Holy Mass / June 20 / Thursday / 5.30am

Поделиться
HTML-код
  • Опубликовано: 18 июн 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #
  • ЖивотныеЖивотные

Комментарии • 134

  • @tessyhelna
    @tessyhelna 10 дней назад +3

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @jancycp8114
    @jancycp8114 9 дней назад +1

    ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 9 дней назад +1

    ഈശോയെ എല്ലാം ഞാൻ നിന്നിൽ സമർപ്പിക്കുന്നു കൈവിടാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @athulyasn1108
    @athulyasn1108 9 дней назад +2

    ഈശോയെ അവിടെ അനന്തമായ സ്നേഹത്തിന് നന്ദി പറയുന്നു 🙏🙏🙏 ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി ജീവിക്കുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @ammuzzdeepu7695
    @ammuzzdeepu7695 9 дней назад +3

    ഈ ശോയെ എല്ലാ ക്യാൻസർ രോഗികളെയു. അനുഗ്രഹിക്കണമെ. എല്ലാ രോഗികളെ യം സമർപ്പിക്കുന്നു കാത്തു കൊളളണമെ എല്ലാവർക്കും സഹിക്കുവാനുള്ള ശക്തി ന ൽ കി അനു ഗ്രഹിക്കാൻ ഇടയാക്കണമെ ആമ്മേൻ🙏🙏🙏🙏

  • @jessygeorge1519
    @jessygeorge1519 10 дней назад +1

    കർത്താവെ മോനു നല്ല ജീവിതപങ്കളി കൊടുക്കണേ 🙏

  • @merinjojo2293
    @merinjojo2293 9 дней назад +1

    എന്റെ മമ്മിയെ സമർപ്പിക്കുന്നു രോഗസൗഗ്യം കൊടുത്തു അനുഗ്രകികനെ 🙏🙏🙏

  • @celinjoseph3586
    @celinjoseph3586 10 дней назад +2

    എല്ലാ വയോജനങ്ങൾക്ക് പ്രത്യേകിച്ച് വിധവകൾക്ക് അങ്ങ് വേണ്ടത്ര ആരോഗ്യം കൊടുക്കേണമേ

  • @suseelababu3817
    @suseelababu3817 9 дней назад +1

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേം സമർപ്പിക്കുന്നു 🌹❤️അപ്പാ എല്ലാം നിനക്ക് അറിയാം ❤️കൈവിടല്ലേ 🙏🏻അപ്പാ നിന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻നിന്റെ മക്കൾ ഒരു അനുഗ്രഹം ആയി മാറേണമേ 🙏🏻ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🌹❤️🌹ആമേൻ ❤️🙏🏻❤️🙏🏻❤️

  • @jinititus9480
    @jinititus9480 9 дней назад +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ മോനായ്ച്ചൻ ജോലിക്ക് ഇടയിൽ ചൂട് കുറച്ചേ കൊടുക്കണമേ ടൈജിനക്ക് നല്ല സാലറി കിട്ടുന്നസോഫ്റ്റ്‌വെയർ കമ്പനിൽ ജോലി കിട്ടാൻ 😭🙏🙏🙏🙏പാപി യായ എന്റെ 🙏🙏🙏കയെകൊള്ളണമേ 😭🙏🙏🙏അമ്മേ ame

  • @sheebafrancis-6352
    @sheebafrancis-6352 9 дней назад

    ഈശോയെ എന്റെ ഭവനത്തെ അനുഗ്രഹിക്കണമേ ഇന്നെ ദിവസം പാപം ചെയ്യാതെ ജീവിക്കാൻ കാത്തു കൊള്ളണമേ ബലി അർപ്പിക്കുന്ന വൈദീകനേയും കാത്ത് കൊളളണമേ ആമ്മേൻ

  • @user-qc9xb2kp5l
    @user-qc9xb2kp5l 9 дней назад +1

    ഈശോയെ ഈ സങ്കടത്തിൽ നിന്നും എനിക്ക് മോചനം നേടാൻ അനുഗ്രഹിക്കണമേ

  • @minithankachan318
    @minithankachan318 9 дней назад +1

    Amen Amen Amen Amen Amen

  • @mercymathew1244
    @mercymathew1244 9 дней назад

    യേശുവേ ചൂട് മൂലം കഷ്ടപ്പെടുന്നവരെ രക്ഷിക്കണമേ നല്ല കാലാവസ്ഥ നല്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @merlinroy8712
    @merlinroy8712 9 дней назад +1

