💛 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പനി അത് " സ്കൂൾ പനി " 🤗 തന്നെയാണ് 🚀 പേടി പനി... പ്രത്യേകിച്ച് പരീക്ഷ ഉള്ള ദിവസങ്ങളിൽ 🤩.... തലവേദന ജലദോഷം തുടങ്ങിയവ അന്ന് ഞാൻ വരുത്തിയിരിരിക്കും 💯🔥
പനി Ennu paranju പരീക്ഷ pokaruna namali nostalgia 😀. അതികെ ഒരു കാലം miss chayunu. Akhil bro pillarum vere level daily njngala video kanunatu oru habit ayimari
സ്കൂൾ പനി.. അത് ഒരൊന്നൊന്നര പനിയാണ്. എന്റെ അനുഭവം ഞാൻ പറയാം. ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ എന്തോ ദൈവഭാഗ്യത്തിന് എനിക്ക് ഡെങ്കിപനി വന്നു, ഓണപരീക്ഷ എഴുതാതെ രക്ഷപെട്ടു. ആ വർഷത്തെ ഓണവും മൂഞ്ചി 😒ആ പരീക്ഷ ഞാൻ എഴുതിയിരുന്നേൽ വട്ടത്തിൽ മൂഞ്ചിയേനെ 😂
എനിക്കിപ്പോഴും ഓർമയുള്ളത് ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ ആദ്യമായി എൻ്റെ ജൂനിയറിനെ തല്ലിയ അന്ന് രാത്രി പനി വന്നതാണ്. സത്യത്തിൽ സസ്പെൻഷൻ പേടിച്ച് അഭിനയം തുടങ്ങിയതാണ് എങ്കിലും അത് ശെരിക്കും നല്ല ഒന്നാം തരം viral fever ആരുന്നു. അത് കാരണം 2 ആഴ്ച ഞാൻ സ്കൂളിൽ പോയില്ല.
സ്കൂളിൽ പോകാൻ മടിയായി പോകില്ല. പക്ഷെ എന്റെ trick മനസ്സിലാക്കി ഉമ്മിച്ചി tv പോലും കാണാൻ സമ്മതിക്കില്ല. കട്ട post വീട്ടിൽ. അപ്പോ തോന്നും സ്കൂളിൽ പോയ മതി ആയിരുന്നു എന്ന്. എന്നാലും രാവിലെ നേരത്തെ എണീക്കേണ്ട മടി കൊണ്ടു കിടന്നു ഉറങ്ങി പിന്നെ കട്ട post ആകുന്ന ലെ ഞാൻ.....
Shorts ruclips.net/video/K_8jwlPkBDw/видео.html
എന്നെ പോലുള്ള പാവങ്ങളെ സഹായിക്കാൻ ആരും ഇല്ലേ 😭😭 🙏🙏🙏🙏🙏🙏 500 ആവാൻ ഉള്ള ആഗ്രഹം കൊണ്ടാ 🙏🙏🙏🙏🙏🙏
@@Hashi592 online beggar😄😄
Really tharu
@@Hashi592 അതിനെന്തിനാണ്ട ഇജ്ജ് കരയുന്നെ 🙆♂️
dilli scene cheyoo plsss
💛 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പനി അത് " സ്കൂൾ പനി " 🤗 തന്നെയാണ് 🚀 പേടി പനി... പ്രത്യേകിച്ച് പരീക്ഷ ഉള്ള ദിവസങ്ങളിൽ 🤩.... തലവേദന ജലദോഷം തുടങ്ങിയവ അന്ന് ഞാൻ വരുത്തിയിരിരിക്കും 💯🔥
Chillar avrude rithy snnysarichu sobgavm annusarichu cheyyum njn cheyyithitunde
Same bro
@@muhammedadeeb2335 🚀🙌😍
@@ruturaj31csk pluse two ayille eniyenkilum nee nirthanatto..
@@ruturaj31csk. 😅
അമ്മമാരുടെ സ്നേഹം 😍😍 അമ്മ ❤️❤️
ഞാൻ എറ്റവും കൂടുതൽ തവണ അഭിനയിച്ച പനി ആണ് സ്കൂൾ പനി😅അത്
Akhil Annan പൊളിച്ചു😂😅
ഉള്ളിലാണ് പനി. ഉൾപ്പനി 😂😂🤣🤣. ഞാനും പറഞ്ഞിട്ടുണ്ട് അങ്ങനെ 😂🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻
1:10 എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയേ... That കൊരങ്ങ് entry 😂😂😂
ഞാൻ ഇന്ന് സ്കൂളിൽ പോകാതിരിക്കാൻ ഒരു പനി അഭിനയിച്ചതാ പക്ഷേ പിടിച്ചു 😅🤣🤣
290 sub aavan Sahayikumo
School pani ....enik ulil ann pani 🤣🤣🤣🔥 main dialogue 😌
'പനിയാണെന്ന് പറഞ്ഞിട്ട് ഊട്ടി പോയി ലൈവ് ഇട്ടേക്കുന്നോ...' 🤭🤣🤣
ലോകത്ത് എല്ലാവർക്കും വന്നിട്ടുള്ള അവസ്ഥ *That's പനി* 😭😂😭😂
പനി, കൊറോണ ഒള്ളത്കൊണ്ട് സ്കൂൾ അവധി കിട്ടിയ ഒരു കാലം... 😇......
