ഈ മഖ്ബറ പൊളിക്കാൻ വന്നപ്പോൾ സംഭവിച്ചത് | മഖ്ബറയിൽ ചുവന്നപെയിൻ്റ് അടിക്കാൻ കാരണം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 118

  • @muhsinmuhsin1995
    @muhsinmuhsin1995 2 года назад +10

    ഉസ്താദ് ദുആ ചെയണം മക്കളെ അസുഖം മാറാൻ

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +20

    ഉസ്താദുമാർ പോവുന്ന വഴിയിൽ അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @yaseenpanavoor4723
    @yaseenpanavoor4723 2 года назад +1

    ഉസ്താദ് അവിടെ ചെന്നു ഒരു അസ്സ്സലാമുഅലൈക്കും പറയുകയും ന മ്മുടെ ഇരുലോകവിജയത്തിന് വേണ്ടിയും ഹലാലായ മുറദ് കൾ ഹാസ്വി ലാകുന്നതിനും ദു ആ ചെയ്യണേ ഞങ്ങൾ വളരെ ദൂരത്തുള്ളവര. വരാൻ അ തിയായ ആ ഗ്രഹമുണ്ട്.

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +17

    ഉസ്താദുമാർ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @lakofspy6513
    @lakofspy6513 2 года назад

    അൽഹംദുലില്ലാഹ് ആമീൻ..... വ അലൈകുമുസ്സലാം

  • @byzelbava4612
    @byzelbava4612 3 года назад +21

    ഈ സ്ഥലം അറിയാം സ്ഥിരം സഞ്ചരിക്കുന്ന റൂട്ടാണ്

  • @muhsinmuhsin1995
    @muhsinmuhsin1995 2 года назад +11

    മാഷാഅല്ലാഹ്‌ നമ്മുടെ നാടാണ്

    • @siddiqupp4361
      @siddiqupp4361 2 года назад

      Eth yevideyaan. Neerchakkh falamundow

  • @anushezha4145
    @anushezha4145 3 года назад +2

    വഅലൈകുമുസ്സലാം. മാഷാ അല്ലാഹ്. ഇത് നമ്മുടെ നാടാണ്. ഒരുപാട് വട്ടം നമ്മൾ അവിടെ പോയിട്ടുണ്ട്.

  • @katheejabeevi9215
    @katheejabeevi9215 3 года назад +5

    وعليكم السلام ورحمة الله وبركاته... انشاء الله

  • @misvamisva5408
    @misvamisva5408 2 года назад +2

    Masha allah usthha

  • @YusufYusuf-fc3md
    @YusufYusuf-fc3md 2 года назад

    ഉസ്താദ് ദുഅ ചെയ്യണം, പെങ്ങൾ ക്ക് സുഗ പ്രസവം ആവാൻ

  • @safasaleem3039
    @safasaleem3039 3 года назад +4

    ماشاءالله

  • @abdulrahmanarahman140
    @abdulrahmanarahman140 3 года назад +3

    ما شاء الله

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 2 года назад +5

    അസ്സലാമു അലൈക്കും
    ഈ കബറിനെ കാര്യമില്ലാത്ത വേറെ വല്ല കാര്യങ്ങളും യു ഉമ്മത്തിന്
    പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൂടെ മൗലവിമാരെ നിങ്ങൾക്ക് മൗലവിമാരെ നിങ്ങൾക്ക് ഇതുകൊണ്ട് നാളെ പരലോകത്ത് രക്ഷപ്പെടാൻ പോകുന്നില്ല മൊഞ്ചൻ മാരെ കൊടുത്തു കൂടെ

