Kanneeroppathe| കണ്ണീരൊപ്പാതെ | Bro.John Tharu | Mervin Solomon | Glory Fillers | Christian Song- 4K
HTML-код
- Опубликовано: 10 фев 2025
- Composed, written and sung by Bro. JOHN THARU
A MERVIN SOLOMON Musical
Music Credits :
Music Produced And Arranged By Mervin Solomon
Piano Keys & Synthesisers : Mervin Solomon
Rhythm Programming : Shervin Ebenezer
Additional Programming : John Jeshwanth
Acoustic Electric And Bass Guitar : Keba Jeremiah
Recorded at Tapas studios by Anish Aju
Choir : Justin, Ajin, Alby, Ratheesh, Raji. L. Rajan, Jija Abhilash, Reeja Merin, Vidhya swaraj.
Recorded by Sergeos @ JW Audio Studio
Mixed and mastered by Vivek Siva @ VM labs, Chennai
Video Featuring :
Keyboard : Jijin Christapher
Drum : Jerin
Percussion : Amal V Anil & Joji D Robin
Bass Guitar : Vishnu Shankar
Acoustic Guitar : Pradeep
Flute : Libu AZ
Violin : Deepu V Mohan, Sunil Kumar ,Ebin Vincent
Video Credits
Director : Anuroop
Dop : Deepak
Editor : Reynolds Danny
Color Grading : Jithin C Kichus (Herald Studios)
Stage Design : Bro John Tharu
Art Work : Biju Chinnathil
Project Tech Crew
Lighting : Vinod
Live Sound Engineer : Binu Raj & Jibin
Production Controller : Sajisurya
Poster Designs : :Jo design'z
Photography : Prasad & Deepu
Led Wall : Vysakh VM & Gireesh KJ & Anoop Mathew ( JW Media )
Hair & Makeup : Arun & Kumar
Subtitle : Pastor Prakash Mathews
Location : Chitranjali Film Studio Trivandrum
𝐅𝐢𝐧𝐝 𝐮𝐬 𝐨𝐧 𝐒𝐨𝐜𝐢𝐚𝐥 𝐌𝐞𝐝𝐢𝐚
🔺Facebook: / gloryfillers
🔻Instagram: / gloryfillers
🔺Spotify: spoti.fi/3XW5G0L
🔻Apple Music: apple.co/3AIcmEF
🔺Amazon music: bit.ly/424pH6c
🔻saavn/jioSaavn:bit.ly/41Qo3VV
🔺RUclips music: bit.ly/417WzKp
🔻Whatsapp : whatsapp.com/c...
കണ്ണീരൊപ്പാതെ ഈ ജീവിതം
എന്റെ യേശു കൈ വിടുമോ
ദുഃഖ ദുരിതം നീക്കിയെന്നെ
സന്തോഷത്താൽ നിറയ്ക്കുമേ
ഈ മഹാ വ്യാധിയും
നീങ്ങി പോകുമേ...
ഭൂമി മുഴുവൻ തേജസ്സാൽ നിറയുമേ
കൈയ്യൊഴിഞ്ഞെൻ കൈകളെ
സ്നേഹമോടെ കരുതിയവൻ
ആർദ്രമായ സ്നേഹമല്ലേ
എന്നെ എന്നും നടത്തിയത്.
( ഈ മഹാ..)
സ്വാന്തനം മറന്ന ലോകം
സ്വാർത്ഥമായി ചിരിച്ചപ്പോഴും
സ്വാന്തനമായി എന്നും എന്റെ
സ്വർഗ്ഗ താതൻ കൂടെയുണ്ട്
( ഈ മഹാ )
(കണ്ണീരൊപ്പാതെ )
ഹല്ലേലൂയാ പാടിടാം...
യേശുവിനെ ഉയർത്തീടാം...
സുവിശേഷത്താൽ ഭൂമിയെ നിറച്ചീടാം.
Kanneeroppaathe ee jeevitham
Ente yeshu kai vidumo
Dukha duritham neekkiyenne
Santhoshathaal niraykkume
Ee mahaa vyaadhiyum Neengi pokume
Bhoomi muzhuvan Thejasaal nirayume
Kaiyyozhinjen kaikale
Snehamode karuthiyavan
Aardramaaya snehamalle
Enne ennum nadathiyathu
(Ee mahaa )
Swanthanam maranna lokam
Swarthamaayi chirichappozhum
Swanthanamaayi ennum ente
Swarga thaathan koodeyundu
(Ee mahaa )
(Kanneeroppaathe)
Hallelooyaa padidaam Yeshuvine uyarthidaam
Suvisheshathaal bhoomiye nirachidaam....
Copyright© Glory Fillers| All Rights Reserved | Any unauthorised broadcasting, public performance, copying, or rerecording of this music or video without prior written permission from Glory Fillers© will constitute an infringement of copyright.
