നാടും നാട്ടുകാരും പോളിയാണ് കേരളത്തിൽ ജീവിക്കുന്നത് തന്നെ ഹാപ്പി ആണ് പരസ്പരം ഉള്ള സ്നേഹം സഹകരണം അത് ഉള്ളപ്പോൾ നമ്മൾ എപ്പോഴും happy ആവും. ഒരു രോഗിക്ക് വേണ്ടി ഒരു വീഡിയോ ഇട്ടാൽ മണിക്കൂറുകൾ കൊണ്ട് ആണ് ആ ഫണ്ട് കണ്ടെത്തുന്നത് അങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ ഉണ്ട് ഇത് മലയാളികൾക്ക് ഇടയിൽ ഒള്ളു ഇങ്ങനെ ഉള്ള സഹായവും സഹകരണവും ഒക്കെ ഏത് യൂറോപ്പ്യൻ കൺഡ്രിയിൽ കിട്ടും ഏത് ജിസിസിയിൽ കിട്ടും ഇവിടെ ഒക്കെ ജീവിക്കുന്നവർ പരസ്പരം അയല്പക്കത്തെ ആളുകൾ പോലു കണ്ടാൽ അറിയാത്തവർ ആണ് അത് ആണ് മലയാളി അതാണ് മലയാള മണ്ണും പരസ്പരം ഉള്ള സഹകരണവും സഹായവും മലയാളി പൊളിയല്ലേ ഇവിടെ ജീവിക്കുന്നത് തന്നെ happy ആണ് 💞
എന്തൊരു ഭംഗിയാ രണ്ടാളെയും കാണാൻ. ടാ തന്നെ കാണാൻ മാമാട്ടി കുട്ടിയെ പോലെയുണ്ട്. ഇച്ചായൻ താടി സ്റ്റൈൽ ഒക്കെ മാറ്റി ചുള്ളൻ ആയിട്ടാ. ഇപ്പോ അടിപൊളി. മാഷാഅല്ലാഹ് 🥰🥰🥰🥰
Great content guys😊 Wisdom comes in multiple packages, they say. Thanx For sharing ur insights with everyone . This is surely going to serve as the much needed revelation for our youngsters.
Finland Mallu, happiness is a rather relative term. These results are based on surveys. If you have no ambition in life and if you have everything you need to survive, how minimalistic it may be you will be very happy. However if you live in a highly competitive society like North America (US, Canada), UK, Germany, France, India etc. Story is totally different. I have noticed Indians living in Australia much happier than people living in North America because the need satisfaction for North Americans are much higher. I have noticed my great nephew (who has everything) who is studying in a top notch university in Canada is so wound up because he has to keep his GPA (mark) so high. High marks means medical school admissions and a very high standard of living in the future.
dear friend, happiness is a state of mind. It's what we create. No matter whether you are blessed with enough material things or not, if you live within your means happily that is real happiness. I think you guys are satisfied with what you have, especially your children. Take care of them, love the place where you live without forgetting your roots and that's your happiness..
Such a coincidence! I was jus asking my friend abt this today, shez living in Finland too.. She told the same thing our own homeland is the best.. I totally agree too🥰
Njan orthu e thanuppathu yegana ithra happy ayi irikkunnennu🙏🙏🙏sammathichu pillare❤malu🥰chakky🥰so cute❤ithokke njagalodu genuine ayi parajathinu othiri santhosham❤sathyam nattilanu happy.yente oru friend Canada poyi thirichu uae vannu.❤ Nigala kanunnathu njagalkku orupadu santhosham❤Johna 🥰🙏🙏🙏blessed family Randuperudem black dress super❤Love you all Good night uae11.30pm
ഞാൻ Finland Student Visa ക്ക് കൊടുക്കാൻ നിൽക്കുവാണ്. നിങ്ങളുടെ Advice പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഒരുപാടിഷ്ട്ടം 👍👍👍👍 രണ്ടാൾക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ. .....
