എല്ലാ സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ പോലീസ് പാട്രോളിങ് ഏർപ്പെടുത്താൻ അതാത് സ്ഥലത്തെ ജനപ്രധിനിതികൾ മുൻകൈയെടുക്കണം. ജനസേവനം എന്ന് പറഞ്ഞാണല്ലോ അവർ വോട്ട് വാങ്ങി ജയിച്ചത്.
എന്തിന് പിടിച്ചാൽ പിന്നെ പുറത്ത് വിടരുത് സ്പോട്ടിൽ തീർക്കണം പിന്നെ ഈ കുണുമാസംഘം എവിടുന്ന് ഉണ്ടാകാനാ ഒരു കാലിൻ്റെ ഇടയിലെ നിയമം തു പുല്ല് ഒരു ഊബിയ നിയമവും അതിനെ താങ്ങുന്ന കുറെ ആളുകളും വെറുതെ അല്ല യുവജനങ്ങൾ ഇന്ത്യ വിട്ട് ഓടുന്നത്
തീരനിൽ പറയുന്നത് ഇവരെക്കുറിച്ച് അല്ല.. അത് ഇവരേക്കാൾ പതിന്മടങ്ങ് അപകടകാരികൾ ആയ ബവ്റിയ കൊള്ള സംഘങ്ങളെക്കുറിച്ചാണ്.. കുറുവ സംഘം കൂടുതലും ആളൊഴിഞ്ഞ വീടുകളും അതുപോലെ ഒളിച്ചും പതുങ്ങിയും ഒക്കെയാണ് മോഷണം നടത്തുന്നതെങ്കിൽ ഇവർ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി ആളുകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ മാനഭംഗപ്പെടുത്തുകയും ചെയ്ത് ആ വീട്ടിലെ സകലതും കൊള്ളയടിക്കും.. കുറുവകൾ നടത്തുന്നത് മോഷണമാണെങ്കിൽ ബവ്റിയ നടത്തുന്നത് കൊള്ളയടി ആണ്.. തീരൻ്റെ മലയാളം dubbing കണ്ടാൽ ഏകദേശം കാര്യങ്ങൾ പിടി കിട്ടും.
എല്ലാ പഞ്ചായത്തുകളും കൃത്യമായ ഇൻഫർമേഷൻ കൊടുക്കുക അപരിചിതനെ കണ്ടു കഴിഞ്ഞാൽ പോലീസിൽ ഇൻഫർമേഷൻ ചെയ്യുക ചൂല് വാങ്ങണം എങ്കിൽ നമുക്ക് കടയിൽ പോയി വാങ്ങാം ഇതുപോലുള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യരുത്
Kuruva robbery group is all over in Kottayam district. You may be the next target. Check the main gate and walls daily, is there any Mark's with chalk made by Kuruva group. keep the safety measures given by police officials. Don't come out from home in any reason of the stranger's presence near home. Keep the contact number of neighbour's and police to alerts them in case of any dangerous situation.
ഇവരെ പിടിച്ചാൽ പിന്നീട് പുറത്തുവിടരുത് കഠിന ശിക്ഷ കൊടുക്കണം ഭയമാണ് മനുഷ്യനെ നല്ല സംസ്ക്കാരമുള്ളവരാക്കിയത് നിയമം ഇല്ലെങ്കിൽ അതു ഉണ്ടാക്കണം കോടതികൾ താമസ്സമില്ലാതെ ഇവരെ ശിക്ഷിക്കണം തെളിവുകൾ ഉള്ള കേസുകളിൽ പെട്ടന്ന് നടപടി സ്വീകരിക്കുക പോലീസ് കൃത്യമായി ഇടപ്പെടുക ഇത്തരംസംഘങ്ങളെ പരിശോധിക്കുക ചോദ്യം ചെയ്യുക രേഖകൾ പരിശോധിക്കുക ഇവിടെ ഏതു തൊഴിൽ ചെയ്യണമെങ്കിലും ലൈയിസ്സൻസ് ഉണ്ട് കച്ചവടത്തിനും അത് ശക്തമാക്കുക സുതാര്യമാക്കുക അതാണ് ഇത് തടയാനുള്ള മാർഗങ്ങൾ
, കേൾക്കുമ്പോൾ നമ്മുടെ ആൻഡമാൻ ദ്വീപിനടുത്തുള്ള വേറൊരു ദ്വീപിനെ പറ്റി കേട്ടിട്ടുള്ള കഥ ഓർമ്മ വരുന്നു. (അവിടെ ജീവിക്കുന്നവർക്ക് മറ്റു മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ പുറം ലോകം കാണാതെ ജീവിക്കുന്ന ആൾക്കാർ. അവിടെ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റില്ല ) ഈ ഗ്രാമത്തെ കുറിച്ച് കേൾക്കുമ്പോൾ അതു പോലെ ഒരു സ്ഥലം ഓർമ്മ വരുന്നു. ഈ നാട് ഇന്ത്യയിൽ തന്നെയല്ലെ. എന്തു കൊണ്ട് ഇവരെ നിലക്ക് നിർത്താൻ നമ്മുടെ ഭരണ സംവിധാനത്തിന് സാധിക്കുന്നില്ല?
