Pastor Shameer Kollam @മലപ്പുറം ..

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 58

  • @cgbabu9490
    @cgbabu9490 5 лет назад +20

    ദൈവവചനം ഭയം കൂടാതെ ധൈര്യത്തോടെ പ്രസ്താവിക്കാൻ കഴിഞ്ഞ ഷമീർ പാസ്റ്ററേ ദൈവം അനുഗ്രഹിക്കട്ടെ

  • @c.a.francis9856
    @c.a.francis9856 6 лет назад +14

    കർത്താവിൽ പ്രിയ ദൈവ ദാസനെ..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ......സമൂഹത്തിന് ഇത് മതപരിവർത്തനമല്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ജീവനുള്ള ദൈവത്തിന്റെ സുവിശേഷം, രക്ഷയുടെ സുവിശേഷം നൽകാൻ ദൈവം ഉപയോഗിച്ചതിനായി ദൈവത്തിനു സ്തോത്രം ചെയുന്നു..ഇത് കേൾക്കുന്ന ഓരോരുത്തരുടെയും ഹൃദ്ധയങ്ങളിൽ ദൈവം ഇടപെടുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമ്മേൻ.

  • @jobinj1643
    @jobinj1643 4 года назад +11

    ഞാൻ പഠിച്ച് വളർന്ന നാട്ടിൽ, കോട്ടക്കൽ bus stand-ൽ സുവിശേഷം മുഴങ്ങുന്നത് കാണുമ്പോൾ ദൈവത്തെ സ്തുതിക്കാതെ ഇരിക്കാൻ പറ്റില്ല.

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 3 года назад +4

      Njan വളാഞ്ചേരി ആണ് 5 വർഷം മുൻപ് എനിക്കും യേശുവിനെ അറിയാൻ കഴിഞ്ഞു...

    • @jobinj1643
      @jobinj1643 3 года назад +3

      @@sujithsubramanian-qi5vm ദൈവം സ്വർഗ്ഗീയ നന്മകളാൽ അനുഗ്രഹിക്കട്ടെ...കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു, കർത്താവിൽ ബലപെടുക.

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 3 года назад

      @@jobinj1643 ആമേൻ തീർച്ചയായും

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 3 года назад

      @@jobinj1643 നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്യണേ

  • @ponnammabhargavi9417
    @ponnammabhargavi9417 Год назад +1

    കർത്താവെ ഈ സന്ദേശം കേട്ടവരെല്ലാം ഉണരുവാൻ ദൈവമേ കൃപയുണ്ടാകേണമേ., പാസ്റ്റരെയും കൂടെയുള്ളവരെയും ദൈവമേ അന്ത്യത്തോളവും ദൈവകൃപ യാൽ നയിച്ചാട്ടെ., സ്തോത്രം., സ്തോത്രം., ആമേൻ., ആമേൻ. 🙏🙏., ഐ ലവ് യൂ ജീസസ്. 🙏.

  • @jayakumari4279
    @jayakumari4279 Год назад

    Valthukal pr god bless you all from kkdistrict yovan

  • @gameg7210
    @gameg7210 5 месяцев назад

    Amen Hallelujah God bless you all. 🙏🙏🙏🙏🙏🙏

  • @lijovlijo149
    @lijovlijo149 6 лет назад +6

    Praise the Lord shameer pastor God is with you powerful message

  • @moonlight5099
    @moonlight5099 3 года назад

    Pwrful message.
    Dhaiva dhasane sakthamayi upayogikatte amen
    God bless you

  • @sangeethchristy5033
    @sangeethchristy5033 6 лет назад +5

    I bless this team in the mighty name of Jesuschrist

  • @blessonayana3920
    @blessonayana3920 3 дня назад

    Outstanding speech. God bless U.

  • @leelammaidicula7818
    @leelammaidicula7818 3 года назад +1

    May God bless pastor shameer Kollam and his team.

  • @leelamathomas4709
    @leelamathomas4709 2 года назад

    Daiva thasana sorgathil vasikkunna karthav tharalmay anaugrhikkatta god bless u paster

  • @laisammajohnson862
    @laisammajohnson862 6 лет назад +6

    May God bless the entire team members. .sathyasuvisesham ariyikuvan Daivam eniyum ningal ellavareyum bhalapeduthatte!

  • @tonyeappan5571
    @tonyeappan5571 5 лет назад +9

    Shemeer paster super

  • @elizabethm4903
    @elizabethm4903 Год назад

    Daivame e sandesam keralam muzhuvanum kelkkan edayane.🙏🙏

  • @lishilk.k6690
    @lishilk.k6690 29 дней назад

    Amen🌹🌹🌹🌹🌹🌹🌹🌹

  • @Br_VG_KOSHY
    @Br_VG_KOSHY Год назад

    അനുഗ്രഹീത സന്ദേശം.

