കീറ്റോ ഡയറ്റ് മെനു 🍗 Does Keto Diet Give Good Result? Here's the Science of Keto Diet 🩺 Malayalam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 35

  • @paulneelamkavil8134
    @paulneelamkavil8134 2 года назад +3

    ഡോക്ടർ ആണ്. മൂന്നര വർഷമായി lchf ചെയ്യുന്നു. പ്രമേഹം അടക്കം എല്ലാ അസുഖങ്ങളും മാറി. ധാരാളം പേരെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. സാവധാനത്തിൽ ചെയ്യുകയാണെങ്കിൽ ഒരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. രണ്ടാഴ്ച ഒരുനേരം കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. അടുത്ത രണ്ടാഴ്ച രണ്ടുനേരം ഒഴിവാക്കുക.

  • @peacelover7286
    @peacelover7286 2 года назад +2

    Following keto diet more than 2 yrs..amazing results🥰

  • @terleenm1
    @terleenm1 2 года назад

    ചുരുക്കത്തിൽ മറ്റു അസുഖങ്ങൾ ഇല്ലാത്തവർക്ക് തടി കുറക്കാൻ keto diet ഉപകരിക്കും ....താത്കാലികം ok thank you. സാധാരണ ഭക്ഷണം മിതമായി മാത്രം കഴിച്ച് നല്ല രീതിയിൽ വ്യായാമം ചെയ്യുക എന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി...നന്ദി

  • @kmali1258
    @kmali1258 2 года назад +2

    ബി പി യും ഷുഗറും കൊളസ്ട്രോളും ഒക്കെ ഉള്ള ഞാൻ മുന്ന് കൊല്ലമായി l c h f ചെയ്യുന്നു വളരെ നല്ല റിസൾട്ട്‌ 👍

  • @koyilil2002
    @koyilil2002 2 года назад

    ഡോക്റ്റർ... ഏകദേശം ഒരു കൊല്ലത്തോളം ഞാൻ keeto diet ചെയ്തിരുന്നു. ഡോക്ടർ പറഞ്ഞത് എല്ലാം ശരി തന്നെ. കേരളത്തിൻ്റെ നാട്ടും പുറങ്ങളിൽ ജീവിക്കുന്നവർക്ക് ഇതെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണം കിട്ടില്ല. മാത്രമല്ല പനിയോ മറ്റ്റസുഖ്ണങ്ങളോ വന്നാൽ കഞ്ഞി വെള്ളവും അച്ചാറും നാരങ്ങാ ജൂസും മറ്റും മാത്രമായിരിക്കും അഭയം! താങ്കൾക്ക് നന്ദി. നിങ്ങളുടെ പ്രകടനം greate ആണ്.....

  • @paulneelamkavil8134
    @paulneelamkavil8134 2 года назад +2

    പിന്നീട് പൂർണമായും ചെയ്യുക.
    തുടങ്ങുന്നതിനു മുൻപ് എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തിരിക്കണം പിന്നീട് താരതമ്യപ്പെടുത്താൻ ആണ്
    ഇല്ലെങ്കിൽ ആകപ്പാടെ കൺഫ്യൂഷൻ ആവും.
    എൻറെ അറിവിൽ പെട്ടിടത്തോളം മിക്ക ഡോക്ടർമാരും ഇതിന് എതിരാണ്.

    • @jsj047
      @jsj047 2 года назад

      Insulin edukkunnavar eghine anu ketodiet thudaghunne?

  • @doctorprasoon
    @doctorprasoon  8 месяцев назад

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @sumakm3455
    @sumakm3455 2 года назад +1

    Hi Dr.lipoma disease ne patti vidio cheyyamo?

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 года назад +1

    People are getting interested in following various videos often finding themselves in trouble with no positive results and sometimes leading to bad health conditions. As rightly said, every individual is different requiring various strategies, whether food or any other daily activity. We are rather "forced" to go to Gym just because our neighbour is going there and this attitude should change according to personal necessity and constitution. Thanks for the video and 'great advice'.

