💯Tender Coconut 5 in 1 torte cake perfect ആയി വീട്ടിൽ തന്നെ |Tender Coconut Dream Cake|

Поделиться
HTML-код
  • Опубликовано: 13 дек 2024
  • ХоббиХобби

Комментарии • 287

  • @Souda-k4b
    @Souda-k4b Год назад +6

    Tender coconut kittiyappol recipe search cheythpoyan chechiyude video kandatheee......❤❤❤

  • @Priya-o5r2u
    @Priya-o5r2u 10 месяцев назад +1

    ട്രെൻഡിംഗ് 5 ഇൻ ഒൺ ടെൻഡർ കോകോനട്ട് ടോർട്ട് കേക്ക് 😘😘😘😘😘😘😘😘😘😘😘😘🥰

  • @noonusworld1207
    @noonusworld1207 Год назад +36

    എന്റെ പൊന്നോ ഞാൻ മനസ്സിൽ വിചാരിച്ചാൽ അത് ചേച്ചി ചെയ്‌യും ഒരുപാട് സന്തോഷം 😘😘😘

    • @chikkusdine
      @chikkusdine  Год назад

      😃🥰🥰

    • @59.bfathima.e26
      @59.bfathima.e26 Год назад

      ഞാനും റെസിപ്പി കാത്തിരിക്കുകയായിരുന്നു താങ്ക്സ് ചേച്ചി

    • @usharavi9894
      @usharavi9894 Год назад +1

      ​@@chikkusdineto the super😂😂 and aodipoli

    • @asifanazar1011
      @asifanazar1011 Год назад

      Adipoli ❤

    • @neethuraneesh1176
      @neethuraneesh1176 Год назад

      Njanum

  • @mareenareji4600
    @mareenareji4600 Год назад +1

    ശരിക്കും tempting.... മറ്റ് രണ്ടു tort കേക്ക്കളെക്കാളും വല്ലാതെ കൊതിപ്പിക്കുന്നത് ആണ് ഇത്

  • @aparna3441
    @aparna3441 Год назад +2

    ചേച്ചീ ക്യാരറ്റ് കേക്ക് ഉണ്ടാക്കി .എല്ലാവർക്കും ഇഷ്ടായീ ..ഞാൻ കേക്ക് ഉണ്ടാക്കിയാൽ ചേച്ചിയുടെ റെസ്‌പിയെ നോക്കു😍..ഇടക്ക് ഓവനിലും ചെയ്തു കാണിക്കണേ pls

  • @rezinrazz1525
    @rezinrazz1525 Год назад

    മോന്റെ ബർത്ഡേയാണ് 29ന് അന്ന് ഉണ്ടാക്കിട്ടു ടെസ്റ്റ് പറയാം ഒരുപാട്‌ റെസിപ്പി ഞാൻ ഉണ്ടാക്കി എല്ലാം ഒന്നിനൊന്ന് സൂപ്പറാ ഇദും ഞാനുണ്ടാകും ❤

  • @prajishapv5890
    @prajishapv5890 6 месяцев назад

    ചേച്ചിയുടെ tenturcoconut കേക്ക് ഞാൻ 10മുകളിൽ സാലെ ചെയ്തിട്ടുണ്ട്

  • @dayajayan7838
    @dayajayan7838 Год назад +2

    Tender coconut അടിപൊളി ആയിരിക്കും. Try ചെയ്യാം. New carrot cake aayirikum aadyam undakkuka ❤

  • @manjusdiary978
    @manjusdiary978 Год назад +1

    Butter scotch കൂടി ചെയ്യാമോ

  • @smileyartistic2222
    @smileyartistic2222 Год назад +2

    ഇത് വരെ ഞാൻ cake ആക്കിയിട്ടില്ല, കഴിച്ചിട്ടുമില്ല 😅 ഇനി വേണം ഇത് പോലെ ഒന്ന് ആക്കി നോക്കാൻ 💞

