനാ

  • @ebrahimkutyvvellakadavil9628
    @ebrahimkutyvvellakadavil9628 22 часа назад +14

    അൻവറിനെ അങ്ങനെ കൊചാക്കണ്ട . മോനേ

    • @DileepKumar-g8y
      @DileepKumar-g8y 22 часа назад +2

      Anver. Verum kedam

    • @shahulhameedhameed9308
      @shahulhameedhameed9308 21 час назад

      @@DileepKumar-g8y ഈ പറയുന്നവരൊക്കെ അടുത്ത ഇലക്ഷൻ വരുമ്പോൾ കാണണം എന്തായാലും മൂന്നാം പിണറായി ഇല്ലാ.

  • @unusali6106
    @unusali6106 6 часов назад +1

    അബുന്റെ ഒരു അവസ്ഥാ ഇത്രയും കാലം അൻവറിനെ തോളിലേറ്റി നടന്നവർ ഇപ്പൊ 😂😂😂😂😂

  • @salabhamkumar124
    @salabhamkumar124 19 часов назад +4

    ❤❤❤❤ ലാൽസലാം

  • @abdulsalamp1431
    @abdulsalamp1431 13 часов назад +1

    ശീലേഖ മുതൽ കുമാർ തലപ്പത്തുള്ളവർ അവസാനം പോകുന്നത് എങ്ങോട്ടെന്ന് കാണുന്നില്ലേ സഖാക്കളെ - അൻവർ ശരിയായി കൊണ്ടിരിക്കുന്നു

  • @askerali5230
    @askerali5230 6 часов назад +1

    പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് വ്യക്തമായ മറുവടി നൽകാൻ കഴിയാത്തത് പാർട്ടിയുടെ പരാജയമാണ്. ഒരു ക്രിമിനൽ പോലീസ് ഓഫീസർക്ക് വേണ്ടി ഒരു MLA യെ കളഞ്ഞ പാർട്ടി..പാർട്ടി കാരെ കൊന്ന RSS കാരെ സംരക്ഷിക്കുന്ന പാർട്ടി അഭ്യന്ത്ര വകുപ്പ്. സ്വരാജ് ന്യായികർക്കുമ്പോൾ നീതിക്ക് വേണ്ടി ന്യായികരിക്കണം.?