  • @pisoli8861
    @pisoli8861 2 года назад +2

    ദുആ വസിയ്യത്തോടെ 😭🤲

  • @Nasarnasar-v7b
    @Nasarnasar-v7b 2 года назад

    Masha Allah

  • @muhammedpp6926
    @muhammedpp6926 2 года назад +3

    മാഷാ അള്ളാ

  • @netmoon1898
    @netmoon1898 2 года назад +4

    ഈ മഖ്‌ബറ അടുത്ത കാലം വരെ വെള്ള പൈന്റായിരുന്നു, ഒരു വിരിപ്പുപോലും അതിന്റെ മുഗളിൽ ഉണ്ടായിരുന്നില്ല, എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയിൽ ആയിരുന്നു, ഏതായാലും ഉസ്താദുമാർ സത്യം മനസ്സിലാക്കി വ്ലോഗ് ചെയ്യുക, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ..

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +1

    Masha Allah may God bless us ameen

  • @maanuvalanchery5582
    @maanuvalanchery5582 2 года назад +1

    ശൈഖുന വെങ്ങാട് മമ്മദ് മുസ്‌ലിയാർ annavarude maqamende ഒരു വീഡിയോ ചെയ്യാൻ വരുമോ പ്ലീസ് റിപ്ലൈ

  • @safasaleem3039
    @safasaleem3039 3 года назад +4

    ഞങ്ങ ൾ ഈ മഖാം കണ്ടിട് ഉണ്ട് ആവയി പോകുബേ അവിടെ കയറിയിടേ പോകൃ

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 2 года назад +1

    Nammalkokke വേണ്ടി prathiyegam
    Duaa cheyyane

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +8

    അല്ലാഹുവേ ലോകത്തുള്ള പണ്ഡിത സമൂഹത്തെ കാക്കണേ ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @hambaliuk1023
    @hambaliuk1023 2 года назад +2

    ആമീൻ

  • @mansoorm4691
    @mansoorm4691 2 года назад +2

    ദുആ

  • @chechuzain3196
    @chechuzain3196 2 года назад

    Ee maqbarayil ethan root ariyanm razak saqafinte phone nmber vitt tharumo plz

  • @fathimafathima4285
    @fathimafathima4285 2 года назад +8

    ഉസ്താദ് മുറാദ് ഹാസിലാകാൻ ദുആ ചെയ്യണെഒരു ജീവിതം കിട്ടr ന്

  • @shajarathulmumtha7240
    @shajarathulmumtha7240 2 года назад

    Masha allah ...

  • @luckylad2708
    @luckylad2708 2 года назад +2

    കുറ്റിപ്പുറം അച്ചിപുറ തങ്ങൾ മഖ്‌ആമിലേക്കുള്ള വഴിൽ ആണല്ലോ ഇത്
    Kandittund🤲🏻

    • @suhura4875
      @suhura4875 2 года назад

      അതെ ഏകദേശം അടുത്തു തന്നെ

  • @muhammadadnannk3894
    @muhammadadnannk3894 2 года назад +1

    Aameen.aameen.aameen.rahmath.kannur.mambaram.

  • @jumi8453
    @jumi8453 2 года назад

    Aameen

  • @janishavlog5256
    @janishavlog5256 2 года назад

    അൽഹംദുലില്ലാഹ് 🌹

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 года назад +1

    Assalamu Alaikum wa Rahmatellah
    Subuhanallah Alhamdulillah
    Insha Allah Allahu Akbar Ameen

  • @taslibanubanu30
    @taslibanubanu30 2 года назад

    വളാഞ്ചേരിയിൽഎത്തിയിട്ട് ഏത് സ്ഥലമാണ്

  • @sathar5262
    @sathar5262 2 года назад +2

    Halalaya muradukal aswilavan dua cheyyannam usthade

    • @abdulgafoor2813
      @abdulgafoor2813 2 года назад

      വീഡിയോ കാണാൻ മടിപ്പ് വരുന്നു ---- .ആ വ ശൃമില്ലാതെ നീട്ടി പരത്തുന്നു

  • @ayishakk9816
    @ayishakk9816 2 года назад +1

    ആമീൻ 🤲🤲🤲🤲🤲

  • @raseelkmraseel7560
    @raseelkmraseel7560 2 года назад +1

    അള്ളാഹു ഇത് സ്വീകരിക്കില്ല മക്കളേ

    • @sainabamoideenpp4287
      @sainabamoideenpp4287 2 года назад

      ഫലിളി ഉസ്താദിനെ അറിയാം
      ഉംറക്ക് പോയപ്പോൾ jaggalude
      ഉസ്താതിന്റെ കൂടേ
      ഉണ്ടായിരുന്നു

