അമ്മേ കാണുമ്പോൾ എന്റെ അമ്മാമ്മേ കൂട്ട് തോന്നുന്നു. എന്റെ അമ്മമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. അമ്മയെ പോലെ. പക്ഷേ ആൾ മരിച്ചു പോയി. എനിക്ക് അമ്മയെ വലിയ ഇഷ്ടം ആണ്.🥰🥰🥰🥰🥰
the way she slice the onion thinly wow that's wat we called experience ....iam a hotel management student goin to work as a chef.. she is inspiring...even every mom's cooking is inspiring ❣️
I left Kerala 30 years ago. My mother still cooks everything exactly the same way this lady does. Cutting board never existed when I was young. Same knife, same chatti, ,same arakallu, same name and from the same place. Love watching this show.
Amazing cutting skills. Nothing can beat experience. I guess even the best chefs can't cut like that without a chopping board. Enjoyed watching. N of course yummy cooking too👍😊
എന്റെ weekness ആണ് മുട്ടകറി 😋😋. എന്റെ അമ്മ അതോണ്ട് എനിച്ചപ്പോളും മുട്ട വിഭവങ്ങൾ ഒരുപാട് ഉണ്ടാക്കിത്തരും. അമ്മ പറയാറുണ്ട് എന്നെ ഒരു മുട്ടകാരാണ് കല്യാണം കഴിച്ചോ കൊടുക്കാന്നു 😂😂😂
Wow this is awesome, great quality content, watching for the first time, mutta curry kandu kothiyayittu vannatha, best with Porotta, love the thick pepper gravy and occasional kozhi koovals, adipoly 👌👌👌
Amazing cooking skills. I tried pepper chicken yesterday and it was delicious. Only request from me is when captions show in the video, could that be displayed little longer please
അമ്മ വിഭവങ്ങൾ ഉണ്ടാകുന്നതിലും ഭംഗി പച്ചക്കറികൾ അരിയുന്നത് കാണാനാണ് ❤️🥰😍😍❤️
Such a hardworking team🙏🏻
Sathyam 😍😍
👍
Correct.enikku ottiri ishtamaanu
ruclips.net/video/Z7Wgu78VqGI/видео.html
5 സവാള...3 പച്ചമുളക്.. അല്പം വെളിച്ചെണ്ണ... ഇതൊന്നും പറയേണ്ട ആവശ്യമില്ല കണ്ടും പഠിക്കാമെന്ന് അമ്മയുടെ റെസിപ്പിയിൽ നിന്നും മനസിലായി ♥️😍
Correct
Ente ponne. Cooking oru kalyanu.. nadakoola muthee ❤️❤️❤️.. Jan onnu try chaithu.... Mission failed ❤️
ഇൗ അമ്മയുടെ പാചകം കണ്ടാൽ cooking interest അല്ലാത്തവരും ഇഷ്ടപ്പെടും...👍👍👍 അത്രയ്ക്ക് കലയാണ്...
സത്യം
Crt 👍enne vare oru pappadam kaachan polum ariellaerunnu 😂 pakshe eppo ellathinum interested Aayi 💯 Eni Njanum paniyum oru usthad hotel 😋
അമ്മയുടെ സവാള അറിയുന്നതിന് ഇവിടെ ഫാൻസ് ഉണ്ടോ❤️❤️
Undeee. ...
ഉണ്ടോന്നോ ഉണ്ടേ
ഉണ്ടേ......
Undee
@@Sooraj-qn9ux q, qq
l like
Njn Aa kathi fan aan ❤️👍
kathiyude aa tipical Edge 😊🙏
Njanum
ഞാനും
Wow... What a skill .. she didn't use a cutting board not even for cutting onions ... Love the way she did it ..
Many in Kerala cut veges like this!
Not even a finger cap
അമ്മേ കാണുമ്പോൾ എന്റെ അമ്മാമ്മേ കൂട്ട് തോന്നുന്നു. എന്റെ അമ്മമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. അമ്മയെ പോലെ. പക്ഷേ ആൾ മരിച്ചു പോയി. എനിക്ക് അമ്മയെ വലിയ ഇഷ്ടം ആണ്.🥰🥰🥰🥰🥰
the way she slice the onion thinly wow that's wat we called experience ....iam a hotel management student goin to work as a chef.. she is inspiring...even every mom's cooking is inspiring ❣️
All the best
All the best dear.. was my dream proffesion... But happy for you 👍
All the very best Melvin. One day you can show case your cooking skills
അളിഞ്ഞ ഇംഗ്ലീഷ് പറച്ചിലുമില്ല.. ജാഡ കാണിക്കലുമില്ല.... അമ്മ സൂപ്പർ 🙏🙏
അമ്മ choooooppar ♥️
Full traditional ചട്ടിയിൽ... 👍
അമ്മ പാചകം ചെയ്യുന്നത് നേരിൽ കണ്ട് athine taste ചെയ്യാൻ കൊതി ആവുന്നു...... ❤❤❤❤
I left Kerala 30 years ago. My mother still cooks everything exactly the same way this lady does. Cutting board never existed when I was young. Same knife, same chatti, ,same arakallu, same name and from the same place. Love watching this show.
