കോഴിക്കോട്ടെ സ്വന്തം മിനിഗോവ | Mini Goa | Kozhikode

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 133

  • @dailywalk1233
    @dailywalk1233 Год назад +1

    very informative and lovely share.
    Keep sharing. 🙂
    All the best

  • @majuvp3533
    @majuvp3533 Год назад +2

    ഉഷാർ vdo
    നല്ല banghi യുണ്ട് കാണാൻ 👍

  • @Fathima-il1px
    @Fathima-il1px Год назад +1

    മിനി ഗോവ വീഡിയോ vlog അടിപൊളി ആയിട്ടുണ്ട് കാണാൻ വളരെ മനോഹരമായ സ്ഥലം എല്ലാം വളരെ നന്നായി കാണിച്ചു തന്നു അവതരണം സൂപ്പർ ആയിട്ടുണ്ട് സൂപ്പർ വീഡിയോ thanks for shering

  • @TrioCousinsCuisine
    @TrioCousinsCuisine Год назад +1

    Nice vlog and location...enjoyed watching this video

  • @halamehwish2366
    @halamehwish2366 Год назад +2

    കോഴിക്കോട്ടെ മിനി ഗോവ വിശേഷങ്ങൾ നന്നായിട്ടുണ്ട്. നല്ല അടിപൊളി സ്ഥലം. വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @unnisasi5645
    @unnisasi5645 Год назад +2

    പ്രകൃതിയുടെ ഒരു ഹരിത രമണീയത വളരെ മനോഹരമായ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ കോൾ ചെയ്യുക

  • @daliya747
    @daliya747 Год назад +1

    കോഴിക്കോട്ടെ മിനി ഗോവ കാണാൻ വളരെ മനോഹരമായിട്ടുണ്ട് പ്രകൃതിരമണീയമായ കാഴ്ചകൾ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തിട്ടുള്ളത്

  • @beems2190
    @beems2190 Год назад +1

    Nice vlog and location. thanks for share.

  • @beautyuniverse7282
    @beautyuniverse7282 Год назад +1

    Very nice video and presentation beautiful captured visuals. Nice place to visit

  • @szcookeryshow3433
    @szcookeryshow3433 Год назад +1

    First time seeing this place very interesting video and nice presentation keep going

  • @rahulnair4466
    @rahulnair4466 Год назад +2

    നല്ല അടിപൊളി സ്ഥലമാണ് ഞാൻ പോയിട്ടുണ്ട് ഇവിടെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ്

  • @lavender6490
    @lavender6490 Год назад +3

    കോഴിക്കോട്ടത്തെ മിനി ഗോവിയിലെ കാഴ്ചകൾ എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു വളരെ മനോഹരമായ സ്ഥലം തന്നെയാണ്

  • @ameenameen5055
    @ameenameen5055 Год назад

    വീഡിയോ ഉഷാറായിട്ടുണ്ട് അതിമനോഹരമായിരുന്നു കാഴ്ചകൾ

  • @suharaasharaf3486
    @suharaasharaf3486 Год назад +1

    Video Explanation ellam nalla rasam und kelkkan.... Othiri ishtamaan ith pole ulla travelling vlog kaanunnath.... Iniyum ith pole ulla video aayit varane....

  • @DeviDevi-xq6tg
    @DeviDevi-xq6tg Год назад

    Very nice to see beautiful mini Goa nice blog I liked it well captured superb presentation great share thank you so much for this wonderful video

  • @semisemi590
    @semisemi590 Год назад

    സൂപ്പർ വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് കോഴിക്കോട് ഞാൻ വന്നിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ അത് ഓർമ വന്നു സൂപ്പർ വീഡിയോ thanks for shering

  • @allvibes9391
    @allvibes9391 Год назад

    കോഴിക്കോട്ടെ മിനി ഗോവ സ്ഥലം പരിചയപ്പെടുത്തിയത് വളരെയധികം സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു

  • @safaworld-m6u
    @safaworld-m6u Год назад

    Beautiful ayitulla video nalla reethyil present cheyithitundu

  • @meenu2708
    @meenu2708 Год назад

    kazhikode l ithrekku beautiful spots undennu arinjilla, good share

  • @muthu7372
    @muthu7372 Год назад +1

    Mini goa super ayittund yenikk ishattapettu
    Thanks for sharing this message I love it

  • @princessthanvi2054
    @princessthanvi2054 Год назад +1

    Interesting video🙂🙂 enjoyed watching the video

  • @Farsana_latheef-29007
    @Farsana_latheef-29007 Год назад +1

    ഒത്തിരി നല്ല വീഡിയോ വളരെ ഇഷ്ട്ടായി ഇനിയു ഇത് പോലെ നല്ല വീഡിയോസ് ആയി വരുക താങ്ക്സ് ഫോർ ഷെറിങ്

  • @qurumsan2264
    @qurumsan2264 Год назад +1

    Mini gova super.. Kaanan valare nannayitundu sthalam... Iniyum variety videos pratheekshikkunnu... Very nice

  • @abdullashamil7611
    @abdullashamil7611 Год назад

    മിനി ഗോവ അടിപൊളിയായിട്ടുണ്ട് ട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു നല്ലപോലെ മനസ്സിലാക്കിയിട്ട് തന്നു

  • @sree958
    @sree958 Год назад

    വളരെ നല്ലൊരു വീഡിയോ. കണ്ടിരുന്നുപോയി വളരെ മനോഹരമായി അവതരിപ്പിച്ചു. ഇതുപോലുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @shihabudheenshihab7031
    @shihabudheenshihab7031 Год назад

    നല്ല അടിപൊളി വീഡിയോ ആണല്ലോ ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എല്ലാ സ്ഥലവും നന്നായി തന്നെ കാണിച്ചു തന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ

  • @sjkk983
    @sjkk983 Год назад

    നല്ല ബീച്ചും പരിസരവും മനോഹരമായിട്ടുണ്ട്

  • @gregorycross4011
    @gregorycross4011 Год назад

    super share thanne ....kozhikote ee beach super aanallo ...ithuvare kaanatha oru place introduce cheyth thannathinu thanks

  • @paris9135
    @paris9135 Год назад

    Wiww.... adipoli video... kozhokodinte athimanoharamaaya kaazhchakal... kand kond irikkan thonni... manoharamaaya avatharanam

  • @ennummoonnaman3257
    @ennummoonnaman3257 Год назад

    കോഴിക്കൊടുള്ള മിനി ഗോവ വ്ലോഗ് അടിപൊളി ആയിട്ടുണ്ട് well captured all visuals & well presented

  • @theshortestmia
    @theshortestmia Год назад

    മിനി ഗോവ അടിപൊളി ആയിരുന്നു കാണാൻ ഇതുപോലെ ഇനിയും വീഡിയോ ചെയ്യണ്ണേ ന്നല്ല അടിപൊളി കാഴ്ചകൾ ആയിരുന്നു

  • @jassjass9024
    @jassjass9024 Год назад

    ഒത്തിരി നല്ല വീഡിയോ നല്ല കാഴ്ചകൾ കാണാൻ ഒത്തിരി ഭംഗി ഉണ്ട് ഇത് വരെ ഈ place പോയിട്ടില്ല ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @wednesdsy-fe3go
    @wednesdsy-fe3go Год назад

    Mini goa vlog adipoli tto enikk ishtappettu

  • @yemmech6897
    @yemmech6897 Год назад +1

    മിനി ഗോവ കൊള്ളാമല്ലോ നല്ലൊരു രസമുള്ള വീഡിയോ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @priyanithin8941
    @priyanithin8941 Год назад

    Kozhodil engane oru adipoli sthalamo.. Valare nannayittundu kanan.. nannayi captured cheythutto.. Theerchayayum avidekku onnu poi nokanam.. Thanks for sharing

  • @sudhasingh3753
    @sudhasingh3753 Год назад

    Really beautiful place, good sharing for your viewers

  • @lavender6490
    @lavender6490 Год назад

    കോഴിക്കോട്ടെ ഈ മനോഹര കാഴ്ചകളുടെ വളരെയധികം ഇഷ്ടപ്പെട്ടു ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @muneer4451
    @muneer4451 Год назад