    • @indiancitizen3326
      @indiancitizen3326 2 года назад

      നിങ്ങളാണ് ലേ പടച്ചോൻ ?

  • @khaderabdula3277
    @khaderabdula3277 2 года назад +1

    🤲🤲🤲🤲🤲🤲🤲🤲🤲

  • @azhar8639
    @azhar8639 3 года назад +7

    മാഷാഅല്ലാഹ്‌

  • @littleboy265
    @littleboy265 2 года назад

    Maasha allah

  • @suhura4875
    @suhura4875 2 года назад +6

    എന്റെ വീടിനടുത്താണ് ഇത് ഇന്ന് വരെ അവിടെ ഒരു ആക്സിഡന്റ് ഉണ്ടായിട്ടില്ല

  • @manavalan10
    @manavalan10 2 года назад

    Antte veedu avide yannu

  • @abdullatheef3530
    @abdullatheef3530 2 года назад

    ഈ makaam എവിടെ സ്ഥലം adress

  • @raihanathraihazainab1170
    @raihanathraihazainab1170 2 года назад

    Shuhaib usthad duhachayyanam

  • @nasarnachi3592
    @nasarnachi3592 2 года назад +1

    അൽഹംദുലില്ലാഹ്

  • @latheefnp8312
    @latheefnp8312 2 года назад

    കണ്ണൂർ. മട്ടന്നൂർ. ഉണ്ട്

  • @noufalvc5866
    @noufalvc5866 2 года назад

    എങ്ങിനെയാണ് റോഡിൽ എത്തിയത് മഖാം

  • @shifan2429
    @shifan2429 2 года назад +4

    ഇത് വെറും കഥ മാത്രമായിരിക്കും അങ്ങനെ എത്രയെത്ര കഥകൾ

  • @alhamdulillah3854
    @alhamdulillah3854 2 года назад +2

    🤲🤲🤲🤲🤲🤲

  • @muhammedfathima8484
    @muhammedfathima8484 2 года назад

    👍👍👍

  • @badaruneesajaleel4631
    @badaruneesajaleel4631 2 года назад

    Allahu Akbar 💚💚💚💚💚💚

  • @Sumisumayya4
    @Sumisumayya4 2 года назад

    🤲🤲🤲

  • @SalimSalim-ir8rt
    @SalimSalim-ir8rt 2 года назад +4

    മകമ്പരറ വ്യവസായതൊഴിലാളികൾ 😂😂😄😄
    അല്ലഹു പോരാ

  • @sabirasabiratp4535
    @sabirasabiratp4535 2 года назад

    🤲🤲🤲ആമീൻ

  • @misvamisva5408
    @misvamisva5408 2 года назад +1

    ❤❤❤💚💚😭😭😭

  • @chechuzain3196
    @chechuzain3196 2 года назад

    Razaq vlog niggale nmber tharu vilichi chodhikkanan

  • @fazalrahman7463
    @fazalrahman7463 2 года назад