എൻ്റെ കർത്താവിൻ്റെ സ്നേഹം ഈ ഗാനത്തിലൂടെ ലോകം മുഴുവൻ അറിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤❤❤🙏🙏🙏🙏🔥🔥🔥🔥 യേശുവേ ....ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ആമേൻ.🙏🙏🙏🙏🙏🙏
It's almost 3 am....i am hearing this song..god please heal my heart🙃❤
കരയുന്ന നേരത്തും കണ്ണുനീർ ഒപ്പുന്ന ആർദ്രമായ സ്നേഹമാണ് എന്റെ യേശു അപ്പന്റെ സ്നേഹം. Amen❤️❤️❤️🙏🏻🙏🏻🙏🏻
എന്റെ ദുഃഖം സന്തോഷമായി മാറും✨
എന്റെ വിലാപം നൃത്തമായി തീരും✨
ഭൂമി മുഴുവൻ അവന്റെ തേജസ്സിനാൽ നിറയും🔥
So meaningful.super song..
..
കണ്ണുനീർ ഒപ്പുന്നവൻ യേശു മാത്രം.... സുവിശേഷത്താൽ ഭൂമിയെ നിറയ്ക്കാം നമുക്ക് 🥰🥰
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണീരൊപ്പാതെ ഈ ജീവിതം എന്റെ യേശു കൈവിടുമോ ....
Thank you Jesus
Wonderful lyrics....
ദുഃഖ ഭാരത്തിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ കഴിയും അനുഗ്രഹിക്കപ്പെട്ട ഈ ഗാനം 🙏🙏🙏🙏
Though slow songs are not my favourite, the words of this song have a deep story and it came as a comfort melody during the lockdown times when many were going into depression, and when resources were cut down. This song is a prophesy that even in darkness there is hope in Christ. Praise God and may his name be glorified for ever ❤️
കണ്ണുകൾ നിറഞ്ഞൊഴുകി. യേശുവിന്റെ സ്നേഹം ഹൃദയം നിറച്ചു. കേട്ടാലും കേട്ടാലും മതി വരുന്നില്ല 🙏🙏🙏
യേശു മാത്രം രക്ഷകൻ... എന്റെ യേശു എന്റെ ജീവൻ
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ അനേകർക്കു ആശ്വാസവും രോഗത്തിൽ സൗഖ്യം ലഭിക്കുന്നുണ്ട്
നന്ദി appa 🙏👏🏻🔥🙏
When Jesus comes into your life, all the endless painful situations will be changed💯💙🥺
അപ്പന്റെ സ്നേഹം അത്യന്തം അഗാതം 🙏🙏🙏🙏
അനേകരുടെ കണ്ണീരൊപ്പൊൻ ഈ ഗാനത്തിന് കഴിയട്ടെ "Bless you john brother"
ഭൂമി മുഴുവൻ തേജസാൽ നിറയട്ടെ. ആമേൻ., I love you Jesus.
ഭൂമി മുഴുവൻ തേജസാൽ നിറയുമേ .....
ദൈവസ്നേഹവും കരുതലും ആത്മാവിൽ തിരിച്ചറിയുന്ന വരികളും മനോഹരമായ സംഗീതവും ആലാപനവും 🙌
"ബിൾസ്സ് യു ജോൺ ബ്രദർ "😊
😊😊
ഏതൊരു സാഹചര്യത്തിലും എന്നെ കൈവിടാതെ കരുതി സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി അത് എൻറെ യേശു അപ്പാ മാത്രമാണ്.... 💕
ലവ് യു ജീസസ്...
Yes, Amen. Thank You Lord Jesus Christ for Your protection! 👏✨
അപ്പ അങ്ങയുടെ തേജസിനാൽ ഭൂമി മുഴുവൻ നിറയപ്പെടട്ടെ 🙌❤❤❤
🔥🔥Amen🔥🔥
Amenpraise thelord appa 🙏🙏🙏🙏
കാതിനു ഇനിമയും, ഈ ലോകം മുഴുവൻ യേശുവിന്റെ തേജസ്സ് കൊണ്ട് നിറയ്ക്കട്ടെ 👏👏👏👏👏👏🙏👏👏👏👏👏👏👏
Father Jesus will bless me and my family on this earth and reveal the greatness of God through us to the world in these days
Amen 🙏🏻🙏🏻🙏🏻🙏🏻hallelujah ❤️❤️❤️
Supper brother,❤
Kidukky❤❤
ആമേൻ ആമേൻ ആമേൻ ഭൂമി മുഴുവൻ തേജസാകട്ടെ യേശുവിന്റെ നാമത്തിൽ. ഈ മഹാവ്യാധിയും പ്രതികൂലങ്ങളും എല്ലാം നീങ്ങിപ്പോകട്ടെ 🙏🙏🙏🔥🔥🔥
കർത്താവിന്റെ സ്നേഹം എത്രത്തോളം കിട്ടിയാലും മതിവരാത്ത സ്നേഹം Love you jeessas............... 🥰🥰🥰
കൊറോണ സമയത്ത് ഏറെ ആശ്വാസമായിരുന്നു ഈ പാട്ട്
നന്ദി യേശുവേ
ഇത് ദൈവത്തിൻറെ ആത്മാവും നിരന്ന പാട്ട്😢☺️👍👌🌹❤️
Amen
Hallelujah paadidam. Amen.
