പൂരം നക്ഷത്രക്കാരുടെ ഉയർച്ചയുടെ കൊടിയേറ്റം 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 44

  • @Saarapoora-cg5uw
    @Saarapoora-cg5uw 5 месяцев назад +3

    എന്റേത് പൂരം നക്ഷത്രം ആണ്. കലാകാരിയാണ് ജീവിതം അടിപൊളിയാണ്. ചില നേരം പ്രയാസങ്ങൾ ഇല്ലാതില്ല എന്നാലും ലൈഫ് മൊത്തം പോസിറ്റീവ് വൈബ് ആണ്.

    • @anniejolly6056
      @anniejolly6056 5 месяцев назад +1

      ഞാനും പൂരം ആണ്. life I'll ഒരു സന്തോഷവും സമാധാനവും ഇല്ല ഇതുവരെ

    • @VasudevanCvasudevan
      @VasudevanCvasudevan 5 месяцев назад

      ഏത് കാലവും പൂരം നക്ഷത്രക്കാർക്ക് ദുരിതമാണ്. കണ്ടുവരുന്നത്. ഒരു 80 ശതമാനം പൂരം നക്ഷത്രക്കാരുടെയും ദാബത്യ ജീവിതം പരാജയമാണ്. ഭാര്യാമരണം, വിവാഹമോചനം ,ഭാര്യ രോഗ ദുരിതം. , കലഹങ്ങൾ എന്നിവ പൂരം നക്ഷത്രക്കാരുടെ കൂടെപിറപ്പാണ്. ഇവരുടെ നല്ല ദശാകാലങ്ങൾ ചെറുപ്പത്തിൽ കഴിയും.. ശുക്രദശയിൽ ആണ് ജനനം - പിന്നെ ചന്ദ്രദശാ - ജീവിതത്തിൻ്റെ സുവർണ്ണ കാലഘട്ടത്ത് 18 വർഷം രാഹുദശയാണ്. ഒരു കാര്യവും നടക്കില്ല. എല്ലാം ഇഴഞ്ഞ് നീങ്ങുന്ന കാലഘട്ടമാണ്. - പിന്നെ ജീവിതാവസാനദശ നല്ലതാണ് വേണ്ടത്. പൂരം നക്ഷത്രക്കാർക്ക് ജീവിതാവസാനകാലം ശനി ദശയാണ്. ശനി എത്ര നന്നായാലും അതിൻ്റെ സ്വഭാവം കാണിക്കും. പിന്നെ ഈ പൂരം പിറന്ന പുരുഷൻ എന്ന് പറയുന്നത് എന്തുകൊണ്ടാണ്. ഇത് ഒരു സിംഹ കൂറാണ്. ചിങ്ങം രാശി 'സിംഹത്തെപോലെ ഗൗരവമുള്ള രാശി ആയതിനാൽ ജനങ്ങൾക്ക് അപ്രിയ നായിരിക്കും. -ബഹുമാനത്തിന് പകരം ഒരു പേടി ആയിരിക്കും ഇവരുമായി ഇടപെടാൻ. ആയതിനാൽ സുഹൃത്ത് സഹായം ബന്ധു സഹായം എല്ലാം കുറവായിരിക്കും. എന്ത് അനീതി കണ്ടാലും പ്രതികരിക്കാൻ തോന്നും. തൻമൂലം ജനങ്ങൾക്ക് വെറുപ്പായിരിക്കും. - ആയിരം പൂരം നക്ഷത്രക്കാരുടെ ജീവിതം നിരീക്ഷിച്ചാൽ തൊള്ളായിരം പേരുടെയും ജീവിതം പരാജയമായിരിക്കും.. ഒരു ശുഭ കാര്യങ്ങൾക്കും ഈ നക്ഷത്രം തിരഞ്ഞെടുക്കില്ല. - ചുരുക്കി പറഞ്ഞാൽ പൂരം നക്ഷത്രത്തിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നന്നായാൽ ഇത്രയും നല്ല നക്ഷത്രം വേറെയില്ല. പിടിച്ചാൽ കിട്ടില്ല. ഉയർന്ന് ഉയർന്ന് പോകും. രാഷ്ട തലവൻ ഭരണാധിപൻ, പട്ടാള മേധാവി , പോലീസ് മേധാവി ഉന്നത ബിസിനസ് മാൻ, മഹാശാസ്ത്രപണ്ഡിതൻന്മാർ, സിനിമാ സംഗീതം നൃത്തം എന്നിവയിൽ സൂപ്പർ സ്റ്റാറുകൾ ഒക്കെ ഈ നക്ഷത്രം യോഗ കാരകനാണ്. പക്ഷേ ചീത്തയായാലോ. ഒരു പരിഹാരവും ഇല്ലാത്ത ഇത്രയും ചീത്ത നക്ഷത്രം വേറെ ഇല്ല.

