'സീരിയസ് ചർച്ച കോമഡിയായി 🤣🤣' Shama Mohamed Vs Arun Kumar Old Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #trollmalayalam #shamamohamed #sujayaparvathy #debatetroll #arunkumar #smruthyparuthikad #troll #newsdebate #reportertroll #trollmalayalamlatest
    Arun Kumar Vs Shama Mohamed Old Debate Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

Комментарии • 468

  • @shanthiprasad7723
    @shanthiprasad7723 Месяц назад +268

    ക്ഷമ ഉണ്ടോ ഇല്ല.. മലയാളം അറിയാമോ.. ഇല്ല,. ബുദ്ധിയും, വിവരവും ഉണ്ടോ..തീരെ ഇല്ല.. ബാക്കി ഞാൻ പറയുന്നില്ല.. 🤦‍♀️

    • @sumithas5834
      @sumithas5834 Месяц назад +2

      👌

    • @aadviklekshmi7241
      @aadviklekshmi7241 Месяц назад +3

      😄😄😄😂😂😂

    • @o..o5030
      @o..o5030 Месяц назад +15

      അപ്പോ ഞമ്മന്റെ കോണ്ഗ്രസ് ന് പറ്റിയ ആള് തന്നെ 💯

    • @windyday8852
      @windyday8852 Месяц назад +2

      😂😂😂😂😂

    • @lovebytes5469
      @lovebytes5469 Месяц назад +8

      പണ്ടൊരു വാഴ വെച്ചാൽ മതിയായിരുന്നു .... ലെ ഏതോ രണ്ട് പാവങ്ങൾ

  • @nikanthpp
    @nikanthpp Месяц назад +253

    ഷമ ഉമ്മച്ചി കോൺഗ്രസ്സിനെ നശിപ്പിക്കും കോൺഗ്രസ്സ് കാര് ആരുമില്ലെ ഇവരെ തളക്കാൻ

    • @Jo-qp6mw
      @Jo-qp6mw Месяц назад +9

      ലക്കും ലഗാനും ഇല്ലാത്തവൾ ആണ്... പൂട്ടാൻ പോയാൽ ചെലപ്പോ പലതും വിളിച്ചു പറയും.... നാഗവല്ലി യെ കണ്ട് പപ്പു ഓടിയ പോലെ ആവും

    • @jesopujesopuo1484
      @jesopujesopuo1484 Месяц назад +9

      ഈ ദുരന്തം വന്നത് മൂലം ഒരു പാട് പേർ കോൺഗ്രസ് വിട്ടു.

    • @Jo-qp6mw
      @Jo-qp6mw Месяц назад

      @@jesopujesopuo1484 അങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ....

    • @MeenaSatish-q3x
      @MeenaSatish-q3x Месяц назад

      😂

  • @ShanthaNarayan-n4o
    @ShanthaNarayan-n4o Месяц назад +90

    ചോദ്യത്തിന് ഉത്തരം പറയു പൊട്ടത്തി 😂😂

  • @sanjayaruketty8123
    @sanjayaruketty8123 Месяц назад +66

    ക്ഷമ..... ഇനിയുമുണ്ടോ കോൺഗ്രസിലെ ഇതുപോലുള്ള സാധനങ്ങൾ 😂😂😂😂🙏🙏🙏

    • @shalanshalan649
      @shalanshalan649 Месяц назад

      ബിന്ദു കൃഷ്ണയുടെ ചങ്ങാതി

  • @AjithSurendran-q5e
    @AjithSurendran-q5e Месяц назад +60

    ഈ പുള്ളിക്കാരിയെ ഇനിയെങ്കിലും ചർച്ചകൾക്ക് വിളിക്കരുതേ pls 🙏🙏🙏 വിവരമുള്ള ആരെയെങ്കിലും വിളിക്കൂ