No one likes to do any theft as an individual or as a group or definitely as a traditional job. If it is so, then it is the failure of the State Government/ State Police/ local Administration in encouraging such tribe to take some other job. Local administration must do serious canvassing and enlighten them in two three directions. 1) An alternative job/ income 2) Free ration 3) Free ration, clothes and books 4) Electrification of their areas, provide them other hygienic knowledge and support. They will never go back as we are being asked to believe.
ഇതിലും വലിയ കള്ളന്മാരുടെ ഇടയിൽ അല്ലേ നമ്മൾ ജീവിക്കുന്നത്. ഒന്നിന്റെ കൂടെ ഒന്നുകൂടി അത്രതന്നെ, കേരളത്തിൽ ഇവർക്കു ലൈസൻസ് കൊടുക്കും, ഇവിടെ എന്തും ആകാം എന്ന് അവർക്കുപോലും മനസ്സിലായി, ജീവിക്കാൻ വേറെ സ്റ്റേറ്റ് തേടിപോകേണ്ട അവസ്ഥായാ ഇപ്പൊ തന്നെ 🙏. ഇതിനെയൊക്കെ കാണുന്നിടത്തു വച്ചു ഷൂട്ട് ചെയ്തു തള്ളണം, tamil naadu CM stalin sir ഇതിനൊക്കെ മറുപിടി പറയണം, ഇത് കേട്ടപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്, ഈ അടുത്ത ഇടയായി ആക്കിറി കാര്, കത്തി നനക്കുന്നവരും, ഒക്കെ ഈ ഏരിയ യിൽ കൂടുന്നു ഇന്നും രണ്ടു മൂന്നുന്നുപേർ പലവട്ടം ഇതുവഴി പോയി 😲 ഹൊ ഇനി അത് അവന്മാർ ആണോ ആവോ 🤔, ഒള്ള സമാധാനവും പോയല്ലോ ചേട്ടായി ,
Stalin the C M of TN must do sensible changes for the betterment of this particular tribe!! Must start a few schools in the Panchayat, and compulsory schooling must be implemented. Adult literacy programmes to be implemented. small scale kutumbashri kind of organisations for women will be helpful for them. Financing men to own autorikshaws etc for empowering them for a better living conditions!! Free food and Schools from nursery to metric level must be the primary need of the situation. Human development is the responsibility of the govt. People from different political parties,social workers , educationists, lawyers, police everybody should come forward to rehabilitate and transform them into a respectable tribe and individuals.... Which later on make them proud of themselves. This is not a unique situation. Unlike Kerala, every southern states have these kind of tribe. Even in UP, Bihar, Rajasthan etc also there are bizzare tribes like this. These are actually a political apathy. State govts hardly give importance to primary education and health sector. If the authorities start minimum 3 schools in every panchayat, the situations will change. But political parties, leaders hardly do anything. Patriotism only on their tongue... that feelng is absent in their conscience!!
തീരനിൽ ഇവരെക്കുറിച്ച് ചെറിയ പരാമർശം മാത്രമേ ഉള്ളൂ.. ശരിക്കും പറയുന്നത് ഇവരെക്കാൾ പതിൻമടങ്ങ് അപകടകാരികൾ ആയ ബവ്റിയ കൊള്ളസംഘത്തെ ക്കുറിച്ചാണ്.. കുറുവകൾ നടത്തുന്നത് മോഷണമാണെങ്കിൽ ബവ്റിയ നടത്തുന്നത് കൊലപാതകവും കൊള്ളയടിയും ആണ്.. തീരൻ്റെ മലയാളം dubbing കണ്ടാൽ ഏകദേശം കാര്യങ്ങൾ പിടികിട്ടും.
ഭാരത പുയ യുടെ തീരങ്ങളിൽ ഇത് പൊലെ മീൻ പിടിക്കാൻ എന്നും പറഞ്ഞു കുട്ട വഞ്ജും വലയും മയി കുറെ ടീംസ് ഉണ്ട്. ആരും മലയാളികൾ അല്ല . തമൈ കന്നഡ ഒക്കെ ആണ് സംസാരം .1 വർഷo മുമ്പ് കുറ്റിപ്പുറം ഭാഗത്തു നിന് കട്ടിട്ടുണ്ട് .
കുറുവാ അല്ല കൊറ അല്ല കൊറവർ ആണ്. ഇതിലെ ഒരു ഉപവിഭാഗമാണ് തെപ്പക്കൊവർ ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ നോട്ടിഫൈഡ് ക്രിമിനൽ ട്രൈബ്സ് ആയിരുന്നു. ഇവരെക്കുറിച്ച് തമിഴനാട് പോലീസ് പഠനം നടത്തിയിട്ടുണ്ട് പഠന റിപ്പോർട്ട് ഞാൻ കണ്ടിട്ടുണ്ട്.