Hello dear budget solo tour to European countries esp. UK(London), Italy(Rome), Venice, Austria(Innsbruck), Switzerland(Zurich), France(Paris), Spain(Barcelona), Germany(Berlin), Belgium(Brussels), Netherlands(Amsterdam)) .in 15 days:, night stay maximum reduced;night traveling), transportation to other cities , litenerary, accommodation(hostel) booking, how to round about in each cities(like guided one day tour programs) how to book them, should we need an agency or we can plan and travel, which is more cost and time effective? Extreme low budget, visiting more places, practical plan ഒരു വീഡിയോ ചെയ്യാമോ❤️❤️?
Chechi pls reply cheyane…. Avide pharmacy field enganeya… i am a pharmacist (D .Pharm aanu) avide husband varunnund, appo koode njanum varum,, so vannal enik job kitto.. atho avide vannit vere course cheyano? Pls oru detailed video cheyo…. Pls
Thank you good family .Any way you are better placed there than in lndia ! When ever you want you are able to come and stay in your Kerala house too ! India 's conditions have become very intolerant ...politically and religiously divisive and hatred each other....unsafe and fearful ..
ബ്രോ ഒരു ഏജൻസി 6 ലക്ഷം ആണ് അവിടെ ഫുഡ് പാക്കിങ് ജോബിന് കൊടുക്കാൻ പറയുന്നത്. .അത്പോലെ സാലറി രണ്ടര ലക്ഷവും ഇത് ഉള്ളതാണോ അതോ അങ്ങനെ ഒരു ജോബ് അവിടെ ഇല്ലേ? ? ഫിന്നിഷ് ലാംഗ്വേജ് അവർ പഠിപ്പിച്ചിട്ട് ആണ് വിടുന്നതെന്നു പറഞ്ഞു..ഒന്ന് റിപ്ലേ തരണേ
@@FinlandMallu1 ഇങ്ങനെ ഒരു ജോബ് അവിടെ ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ മാക്സിമം എത്ര ആയിരിക്കും സാലറി കിട്ടുന്നതെന്ന് ഒന്ന് പറയാമോ? അവർ പറയുന്നത് 2 lakh പറയുമെങ്കിലും ടാക്സ് ഒക്കെ കട്ട് ചെയ്തിട്ട് 1.30k കിട്ടും എന്നാണ് പറയുന്നത്. ..അറിയാത്തത്കൊണ്ടാണ് വെറുതെ പോയി തല വൈക്കണ്ടല്ലോ അതാ ചോദിച്ചത് ബ്രോ ഒന്നും തോന്നരുത്
ഒന്നും ഇവിടെ വരാൻ പോകുന്നില്ല. ഇവിടെ കള്ളന്മാരും കൊള്ളക്കാരും ആണ്. ഒരു ചേഞ്ച്യും ഉണ്ടാകാൻ പോകുന്നില്ല.. മാളുവിനോട് മാർക്കിന്റെ കാര്യും ചോദിച്ചില്ല. ശരിയാണ് മാർക്ക് മറ്റു കുട്ടികൾ അറിയാതിരിക്കുന്നതാണ് നല്ലത്
നാടും നാട്ടുകാരും പോളിയാണ് കേരളത്തിൽ ജീവിക്കുന്നത് തന്നെ ഹാപ്പി ആണ് പരസ്പരം ഉള്ള സ്നേഹം സഹകരണം അത് ഉള്ളപ്പോൾ നമ്മൾ എപ്പോഴും happy ആവും. ഒരു രോഗിക്ക് വേണ്ടി ഒരു വീഡിയോ ഇട്ടാൽ മണിക്കൂറുകൾ കൊണ്ട് ആണ് ആ ഫണ്ട് കണ്ടെത്തുന്നത് അങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ ഉണ്ട് ഇത് മലയാളികൾക്ക് ഇടയിൽ ഒള്ളു ഇങ്ങനെ ഉള്ള സഹായവും സഹകരണവും ഒക്കെ ഏത് യൂറോപ്പ്യൻ കൺഡ്രിയിൽ കിട്ടും ഏത് ജിസിസിയിൽ കിട്ടും ഇവിടെ ഒക്കെ ജീവിക്കുന്നവർ പരസ്പരം അയല്പക്കത്തെ ആളുകൾ പോലു കണ്ടാൽ അറിയാത്തവർ ആണ് അത് ആണ് മലയാളി അതാണ് മലയാള മണ്ണും പരസ്പരം ഉള്ള സഹകരണവും സഹായവും മലയാളി പൊളിയല്ലേ ഇവിടെ ജീവിക്കുന്നത് തന്നെ happy ആണ് 💞
Sari rajava
Bro europe ill malayali kal jolly k annu pokunnathu alla tha sugikan alla nammude nadan kal europe annu
Karuppu vasham ..😅😅😅nalla video aayirunu ... super 😊