    ഈശോയെ നന്ദി❤🙏🏻🙏🏻🙏🏻

  • @leelammasimonsimon3012
    @leelammasimonsimon3012 10 дней назад +4

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെ യും ഞങ്ങളുടെ നിയോഗങ്ങളും ഈ കുർബാന യിൽ സമർപ്പിക്കുന്നു ആമേൻ

  • @celinjoseph3586
    @celinjoseph3586 10 дней назад +2

    ഞങ്ങളുടെ ഇന്നത്തെ ദിവസം സമാധാനവും സന്തോഷവും p നിറഞ്ഞതായി

  • @user-dx2su9yg2v
    @user-dx2su9yg2v 9 дней назад +6

    കർത്താവായ ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-iw5oy7jy3g
    @user-iw5oy7jy3g 9 дней назад +1

    Lord Jesus,have mercy on me and my family 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @lintageorge77
    @lintageorge77 9 дней назад +1

    ആമേൻ 🙏🙏🙏🙏

  • @maryjoseph3846
    @maryjoseph3846 9 дней назад

    പിതാവായ ദൈവമേ ഈ ഭവനത്തിൽ ഉള്ളവരെ എല്ലാവരും അവിടെ തോട് അയക്കപ്പെട്ടു ജീവിക്കുവാൻ അവിടുത്തെ വചനം പ്രവൃത്തിയിൽ വിശ്വസിക്കുവാൻ പരിശുദ്ധാത്മാവിനെ കൃപ നൽകണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @sherinchacko9738
    @sherinchacko9738 10 дней назад +2

    Amen 🙏

  • @thomasanthony2877
    @thomasanthony2877 10 дней назад +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    കർത്താവേ... fracture ആയിട്ടിരിക്കുന്ന അല്ലി ചേച്ചിയെയും, ഏയ്ലിൻ ചേച്ചിയെയും, മോനുവിനെയും,സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻സൗഖ്യം നൽകണേ പിതാവേ..... 😢🙏🏻

  • @alvind595
    @alvind595 9 дней назад +4

    ഞങ്ങളുടെ ബിസിനസ്‌ സ്ഥാപനത്തിൽ ഉള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @joicevarghese6649
    @joicevarghese6649 9 дней назад +1

    Amen 🙏 🙏 🙏 🎉🎉🎉

  • @celinjoseph3586
    @celinjoseph3586 10 дней назад +3

    ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് ശാന്തിയും സമാധാനവും സന്തോഷവും തരേണമേ

    • @maryap2392
      @maryap2392 10 дней назад

      യേശുവേ ചേട്ടന്റെ കുറവുകളും പാപങ്ങളും പൊറുത്ത് നല്ല മരണം കൊടുക്കണമേ 🙏

    • @maryap2392
      @maryap2392 10 дней назад

      ആമേൻ 🙏

  • @milan.-16.5
    @milan.-16.5 9 дней назад +1

    Thank you Jesus 🙏🏻

  • @celinjoseph3586
    @celinjoseph3586 10 дней назад +3

    എൻറെ കുഞ്ഞുമക്കളെ അങ്ങ് ധാരാളമായി അനുഗ്രഹിക്കണമേ അവർ അനുസരണയും ഡിവൈഎഫ്ഐ വും ഉള്ളവർ ആയിരിക്കണം

  • @johnson8933
    @johnson8933 9 дней назад +2

    Amen

  • @minirajesh7740
    @minirajesh7740 9 дней назад +1

    ഈശോയെ അനുഗ്രഹിക്കണമെ

  • @sheejathomas479
    @sheejathomas479 10 дней назад +4

    യേശുവേ എന്റെ ഭവനത്തിൽ ദൈവീക സമാധാനവും സന്തോഷവും നൽകേണമേ 🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 9 дней назад +1

    മോളുടെ b2 എക്സാം സമർപ്പിക്കുന്നു യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ

  • @josephmt9137
    @josephmt9137 9 дней назад +1

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @AnithaElias-ed2lt
    @AnithaElias-ed2lt 10 дней назад +2

    ഈശോയേ എന്റെ നിയോഗങ്ങളെ ബാ ആരാധനയിൽ സമർപ്പിക്കുന്നുഅവിടുന്ന് സാദ്ധ്യമാക്കിത്തരണേയേശു അപ്പാ