  • @minisuresh2464
    @minisuresh2464 Месяц назад +19

    ഇവരാണ് യഥാർത്ഥ വർഗ്ഗീയ വാദി

  • @Sandhya7441
    @Sandhya7441 Месяц назад +19

    ഇവർ എങ്ങനെ ഡോക്ടർ ആയി???🤔 ഇവരുടെ വീട്ടിലെ കാര്യം ഓർത്തിട്ട് .. അയ്യോ പാവം..🥴

    • @pradeepkumar-ij3jq
      @pradeepkumar-ij3jq Месяц назад +1

      Ee dantha doctor😂😂😂

    • @jayathranps1319
      @jayathranps1319 Месяц назад +2

      AA panikku pokan vayyathathu kondaanu ithinu vannathu

    • @Sandhya7441
      @Sandhya7441 Месяц назад

      @@jayathranps1319 ശരിയാണ് ഇവർ വല്ലവരുടെയും പല്ലെടുക്കാൻ പോയാൽ അതിന് മുന്നേ അവർ ഇവരുടെ പല്ലെടുക്കും.അത് പേടിച്ചാവും അവർ ഈ പണിക്ക് വന്നത്. പക്ഷേ എവിടെപ്പോയാലും പല്ലിനാണ് ഗതികേട്! സൂക്ഷിച്ചാൽ ദുഖിക്കേണ്ട.🤭

    • @MmM010M
      @MmM010M Месяц назад

      പല്ല് ഡോക്ടർ 😂😂

  • @grasp-oholics
    @grasp-oholics Месяц назад +12

    നരേന്ദ്ര മോദിക്ക് സൗകര്യമില്ല.. എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @ajeshmonk3179
    @ajeshmonk3179 Месяц назад +13

    ക്ഷമ, ജെയ്ക്ക്, ചിന്ത ഇവർക്ക് ഓക്കേ പേരിട്ട മാതാപിതാക്കൾ 🙄

  • @omanammalmm4619
    @omanammalmm4619 Месяц назад +20

    നമസ്കാരം.
    കോൺഗ്രസ്സിൻ്റെ വ്യക്താവ് എന്നു പറയുന്ന തിരിച്ചറിവ് ഇല്ലാത്ത മാതൃഭാഷ പോലും ശരിക്കറിയാത്തഈ വിട്ടിയെ മാത്രമേ കോൺഗ്രസ്സുകാർക്ക് കിട്ടിയൊള്ളു.

  • @viswajithvichu6237
    @viswajithvichu6237 Месяц назад +20

    She is mad....

    • @archanasom6052
      @archanasom6052 Месяц назад +3

      Angane paranju cheruthayi kaanaruthu please....

  • @Ramesh-tr2ih
    @Ramesh-tr2ih Месяц назад +9

    പറയുന്നതിനൊക്ക് ലോജിക്ക് വേണ്ടേ? ...എന്ത് ലോജിക്!....തലച്ചോറും നാക്കും തമ്മിൽ പ്രകാശ വർഷങ്ങളുടെ അകലം ഉണ്ട്..

    • @priyas8114
      @priyas8114 Месяц назад

      Q🤣🤣🤣🤣🤣

  • @visualvoyager8495
    @visualvoyager8495 Месяц назад +30

    രാഹുൽ ഗാന്ധിക്കു വീടില്ല 🤣🤣🤣

  • @AnilKumar-mn2sv
    @AnilKumar-mn2sv Месяц назад +9

    ഇവളെ ചർച്ചയ്ക്ക് വിടാൻ കോൺഗ്രസിന് നാണമില്ലേ?

  • @Rishikesh-J17
    @Rishikesh-J17 Месяц назад +7

    നരേന്ദ്ര modi ഒരു സ്ഥലത്തു മാത്രം നിന്ന് ജയിക്കുന്നു. രാഹുൽ പേടിച്ചു 2 സ്ഥലത്തു നിൽക്കുന്നു.... താല്പര്യം അമേട്ടി ആണ്... വയനാട് സ്റ്റെപ്പിനി

  • @sreejithkalloor2920
    @sreejithkalloor2920 Месяц назад +6

    എലി vs പറി 😂

  • @Cherryyyo
    @Cherryyyo Месяц назад +1

    ശങ്കു പാവം ഒറ്റ പ്പെടുന്നു തലയ്ക്ക് വെളിവില്ലാത്ത കൂട്ടത്തിൽ

  • @jagdish55255
    @jagdish55255 Месяц назад +1

    ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല ക്ഷമ കെട്ട് ഇരിക്കുവ

  • @plavaraquilon2387
    @plavaraquilon2387 Месяц назад +2

    വിവരം❌വിവരമില്ലായ്മ✅

  • @Mijeesh-p1r
    @Mijeesh-p1r Месяц назад +3

    നിൻറെ കയ്യിലുള്ള സാധനം വീർപ്പിച്ചു കൊടുത്ത തീരാനുള്ള പ്രശ്നമേ ഉള്ളൂ 😂

  • @mohananpillai7759
    @mohananpillai7759 Месяц назад +8

    ഇത് എന്തോന്നെടേയ്...!
    ചാനലിന് റേറ്റിംഗ് കൂട്ടാൻ ഈ
    കോമാളികളി നിർത്തിക്കൂടെ.