എന്തൊരു ഭംഗിയാ രണ്ടാളെയും കാണാൻ. ടാ തന്നെ കാണാൻ മാമാട്ടി കുട്ടിയെ പോലെയുണ്ട്. ഇച്ചായൻ താടി സ്റ്റൈൽ ഒക്കെ മാറ്റി ചുള്ളൻ ആയിട്ടാ. ഇപ്പോ അടിപൊളി. മാഷാഅല്ലാഹ് 🥰🥰🥰🥰
Ellarkum food kodkuna kandapo valare nala. Happiness.... I like your family. Thanku chechi cheta keep uploading
നിങ്ങളുടെ ഓരോ വീഡിയോ യിലൂടെയും Finland നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. ❤❤❤❤
വിഡിയോ കാണുന്നതിന് മുമ്പ് ലൈകും മന്റും ചെയ്തു.... പൊളി
Good to hear Honest words 💯 both of you guys.Lets enjoy every seconds. Don't overthink ✌️
By Maldivian mallu
Good family❤ I love ur genuinety.God bless .
Great content guys😊
Wisdom comes in multiple packages, they say.
Thanx For sharing ur insights with everyone .
This is surely going to serve as the much needed revelation for our youngsters.
നിങ്ങളിലൂടെ അവിടുത്തെ കാഴ്ചകൾ കാണുന്ന ഞങ്ങൾ സന്തോഷവാന്മാർ ആണ്.🙏😊
Finland Mallu, happiness is a rather relative term. These results are based on surveys. If you have no ambition in life and if you have everything you need to survive, how minimalistic it may be you will be very happy. However if you live in a highly competitive society like North America (US, Canada), UK, Germany, France, India etc. Story is totally different. I have noticed Indians living in Australia much happier than people living in North America because the need satisfaction for North Americans are much higher.
I have noticed my great nephew (who has everything) who is studying in a top notch university in Canada is so wound up because he has to keep his GPA (mark) so high. High marks means medical school admissions and a very high standard of living in the future.
U video കാണുബോൾ ഒരുപാട് hpy ആകുന്നുണ്ട്
dear friend, happiness is a state of mind. It's what we create. No matter whether you are blessed with enough material things or not, if you live within your means happily that is real happiness. I think you guys are satisfied with what you have, especially your children. Take care of them, love the place where you live without forgetting your roots and that's your happiness..
♥️♥️♥️
Such a coincidence! I was jus asking my friend abt this today, shez living in Finland too.. She told the same thing our own homeland is the best.. I totally agree too🥰
😅♥️
Bro ⌚️ kidu 😍
Njan orthu e thanuppathu yegana ithra happy ayi irikkunnennu🙏🙏🙏sammathichu pillare❤malu🥰chakky🥰so cute❤ithokke njagalodu genuine ayi parajathinu othiri santhosham❤sathyam nattilanu happy.yente oru friend Canada poyi thirichu uae vannu.❤
Nigala kanunnathu njagalkku orupadu santhosham❤Johna 🥰🙏🙏🙏blessed family
Randuperudem black dress super❤Love you all
Good night uae11.30pm
🥰♥️♥️♥️
Our homeland is always better to live. Very much true . Well said. ❤
Vedios ellam super❤❤❤
Super super video
സൂപ്പർ!!!👏👏👏 എന്നെങ്കിലും ഫിൻലാൻഡിലേക്ക് വരണം എന്ന് വിചാരിച്ചതാണ്. ഇനി വരുന്നില്ല.