    Appa polichilengil ippa rodinn veediyillengil ath polichitt veedikootaam alle

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 2 года назад

    🤲🤲🤲🤲

  • @sajithafiroz9525
    @sajithafiroz9525 2 года назад

    ദുആയിൽ ulpaduthana

  • @nizarmonu1817
    @nizarmonu1817 2 года назад +1

    Evidsyan. Eepalli

  • @noufalvc5866
    @noufalvc5866 2 года назад

    വമ്പുറ്റ ഹംസ (റ)ആണോ

  • @alavikt781
    @alavikt781 2 года назад

    A,pkkarkavuliakalavishasmundoo

  • @abdulazeezerooli9946
    @abdulazeezerooli9946 2 года назад

    ഭണ്ഡാരപ്പെട്ടിയുള്ളടത്ത് കാലത്തോളം ആ മഖ്ബറ പൊളിയൂല

  • @majeedmajeed2446
    @majeedmajeed2446 2 года назад

    Emakbranallakarmhan. Mahaala

  • @aminarawha5138
    @aminarawha5138 2 года назад

    Duavasiyath usthad 🤲🤲🕋😢

  • @tashreef9579
    @tashreef9579 2 года назад +1

    അവിടെയുള്ള വെളിച്ചെണ്ണ ഉപയോഗിച്ചിട്ടാണ് എന്റെ ഒരു രഹസ്യ രോഗം മാറിയത് സത്യം

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    المين يا ربل المين

  • @ipodbadar899
    @ipodbadar899 2 года назад +4

    എന്തിനാ ഉസ്ഥാദേ ഇജാതി കളവ് പറയുന്നത് നിങ്ങൾക്ക് അള്ളാഹുവിൽ വിശ്വാസമില്ലേ ഞങ്ങളൊക്കേ ഈ ഏര്യയിൽ ഉള്ളതല്ലേ എന്താ ഇതിൻ്റേയൊക്കേ അവശ്യം റോഡ് സൈഡിൽ ഒര് ഒര്കബറും നിങ്ങൾക്കണ്ടിട്ടില്ലേ ഞാൻ കാണിച്ച് തരാം ഇങ്ങിനേളകവ് പറഞ്ഞ് വ്ലോളോഗ് ചെയ്ത്ക്കള്ളതരം പറഞ്ഞ് പണം ഉണ്ടാക്കണോ നിങ്ങൾ മുസ്ലിമാണോ ചുവപ്പ് പെയിൻ്റ് അടിച്ചത് ഒര് വാസിയുടെ പേരിലാണെന്ന് നിങ്ങൾക്ക് അറിയുമോ? ജനങ്ങളേ തെറ്റ് ധരിപ്പിച്ച് പണം ഉണ്ടാക്കുന്ന ജാഹിലീങ്ങൾ -

    • @netmoon1898
      @netmoon1898 2 года назад

      ഈ മഖ്‌ബറ അടുത്ത കാലം വരെ വെള്ള പൈന്റായിരുന്നു, ഒരു വിരിപ്പുപോലും അതിന്റെ മുഗളിൽ ഉണ്ടായിരുന്നില്ല, എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയിൽ ആയിരുന്നു.

    • @kunhikoya1285
      @kunhikoya1285 2 года назад +1

      ആ മൺകൂനമണിക്കൂറുകൾ കൊണ്ട് ഞാൻ പൊളിച്ചു തരാം
      ചോര ഒഴുകുകയാണെങ്കിൽ
      ഞാനും നിങ്ങളെ കൂടെത്തന്നെ