  • @ranjeesh490
    @ranjeesh490 2 года назад +1

    Great.. Thanks doctor.. It's really scientific..

  • @ammukesu4110
    @ammukesu4110 2 года назад +1

    Keeto diet nirthiyittu engane weight maintain cheyyam doctor

    • @doctorprasoon
      @doctorprasoon  2 года назад

      please watch this video
      ruclips.net/video/LNBHgWiC10E/видео.html

  • @noornaaz100
    @noornaaz100 2 года назад +1

    ഞാൻ 3 months ചെയ്തിട്ടുണ്ട് 👍

    • @MANJU-zx2lk
      @MANJU-zx2lk 2 года назад

      എന്നിട്ട് എന്തായി

    • @noornaaz100
      @noornaaz100 2 года назад

      @@MANJU-zx2lk wheight kurachu

    • @ammukesu4110
      @ammukesu4110 2 года назад

      Ethra kg kuranju

    • @noornaaz100
      @noornaaz100 2 года назад

      @@ammukesu4110 12

    • @ammukesu4110
      @ammukesu4110 2 года назад

      @@noornaaz100 ippo nirthiyo

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @eyestreamer
    @eyestreamer 2 года назад

    Fat കൂടുതലായി കഴിക്കുമ്പോൾ അത് ഹൃദ്രോഗികൾക്ക് ദോഷം ചെയ്യില്ലേ? അപ്പോൾ CAD patients ന് കീറ്റോ ഡയറ്റ് സ്വീകരിക്കാൻ സാധിക്കുമോ?

  • @darveeskhan5532
    @darveeskhan5532 2 года назад

    വെറുതെ പറയുക ആണ് സ്റ്റഡി നടന്നു ഉണ്ട് . 100% ഹെൽത്തി ആണ് 20 വർഷം 25 വർഷം ഫോളോ ചെയ്യുന്നവർ ഉണ്ട് . അവർക്കു ഒന്നും ഒരു പ്രശ്നം ഇല്ല . ഞാൻ മൂന്നു വർഷം ആയി keto ആണ് . വലിയ പഠനം നടന്നു ട്ടു ഉണ്ട് ലാൻഡ്സെറ്റിൽ pure study ഒന്നര ലക്ഷം ആൾകാർ പങ്കെടുത്തു ഉണ്ട് 8 വർഷം വരെ നടന് ട്ടു ഉണ്ട് അതിൽ പറയുന്നത് high carb diet d നേക്കാളും കൂടുതൽ നല്ലത് keto lchf ഫാറ്റ് കൂടുതൽ കഴിക്കുന്ന ഭക്ഷണം രീതി ആണ് .ഹാർട്ട്‌ അറ്റാക്ക് ക്യാൻസർ ഷുഗർ പോന്ന തടി ഒരു വിതം രോഗങ്ങൾ ഓക്കേ പോവുന്നു ഉണ്ട് അതാണ് സത്യം 👌 true

    • @sin945
      @sin945 2 года назад

      Just check the side effect of Keto Diet in Google ....Better to Eat healthy food and excercise ...

    • @darveeskhan5532
      @darveeskhan5532 2 года назад

      @@sin945 അനുഭവിച്ചവർ പറയട്ടെ അല്ലതെ കേട്ടവർ എന്തിനു പറയണം

    • @sin945
      @sin945 2 года назад

      @@darveeskhan5532 some time should be taken ..some immediately

    • @sin945
      @sin945 2 года назад +1

      @@darveeskhan5532 .. Doctors like .Manoj Johnson and Rajesh Kumar are threatened by outside even IMA also...because of the truth....But you can see..lots of doctor are discussing this topiccc

  • @Master80644
    @Master80644 5 месяцев назад

    Oru pani വന്നാൽ ഒന്നു കഞ്ഞി കുടിക്കാൻ പറ്റില്ല 😂