    Nalla bangiyund kannan yenikk orupaadu eshttamayi keep it up God bless you

  • @jeeshajestin5895
    @jeeshajestin5895 Год назад

    താൻ വളരെ മനോഹരമായ സ്ഥലങ്ങൾ കാണാൻ ഗോവ പോലെ തന്നെയുണ്ട് മിനി ഗോവ എന്ന് പറയുന്നത് തെറ്റല്ല നല്ല രസമുണ്ടായിരുന്നു വീഡിയോ

  • @friendsforever4232
    @friendsforever4232 Год назад +1

    ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. മിനി ഗോവ നന്നായി തന്നെ കാണിച്ചു തന്നു. ഇനി ഇതുപോലുള്ള വീഡിയോസ് ഇടണേ

  • @achuachu3394
    @achuachu3394 7 месяцев назад

    ഇന്നലെ അവിടെ പോയി അടിപൊളി 👍👍👍

  • @nikhithanikhi6086
    @nikhithanikhi6086 Год назад

    മിനി ഗോവ അടിപൊളിയായിട്ടുണ്ട്. ഒരുപാട് ഇഷ്ട്ടമായി. ഇവിടെ ഒന്ന് പോകണം . ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @amanlaxmi
    @amanlaxmi Год назад +1

    Beautiful place ..like it so much ..well explained ..thabks for sharing this awesome place.

  • @whatstask1883
    @whatstask1883 Год назад +1

    I not seeing koa but this video looking beautiful mini goa sunset also good visuals thanks for share..

  • @safaworld-m6u
    @safaworld-m6u Год назад +1

    Koyikodite mini gova kanan athimanoharamayitundu .videoyiludey avidethy kaychakal manoharamayi present cheyitbitindu

  • @changanumponganum9692
    @changanumponganum9692 Год назад +1

    കൊളാവി ബീച്ചും മറ്റ് കാഴ്ചകളും സൂപ്പർ. എല്ലാ കാര്യങ്ങളും നന്നായി വിവരിച്ചു തന്നു.

  • @silversil2488
    @silversil2488 Год назад

    മിനി ഗോവ സൂപ്പർ. വൈകുന്നേരത്തെ കാഴ്ചകൾ കണ്ടിരുന്നു പോകും. നല്ല അവതരണം.

  • @prakashpizhaku8382
    @prakashpizhaku8382 Год назад

    മിനി ഗോവ vlog പൊളിച്ചു കേട്ടോ

  • @hayamanha3605
    @hayamanha3605 Год назад

    Adipoli place, kozhikod engane ulla sthalagal kanan pattiyalloo☺️

  • @Unicorn-bk2pm
    @Unicorn-bk2pm Год назад +3

    Kozhikode ethrayum beautiful place undo first time seeing this place very beautiful beach visuals thanks for sharing 👌👍🏼

  • @afimolmol39
    @afimolmol39 Год назад

    നന്നായിട്ടുണ്ട് 👍👍

  • @rejitharamesh9193
    @rejitharamesh9193 Год назад

    Kozhikode minigoa njn adyamayita kelkkunne ...kanan nalla bangiyundu.....well captured visuals from there and well explained about the place

  • @fathimasuhara9660
    @fathimasuhara9660 Год назад +1

    Njan poyittund adipoli place aan kozhikkode enikk ishappeta beach mini goa aan

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 Год назад +1

    Mini gova valaree beautiful aaayittund . Vection alle kuttikale
    Kondu ponam

  • @shalvinkrishna7954
    @shalvinkrishna7954 Год назад

    മിനി ഗോവ ആദ്യമായിട്ട് കാണുകയാ . മനസ്സിന് സന്തോഷം തരുന്ന വളരെ നല്ല കാഴ്ചകൾ . ഇനിയും ഇതു പോലുള്ള വീഡിയോ സ് പ്രതീക്ഷിക്കുന്നു