290 sub aavan Sahayikumo
🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️🌫️❄️❄️❄️❄️❄️❄️❄️☃️☃️☃️⛄☃️❄️☃️⛄⛄⛄❄️☃️⛄⛄☃️❄️☃️❄️🏔️🤍❤️🩹❤️🩹🚐☘️🚓🚕🚝🚛🚝🦼🚝🚝🚛🚝🚜🚈🚐☘️😌😌🚜🚜🚝🚲🛵🚛🏍️🏍️😂😃😘😙🥰😗😀😙😘😙😘😚😚😆😚😙🥰😙☺️🙂🙂🙂🥹🙂☺️🙂🥰😙😚🥰😔😱🤭😱🫥😛😑🥴😒🤨🥺🤔🧐😓🥶😦🥶😦😦😷😵🥵😵🤧😷🤧🥶👹👿☠️🤖🤖🤖💩💩💩💩🌛🙉😼🕳️💨🕳️🕳️🕳️🧡🕳️💥💤💨💥💚💛🩵💙💛💛
@@villaluca7849 ninake enntha vattano?
Online class olla samayam😂😂😂
പനി Ennu paranju പരീക്ഷ pokaruna namali nostalgia 😀. അതികെ ഒരു കാലം miss chayunu. Akhil bro pillarum vere level daily njngala video kanunatu oru habit ayimari
290 sub aavan
ruclips.net/video/OUWOsQAHEIg/видео.html
Enee onn support cheyoo plz
എന്റെ വീട്ടിലാണേൽ എനിക്ക് പനി ആണേലും സ്കൂളിലോട്ട് തള്ളിവിടും 🤪🤪 പിന്നെ സ്കൂളിൽ ചെന്നിട്ട് ടീച്ചറിനോട് പറഞ്ഞിട്ട് ക്ലാസ്സിൽ ഒരു മൂലക്ക് കിടക്കും😄😆
എനിക്ക് ഏറ്റവും ഇഷ്ടപെട്ട അസുഖം പനി.... ഏത് സന്ദർഭത്തിലും വിളിച്ചാൽ ഓടിയേത്തുന്ന അസുഖം 🔥🔥🔥
Engane varuthunnath
"സ്കൂൾ പനി " അത് ഒരു വട്ടം എങ്കിലും അഭിനയിക്കാത്തവർ ഉണ്ടാകോ..? 😂😂😂
Undu
@@manjug3988 aha.. 👍
Mm🤭😌
ഇല്ല
290 sub aavan Sahayikumo
എല്ലാ പനിക്കും dolo 650mg 😆😂😂😂
🤣
290 sub aavan Sahayikumo
പൊളിച്ചു പൊളിച്ചു അടക്കി നമ്മുടെ മുത്തേ അഖിൽ ടീം 🥰😊👍🏻
പനിയുടെ കാര്യം പറഞ്ഞപ്പോൾ ഓടി എത്തിയ ഞാൻ 🤣🤣🤣🤣🔥
അഖിൽ അണ്ണൻ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️
പനിയും പിടിച്ചു ക്ഷീണിച്ചു കിടന്നുകൊണ്ട് ഇത് കാണുന്ന ഞാൻ 🤣🤣🤣...... പനി പഠിച്ചിട്ടും ഒരു ലീവ് പോലും കിട്ടിയില്ല 😔😔😔
ഈ വീഡിയോയിൽ കാണുന്ന കുരങ്ങൻ കറക്റ്റ് കുരങ്ങൻ Ho Aa Aa Aa 😂😁🤣😂😁🤣
🙈💕 എന്റെ പോന്നടാവേ NAKKIPOTTAL പ്വോളി സാധനം 😅🔥
290 sub aavan Sahayikumo
സ്കൂൾ പനി.. അത് ഒരൊന്നൊന്നര പനിയാണ്. എന്റെ അനുഭവം ഞാൻ പറയാം. ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ എന്തോ ദൈവഭാഗ്യത്തിന് എനിക്ക് ഡെങ്കിപനി വന്നു, ഓണപരീക്ഷ എഴുതാതെ രക്ഷപെട്ടു. ആ വർഷത്തെ ഓണവും മൂഞ്ചി 😒ആ പരീക്ഷ ഞാൻ എഴുതിയിരുന്നേൽ വട്ടത്തിൽ മൂഞ്ചിയേനെ 😂
290 sub aavan Sahayikumo
പൈസ ചോദിക്കാൻ വരുന്ന *പലിശക്കാർ വരുമ്പോൾ ഓടി ഒളിക്കുന്ന എന്റെ വീടിന്റെ അടുത്തഉള്ള സിന്തു എന്ന് പറയുന്ന ചേച്ചിയെ ഓർമ്മ വന്നു. 😂😂😂😂*
290 sub aavan Sahayikumo
😂😂
പനി പിടിച്ച് kidakunne le njn 🤣🤣
ഇന്നും പതിവ് തെറ്റിക്കാതെ Variety Content ആയി അഖിൽ അണ്ണനും പിള്ളേരും എത്തിയിട്ടുണ്ട്💜⚡️