Amenpraise thelord 🙏🙏🙏🙏🙏
Bhoomi muzhuvanum thejassil nirayum🙏
Glory to Jesus 🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙋🙋🙋🙋ഹല്ലേലൂയാ പാടിടാം.... യേശുവിനേ ഉയർത്തിടാം......... സുവിശേഷത്താൽ ഭൂമിയേ നിറച്ചീടാം 👏👏👏👏👏👏👏👏👏👏ഭൂമി മുഴുവൻ എന്റെ കർത്താവിന്റെ തേജസ്സാൽ നിറഞ്ഞിടട്ടെ 👏👏👏👏👏👏ആമേൻ 👏👏👏ഹാലേലൂയ............🙏🙏🙏🙏🙏thank you lord 🙏🙏🙏🙏thank you john br🙏God bless you 🙌🙌🙌🙌br 🙏
Praise God ❤❤❤❤🙏
Super❤❤❤❤🎉🎉🎉
Mervin Solomon! Great orchestration. Has got a great hand.
സ്വന്തനമായി സ്വർഗ്ഗീയ നാഥൻ എന്നും കൂടെയുണ്ട് അതാണെന്റെ വിശ്വാസവും ഉറപ്പും ജയവും, ആമേൻ
Yesuvee❤❤
Amen 🙏🏻 amen 🙏🏻 amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏🙏🙏
Amen amen. Hallelujah
I. Love Jesus ❤❤❤❤❤❤
Amen🔥❤️
Amen jesus
Beautiful song
Bless you John Brother
Halleluiah. Praise the Lord 🙏
ആർദ്രമായ് സ്നേഹിക്കുന്നവൻ എന്റെ യേശു
ഐ,,, ലവ്,,, യു,,,, ജീസസ്സ്,,, ആമേൻ 🙏♥️
Amen Amen
Super❤❤❤❤❤
Aᴍᴇɴ❤❤❤❤
💙🖤
Jesus wipes away our tears... A song with revelation ❤❤
Amen... Love you Jesus...❤
Amen yesuvee God bless you brother
Powerful song love u jedus❤️❤️🔥🔥😘🙌🏻🙌🏻
Super song..
Glory to jesus...I receive it 🙏❤️🙏
Nice song ❤❤❤❤
🙏🙏🙏🙏🙏🙏🙏
This is a nice song 🎉🎉🎉❤😊😊🎉🎉
Feeling heart touching song and brother voice is sweet God bless you brother 😍
PRAISE THE LORD GOD BLESS YOU BROTHER 👍👍❤️❤️
സ്വർഗ്ഗ നാഥൻ കൂടെ ഉണ്ട് ആമേൻ
Daivame karuna chaiyename. Blessed song.
ഒരുപാടുപേരുടെ കണ്ണീരൊപ്പിയ ആശ്വാസമായ ഗാനം
God Bless you John brother
No words to explain....Jesus always loves us and he is always with us..he never leaves us alone❤
Love you jesus 🙏
Bhumi muzhuvan theajassal nirayum.... Love you appa...
🙏🙏🙏🙏🙏
Amen🙏🙏🙏🏻 യേശുവേ അപ്പാ നന്ദി
Powerful Anointed song. Thank you Jesus for your love and care for me 💖
May God bless you 🙏
💕💕💕💕💕💕💕😍😍😍😍love you song 💕💕💕love you jesus 👏👏👏👏👏👏👏👏👏ആമേൻ ✋️✋️✋️✋️✋️✋️
യേശുവേ നന്ദി അപ്പാ
Love you Appaa🥰🥰 🙏 🙏
Thank you Jesus amen
Amen, halelua 🙏,bless u and family and ministry team,u are gift to us,thank u God father for him
✝️✝️✝️amen എത്ര കേട്ടാലും മതിവരാത്ത song ✝️🥰🥰
GOD Bless Brother ellam Heal tharunna Super song Jesus Love me
Thank you for precious Lord Jesus
❤
Nice one🥰👍
ഐ ലൗ ജീസസ്❤❤❤
Blessed song 🙏🙏 🙏👏👏👏
❤❤❤❤❤❤❤❤
Love you Jesus ❤❤❤
Amen 🙌🙌🙌🙌
Thank you Jesus
Thank you Holly spirit
| ഐ ലൗജീസസ് ആമേൻ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
AMEN ✨
Yeshuppaa✨️🙇🏻♀️
സുവിശേഷം പറയാം... ഭൂമി മുഴുവൻ തേജസ്സാൽ നിറയ്ക്കാം ❤
Wonderful 🎉
Such a comforting song! Love this❤
This song gives a divine comfort❤
ഭൂമി മുഴുവൻ തേജസാൽ നിറയുമെ 🥰🥰🥰
Jesus is kind Loving true God
💖Blessdd song..............😊
Amen... Praise the Lord
❤️❤️❤️❤️❤️❤️amen... 🙏🙏🙏🙏