Dear speaker, don't blame the entire kurava/kuruva community, they are the primitive community still landless and homeless even after the 60 yrs of independence. The 100 percentage of burglary from bank and shop , luxurious Home done by our neighbours only. Please confirm your cast members are never committed this type of burglary? Or cheating prior to blaming other aboriginal because they are fighting for their daily bread.
ഇവൻമാരെ ഇങ്ങനെ പുകഴ്ത്താൻ ഒന്നുമില്ല.
മോഷണം ഇവരുടെ ധർമ്മമെങ്കിൽ, കയ്യിൽ കിട്ടിയാൽ ഇവൻമാർ ജീവിക്കണമോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ധർമ്മമാകും...
Pinnalla
Yesssssss. Bose
Correct words
ഇവന്മാർ ഇപ്പോള് ആലപ്പുഴയിൽ എത്തിയിട്ടുണ്ട്
അങ്ങ് തട്ടിയേക്ക് @@kunjakichu6854
ആലപ്പുഴയിൽ കുറുവാസംഘം എത്തിയ വാർത്ത കേട്ടതിനുശേഷം ഈ വീഡിയോ കാണുന്ന എന്നെപോലുള്ളവരുണ്ടോ?
സത്യം പറഞ്ഞാൽ മോഷണ വസ്തു ആയി ഒന്നും നമ്മുടെ കൈവശം ഇല്ലെങ്കിലും ഇത് കേട്ടപ്പോ മുതൽ രാത്രി കാലങ്ങളിൽ പുറത്തോട്ട് ഇറങ്ങാൻ തന്നെ ഇപ്പോൾ ഭയമാണ് 😰
Njan
Mm
മറ്റുള്ളവർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ മുതൽ മോഷ്ടിക്കാൻ ഉള്ള പരിശീലനം, ഭയങ്കരം തന്നെ 😡
🤣🤭
Athanee
@@babyk8088 hahahahaha
@@babyk8088
അതല്ലേ ഇശ്ലാം.....🙃😜🤣
ഇത് ഏത് മതമാണെന്ന് എല്ലാവർക്കുമറിയാം നിന്ദ്യ.
എവിടെ കിട്ടിയാലും ജീവനോടെ വിടരുത് കൊന്ന് കളയണം ഇവറ്റകളെ അത്രക്ക് അപകടകാരികളാണ്
ഫസ്റ്റ് ഇവരെ ജാമ്യത്തിൽ എടുക്കാൻ വരുന്നത് ഹൈക്കോടതിയിലെ വലിയ വലിയ വക്കീലൻമാരാണ്.
@@Blackcats007🤔🤔🤔
അപ്പോൾ ജയിലിൽ പോയി കിടക്കാം
@@shajanshaju1247 ഇതിൽ ഡിസ്‌ലൈക് അടിച്ച 2പേരും കുറവായിൽ പങ്കാളിത്തം ഉള്ളവർ
ഇതുപോലുള്ള കച്ചവടക്കാരെ വീട്ടിൽ കയറ്റരുത് എന്ന് പോലീസ് ന്റെ ബോധവൽക്കരണക്ലാസ് ഇല്ലാത്തതു എന്താ ഇവിടെ
പോലീസുകാർ ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരെ പിടിക്കുന്ന തിരക്കിൽ ആണ് 😂😂
Helmet illand vandi odich accident ayal ninnak poyy
ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരെ പിടിക്കണ്ടേ🙄🙄
ആദ്യം റോഡ് നന്നാക്ക ട്ട്
പിന്നെ നിൻ്റെ അമ്മായിയാണോ കുറുവാ സംഘത്തെ പിടിച്ചത്. എന്തെങ്കിലും എഴുതി വിടണം അത്രമാത്രം ലെ😢
എല്ലാ സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ പോലീസ് പാട്രോളിങ് ഏർപ്പെടുത്താൻ അതാത് സ്ഥലത്തെ ജനപ്രധിനിതികൾ മുൻകൈയെടുക്കണം. ജനസേവനം എന്ന് പറഞ്ഞാണല്ലോ അവർ വോട്ട് വാങ്ങി ജയിച്ചത്.