  • @sareenafrancis2778
    @sareenafrancis2778 Год назад +1

    Ovenil bake chyaithu kanikumo

  • @jollyjohn3543
    @jollyjohn3543 Год назад +1

    Wow... വായിൽ കപ്പൽ ഓടിക്കാം.....പൊളിച്ചു

  • @saraswathiammakr1786
    @saraswathiammakr1786 Год назад

    Hair Resmi njan tendercoconut dreamcake undakki makkal vannittu kazhichunokkanam thank you mole

  • @punnyahari7769
    @punnyahari7769 Год назад +1

    Ente chechii. ..kanumbozhe kothiyavunnuuu. ..wow yummy....

  • @habihabeeba9118
    @habihabeeba9118 Год назад +1

    Ithinte base bread vekkan pattumo pls rply

  • @subaidaajeebkhan5111
    @subaidaajeebkhan5111 Год назад +2

    അടിപൊളി ചേച്ചി 👍🏻👍🏻🌹🌹

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Год назад

    അടിപൊളി,
    Waiting ആയിരുന്നു
    നല്ല നല്ല റെസിപ്പി ക്കും, അതുണ്ടാക്കുന്ന വ്യത്യസ്ത രീതികൾക്കും ഒരുപാട് thax
    ആശംസകൾ

  • @muhsinashamsu5441
    @muhsinashamsu5441 Год назад

    Independent cake recipe pls chechi.pettenn venam.makkalk school ilekk vendiyan chechi pls......

  • @shahmaanvarv1709
    @shahmaanvarv1709 11 месяцев назад

    Camery wipping creamilott extra sugar add cheyanno

  • @nishanarayanan5443
    @nishanarayanan5443 Год назад +1

    Super aanennariyaam.... Kandu nokkatte... First comment.... Aadhyam aayittanu cmnt idunnathu.. So sweet... Thank you 💗

  • @Chunnirazik
    @Chunnirazik Год назад +3

    Tried it and loved it❤️can you upload mango dream cake recipe please

  • @nazeemaskitchen
    @nazeemaskitchen Год назад

    ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആണ്.സൂപ്പർ പാചകം.

  • @rishu1915
    @rishu1915 Год назад

    Njnaum undakki adipoli ahn ❤

  • @dhaniahari9363
    @dhaniahari9363 Год назад

    Orupadishtayi.. cheythu nokkanamenn vicharichirunnappozhekkum chechiyude video vannu manasariyum pole..🥰🥰

  • @KadeejaThanha
    @KadeejaThanha Год назад

    Hi mam. Njan first time cake undakyad mnamnde recipe nokit.. Adum dream cake Successful aye.. Thanknu mam. Thankn u so much. Eppo njan cake udndakaan padich. ❤❤❤

  • @prajishapv5890
    @prajishapv5890 6 месяцев назад

    ഇനി ഇതും കൂടി ചെയ്തു നോക്കട്ടെ

  • @rajeshuv2907
    @rajeshuv2907 Год назад

    👌👌👌..... Chocobar video idamo chechi

  • @sanithajayan3617
    @sanithajayan3617 Год назад

    Super reshmichechi cake adipoli

  • @marysherin9011
    @marysherin9011 Год назад +1

    Ente chechii ente ponnu chechii onnum parayanilla super 👌👍🥰👏🙏

  • @IngridArmas-i5l
    @IngridArmas-i5l 5 месяцев назад

    ❤❤❤🎉🎉🎉💯🧑‍🍳💖 bendiciones El ponqué se ve muy bueno y suave ❤

  • @leenavinod4570
    @leenavinod4570 Год назад

    😁resmiyude വീടിനു അടുത്ത് ആയിരുന്നെങ്കിൽ taste ചെയ്യാൻ njnum വന്നേനെ, കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു 😍😍😁