  • @Mnr-j1i
    @Mnr-j1i 8 часов назад +1

    Swaraj പ്രസംഗിച്ചാലും comment okke negative comment 😢

  • @suryakiran4781
    @suryakiran4781 22 часа назад +11

    ശത്രുവായി കാണേണ്ട തിരഞ്ഞെടുപ്പ് വരുമ്പോൾ അറിയാം

    • @ravipp9709
      @ravipp9709 8 часов назад

      എംവി രാഘവൻ gwriyamma ഇവരുടെ മുന്നിൽ വെറും ഏലി നമ്മുടെ അൻവർ

  • @abdullatp2483
    @abdullatp2483 22 часа назад +5

    ലാൽസലാം

  • @aspte1065
    @aspte1065 17 часов назад +2

    സ്വരാജ് ❤️✅👍

  • @GafoorAlikkal-i3s
    @GafoorAlikkal-i3s 13 часов назад +1

    എ ത്ര സിപിഎം അനുഭാവികൾ അൻവറിന്റെയോഗത്തിൽ വന്നു ഞാൻ തെളിയിച്ചു തരാം

  • @sunnyjacob1716
    @sunnyjacob1716 22 часа назад +5

    ❤❤❤❤

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j 10 часов назад +1

    സ്വരാജിനെ ഇഷ്ടമാണ് അൻവർ ഉണയിച്ച ആരോപണങ്ങളിൽ വസ്തുത ഉണ്ട് എന്ന് എല്ലാവർക്കും അറിയാം അത് കൊണ്ടാണ് നേതാക്കൾ ആദ്യമൊക്കെ അൻവറിൻ്റെ കൂടെ നിന്നത് കളി കാര്യമായപ്പോൾ ഉരുളരുത് അൽവർ ചോദിച്ചത് ജനങ്ങളുടെ സംശയങ്ങൾ ആണ് 30% നിഷ്പക്ഷ വോട്ടുകൾ ഉണ്ട് ഇവിടെ ഓർമ വേണം കോൺഗ്രസിൻ്റെ ഭരണമോശം കൊണ്ടോ സി.പിഎം ൻ്റെ ഭരണമികവ് കൊണ്ടോ കിട്ടിയല്ല തുടർഭരണം തമ്മിൽ ഭേദം തൊമ്മൻ എന്ന ചൊല്ലുണ്ട് അത് കൊണ്ടാണ് ജനങ്ങൾ നിങ്ങൾക്ക് തുടർ ഭരണം തന്നത് സഖാവെ വിവേകമുള്ള മലയാളികൾ മാറി ചിന്തിക്കും തെറ്റ് തിരുത്തിയാൽ പാർട്ടിക്ക് നല്ലത്

  • @ajitha3497
    @ajitha3497 22 часа назад +5

    പ്രിയ സഖാവെ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം.....നേരിട്ട് അങ്ങയുടെ പ്രെസംഗം കേൾക്കണം. അത് വല്ലാത്തൊരു ആഗ്രഹം 😂😂❤❤❤🎉🎉🎉🎉🎉

  • @mayareghu3102
    @mayareghu3102 18 часов назад +3

    👏👏👌👌👌👍👍

  • @ummasalma7024
    @ummasalma7024 22 часа назад +3

    1:57 sooppar❤❤❤❤❤❤❤❤

  • @HameedPP-z8o
    @HameedPP-z8o 20 часов назад +4

    ഇനി ഞാനടങ്ങുന്ന ldf നെ നേരായ ദിശയിൽ സഞ്ചരിപ്പിക്കാൻ പ്രതിപക്ഷ നേതാവായി അൻവർ ഉണ്ടാകും...

  • @suhailap7484
    @suhailap7484 5 минут назад

    Pv അൻവർ ❤️

  • @rameshbabut.kt.k3375
    @rameshbabut.kt.k3375 10 часов назад +1

    Lal salam sakhaveee❤❤❤

  • @sujathasasikumar2818
    @sujathasasikumar2818 2 часа назад

    പക്ഷേ ഞാൻ തോറ്റാൽ കോടതിയിൽ പോകും

  • @dilse..3232
    @dilse..3232 13 минут назад

    അഭിമന്യു കേസ്‌ ഫയൽ കണ്ടവരുണ്ടൊ കൂയ്‌😅 പാർട്ടിക്ക്‌ ഫണ്ട്‌ കിട്ടി ആ പാവത്തെ കൊലക്ക്‌ കൊടുത്തിട്ട്‌ 😢

  • @wowaxex7104
    @wowaxex7104 3 часа назад

    P V Anwar 🔥❤️‍🔥🔥

  • @neetharoy9665
    @neetharoy9665 17 часов назад +2

    💪🏻💪🏻🚩🚩

  • @ayyobnabu8178
    @ayyobnabu8178 6 часов назад

    Anwer speech tru

  • @sanjeevankc
    @sanjeevankc 7 часов назад

    ഇത് നിങൾ കണക്കാക്കുന്ന പാർട്ടി അല്ല.ഇന്ന് ബംഗാളിലേക്കൊന്നു നോക്കി പറയൂ മിസ്റ്റർ സ്വരാജ്. ത്രീപുരയിലേക്ക് ഒന്ന് നോക്കൂ സ്വരാജ്.