Othiri ishtam ❤
Next video waiting ❤
Hi.. Ningalude family vlog kanumbo valiya santhosham aanu... Pinne oru request undu... Chechide food recipes kooduthalayi idane...❤frm Germany😊
വീഡിയോ കാണുന്നതിന് മുൻപ്പ് കമന്റ് 😁😁
😅😅😍
Kochu kochu santhoshagal❤️❤️
❤❤❤❤❤ സൂപ്പർ വീഡിയോ
നാടും നിങ്ങളുടെ വീടും സൂപർ അവിടെ വരാൻ വളരെ ആഗ്രഹം....
Eppozhum comment cheyyanam nnn karuthum.chakkeeeee expression queen aan kettoooo❤❤❤
Create happiness by small things 👍
ഞാൻ Finland Student Visa ക്ക് കൊടുക്കാൻ നിൽക്കുവാണ്.
നിങ്ങളുടെ Advice പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ വീഡിയോ കാണാറുണ്ട്
ഒരുപാടിഷ്ട്ടം 👍👍👍👍
രണ്ടാൾക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയോടെ. .....
Part time job kittan kurachu time edukkum allandu Vere Kuzhappam illaa bro
First comment....🎉🎉🎉
🥰🥰
Frst view ❤first like ❤first cmmnt ❤ Finland ne kurichu two days munne newsilm kandirunnu ee topic ✌🏻☺️
😍😍
Good family, god bless you❤❤
ഹേപ്പി മൂന്നാർ
❤
Eppozhum nammude nadanu nalath alle ❤
സ്വന്തം നാട് അതു തന്നെയാണ് നല്ലത്
അടിപൊളി 👍👍
ആദ്യം food പിന്നെ ഡേ കെയർ
❤❤❤❤
😍😍
Vishesham parayanillamoodilla❤
🥰❤
Good 👍🏾
Hello dear budget solo tour to European countries esp. UK(London), Italy(Rome), Venice, Austria(Innsbruck), Switzerland(Zurich), France(Paris), Spain(Barcelona), Germany(Berlin), Belgium(Brussels), Netherlands(Amsterdam))
.in 15 days:, night stay maximum reduced;night traveling), transportation to other cities , litenerary, accommodation(hostel) booking, how to round about in each cities(like guided one day tour programs) how to book them, should we need an agency or we can plan and travel, which is more cost and time effective? Extreme low budget, visiting more places, practical plan ഒരു വീഡിയോ ചെയ്യാമോ❤️❤️?
Education system exactly like uk
😊😊😊❤❤
Maaluvinte white dress return akiyillale
Illa 😅❤
👍🏻❤
❤
Snow ullapo urgent aayit hospital airport okke engane pokum.....wife n kids ne okke ottak aaki evidelum okke pokan pattumo snow ullapo
Kuzhappam illaa snow ellam mattum Athukondu Kuzhappam illaaa
Muttathu kareela kidanna thanne valya vishamam aanu...apo veeninu chuttim snow ullath aalochikkanae pattanilla....cheruppathil aalippazham veenu kidakkunnae kandit und....
Gud
👍❤️
❤️❤️❤️❤️❤️❤️
Hi makkalde school english medium anoo
Alla Finish
അച്ചായന് ഇനി നാട്ടിൽ പോയാൽ നാട് പിടിക്കില്ല
Chechi pls reply cheyane….
