Edhoru normal bag packing... Adipoilli... But chila bag packing vlogs kaanarund... Kore over aaaki kalayum avar.... Endho oootyil tour pokuna pole....😂😂 Discharg billinekal koodudal venam avarude hospital bagin cash.... Allappnner veruppukal kore kaanalund.... But this one👍👍👍👍💯 super
വേഗം മേടിച്ചോ 😉എല്ലാം എനിക്ക് വേണ്ടി വന്നു. പിന്നെ കുറച്ച് ന്യൂസ് പേപ്പർ & ടൈഗർ ബാം കൂടി കരുതിക്കോ (എനിക്ക് ചെറിയ തല വേദന ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുമ്പൊ ചിലപ്പോ ഉപകാരപ്പെടും 👍🙏❤️🥰🤝
@@Jessyfrancis121 aa നാളെ പോകുവ മേടിക്കാൻ. ഞാൻ പറഞ്ഞു എപ്പോ പോണ്ടിവരുന്നന് പറയാൻ പറ്റില്ല അതുകൊണ്ട് എല്ലാം മേടിക്കണം എന്ന്. പണ്ടൊക്കെ അങ്ങനെ ഒന്നും ഇല്ലല്ലോ അതുകൊണ്ട് ആർക്കും ഇതിനെ പറ്റി വെല്യ idea ഒന്നും ഇല്ലന്നെ.
ഓപ്പറേഷൻ ചെയ്ത് ആദ്യം കൊണ്ടുവരുന്ന വാർഡിൽ കാർട്ടൻ ഉണ്ട്, പിന്നെ മാറ്റുന്നിടത് കാർട്ടൺ ഇല്ലാട്ടോ, വയനാട് മാനന്തവാടി റൂം സൗകര്യം ഇല്ലായിരുന്നു, അത്‌കൊണ്ട് അറിയില്ലാട്ടോ.
ഞാൻ ഒരു പൊട്ടിക്കാത്ത കവർ രണ്ടാമത് കാണിച്ചില്ലേ അതിൽ വെള്ള നിറത്തിലുള്ള മുണ്ട്,ബനിയൻ, തോർത്ത് , ഉണ്ടാകും അത് ഓപ്പറേഷൻ വേണമെങ്കിൽ അവർക്ക് കൊടുക്കണം അതിനു വെള്ള നിറം നിർബന്ധം ആണ്
@@Nandhu2341 Malmal mund, white blouse venam. Nighty use cheyyan sammadikilla, Dr chekupinu varumbol white dress must anu.sanitery pad use cheythuda, cheythalum thuni extra vekkanam. Baby k diaper pattilla, but karuthanam may be avasyam vannalo,
Enikkum 9 month ayi ini only 2weeks govt hos.aanu🥰😌
Evde govt hospitalil Vella mundum shirt um maathre pattooo
അതേ
Super lots of love and prayers tack care
Alappy kadapuram gov hsptl kaanikkunna arenkilum undo avde pay wardil nighty upayogikkamo
Yes
Aa chappalinte name onn parayuoo. Njan use cheyyunnathan nalla soft aan use cheyyan but ini vanganel name maanj poyi, shopl poyi chodhikana 🙂
ഈ വിഡിയോ എനിക്ക് useful ആയിട്ടുണ്ട്
Njanum govt.ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത് ❤
Enganund experience.stitching marappichitttano
👍👍 God bless uuu chechyyy😍😍😘😘
Baby kk eppol vangillla
Enikum 6 month aane gvt hospital aane .... useful video
Edhoru normal bag packing... Adipoilli... But chila bag packing vlogs kaanarund... Kore over aaaki kalayum avar.... Endho oootyil tour pokuna pole....😂😂
Discharg billinekal koodudal venam avarude hospital bagin cash.... Allappnner veruppukal kore kaanalund....
But this one👍👍👍👍💯 super
Njagal Vandanam alappuzha il ella Vella dress edu
Colour dress allowed alla
ഓപ്പറേഷൻ ആണേൽ ക്യാഷ് ചിലവ് എത്ര ആവും
Oru thuni kada muzhuvan veno😶.... 😮.. Enik oru chukkum arinjooodayrn😅
കളർ ഡ്രസ്സ് പറ്റില്ല വെള്ള ആണ്
Changanachery gvmt hospital arelum cheithitundo? Ariyamo?
വെള്ള മുണ്ട് shart ആണ് വേണ്ടത്
Ah
Da sound kuravan keto.
വെരി ഗുഡ്👍👍👌
Njan 9 month pregnant aanu sep aanu date.. Pray for me
🙏
God bless you. 👍
Waiting for junior❤️jj
Dalivary kazijoo
Delivery experience cheyyamo
എന്റമ്മോ ഇത്രേം സാധനങ്ങൾ വേണോ?? 😳 എന്റെ date അടുത്ത്. ഒന്നും മേടിച്ചിട്ടില്ല.