  • @lashlycherian7081
    @lashlycherian7081 Год назад +1

    ഇങ്ങനെ തന്നെ ആണ് ഞാനും tender coconut 5 in 1 ഉണ്ടാക്കി കൊടുത്തത് ഈ cocconut പൗഡർ അടിപൊളി ആണ് നല്ല taste ഉം ആണ്.ഒരേ പോലെ ഒക്കെ ആണ് നമ്മുടെ ചിന്തകള് ടെൻഡർ cocconut പുഡ്ഡിംഗ് ആണ് ഞാൻ പുഡ്ഡിംഗ് layer ഉണ്ടാക്കിയത് thank you dear luv u മുത്തേ
    അതുപോലെ തന്നെ mango torte um nammude recipe ikke നോക്കി കൂട്ടി യോജിപ്പിച്ച് ആണ് ചെയ്തത് waiting for your version !!.
    എൻ്റെ version ആയിട്ട് തന്നെ നല്ല feed back kitty പിന്നേം പിന്നേം വാങ്ങിയവർ വാങ്ങിക്കുന്നു

  • @rasissweethome8928
    @rasissweethome8928 Год назад

    Super aayittund rashmi❤

  • @redrose55
    @redrose55 Год назад

    മുട്ട പഫ്‌സ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ...??

  • @sheriyasheriya-ou6ji
    @sheriyasheriya-ou6ji Год назад

    Hi. Chechi ee recipi vech ethra mini drem cake cheyyam. Pleas reply ☺️☺️

  • @fathimathshaziya127
    @fathimathshaziya127 Год назад

    Tender coconut pulp kond dream cake aakkan patto

  • @fousiyafaizal6304
    @fousiyafaizal6304 Год назад

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ ❤❤❤❤❤

  • @rajithakkresi4934
    @rajithakkresi4934 Год назад

    Kure recipes kandu. Checheede recipe kittiyittu try cheyyaam ennu vijaarichu... thank you very much....

  • @shiju100
    @shiju100 Год назад +1

    Amma Good morning Video 👌🏻👌🏻

  • @shalipc3383
    @shalipc3383 Год назад

    തീർച്ചയായും ഉണ്ടാക്കും❤

  • @minishaji4556
    @minishaji4556 Год назад

    chechi super aayitund kidu ❤

  • @jishajoy4386
    @jishajoy4386 Год назад

    Njan chocolate dream cake undaki super ayirunu ella recipe f ollow cheyrunndu thank you so much

  • @justjessy1556
    @justjessy1556 Год назад +1

    Did u read my mind???
    I wanted to make it and was searching for the recipe

  • @adyashalenka7839
    @adyashalenka7839 Год назад

    Hii. What can be the replacement of eggs? TIA

  • @dayajayan7838
    @dayajayan7838 Год назад +1

    Njan request ചെയ്യണം എന്ന് വിചാരിച്ചു Resmi..Mango ingane cheythal nannayirikumo ennu

  • @muhammedshazin5680
    @muhammedshazin5680 Год назад

    Free ayitt onn koduthayakkumo chechi,kothiyavunnu

  • @jomolsony3516
    @jomolsony3516 Год назад

    അടിപൊളി ആയിട്ടുണ്ട് ചേച്ചി ക്കുട്ടി 🥰🥰🥰🥰🥰🥰🥰superb 🌹🌹🌹🌹🌹🌹Thank you ചേച്ചി 💞💞💞💞💞💞 Love you😘😘😘😘😘😘😘😘😘😘😘😘

  • @pranavpradeep3222
    @pranavpradeep3222 Год назад

    പിസ്ത flavour ചെയ്യുമോ

  • @richuussedits6065
    @richuussedits6065 Год назад

    എന്റെ പൊന്നെ കണ്ടിട്ട് തന്നെ കൊതിയാവുന്നു ചേച്ചി, തീർച്ചയായും ഉണ്ടാക്കും 😍😍

  • @diljasunil9786
    @diljasunil9786 Год назад

    Waiting for your recipe 😍 ഇത് courier ചെയ്യാൻ കഴിയുമോ pls reply

  • @hepsyregithomas7523
    @hepsyregithomas7523 Год назад

    Oil നു പകരം ബട്ടർ യൂസ് ചെയ്യാമോ.