  • @annachandy3508
    @annachandy3508 9 дней назад

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God in advance for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @celinjoseph3586
    @celinjoseph3586 10 дней назад +1

    എൻറെ കുടുംബത്തിൽ എല്ലാ കാര്യങ്ങളും അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു കൊണ്ടുപോകണം

  • @minijacob6254
    @minijacob6254 9 дней назад

    എന്റെ ഈശോയേ അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു ❤❤❤❤

  • @sumaashok6512
    @sumaashok6512 9 дней назад

    കർത്താവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് പെട്ടെന്ന് തന്നെ സാധിച്ചു തരണേ കരുണ തോന്നണേ karthave🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @lissiammabaiju458
    @lissiammabaiju458 9 дней назад +1

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @renjupaul9596
    @renjupaul9596 10 дней назад +5

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @lillyjose8822
    @lillyjose8822 10 дней назад

    ഈശോയെനന്ദിസ്തുതി

  • @salybaby411
    @salybaby411 10 дней назад

    Praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @rexamalrajraj5496
    @rexamalrajraj5496 9 дней назад

    I love you Jesus amen ❤

  • @gigipthomas7104
    @gigipthomas7104 9 дней назад

    എന്റെ ജീവിത പാങ്കളിക്ക് വചനം വായിക്കാനുള്ള തുറവി ലഭിക്കാൻ പ്രാർത്ഥിക്കണമേ

  • @jinijesson415
    @jinijesson415 9 дней назад

    Amen 🙏 🙏 🙏 🙏 🙏

  • @annamma8619
    @annamma8619 9 дней назад

    Eeshoyee eebhavanathe thirukumarante thirurekthathal samrekshikkename..shathrukkalku vitukodukkaruthee naadhaa 🙏🙏🙏🙏🙏

  • @joeldaniel6705
    @joeldaniel6705 9 дней назад

    Amen pray for Joel and merin kochumon good health and Habits and admission Tharanama 🙏🙏🙏🙏 pray

  • @user-ek3sc2nz8p
    @user-ek3sc2nz8p 9 дней назад

    Amen Amen Amen 🙏🙏🙏

  • @josephmt9137
    @josephmt9137 9 дней назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @lillyjose8822
    @lillyjose8822 10 дней назад +4

    ഞങളെയുംമക്കളെയുംകൊച്ചുമക്കളെയുംകൂടെയുള്ളവരെയുംഈകുർബാനയിൽസമർപ്പിക്കുന്നു

  • @joselybinoj9443
    @joselybinoj9443 9 дней назад

    Ente eshoye ente neck pain mattitharaname,eshoye karuna ayirikkaname,amen

  • @joselybinoj9443
    @joselybinoj9443 9 дней назад

    Eshoye anugrahikkaname

  • @jaisychacko9397
    @jaisychacko9397 9 дней назад

    Thank you Jesus ❤❤

  • @KochMary
    @KochMary 10 дней назад

    Esoye nadhy sthuthy amen 🙏

  • @dominicko6187
    @dominicko6187 10 дней назад

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏🙏🙏🙏🙏

  • @mercyemmanuel9903
    @mercyemmanuel9903 10 дней назад

    Amen🙏🙏🙏❤🎉

  • @kuriancherian3523
    @kuriancherian3523 10 дней назад

    Amen 🙏🙏🙏🙏🙏

  • @KochMary
    @KochMary 10 дней назад

    Ente.ptarthana avasyam mulla ellavareyim anugrahikkaname amen 🙏 ok

  • @shinein4581
    @shinein4581 9 дней назад

    Yeshoye

  • @adrishyars6813
    @adrishyars6813 9 дней назад

    Amen🙏🙏

  • @sebinjoseph7397
    @sebinjoseph7397 9 дней назад

    Amen 🙏🙏❤❤

  • @bibinjacob8758
    @bibinjacob8758 9 дней назад

    Karthave preshanagallil ninu rezhikaname

  • @manjusajisaji6229
    @manjusajisaji6229 10 дней назад

    Eshoye Monte padanamekhaleye anugrhikaname

  • @lissiammabaiju458
    @lissiammabaiju458 9 дней назад

    Esoye Nani 🙏

  • @annammaseban9381
    @annammaseban9381 9 дней назад

    കർത്താവേ എൻ്റെ കുടുംബത്തോട് കരുണ കാണിക്കണമെ.

