# എന്താണ് ഇ രാജ്യത്തേക്ക് പോകാൻ തീരുമാനിച്ചതിനു കാരണം? # എങ്ങനെ ആണ് ജോലിയെക്കുറിച്ചു അറിഞ്ഞത്? # വിദ്യാഭ്സയോഗ്യത? # നിങ്ങളുടെ തൊഴിൽ പരിചയം എന്താണ്? # നിങ്ങൾ എന്താണ് ജോലി ആണ് ചെയ്യാൻ പോകുന്നത്? # നിങ്ങളുടെ കമ്പനിയുടെ വിലാസം എന്താണ്? # നിങ്ങൾ ജീവിത പങ്കാളിയെ കൊണ്ടുപോകുന്നുടോ? # നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവർ എവിടെയാണ്? അവർ എന്താണ് ചെയ്യുന്നത്? അവർ വിവാഹിതരാണോ? # നിങ്ങൾ എവിടെ താമസിക്കും താമസം എവിടെ ആണ്..
Njn Slovakia embassy poyittundayi.. Avide work visa submission vendi anu poyath... Avide correct time yil ethuka (9:00 am @) pine passport, work agreement, photo ethokke verify cheyyum... Pine biometric edukum... Ethreyum ullu... Interview onnum ila... 10 divasathinu shesham Visa yum vannu...
അങ്ങനെ ആണ് ഡോക്യുമെന്റ് പ്രകാരം വേണ്ടത്... അങ്ങനെ തന്നെ വെക്കുന്നതാണ് നല്ലത് ട്രാൻസാക്ഷൻ ഉള്ള ഒരു അക്കൗണ്ട് വെക്കണം, മിനിമം ബാലൻസ് ഈ വരുന്ന കാലയളവിൽ മുഴുവൻ കീപ്പ് ചെയ്യണമെന്നില്ല. ലാസ്റ്റ് ബാലൻസ് 80,000 രൂപ ഉണ്ടായാൽ മതി,
Hungary embassy il work visa interview nu biometric edukedivarumo? Munb schengen visit visaku apply chethu biometric eduthittudu, ath rejection vannirunnu athukond work visa rejection varan chance undo?
Brother i got a pcc of slovakia and i do all education documents apostail but nobady give me offer leter of slovakia u r working in slovakia can u help me
നിങ്ങൾക്ക് അതേ ട്രേഡിലാണ് ജോലി കിട്ടിയതെങ്കിൽ അത് പഠിച്ചതിന്റെ സർട്ടിഫിക്കറ്റും കൂടെ നിങ്ങൾ ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി, തുടർച്ചയായുള്ള എല്ലാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിർബന്ധമില്ല...
Why did you decide to go? # How did you find out about the job? # Educational Qualification? #What is your work experience? #What job are you going to do? # What is your company address? # Are you taking a partner? # How many children do you have? where are they? What are they doing? Are they married? #Where will you stay? Where is your stay?
Bro ഞാൻ എല്ലാം RUclipsrs നോട് സംശയങ്ങൾ ചോദിക്കാറുണ്ട്.... But ആരും റിപ്ലൈ തരാറില്ല.... But നിങ്ങൾ എല്ലാരിൽ നിന്ന് വ്യത്യസ്തരാണ്..... നിങ്ങൾ nice mind ആണ് 😊
നിങ്ങളുടെ ഇ വിഡിയോ നല്ല ഹെൽപ് ആണ് ട്ടോ.. ഞാൻ ഒരു ഏജൻസി വഴി ഒരു പേപ്പർ നോക്കുന്നുണ്ട് ഡീറ്റെയിൽസ്. 700 യൂറോ 8 hr food &acc ഉണ്ട് 5 ഡേയ്‌സ് വർക്ക് 5.6lack ഏജൻസി ഫീ car കമ്പനി ഹെൽപ്പർ ജനറൽ വർക്ക് 1year cntrct. 1ഇയർ കഴിഞ്ഞാൽ പിന്നെ വേണമെങ്കിൽ അവിടെ തുടരാം... ഇതാണ് കണ്ടിഷൻ.. നിങ്ങളുടെ അഭിപ്രായം ഒന്ന് പറയോ...