  • @hasimanu7449
    @hasimanu7449 Год назад

    Mini goa good place orupad ishtayittoo🥰

  • @sweetland2726
    @sweetland2726 Год назад

    Adipoli sthalamaNallo. Othiri ishtappettu. Valare nannayi thanne present cheythu. Family orumichu avide onnu povanam👍👍👍

  • @vavavava4821
    @vavavava4821 Год назад

    Kozhikode poyittundenkilum ivide poyittilla enth bhangiyan kananayitt ini onn poyi ividam okke kananam insha alla kandirikkan nalloru vlog Aayirunnu 👏

  • @galaxygalaxy9414
    @galaxygalaxy9414 Год назад

    Kozhikkotte mini gova adipolii aanu kettoo... Nalla manoharamaya sthalam.. Well presented dear...

  • @nishjas7867
    @nishjas7867 Год назад

    Adipoli ആണല്ലോ.. കോഴിക്കോട് മിനി ഗോവ..ഇങ്ങനെ ആദ്യമായ് കാണുന്നു... beautiful views

  • @saisree1300
    @saisree1300 Год назад +1

    Beautifull location good park

  • @seemam6860
    @seemam6860 Год назад

    Kozhikodu mini Goa beach kaazhchakal okke manoharamaayittundu👌👌 nalla greenery niranja beach, beautiful vlog👍

  • @femizafemin1568
    @femizafemin1568 Год назад +1

    Beautyful mini gova nnalla bhangi und kaanan nnannayittund

  • @mammadmammu1322
    @mammadmammu1322 Год назад

    കോഴിക്കോട്ടെ മിനിഗോവ അടിപൊളി ആയിട്ടുണ്ട് ഒത്തിരി നല്ല സ്ഥലം ആണ്

  • @kavinraj9899
    @kavinraj9899 Год назад +1

    Another beautiful place in gods own country, nicely captured too

  • @rossarium9211
    @rossarium9211 Год назад +1

    Beautiful views of കോഴിക്കോട്. Really its a മിനി ഗോവ. ഒത്തിരി ഇഷ്ടായ video. Enjoy ചെയ്തു

  • @red-sw7wr
    @red-sw7wr Год назад

    നല്ല ഭംഗിയുള്ള ബീച്ചും പരിസരവും. ഫാമിലിയുടെ കൂടെ വരാൻ പറ്റിയ നല്ല സ്പോട്

  • @sudheerkoranath8294
    @sudheerkoranath8294 6 месяцев назад

    ബോട്ട് സര്‍വീസ് വേണമായിരുന്നു 👍👍👍

  • @louisvibes6026
    @louisvibes6026 Год назад +1

    മിനി ഗോവ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു ഇത്തരത്തിലുള്ള വീഡിയോകൾ നിങ്ങൾക്ക് കാണിച്ചു തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @aychuuuayshu1385
    @aychuuuayshu1385 Год назад

    ingane oru sthLam kozhikode undo adipoli ....mind clear aakkan pattiya idam

  • @ammuappu8695
    @ammuappu8695 Год назад +1

    Mini Goa adipoliyaayittundu. Ingane oru sthalam Kozhikode undaayirunno. Beautiful place. Well captured visuals.

  • @siyadparol6072
    @siyadparol6072 Год назад

    Evide enthayalum onnu pokanamallo Superanallo

  • @shivaniudawant7654
    @shivaniudawant7654 Год назад +1

    such a good place to hang out with family and friends

  • @astonraj2661
    @astonraj2661 Год назад

    Kozhikkotte kaazhchakal allelum oru variety beautyful aanu .ithrem beutiful aaya mini gova spot undennathu ithuvare ariyillaayrunnuu

  • @BlogPhilAriel
    @BlogPhilAriel Год назад

    കേരളത്തിലെ ഗോവ കാട്ടിതന്നതിൽ നന്ദി.
    നല്ല അവതരണം.
    ആശംസകൾ 😍🌹🙏
    P V News....