*മച്ചാന്മാരെ.... Hard work നു ഫലം ഉണ്ടായിരിക്കും... ജീവിതത്തിൽ നമ്മൾ കഷ്ടപ്പെടാൻ തയ്യാറായാൽ മാത്രം മതി....!!!*
The real kings are back 🔥🔥👑👑
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭
Super കുരങ്ങ് 😂🤣🤣😂🤣😂
3:36 relatable😂
എനിക്കിപ്പോഴും ഓർമയുള്ളത് ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ ആദ്യമായി എൻ്റെ ജൂനിയറിനെ തല്ലിയ അന്ന് രാത്രി പനി വന്നതാണ്. സത്യത്തിൽ സസ്പെൻഷൻ പേടിച്ച് അഭിനയം തുടങ്ങിയതാണ് എങ്കിലും അത് ശെരിക്കും നല്ല ഒന്നാം തരം viral fever ആരുന്നു. അത് കാരണം 2 ആഴ്ച ഞാൻ സ്കൂളിൽ പോയില്ല.
പനി പിടിച്ചു കാണുന്ന ലെ ഞാൻ 🌝🌝
എന്റെ പോന്നോ പൊള്ളി സാദനം. 😂🤣🤣
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭
പന്നി പിടിച്ചു കാണുന്ന ഞാൻ 😝😜🤪😅😂🤣🤣🤣🤣
*കൊറങ്ക് പനി പാറ് അണ്ണേ* 😂🐒
😅
പനിയായോണ്ട് ഇന്ന് സ്കൂളിൽ പോവാഞ്ഞ ലെ ഞാൻ *😂
അന്നും ഇന്നും പനിക്ക് dolo തന്നെ ഇപ്പോഴും അത് കഴിച്ചാൽ മതി 😂🤣🤣🤣
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭
💯 school pani😂😂😂
പനി poli 🥰🥰🥰
School pani 😂😂 ellavarkkum ishttapetta pani 😂
എത്രനേരം വെയിറ്റ് ചെയ്തു നോട്ടിഫിക്കേഷൻ കണ്ട ഉടനെ💖💖💘💖💘💘💖💘💖💘💖💘💖
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭😭
Malar pani pidiche agee moonji irikaa 😹😅
പനി പിടിച്ചു കിടന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😄
ലെ പനിച്ചു കിടക്കുന്ന njan🤧🤧
Anikum 🥲
Annante എല്ലാ vidioyum real ആണ് 😁
അണ്ണന്റെ എല്ലാം VIDEOS ഉം വേറെ LEVEL ആണ് കാണാൻ തന്നെ പ്രേത്യേക FEEL. 🦋🔥
Joli Pani🤣🤣🤣🤣🤣🤣
ഇതൊക്കെ ഇനി അമ്മമാർ കണ്ടാൽ ഈ ഉഡായിപ്ഉം കാണിക്കാൻ പറ്റില്ല 😿
എനിക്ക് ഇപ്പോൾ പനി ആണ് correct ടൈംമിലാണെലോ വീഡിയോ ❤️❤️❤️
1:57 yante avastha njangade chem sirinu dheshyam vana pina padaka potikala😂
Content rajakkanmar vannitunde🥰🔥
Pani anoo എന്നാൽ
Paracetamol Dolo time😂😂
1:30🤣⚡️
Ninekonnum award kittyillele ullu adishayam best of luck🥰
1:48🤣🤣🤣🤣
Nale exam inn enik paniyaa😁
School pani😄😄
രാഹുൽ അണ്ണന്റെ ACTING പൊളിച്ചു 😂😅😊Akhil nrd യുടെ തട്ടിപ്പ് ഒരു രക്ഷയുമില്ല പൊളിച്ചു 👌👌😂😅😊
With pani video kannunna le njan 🌝🥲
കുറെ പനികൾ ഉണ്ടെങ്കിലും കൊറോണ അണ്ണനെ പോലെ ആരുമില്ല
Chetta innla enta surgery kayinu appam nalla pain undayirunu chettenta video kanditt vedna kurch Mari 🥲🥲
പനി പിടിച്ചു വിഡിയോ കാണുന്ന ഞാൻ 😪🤒