  • @aboobackerberka1071
    @aboobackerberka1071 2 года назад +3

    കഷ്ടം ഈ മാക്ബറ കരമത് ഒലക്കന്റെ മൂഡ് ഒന്ന് മിണ്ടാണ്ട് നിക്ക്
    അല്ലാഹ് പോരെ

  • @mohamedashraf9669
    @mohamedashraf9669 2 года назад +4

    യൂ ട്യൂബ് വരുമാനം ഹാളാലാണോ ഉസ്താദ്മാരെ

  • @satharsatharksk8807
    @satharsatharksk8807 2 года назад

    ആനയും കുതിരയും ചെണ്ട യും വെടിക്കെട്ടും ഇല്ല ങ്കിൽ മസ്അല ഉണ്ടാകണം. ഫാത്തുവാ ഇറക്കണം. ഒന്നും അറിയാത്ത വിഡ്ഢികൾ കൂടെ ഉണ്ടല്ലോ. നല്ല പണപിരിവും നടക്കും. മരിച്ചവർ ഒന്നും ചോദിക്കില്ലല്ലോ. വണ്ടിയൊക്കെ മാറ്റി BMW ആകാം ബെൻസ് വാങ്ങാം. നല്ല ഒരു ഇൻവെസ്റ്റ്‌ ഇല്ലാത്ത ബിസിനസ് ആണ് കിട്ടുന്നത് മുഴുവൻ പോക്കറ്റിൽ GST ഇല്ല tax ഒന്നും ഇല്ല... പൊടിപൊടിക്കാം

  • @HAMZA-fd6yw
    @HAMZA-fd6yw 2 года назад

    athippatta.usthadinte.nadan.adpoole.kure.makbara.und

  • @mohammedma5828
    @mohammedma5828 3 года назад +3

    സമയം കൊള്ളുന്നു pls വെറുപ്പിക്കരുത് മഹാന്മാരെ വെച്ച്

  • @alivkkannavam7496
    @alivkkannavam7496 2 года назад

    അപ്പോൾ പിന്നെ ഇപ്പഴത്തെ 6വരി NH ഏത് വഴിയാണ് പണികൾ നടക്കുന്നത്, ഈ റോഡ് ഒഴിവായോ

  • @LizaLiza-np2fx
    @LizaLiza-np2fx 2 года назад

    ഞാൻ പോയിട്ടുണ്ട് ഈ മക്കാം ഇലേക്ക്

  • @majeedmajeed2446
    @majeedmajeed2446 2 года назад

    Ek bata. Nall

  • @naseemanasi7131
    @naseemanasi7131 2 года назад

    Hahaha

  • @Lifemedia1978
    @Lifemedia1978 3 года назад +3

    ഒന്നു പോടോ അവ്ട്ന്ന്. താന്‍ പറയുന്നപോലെ ഇത് വെറും കഥയാണ്.ഈനാംപേച്ചിക്ക് മരപ്പട്ടിക്ക് കുുൂൂൂൂട്ട്.പറ്റിക്കല്‍സ്

    • @netmoon1898
      @netmoon1898 2 года назад

      ഈ മഖ്‌ബറ അടുത്ത കാലം വരെ വെള്ള പൈന്റായിരുന്നു, ഒരു വിരിപ്പുപോലും അതിന്റെ മുഗളിൽ ഉണ്ടായിരുന്നില്ല, എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയിൽ ആയിരുന്നു, ഏതായാലും ഉസ്താദുമാർ സത്യം മനസ്സിലാക്കി വ്ലോഗ് ചെയ്യുക, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ..

  • @mohdkceekay5596
    @mohdkceekay5596 2 года назад +1

    വരുമാനം ഇപ്പൊ നിക്കും നാലുവരി പാത വകുവാണേയ്

  • @sabiram5930
    @sabiram5930 3 года назад +2

    മാഷാഅല്ലാഹ്‌

  • @Nasarnasar-v7b
    @Nasarnasar-v7b 2 года назад

    Aameen

  • @anvarcr7688
    @anvarcr7688 2 года назад

    ആമീൻ

  • @fousiyabasheer5113
    @fousiyabasheer5113 2 года назад

    Mashaallah

  • @najlakoya7205
    @najlakoya7205 2 года назад

    Ammen Ameen ya rabbalalameen

  • @nasarnachuuu5633
    @nasarnachuuu5633 2 года назад

    aameen

  • @mujeebmuji6083
    @mujeebmuji6083 2 года назад

    ആമീൻ

  • @shammaskv8945
    @shammaskv8945 2 года назад

    ആമീൻ

  • @yakoobyakoob1748
    @yakoobyakoob1748 2 года назад

    ആമീൻ

  • @shamsudheenshams4145
    @shamsudheenshams4145 2 года назад

    Ameen