  • @10aaryajbaiju27
    @10aaryajbaiju27 3 года назад +4

    ഈ പരസJയോഗം നടത്തിയ ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 3 года назад +5

    ദൈവദാസന്മാരെ.
    . ഞാൻ ഹിന്ദു പശ്ചാത്തലത്തിൽ നിന്ന് 5 വർഷം മുൻപ് രക്ഷിക്കപ്പെട്ട ഒരു സഹോദരൻ ആണ് സ്വദേശം
    മലപ്പുറം ജില്ലയിൽ വളാഞ്ചേരി....ആണ് ഇപ്പോൾ ദൈവ വേലയ്ക്കു വേണ്ടി വചനം പഠിക്കുന്നു
    ഇവിടെ സുവിശേഷം പറയാൻ പാസ്റ്റർമാർ ഇല്ല.... വിശ്വസികൾ ഇല്ല ദൈവസഭകൾ കുറവാണ്.... പലരും പറയുന്നത് മുസ്ലിം ഏരിയ ആയതുകൊണ്ട് ഇവിടെ വേല ചെയുന്നത് ബുദ്ധിമുട്ട് ആണെന്ന്....പക്ഷെ ഇവിടെ എല്ലാ വിഭാഗക്കാരും ഉണ്ട് ഹിന്ദുകളും മുസ്ലിംസും ഒക്കെ ഉണ്ട് ക്രിസ്ത്യൻസ് ആണ് ഇവിടെ കുറവ് മലബാറിലെ പാവപെട്ട മനുഷ്യർ സുവിശേഷം അറിയണം.... ഇനിയും.. നിങ്ങൾ ഈ മലബാറിന്റെ പ്രദേശങ്ങളിൽ വരണം.... സുവിശേഷം പ്രസംഗിക്കണം. ആത്മാകൾ വിടുവിക്കപെടട്ടെ ... ഇവിടെ ദൈവദാസന്മാർ വരുമ്പോൾ വിളിക്കണം 9061116106

  • @ArunjithArunjith-x6h
    @ArunjithArunjith-x6h 15 дней назад

    Amen amen

  • @shijuvarghese4217
    @shijuvarghese4217 5 лет назад +2

    Thank you Shameer pastor.

  • @KrishnaDas-of8jo
    @KrishnaDas-of8jo 5 лет назад +2

    ആമേൻ

  • @nibinpthomas4456
    @nibinpthomas4456 2 года назад

    Amen

  • @subivarghesealunkal5956
    @subivarghesealunkal5956 6 лет назад +8

    പാട്ടും തകർത്തു. ആശംസകൾ

  • @salyjohn6651
    @salyjohn6651 5 лет назад +4

    God bless you.

  • @moorthyc8807
    @moorthyc8807 6 лет назад +4

    Wish you all the best, God bless you

  • @kites557
    @kites557 5 лет назад +2

    Powerful message

  • @ValsammaKoroth
    @ValsammaKoroth 4 месяца назад

    ❤❤❤❤❤❤❤❤❤❤❤😢😢😢

  • @manikkuttanvazhoor9902
    @manikkuttanvazhoor9902 3 года назад

    God Bls u pastor

  • @thehiddensoul9613
    @thehiddensoul9613 2 года назад

    Praise the Lord 💟💟💟

  • @godwinvarghese8762
    @godwinvarghese8762 3 года назад

    God bless you pastor have a good life

  • @motivationmoral9106
    @motivationmoral9106 5 лет назад +1

    Kodu kai, blessed message.

  • @jamesgautam6690
    @jamesgautam6690 3 года назад

    God bless you pr 👍👍🙏🙏🙏♥️

  • @jamesgautam6690
    @jamesgautam6690 3 года назад

    Amen god bless you

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 года назад

    കലക്കി

  • @merlinmathew6747
    @merlinmathew6747 3 года назад

    Hallelujah

  • @mercuriusanorator5573
    @mercuriusanorator5573 4 года назад

    May GOD BLESS YOU ALL

  • @yovanjohn5572
    @yovanjohn5572 3 года назад

    Valthukal

  • @rallu.zion1
    @rallu.zion1 4 года назад

    amen...bold.

  • @Kavitha-rh9uq
    @Kavitha-rh9uq 4 года назад

    Good bls

  • @jyotinilayam5333
    @jyotinilayam5333 3 года назад +1

    Thesecond Paul

  • @mercuriusanorator5573
    @mercuriusanorator5573 4 года назад

    Super

  • @motivationmoral9106
    @motivationmoral9106 5 лет назад +2

    ഷമീർ പാസ്റ്റർ, ഞാൻ ഒരു വടക്കേ ഇൻഡ്യൻ സുവിശേഷ പ്രസംഗകനാണ്. ഞാൻ ഏപ്രിലിൽ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ പരസ്യ യോഗത്തിന് താ ഗ ളു ടെ കൂടെ ഒരാഴ്ച പങ്കെടുക്കണമെന്നുണ്ട്,plz reply.

  • @kurian6448
    @kurian6448 4 года назад

    Bradar.thagal.anna.sathiya.critiani

  • @sheeja.b
    @sheeja.b 3 года назад

    Ha ha ha 😂 adippoli paatt. Sooopparu 😂😂 sooopparu 😂. Ithu jadikam jadikam jadikam
    ,😁😁😁😁😂👍

  • @outline-k2q
    @outline-k2q 2 года назад

    വനിതാ പോലീസിനെ തിരിക്കാൻ പോയ കേസൊക്കെ എന്തായി ഷമീറേ 🤣🤣🤣🤣

  • @ArunjithArunjith-x6h
    @ArunjithArunjith-x6h 15 дней назад

    Amen amen

  • @bincy11sabu67
    @bincy11sabu67 2 года назад +1

    God bless 🙏🙏🙏🙏🙏🙏

  • @vijiprabhudas5390
    @vijiprabhudas5390 3 года назад

    ആമേൻ

  • @cutiesbeautieschannel926
    @cutiesbeautieschannel926 5 лет назад

    God bless you

  • @pgeorge4442
    @pgeorge4442 4 года назад

    God bless you