'നടിയുടെ ആരോപണങ്ങൾ ശരിയല്ല'; മുഖ്യമന്ത്രിയോട് വിശദീകരിച്ച് മുകേഷ്

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 'നടിയുടെ ആരോപണങ്ങൾ ശരിയല്ല, അയച്ച സന്ദേശങ്ങൾ കയ്യിലുണ്ട്'; മുഖ്യമന്ത്രിയോട് വിശദീകരിച്ച് മുകേഷ്
    #mukesh #hemacommittee #hemacommitteereport #HemaCommittee #malayalamcinema

Комментарии • 25

  • @majeedpainattupady6674
    @majeedpainattupady6674 15 дней назад +8

    ഒത്തില്ല ഒത്തില്ല 🤣 എന്ന് പറയേണ്ടി വരും

  • @user-pb4xo8tr4u
    @user-pb4xo8tr4u 16 дней назад +33

    മുഖ്യൻ ആണ് ഇവന്മാരുടെ എല്ലാം ഉസ്താത്... ഗൃഹനാഥൻ ശരിയല്ലെങ്കിൽ കുടുംബം എങ്ങനെ നേരെ ആകും 😂😭😂😂

  • @RobertCarlose
    @RobertCarlose 15 дней назад +3

    ആ ബെസ്റ്റ് 😂😂

  • @abhilashk6476
    @abhilashk6476 15 дней назад +7

    Nalla aloda 😂😂😂😂

  • @Antham_Kammi
    @Antham_Kammi 15 дней назад +10

    തീവ്രത കുറഞ്ഞ പീഡനം

  • @jayasreenayar6409
    @jayasreenayar6409 15 дней назад +4

    മുകേഷിനെ പറ്റി അയാളുടെ ഭാരൃമാർ തന്നെ പറഞ്ഞിട്ട് ഉണ്ട്

  • @Mntrikan
    @Mntrikan 16 дней назад +11

    കോഴിക്കൂടു അടച്ചു പൂട്ടിയത് പിണറായിക്കും ബുദ്ധിമുട്ട് കാണും

  • @sandysimon6923
    @sandysimon6923 16 дней назад +7

    Nalla mukhyan. Gold nte mel adayirikkunna paranari

  • @Milano1384
    @Milano1384 15 дней назад +2

    കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ
    ക്ഷമിക്കണം....
    ഈ വരികളാണ് ഇപ്പോൾ ഓർമ്മ വരുന്നത്.
    രാജാക്കന്മാരെ കേരളത്തിലെ സ്ത്രീകളുടെ മുന്നിൽ നിങ്ങൾ നഗ്നരായി നിൽക്കുന്നു.
    ഈ നാട്ടിലെ പുരുഷന്മാരെ എല്ലാം ഇങ്ങനെ നിർത്താതെ.
    കാലത്തിൻറെ വേദന ഉൾക്കൊണ്ട് ഒരു തുണിയെടുത്ത് ആ നഗ്നത മറക്കൂ..
    അല്ലെങ്കിൽ ഈ നാട്ടിലെ ചെറിയ കുട്ടികൾ പോലും നിങ്ങളെ കല്ലെറിയും..

  • @savariya833
    @savariya833 15 дней назад +4

    തെളിവ് ഉണ്ടെങ്കിൽ അത് പെട്ടന്ന് അന്വേഷണ സംഘത്തിന്റെ കയ്യിൽ കൊടുക്കു.. Fraud പരാതികൾ പെട്ടന്ന് മനസിലാക്കുമല്ലോ

  • @rajanchennedath6947
    @rajanchennedath6947 15 дней назад

    വിശദീകരണം കോടതിയിൽ മതി.......
    മുഖ്യമന്ത്രിയെ മുൻഭാര്യയും, ശ്രീ
    മതി വീണാജോർജ്മായുളള അഭീമുഖം കാണിച്ച് കൊടുക്കണം, എന്നിട്ട് മതി തീരുമാനം.....

  • @SunilKumar-rt5in
    @SunilKumar-rt5in 15 дней назад

    Best

  • @krishnanko3474
    @krishnanko3474 15 дней назад

    മാലിന്യം തുടച്ചു നീക്കണം.😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 15 дней назад +1

    😂😂 ശശി മാർ കൂടെ ഉള്ള പിണറായി വിജയൻ അണ്.ടെസ്റ്റ് കമ്മിറ്റി ബാലനും ശ്രീമതിയും ഒക്കെ കൂടെ ഉണ്ട്. ഭയം വേണ്ട ജാഗ്രത മതി.

  • @Balan.N.K
    @Balan.N.K 15 дней назад

    . 😭😭

  • @thathuword
    @thathuword 15 дней назад

    Wax alla കോൺക്രീറ്റ് ആണ് കോഴി മുകേഷ് ഉദ്ദേശിച്ചത്

  • @mandrak360
    @mandrak360 15 дней назад

    ഇനി ഇലക്ഷൻ നടന്നാൽ സിപിഎം ന് കെട്ടി വെച്ച പൈസ പോലും കിട്ടില്ല എന്നറിയാം പീഡനം നടത്തിയ mla ആയാലും കുഴപ്പം ഇല്ല cpm ന് mla മതി എന്നാണ് സിപിഎം ന്റെ തീരുമാനം

  • @KeerthiJoseph
    @KeerthiJoseph 15 дней назад

    ഉമ്മൻ ചാണ്ടിയുടെ കാലത്തും മക്കളെല്ലാം പെണ്ണ് പിടിയന്മാരായിരുന്നു..😂😂😂😂😂😂😂

  • @sajeevansajeevankn2636
    @sajeevansajeevankn2636 15 дней назад

    Mukesh mla purathakkuka😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @mbknayak
    @mbknayak 15 дней назад +1

    Aadhiyam Raaji vaikada "pennupidiyan Mukesh"