  • @gamingwithaban7032
    @gamingwithaban7032 22 часа назад +2

    ❤❤❤❤❤ എo എസ്

    • @NasarN-tb4sy
      @NasarN-tb4sy 22 часа назад

      Pv ❤️❤️❤️❤️

    • @ajitha3497
      @ajitha3497 22 часа назад

      പോടാ ​@@NasarN-tb4sy

  • @ayoobpookkompanoor1164
    @ayoobpookkompanoor1164 21 час назад +14

    സ്വരാജ് ഈ പാർടി നാറിയ ഭരണം കാഴ്ച വെക്കുന്നു

    • @yashciteko8202
      @yashciteko8202 18 часов назад +5

      😂😂athinu udf alla keralam barikunath

  • @jamespg5046
    @jamespg5046 9 часов назад

    ലാൽസ ലാം.❤❤❤

  • @ronyjohn22
    @ronyjohn22 7 часов назад

    എല്ലാവർക്കും എല്ലാം മനസിലായി

  • @roshniamarlal399
    @roshniamarlal399 8 часов назад

    👍👍👍

  • @sainudeenpangpang458
    @sainudeenpangpang458 6 часов назад

    Sp ഓഫീസിലെ മരം മുറിച്ചത് പോലീസ്
    CPMഎതിർക്കുന്ന Rss നെ കണ്ടത് AD G P എന്തിന്
    അൻവർ പറഞ്ഞ രണ്ടാൾ പുറത്ത്
    ബാക്കി ഓരാൾ. P ശശി. അവനെ കോടതിയിൽ കണ്ടോളാ എന്ന് അൻവർ. ഇവരെ cpm ന് കൈകാര്യം ചെയാമായിരുന്നു എന്തിന്അൻവർ ഇറങ്ങി തിരിച്ചു. ചോദ്യം ചൈത് കൊണ്ടേ ഇരിക്കും. ഉത്തരം തന്നേ മതിയാവൂ

  • @akhilkrishna4887
    @akhilkrishna4887 10 часов назад

    മറുപടി ഇല്ല ല്ലോ, പഴേ കഥ പറഞ്ഞിട്ട് കാര്യമില്ല

  • @mahamoodK-g9d
    @mahamoodK-g9d 12 часов назад

    Forget Anwar, he never said anything about C P I M, party, he saying only government mistake,and supporting to R S S, It's true MR

  • @subairek8901
    @subairek8901 19 часов назад +1

    സ്വരാജിനെയും സിപിഐഎം നെയും ഒരുപാട് ഇഷ്ടമുള്ള ഒരു ഇടത് പക്ഷ കാരനാണ്.പക്ഷേ അഭ്യന്തര വകുപ്പ് വളരെ വളരെ മോശമാണ് പറയാതെ വയ്യ.

  • @ShahalKk-og2vg
    @ShahalKk-og2vg 22 часа назад +1

    😭😭

  • @martinvarghese5359
    @martinvarghese5359 20 часов назад

    സലാം🎉❤

  • @aboobackermm7470
    @aboobackermm7470 9 часов назад

    Anwar fans aranad mandalam❤

  • @sathiank753
    @sathiank753 21 час назад +1

    ❤❤❤❤❤❤❤❤❤❤❤

  • @asal9483
    @asal9483 18 часов назад

    എന്താ സ്വരാജ് പാർട്ടി ഒലിച്ചു പോയിട്ടില്ല എന്ന് പറയുമ്പോൾ ഓർക്കണം ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നമ്മൾ നമ്മുടെ കോട്ടകൾ ഒക്കെ തകർന്നു തരിപ്പണമായില്ലേ... ഒരു ആലത്തൂരിൽ 18000 വോട്ടിനല്ലേ രക്ഷപ്പെട്ടത്

    • @ravipp9709
      @ravipp9709 8 часов назад

      2019ലെ പാർലന്റ്‌തെരഞ്ഞെടുപ്പിലും ഒരു സീറ്റ് അല്ലേ ldf നു കിട്ടിയുള്ളൂ പിന്നീട് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ യുഡിഫ് നിലം തോ ട്ടോ

  • @karunakaranr7131
    @karunakaranr7131 8 часов назад

    Lalsalam

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 20 часов назад

  • @ramachandrant2275
    @ramachandrant2275 22 часа назад +1

    Lalsalam....

