K8 Wireless Microphone Malayalam review | മലയാളത്തിൽ ആദ്യമായി full review💥💥 | tech and hobbies vlog

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 34

  • @naseef_nas
    @naseef_nas 2 года назад +1

    ഞാനും വാങ്ങി

  • @kabaddibeats1223
    @kabaddibeats1223 2 года назад +2

    Ella features ഉം വ്യക്തമായി പറഞ്ഞിരിക്കുന്നു.. 👌👌👌👌 വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👍🏻👍🏻👍🏻👍🏻👍🏻

  • @Althu-blog
    @Althu-blog 3 месяца назад

    Good video 🌹
    വയർലെസ് മൈക്ക് പോലുള്ള ഉപകരണങ്ങൾ നമ്മൾ സെയിൽ ചെയ്യുന്നുണ്ട് വേണമെങ്കിൽ കൂട്ടുകാരോട് പറയുക.. Low price മറ്റെവിടെയും കിട്ടാത്ത വിലക്കുറവിൽ ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ
    Nice👍👍

  • @sacheesworldmalayalam
    @sacheesworldmalayalam 2 года назад +2

    പാട്ട് കൊള്ളാം da

  • @nithinvm3276
    @nithinvm3276 2 года назад +2

    Pattu super❤❤

  • @artmagicfashion11
    @artmagicfashion11 Год назад +1

    Oppo f21sproyil work cheyilla

  • @cpcreation7
    @cpcreation7 2 года назад +1

    👍👍

  • @Amir-ti9qf
    @Amir-ti9qf Год назад +1

    Bro innan enikk ith kittiyath pakshe sound illa athenthan angane pls reply redmi 8 a dual aan phone

  • @shijujosemampoil
    @shijujosemampoil 5 месяцев назад

    സൂപ്പർ വാങ്ങി ഒരെണ്ണം

  • @kklmm1800
    @kklmm1800 Год назад +1

    K8 ippol working ano??... normal phone camera le support cheyyumo????

  • @klmallu.
    @klmallu. 2 года назад +1

    Bro ith dji osmo pocket camerayil support cheyyumo?

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад +1

      Illa bro smartphoninu vendiyullathanu... Ee mic. xtreme acoustic enna brandinte mic medikku athu yelladathum upayogikkam... Ok

    • @klmallu.
      @klmallu. 2 года назад +1

      @@TechAndHobbiesVlog tq u

  • @hmdcreativity1
    @hmdcreativity1 2 года назад +1

    Bro, charging issues കാരണം എന്റെ തട്ടിൻപുറത്തുണ്ട് ഈ സാധനം 😔😔

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад

      Bro ചാർജ് ചെയ്യാൻ കഴിയാത്തതാണോ പ്രശ്നം മറ്റേതെങ്കിലും ഫോണിന്റെ ഒരു ചാർജിങ് കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്തു നോക്കിക്കേ ഇതിന്റെ കൂടെ കിട്ടുന്ന ചാർജിങ് കേബിൾ കൊള്ളില്ല

    • @hmdcreativity1
      @hmdcreativity1 2 года назад

      @@TechAndHobbiesVlog ചാർജ് nikkunnilla

  • @thesolivagent
    @thesolivagent 2 года назад +1

    Poli

  • @nithinvm3276
    @nithinvm3276 2 года назад +2

    Fishing video cheyy bro

  • @TheGuide_Official
    @TheGuide_Official Год назад

    Samsung il connect avumo

  • @ayoobkodappuram8038
    @ayoobkodappuram8038 2 года назад +1

    ഗോപ്രോയിൽ കണക്ട് ചെയ്യാൻ പറ്റുന്ന മൈക് ഏതാണ് വില കുറവുള്ളത്

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад

      Bro Xtreme Acoustics എന്ന കമ്പനിയുടെ മൈക്ക് ഉണ്ട് ഏകദേശം 3200 വരും ഒന്ന് ട്രൈ ചെയ്യ് അടിപൊളി പ്രോഡക്റ്റാണ് Xtreme Acoustics XAWL303 Wireless Omnidirectional UHF Collar Lavalier Microphone For Mobile Phone, Camera Recording With USB Type-C Cable 3.5mm Cable (Black) amzn.eu/d/0KPo853

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад

      Bro എന്താണെങ്കിലും ഒരു മൈക്ക് അഡാപ്റ്റർ മേടിക്കണം എന്നാലേ mic കണക്ട് ചെയ്യാൻ പറ്റുകയുള്ളൂ👍

  • @vaikomrajesh6793
    @vaikomrajesh6793 2 года назад +1

    ബ്രോ .. Redmi 98a yil work cheyyunnilla

  • @vineethdevv9751
    @vineethdevv9751 2 года назад +1

    800 ₹ worthy anu poli saanam

  • @alameenm9319
    @alameenm9319 2 года назад

    Iphone nil support chyvo

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад

      Cheyyum bro but oru connector ulla model undu athu vanganam

  • @MEDIA-hs4cr
    @MEDIA-hs4cr 2 года назад +1

    ഞാൻ ഒരു വയർലെസ് k8 വാങ്ങി realme സെറ്റിൽ വർക്കാവുന്നില്ല ഒരു സോക്കറ്റ് കൂടി വാങ്ങി മോർബി കണക്ട് എന്നിട്ടും കണക്ട് ആകുന്നില്ല ഇതിന് വേറെ ഓപ്ഷനുകൾ ഉണ്ടോ പറഞ്ഞു തരുമോ

    • @TechAndHobbiesVlog
      @TechAndHobbiesVlog  2 года назад +1

      realme ഫോണിൽ ഈ മൈക്ക് കണക്ട് ചെയ്യാൻ സാധിക്കില്ല ഓപ്പൺ ക്യാമറ എന്ന ആപ്ലിക്കേഷൻ എടുത്ത് അതിന്റെ സെറ്റിംഗ്സിൽ ഓഡിയോ സോഴ്സിൽ എക്സ്റ്റേണൽ മൈക്ക് എന്ന ഓപ്ഷൻ എനേബിൾ ചെയ്താൽ ഓപ്പൺ ക്യാമറയിൽ ഈ മൈക്ക് അടിപൊളിയായി വർക്ക് ചെയ്യും അങ്ങനെ ഈ മൈക്ക് ഉപയോഗിക്കാൻ കഴിയൂ realme ഫോണിൽ ok