വേഗം മേടിച്ചോ 😉എല്ലാം എനിക്ക് വേണ്ടി വന്നു. പിന്നെ കുറച്ച് ന്യൂസ് പേപ്പർ & ടൈഗർ ബാം കൂടി കരുതിക്കോ (എനിക്ക് ചെറിയ തല വേദന ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുമ്പൊ ചിലപ്പോ ഉപകാരപ്പെടും 👍🙏❤️🥰🤝
@@Jessyfrancis121 aa നാളെ പോകുവ മേടിക്കാൻ. ഞാൻ പറഞ്ഞു എപ്പോ പോണ്ടിവരുന്നന് പറയാൻ പറ്റില്ല അതുകൊണ്ട് എല്ലാം മേടിക്കണം എന്ന്. പണ്ടൊക്കെ അങ്ങനെ ഒന്നും ഇല്ലല്ലോ അതുകൊണ്ട് ആർക്കും ഇതിനെ പറ്റി വെല്യ idea ഒന്നും ഇല്ലന്നെ.
Njanum prasavichu munnu makkale
Athinu
ഷർട്ട് മുണ്ടും വെള്ള കളർ വേണ്ടിയത്
ഇവിടെ ചേച്ചി സെക്ഷൻ ആണെക്കിൽ മതി വെള്ള
C സെക്ഷൻ
@@Jessyfrancis121c section അവിടുന്ന് ഡ്രസ്സ് കിട്ടില്ലേ
പച്ച കളർ ഡ്രസ്സ്
എനിക്കു 6month running ആണ്
C സെക്ഷൻ ആയിരുന്നു ഫസ്റ്റ് ഡെലിവറി
Nadevidyanu chachy
വയനാട്
Ward open aayittano?. കർട്ടൻ ഉണ്ടാകുമോ? റൂം rent എത്ര varum
ഓപ്പറേഷൻ ചെയ്ത് ആദ്യം കൊണ്ടുവരുന്ന വാർഡിൽ കാർട്ടൻ ഉണ്ട്, പിന്നെ മാറ്റുന്നിടത് കാർട്ടൺ ഇല്ലാട്ടോ, വയനാട് മാനന്തവാടി റൂം സൗകര്യം ഇല്ലായിരുന്നു, അത്‌കൊണ്ട് അറിയില്ലാട്ടോ.
Govt hospital pay wardil husband n koode nikkamo?
Yes
Njanum gov hospital la kanikunne... But avide ellam white dress aa vendiyath... White blouse and mund
സ്ഥലം എവിടെയാ (ജില്ല)
ഞാൻ ഒരു പൊട്ടിക്കാത്ത കവർ രണ്ടാമത് കാണിച്ചില്ലേ അതിൽ വെള്ള നിറത്തിലുള്ള മുണ്ട്,ബനിയൻ, തോർത്ത് , ഉണ്ടാകും അത് ഓപ്പറേഷൻ വേണമെങ്കിൽ അവർക്ക് കൊടുക്കണം അതിനു വെള്ള നിറം നിർബന്ധം ആണ്
Kozhikode medical college aa njan kanikunnath
Ok
Yes
Ividem angane ah
Enikk 8month start cheythu eppoyan hospital bag pakk cheyyendath? Onn parayo plz
ചെയ്യാൻ സമയം ആയി ചെയ്തോളു
@@Jessyfrancis121 delivery kazhinjo
കഴിഞ്ഞു. പെണ്ണ് വാവ ആണ് 🥰
Kottaparamb Calicut hospitalilek vendathum padillathathumaya sadanangal arenkilum parnju tharumo
Hello...ariyumenkil enikkum koode paranjutharane... njaanum avideyaa pokunne
@Faz Jaan 9 thudangi
@@Nandhu2341 Malmal mund, white blouse venam. Nighty use cheyyan sammadikilla, Dr chekupinu varumbol white dress must anu.sanitery pad use cheythuda, cheythalum thuni extra vekkanam.
Baby k diaper pattilla, but karuthanam may be avasyam vannalo,
ഡെലിവറി കഴിഞ്ഞോ എന്തൊക്കെ സാധങ്ങൾ വേണ്ടത്
ആവശ്യം ഇല്ലാത്ത എന്താ
ഞാൻ gvt ഹോസ്പിറ്റലിൽ ആണ് ഡെലിവറി ചെയ്യുന്നേ
ഇപ്പോൾ 6month ആയിട്ടുള്ളു
Waiting for junior King or Queen 🤍🤍
Prasvichoo
കുട്ടിക്ക് ഒന്നര വയസായി 🥰
💞🧚🏻♀️🧚🏻♂️
C section aanengil ethera days nilkkanam? Hospital..enik 6 months
5
7