  • @mohanvp495
    @mohanvp495 Месяц назад +1

    ഈ മഹതി ചർച്ചക്ക് വന്നാൽ പിന്നെ comedy stars കാണാറില്ല 😂

  • @kannanamrutham8837
    @kannanamrutham8837 Месяц назад +2

    ക്ഷമയില്ലാത്ത അഷമ

  • @vijaydev7047
    @vijaydev7047 Месяц назад +2

    I think she have some problem 😂😂😂

  • @stalinktomy
    @stalinktomy Месяц назад +1

    ഇത്ര വിവരം കെട്ട ഒരു സ്ത്രീ കേരളത്തിൽ ഇല്ല 😂😂

  • @rockeygamings7425
    @rockeygamings7425 Месяц назад +9

    Mottak 😂athiyavishama 😂😂

  • @jalajasuresh4578
    @jalajasuresh4578 Месяц назад +1

    ദയവ് ചെയ്ത് ഈ സ്ത്രീയെ ഒന്ന് ചർച്ചയിൽ നിന്നും ഒഴിവാക്കാമോ please

  • @Siddhida.kalyani
    @Siddhida.kalyani Месяц назад +1

    ചാനൽകാർ ഇവരെ വിളിച്ചു മറ്റുള്ളവരെ കൂടി അപമാനിക്കാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ, ഏതു പാർട്ടി വേണേൽ ആയിക്കോട്ടെ... We all should respect... Enthokeya parayane... Oru manglish... Koode cheetha വിളി... പ്രായത്തെ എങ്കിലും മാനിക്കണം.... ഇവർ ഉണ്ടെങ്കിൽ ആരും ചർച്ചക്ക് പോകരുത്... Very very poor manners...

  • @ravigeetha3191
    @ravigeetha3191 Месяц назад +1

    542 സീറ്റിലും മോദി മത്സരിക്കണമെന്നു പറയുന്നവളുടെ കുഴപ്പം മാറണമെങ്കിൽ സിറിയ യിൽ പോണം

  • @sujanair4738
    @sujanair4738 Месяц назад +1

    Le Anil Kumar.."Njan oke ethrayo bhedam" 😂😂😂😂

  • @abhilashvr3724
    @abhilashvr3724 Месяц назад +5

    kshama ye pedichanu modi keralathil varathathu

  • @sureshbabu7179
    @sureshbabu7179 Месяц назад +1

    ഇവളെ പുറത്താക്കാൻ പറ്റുന്നില്ലേ

  • @AshanandB
    @AshanandB Месяц назад +1

    വെറുതെയാണ് ഇവൾക്ക് സ്ഥാനാർഥി സ്ഥാനം കിട്ടാത്തത്

  • @PradeepSrees-bk6hv
    @PradeepSrees-bk6hv Месяц назад +1

    ഷമയെന്ന തീവൃവാദിയെ എന്തിനീ ചർച്ചയിൽ കൊണ്ട്വരുന്നു.വിവരമില്ലാത്ത സ്ത്രീ

  • @tradingksa2030
    @tradingksa2030 Месяц назад

    സത്യത്തിൽ ഇവർ ഏതാ.....എന്തായാലും ചർച്ച കോമഡി ആണ് 😂😂😂😂

  • @gpalthoroppala178
    @gpalthoroppala178 Месяц назад

    Only success, enough to be a member,that can be from anywhere in India

  • @mkbinoy2792
    @mkbinoy2792 Месяц назад +1

    ഇവരുടെ ചർച്ച കേട്ടാൽ കോൺഗ്രസിനോട് വെറുപ്പ് തോന്നും

  • @Salim12350
    @Salim12350 Месяц назад +5

    കോൺഗ്രസ് തന്നെ ഇവളെ അവരുടെ പ്രതിനിധി ആണെന്ന് പറയുന്നില്ല.

