പോത്തിനെ വാങ്ങാൻ കാട്ടുപുതുശ്ശേരി ചന്തയിൽ പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കാട്ടുപുതുശ്ശേരി ചന്തയിൽ നല്ല വളർത്തു കുട്ടികളും മൂരി കുട്ടികളും കറവയുള്ള പശുക്കളും എല്ലാം ഉണ്ടായിരുന്നു കാട്ടുപുതുശ്ശേരി ചന്ത ദിവസം തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 6 മണി മുതൽ ഇത് അല്ലാത്ത ദിവസങ്ങളിൽ വന്നാലും പോത്തുകളെ കിട്ടുന്നതാണ് തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ കാട്ടുപുതുശ്ശേരി യിലാണ് ചന്ത ഉള്ളത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ നിന്നും ഒരു 5 കിലോമീറ്റർ കാട്ടുപുതുശ്ശേരി ജംഗ്ഷനിലാണ് ഈ ചന്ത പ്രവർത്തിക്കുന്നത്
    നിങ്ങളുടെ ഫാമുകളുടെയും പോത്തുകളുടെയും വീഡിയോ ഈ ചാനലിൽ കൂടി കാണിക്കാൻ താല്പര്യമുള്ളവർ വിളിക്കുക ഫോൺ നമ്പർ 9567013323:8138813323
    കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൻ അമർത്തുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
    Anwar Kerala pothu valarthal Varkala Thiruvananthapuram Kerala India
    #anwarkeralapothvalarthal
    #anwarkerala
    #shojiravi
    #pappayavlog
    #ecoownmedia
    #techandvlog
    #agrotalk
    #indianbuffalofarming
    #Buffalomarketvideo
    #buffalo
    #buffalovideo

Комментарии • 35