  • @smijageorge3870
    @smijageorge3870 9 дней назад

    Eshoye e divya baliyil njan enneyum ente kudumbatheyum samarpikunu kude undavaname eshoye

  • @Usertom7763
    @Usertom7763 10 дней назад

    Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname njngle rogagalil ninum apakadagallil ninum kathukolaname

  • @MelbinBenny_01
    @MelbinBenny_01 9 дней назад

    എന്റെ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ..

  • @fincyshiju7996
    @fincyshiju7996 10 дней назад

    kudumbate samarppikkunu🙏🙏

  • @sebastianjoseph9889
    @sebastianjoseph9889 9 дней назад

    Halaluya 🤲 Aman

  • @SathiVinayan-cc4ds
    @SathiVinayan-cc4ds 9 дней назад

    Ente chechyude asuhsm Matti thannu anugrahikkane

  • @marysunny6088
    @marysunny6088 9 дней назад

    Pray for us makkulkum kovhumakulkum vedi prathikene amen❤

  • @jessytj8264
    @jessytj8264 9 дней назад

    Karthavea monte kudeyirunnu monte jeebithatha working bhavi vivaham job anugrahichu uarthanama life settle chayanama monte visvasatha varthipikanama prarthanayil konduvaranama Dhaivathinu priyapattavalayi jeebikan mole sahayikanama thiranjuadukanama Amma mathavea mone mole charthu pidikanama

  • @liyachacko6209
    @liyachacko6209 9 дней назад

    AveMariya, Amen🙏🏻😂❤️🙏🏻

  • @KochMary
    @KochMary 10 дней назад

    Ennu enne shaiçhukondirikunna ellavardyum amme anuggrahikkane amrnen

  • @maryjose8029
    @maryjose8029 9 дней назад

    Eshoye ende neyoganhal sadichu tharanae Kuravukal onnum varuthalle manasinu samadhanam tharane 🙏🙏

  • @mollypious4000
    @mollypious4000 9 дней назад

    Yeshuve ente Monte certificate nalkan vazhi tharaname Amen 🙏

  • @vijayakumarib658
    @vijayakumarib658 9 дней назад

    🙏🙏🙏🙏

  • @alonaabelajesh9430
    @alonaabelajesh9430 9 дней назад

    🙏🙏🙏

  • @shinujennis6191
    @shinujennis6191 9 дней назад

    🙏🙏

  • @josephineFernandes-jh3qf
    @josephineFernandes-jh3qf 9 дней назад

    ❤❤

  • @pushpammav.j.9282
    @pushpammav.j.9282 9 дней назад

    God bless my daughter to submit her thesis today itself and do her part time job very well and pass her msc course with high marks

  • @lissammajoseph7451
    @lissammajoseph7451 10 дней назад

    Please pray for my Job and financial problems 🙏

  • @KochMary
    @KochMary 10 дней назад

    Esoye enneyum entemakkàleyum anugràhikkaname ok

  • @jaisychacko9397
    @jaisychacko9397 9 дней назад

    Please pray for my husband and my family 🙏🙏

  • @janatttomy2217
    @janatttomy2217 9 дней назад

    Njangalude makante exam samarppikkunnu.
    Ella makkalkkum vendi prarthikkunnu.Eesho angu koode undakaname🙏🙏🙏

  • @bindhusantha1429
    @bindhusantha1429 9 дней назад

    കർത്താവെ എനിക്ക് ജോലിക്ക് ഉള്ള ഇന്റർവ്യൂ ഡേറ്റ് ഓഫർലെറ്റർ തന്നു അനുഗ്രഹിക്കണേ എന്റെ വിശ്വസം വർധിപ്പിക്കണേ ആമേൻ

  • @mollykuttychacko8313
    @mollykuttychacko8313 9 дней назад

    Please prayto Esthermaria andMerin

  • @merinjojo2293
    @merinjojo2293 9 дней назад

    ഈശോയെ സാലറി ചോദിക്കുമ്പോൾ തരാൻ ഉള്ള മനസ് കൊടുക്കണേ ഫാമിലിക്കു 🙏🙏🙏

  • @rosammathomasthomas3035
    @rosammathomasthomas3035 10 дней назад

    Jobine Samarpikkunnu

  • @user-zo5jz2yh3m
    @user-zo5jz2yh3m 9 дней назад

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