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 6 месяцев назад +10

    സ്വാമിജി 58 വയസ്സായി ഇന്നുവരെ സുഖം എന്താണെന്നറിയില്ല ഇനിയെപ്പൊ ജീവിത്ത ജീവിക്കേണ്ടത-

  • @arathi4030
    @arathi4030 6 месяцев назад +1

    Nanni sir

  • @ShajinVasanthaa
    @ShajinVasanthaa 6 месяцев назад +10

    Shaji pooram, age47 kattakada, വലിയ കഷ്‌ടപ്പാടാണ്, രക്ഷ പെടുമോ

    • @shyamashok6904
      @shyamashok6904 6 месяцев назад

      😂

    • @priyankavictor111
      @priyankavictor111 6 месяцев назад

      രക്ഷപ്പെടും 👍

    • @Mntrikan
      @Mntrikan 5 месяцев назад

      ആദ്യം കുറച്ചു വിഷമം ഒക്കെ ഉണ്ടാവും പിന്നെ ശീലം ആയിക്കോളും

  • @RsFashion-ly5zl
    @RsFashion-ly5zl 5 месяцев назад

    Knowing all this knowledge did you correct your life and your kids life successful

  • @reejasudhakaran5385
    @reejasudhakaran5385 6 месяцев назад

    Thanks👍

  • @kochuranioj7138
    @kochuranioj7138 6 месяцев назад

    Thank U

  • @sreenavalsalaraghavan5987
    @sreenavalsalaraghavan5987 6 месяцев назад +1

    ശ്രീന - പൂരം

  • @purushothamanpk7445
    @purushothamanpk7445 5 месяцев назад

    പുരുഷോത്തമൻ പൂരം 🙏

  • @vineethraghav1946
    @vineethraghav1946 6 месяцев назад

    Athinu Deivathodu prardhikku oru Vazhy onlly god Deivam athinu Upaayam kaanichutharum Swamy Sharanam Maalikapurathamma Sharanam Amme mathaave Nammude Kashta paadukal Ellaa prayassanggalum maarrum ithu Ente Viswassam Jothishathil viswassikkenddanalla paranju varunnathe ullurukie Deivathodu prarthikkuka Swamy Sharanam

  • @sanjeevn4709
    @sanjeevn4709 6 месяцев назад

    Sanjeev 0:48 puram

  • @SophyBaby-b1s
    @SophyBaby-b1s 6 месяцев назад +1

    പോൾ പൂരം അവിട്ടം മകൾ പിരിയാൻ തയ്യാറായി നിൽക്കുകയാണ്

  • @RamakrishnanKannankari
    @RamakrishnanKannankari 6 месяцев назад +1

    Ramakrishnan.. pooram

  • @RsFashion-ly5zl
    @RsFashion-ly5zl 5 месяцев назад

    Am pooram @##@& life

  • @Mntrikan
    @Mntrikan 5 месяцев назад +1

    ഇതുപോലൊരു ഗതി പിടിക്കാത്ത നാൾ 🤔🤔

  • @baijuvchandran8015
    @baijuvchandran8015 6 месяцев назад

    🙏🙏🙏

  • @SathyanEravimangalam
    @SathyanEravimangalam 5 месяцев назад

    മോശമല്ലാത്ത ദാസാ കാലമാണ്. വ്യാഴം. എന്നിട്ടും നയപൈസ ഗുണമില്ല. നാട്ടുകാരെ അവനവനു പറ്റുന്ന രീതിയിൽ വർക്ക്‌ ചെയ്തു ജീവിക്കു. ഇതൊന്നും കേൾക്കാതിരുന്നാൽ നല്ലത്