എന്തിന് പിടിച്ചാൽ പിന്നെ പുറത്ത് വിടരുത് സ്പോട്ടിൽ തീർക്കണം പിന്നെ ഈ കുണുമാസംഘം എവിടുന്ന് ഉണ്ടാകാനാ ഒരു കാലിൻ്റെ ഇടയിലെ നിയമം തു പുല്ല് ഒരു ഊബിയ നിയമവും അതിനെ താങ്ങുന്ന കുറെ ആളുകളും വെറുതെ അല്ല യുവജനങ്ങൾ ഇന്ത്യ വിട്ട് ഓടുന്നത്
നവംബർ 17, 2024ന് പിടികൂടിയ വ്യക്തികളെ പറ്റിയുള്ള കാര്യങ്ങൾ ഈ വിവരണുമായി നല്ല യോജിപ്പ് ഉണ്ട്. 👍
ഹൈ ലെവല്‍ കള്ളന്മാരായ രാഷ്ട്രീയക്കാരും ഇവരും തമ്മിലുള്ള വ്യത്യാസമെന്താണ്
ഇവർ അധ്വാനിച്ചു മോഷ്ടിക്കുന്നു...
രാഷ്ട്രീയക്കാർ ചുളിവിൽ പറ്റിച്ചു
മോഷ്ടിക്കുന്നു....
ഇവർ ദേഹത്തു മലം തേയ്ക്കും 🤭
Ivarokke anthass ullaa kallanmar😅
രാഷ്ട്രീയക്കാർ കക്കുന്നതല്ലേ ഉള്ളൂ കൊല്ലുന്നില്ലല്ലോ 🙄
@@nibindaslikitha3451അന്തസോ?? വീട്ടുകാരെ കൊല്ലുന്നതും മാരകമായി മുറിവേൽപ്പിക്കുന്നതും അന്തസ് ആണോ?
ഇവരെക്കാളൊക്കെ വലിയ മോഷണസംഘമാണ് കേരളാപോലീസ് ഡിപ്പാർട്ട്മെന്റ് .
ചുമ്മാ രാഷ്ട്രീയക്കാരെ അവഹേളിക്കരുത്, ഒന്നാം സ്ഥാനം അവർക്കുള്ളതാണ്.
@@josephmanuel7047 correct
Yes police yemaan mare😊
@@Bluestar6930 hahahahahaha very correct
സേട്ടൻ ഭയങ്കര ഫണ്ണി ആണല്ലോ
നല്ല ആൺകുട്ടികളുടെ കയ്യിൽ കിട്ടണം പിന്നെ ജീവിതത്തിൽ കക്കൂല 💪💪💪
Hoo ampada 😅😅
@@vijeeshkc5410 എന്നാ വക്കപ്പിനെ ഒന്നു പണിഞ്ഞു കാട്ട് -നല്ല തോ വികൃതിയോ എന്നറിയാലോ....😜😜😜
നല്ല ഹാജിയാര് മാരുടെ കൈയ്യിൽ കിട്ടിയാൽ മതി 😅
@@James-b5j1s
മുറിച്ചു മാറ്റുമല്ലേ?😆😜😅
@@James-b5j1sivenmaar avarde baaki andi koodi chethi edukkum😂 kuruva teams fully trained aanu martial arts il
പിങ്ക് പോലീസ് കേസ് എന്തായി?
ഒരു ചൂടുള്ള വാർത്ത ക്ക് വെറും രണ്ട് ദിവസത്തെ ആയുസ്സെ യുള്ളു അല്ലെ 😂
നേതാക്കന്മാരും , മന്ത്രിമാരും പഠിക്കാതെ കക്കും
കുറുവക്കാർ പഠിച്ചിട്ടു കക്കും...😅😅
കുറവ് സംഘം മാത്രമല്ല നമ്മുടെ ആൾക്കാരും അതിൻറെ കൂടെ ഉണ്ടാവും, പേര് കൂടുതലും കുറവാ സംഘത്തിനാണ്
കയ്യിൽ കിട്ടിയാൽ സ്ത്രീ പുരുഷ രഹസ്സ്യ ഭാഗത്ത് മുള ഗ് പൊടി കട്ടയായി തേക്കുക എല്ലാ കുറുവയും ശരിയാകും
ഓഹ് 😆
നല്ല കരുത്തരായ ഭരണാധികാരികൾ ഉണ്ടെങ്കിൽ അവസാനിപ്പിക്കാൻ സാധിക്കുന്ന പ്രശ്നം ആണ് കുറുവ മോഷണം .
4.00 കാർത്തിയുടെ തീരൻ സിനിമ ഞങ്ങൾ കണ്ടതാ 🤣⚡️
Avan Evan Thami movie
തീരനിൽ പറയുന്നത് ഇവരെക്കുറിച്ച് അല്ല.. അത് ഇവരേക്കാൾ പതിന്മടങ്ങ് അപകടകാരികൾ ആയ ബവ്റിയ കൊള്ള സംഘങ്ങളെക്കുറിച്ചാണ്.. കുറുവ സംഘം കൂടുതലും ആളൊഴിഞ്ഞ വീടുകളും അതുപോലെ ഒളിച്ചും പതുങ്ങിയും ഒക്കെയാണ് മോഷണം നടത്തുന്നതെങ്കിൽ ഇവർ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി ആളുകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ മാനഭംഗപ്പെടുത്തുകയും ചെയ്ത് ആ വീട്ടിലെ സകലതും കൊള്ളയടിക്കും.. കുറുവകൾ നടത്തുന്നത് മോഷണമാണെങ്കിൽ ബവ്റിയ നടത്തുന്നത് കൊള്ളയടി ആണ്.. തീരൻ്റെ മലയാളം dubbing കണ്ടാൽ ഏകദേശം കാര്യങ്ങൾ പിടി കിട്ടും.