  • @jinugopinath3079
    @jinugopinath3079 Месяц назад

    വളരെ വ്യക്തമായ ചോദ്യം... ചക്ക ഉണ്ടാകുന്നതു പ്ലാവിൽ ആണോ??
    ഉത്തരം - അല്ല മാങ്ങാ ഉണ്ടാകുന്നതു തെങ്ങിൽ ആ തെങ്ങ് ഉണ്ടാകുന്നതു മാങ്ങാണ്ടിൽ 🤣🤣

  • @santhoshsoman8109
    @santhoshsoman8109 Месяц назад +8

    ഇത് ഏതാ ഈ മര......വാഴ.....

  • @kumar-uh1by
    @kumar-uh1by Месяц назад

    ഞാൻ ആദ്യം നോക്കുന്നത് ഇവൾ ചർച്ചയിൽ ഉണ്ടോ എന്നാണ്. അന്ന് വേറെ കോമഡിഷോ ഒന്നും കണ്ട് സമയം കളയില്ല .ഇത് പോലെ ഇനിയും കോൺഗ്രസിലെ മന്ദ ബുദ്ധികളായവരെ ചർച്ചകളിൽ വിളിച്ചാൽ ഉറപ്പാണ് ചാനൽ റേറ്റ് കൂടും .

  • @rajeshpankajvijay7987
    @rajeshpankajvijay7987 Месяц назад

    😂😂😂ഞാണ് സ്ട്രേറ്റ് ചോത്യം ചോതിക്കണ് :

  • @arunyton
    @arunyton Месяц назад

    എൻ്റെ സെയിട്ട് ചോദ്യം ആണ് 😂😂😂

  • @manikandana3763
    @manikandana3763 Месяц назад

    മ്മ് നല്ല രസം ഉണ്ട് 😂😂😂😂

  • @MeenaSatish-q3x
    @MeenaSatish-q3x Месяц назад

    അരിയെത്ര?. പയർ അഞ്ഞാഴി 🤣🤣🤣🤣🤣

  • @viswajithvichu6237
    @viswajithvichu6237 Месяц назад

    Ethine engine sagikyunu....big salute😂😂😂😂

  • @dr.sindhu.v398
    @dr.sindhu.v398 Месяц назад

    ഞാൻ പറയൂല്ല മറുപടി " പിന്നെ ഇത് എന്തിനാ വന്നത്??

  • @archanasom6052
    @archanasom6052 Месяц назад

    Anil kumar and Shama Muhammad best debate....

  • @manitm5230
    @manitm5230 Месяц назад

    Preshkarkku... Pollum... Vattaye.. pogunu... E . Charcha.. kandal

  • @sajeevsubbu
    @sajeevsubbu Месяц назад

    ഇവൾ ഓ.അബ്ദുള്ളയുടെ മകളാണെന്നാ തോന്നണ്😂😂😂😂

  • @minisuresh2464
    @minisuresh2464 Месяц назад

    ക്ഷമയ്ക്കു മറുപിടി ഇല്ലാത്തതുകൊണ്ട് കിടന്നലയ്ക്കുന്നു

  • @raghavankv1458
    @raghavankv1458 Месяц назад

    Ummachiyode pulambathe irikan parayoo.

  • @hemandkp6381
    @hemandkp6381 Месяц назад

    ക്ഷമയില്ലാത്ത ഷമ😅😅😅

  • @sanjaykariyot1499
    @sanjaykariyot1499 Месяц назад +1

    Branthi 😂

  • @AkileshAkku
    @AkileshAkku Месяц назад +1

    😹arun❤️🗿🗿🗿🗿🗿

  • @Happy...281
    @Happy...281 Месяц назад

    Pradhamanthri enthu kondu America il malsarikunilla parayu eniku epo ariyanam😂

  • @rajalakshmibaiju6202
    @rajalakshmibaiju6202 Месяц назад

    ഇവളെ ചർച്ചക്കു വിളിക്കരുത്

  • @kichu2070
    @kichu2070 Месяц назад

    എന്തോ എനിക്കിഷ്ടമാണ് ഷമയെ ❤️മുത്തേ ഇനിയും തകർക്കണം ട്ടോ... 😀

  • @beenakrishnan4688
    @beenakrishnan4688 Месяц назад

    ഈ സ്ത്രീ യെ ചർച്ചയ്ക്കു വിട്ടാൽ ഇപ്പോൾ ഉള്ള കോൺഗ്രസുക്കാരുംകൂടി മറ്റു പാർട്ടി പോകും ഉറപ്പാണ്

  • @nathkazhakuttom2462
    @nathkazhakuttom2462 Месяц назад

    അവിടെ ഒന്നും ഒരു ഏത്തപ്പഴം കിട്ടില്ലെ.