Embasiyil പോകുമ്പോൾ അവർ എന്തൊക്കെ questions ആണ് ചോദിക്കുന്നത്
# എന്താണ് ഇ രാജ്യത്തേക്ക് പോകാൻ തീരുമാനിച്ചതിനു കാരണം?
# എങ്ങനെ ആണ് ജോലിയെക്കുറിച്ചു അറിഞ്ഞത്?
# വിദ്യാഭ്സയോഗ്യത?
# നിങ്ങളുടെ തൊഴിൽ പരിചയം എന്താണ്?
# നിങ്ങൾ എന്താണ് ജോലി ആണ് ചെയ്യാൻ പോകുന്നത്?
# നിങ്ങളുടെ കമ്പനിയുടെ വിലാസം എന്താണ്?
# നിങ്ങൾ ജീവിത പങ്കാളിയെ കൊണ്ടുപോകുന്നുടോ?
# നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവർ എവിടെയാണ്? അവർ എന്താണ് ചെയ്യുന്നത്? അവർ വിവാഹിതരാണോ?
# നിങ്ങൾ എവിടെ താമസിക്കും
താമസം എവിടെ ആണ്..
@@experimenttravelexperience9078 English alle choikka
Athe..
First tthee question nnu antgannu reasonable answer🙂
Hello Brother. I got an job offer from Slovakia. I have some doubts about the Slovakia work permit. please can you give your Watsap number.
Very useful information 👍
Thanks a lot
Very good information ❤
Really thank you bro....u r very dedicated
Good information
Good information ❤❤️🥰
🤗
Gd information video bro🥰🤗
Thank you so much 🙂
Embassy il എന്ത് ഒക്കെ ആണ് ചോദിക്കുന്നത്
Slovakia embassy appointment evina edukkunne
Bro lithaniyakkum banke statement chothikkuvoo
Embassy avar interview pole nthelum chothikumo
Please include the question what they are asking in Embassy
Pin ചെയ്തിട്ടുണ്ട് ഫസ്റ്റ് കമന്റ്... 😍
Hi bro
@@libinpmathew7294 Hai
@@jestinparackal3150 bro visa apply ചെയ്തിട്ടുണ്ടോ
@@libinpmathew7294 No didn't get appointment, trying embassy appointment.
BLS submission nallathe ano
National visaki pcc avishyamundo
Bro avidathe working condition engaonduu
Nalla avatharanam bro😍 enikum ipo oru offer vannitund 5 lack but strtingil avide 800 okke kituo bro athil ninnu fudum roomum cut chyum paranju
Hi bro
Chila company angne und bro
@@Ultimatevillain bro whatspp number ayak
Bro avde ethiya
Brooz pls send ur number
Taxi driver job നെപ്പറ്റി അറിയാവുന്നത് പറഞ്ഞു തരാമോ
Euro passs cv avasyamilley. Covering letter
pcc apostal chythlea scn undo?
Work permit hard copy get after interview. True or false
Njn Slovakia embassy poyittundayi.. Avide work visa submission vendi anu poyath... Avide correct time yil ethuka (9:00 am @) pine passport, work agreement, photo ethokke verify cheyyum... Pine biometric edukum... Ethreyum ullu... Interview onnum ila...
10 divasathinu shesham
Visa yum vannu...
Embassyil date kittunondo?
@@GoExotics-vd2ex 2 month munp eduthal mathy date
Embacy evide aaan varunne banglore aano delhi aano?
@@ITSMERaHuL5559 broo onn rply tharamo please
Aaa
ഞാനും കൊടുത്തിട്ടുണ്ട് വെയറ്ഹൗസ് ജോബ്
Job kittiyo
Pcc അയച്ചേക്കുവാ ഡൽഹി
@@binuvijayan5721 bro etha company ethra salary paranjekune. Interview kazinju nilkuva atha chodiche
Njnum warehouse jobnu koduthitt ond
@@justinthomas7678 eth agency bro. Nokki kodukkanam keto
How many hours validity dummy ticket need sir? And also pcc already English..inwhich language we have to translate sir?