  • @suigenerisquotes5583
    @suigenerisquotes5583 Год назад

    Super ✌🏻😍

  • @sinumannurpv9931
    @sinumannurpv9931 Год назад +1

    Mini goa looks soooo beautiful... ഇ വീഡിയോ ഞങ്ങൾ വളരെ എൻജോയ് ചെയ്തു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. Well explained and also nice presentation.

  • @aadarphil
    @aadarphil Год назад

    Aduth Kerala tripinu sure aayum ee mini goa kandittu thanne kaaryam'. 🙂
    Thanks for sharing
    Best regards
    News views and shoots
    Hyderabad

  • @hilltopcouple
    @hilltopcouple Год назад

    അടിപൊളി മിനി ഗോവ

  • @Hochimin882
    @Hochimin882 Год назад

    Naad❤️

  • @aryaraj1365
    @aryaraj1365 Год назад

    Very beautiful place

  • @alimadathil7341
    @alimadathil7341 6 часов назад

    Ippo avade irangan patto??

  • @siyadparol6072
    @siyadparol6072 Год назад +1

    Very beautifuly enthu bhsngiyaa kaanan nbeachiloode kadal kaattum kond nadakkaan enik valate ssnthoshamaan

  • @adhilshandilu8066
    @adhilshandilu8066 Год назад +1

    Mini gova adipoli aanallo avatharanam othiri ishtaayi ellaam nalla vekthamaayi paranj thañnu 👍

  • @blogfix
    @blogfix Год назад

    Thanks for sharing this wonderful and lovely mini goa from Kerala!!! 🙂
    Appreciate your time.
    Keep sharing
    Philipscom Secunderabad

  • @brilliantyt3265
    @brilliantyt3265 Год назад

    Kaazhchakal kandirikkan nnalla rasandaaynnu nnannayittund

  • @williamphil7827
    @williamphil7827 Год назад

    Lovely scenes well captured and share.
    Thanks a lot. will surely visit this place in our next visit to Kerala.
    Thanks for the details explained as well as mentioned in the description.
    Keep up the good work.
    Best.
    Philip

  • @jibypjose6115
    @jibypjose6115 Год назад

    Never knew such a beautiful place exist it's really mesmerizing to eye beautiful sunset also

  • @sunshinebeauty2898
    @sunshinebeauty2898 Год назад

    Mini Goa 😍 very beautiful place

  • @aishbackup1080
    @aishbackup1080 Год назад

    Beautiful location, nature as its best..

  • @Timeforyou098
    @Timeforyou098 Год назад +1

    എത്രയോ നാളായി ആഗ്രഹിക്കുന്നു മിനി ഗോവയിലേക്ക് ഒന്ന് വരണമെന്ന്
    ഇതു വരെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല 😒

    • @shinsmedia
      @shinsmedia 5 месяцев назад

      നിങ്ങൾ എവിടെയാ സ്ഥലം Bro

  • @Sreerag.93
    @Sreerag.93 9 месяцев назад

    It's not KOVALI PALAM, ITS KOLAVI PALAM

  • @vaishnavv2403
    @vaishnavv2403 Год назад

    Kovali palamo kolayipalam or

  • @aliengirl7409
    @aliengirl7409 Год назад

    ഈ സ്ഥലം പയ്യോളി അടുത്ത് ആണോ

  • @latheefak988
    @latheefak988 5 месяцев назад

    വൃത്തി ഇല്ല അതാണ് പ്രശ്നം

  • @kalikotaaruna3293
    @kalikotaaruna3293 Год назад

    మినీ గోవా వ్లాగ్ అదిపోలి ట్టో ఎనిక్క్ ఇష్టపెట్టు

  • @amrithasai1997
    @amrithasai1997 2 месяца назад

    Kovalippalam alla kolavippalam😂

  • @Myownvlogs123
    @Myownvlogs123 20 дней назад

    കോവാളി പാലം അല്ല കോളാവി പാലം ആണ്

  • @KavithaV.K-x2d
    @KavithaV.K-x2d 5 месяцев назад

    കോവാളി അല്ല കോളാവി

  • @kiransankarkaiveli3647
    @kiransankarkaiveli3647 Год назад

    കോവാളി അല്ല കോളാവി