എനിക്ക് പാചകത്തിനോട് ശെരിക്കും ഇഷ്ടം വന്നത് ഈ channel കണ്ടപ്പോഴാണ്. ഒരുപാട് നന്ദി. ❤️
❤
അമ്മയുടെ എല്ലാ കറികളും ഉണ്ടാക്കുന്നത് ഞങ്ങൾ കാണാറുണ്ട് സൂപ്പർ 💞💞💞💞💕💕
Amazing cutting skills. Nothing can beat experience. I guess even the best chefs can't cut like that without a chopping board. Enjoyed watching. N of course yummy cooking too👍😊
രാവിലെ മുട്ടക്കറിയും ആയി വന്ന് കൊതിപ്പിക്കുകയാണല്ലോ നമ്മുടെ അമ്മച്ചി 😛😛❤️❤️❤️❤️❤️
Sathyam
😀😀
😃😃
The way she removes the peel of ginger shows the seniority ❣️🤞🏻 wishing you the all the luck and wealth amma
ഉള്ളി അരിയുന്നത് കാണാൻ തന്നെ എന്ത് ഭംഗി, ഐവ ✌️✌️✌️
അമ്മമ്മയെ ഓര്‍മ വന്നു ഇത് കാണുമ്പോള്‍ 😍😍😍
Kari vekkunnadh kanumbol thanne kariyude ruchi ariyan pattunund... Natural 🥰
അമ്മുമ്മ ഒന്ന് ചിരിച്ചിരുന്നേൽ സന്തോഷായിരുന്നു. ഭംഗി കൂടിയേനെ.. ❤️🤗
എനിയ്ക്കും ഇഷ്ടമാണ്👍👍👍🙏🙏 അരിയുന്നതും സൂപ്പർ by prathibha
ഈ അമ്മാമ അടുപ്പില്ല ഉണ്ടാകുന്നത് ആണ് highlightt💞💞❤❤
Ee ammeda vegetable cutting aanu oru reksha illaathath...enthu resaanu kaanaan...enthoru speeda😍😍
Super Mutta Curry Thanku Amme 👍👌😋😍🙏, Nalla Aarogyathodu Koode irikan Prarthikato 🙏🙏🙏
Ende ponnu ammachi
Ulli ariyunnadhu kanda thanne kannu thalli pogum.. Adipoli
Gas oo veg cutter ooh onnumilkathe cheyyunna way super ammakkoru big salute ❤️❤️❤️❤️
Amma Nighalude cooking adipoli aanu super
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
Awesome 👌. Looks yummy😋😋😋😋 love from Tamilnadu
Curryude colour oru rekshayum illa. Pwolichu amme 😍👌👌👌👌
എന്റെ weekness ആണ് മുട്ടകറി 😋😋. എന്റെ അമ്മ അതോണ്ട് എനിച്ചപ്പോളും മുട്ട വിഭവങ്ങൾ ഒരുപാട് ഉണ്ടാക്കിത്തരും. അമ്മ പറയാറുണ്ട് എന്നെ ഒരു മുട്ടകാരാണ് കല്യാണം കഴിച്ചോ കൊടുക്കാന്നു 😂😂😂
മുട്ടക്കാരൻകുട്ടപ്പൻ😄😄😄
Njanum
😀😀😀😀
@@SanthoshS-wt6dg 🔥🔥🔥❤❤🙈eanich bayya 🤗🤗
@@sandraselvaraj8443 🔥❤❤❤🔥
That.. Knife.. And way of cutting skill is awesome.. U look like my periyamma..
അമ്മയുടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കും. കൂടുതലും മീൻ അച്ചാർ ..
Ee type egg dish..enikku sherikkum ishtam aanu...excellent with roti...
ഞാനിതുവരെ കുരുമുളകിന്റെ കൂടെ മല്ലിയും മുളകും കൂടി ഇട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇനി ഇതൊന്ന് try ചെയ്തു നോക്കുന്നുണ്ട്.
Ennu undaki njn ...vtl ellavarkum ishtamayii......super...
Aa ammede kaipunnyam athu kanumbo thanne ariyaaa😍 lucky ane makkal😋
Their look very pretty 🦋 their knife very special and also camera shoot very perfect
Ammaude video ellam poli anu athikam samsarvum illa alambum illa😘😘😘
Indian mothers are the greatest chefs in the world.