  • @ryjakrishnan3849
    @ryjakrishnan3849 Год назад

    Waiting for this recipe.thanks reshmi ..

  • @rajinimurali9745
    @rajinimurali9745 Год назад +1

    Oh super kanumbol thanne kazhikkan thonnunnu...... Yummy yummy 🎉🎉❤❤

  • @shamlathks9382
    @shamlathks9382 Год назад

    In 3 layer can we-use tender coconut water instead of milk ??

  • @anupamashajikumar7096
    @anupamashajikumar7096 Год назад +1

    Thanks dear ❤❤❤❤

  • @gopikam.s9734
    @gopikam.s9734 Год назад

    Manasil vicharichu search cheythapolekkum chechi video ayit ethi❤️.. Thank you so much chechii🥰

  • @naveenamanuel1186
    @naveenamanuel1186 Год назад

    Premium chocolates useythu oru dream cake koodey??

  • @sushamarajesh6799
    @sushamarajesh6799 Год назад

    Super chechi👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ unique... ടേസ്റ്റി 😘😘😘ട്രൈ ചെയ്യാം 😘😘

  • @iamabeast10x
    @iamabeast10x Год назад

    Oru padu thanks chechi god bless you

  • @KMahshook
    @KMahshook Год назад

    Adipoli ethraya rate

  • @jojikalathil5214
    @jojikalathil5214 Год назад

    ഉം.... അടിപൊളി ❤

  • @Aizu-x1v
    @Aizu-x1v Год назад

    Onnum parayanilla. Entha taste. Super. Avasanathe lier ille, athu polichu. തേങ്ങ പഴം നിറവിനൊക്കെ സ്ഥിരമായി varuthanu use cheyyunnad. Pakshe oru null uppum cherth podichappol ulla taste undallo super. Thankyou❤❤❤.

  • @manuraj4749
    @manuraj4749 Год назад

    Measurements graminte terms il onnu parayan pattiyirunnel valare upakaramayirunnu

  • @agnescj1444
    @agnescj1444 Год назад

    8inch tin ൽ ഉണ്ടാക്കിയാൽ cut ചെയ്തു മാറ്റേണ്ടല്ലോ? Pls. reply.

  • @tharanair6580
    @tharanair6580 Год назад

    Boiled icing cake undakumo

  • @ALAMAN-r8r
    @ALAMAN-r8r Год назад

    Checchi njan enthayalum try cheuum ❤

  • @ajayakumar8998
    @ajayakumar8998 Год назад

    Chechi cake undakkunnathine kal ath decoration cheyyunnathanu sooooperb😁

  • @akhilavipin8691
    @akhilavipin8691 Год назад

    Chechi njn cake undakumbo mukal ponthi varunu athentha

  • @mushirifam9034
    @mushirifam9034 Год назад

    Njan cake sale cheyyunnund chechire vidio kandittann udaakkal Dream cake chechide kanditta njan sale cheyyunnadh ellarkkum ishttamanu 3 year aayi sale cheyyunnu thank you chechi enikk comments idanokke oru madiyayirunnu adanu late aaye❤❤❤

  • @jancyjoy2994
    @jancyjoy2994 Год назад

    ഹായ് രശ്മി ഒത്തിരി സന്തോഷം .❤

  • @agnescj1444
    @agnescj1444 Год назад

    1Kg cake ആണെങ്കിൽ 8 inch tray യിൽ ഉണ്ടാക്കിയാൽ മതിയോ ?

