11 വര്‍ഷത്തെ അകല്‍ച്ച മായുന്നു; NSS മായി രമേശ് ചെന്നിത്തല അടുക്കുന്നു | NSS

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 17

  • @shajimjose8933
    @shajimjose8933 4 дня назад +1

    ചതിയൻ ചെന്നിത്തലയേ വേണ്ടേ വേണ്ട. NSS ന് വേറേ പണിയൊന്നുമില്ല

  • @ShafiEk-j3w
    @ShafiEk-j3w 4 дня назад +1

    NSS മാന്യന്മാരുടെ പ്രസ്ഥാനം SNDP പോലെയല്ല ❤❤❤❤❤❤

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 дня назад

    , സംഗീശന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ
    2026,ൽ കിട്ടില്ലെങ്കിലും 2031,ലെങ്കിലും മുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നുള്ള സതീശന്റെ പ്രതീക്ഷയും "കോഞ്ഞാട്ടയായി " വിധിയെ തടുക്കാൻ കഴിയില്ലല്ലോ... 🥵😰

  • @ratnakumarn4749
    @ratnakumarn4749 4 дня назад +1

    Trumb ഇടപെട്ട് കാണും

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 4 дня назад +1

      ,, നോ, ട്രമ്പ്,ഓൺലി, ഉസ്മാൻ ഫ്രം, കുവൈത്ത്.... Ok,ഒരിക്കലും ട്രമ്പ് ജീയെ ഈ ഊമ്പിയ സാമൂദായിക കളിയിൽ കൊണ്ടുപോയി കെട്ടരുത് ഇനി ഒരിക്കലും ഇതാവർത്തിക്കരുത്....
      ബ്ലഡി കൺഡ്രി ഫെലോ... 🥴🥴🥴
      🤭..

  • @SanthoshSadanand
    @SanthoshSadanand 4 дня назад

    രമേശ് ഏറ്റവും നല്ല മനുഷ്യ സ്‌നേഹി. മതേതരവാദി. മന്നം ജയന്തി ആശംസകൾ

  • @Alibacker
    @Alibacker 3 дня назад

    Nss ന്ന്‌ ശക്തിയുള്ള എത്രാമണ്ഡങ്ങളിലാണ് ഇപ്പോൾ കോൺഗ്രസ്സിന് MLA മാരാനുള്ളത്. NSS ഇപ്പോൾ കുറെ കാലമായി കോൺഗ്രസ്സിന് വോട്ട് ചെയ്യാറില്ല....

  • @wisdomforall2659
    @wisdomforall2659 4 дня назад

    ചെന്നിത്തല ഡിം

  • @vinodk1995
    @vinodk1995 4 дня назад

    Nanemudhuo. R

  • @rvyshnav6509
    @rvyshnav6509 4 дня назад

    NSS മത സംഘടന ആണ് എന്ന് പറയുന്ന ലെവലിൽ ആയോ മനോരമ.

  • @sudheer.bkl8
    @sudheer.bkl8 4 дня назад +2

    അടുത്ത c m ആകാൻ യോഗ്യത ഉള്ള ഒരാൾ. അതാണ് രമേശ്‌ ചെന്നിത്തല.

  • @abrahamvarughese7942
    @abrahamvarughese7942 4 дня назад

    VD CM

  • @thomaskc229
    @thomaskc229 День назад

    Ellaverkume..Ontheinte.Sobhavem.

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 дня назад +1

    പണ്ട് ഇത് പോലൊരു അടുപ്പം വന്നതാണ് പണി പോയത്...😂

  • @sureshkumars4794
    @sureshkumars4794 4 дня назад

    താക്കോൽ സ്ഥാനം തേടിയുള്ള പുറപ്പാട്