Language venttatha job enthakkeyanu
Work permit kitti vfs interview engane aayirikkum failure chance undo. interview nalla english communication vendi varumo alle nammal fail aavumo nthokke karyam aanu chodhikan chence ullath plzz reply msg bro.
Bro avidathe living expense etre varum mndly
120 food
Submission Date എങ്ങനെ കിട്ടും എന്ന്പറഞ്ഞില്ല
Charge ethrayanu
👍
Experience chothikumoo
SLOWAQIA AMBASSY BANGLORE UNDO
No
Bro Slovakia general job ano Poland general job ano nalath??
Bro ഇൻഷുറൻസിന്റെ കളർകോപ്പി നിർബന്ധം ഉണ്ടോ സാധാ കോപ്പി മതിയോ
Flight charge approximate ethra varunnund
40 to 65
Statement 6 months nteth nirbandham aano
അങ്ങനെ ആണ് ഡോക്യുമെന്റ് പ്രകാരം വേണ്ടത്...
അങ്ങനെ തന്നെ വെക്കുന്നതാണ് നല്ലത് ട്രാൻസാക്ഷൻ ഉള്ള ഒരു അക്കൗണ്ട് വെക്കണം,
മിനിമം ബാലൻസ് ഈ വരുന്ന കാലയളവിൽ മുഴുവൻ കീപ്പ് ചെയ്യണമെന്നില്ല. ലാസ്റ്റ് ബാലൻസ് 80,000 രൂപ ഉണ്ടായാൽ മതി,
Entha vechal ente old account block aayit new account eduthitt 3 months aayttoloooo transactions athyaavayshyam nalla reethiyil nadakunnund ath useful aavuo
Slovenia I'll students part time job kittan easy anno
How many days for visa stamping after submitted
20 days
Hi brother
Agency വഴി വരുമ്പോൾ ഇതെല്ലാ പേപ്പറും അവർ ചെയ്ത് തരില്ലെ
അവിടെ പ്രൊഫഷണൽ ജോബ് നേരിട്ട് കിട്ടുമോ
Poland rejection problem anno
Bro after embassy how many days it will take?
20-40 days
insurance nammall edukkanoo...adho egency anooo..
nokkuka
Depends, ningal thammil ulla karar anusatichu..
Embassy il egane yanu date edukendathu? Aranu eduthu tharunnathu? Pranju tharumo...bro, athupole pcc ethu language anu translates cheyendatu
Ningal eath country annu pokan udheshikkunth ...aviduthe language annu..angane anena thonune.
Embaccyil interview pokumbol pcc yude validity ethra days aannu
Promise of employment ennulla ethenkilum document undo?
Hello
Can you send automobile company name
Now I am working in diesel mechanic in Kerala road transport corporation
Agency nnu paranja VFS l submission nnu aanu paranja atha doubt aaya
Instagram danial jose naduveettil
Birth സർട്ടിഫിക്കേറ്റ് ചോദിക്കുമോ?
Bro I got a work permit of slovakia. Is 80k enough for bank statement? Kindly reply
Because my agency told me that I should keep 3.5 lakh as balance in my account which is not possible for me.
My experience 80k
Hungary embassy il work visa interview nu biometric edukedivarumo? Munb schengen visit visaku apply chethu biometric eduthittudu, ath rejection vannirunnu athukond work visa rejection varan chance undo?
Poland work visa and permit
Bro Slovakia work permit kittaan how much delay ind
Bro nokkunnundo number tharaamo
അപ്പോ മെഡിക്കൽ എടുക്കേണ്ട ബ്രോ ?
Medical ivede anu..
Visa application form submit cheyth kazinju ethra days edukum embassy date kittan
ചേട്ടാ ഡേറ്റ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ plz ഒന്നു സഹായിക്കാമോ
Brother i got a pcc of slovakia and i do all education documents apostail but nobady give me offer leter of slovakia u r working in slovakia can u help me
Bro I don't have 6 months bank statement, I only took 2 months ago. Is it possible to get it
6 month വേണം എന്ന് ആണ് എംബസി വെബ്സൈറ്റ് ഇൽ പറയുന്നത്. M
Do u get visa bro have any problem with the bank statement??