  • @binahahamed1309
    @binahahamed1309 Год назад

    Nalla avatharanam cake adipoliyayitindu theer hayayum try cheyyum 👍🏻

  • @rekhachaturvedi1064
    @rekhachaturvedi1064 Год назад

    Amazing awesome innovative fantastic Thanks

  • @akhilavipin8691
    @akhilavipin8691 Год назад

    Vinegar nu pakaram ntha edukuka

  • @neethusebin1189
    @neethusebin1189 Год назад

    Chechi eniku mango tortecake recipe idane

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 Год назад

    Masha allah adi poli ❤

  • @sakkiranoushadali9732
    @sakkiranoushadali9732 Год назад

    Sooper👍👍👍

  • @shalybenny3300
    @shalybenny3300 Год назад

    Must aayittum undakkum❤

  • @sibytiju1313
    @sibytiju1313 Год назад

    Eggless dream cake cheyumo?

  • @jeevageorge6316
    @jeevageorge6316 Год назад

    Adipoli super taste ayirunnu njanum ondaki❤🎉

  • @Anfas-j5c
    @Anfas-j5c Год назад

    സൂപ്പർ 👍🥰🥰

  • @clintashibi5224
    @clintashibi5224 Год назад

    ഈ same cake batter 8inch pani ഇൽ ഒഴിച്ചു 1kg cake ഉണ്ടാകാമോ? ബാക്കി ഓരോ layer ലെയും ingredients double ആക്കി എടുത്താൽ പോരെ?1 kg ടെ rate പറയാമോ

  • @parentsgames112
    @parentsgames112 Год назад

    7 cup sweet recipe please..love from 🇨🇦

  • @adithrajesh2093
    @adithrajesh2093 Год назад

    Super chechee

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад

    Super chechikutty 😋🤤

  • @hafsathkp1832
    @hafsathkp1832 Год назад

    Poliyaanallo

  • @jinshaali7215
    @jinshaali7215 Год назад

    Etra rate an 1kg ku vangikendath ?

  • @salyisac834
    @salyisac834 Год назад +1

    I like tender coconut very much. Super recipe. God bless you ❤

  • @ashavs6182
    @ashavs6182 Год назад

    Adipoli chechi ❤❤❤

  • @anuramesh525
    @anuramesh525 Год назад +1

    Beautiful tender coconut dream cake recipe, dear chechi!🥰😍😋😋😋♥️💖

  • @mufeedashemeer5458
    @mufeedashemeer5458 Год назад

    ഞാനും കാത്തിരുന്ന വീഡിയോ 🥰🥰 thankyou👍

  • @Gardeningtricks_32
    @Gardeningtricks_32 Год назад

    Chechye poli

  • @seenathsalam1588
    @seenathsalam1588 Год назад

    Thnks❤adipoli

  • @shahinanajeeb1236
    @shahinanajeeb1236 Год назад

    പൊളി 👌🏻👌🏻👌🏻👌🏻👌🏻😋

  • @benjaminphilip5091
    @benjaminphilip5091 Год назад

    Looks yummy. I’ll try dear

  • @nabeelamirshad9065
    @nabeelamirshad9065 Год назад

    Chechi ....njn beginner ane to apo enk rate kuravula whipping cream prnj thruo . Beginner ayathondan rate kurvula cream use cheynne

  • @35emaanoop97
    @35emaanoop97 Год назад

    😍അടിപൊളി

  • @anurajesh7390
    @anurajesh7390 Год назад

    Enikku ee cake undakki ayachu tharamo chechy.. Ernakulam aanu🥰🥰

  • @farhanasajidfarhana4396
    @farhanasajidfarhana4396 Год назад

    അടിപൊളി mouthwatering recipe😋,ചേച്ചീ ഏത് ബീറ്റർ ആണ് നല്ലത് ,എത്ര വാട്ട്സ് ഉള്ളത് ആണ് നല്ലത് ,ഏത് കമ്പനിയാണ് നല്ലത് ?എനിക്ക് വാങ്ങിക്കാനാണ് pls reply

    • @chikkusdine
      @chikkusdine  Год назад

      എൻ്റ അടുത്ത് philips ആണ് ഉള്ളത്. നല്ല power ആണ്

    • @farhanasajidfarhana4396
      @farhanasajidfarhana4396 Год назад

      ​@@chikkusdineThanks dear❤