  • @ShafeeqC-ok3ci
    @ShafeeqC-ok3ci 19 часов назад +1

    ചുവപ്പ് നരച്ചു കാവി ആയി തുടങ്ങി

  • @HusainHusain-t5s
    @HusainHusain-t5s 13 часов назад +1

    പ്രിയ സഖാവേ സ്വരാജ് ഒരുപാട് പാർട്ടി പ്രവർത്തകരും അല്ലാത്തവരും നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഉണ്ട് പക്ഷേ നമ്മുടെ ഭരണത്തിൽ ആഭ്യന്തരം വളരെ മോശമായിപ്പോയി ഈ പോക്ക് പോയാൽ ത്രിപുരയും ബംഗാളും കേരളവും ആയിപ്പോവും ഇവിടുത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പിന്നോക്ക വർഗ്ഗങ്ങൾ ക്കും മനസമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കണം അതിനിവിടെ ഇടതുപക്ഷവും സിപിഎമ്മും നിലനിൽക്കണം പക്ഷേ ഇപ്പോൾ സഖാവേ മൂന്നുവർഷം ആയിട്ട് വളരെ ഭയമാണ് സാധാരണക്കാരുടെ ഇടയിൽ മതസൗഹാർദ്ദം തകരുമോ സമാധാന അന്തരീക്ഷം തകരുമോ എന്ന് മനസ്സിൽ ഭയമാണ്.

    • @babilab2863
      @babilab2863 12 часов назад

      ഇങ്ങനെ ഉള്ള കരച്ചിൽ ഒന്നും ഒരു സഖാവും ഇനി കേൾക്കില്ല 🥰🥰🥰🥰🥰🥰

  • @riyuriya1246
    @riyuriya1246 22 часа назад

    👌👌👌

  • @Mnr-j1i
    @Mnr-j1i 8 часов назад

    Prasangam nannayad kond karyamilla chodyangal kk utharam kittananam

  • @pazhayarikkandom
    @pazhayarikkandom 22 часа назад

    🌹🌹🌹

  • @s_maanu__9453
    @s_maanu__9453 21 час назад

    🔥

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +2

    വന്നവർ ലൈവ് ആയി പറഞ്ഞു അനുഭാവികൾ പിന്നെ sakakal കാണില്ല കാണാം അടുത്ത തിരഞ്ഞാടുപ്പിൽ

  • @muhammadkutty9739
    @muhammadkutty9739 21 час назад

    🌹❤🌙👍👍👍

  • @ummerah239
    @ummerah239 22 часа назад +12

    അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി കഴിത്തതിനാൽ പറയുന്നില്ല എന്ന് പറ 😂
    വാചക കസർത്ത് നടത്താൻ ആർക്കും കഴിയും.
    കുഞ്ഞാലിയുടെ മണ്ണിൽ ചെങ്കൊടി പാറിപ്പിക്കാൻ പേര് പറയാൻ പോലും മടിക്കുന്ന അൻവർ തന്നെ വേണ്ടിവന്നു😅

    • @alikunnamkoduvath731
      @alikunnamkoduvath731 21 час назад +2

      Mone anvermar varum pokum.. party jaikkum tholkkum..jaikkum pakshe ith CPIM❤❤❤❤

    • @ummerah239
      @ummerah239 20 часов назад

      ​@@alikunnamkoduvath731 എങ്കിൽ സ്വരാജിനെ ദൂരത്തേക്ക് പടപൊരുതാൻ വിടേണ്ട. നിലമ്പൂരിൽ നിറുത്തി ഒരു കൈ നോക്കാം.

    • @AnilKumar-vy4gz
      @AnilKumar-vy4gz 20 часов назад

      ​@@alikunnamkoduvath731Only Kerala

  • @ManafPmuri
    @ManafPmuri 20 часов назад

    Bayankara paarttiya😢😢😢😢😂😂😂😂

  • @AbduRahiman-p7l
    @AbduRahiman-p7l 21 час назад +15

    നിനക്ക് അടുത്ത നിയമ സഭ തിരഞ്ഞാടുപ്പിൽ അൻവറിന്റെ. എതിർ സ്ഥാനാർഥി ആയി മത്സരിച്ചു നോക്ക് അപ്പോൾ അറിയാം അൻവർ ആരാണ്