Aaa ippo set aay
എല്ലാ പഞ്ചായത്തുകളും കൃത്യമായ ഇൻഫർമേഷൻ കൊടുക്കുക അപരിചിതനെ കണ്ടു കഴിഞ്ഞാൽ പോലീസിൽ ഇൻഫർമേഷൻ ചെയ്യുക ചൂല് വാങ്ങണം എങ്കിൽ നമുക്ക് കടയിൽ പോയി വാങ്ങാം ഇതുപോലുള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യരുത്
ഇവൻ മാരെ കൊന്നാലും കേസ് എടുക്കാൻ പാടില്ല എന്ന് കോടതി ഉത്തരവ് തന്നാൽ.. മാത്രം മത് ബാക്കി ജനങ്ങൾ നോക്കിക്കോളും..
ഒരു വിഭാഗം നടോടികളെ ആരോ കുറുവ സംഘം എന്ന് വിളിച്ചു,നിങൾ അവരെ "നരി കുറുവ"എന്ന പേര് നൽകി..അത് കലക്കി..
നന്ദി സർ വിശദീകരണം തന്നതിന്
ഒരു തരത്തിൽ രാഷ്ട്രീയക്കാരും കുറുവ സംഘവും തമ്മിൽ മാർഗ്ഗത്തിൽ മാത്രമാണ് വ്യത്യാസം! ലക്ഷ്യം ഒന്നു തന്നെ!😅🤗
എൻ്റെടുത്ത് വരട്ടെ ഒരെണ്ണം പോലും തിരിച്ച് പോകില്ല'
Kollam jillayil ivanmar veralle 🥺🥺😭
ഉണ്ട്... 17 പേര്.
ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ട്.
ജീവൻ പണയം വച്ചു അവരെ പിടിച്ച കേരള പോലീസിന്
അനുമോദനങ്ങൾ
ഗോത്ര സംസ്കാരത്തിന്റെ അവശേഷിപ്പ് . വിപ്ലവപാർട്ടികൾ, ദ്രാവിഡ പാർട്ടികൾ ഒക്കെ തമിഴ്നാട്ടിൽ അധികാരത്തിൽ വന്നിട്ടും ഇവരുടെ പുനരധിവാസം നടന്നില്ല .
ഈ പാഴ്കളുടെ എല്ലാം തേരോട്ടം കേരളത്തിൽ ആണല്ലോ...😡
അവൻ്റെ പാണ്ടി നാട്ടിൽ ചെയ്താൽ എന്താ പ്രശ്നം ...😡
Kuruva robbery group is all over in Kottayam district. You may be the next target. Check the main gate and walls daily, is there any Mark's with chalk made by Kuruva group.
keep the safety measures given by police officials.
Don't come out from home in any reason of the stranger's presence near home.
Keep the contact number of neighbour's and police to alerts them in case of any dangerous situation.
അപാര ഭാവന സമ്മതിച്ചു
നമിച്ചു🙏🙏🙏
ഇപ്പഴുള്ള പോലീസ് cc Tv ഇല്ലങ്കിൽ ഒരു കേ ന്നും തെളിയിക്കില്ല
Evarude vamsanasam varutuka.
പോലീസ് കാർ പിന്നെ എന്തിനാണ്?
ruclips.net/video/mIEvuT4gABI/видео.html🙏🏻🙏🏻
ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നത് പിടിക്കാൻ
അതും അറീല്ലേ?
DD
Modification cheyyunnathanu ettavum valiya kuttam athu arkkelum ariyumo 😂😂
Sir evarude leader eppol njangalude koode irunn vellamadikkunnunund
ഇവരെ
പിടിച്ചാൽ പിന്നീട് പുറത്തുവിടരുത് കഠിന ശിക്ഷ കൊടുക്കണം ഭയമാണ് മനുഷ്യനെ നല്ല സംസ്ക്കാരമുള്ളവരാക്കിയത് നിയമം ഇല്ലെങ്കിൽ അതു ഉണ്ടാക്കണം കോടതികൾ താമസ്സമില്ലാതെ ഇവരെ ശിക്ഷിക്കണം തെളിവുകൾ ഉള്ള കേസുകളിൽ പെട്ടന്ന് നടപടി സ്വീകരിക്കുക
പോലീസ് കൃത്യമായി ഇടപ്പെടുക ഇത്തരംസംഘങ്ങളെ പരിശോധിക്കുക ചോദ്യം ചെയ്യുക രേഖകൾ പരിശോധിക്കുക ഇവിടെ ഏതു തൊഴിൽ ചെയ്യണമെങ്കിലും ലൈയിസ്സൻസ് ഉണ്ട് കച്ചവടത്തിനും അത് ശക്തമാക്കുക സുതാര്യമാക്കുക അതാണ് ഇത് തടയാനുള്ള മാർഗങ്ങൾ
എന്റെ വീട്ടില് കേറിയാ നാണിച്ച് ഒരു 100 രൂപ വെച്ചിട്ട് പോകും😃😃😃
🤣
Ellamsereyakum
@@sagareliyasjacky6404 thanks
കുറുവ സംഗം കെ പി യെക്കാൾ മെച്ചം ആണ്.