11:00 11:30 മണി വരെ ഉള്ള പ്രത്യേക പനി 😄😄😄
സ്കൂൾ പനി 🤣🤙
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പനിയാണ് സ്കൂൾ പനി 😂
ഇത് കാണുന്ന പനി പിടിച്ചവരുഡോ എഗിൽ ഇവിടെ കുടിക്കോ 😂👍
kalla paniyude perum paranj schoolil pokathe irunnittundo 😂😂😅
Pani pidichu irunnu ith kanunnne le njan🚶♀️🙂
Pani ayit veetil irn eee video kanuna njan 😵🤧😂
Le: Paniyayi kanunna njan🎭😂
Innude abineyche ollu bussiness exam ayond😂
Super cundant ❤️❤️
Rip English
Types of padippist vedio cheyyamo
Njan :- Amma enik mel chood ond enn thonnunn enikk vayya
Amma:- enna nee orngikkoo leave edutho kozhppillaa
Achan :- mariyadhk ezhunet schoolil poda🧐🤨
ക്ലാസ്സിൽ ലീവ് എടുത്തിരുന്ന ഫ്രണ്ട്സിന് ടീച്ചർന് കൊടുക്കാൻ ലെറ്റർ എഴുതിയിരുന്ന ഞാൻ .
സ്കൂൾ പനി 😹🔥
രാവിലെ ഉറക്കത്തിൽ കിടക്കുമ്പോ വിളിച്ചു ലീവ് പറയണം ഉറക്കച്ചടവിൽ സൗണ്ടൊക്കെ അടച്ചു നല്ലൊരു പനിയുടെ atmospher കിട്ടും🤣🤣
Content King 👑🔥🔥
Polichu 🤣🤣🤣
Ejatjii Content 😍😍😍🥳🥳🥳
പനിപിടിച്ചു കിടക്കുമ്പോൾ തന്നെ വന്ന video. ഇതാണ് correct timing
2:30 enik enne thanna orma vann 😂 cherpathil ethra thavana erakiya number 😂
അകിൽ അണനെ ഇഷ്ടമുള്ളവർ ലൈക് അടി ❤🔥🔥
Like adichillengil
Ijjadhi 😂👍🏻🔥
Hai.. Broi.... One reply me........... ❤️❤️❤️❤️
❤️❤️❤️👌👌
👏🏻👏🏻👏🏻❤👏🏻👏🏻👏🏻
Laa 2 min school Ulla dhivasam ground ill aara kalikua😂🙄??mistake
Super poli Nala comedy 😂😂😍😍😍😍💖
Aa korangaay abinayicha aale peer entha , aal adipoli anallo
Comedy king😂🔥
Vagamon njangade stalam aanu😍🔥
സ്കൂളിൽ പോകാൻ മടിയായി പോകില്ല. പക്ഷെ എന്റെ trick മനസ്സിലാക്കി ഉമ്മിച്ചി tv പോലും കാണാൻ സമ്മതിക്കില്ല. കട്ട post വീട്ടിൽ. അപ്പോ തോന്നും സ്കൂളിൽ പോയ മതി ആയിരുന്നു എന്ന്. എന്നാലും രാവിലെ നേരത്തെ എണീക്കേണ്ട മടി കൊണ്ടു കിടന്നു ഉറങ്ങി പിന്നെ കട്ട post ആകുന്ന ലെ ഞാൻ.....
💯💯😂😂😂#3:20
Pani പിടിച്ചിട്ടു video kanunna njn 😭🤣
സ്കൂൾ പനി ആണ് സാറെ മെയിൻ.
🔥🔥🔥🔥💫
1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭
@@axbixmafiaeditz ha
ഞാൻ അവധി എടുക്കുന്നു ദിവസം ഒന്നെങ്കിൽ എക്സാം പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കും അല്ലെങ്കിൽ സാർ വരൂല്ല 🙄🤭🤣🤣
Ik avan nj like adichu 😁🌝
വീട്ടിൽ parents വല്ല പണി പറഞ്ഞാലും പനി വരും...🙃