    • @sreekumarp2807
      @sreekumarp2807 21 час назад +2

      അറിയാമേ,ശരിക്കും അറിയാം‼️

    • @alikunnamkoduvath731
      @alikunnamkoduvath731 21 час назад

      Anver valiya paisakkaaran alle? Munppe thottittund iniyum thottekkaam paksheith

    • @mnmohanan3115
      @mnmohanan3115 19 часов назад +4

      @@AbduRahiman-p7l അൻവർ മുമ്പും ഒരുപാട് മൽസരിച്ചിട്ടുണ്ട്. നീയമസഭ കണ്ടത് ഇടതുപക്ഷ സ്ഥാനാർഥിയായപ്പോൾ മാത്രം

    • @sureshkumaras4052
      @sureshkumaras4052 12 часов назад

      മൂരി അൻവർ

  • @hariskoroth3673
    @hariskoroth3673 11 часов назад

    ചെറുതായി ഒന്ന് പാളി... പേര് പറഞു.... പിന്നെ പറഞ്ഞില്ല എന്ന് പറഞ്ഞു....

  • @saleemkalathingal1964
    @saleemkalathingal1964 22 часа назад +4

    ഈ പോക്ക് പാർട്ടി പോയാൽ
    ബംഗാളും ത്രിപുര യുടെയും ഗതി ആകും കേരളത്തിൽ പാർട്ടി

    • @sreekumarp2807
      @sreekumarp2807 21 час назад

      ഞങ്ങളങ്ങ് സഹിച്ചോളാം മൂരിക്കുട്ടാ 🥹

    • @saleemkalathingal1964
      @saleemkalathingal1964 21 час назад

      @@sreekumarp2807 ഞാൻ മൂരി ഒന്നും അല്ല ഞാനും ചെങ്കൊടി കുറെ പിടിച്ചത് ആണ്

  • @myownjungle-zt9gh
    @myownjungle-zt9gh 21 час назад

    🚩🚩🚩🚩🚩🚩

  • @muhsinmohd2908
    @muhsinmohd2908 7 часов назад

    Aadyam chothicha chodyangalk utharam kodukku, ennitt adima pani cheyyu

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +8

    ചിന്തിക്കുക ത്രിപുര ബംഗാൾ അടുത്തത് കേരളത്തിൽ നിലം തൊടില്ല

    • @DileepKumar-g8y
      @DileepKumar-g8y 22 часа назад

      Ohh monu kanam

    • @mnmohanan3115
      @mnmohanan3115 22 часа назад +1

      2021ലും ഇതുപോലെ കുറെപ്പേർ ഇത്തരം ജൽപ്പനങ്ങൾ നടത്തിയ താണ്. ബംഗാളും ത്റിപുരയും കോൺഗ്രസ് ദീർഘകാലം ഭരിച്ച സംസ്ഥാന ങ്ങളാണ് ഇന്ന് കാഴ്ച ബംഗ്ലാവിൽ പോലും ആ സാധനം ഇല്ല.

    • @sathyanmenadath5752
      @sathyanmenadath5752 21 час назад

      അബ്ദുൾ ലത്തീഫേ കാര്യങ്ങൾ നിങ്ങളെ പോലുള്ളവർ എനിയും മനസ്സിലാക്കിയില്ലെൽ മസ്ലിം സമുദായം തന്നെ ഒറ്റപെടും വലതുപക്ഷ മുതലാളിത്ത രാഷ്ട്രങ്ങൾ മുസ്ലിം രാജ്യങ്ങളെ കൃത്യമായ അജണ്ടയോടെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് അതേ സാമ്പത്തിക നിലപാട് തന്നെയാണ്കോൺഗ്രസിന്റെതും ഇതൊന്നുമറിയാതെ മുസ്ലിംലീഗ് രാഷ്ട്രീയലാഭത്തിന് വേണ്ടി നിലനിൽക്കുന്നു. ഏത് കമ്മ്യൂണിസ്റ്റ് രാജ്യമാണ് ഇറാഖ് യുദ്ധത്തിൽ, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഉള്ളത് ? ഇതൊന്നുമറിയാതെ വെറുതെ രാഷ്ട്രീയം കളിക്കാതിരിക്കുക.