Bro njan oru fresher aanu, enik job experience onnumilla. Slovakia il warehouse job ilott agency vazhi apply cheythu.
Enthelum problem undo??
10 class qualification മതി.. Unskilled job anu
@@inzane_dreamerervisa vanno?
@@TheEmperor1410 bro vanno enik no
Salary @@experimenttravelexperience9078
Hlo bro oru dought... Enikk oru welder job opportunity vanitt undu... Lativa il ninnu... But ente kayil Indian experience certificate ullu... Njan abudhabi il 18 month wrk cheythirunn store keeper ayitt... Enikk experience certificate thannilla... Appol njan vfs il povumbol enthelum prnshnm indavoo......proof ayitt Emirates ID mathrm ullu kayil.. Please rply
നിങ്ങൾക്ക് അതേ ട്രേഡിലാണ് ജോലി കിട്ടിയതെങ്കിൽ അത് പഠിച്ചതിന്റെ സർട്ടിഫിക്കറ്റും കൂടെ നിങ്ങൾ ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി,
തുടർച്ചയായുള്ള എല്ലാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിർബന്ധമില്ല...
@@experimenttravelexperience9078.. Thanks bro✨❤️
Embassy appointment engana edukum
Hi bro
ബ്രോ എന്റെ വർക് പെർമിറ്റ് വന്നു 2 വർഷത്തേക്ക് ആണ് , പക്ഷെ എന്ടെ പാസ്പോർട് കാലാവധി 15 മാസം കൊണ്ട് കഴിയും . വിസ റെജെക്ട് ആവുമോ ...
6 month കാലാവധി ബാക്കി ഉണ്ടായലാൽ മതി ok ആണ്, വിസ അടിക്കും...
@@experimenttravelexperience9078Thank you very much. .
Hello bro njnum ivide job nokuva broyude work permit vanittu ethara months ayi company etha
Delhi embassy adress ayakamo
Hi i have work visa appointment on 11 Feb for Slovakia can you tell me the interview questions asked , i can't understand Malayalam sorry
Check first pin comment
700 euro + Accommodation, avide comfortable aano
Yes... After 6 months u can change ur job..... Aarde careof il vanatha
@@manushyan9218 2:43
VFS vazi apply cheyan pattillae visa kuu
Plz reply
Bro epol visa ready avan ethra time edukum
Helo broo
Brode insta id tharumoo njnm ipo nokkan nikkuvan
VFS or embassy
Embassy
Embassy യിൽ പോകുമ്പോൾ pcc യ്ക്ക് എത്ര ദിവസം validity വേണം
3
@@vishnumv688bro PCC Apostille ayi kittan ethara days edukum
Bro itr veno work visakku?
No
hi Bro,
Engane aanu embassy appoinment eduka athinu enthaanu cheyendath
Date kityo?
@@anandhusivan1232 hai bro aa joli poyi avaru thalkalikam aayi block cheyth
Entha Slovakia 🇸🇰 vfs illathathu direct embassy…?
Ariyilla
Masters in health and social welfare from Slovenia nallath ano bro? Job chances okke ariyamo?
No idea..
Embassy submission kazhinnaal ethra divasam kondaan passport kittuka
20
Passport 2 page
VFS submission alle chyanda
Short time visa an ipo VFS chyunnathenn ketu
Need d'visa appointment for slovakia any one please help.
Hlw
വർക്ക് വിസയ്ക് ബാങ്ക് ബാലൻസ് ആവശ്യം ആണോ 🤔
ഞാൻ വന്നപ്പോൾ ഉണ്ടായിരുന്നു.. ഇപ്പോൾ വേണ്ട എന്ന് അറിയുന്നു..