സൂപ്പർ അമ്മച്ചി, ഒന്ന് കഴിക്കാൻ തോന്നുന്നു 😁
Nalla rasama ammante vedio Kannan 🤗😘
അമ്മക്ക് ഞങ്ങളോട് ഒന്നും പറയാൻ ഇല്ലെ ഇത്രയും മക്കൾ അമ്മയോട് സ്‌നേഹത്തോടെ സംസാരിക്കുന്നുണ്ട് അവരോട് എന്തേലും ഒകെ ചോദിക്കാൻ 🤗
Wow this is awesome, great quality content, watching for the first time, mutta curry kandu kothiyayittu vannatha, best with Porotta, love the thick pepper gravy and occasional kozhi koovals, adipoly 👌👌👌
Njn undaki noki...kidilam❤️spicy 🔥
മുട്ട കറി അടിപൊളി ❤️👍
ഈ അമ്മക്ക് മുമ്പിലെ ക്യാമറക്കാരനെ അല്ലെങ്കിൽ കാരിയെ ഒന്ന് കാണണമല്ലോ 💓💓
I am your fan grandma 😊😊😊😊😊 .I like your all food recipes 😘😍😍😘😍💙💙💙💙🤩🤩🤩🤩 .
🙏நீங்கள் காய்கறி வெட்டும் வீதமே தனி அழகு உங்கள் கைக்கு ஆயிரம் ஆயிரம் நன்றிகள்
Tamil Comment paathuten
Yes
பார்றா தமிழ் viewers. 😂
Ithile enna irukku keralavile ippadi thaan kai kari vettuwom! Chopping board vena!
@@gopalmani6759 👍🏻👍🏻👍🏻🙏🏻
അടിപൊളി കത്തി എന്തൊരു മൂർച്ച അരിയുന്നത് കാണുമ്പോൾ തന്നെ കൊതിയാകുന്നു അമ്മച്ചിയുടെ kaipunnyam😋😋
Adipoli.amma undakkunna food Ellam nallathanu.👌😎
Your cuting super, kathi super, your cooking adi poli
Such a hardworking amma
Super
Ammayude cooking super, love you amma
Nalla rasamundu pachakari arinjidunnath
Adipoli,veeti poyite undakanum
Kothivannitu vayaa..ee amma super .parayathirikan vayaa
Ammachi simple annu nammal bachelor's nalle undakum Thank you
Ammayudai kathi super
Ammachi.enthu undakkiyalum super
സൂപ്പർ..... മുട്ടക്കറിയും, കത്തിയും
Undakki nokki onnm paryanilla killadi sanam 👌
Powli saanam...😋😋😋😋
Oru rakashayillaaaa
സവാള കട്ടിങ് സൂപ്പർ 🔥🔥🔥👌
Woooooow oru rakshayumilla...sprrr
Ammaa bayankara Ruchi ayirunnu thanks
Super lam Thoothukudi
തകർത്തു അമ്മയും മുട്ടക്കറിയും
Ammumee supr😋😘😍
വീഡിയോ കണ്ടപ്പോ ഇങ്ങനെ ഉണ്ടാക്കണമ് എന്ന് തോന്നി
The way of presentation is natural and so more amazing.
Cutting ohfffhh🙀🤝🤝
I don't know malayalam to read, but for sure all comments will definitely point your knife and cutting skills.
Super... Cutting style 👌👌👌👌
Yummy mutta 😋😋😋
That cutting style semma👍👍👍
Amazing cooking skills. I tried pepper chicken yesterday and it was delicious.
Only request from me is when captions show in the video, could that be displayed little longer please
Aa kathi evidunna 😊 nalla bhangiyundu. Mutta roast adipoli
കത്തി uffff.. ഒരു രക്ഷയും elllaaa.. polliii
Super ammee❤
Amme egg roast adipoliyanu
Aunty, i tried your recipe today for lunch. Everybody loved it! ❤️🙌 Hugs and thank you Dear aunty! N Happy Cooking
Number 1 knife 👌👌
Cutting method is amazing ya... 👍🏻
Polichu Ammma
Super amma😍😍😍from Malaysia
Amazing Amma... So tasty egg curry...
Super mother muttakkari nannayittunde 👍🙏
This lady's knife skills are something else.
Super sruthi from kannur
രാവിലെ മുട്ട കറി ആയിരുന്നു ലെ കണ്ടുപിടിച്ചു 😂❤️
Kandappol thanne kazhikan thonnum nice one
Your knife👍,Egg masala looks yummy 😋
Yaa
It's super cooking I want to see her house
Knife you are using is different and effective 👍
Polichu ttoo
ഓരോ കറിയും ഉണ്ടാകുമ്പോൾ നാട്ടിലെ ഓർമ വരും
എന്റെ പൊന്നോ 😋😋😋😋
Superb way she handled the knife.
What frying pan is that and where available?
കാണുമ്പോഴേ കൊതിയാവുന്നു
Kidu👌👌👌
I love that knife❤️