    • @manuhyan
      @manuhyan 21 час назад

      Parayan thudangit kure kollam aayi ennit ippolum kongikalum chanakangalum illathe aayi😂😂

  • @varughesedaniel3210
    @varughesedaniel3210 21 час назад

    Lal salam

  • @saleemkalathingal1964
    @saleemkalathingal1964 22 часа назад

    K ബാബുവിനോട് തോറ്റിട്ടും കേസിനു പോയ ആളാ

  • @Ntpc_railway-d6v
    @Ntpc_railway-d6v 18 часов назад

    Anver paranjathil enthanu oru thettu onnu parayavo

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 22 часа назад +1

    Election. Kazhiyumbol. Avideku. Vanekane. Choraje

  • @ummasalma7024
    @ummasalma7024 22 часа назад

    ❤❤❤❤❤sooppst

  • @nihalnazeer4254
    @nihalnazeer4254 5 минут назад

    Anwar paranjath allam kallam anen pareenilla.... or ... anwar paranjath aneshikanam athil sathyam undengil aneshikanam enn parayanam ayrnu.... sagav swaraj ayond

  • @tnkutty6337
    @tnkutty6337 2 часа назад

    പി വി അൻവറിനോട് മറുപടി പറയാനല്ല ഇയ്യാൾ വന്നത് മറിച്ച് ശബരിമല അയ്യപ്പൻ്റെ വിവാഹ സദ്യയിൽ പങ്കെടുത്തെന്ന അറിയിക്കാനായിരിക്കും

  • @subramaniyankp706
    @subramaniyankp706 21 час назад

    KP subramanian alangad aluva by

  • @Ipadgamemaster7
    @Ipadgamemaster7 18 часов назад

    Andi

  • @ShafeeqC-ok3ci
    @ShafeeqC-ok3ci 19 часов назад

    Swaraje ഇത്രക്കൊക്കെ വേണോ

  • @suryakiran4781
    @suryakiran4781 22 часа назад +1

    അടുത്ത തിരഞ്ഞെടുപ്പിൽ താങ്കൾ നിലംബുരിൽ മത്സരിക്കു അപ്പോൾ കാണാം

  • @noushadnkpmkd1901
    @noushadnkpmkd1901 22 часа назад +1

    abu verum adima

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +2

    മലപ്പുറം ജില്ല യിൽ ldf സീറോ

  • @shahulhameedhameed9308
    @shahulhameedhameed9308 22 часа назад +7

    സ്വരാജ് താങ്കളെ ഇഷ്ട്ടമാണ്. പക്ഷെ അൻവർ പറഞ്ഞതിൽ ഒരു കഴമ്പുമില്ലേ.?

    • @sathyanmenadath5752
      @sathyanmenadath5752 22 часа назад +2

      ശരിയാണ് താങ്കളെ പോലുള്ള നിഷ്കളങ്കർ ചോദിക്കുന്ന കാര്യം ശരിയാണ് പക്ഷെ അത് പാർട്ടിയിൽ നിന്ന് കൊണ്ട് നടപടിയെടുക്കേണ്ടതല്ലോ. മാധ്യമങ്ങളുടെ അജണ്ടയിൽ വീഴാതെ നോക്കണമായിരുന്നു.

    • @shahulhameedhameed9308
      @shahulhameedhameed9308 21 час назад

      @@sathyanmenadath5752 പാർട്ടിയിൽ പറഞ്ഞിട്ട് നടക്കാത്തത് കൊണ്ടല്ലേ അയാൾ പുറത്ത് ചാടിയത്. ഇപ്പോൾ adgp യെ മാറ്റിയില്ലേ. ഇനി എന്തെല്ലാം കാണണം. ജനങ്ങൾ നല്ലത് പോലെ വിശ്വസിച്ച ഒരു പാർട്ടിയെ നശിപ്പിച്ചു രണ്ടാം പിണറായി സർക്കാർ..