  • @daneeshkwtk1655
    @daneeshkwtk1655 6 месяцев назад +1

    വിദേശത്ത് പോകുന്നവർക്കേ ഉള്ളോ അവിടെ ഉള്ളവർക്ക് നല്ലതാണോ

  • @vishnuunnikrishnan9257
    @vishnuunnikrishnan9257 6 месяцев назад

    Chummathaa.....Kodi irangikondirikuvaaa...

  • @rajendrannair3278
    @rajendrannair3278 6 месяцев назад

    രാജേന്ദ്രൻ നായർ, പൂരം

  • @JayakumarAR-v4l
    @JayakumarAR-v4l 5 месяцев назад

    Jayakumar pooram age58 kothanallur kashtapadu ennu marum

  • @manjupanankavil8595
    @manjupanankavil8595 6 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @ByjaPradeep
    @ByjaPradeep 6 месяцев назад

    സാഹിൽ പൂരം(4.10.2002)11 മണിക്ക് ജനനം.. വിദേശത്തു പോവാൻ യോഗമുണ്ടോ തിരുമേനി🎉🙏🙏🙏🙏

    • @sreejakuniyil4011
      @sreejakuniyil4011 6 месяцев назад +2

      25വർഷം ആയി ഗൾഫിൽ 😂😂😂വന്നാൽ പിന്നെ നീ 25കൊല്ലം കഴിഞ്ഞേ പോകുള്ളൂ 🙏🤣🤣🤣🤣

    • @mridhulasubash6527
      @mridhulasubash6527 6 месяцев назад

      പോകാതിരിക്കുന്നതാണ് നല്ലത് 8മാസമായി ഗൾഫിൽ ഏങ്ങനെ എങ്കിലും പോന്നാൽ മതിയെന്നായി

  • @ആൽബിൻ-ഡ5ഷ
    @ആൽബിൻ-ഡ5ഷ 6 месяцев назад

    ആൽബിൻ (പൂരം

  • @sheejab7175
    @sheejab7175 5 месяцев назад

    Sheeja pooram മതിയായി

  • @SureshKaithodu
    @SureshKaithodu 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @manjupanankavil8595
    @manjupanankavil8595 6 месяцев назад

    Manjusha pooram

  • @AnakhaAleena
    @AnakhaAleena 6 месяцев назад

    Ullas pooram

  • @riderkeshu
    @riderkeshu 6 месяцев назад +1

    തല കഴുക്കോലിൽ ഇടിക്കാതെ നോക്കണേ സാമി....

  • @subhasubha3053
    @subhasubha3053 4 месяца назад

    ഒരു ഗുണവുമില്ലാത്ത nall ആണ് പൂരം

  • @ullaskumar4797
    @ullaskumar4797 6 месяцев назад

    Swami യുടെ ഫോൺ നമ്പർ തരാമോ

  • @AthiraAjeesh-xx3ql
    @AthiraAjeesh-xx3ql 6 месяцев назад

    Kettu chirikkam😂

  • @venunair7923
    @venunair7923 6 месяцев назад +1

    രോഗിനി പറ

  • @ShajinVasanthaa
    @ShajinVasanthaa 6 месяцев назад

    ഫോൺ നമ്പർ വേണം

  • @Santhu-pc1uo
    @Santhu-pc1uo 5 месяцев назад +1

    ഒരു ഗുണവും ഇല്ലാത്ത നാൾ ആണ് പൂരം.നിങ്ങൾ എത്ര ഘോര ഘോരം സംസാരിച്ചാലും