  • @sachinvijay1127
    @sachinvijay1127 Месяц назад

    Mottakk kshamayekkaal ക്ഷമയോ🤣🤣🤣🤣

  • @brajmisc4332
    @brajmisc4332 Месяц назад +1

    കോൺഗ്രസ് ഇന്ന് ക്ഷമ ഇല്ലാത്ത പാർട്ടി 🤣🤣🤣🤣ഈ പെണ്ണ് കോൺഗ്രസിനെ നശിപ്പിക്കും, കഷ്ടം 🤔🤔🤔വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പോൾ വേണ്ടാ വേണ്ടാന്നുപറയുന്നു 🤣🤣🤣🤣🤣

  • @roshthaivalappil7538
    @roshthaivalappil7538 Месяц назад

    very simple question,,,oru budhiyum bhodhavum illatha desntist...congressinte name thanne illandakki..

  • @AnilKumar-vh7rt
    @AnilKumar-vh7rt Месяц назад

    ഷമേ നീങ്ങൾ കലക്കി.. ചാനൽ ചർച്ചയിൽ സൂപ്പർ.. പെണ്ണ് എങ്കിലും ആണിന്റെ കരുത്താണ്

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад

    വന്നാൽ തൊലിക്കും എന്നോ ?? നിങ്ങൾക്ക് അത് അല്ലെങ്കിൽ തന്നെ ഇല്ലല്ലോ😂😂

  • @vijaykumarc162
    @vijaykumarc162 Месяц назад

    Shama Mohammed watch your language. Don't address the PM of India as ' who the hell is Narendra modi'

  • @PradeepKumar-dk4zv
    @PradeepKumar-dk4zv Месяц назад

    😅 😅 😅 😅 😅 it's her again.

  • @vigneshs8241
    @vigneshs8241 Месяц назад

    Venu G Ambhannee: ithu onuu off akuuuu😂. Ente deivame ivalude kode daily spend cheyuna manushiyar ude avastha enteee ponnnooo

  • @krishnankuttynairnair129
    @krishnankuttynairnair129 Месяц назад

    പപ്പുവിന് ചേർന്ന അക്ഷമ..

  • @sajeevan123x
    @sajeevan123x Месяц назад

    എന്തു ചോദ്യം ചോദിച്ചാലും പഠിച്ചു കൊണ്ടു വന്ന കാര്യങ്ങൾ മാത്രമേ ഇവർ പറയൂ

  • @imarun84
    @imarun84 Месяц назад

    ഇങ്ങനൊരു മര വാഴ 🙏🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    വിവരവും ബോധവും ഇല്ലാത്ത ഒരു വിവരദോഷി എന്നേ ഇവരേ കുറിച്ച് ജനത്തിന്നു പറയാൻ പറ്റിയ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @RajanValsan
    @RajanValsan Месяц назад

    ഇഞ്ജാതി ഉരുപ്പിടി ഉണ്ടെങ്കിൽ പകരം മറ്റെന്തു വേണം പാരിൽ
    Fools rush in where Angels fear to tread

  • @dileeppillai4036
    @dileeppillai4036 Месяц назад

    അച്ഛനെന്തു പറ്റിയെന്നു ചോദിക്കുമ്പോൾ നാട്ടുകാരുടെ മൊത്തം കാര്യം പറയുകയും അച്ഛനെപ്പറ്റി ഒരു കാര്യവും പറയാത്ത കുട്ടിയെപോലെയാണ് കോൺഗ്രസ്‌ പ്രതിനിധി സംസാരിക്കുന്നതു... ഇനി ഇവരെ സംവാദത്തിന് വിളിക്കുകയാണെങ്കിൽ അവർ സംസാരിചു തുടങ്ങുന്ന വിഷയം വച്ചു തുടങ്ങുക..