    • @solosoccer-bc1ye
      @solosoccer-bc1ye 21 час назад

      ഈ പറയുന്ന അൻവറിനെതിരെ എന്തൊക്കെ ആരോപണം വന്നു. അന്ന് ഇന്നും പാർട്ടി പറഞ്ഞത് തെളിഞ്ഞാൽ നടപടി ' റിപ്പോർട്ട് വൺ ADGP യെ മാറ്റി

    • @AnilKumar-vy4gz
      @AnilKumar-vy4gz 20 часов назад

      ​@@sathyanmenadath5752party courtil

    • @Majeed-xl3ze
      @Majeed-xl3ze 13 часов назад

      പോലീസിലെ. മുക്കാൽ. ഭാഗവും.. സങ്കിവൽക്കരിക്കപ്പെട്ടു. പിണറായി. ഭരണത്തിൽ. നടന്നത്.. കലാപം. നടത്തുന്നതിന്. മുൻപുള്ള. ഒരുക്കങ്ങൾ

  • @mohananv.r6676
    @mohananv.r6676 12 часов назад

    Yes.p.b.anbar.c.p.m.nu.orukoppumalla.ithu.parttivereya.

  • @syamalaprasad
    @syamalaprasad 21 час назад +2

    ബംഗാളിൽ കാറ്റ് തുടങ്ങിയപ്പോൾ തന്നെ കാണാതെ പോയത് പുള്ളിക്കാരൻ അറിഞ്ഞില്ല.ഷാനിയോട് രഹസ്യമായി ചോദിച്ചാൽ പറഞ്ഞു തരും.

  • @ayyobnabu8178
    @ayyobnabu8178 6 часов назад

    Rss cpm bai bai

  • @MuhammedShereef-q3e
    @MuhammedShereef-q3e 21 час назад

    ഇവനാര് അൻവർ ഇന്നലവന്ന ചിലന്തി

  • @BasheerM-e3y
    @BasheerM-e3y 10 часов назад

    Eduvare anwarinte kundiyum andiyum nakugayaayirunnu

  • @ramy768khan5
    @ramy768khan5 21 час назад

    swraj sir i am your party fan but please reply for anwars qustain

  • @Ntpc_railway-d6v
    @Ntpc_railway-d6v 18 часов назад

    Thettu pinarayi vijayan aanu ethirkkan kazhiyumo

  • @SooryanS-r1u
    @SooryanS-r1u 22 часа назад

    🔥🔥🔥🔥🔥Swaraj 💥💥💥💥💥💥

  • @Abooba-w1z
    @Abooba-w1z 9 часов назад

    അൻവറിന് മറുപടി പറഞ്ഞു മലങ്ങി സഗാക്കൾ 😂

  • @jamsheelayoonus5864
    @jamsheelayoonus5864 22 часа назад

    സ്വരാജ് 🥰

  • @sharafudheen168
    @sharafudheen168 16 часов назад

    Lalsalam saghakkale ❤❤❤

  • @Rajesh.Ranjan
    @Rajesh.Ranjan 22 часа назад +1

    P.V.Anvar backs by communal elements like PFI, PDP, SDPI and Jamaath e Islami....🤔

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +1

    ജനങ്ങൾ കണ്ടു അനുഭാവികൾ വന്നത്

  • @Abdullatheef-l2l
    @Abdullatheef-l2l 22 часа назад +2

    പിണറായി rss ബന്ധം

  • @sadiqmp8059
    @sadiqmp8059 18 часов назад

    ഇഷ്ടം സ്വരാജ് 🌹🌹🌹🌹
    പക്ഷെ രണ്ടാം പിണറായി ഭരണം വളരെ മോശം 😘😘

  • @abdulrazak-hw4wg
    @abdulrazak-hw4wg 12 часов назад

    ഒലത്തും 🤪

  • @shibilirashid4714
    @shibilirashid4714 42 минуты назад

    ❤❤❤

  • @Abduimar
    @Abduimar 22 часа назад +1

    ലാൽസലാം ❤❤❤