@@experimenttravelexperience9078 അപ്പോൾ എത്ര ₹ആകും ട്രാവൽ expens? As per ഗവണ്മെന്റ് rules സർവീസ് ചാർജ് എത്ര ആണ് 🤔
Ente mon kosicil unto
സ്ലോവാക്കിയ trc കാർഡ് എടുക്കാൻ പറ്റിയ ഏജൻസി നമ്പർ ഉണ്ടോ
No
Number onnu tharumo
Work permit Acomadation provide Starting 800 euro avide comfortable ahanooww
Accommodation chargeable anu..
Slovakia consulate aleww
Hi bro I don't understand malyalam, can you tell what questions they ask at the visa appointment?
Why did you decide to go? # How did you find out about the job?
# Educational Qualification? #What is your work experience?
#What job are you going to do? # What is your company address?
# Are you taking a partner? # How many children do you have? where are they? What are they doing? Are they married?
#Where will you stay? Where is your stay?
I have got an Job offer from Slovakia
@@prayagdive6508 did u go VFS, because I have also offer letter and accommodation details, then what are the documents required for Slovakia embassy.
@@armorking5925 which company offer letter?
@@prayagdive6508 are u now Slovakia , what are the documents required for Slovakia work permit
പുതിയ പാസ്പോർട്ട് എടുത്തു 6 month കാലാവധി വേണം എന്ന് ഉള്ളത് സത്യം ആണോ bro?
ആറുമാസം കഴിഞ്ഞാൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ സമർപ്പിക്കരുത്...
അങ്ങനെയാണെങ്കിൽ ആ പാസ്പോർട്ട് പുതുക്കിയതിനുശേഷം സമർപ്പിക്കുക..
Bro ഞാൻ എല്ലാം RUclipsrs നോട് സംശയങ്ങൾ ചോദിക്കാറുണ്ട്.... But ആരും റിപ്ലൈ തരാറില്ല.... But നിങ്ങൾ എല്ലാരിൽ നിന്ന് വ്യത്യസ്തരാണ്..... നിങ്ങൾ nice mind ആണ് 😊
😊
Chodikkunna qstn onn explain cheyyo
First comments nokku bro..
നിങ്ങളുടെ ഇ വിഡിയോ നല്ല ഹെൽപ് ആണ് ട്ടോ.. ഞാൻ ഒരു ഏജൻസി വഴി ഒരു പേപ്പർ നോക്കുന്നുണ്ട് ഡീറ്റെയിൽസ്. 700 യൂറോ 8 hr food &acc ഉണ്ട് 5 ഡേയ്‌സ് വർക്ക് 5.6lack ഏജൻസി ഫീ car കമ്പനി ഹെൽപ്പർ ജനറൽ വർക്ക് 1year cntrct. 1ഇയർ കഴിഞ്ഞാൽ പിന്നെ വേണമെങ്കിൽ അവിടെ തുടരാം... ഇതാണ് കണ്ടിഷൻ.. നിങ്ങളുടെ അഭിപ്രായം ഒന്ന് പറയോ...
Etha agency tesla ano
@@midhunvr6376 no
Nthayi bro ? Offer letter vanoo..@abhinesh padanilam
Three star pushpa junction ano agency
contact number pls
Bro students nn avide part time job okke kitto?
Depends on city
Bro unskilled jobnu bank balance kanikano
Yes
@@experimenttravelexperience9078 but agancy paraunuu venda enuu
@@experimenttravelexperience9078 NRI account pattumo
നമ്മുടെ പേരിൽ ട്രാൻസഷൻ ഉള്ള അക്കൗണ്ട് എന്നാണ് പറയുന്നത്..
Please English
Bro nte what's app number mention pleas .. urgent case aan 😢
Ivede paranjo
Embassyil paper submit ചെയ്തിട്ട് 3 month ആയി..... ഇത്രയും താമസിച്ചാണോ കിട്ടുന്നത്
20-90 എന്നാണ് പറയുന്നത്
Bro whatsapp contact number tharuvo
Language venttatha job enthakkeyanu
ഫാക്ടറി ജോലികൾക്ക്., കാർ നിർമാണം മുതലായവ...