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    എന്തിന് ഇവരേ ചർച്ചയ്ക്ക് വിളിച്ചു എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @lovebytes5469
    @lovebytes5469 Месяц назад

    പപ്പു വയനാടല്ലാതെ കേരളത്തിൽ വേറെ ഏതു മണ്ഡലത്തിൽ ജയിക്കും കൊങ്ങിയേ 😂😂

  • @Gopinath-m2o
    @Gopinath-m2o Месяц назад

    ലോകമണ്ടന് പറ്റിയ സാധനം

  • @radhakrishnang8213
    @radhakrishnang8213 Месяц назад

    നല്ല പുഴുങ്ങിയ ചേമ്പ് ചൂടോടെ എടുത്ത് അവിടെവായിൽ ഇട്

  • @alienmall6480
    @alienmall6480 Месяц назад

    ഈ പെണ്ണുംപിള്ളക്കു ശരിക്കും എന്തോ മാനസിക പ്രശ്നം ഉണ്ട്... 🙌🏻🙌🏻

  • @CellarDoor0007
    @CellarDoor0007 Месяц назад

    രാഹുലിന് പറ്റിയ കൂട്ട് ആണ് 😂😂😂😂😂

  • @VineeshPalayi
    @VineeshPalayi Месяц назад

    ഈ വിവരം ഇല്ലാത്തവരെ ചർച്ചയിക്ക് വിളിച്ച നിങ്ങളാണ് വീഡി

  • @Gopinath-m2o
    @Gopinath-m2o Месяц назад

    ക്ഷമയെ പോലെ വിവരംകെട്ട ഒരു സാധനത്തിനെ എവിടുന്ന് കിട്ടി ചർച്ചക്ക് ഇത്ര വിവരംകെട്ട സാധനം അപമാനമാണ് ഇന്ത്യക്ക്

  • @yama.666
    @yama.666 Месяц назад

    എവിടെയോ ഒന്ന് ടൈറ്റ് ചെയ്യാൻ ഉണ്ട്.

  • @shyamjithks4113
    @shyamjithks4113 Месяц назад +73

    എന്ത് കൊണ്ട് മോദി പാകിസ്ഥാനിൽ മത്സരിക്കുന്നില്ല എന്ന് ചോദിക്കാഞ്ഞത് എന്തോ ഭാഗ്യം

  • @BooO0oOoOoOooOoOoyah
    @BooO0oOoOoOooOoOoyah Месяц назад +79

    ഈ വിവരം ഇല്ലാത്ത തള്ളച്ചിയെ എതിനാ ചർച്ചക് വിളിക്കുന്നത്? ? ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്ന് പറയും 😂

  • @rajbosco7119
    @rajbosco7119 Месяц назад +128

    ആദ്യമായിട്ടാ പൊളിറ്റിക്സ് മൂത്ത് വട്ട് പിടിച്ച ഒരു ചേച്ചിയെ കാണുന്നത്

    • @ourmedia7546
      @ourmedia7546 Месяц назад +2

      Aval sudapi sunnik undayath konda engaaneaaaaa😂

  • @GoogleUser-kw9lp
    @GoogleUser-kw9lp Месяц назад +102

    ഇവൾ എന്താണ് പറയുന്നത് എന്ന് ഇവൾക്ക് തന്നെ അറിയില്ല. ഇവൾ ഓട് ക്ഷമി ക്കേനെമെ കർത്താവേ 😂

  • @ratheeshpv5816
    @ratheeshpv5816 Месяц назад +85

    ഇവൾക്ക് ക്ഷമ എന്ന് പേരിട്ടവനെ ഒന്ന് കിട്ടുമോ.....😂

    • @ajayCL-m5v
      @ajayCL-m5v Месяц назад +1

      Ottum Skhemayillatha oru koothara😂

    • @g-nmedia4824
      @g-nmedia4824 Месяц назад +1

      ശമ شمع
      എന്നാല് മെഴുകുതിരി നാളം എന്നാണ് അർത്ഥം
      മലയാളികൾക്ക് ഹിന്ദി അറിയാത്തത് ആണ് പ്രശ്നം..😂

    • @Rishikesh-J17
      @Rishikesh-J17 Месяц назад

      😂

    • @sankark5421
      @sankark5421 Месяц назад +2

      അയാള്‍ ആത്മഹത്യ ചെയ്തു കാണും.