ഈ രാഷ്ട്രീയക്കാർ ചെയ്യുന്നതും ഈ തൊഴിൽ തന്നെയല്ലേ 😃
Thank you for this information🙏
നുമ്മള് റെഡിയാ ഒത്തുകിട്ടിയാൽ തീർന്നു👍🏻
സ്വയരക്ഷയ്ക്ക് ജനങ്ങൾക്ക് തോക്ക് ലൈസൻസ് നൽകുക. അതേ ഉള്ളൂ പോം വഴി.
കണ്ടാൽ ഉടനെ ഷൂട്ട് ചെയ്യുക ബാക്കി ആവരുത് 👍
സ്വയരക്ഷക്കായി തോക്ക് വേണ്ടി വരും ഇന്നത്തെ കാലത്ത്
ചേട്ടൻ ഇവരുടെ കൂടെ ആയിരുന്നോ
😂😂😂😂😂😂
😂
🤣🤣
ഉറക്കം ഇല്ലാതെ ബുദ്ധിമുട്ടി ..ട്രെയിനിംഗ് പൂർത്തിയാക്കാതെ തിരിച്ചുപോന്നു...
Very religious people 😊🎉
Always pray 🙏 gods 🙏💪🤞😊🎉
തസ്കരാണാം പതയേ നമഃ എന്ന് ചില മന്ത്രങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
Very very thanks
ആ നാട്ടിൽ തന്നെ ഇവർക്ക്മോഷ്ടിച്ചാൽ പോരെ
ഈ ചാനൽ ഇപ്പോഴും ഉണ്ടോ?
അവരെ കണ്ടെത്തി സർക്കാർ ജോലി കൊടുക്കുക പൊലീസിനി കൊടുക്കണ കാശിൻെറ് പകുതി മതി
Good comment 🙏
, കേൾക്കുമ്പോൾ നമ്മുടെ ആൻഡമാൻ ദ്വീപിനടുത്തുള്ള വേറൊരു ദ്വീപിനെ പറ്റി കേട്ടിട്ടുള്ള കഥ ഓർമ്മ വരുന്നു. (അവിടെ ജീവിക്കുന്നവർക്ക് മറ്റു മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ പുറം ലോകം കാണാതെ ജീവിക്കുന്ന ആൾക്കാർ. അവിടെ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റില്ല ) ഈ ഗ്രാമത്തെ കുറിച്ച് കേൾക്കുമ്പോൾ അതു പോലെ ഒരു സ്ഥലം ഓർമ്മ വരുന്നു. ഈ നാട് ഇന്ത്യയിൽ തന്നെയല്ലെ. എന്തു കൊണ്ട് ഇവരെ നിലക്ക് നിർത്താൻ നമ്മുടെ ഭരണ സംവിധാനത്തിന് സാധിക്കുന്നില്ല?
ഒറ്റ ഉത്തരം corruption
No one likes to do any theft as an individual or as a group or definitely as a traditional job. If it is so, then it is the failure of the State Government/ State Police/ local Administration in encouraging such tribe to take some other job. Local administration must do serious canvassing and enlighten them in two three directions. 1) An alternative job/ income 2) Free ration 3) Free ration, clothes and books 4) Electrification of their areas, provide them other hygienic knowledge and support. They will never go back as we are being asked to believe.
A Perfect & valuable observation 👍
Any Welfare Govt must initiate such programs indeed 👍👍👍
ഇതിലും വലിയ കള്ളന്മാരുടെ ഇടയിൽ അല്ലേ നമ്മൾ ജീവിക്കുന്നത്. ഒന്നിന്റെ കൂടെ ഒന്നുകൂടി അത്രതന്നെ, കേരളത്തിൽ ഇവർക്കു ലൈസൻസ് കൊടുക്കും, ഇവിടെ എന്തും ആകാം എന്ന് അവർക്കുപോലും മനസ്സിലായി, ജീവിക്കാൻ വേറെ സ്റ്റേറ്റ് തേടിപോകേണ്ട അവസ്ഥായാ ഇപ്പൊ തന്നെ 🙏. ഇതിനെയൊക്കെ കാണുന്നിടത്തു വച്ചു ഷൂട്ട് ചെയ്തു തള്ളണം, tamil naadu CM stalin sir ഇതിനൊക്കെ മറുപിടി പറയണം, ഇത് കേട്ടപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്, ഈ അടുത്ത ഇടയായി ആക്കിറി കാര്, കത്തി നനക്കുന്നവരും, ഒക്കെ ഈ ഏരിയ യിൽ കൂടുന്നു ഇന്നും രണ്ടു മൂന്നുന്നുപേർ പലവട്ടം ഇതുവഴി പോയി 😲 ഹൊ ഇനി അത് അവന്മാർ ആണോ ആവോ 🤔, ഒള്ള സമാധാനവും പോയല്ലോ ചേട്ടായി ,
Take care😊
Encounter cheyyuka oru vicharanayum padilla
ഇങ്ങനെ പേടി പ്പിക്കാ തെ. ഒരു സിനിമ കണ്ടത് പോലെ.