Avide pharmacy field enganeya… i am a pharmacist (D .Pharm aanu) avide husband varunnund, appo koode njanum varum,, so vannal enik job kitto.. atho avide vannit vere course cheyano? Pls oru detailed video cheyo…. Pls
Vannittu Finnish padikukaa Athu kazhinjittu Course cheythal aanu same job cheyan pattunnathu
@@FinlandMallu1 course ethra year aanu parayumo
Did you get Finland citizenship?
Yes
Thank you good family .Any way you are better placed there than in lndia ! When ever you want you are able to come and stay in your Kerala house too ! India 's conditions have become very intolerant ...politically and religiously divisive and hatred each other....unsafe and fearful ..
Bro, Finlandil bachlors padikan age limit indo?
Chila Course padikan undu
Please check
Studyinfo.fi
@@FinlandMallu1 ok
Finland lekk job visa kittan enthelum vazhi undo
ഹായ് ചേച്ചി ചേട്ടാ, Finland ൽ പഠിക്കാൻ age limit ഇല്ല എന്നറിഞ്ഞു. പക്ഷേ പഠിച്ചു കഴിഞ്ഞാൽ age over ആയി എന്ന് പറഞ്ഞു ജോലി ലഭിക്കാതിരിക്കുമോ?
Bcom padichavarkk nalla job vaccancy undo avde??
ബ്രോ ഒരു ഏജൻസി 6 ലക്ഷം ആണ് അവിടെ ഫുഡ് പാക്കിങ് ജോബിന് കൊടുക്കാൻ പറയുന്നത്. .അത്പോലെ സാലറി രണ്ടര ലക്ഷവും ഇത് ഉള്ളതാണോ അതോ അങ്ങനെ ഒരു ജോബ് അവിടെ ഇല്ലേ? ? ഫിന്നിഷ് ലാംഗ്വേജ് അവർ പഠിപ്പിച്ചിട്ട് ആണ് വിടുന്നതെന്നു പറഞ്ഞു..ഒന്ന് റിപ്ലേ തരണേ
Veruthe aanu bro Ee paranja salary onnum Evide Illaa bro
@@FinlandMallu1 ഇങ്ങനെ ഒരു ജോബ് അവിടെ ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ മാക്സിമം എത്ര ആയിരിക്കും സാലറി കിട്ടുന്നതെന്ന് ഒന്ന് പറയാമോ? അവർ പറയുന്നത് 2 lakh പറയുമെങ്കിലും ടാക്സ് ഒക്കെ കട്ട് ചെയ്തിട്ട് 1.30k കിട്ടും എന്നാണ് പറയുന്നത്. ..അറിയാത്തത്കൊണ്ടാണ് വെറുതെ പോയി തല വൈക്കണ്ടല്ലോ അതാ ചോദിച്ചത് ബ്രോ ഒന്നും തോന്നരുത്
Bro chothikku ithinu munbu vittaa Aarengilum undo ennu chothikku , undengil Avarude details, Pinne company name,
@@FinlandMallu1 ok
ഒന്നും ഇവിടെ വരാൻ പോകുന്നില്ല. ഇവിടെ കള്ളന്മാരും കൊള്ളക്കാരും ആണ്. ഒരു ചേഞ്ച്യും ഉണ്ടാകാൻ പോകുന്നില്ല.. മാളുവിനോട് മാർക്കിന്റെ കാര്യും ചോദിച്ചില്ല. ശരിയാണ് മാർക്ക് മറ്റു കുട്ടികൾ അറിയാതിരിക്കുന്നതാണ് നല്ലത്
Citizen nu mathram aano education free? Or students nte kutees nu education free aano?
Ellavarkum free aanu
Thank you sooo much
Chettaa njn instagramil message ayachandarnnu onn reply me 😢
❤❤
❤
❤❤
❤❤❤
❤️❤️❤️❤️
❤
❤❤
❤
❤❤❤
❤❤
❤❤❤
❤