    • @dr.sindhu.v398
      @dr.sindhu.v398 Месяц назад

      ഇത് Hindi യോ?? അതോ Urdu വോ???​@@g-nmedia4824

  • @sanithedamuttam3180
    @sanithedamuttam3180 Месяц назад +128

    കുറച്ച് വിവരമുള്ള ആരുമില്ലേ കോൺഗ്രസിൽ ഈ സ്ത്രീക്ക് നയാപൈസേടെ വിവരമില്ലാ

  • @santhoshnair4170
    @santhoshnair4170 Месяц назад +66

    ഷമയെ കാണുമ്പോൾ എൻ്റെ ഭാര്യയുടെ മേൽ ഒരു സ്നേഹം തോന്നുന്നു. ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. നീ ഇവളുടെ കാലം വരെ, ഒരു മുത്താണ്❤😂

    • @Sandhya7441
      @Sandhya7441 Месяц назад

      @@santhoshnair4170 Brilliant !!! Positive!!! വിട്ടു കളയരുത്.. ഷമയുടെ ഒരു ഫോട്ടോ വീട്ടിൽ വയ്ക്കുന്നത് നന്നായിരിക്കും. വീട് ഒരു സ്വർഗ്ഗം ആക്കാം..☺️

    • @ushadevips9118
      @ushadevips9118 Месяц назад +1

      😂😂

    • @Aravindan-o8p
      @Aravindan-o8p Месяц назад +1

      😂

    • @PradeepPradeep-qs9jq
      @PradeepPradeep-qs9jq Месяц назад +3

      😂😂😂

    • @freez300
      @freez300 Месяц назад +1

      😂😂

  • @Agasthya671
    @Agasthya671 Месяц назад +57

    ഇവൾ പറയുന്നത് എന്താണെന്ന് ഇവൾക്ക് തന്നെ തിരിയുന്നില്ല😂😂😂😂

  • @sarathsivanandan5755
    @sarathsivanandan5755 Месяц назад +44

    ഈ സ്ത്രീയെ ആരാ ചർച്ചക്ക് വിടുന്നത് 🤦‍♂️

  • @SureshKumar-ec4qp
    @SureshKumar-ec4qp Месяц назад +31

    ഈ സ്ത്രീയോട് എന്ത് ചോദിച്ചാലും അതിന് ഉത്തരം പറയാതെ അവതാരകരോട് തിരിച്ച് ക്വസ്റ്റ്യൻ ചോദിക്കുന്ന ഒരു സ്വഭാവം മാത്രേ ഇവർക്കുള്ള അല്ലാതെ ഉത്തരം പറയാൻ ഇവർക്ക് അറിയത്തില്ല എന്തിനാ കോൺഗ്രസുകാരെ ഇങ്ങനെയുള്ളതിനൊക്കെ ചർച്ചയ്ക്ക് വിടുന്നത്

  • @sivanivlogkayamkulam
    @sivanivlogkayamkulam Месяц назад +31

    ഇവരേ കോമഡിക്കും ചാനൽ റേറ്റിംങ്ങിനു മാണ് ഇവരെ വിളിക്കുന്നത് എന്ന് ക്ഷമയില്ലാത്ത ക്ഷമക്ക് അറിയാമോ😂😂😂

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +24

    മുസ്ലിം.. മുസ്ലിം... മുസ്ലിം... അതാണ് പ്രശ്നം!!!!!

  • @thulaseedharannk4962
    @thulaseedharannk4962 Месяц назад +36

    തലയ്ക്കു സുഖമില്ലാത്തവരെ പിടിച്ചു ചർച്ചക്കു ഇരുത്തരുത്. സാമാന്യ മര്യാദ പോലും അറിയില്ല. ചോദിച്ചതിന് ഉത്തരമില്ല. എതിർ കക്ഷി പറയാൻ അനുവദിക്കില്ല.

  • @vip1332
    @vip1332 Месяц назад +11

    ക്ഷമയും വിവരവും ഇല്ലാത്ത വ്യക്തിയുടെ പേര് "ഷമ". 😄😄😄😄

  • @lakshmis5847
    @lakshmis5847 Месяц назад +28

    നരേന്ദ്രമോഡി എന്തുകൊണ്ട് ത്രിപുരയിൽ മത്സരിക്കുന്നില്ല. എനിക്ക് ഇപ്പോൾ അറിയണം

  • @justaguy3956
    @justaguy3956 Месяц назад +16

    “രാജീവ് ചന്ദ്രശേഖറിന്റെ അണ്ടി" എന്നാണ് അവൾ പറയാൻ വന്നത് 🤣🤣🤣🤣 നല്ല സംസ്കാരം

  • @Noorahu71
    @Noorahu71 Месяц назад +17

    ഈ സ്ത്രീക്ക് ബുദ്ധിസ്ഥിരത ഇല്ലേ ..... മേലിൽ ഇതിനെ ചർച്ചക്ക് വിളിക്കരുത്