Welcome to my house. Veetil pannit varuka ellarum skulls holes ettu taram
Evare pidikkaan evide police ille? Helmat illathavareyum mask dharikkathavareyum pidikkan mathrame evide police ullo
പിണറായിയെയും മാർക്സിസ്റ്റ് പാർട്ടിക്കാരെയുംക്കാൾ വലിയ കുറുവ സംഘവും ഇല്ലല്ലോ?
Yajoojum majoojum aano...
എന്താണ് കുറുവ?
ഇതിലും വലിയ കള്ളന്മാർ നാട് ഭരിക്കുന്നില്ലെ, ഇവരൊക്കെ എത്രയോ ഭേദം..
Stalin the C M of TN must do sensible changes for the betterment of this particular tribe!! Must start a few schools in the Panchayat, and compulsory schooling must be implemented. Adult literacy programmes to be implemented. small scale kutumbashri kind of organisations for women will be helpful for them. Financing men to own autorikshaws etc for empowering them for a better living conditions!!
Free food and Schools from nursery to metric level must be the primary need of the situation.
Human development is the responsibility of the govt. People from different political parties,social workers , educationists, lawyers, police everybody should come forward to rehabilitate and transform them into a respectable tribe and individuals.... Which later on make them proud of themselves.
This is not a unique situation. Unlike Kerala, every southern states have these kind of tribe. Even in UP, Bihar, Rajasthan etc also there are bizzare tribes like this. These are actually a political apathy. State govts hardly give importance to primary education and health sector. If the authorities start minimum 3 schools in every panchayat, the situations will change. But political parties, leaders hardly do anything. Patriotism only on their tongue... that feelng is absent in their conscience!!
പോലീസുകാർ എന്താ ഒന്നും ചെയ്യാത്തത്?!😱🤔
ഹെൽമറ്റില്ലാത്തവനെ പൊക്കാനു० പാവങ്ങളുടെ നെഞ്ചത്ത് കയറാനു० സമയ० കിട്ടുന്നില്ല അവർക്ക്. പിന്നല്ലെ
Sathyam paranjal policenae kuttam paranjitum karyamila because they are well trained avarae pidikudiyal polum jamyam kitty rekshapedum
Veethamkittum
Shaircheyum😎😃
പാലക്കാട് തമിഴ് നാട് ചാവടിആണോ 🤔🤔
തിരുനെൽവേലി ജില്ലാ ആണ് ഇവർ താമസം
Ithupolathe nashathine kollanam 🥺manusharku pedianulavar like adi please
It is very useful information.thank u
Eath koravan.kayil kittiyal body edich pazhuppikum koravante
മലപ്പുറം ജില്ലയിൽ ഒന്നും നൈറ്റ് ഡ്യൂട്ടിക്ക് പോലീസുകാരും പോലുമില്ല റോഡുകളിൽ രാത്രികാലങ്ങളിൽ റോഡ് എല്ലാം വിജനമാണ് ഇവർക്ക് വിളയാടാൻ പറ്റിയ അവസരം
Moovei undo
അവരെയും നമുക്ക് അഥിതി തൊഴിലാളികൾ ആയി kandaal🙏പോരേ?
തീരൻ സിനിമ കണ്ടാൽ പിന്നെ ഉറക്കം വരൂല ഇവരെ പറ്റിയുള്ള ട്രൂ സ്റ്റോറി ആണ്
തീരനിൽ ഇവരെക്കുറിച്ച് ചെറിയ പരാമർശം മാത്രമേ ഉള്ളൂ.. ശരിക്കും പറയുന്നത് ഇവരെക്കാൾ പതിൻമടങ്ങ് അപകടകാരികൾ ആയ ബവ്റിയ കൊള്ളസംഘത്തെ ക്കുറിച്ചാണ്.. കുറുവകൾ നടത്തുന്നത് മോഷണമാണെങ്കിൽ ബവ്റിയ നടത്തുന്നത് കൊലപാതകവും കൊള്ളയടിയും ആണ്.. തീരൻ്റെ മലയാളം dubbing കണ്ടാൽ ഏകദേശം കാര്യങ്ങൾ പിടികിട്ടും.
ഇതൊക്കെ നിന്നോട് ആരാ പറഞ്ഞത്
Police should eliminate them whenever get a chance.no point in putting behind bars.
ഭാരത പുയ യുടെ തീരങ്ങളിൽ ഇത് പൊലെ മീൻ പിടിക്കാൻ എന്നും പറഞ്ഞു കുട്ട വഞ്ജും വലയും മയി കുറെ ടീംസ് ഉണ്ട്. ആരും മലയാളികൾ അല്ല . തമൈ കന്നഡ ഒക്കെ ആണ് സംസാരം .1 വർഷo മുമ്പ് കുറ്റിപ്പുറം ഭാഗത്തു നിന് കട്ടിട്ടുണ്ട് .
പുയ അല്ലേ പുയ
പുയ അല്ല പൂയ
"Ayodhana kala" alla, aaayodhana kala ennu paRayuka.
Why not theTN govt contain the kuruva thieves team?
നാട്ടുകാർ അടങ്ങുന്ന... നിരീക്ഷണ സംഘത്തെ നിയോഗിക്ക്ണം...
Best for Indian army
ഇവിടെ കുറെ മക്കളെ ഭക്തി ജാതി എന്നൊക്കെ പറഞ്ഞാ ഞാനിപ്പിക്കുന്നത് തന്ന്നെ അതോടെ പ്രതികരണ ശേഷി ഇല്ലാണ്ടാവും
കുറുവാ അല്ല കൊറ അല്ല കൊറവർ ആണ്. ഇതിലെ ഒരു ഉപവിഭാഗമാണ് തെപ്പക്കൊവർ ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ നോട്ടിഫൈഡ് ക്രിമിനൽ ട്രൈബ്സ് ആയിരുന്നു. ഇവരെക്കുറിച്ച് തമിഴനാട് പോലീസ് പഠനം നടത്തിയിട്ടുണ്ട് പഠന റിപ്പോർട്ട് ഞാൻ കണ്ടിട്ടുണ്ട്.
നരി കുറവർ
apoll njan medikanda ente vtl cash illa gold illa 😂
Jagartha paalikkuka..☝️☝️☝️
നിങ്ങൾ കഥ പറയുക്കുകയാണ് ഓദൈവം മോഷണ സംഘത്തിൻ്റെ ബോക്' ർ ആണ്😂
White room torture nadathanam pillecha😂😂
നമ്മുടെ രാഷ്ട്രീയകാരുടെ മുന്നിൽ ഇവരൊന്നും ഒന്നും അല്ല
കുറുവ എന്നത് ആദിവാസി വിഭാഗമാണ്
ഇവർ സ്വർണ്ണം എങ്ങനേയാണ് വിൽക്കുന്നത്?
ഇവരെ കുറുവകൾ എന്ന് വിളിക്കരുത് അതി കുറുവാ എന്ന് വിളിക്ക്ക
വേടി വെയ്ക്ക് കണ്ടാൽ 😄
2 varsham kazhinju. Nammude police endhanu ivanmmare theerkkathadth. Ippo alleppy undennu kelkkunnu.
Adhar ellatha Indian ano😢😮
കുറുവ ടീമിന് പ്രമോഷൻ കൊടുക്കുന്നത് പോലെ ഉണ്ട്
ഇവർ മൂദേവിയെ ആരാധിക്കുന്നവർ ആണ്
പോലീസിനേക്കാൾ ഭേദം കുറുവാസംഘമാണ്
Ha. Ha. Haa. Vartha vayikkunna. Al. Evarudey. Kudey. Ayirunno
കൈയിൽ കിട്ടിയതിനെ അപ്പപ്പോൾ തട്ടുക. ക്രമേണ തീർന്നോളും.
നാഥാ❤
Dheeran movie പോലെ 🤣🤣🤣
True story
Dheeran movie oru true story thanae aanu
@@athiras6312 I know mam
ഇതുപോലുള്ള ധാരാളം സംഘങ്ങൾ നോർത്ത് ഇന്ത്യയിലും ഉണ്ട്..
ഈ military yum ഭരണകൂടവും എന്തിനാണ്
ഇവരെയൊക്കെ അമർത്തി കൂടെ😂
മിലിറ്ററിക്ക് വേറെ പണി ഇണ്ട് പോലീസിനോട് പറയു 🙄
@sujilk292 😂😂😂🤔
Dear speaker, don't blame the entire kurava/kuruva community, they are the primitive community still landless and homeless even after the 60 yrs of independence. The 100 percentage of burglary from bank and shop , luxurious Home done by our neighbours only. Please confirm your cast members are never committed this type of burglary? Or cheating prior to blaming other aboriginal because they are fighting for their daily bread.
ഭദ്ര കാളി സേവാ സംഘം ആകുന്നു. 😮
😢😮
നല്ല ജോബ് 👍👍